Malayalam Super Hit Movie | Kilukil Pambaram | Comedy Full Movie | Ft.Jayaram, Jagathi

Sdílet
Vložit
  • čas přidán 25. 06. 2018
  • Kilukil Pambaram is a Malayalam comedy drama film directed by Thulasidas and written by Sasidharan Arattuvazhi. The film stars Jayaram, Vani Viswanath, Madhupal and Kalyani. The film had musical score by S. P. Venkatesh.
    Anadapadmanabhan is hired by the government as the caretaker of the palace and assets because the legal heirs are murdered and there is a dispute regarding the tenure. He must fight to make sure that the property is safe.
  • Krátké a kreslené filmy

Komentáře • 633

  • @shanumoviesvlogs
    @shanumoviesvlogs Před 2 lety +67

    *ചെറുപ്പത്തിൽ വീഡിയോ കാസ്സെറ്റ് ഇട്ടും, ദൂരദർശനിലും കണ്ടിരുന്ന സിനിമ,,, എന്തൊരു സുന്ദര വസന്തകാലം ആയിരുന്നു ... നന്മയുള്ള 90's കാലഘട്ടം*

  • @rajlashdiyan2223
    @rajlashdiyan2223 Před 2 lety +110

    ജഗതി ചേട്ടൻ എന്റമ്മോ നമിച്ചു 🙏🙏🙏🙏ജയറാം എട്ടൻ പിന്നെ പറയേണ്ട 🙏ആ കാലത്ത് യുത്ത് ആയിരുന്നവർ ഭാഗ്യവാന്മാർ തന്നെ ❤

  • @manudasmd
    @manudasmd Před 3 lety +171

    "ജീവിതം തന്നെ ഒരു വേഷം കേട്ടലല്ലേ ചേട്ടാ "
    "പാതിരാത്രി philosophy പറയുന്നോടാ "

  • @manu.335
    @manu.335 Před 2 lety +77

    എല്ലാവരും നായകന്മാരെ പുകഴ്ത്തുമ്പോൾ , വില്ലന്മാരെ വെറുക്കാൻ കാരണം അവരുടെ അഭിനയം കൊണ്ടല്ലേ 😁😁 അവരല്ലേ heros 😂

  • @gopakumargnair5688
    @gopakumargnair5688 Před 3 lety +158

    ഈ മധുപാൽ,,, ആളെ കാണുമ്പോൾ തന്നെ ഒരു ലഹരിയ്ക്കടിമ ലുക്ക്,,, നല്ല കഥാപാത്രങ്ങൾ ചെയ്യുമ്പോഴും, ഒടുവിൽ ഇയാളാവുമോ വില്ലൻ എന്ന് പ്രേക്ഷകർക്ക് സംശയം തോന്നുന്ന ലുക്ക്...

    • @escaleramagica2032
      @escaleramagica2032 Před 3 lety

      czcams.com/video/vARfIBZrsps/video.html

    • @user-ei7gj3og3l
      @user-ei7gj3og3l Před 3 lety +2

      സത്യം 😂😂

    • @georgekutty4832
      @georgekutty4832 Před 2 lety +10

      *സത്യം 😂 പക്ഷെ ആൾ നല്ല സൗമ്യനായ ഒരു വ്യക്തിയാണ്. നേരിൽ കാണാൻ ഇതിനേക്കാൾ ഭംഗിയാണ്. ഒടുക്കത്തെ ഗ്ലാമർ ആണ്. ശരിക്കും നായകനകേണ്ട ആൾ ആയിരുന്നു.*

  • @abdvasithe5489
    @abdvasithe5489 Před 2 lety +123

    കോമഡിക്ക് expiry ഡേറ്റ് ഇല്ലാത്ത ഒരേ ഒരു നടനേ മലയാളത്തിലുള്ളു അത് ജഗതിയാ

    • @adhuachu8882
      @adhuachu8882 Před 2 lety +8

      സത്യം ജഗതിച്ചേട്ടനെപോലെ ഇനി ആരും ഉണ്ടാവില്ല

    • @mathluke1806
      @mathluke1806 Před 2 lety +2

      ശെരിയായ. വെഞ്ഞാറമൂട് സുരാജിന്റെ വേട്ട തു വരില്ല.

    • @abhijithmk698
      @abhijithmk698 Před rokem

      samshayam ndo....athoru ithihasamanu

  • @robyroberto8606
    @robyroberto8606 Před 3 lety +68

    മധുപാലിന്റെ അച്ഛനന്റെ കഥാപാത്രമായ തമ്പുരാനെ പണ്ടേ എനിക്കു ഇഷ്ടപ്പെട്ടു.അതിനു കാരണം മകന് കാര്യസ്‌ഥാന്റെ മകളെ ഇഷ്ടമാണ് അറിഞ്ഞമ്പോൾ അതു നടത്തി കൊടുക്കാൻ തീരുമാനിച്ച നല്ല 😍😍😍😍മനസ്സ്

    • @homedept1762
      @homedept1762 Před 2 lety +2

      ആ നടന്റെ പേര് എന്താണ്?

    • @mathluke1806
      @mathluke1806 Před 2 lety

      എന്താണ് അസുഖം

    • @ashokanoman2212
      @ashokanoman2212 Před 2 lety

      @@mathluke1806 u

    • @fffffffffffffff9073
      @fffffffffffffff9073 Před rokem

      9

    • @user-uv7xs5wn2c
      @user-uv7xs5wn2c Před rokem

      പഴയ രാജഭരണം ആയിരുന്നെങ്കിൽ പുള്ളി പഴയ മണിച്ചിത്രത്തായിലെ വില്ലൻ തമ്പുരാൻ ആയി മാറിയേനെ 😂😂😂 ഈ കാര്യസ്ഥൻ മാത്രം ആയിരിക്കും ഈ കാലത്ത് അങ്ങേരിക്കു അല്പം എങ്കിലും ബഹുമാനം കൊടുക്കുന്നത് 😂😂😂

  • @eldhoseam
    @eldhoseam Před 2 lety +21

    ഈ രാജൻ ചേട്ടൻ ഒരു രക്ഷയുമില്ല. ഒടുക്കത്തെ അഭിനയം.

  • @robyroberto8606
    @robyroberto8606 Před 3 lety +133

    പണ്ടത്തെ ഇതുപോലെയുള്ള സിനിമകളിലെ കോമഡി സിനിമകളിലെ രംഗങ്ങൾ വല്ലാത്തൊരു രസമാണ്...മനസ്സിന് കുളിർമ്മ നൽകുന്നു.

  • @deepakleelasivarajan2635
    @deepakleelasivarajan2635 Před 2 lety +48

    ഈ സിനിമയുടെ ജീവൻ സ്ക്രിപ്റ്റിംഗ് ആണ് ,
    യോദ്ധയും , cid ഉണ്ണിക്രിഷ്ണൻ നും ഈ ചിത്രവും ച്യ്തത് അകാലത്തിൽ അന്തരിച്ച ശശിധരൻ ആറാട്ടുവഴി യാണ്.. .. ആദരാഞ്ജലികൾ

  • @nithinsakthi
    @nithinsakthi Před 3 lety +138

    ഇതൊക്കെ ആയിരുന്നു കുട്ടികാലത്തെ HITS 🤗🤗💓

  • @onlyviews5899
    @onlyviews5899 Před 3 lety +51

    2000, 01 - ൽ എന്റെ കുട്ടികാലത്ത് വൈകും നേരം അടുത്ത വീട്ടിലെ ദൂരദർശൻ Chanal 😊 ആഹാ!

  • @gileshvallikunnugilu9127
    @gileshvallikunnugilu9127 Před 3 lety +234

    ജയറാമിന്റെ മികച്ച സിനിമകളുടെ കൂട്ടത്തിൽ ചേർത്ത് വെക്കാൻ പറ്റുന്ന സൂപ്പർ ഹിറ്റ് സിനിമ

    • @azeezsuntech3052
      @azeezsuntech3052 Před 3 lety

      Superman
      Kottaram veetil appottam
      Sammar in batleham
      Uttaram
      Happy husbands
      The car
      .....
      ....
      ....
      ....
      Write down your favorite Jayaram film

    • @noufalmahamood7003
      @noufalmahamood7003 Před 3 lety +16

      @@azeezsuntech3052 മേലേപ്പറമ്പിൽ ആൺവീട്, കഥാനായകൻ, സൂപ്പർമാൻ, അരമന വീടും അഞ്ഞൂറേക്കറും, പുതുക്കോട്ടയിലെ പുതുമണവാളൻ, etc

    • @anoop8610
      @anoop8610 Před 3 lety +1

      Ee pattitheettam story aano mikacha cinema? 🤣🤣

    • @vineeshrg7927
      @vineeshrg7927 Před 3 lety +4

      Nalla oru cmdy entertainr...panam kure variya padama... Ipozhthe dileep valippn padathinekkl 100 vattam kollm

    • @amrithaamru8895
      @amrithaamru8895 Před 3 lety +1

      Akashamittai

  • @vipin0477
    @vipin0477 Před 3 lety +75

    പോകുവോ?എങ്ങോട്ട് പോകാൻ?പാല മരത്തിലേക്ക് പോകുവോ?ഞാൻ പാലാക്ക് പൊയ്കൊള്ളാം.പോരാ പാല മരത്തിലേക്ക് പോകുവോ?എന്നാൽ ഭരണങ്ങാനം പോകാം.പാല മരത്തിലേക്ക് തന്നെ പോണം.മരത്തിൽ കേറാൻ തളപില്ലുവ😂😂😂😂

    • @user-ei7gj3og3l
      @user-ei7gj3og3l Před 3 lety +2

      😂😂🤣🤣🤣

    • @adhuachu8882
      @adhuachu8882 Před 2 lety +1

      🤣🤣🤣

    • @khan-vloggertips4441
      @khan-vloggertips4441 Před 2 lety +1

      😂😂

    • @mathluke1806
      @mathluke1806 Před 2 lety

      എന്തുവടെ. സിനിമ dilouge കമന്റ് ഇടുന്നതു. എന്തെല്ലാം ശല്യഞങ്ങള

    • @yogalover1862
      @yogalover1862 Před 3 měsíci

      Athinu ninaku enna kayappa poda 😡​@@mathluke1806

  • @thefittestsurvivor1980
    @thefittestsurvivor1980 Před 3 lety +234

    വക്കീൽ കോട്ടിട്ട് ഇറങ്ങിയാൽ ജയറാമേട്ടൻ ചിരിപ്പിച്ച് കൊല്ലും

  • @somethingeverything9461
    @somethingeverything9461 Před 3 lety +146

    2021ൽ കാണുന്നവരുണ്ടോ......?
    2022ൽ കാണുന്നവരുണ്ടോ......?
    2023ൽ കാണുന്നവരുണ്ടോ.....?
    2024ൽ കാണുന്നവരുണ്ടോ....?
    2025ൽ കാണുന്നവരുണ്ടോ.....?

  • @rabbavlog2764
    @rabbavlog2764 Před 3 lety +135

    ധൈര്യമായി കണ്ടോളൂ നല്ല പടം

    • @junaidjunu1819
      @junaidjunu1819 Před 3 lety +15

      ആണോ tns ഈ കമന്റ് കണ്ടതുകൊണ്ട് മാത്രം മൂവി കാണാൻ തുടങ്ങുന്നു

    • @Babadook600
      @Babadook600 Před 3 lety +6

      Apo eee padam onnum kanditille cherupathil😵

    • @kannan9018
      @kannan9018 Před 3 lety +1

      👍

    • @jeenamolabraham1216
      @jeenamolabraham1216 Před 3 lety

      Ee commentaa thappi nadannath... Ini kanatte

  • @sanjuadiyaprathu4294
    @sanjuadiyaprathu4294 Před 2 lety +7

    ആകെ ഈ സിനിമയിൽ വേണ്ട എന്നു തോന്നിയ കഥാ പാത്രം വാണി വിശ്വനാദിൻ്റെത് മാത്രം .. ചേരാത വേഷം മുഖം ..'.

  • @merinthomas5879
    @merinthomas5879 Před 3 lety +30

    ജയറാമേട്ടന്റെ നല്ലൊരു സിനിമയാണ് 😊

  • @njr2776
    @njr2776 Před 3 lety +43

    ടെപ്പ് റെക്കോർഡ് ഉള്ള പ്രേതമോ ദുബായ്ൽ വന്ന അറബി പ്രേതമായിരിക്കും 🤣🤣🤣

  • @shijoshibu6858
    @shijoshibu6858 Před 2 lety +6

    പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്തു അവധി ദിവസങ്ങളിൽ ഉച്ച ഊണ് സമയത്തു ഈ സിനിമയൊക്കെ വരുമ്പോൾ എന്തൊരു ഫീൽ ആയിരുന്നു

  • @robyroberto8606
    @robyroberto8606 Před 3 lety +19

    തുളസിദാസ് &ജയറാം കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകൾ
    1)കിലുക്കിൽ പമ്പരം
    2)മിന്നാമിന്നിങ്ങിന് മിന്നുകെട്ട്
    3)സൂര്യപുത്രൻ
    4)ഏഴരപൊന്നാന
    5)ചാഞ്ചാട്ടം

    • @Shadowgrey98
      @Shadowgrey98 Před 3 lety

      Give me some good jayaram movies

    • @nihalpinto
      @nihalpinto Před 3 lety

      @@Shadowgrey98 watch mazhavilkaavadi,veendum chila veettukaryangal,manasinakkare,meleparambil aanveedu,aadyathe kanmani,superman,onemanshow,kavadiyattam,puthukkottayile puthumanavalan,minnaminunginum minnukettu,the car,ayalathe addeham,kadinjool kalyanam,ennum nanmakal,pavakoothu,happy husbands etc........

    • @Shadowgrey98
      @Shadowgrey98 Před 3 lety +1

      I watched many of these already but I will watch the rest

    • @nihalpinto
      @nihalpinto Před 3 lety

      @@Shadowgrey98 ok

    • @vijeshappuvijeshn1223
      @vijeshappuvijeshn1223 Před 2 lety

      Friends. Erattakuttikalude achan. Summer in bethlehem. Kilukkam petty. Dhilli bhala rajakumaran. Swapna lokathe bhalabhaskaran.

  • @afsalafsu3173
    @afsalafsu3173 Před rokem +6

    ഇതിൽ ജഗതിയുടെ കഥാപാത്രമായ ഉറുമീസിനെ എപ്പോഴും ജാതീയമായ് അതിക്ഷേപിക്കുന്നത് ഇന്ന് കാണാൻ ഒരു കല്ലുകടിയാണ്

    • @deepakvkdeepu4004
      @deepakvkdeepu4004 Před rokem +1

      Annu anganeyoke patanjali karyamayi edukarilla Karanam innathe pole vargeeya chintha illayirunnu.

  • @njr2776
    @njr2776 Před 3 lety +110

    ജഗതി ചേട്ടന്റെ പഴം തീറ്റയും ചിക്കൻ കടിച്ചു കീറാനും പുള്ളി കഴിഞ്ഞെട്ടുള്ളു വേറെയാരും 🤣🤣

    • @Noomuslogam501
      @Noomuslogam501 Před 3 lety +2

      😅👍👍😂😂

    • @dj3166
      @dj3166 Před 3 lety

      Correct 😂

    • @bibinbabu882
      @bibinbabu882 Před 3 lety +2

      ഭാര്യ വീട്ടിൽ പരമസുഖം അതിലെ പഴം തിന്നാണ് സൂപ്പർ

    • @abhishekjayaraj8710
      @abhishekjayaraj8710 Před 2 lety +7

      മൂപ്പർ ചിക്കൻഫ്രൈ തിന്നുമ്പോൾ വായും നാവും ഒക്കെ ചുവന്നിരിക്കുന്നത് കാണുമ്പോൾ നല്ല രസമാണ്.

    • @ramadasgopalakrishnan876
      @ramadasgopalakrishnan876 Před 2 lety

      @@bibinbabu882 കറക്റ്റ് 😂😂😂

  • @sreeragssu
    @sreeragssu Před 3 lety +37

    ഇവിടെ എല്ലാം കൃത്യമായി നടക്കുന്നുണ്ടോ എന്നറിയാന്‍,
    2 പഴയ ക്ളോക്കുകള്‍ കൃത്യമായി നടക്കുന്നില്ല, ബാക്കിയെല്ലാം കൃത്യമായി നടക്കുന്നുണ്ട്...
    ജഗതി as ഉറുമീസ്

  • @jazuashu2745
    @jazuashu2745 Před 2 lety +19

    ജയറാം ജഗതി combo😍😘

  • @RR-yy9ss
    @RR-yy9ss Před 3 lety +39

    ചുണ്ടോളം കൊണ്ടു വന്ന മുട്ട ബിരിയാണി 😁😁😁😁😁👍👍👍👍❤❤😁😎😁

  • @uniqueurl
    @uniqueurl Před 3 lety +35

    5:30 super title music . ഇന്നത്തെ കാലത്തെ അവിഞ്ഞ സംഗീതം ഇതൊക്കെ കേക്കണം

    • @Jobish_CH
      @Jobish_CH Před 2 lety +4

      അന്നത്തെ കാലത്ത് അവിഞ്ഞ സംഗീതം ഇല്ലായിരുന്നോ.
      അന്നു ഇന്നും ഒക്കെ നല്ല പാട്ടുകളും മോശം പാട്ടുകളും ഉണ്ട് അന്നത്തെ നല്ല പാട്ടുകൾ മാത്രം ആണ് നമ്മൾ ഇന്ന് ഓർത്തിരിക്കുന്നത് അല്ലാതെ അന്ന് ഇറങ്ങിയ എല്ലാം നല്ലത് അല്ല

  • @sajashafeek8461
    @sajashafeek8461 Před 2 lety +27

    ഇതുപോലെ ഉള്ള മൂവി ഉള്ളതുകൊണ്ട് കൊറോണ ആയിട്ടും ഹാപ്പി ആയി ഇരിക്കാം...

  • @nitheeshkumar1915
    @nitheeshkumar1915 Před 2 lety +40

    ഞാൻ നന്ദന വർമ്മ.......
    എങ്ങനെ വർമ്മ 😂😂😂😂 58:50 ജഗതി 😂😂😂😂

  • @international_fraud
    @international_fraud Před 4 lety +160

    Old memories 😗 doordarshan 4 pm movie

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA Před 3 lety +231

    2021 ൽ കാണുന്നവർ
    👇

  • @siddisalmas
    @siddisalmas Před 3 lety +86

    ബാധ പോകുന്നുണ്ടോ 🙄🙄🙄
    ഇല്ല ബോധം പോകുന്നുണ്ട് 😁😁😁😁🤭

  • @anjanamenon5908
    @anjanamenon5908 Před 2 lety +6

    നിന്റെ റിസീവർ എന്തിയെടാ...
    ജഗതി :- ഓണങ്ങാനിട്ടിരിക്കുവാ...
    എജ്ജാതി...

  • @jomolemuth5818
    @jomolemuth5818 Před 2 lety +7

    Vani viswanathinu ottum cheratha vesham.. avark bold look aanu adipoli.ithil orumathiri kaliyakkunnath pole und.. naanam ottum cherunnilla..

  • @sivasree305
    @sivasree305 Před 4 lety +392

    കൊറോണ സമയത്തു കാണുന്നവർ ഉണ്ടോ ലൈക്‌ pls

  • @johnmathew2139
    @johnmathew2139 Před 2 lety +7

    The hero of this movie should be Thulasidas. Sir . What a perfect of story line and presentation. 🙏

  • @Swathy484
    @Swathy484 Před 2 lety +8

    *പൂജാരി*
    പാല മരത്തിലേക്ക് പോകൂ
    *ലേ ജഗതി*
    ഞാൻ പാലായിലേക്ക് പൊക്കോളാം 😂

  • @ansadansad7102
    @ansadansad7102 Před 4 lety +349

    2020ൽ കാണുന്നവരുണ്ടോ എന്ന് ചോദിക്കുന്നവൻ ഇവിടെ വന്നില്ലെ

    • @mathluke1806
      @mathluke1806 Před 4 lety +7

      ആ അലവലാതി വന്നില്ല. ശല്യം കുറവുണ്ട്

    • @anjanarajkumar3525
      @anjanarajkumar3525 Před 4 lety +4

      Ippo corona time a eavide nokkiyalum

    • @rosumol8794
      @rosumol8794 Před 3 lety +2

      😅

    • @Anu-cq6vd
      @Anu-cq6vd Před 3 lety +8

      athinu pakaram 2020ൽ കാണുന്നവരുണ്ടോ എന്ന് ചോദിക്കുന്നവൻ ഇവിടെ വന്നില്ലെ ennu chodkunavar vannitund...hehe

    • @ansadansad7102
      @ansadansad7102 Před 3 lety +3

      @@Anu-cq6vd Ho ho

  • @ardravrc5808
    @ardravrc5808 Před 2 lety +23

    1:14:03 കമൽ ഹസന് ശേഷം 'തകിട തധിമി തന്ദാന' song സൂപ്പർ ആയി ചെയ്തത് ഇന്ദ്രൻസ് ചേട്ടൻ മാത്രം 🤣🤣🤣🤣🤣🤣

  • @Always-happy8883
    @Always-happy8883 Před 3 lety +13

    എന്റെ ചെറുപ്പത്തിൽ ദൂരദർശൻ ഞാറാഴ്ച 4 pm കാണുന്ന ഞാൻ 🤔

  • @meghnathnambiar8696
    @meghnathnambiar8696 Před 2 lety +7

    തിക്കുറുശ്ശിയുടെ അവസാന സിനിമ 🙏🏻

  • @prajithprajith6813
    @prajithprajith6813 Před 2 lety +13

    ഇ കാലത്തുള്ളതൊക്കെയാണ് film..❤❤

  • @enjoytimes1578
    @enjoytimes1578 Před 2 lety +13

    Jayaram jagathy combo adipoli

  • @deepakk.v8821
    @deepakk.v8821 Před 3 lety +38

    ഉറുമിസ്... വേറെ ലെവൽ...💯🤘🏻😘

  • @Solitude______seeker603
    @Solitude______seeker603 Před 2 lety +12

    Jayaramettan ijjathy glamor😍
    🙂💓💓💓

  • @goals-8212
    @goals-8212 Před 6 měsíci +2

    ഇതിലെ നായിക വാണി അല്ല കാവേരി ആണ്..
    എന്താ ഭംഗി 😍😍😍🎶🎶🎶

  • @yasirptmukkam3989
    @yasirptmukkam3989 Před 3 lety +33

    ഉറുമീസ് ആണ് താരം 😀😁😁✌️✌️

  • @akvlogs3064
    @akvlogs3064 Před 3 lety +33

    Jayaraminte ella cimemakalilum koode nilkkunna frndine onnu thazhthi ketti samsarikkem avare veruthe novichu sukhikkem cheyim

    • @dazzlingdianzzz9396
      @dazzlingdianzzz9396 Před 3 lety +2

      Sathyam....chumma adikkunnu, theri vilikkunnu....oru adimaye pole....ee film il , manjapparakkaaran mappila nnu paranj jagathiye kuree thaazthunund....

    • @womanizerbilly5050
      @womanizerbilly5050 Před 2 lety +4

      യെസ് ജയറാമിന്റെ സ്ഥിരം വെട്ടമൃഗം ആണ്, ഇന്ദ്രൻസ്.. കഴുത്തിൽ പിടിച്ചു തള്ളുക, തൂക്കി എടുത്ത് എറിയുക ഇതൊക്കെയാണ് മെയിൻ പരുപാടി

    • @georgekutty4832
      @georgekutty4832 Před 2 lety +5

      അത് ജയറാമിന്റെ കുറ്റമല്ല തിരകഥ എഴുതുന്നവന് ബോധം വേണ്ടേ?

    • @aneesh5847
      @aneesh5847 Před 2 lety +1

      അത് ജയറാമന്റെ ഒരു രീതി ആണ് അതിലും രസമുണ്ട് ജയറാം സൂപ്പർ നടൻ കഥ പോലെ അല്ലെ ചെയ്യൂ 👍

  • @vishnukrishna243
    @vishnukrishna243 Před 3 lety +64

    2021 il kaanunnavarundo?😍

    • @afnanafnuzz944
      @afnanafnuzz944 Před 3 lety

      und und undund und und und und und und und und und und und und und und und und und und und und und und undund und und und und und und und und und und und und und und und und und und und und und und undund und und und und und und und und und und und und und und und und und und und und und und undund und und und und und und und und und und und und und und und und und und und und und und undund und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und und undund und und und und und und und und und und und un

  • @tintumon2593
    @tintumon2593 Před 3 lety +29

    Jagathikke thulyam jagathi mathram😍

  • @user-ei7gj3og3l
    @user-ei7gj3og3l Před 3 lety +22

    ജയറാമിന്റെ കഥാപാത്രം വല്ലാതെ വർഗീയ പരമായിട്ട് സംസാരിച്ചു പുച്ഛിക്കുന്നു.. പിന്നെ ഇയാളുടെ സിനിമയിൽ ഇയാളുടെ സുഹൃത്തുക്കളെ വല്ലാതെ ഇൻസൾട് ചെയ്യുകയും വേദനിപ്പിക്കുകയും ചെയ്യും അതിക സിനിമയിലും അത് കാണാം.. സുഹൃത്തുക്കളോട് എന്തോ ഒരു വൈരാഗ്യം പോലെ 😄

    • @kamalusaumya1480
      @kamalusaumya1480 Před rokem +1

      അതെ മറ്റു നായകന്മാർക്കൊന്നും ഇല്ലാത്ത ഒരു തരം ധാർഷ്ട്യം ഇയാളുടെ അഭിനയത്തിൽ കാണാം താൻ മാത്രം ജിനിയസ് ആണെന്ന് ഒരു ഭാവം

  • @ilovemusic-qf7vy
    @ilovemusic-qf7vy Před 2 lety +4

    ധൈര്യമായി കണ്ടോളു നല്ല മൂവി. 👌🏻😀

  • @sushmitaunni7862
    @sushmitaunni7862 Před 2 lety +5

    Jayaram ettane othiri ishttam😻😻😻😻padam adipwoli 😁😁😍😍😍

  • @skvarkala6083
    @skvarkala6083 Před 3 lety +24

    ഈ സിനിമ തീയറ്ററിൽ കാണാൻ പോയപ്പോൾ മാസ്‌ക്ക് എടുക്കാൻ മറന്നു 200 പെറ്റി കിട്ടിയത് എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ 😏

  • @sukanyamithun
    @sukanyamithun Před 2 lety +3

    Idak ory samadhanm ula feel good movie kananam enkil jayaramettan thane venm❤..all time favourtie

  • @ginsirpy823
    @ginsirpy823 Před 3 lety +26

    Jayaram at end proved that he is an Advocate and able to tackle cases. Jagathi comedy is superb.

  • @sanjanaraj3692
    @sanjanaraj3692 Před 3 lety +10

    Ee corona timil engane Ulla movie kaanunnavaruundo

  • @aaronjosephjacob2368
    @aaronjosephjacob2368 Před 3 lety +12

    പടം തുടങ്ങിയാൽപ്പോൾ ഡ്രൈവറുടെ പേര് വാസുദേവൻ എന്നാണ് പറയുന്നത്. ക്ലൈമാക്സിൽ ഡ്രൈവറുടെ പേര് വിശ്വനാഥൻ എന്നും പറയുന്നു..

    • @remyavinod7443
      @remyavinod7443 Před 3 lety +2

      അത് കൊട്ടാരത്തിലെ ഡ്രൈവറുടെ പേരാണ്... അയാളെ ആണ് ആദ്യം പൂട്ടിയിട്ടതായി കാണിക്കുന്നേ ഇത് ചന്ദനവർമ്മയുടെ കാർ ഡ്രൈവർ ആണ് വിശ്വനാഥൻ...

  • @vishnubaby811
    @vishnubaby811 Před 2 lety +7

    തിരുമനസ് ഞണ്ണുക 😄😄

  • @muhammedshakirshakir1809

    Coment box നോകുംബോൾ full 90's kids nostu aanallo. Njaan um 90' kids aane..

  • @kasimkp462
    @kasimkp462 Před 3 lety +15

    Jayaram big fan kozikode

  • @anooprenganr7576
    @anooprenganr7576 Před 3 lety +20

    തിരുവനന്തപുരത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കുതിരമാളിക കൊട്ടാരത്തിലും ഭജനപ്പുര കൊട്ടാരത്തിലുമായാണ് ഇതിന്റെ ചിത്രീകരണം നടന്നത്....കോടതി പരിസര രംഗങ്ങൾ തിരുവനന്തപുരം ജില്ലാ കോടതി പരിസരവും.......ദി ട്രൂത്ത്.....മയിൽപ്പീലിക്കാവ്.....ഹലോ....സത്യമേവ ജയതേ.....താണ്ഡവം.....തമിഴ് ചിത്രം സാമി 2.....അങ്ങനെ പല സിനിമകളും മേൽപ്പറഞ്ഞ കൊട്ടാരങ്ങളിൽ ഷൂട്ട് ചെയ്തിട്ടുണ്ട്.......😊

  • @vvijayan123
    @vvijayan123 Před 3 lety +8

    Thulasidas Enna Director oru kidilam Film

  • @anooprenganr7576
    @anooprenganr7576 Před 4 lety +35

    Trivandrum Kalabhavan Theatre......1997.....childhood nostalgia.....😊😊😊😊😊😊

    • @rajeshkumarvs517
      @rajeshkumarvs517 Před 3 lety +2

      Ajanthayil ninum Mariya kalabhavanil vanne

    • @harikrishnanpt4098
      @harikrishnanpt4098 Před 2 lety +1

      Old is gold. Ee kalathe filim okke anu filim. Eppozhthe filim ethokke kandu padhikanam

  • @sivadasant5104
    @sivadasant5104 Před 3 lety +21

    തുളസീദാസ് 👍👍👍

  • @sujithrajan6190
    @sujithrajan6190 Před 3 lety +21

    48:51 ബാധ പോകുന്നുണ്ടോ ?... ബോധം പോകുന്നുണ്ട് ... 🤣🤣🤣
    51:29 പ്രേതത്തിന്റെ കൈയ്യിൽ ടേപ്പ് റെക്കോർഡറോ?... ആണോ ഇത് ദുബായിൽ നിന്ന് വന്ന അറബി പ്രേതം ആയിരിക്കും.
    52:28 ജീവിതം തന്നെ ഒരു വേഷം കേട്ടാലല്ലേ ചേട്ടാ... പാതിരാത്രി ആണോടാ ഫിലോസഫി...

    • @mathluke1806
      @mathluke1806 Před 2 lety

      വലിയ മിടുക്കാനാണല്ലോ. സമയം note ചെയ്തു dialouge എഴുതി. വെറും തറ പരിപാടി

    • @mathluke1806
      @mathluke1806 Před 2 lety

      57:53 എന്നെ അനുസരിക്കട മച്ചാനെ

    • @mathluke1806
      @mathluke1806 Před 2 lety

      1:00:03 thank you sir

    • @mathluke1806
      @mathluke1806 Před 2 lety

      1:01:09 ഡും ട ട

    • @mathluke1806
      @mathluke1806 Před 2 lety

      1:03:35 അതു ഞാൻ പറഞ്ഞുതരാം

  • @renjithravivisualstories
    @renjithravivisualstories Před 2 lety +6

    ഇതാണ് ഇപ്പോഴത്തെ എൻ്റെ പരിപാടി പഴയ സിനിമകൾ...
    നല്ല പടങ്ങൾ പറയാമോ ചങ്ങായിമാരെ...

  • @adammuhammed1673
    @adammuhammed1673 Před 2 lety +2

    ക്ലൈമാക്സിൽ വന്ന ഡ്രൈവർ ആണ് ഈ സിനിമയുടെ നിർമാതാവ് കല്ലിയൂർ ശശി

  • @nishanshanavas5721
    @nishanshanavas5721 Před 3 lety +5

    Pogumooo Pogumooo
    Engottu?
    Palamarattilottu nan Pala-kku poikkolam🤣🤣😂😂🤣🤣🤣😂😂😂🤣🤣

  • @sajeeshpattambi6377
    @sajeeshpattambi6377 Před 3 lety +26

    Old is gold, Jayaramettan poli

  • @petfamily9477
    @petfamily9477 Před 2 lety +6

    2022ൽ കാണുന്നവർ ഇവിടെ കമോൺ 👍😍😍

  • @prabhafrancis5408
    @prabhafrancis5408 Před 3 lety +9

    ജയറാം. ചേട്ടൻ. Super 👍

  • @krishnadevank
    @krishnadevank Před 3 lety +15

    Aaara adyam pretathe kandathu .... Njana Kandathu ... Jagathy :)

  • @Ak-ri9qd
    @Ak-ri9qd Před 3 lety +10

    Nostalgic movie
    Jayaramettan jagathi chettan indrans chettan👌👌👌

  • @fz7833
    @fz7833 Před 3 lety +5

    Nice movie... Enjoyed alot..

  • @kabeerkky691
    @kabeerkky691 Před 3 lety +11

    പലമരത്തിലേക്ക് പോകു, ഇല്ലാ ഞാൻ പാലായിക്ക് പൊക്കോളാം 😂

  • @vishnu028
    @vishnu028 Před 4 lety +64

    ജയറാം അടക്കി വാഴുന്ന ടൈം ,ഇപ്പോൾ സ്വന്തം മോനെ ഇറക്കി ഉള്ള വില കളയുന്നു

    • @georgekuttyaugustine2891
      @georgekuttyaugustine2891 Před 3 lety +1

      Correct

    • @pradeshc4165
      @pradeshc4165 Před 3 lety +1

      സത്യം

    • @abhijithmk698
      @abhijithmk698 Před 3 lety +6

      Swantham mone irakkiyal Vila engane pokum

    • @abhijithmk698
      @abhijithmk698 Před 3 lety +6

      സ്വന്തം മോനെ ഇറക്കിയാൽ വില പോകും എന്ന് പറയുന്ന താങ്കൾ ഏത് നൂറ്റാണ്ടിൽ ആണ് ജീവിച്ചിരിക്കുന്നത്... കഷ്ടം

    • @Noomuslogam501
      @Noomuslogam501 Před 3 lety +1

      @@abhijithmk698 👍👍👍👍😎

  • @vaisakhas8873
    @vaisakhas8873 Před 4 lety +57

    കൊറോണ എന്റർടൈൻമെന്റ് 😂🤩

  • @albyjoseph9908
    @albyjoseph9908 Před 3 lety +12

    Kollam poli movie..... 😁😁😁

  • @akshay5672
    @akshay5672 Před 3 lety +9

    super comedy film❤️

  • @user-pl7ly2dw3h
    @user-pl7ly2dw3h Před 2 lety +3

    വർമെ ഒന്നടങ്ങു... എന്ത് അടങ്ങാനാടോ ഇനി പണ്ടാരടങ്ങനെ ബാക്കി ഒള്ളു

  • @thelimitless9733
    @thelimitless9733 Před 2 lety +5

    ജഗതി as ഉറുമീസ് 🔥

  • @naseelvloges4373
    @naseelvloges4373 Před rokem +1

    2022 കാണുന്ന ആരേലും ഉണ്ടോ 😘😘😘

  • @vijayakumarrajan99
    @vijayakumarrajan99 Před 3 lety +32

    10:46 That man: Kalyanam kainja annu mudhal ival eniku saamaanam thannitilla
    Jagathy: endha?
    That man: samadhaanam thannittillanu
    Jagathy: oo ennu😂😂😂

  • @noufalpulliyil9540
    @noufalpulliyil9540 Před 4 lety +58

    ഒരു വയസ്സ് ഉള്ളപ്പോൾ പുഴ നീന്തിക്കടന്നു തിയറ്ററിൽ അടി ഉണ്ടാക്കി കണ്ട സിനിമ
    ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു എല്ലാം😌

    • @tigerg8867
      @tigerg8867 Před 4 lety +1

      HAHAHAHA

    • @jwdcreations
      @jwdcreations Před 4 lety +9

      എത്ര വയസ്സ് ഉള്ളപ്പോപ്പോപ്പോ....... !??? 😂

    • @noufalpulliyil9540
      @noufalpulliyil9540 Před 4 lety

      @@jwdcreations 1
      Aayappol😌😂

    • @jwdcreations
      @jwdcreations Před 4 lety +2

      @@noufalpulliyil9540 ഒന്ന് ചേറിയാൽ കുറച്ചൂടെ കൂട്ടാൻ പറ്റോ...

    • @rabeehjafu2590
      @rabeehjafu2590 Před 4 lety +10

      മഡോണയുടെ ആരോ ആണ് അല്ലെ

  • @sajinraj1598
    @sajinraj1598 Před 2 lety +3

    Jagathy chettan and jayaram chettan super compo👌👌👌

  • @mishabkodiyil4185
    @mishabkodiyil4185 Před 3 lety +14

    Vani acting shogam

  • @shabeer4774
    @shabeer4774 Před 2 lety +12

    52-53 minutes ഇന്ദ്രൻസ് ന്റെ തുണി മുകളിലോട്ട് പൊക്കിയിട്ട് ഉള്ള ഇടി 😂😂😂😂😂😂😂😂

  • @jojivk3404
    @jojivk3404 Před 4 lety +89

    തിരുമനസ് ഞണുക 🤣🤣

  • @shyamsnair2889
    @shyamsnair2889 Před 2 lety +4

    നന്ദന വർമ എങ്ങനെ വർമ. 😜

  • @ponnussg8193
    @ponnussg8193 Před 5 lety +18

    Good movie and good twist

  • @ahammedahammedp7664
    @ahammedahammedp7664 Před 3 lety +7

    Ee preethangal othu theerpinu vazhanguo..
    Odukathe theerpinee vazhangum🤣🤣

  • @sidharthmanojkumar8158
    @sidharthmanojkumar8158 Před 2 lety +5

    Arkoke ariyal last vanna aa kolpathki aan ee cinemayude producer kaliyoor sasi enn😅

  • @ambadibro9015
    @ambadibro9015 Před 3 lety +5

    Super movie 💖

  • @vivekchandran6234
    @vivekchandran6234 Před 4 lety +5

    Nice movie👏

  • @prabhafrancis5408
    @prabhafrancis5408 Před 3 lety +3

    അടിപൊളി. സിനിമ 👍👌

  • @manyamanojkumar4509
    @manyamanojkumar4509 Před 3 lety +6

    Corona pidich treatment le erike arenkilum kaanunnundo.....

  • @sanoopkn6581
    @sanoopkn6581 Před 3 lety +12

    2021 ill kanunavar eviday like adiku

  • @ashmuf12345
    @ashmuf12345 Před 3 lety +11

    മണിതിങ്കൾ തിടമ്പിന്മേൽ കുറുകും പ്രാവേ....
    കുണുങ്ങുമ്പോൾ കുറുമ്പേറും കുറുഞ്ഞി പ്രാവേ........
    ഈ സൂപ്പർ ഹിറ്റ് പാട്ടിതിലാണെന്നറിയാതെ പടം കണ്ടു... പാട്ട് വന്നപ്പോൾ രോമാഞ്ചം.....