Kanalkkattu Malayalam Full Movie , | Mammootty ,| Urvasi |, Jayaram, | Murali,

Sdílet
Vložit
  • čas přidán 22. 03. 2016
  • Speed Audio & Video ➜tinyurl.com/93phkx8h
    👉Subscribe to watch more movies: cutt.ly/HzuegCT
    Click the bell icon 🔔 on this channel to get alerts when we release any new video!
    Check out our other channels and subscribe:
    👉Tamil 0 / speedtamilmovies
    👉Malayalam / speedaudiosandvideos
    You can also follow us on:
    👉Whatsapp 7600chat.whatsapp.com/HKEH7UMvMlB...
    👉Twitter speedavs?s=08
    👉Facebook 0 / speedaudioandvideo
    👉Telegram t.me/Speedaudioandvideo
  • Zábava

Komentáře • 522

  • @shibinasa1258
    @shibinasa1258 Před 2 lety +122

    മമ്മുട്ടിയും മുരളിയും അഭിനയിച്ച എല്ലാ സിനിമയും ഇവർ തമ്മിൽ നല്ലൊരു ആത്മബന്ധം ഉണ്ട്....

  • @user-is2bh9fj6x
    @user-is2bh9fj6x Před 2 lety +223

    കെപിസി ലളിത ചേച്ചി താലിക്ക് പിടിച്ചു കരയുന്ന സിന് അത് ആ ക്രൂ മുഴുവനും കൈ അടിച്ച സീന് ആണ് സത്യൻ അന്തിക്കാട് സാർ പറഞ്ഞു കേട്ടിട്ടുണ്ട് 🤗🤗

    • @vntimes5560
      @vntimes5560 Před 2 lety +28

      ഇപ്പൊ ആ സീനിനു വേണ്ടി മാത്രം പടം കണ്ടു. ഇന്ന് ലളിത ചേച്ചി സിനിമ ലോകത്തിൽ നിന്നം വിട പറഞ്ഞു.😑

    • @greenleafsiyasamu4608
      @greenleafsiyasamu4608 Před 2 lety +7

      അടിപൊളി സീൻ ആണ്....... 👏👏👏👏

  • @sandrab9111
    @sandrab9111 Před 2 lety +58

    നാരായണിയും ബഷീറും അങ്ങനെ കണ്ടുമുട്ടി 😁😁 മതിലുകൾ കണ്ടപ്പോ തോന്നിയ വിഷമം അത് കണ്ടപ്പോ മാറി 😍😍

  • @faisalke2673
    @faisalke2673 Před 2 lety +19

    ഇതൊക്കെ അന്ന് പരാജയ ചിത്രമാണെന്ന് വിശ്വസിക്കാൻ കഴിയില്ല. എത്ര നല്ല സിനിമ .

    • @vntimes5560
      @vntimes5560 Před 2 lety +2

      അന്നൊക്കെ സിനിമയിൽ ചെറിയ fault കണ്ടാ മതി ജനം കൂവും.

  • @MalluDotCom
    @MalluDotCom Před 2 lety +14

    കിടിലൻ പടം ചുമ്മാ കണ്ടതാ മൊത്തം കാണേണ്ടി വന്നു 👌

  • @airinairin283
    @airinairin283 Před 2 lety +21

    ലളിത ചേച്ചിയുടെ വിയോഗത്തിനു ശേഷം കാണുന്നവരുണ്ടൊ??🥺😢

  • @7notesMusics
    @7notesMusics Před 3 lety +94

    ലോഹി സർ, ജോൺസൺ മാസ്റ്റർ, സത്യൻ അന്തിക്കാട്,...... അതൊക്കെ ഒരു കാലം.. മലയാള സിനിമയുടെ സുവർണകാലം...🙏❤

  • @cletesvp
    @cletesvp Před 2 lety +76

    ലളിത ചേച്ചിയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം 🌹ഈ സിനിമയിലെ ചേച്ചിയുടെ അവസാനഭാഗതെ പ്രകടനം കരയിപ്പിച്ചു. 🙏🙏

  • @sumeshsukumaran8372
    @sumeshsukumaran8372 Před 2 lety +21

    KPAC ലളിത എത്ര കഴിവുള്ള നടി ആണെന്ന് അറിയാൻ ഈ ഒരു സിനിമ മതി. എത്ര പെട്ടന്ന് ആണ് അവർ ചിരിപ്പിച്ച പ്രേക്ഷകരെ കരയിപിച്ചത്.

  • @MuhammadIhsan-mo7xt
    @MuhammadIhsan-mo7xt Před 3 lety +166

    That moment KPAC chechi's transformation.🔥🔥. No doubt, she is the best ever actress in Mollywood

  • @ebinbabu2477
    @ebinbabu2477 Před 3 lety +133

    മമ്മുക്ക ഒടുക്കത്തെ ഗ്ലാമർ 😍

  • @subeeshmathath7352
    @subeeshmathath7352 Před 2 lety +26

    മമ്മൂക്കയും ജയറാമേട്ടനും ഒന്നിച്ച പടങ്ങളിൽ ജയറാമേട്ടൻ മരിക്കും (eg: അർത്ഥം, ധ്രുവം, കനൽകാറ്റ്.)

  • @memorylane7877
    @memorylane7877 Před 3 lety +100

    മമ്മൂക്കയും മുരളിച്ചേട്ടനും...❤
    പ്രിയപ്പെട്ട നടൻമാർ❤

    • @Aparna_Remesan
      @Aparna_Remesan Před 2 lety +2

      അതേ മമ്മൂക്ക അതിന് വയസ്സ് ആയാൽ അല്ലേ എന്ന ഡയലോഗ് പറയുന്ന പടം ഏതാണ് എന്ന് അറിയുമോ.?? അറിയാമെങ്കിൽ പറയണേ.

    • @muhammedmuhaviyapalliyalil5045
      @muhammedmuhaviyapalliyalil5045 Před 2 lety +2

      @@Aparna_Remesan മഹായാനം

  • @deepup6674
    @deepup6674 Před 2 lety +54

    മമ്മൂക്കടെ 70 പിറന്നാളിലും കകണ്ടാൽ ഇപ്പോഴും ഇതുപോലല്ലേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @yathrakaran7784
    @yathrakaran7784 Před 3 lety +528

    2021ഇൽ ഈ പടം കാണുന്നവരുണ്ടോ?

  • @sadiqmuhammad5012
    @sadiqmuhammad5012 Před 3 lety +138

    ആരാ പറഞ്ഞത് മമ്മൂക്കയ്ക്ക് dance അറിയില്ലെന്ന്....അന്നത്തെ കാലത്തെ super dance ആണല്ലോ 😍പിന്നീടദ്ധേഹം ശ്രമിച്ചിട്ടുണ്ടാവില്ല ..👆🏻

    • @shar4057
      @shar4057 Před 2 lety +15

      Mammookkaykku adipoliyaayi dance cheyyaanulla kazhivundennu pazhaya filmsile paattukal nokkiyaal manassilaakum.
      Pakshe Mammookkayum mikka aalkkaarum dance cheyyaan kazhivillennu thettidharichirikkunnu 😔..
      Aa thettidhaarana maari Mammookkayum director & choreographerum manassu vachaal munpu vimarchichavar polum adbhuthappedum. Athupole thanne paadunna kaaryethilum...
      Athinu vendi orupaadu aagrahathode pretheekshayode praarthanayode kaathirikkunnu 🤗🤗 🤗...
      BEST OF LUCK!!! Mammookka...
      GOD BLESS YOU...

    • @farsanajunaid5207
      @farsanajunaid5207 Před 2 lety +5

      Correct

    • @sathyaki
      @sathyaki Před 2 lety

      @@shar4057 lol 😂 😂

    • @hadilvt1771
      @hadilvt1771 Před 2 lety

      🤭🤩

  • @anishthankappan3682
    @anishthankappan3682 Před 3 lety +71

    മൂന്ന് പ്ലേറ്റ് ഇറച്ചിയും ഊണിനും കൂടി 19 രൂപ....അടിപൊളി... അപ്പോൾ ഒരു പ്ലേറ്റ് ഇറച്ചിയ്ക്ക് എത്ര രൂപയാകും.ഇപ്പോൾ 500രൂപ വേണം..കാലം പോയ പോക്കേ....

    • @srijithg6761
      @srijithg6761 Před 2 lety +5

      See the price list behind in that scene. Beef curry 3rs

  • @sandrab9111
    @sandrab9111 Před 2 lety +12

    അവസാനം നടന്നതെല്ലാം ഉർവശി ചേച്ചി അറിഞ്ഞിരുന്നേൽ ഒന്നൂടെ പൊളിയാരുന്നു

  • @muhammedbilal7388
    @muhammedbilal7388 Před rokem +10

    താലി പിടിച്ചുള്ള സീനിലെ രണ്ട് പേരുടേയും അഭിനയം ❤️

  • @karuns.sekhar846
    @karuns.sekhar846 Před 6 lety +46

    Muraliyude role super

  • @vvvvvv-Vvvvb
    @vvvvvv-Vvvvb Před 3 lety +37

    മമ്മൂക്ക comedy role ഒക്കെ മുൻപും ചെയ്തിട്ടുണ്ടല്ലേ .. അടിപൊളി😅

  • @getreadyfordigin...7712
    @getreadyfordigin...7712 Před 2 lety +40

    മമ്മൂക്ക എന്ത് സുന്ദരൻ ആണ് ❤️❤️❤️

  • @jijothomas369
    @jijothomas369 Před 2 lety +11

    കെ പി എ സി ലളിത അമ്മക്ക് ആദരാഞ്ജലികൾ 😢🌹

  • @shoukathali6547
    @shoukathali6547 Před rokem +3

    ലളിത ചേച്ചിയുടെ സെന്റിമെന്റ് സീൻ കാണാൻ വേണ്ടി ,എന്നെപ്പോലെ ഇവിടെ വന്നവർ ആരെങ്കിലും ഉണ്ടോ😔😔മുരളി ചേട്ടൻ, ലളിത ചേച്ചി ഇവരോട് അഭിനയിക്കാൻ പറഞാൽ ജീവിച്ചങ്ങ് കാണിച്ചുതരും 😭😭😭

  • @meenunakshathra2775
    @meenunakshathra2775 Před 2 lety +17

    ഇന്ന് ആദ്യമായി ഈ movie ഞാൻ കണ്ടു,KPAC Lalithayude scenes മുമ്പ് കണ്ടിട്ടുണ്ട്,ഈ moviel KPAC Lalitha Ammayude acting കഴിഞ്ഞേയുള്ളൂ ആരും...... complete movie ഇന്ന് ആദ്യ മായിട്ടാണ് കാണുന്നത്, ഇന്ന് KPAC Lalitha Amma അന്തരിച്ചു എന്ന news കേട്ടപ്പോൾ 😢,

  • @jichuj7884
    @jichuj7884 Před 2 lety +22

    18/09/2021-ൽ കണ്ടു
    മമ്മൂക്ക മുരളി ചേട്ടൻ അഭിനയിച്ചില്ല ജീവിച്ചു ഈ ചിത്രത്തിൽ 👌👌👌

  • @abhijithmk698
    @abhijithmk698 Před 2 lety +9

    26:15 ഇക്കയും മുരളി ഏട്ടനും തമ്മിലുള്ള കെമിസ്ട്രി.... uff... ജീവിക്കുകയ രണ്ടു പേരും.

  • @Girl23551
    @Girl23551 Před rokem +3

    കീരിക്കാടന്റെ ശബ്ദം എത്ര നന്നായാണ് ജയറാം ഡബ്ബ് ചെയ്തത്. Big Salute.

  • @ashwinas7792
    @ashwinas7792 Před 2 lety +23

    KPAC ലളിത ശരിക്കും കരയിച്ചു🥺🥺

  • @binutollmukk574
    @binutollmukk574 Před 2 lety +9

    Kpac ലളിത കോമഡിയായി നിന്ന് അവസാനം കരയിപ്പിച്ചു കളഞ്ഞു😭

  • @bichanvlog1163
    @bichanvlog1163 Před 3 lety +13

    സൂപ്പർ പടം.. ക്ലൈമാക്സ്... അടിപൊളി😜😜😜😜😜😜😜

  • @imthiyashiba2823
    @imthiyashiba2823 Před 6 lety +9

    Kalakki adipoli

  • @subinms7877
    @subinms7877 Před 3 lety +33

    മമ്മൂക്ക ഒരു രക്ഷയുമില്ല

  • @sajeerasaji6556
    @sajeerasaji6556 Před 2 lety +9

    Pazhaya filmokke kaanumbho enthaaa Oru feel🔥🥰

  • @anoopsivadas
    @anoopsivadas Před 2 lety +16

    54:10 മറിമായത്തിലെ സുമേഷേട്ടനാണ് മമ്മൂക്കയോട് സംസാരിക്കുന്നത്... ❤️😇

  • @ilikeaudios4560
    @ilikeaudios4560 Před 5 lety +3

    Nic movie orupad ishttapettu

  • @santhoshsandhu5177
    @santhoshsandhu5177 Před 5 lety +12

    Super പടം

  • @subinms7877
    @subinms7877 Před 3 lety +36

    എന്റെ ഓമന. എന്തോ ഞാനെന്നും ചേട്ടന്റെ ഓമന ആയിരിക്കും ഒരിക്കൽ കൂടി വിളിക്കൂ ചേട്ടാ. ഇത് വലിയ പുലിവാൽ ആയല്ലോ 🤣🤣🤣🤣

  • @shanmakkathi2082
    @shanmakkathi2082 Před 5 lety +30

    Mammootty supper

  • @sarathsasi5061
    @sarathsasi5061 Před 4 lety +29

    Sathyan Anthikkad Is A Gud Director..

  • @Girl23551
    @Girl23551 Před rokem +3

    മമ്മൂട്ടി ഏറ്റവും style ആയ മൂവി കനൽക്കാറ്റ്, സാഗരം സാക്ഷി ,

  • @KrishnaKumar-jd2vs
    @KrishnaKumar-jd2vs Před 3 lety +16

    Thanks Speed Audio & Videos for uploading. Another unseen Mammooty movie I enjoyed.

  • @vijiponnuzkichuz7085
    @vijiponnuzkichuz7085 Před 4 lety +29

    വളരെ നല്ലൊരു ഫിലിം 👌👌👏മമ്മൂക്ക 😍

  • @farookm.h6049
    @farookm.h6049 Před 2 lety +5

    അന്ന് ഞങ്ങളൊക്കെ അനുസരിക്കുന്ന ഇക്കയുടെ ഹെയർസ്റ്റൈൽ ❤

  • @althafabu2053
    @althafabu2053 Před rokem +4

    മമ്മുക്ക, മുരളി ചേട്ടൻ combo 💥💥💥💥

  • @salahudeenpsalahudeenp3663
    @salahudeenpsalahudeenp3663 Před 3 lety +47

    ഇതിലെ വില്ലന് ഡബ്ബ് ചെയ്തിരിക്കുന്നത് ജയറാമേട്ടൻ ആണ് എന്ന് ആർക്കെങ്കിലും അറിയോ...

  • @vivekmohan5934
    @vivekmohan5934 Před 7 lety +7

    super movie.....

  • @rageshgopalakrishnan2376
    @rageshgopalakrishnan2376 Před 3 lety +29

    1:32:20 scene 👌
    Mammootty, KPAC,Urvasi, MURALI 👌👌👌

  • @faisalke2673
    @faisalke2673 Před 2 lety +6

    ചോട്ടാ എന്റെ മാസക്കളി തെറ്റി. ഇന്നസെന്റ് കത്ത് വായിക്കുന്ന സീൻ...😄😄😄😄

  • @hiranhiranpr3148
    @hiranhiranpr3148 Před 3 lety +12

    Mammokka enna sundharana.. Kauravar, kanalkattu ellam mudinja glamour... Beautiful filim.. Nooru pravisam mukalil kanditundu... 👌👌👌❤❤❤❤❤❤❤❤❤

    • @memorylane7877
      @memorylane7877 Před 3 lety +7

      ജോണി വാക്കർ, അർത്ഥം, കളിക്കളം, അനശ്വരം, ജാക്ക്പോട്ട്, കുട്ടേട്ടൻ, ഉത്തരം, അടിക്കുറിപ്പ്..... കിടിലൻ ലുക്ക്‌ ഉള്ള പടങ്ങൾ പറഞ്ഞാൽ തീരില്ല❤

    • @hiranhiranpr3148
      @hiranhiranpr3148 Před 3 lety +3

      @@memorylane7877 yes.. 👌👌👌❤❤❤❤❤❤👍👍👍👍👍

    • @hiranhiranpr3148
      @hiranhiranpr3148 Před 2 lety +2

      @@devapriya5089 ayeo vittu pokilla... Annum sundharana ippozhum sundharana mammokka..

    • @hiranhiranpr3148
      @hiranhiranpr3148 Před 2 lety +1

      @@devapriya5089 Ithokke parayunna njanum bhayangara sundharana.. 😂😂😂

    • @hiranhiranpr3148
      @hiranhiranpr3148 Před 2 lety +1

      @@devapriya5089 Devapriya sundhari Aano.. 🤣🤣

  • @django6323
    @django6323 Před 3 lety +10

    ലളിത ചേച്ചി കരയിപ്പിച്ചു കളഞ്ഞു.

  • @blackpearlstudio3704
    @blackpearlstudio3704 Před 2 lety +33

    2022 ഇൽ ഈ പടം കാണുന്നവരുണ്ടോ 🥰😍

  • @tharakrishna5356
    @tharakrishna5356 Před 2 lety +10

    പാന്റാ നല്ലത്... പാന്റാ നല്ലത് 😂😂😂 KPAC👏👏👏

  • @soorajrajk7959
    @soorajrajk7959 Před 3 lety +39

    Second lock downil കാണുന്നവർ അടിക്കാൻ makkale like

  • @arunek3726
    @arunek3726 Před rokem +4

    മുരളി ചേട്ടൻ ലളിത ചേച്ചി 💯💯

  • @shibum2020
    @shibum2020 Před 2 lety +18

    എൻ്റെ ലളിതാമ്മേ... എൻ്റെ മനസിൽ ഏറ്റവും തട്ടി നിൽരുന്ന സീൻ ചോദിച്ചാൽ അത് നിങ്ങൾ ഈ താലിയിൽ പിടിച്ച് കരയുന്ന സീൻ ആണ്. ആ സീനിലൂടെ ആ സിനിമ മുഴുവൻ നിങ്ങൾ സ്വന്തം ആക്കി. മറ്റെല്ലാവരെയും നിഷ്പ്രഭരാക്കി കളഞ്ഞു. കണ്ണീരോട് കൂടി മാത്രമേ അത് കാണാൻ കഴിയൂ. ഇനി എന്നും കണ്ണീരോർമ്മയായി ലളിതാമ്മയും😢😢😢

  • @sreejithsreejith7844
    @sreejithsreejith7844 Před 4 lety +80

    2020ൽ ഇ പടം കാണുന്നവരുണ്ടോ

  • @UllasKadapra
    @UllasKadapra Před 3 lety +15

    മാമുകോയ, ഒടുവിൽ, ഇന്നസെന്റ്, ലളിത ചേച്ചി. സത്യൻ അന്തിക്കാട് സിനിമയിലെ ഫേവറിറ്റ് ഫോർ!!!❤❤❤❤

    • @faisaledappal1316
      @faisaledappal1316 Před 2 lety +1

      Shankaradi

    • @sulthanmuhammed9290
      @sulthanmuhammed9290 Před 2 lety

      ഇനി ഇന്നസെന്റ് മാമുകോയ മാത്രം ബാക്കി എല്ലാവരും പോയി 😞

  • @jaleelchand8233
    @jaleelchand8233 Před 6 měsíci +1

    എത്രകാലം കഴിഞ്ഞാലും മമ്മൂട്ടിയുടെ സിനിമകൾ മിക്കതും പഴകാതെ നിൽക്കും എത്ര തലമുറകൾ കഴിഞ്ഞാലും.പുത്തൻപതിയതായി.

  • @newshaijushaiju5559
    @newshaijushaiju5559 Před 2 lety +12

    എന്റെ കുട്ടിക്കാലത് ജയറാം മരിക്കുന്ന സിനിമ ഒന്നും ഞൻ കാണാറില്ലായിരുന്നു...😂
    അതുകൊണ്ട് തന്നെ ഈ സിനിമ മുഴുവനായൊന്നും ഞാൻ കണ്ടിരുന്നില്ല...
    പിന്നീട് ഒരുപാട് ആസ്വദിച്ചു കണ്ട സിനിമകളിൽ ഒന്ന് തന്നെയാണ് ഈ ചിത്രം...
    മമ്മൂട്ടിയുടെ നത്തു നാരായണൻ..❤❤
    നമ്മുടെ കൊച്ചി ഫെർറിയുടെ പഴയ ബോട്ട് ജങ്കാർ ജെട്ടിയിലെ രംഗങ്ങൾ...👌❤
    KPAC ലളിതയുടെ കഥാപാത്രം....
    മുരളിയുടെ ഇടിയൻ രാമു..👌❤
    മാമുക്കോയയുടെ വേതാളം മൊയ്‌ദീൻ 😂😂
    ശങ്കരാടി 😂😂
    ദാസേട്ടന്റെ മനോഹരമായ ഗാനങ്ങൾ..
    എല്ലാത്തിലും ഉപരി മമ്മൂക്കയുടെ കിടിലൻ പ്രകടനം.....
    " കനൽക്കാറ്റ് " ❤❤❤

    • @faisalke2673
      @faisalke2673 Před 2 lety +3

      അർത്ഥം , ധ്രുവം, ഇവയിലൊക്കെ ജയറാമിന് മരിക്കുന്ന റോൾ.

  • @arjungangadharan7066
    @arjungangadharan7066 Před 2 lety +4

    Kidilan Film, Mammukka - Murali Combo😍

  • @Lucifer-el1tl
    @Lucifer-el1tl Před rokem +19

    01:37:13 മമ്മൂട്ടിയെ ഒന്നുമല്ലാതാക്കി കളഞ്ഞ performance♥️♥️പകരം വെക്കാനില്ല ഒരാളും..

  • @aneeeshgv
    @aneeeshgv Před 2 lety +2

    ഇതിൽ ലളിത ചേച്ചിയുടെ പകരം വെക്കാൻ ആരും ഇല്ല

  • @abhinraglr8046
    @abhinraglr8046 Před 2 lety +5

    നത്ത് നാരായണൻ്റെ ഓമന🌹

  • @kensvideos6178
    @kensvideos6178 Před 2 lety +6

    ഒരു നായകന്റെ intro വെറുതെ കാരണം ഉണ്ടാക്കികാണിക്കലാണ് കണ്ടുവരുന്നത്....ഇതിലെ മമ്മൂക്കായുടെ introവളരെ സ്വാഭാവികമായി കാണിച്ച സംവിധായകൻ ☹🙏🏻

  • @shahadkt6593
    @shahadkt6593 Před 3 lety +14

    നത്ത് നാരായണൻ..... ❤️

    • @Shefeerep
      @Shefeerep Před 2 lety +3

      നത്ത് നിന്റെ തന്ത...
      😁😁😁😁
      Just joke...

    • @arjun6358
      @arjun6358 Před 2 lety

      @@Shefeerep 😂😜

    • @nithinnitz1239
      @nithinnitz1239 Před 2 lety +1

      ഒരുഒഴുക്കൻ ലാഘവത്തോടെ മമ്മൂട്ടി യുടെ ജൈത്രയാത്രയിൽ മറ്റൊരു ഹൈപ്പ് ലഭിച്ച പടമാ പ്രേക്ഷകപ്രശംസയോവാനോളം വന്നുകുമിഞ്ഞുകൂടി എന്നേ മൊത്തത്തിൽ സ്ഥിരീകരിക്കാനാകൂ .
      Mammootty Pullikkaranപുളളിക്കാരൻ എന്ന പടത്തിലും അസാധ്യ പെർഫോമൻസ് മെച്ചപ്പെടുത്തുന്നവിധം തനിക്ക് ലഭിച്ച വേഷം ഭംഗിയാക്കി .

  • @maheensuhra9922
    @maheensuhra9922 Před 3 lety +74

    1:34:00 to start kpac latlitha 🔥 കുറച്ച് നേരം മമ്മൂക്കയും മുരളിച്ചേട്ടനെയും side ആക്കി🔥

  • @user-ho4mu1sd3r
    @user-ho4mu1sd3r Před 3 lety +27

    KPAC ലളിത... എന്റെ പൊന്നോ.. ജീവിക്കുകയായിരുന്നു.... ലാസ്റ്റ് കരയിപ്പിച്ചു കളഞ്ഞ് 😑

  • @nithinnitz1239
    @nithinnitz1239 Před 2 lety +13

    ഒരുഒഴുക്കൻ ലാഘവത്തോടെ മമ്മൂട്ടി യുടെ ജൈത്രയാത്രയിൽ മറ്റൊരു ഹൈപ്പ് ലഭിച്ച പടമാ പ്രേക്ഷകപ്രശംസയോവാനോളം വന്നുകുമിഞ്ഞുകൂടി എന്നേ മൊത്തത്തിൽ സ്ഥിരീകരിക്കാനാകൂ .
    Mammootty Pullikkaranപുളളിക്കാരൻ എന്ന പടത്തിലും അസാധ്യ പെർഫോമൻസ് മെച്ചപ്പെടുത്തുന്നവിധം തനിക്ക് ലഭിച്ച വേഷം ഭംഗിയാക്കി .

  • @homedept1762
    @homedept1762 Před rokem +2

    ഈ സിനിമയിൽ പി പി സുബൈർ അവതരിപ്പിച്ച സർക്കിൾ ഇൻസ്‌പെക്ടർ ശരിക്കും മാതൃക, യഥാർത്ഥ പോലീസിന് കിടപിടിക്കുന്നതാണ്.

  • @AREntertainment1235
    @AREntertainment1235 Před rokem +1

    പണ്ട് എപ്പോഴും സൂര്യ ടീവിയിൽ വന്നിരുന്ന മൂവി🥰
    ഈ മൂവിയുടെ ക്ലൈമാക്സ്‌ എന്നും ഒരു വിങ്ങലാണ് 💔

  • @anesanes632
    @anesanes632 Před 2 lety +5

    Kpsc lalitha oru rakshayumilla chechiyude
    Last scene vallatha emotional scene ayi

  • @binukb3440
    @binukb3440 Před 2 lety +4

    കെപിസിസി ലളിതയുടെ അഭിനയം പറയാൻ വാക്കുകളില്ല മിസ്സ് യു അമ്മ

  • @sabishaki1871
    @sabishaki1871 Před 2 lety +3

    Kpac ലളിത ചേച്ചി k പ്രണാമം.🙏. Amazing actress .പകരം ഇനി ആരുമില്ല😔

  • @arshanisam3754
    @arshanisam3754 Před 2 lety +6

    കൊറോണ ടൈമിൽ കാണുന്നവർ ഉണ്ടോ 2021

  • @mansoormass6200
    @mansoormass6200 Před 4 lety +4

    Soopper movie

  • @musthafatp7646
    @musthafatp7646 Před 3 lety +2

    Wow 👌fantastic movie

  • @moideenshameer7753
    @moideenshameer7753 Před 4 lety +9

    Kpac emotional super

  • @sangeethauv4603
    @sangeethauv4603 Před 2 lety +3

    Narayani videos tiktokil kandittu ahh movie mathilukal kand pne kpsc and mammakayude e movie scene kandu ithoke kazhinju ippo ivide movie kanan vanna vere aarelum undo???

  • @davidhernandezfortcochin648

    ഈ സിനിമ ഫുൾ ഞങ്ങടെ ഫോർട്ട്കോച്ചിൻ ആണ്

  • @babithanishanthnish7903
    @babithanishanthnish7903 Před 3 lety +4

    Adipoli movie 👍👍👍

  • @user-bi2qz4yv1p
    @user-bi2qz4yv1p Před 2 lety +1

    Lalitha chechi.. Amazing actress

  • @manjuvk7640
    @manjuvk7640 Před 2 lety +2

    ഇന്ന് ലളിത ചേച്ചി നമ്മെ വിട്ടുപോയ ദിവസം ഇന്നാണ് ഞാൻ ഈ സിനിമ മുഴുവൻ കാണുന്നെ

  • @SafvansafuSafukks
    @SafvansafuSafukks Před 2 lety

    Spr പടം ❤

  • @shanoofkkvburma
    @shanoofkkvburma Před 2 lety +3

    2021 August 4 .....
    innu veendum kandu 😭

  • @roopeshvaranad9676
    @roopeshvaranad9676 Před 3 lety +17

    സത്യൻ അന്തിക്കാട്, ലോഹിതദാസ് 💓💓❤️

  • @shafeekshaz8172
    @shafeekshaz8172 Před 7 lety +12

    super film...

  • @adhilahammedsha6529
    @adhilahammedsha6529 Před 2 lety +6

    2022 ൽ ഈ പടം കാണുന്നവർ ഉണ്ടോ?

  • @shemeertk7536
    @shemeertk7536 Před 2 lety +1

    ആദരാഞ്ജലികൾ ലളിത ചേച്ചി

  • @user-qv1wt1zj4n
    @user-qv1wt1zj4n Před 2 lety +12

    53:27 ഏതോ പക്ഷിയുടെ പേരിലാ അറിയപ്പെടുന്നത് അല്ലെ 😂😂😂

  • @sob237
    @sob237 Před 3 lety +3

    Super 😍😍😍😍

  • @naieemnizamudeen2429
    @naieemnizamudeen2429 Před 2 lety +3

    Mammookka

  • @faisalabdulazeez8889
    @faisalabdulazeez8889 Před 3 lety +2

    Poli movie

  • @lion8264
    @lion8264 Před 4 lety +7

    സൂപ്പർ സിനിമ... 😊👍👍

  • @naieemnizamudeen2429
    @naieemnizamudeen2429 Před 2 lety +2

    Adipoli movie

  • @trustme2908
    @trustme2908 Před 2 lety +8

    59:00 keerikkadan josinu dubb cheythath jayaramettan aanu...

  • @foodeatpraydrive
    @foodeatpraydrive Před 3 lety +6

    2021

  • @MYPOLYTECHNIC
    @MYPOLYTECHNIC Před 3 lety +1

    Feel🥺💔

  • @TheGeorgedarwin
    @TheGeorgedarwin Před 2 lety +3

    കൊച്ചിയും പരിസരപ്രേദേശങ്ങളും ❤️

  • @vishnuvsrk2427
    @vishnuvsrk2427 Před 2 lety +3

    Super movie ❤️