Malayalam Superhit Movie | Artham [ അര്‍ത്ഥം ] [ HD ] | Crime Thriller | Ft. Mammootty, Sreenivasan

Sdílet
Vložit
  • čas přidán 6. 05. 2016
  • Artham is a 1989 Malayalam-language Indian crime drama film directed by Sathyan Anthikkad and written by Venu Nagavally. It stars Mammootty, Sreenivasan, Murali, Saranya, and Jayaram in the main roles along with Parvathy, Mamukkoya, Philomina, Mohan Raj, Thikkurissy Sukumaran Nair, Sukumari, Jagannatha Varma, and Oduvil Unnikrishnan in other pivotal roles. The music was composed by Johnson.
    The film is an adaptation of the Tamil detective novel Ethir Katru by Subha. The story revolves around a loner and award-winning novelist Ben Narendran (Mammootty) who seeks revenge against the forces who murdered his dear friend Janardanan (Jayaram). Joining in Narendran's aid are journalist Manasa (Saranya) and Advocate P. S. Nenmara (Sreenivasan). It was also later adapted in Tamil cinema as Ethir Kaatru.
    The movie starts with a loner named Ben Narendran (Mammootty) writing a suicide note. He mentions that he is committing suicide as he has nothing to do with his life. He chooses to jump in front of the train to perform the act. He waits for the train but ends up saving another young man named Janardanan (Jayaram) who has the same intention. Janardanan has committed a murder out of desperation and is scared of revenge. Narendran consoles him and offers to take the blame of the murder so that Janardanan can live freely.
    Narendran gets sentenced to lifetime imprisonment. While in jail, he writes a book [Sharanalayam] under the pen name "Ben" which becomes immensely popular. He is also given an award by the state, but his true identity is never revealed. Journalist Manasa (Saranya) discovers that the author is behind bars and tries to get a parole for him. Though Narendran is not initially interested, he eventually applies for parole and is granted 28 days of parole so that he can receive the award in person.
    Once out of jail, Narendran gets word that Janardanan has died mysteriously. He sets out on a mission to find the culprits and destroy those who caused his death.The film became blockbuster and ran over 150 days in Kerala.
  • Krátké a kreslené filmy

Komentáře • 1,5K

  • @nishanthsurendran7721
    @nishanthsurendran7721 Před 3 lety +203

    ഒരു ബഷീർ ടച്ച് ഉള്ള കഥാപാത്രം. മമ്മൂട്ടിയാണ് ഇതു പോലെയുള്ള റോൾ ചെയ്യാൻ ബെസ്റ്റ്.❤

  • @ajith243mash
    @ajith243mash Před 2 lety +140

    ഇത്രയും നല്ല ഒരു മൂവി കാണാൻ 2022 വരെ കാത്തിരിക്കണ്ടിവന്നല്ലോ...
    Story 8/10 വേണു ചേട്ടൻ 🔥
    Acting & dialogue modulation Ikkaa 9/10🔥
    Direction Sathyan Sir 101% നീതി പുലർത്തി

  • @Justin-zy8lf
    @Justin-zy8lf Před 4 lety +317

    ഇത്രേം നാളായിട്ടും ഇത് കാണാൻ പറ്റിയില്ലല്ലോ എന്നുള്ള വിഷമം മാത്രേ ഉള്ളൂ,, അടിപൊളി പടം. ബെൻ നരേന്ദ്രൻ 😍😍😍

  • @saneesht9356
    @saneesht9356 Před 3 lety +258

    ഇക്കയുടെ ഓരോ ഡയലോഗും പൊളിയാ... ഒടുക്കത്തെ ഗ്ലാമറും...❤️❤️❤️

    • @nivyamolroji5513
      @nivyamolroji5513 Před 2 lety +5

      Pinnalla❤️❤️

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 Před 2 lety +3

      Sundaran 🔥♥️🥰😍

    • @neethupk5195
      @neethupk5195 Před 2 lety +2

      🥰🥰🥰

    • @jidheshgg2538
      @jidheshgg2538 Před 2 lety +3

      ഞാനോക്കെ ആ കാലഘട്ടത്തിൽ ഒരു പാടു അനുകരിക്കാൻ നോക്കിയിട്ടുണ്ട് ♥️♥️♥️

    • @naznin2281
      @naznin2281 Před rokem +2

      Sathyam.. 💯 Lookum Actingum Oru Rakshemillaa.. 😍💥

  • @farooqomr7903
    @farooqomr7903 Před 4 lety +205

    എജ്ജാതി പടം 😲🤩👌
    ഒരു രക്ഷയുമില്ല 💯
    സത്യൻ അന്തിക്കാട് 👏👏👏
    മമ്മൂക്ക uff🤩😘😘😘👌👌👌
    ഇതിലെ എല്ലാവരും സൂപ്പർ 💯👏👌😘🤩

  • @Nithyazcm
    @Nithyazcm Před 4 lety +197

    പാഴായിപ്പോകുമായിരുന്ന ഒരു ജന്മമായിരുന്നു എന്റേത്. പക്ഷേ, ഇന്ന് അതിനൊരു "അർഥം" ഉണ്ടായി.....
    Great work from Venu Nagavally sir

  • @jofyc.s8744
    @jofyc.s8744 Před 3 lety +45

    വളരെ നല്ലൊരു സിനിമയാണിത്. കാണാത്തവർ തീർച്ചയായും കാണണം. കളിക്കളം സിനിമയുടെ സെക്കന്റ്‌ പാർട്ട്‌ പോലെ ഉണ്ട് ഈ സിനിമ

  • @miss_nameless9165
    @miss_nameless9165 Před 2 lety +39

    ബെൻ നരേന്ദ്രൻ😍🔥🔥🔥
    ആഹാ...മമ്മൂക്കയുടെ ആ സ്റ്റൈൽ ഒരു രക്ഷയുമില്ല💕 "ശ്യാമാംബരം..." എന്ന പാട്ട്...uff എന്റെ ജോൺസൻ മാഷെ,നിങ്ങൾ ഒരു സംഭവം തന്നെ!!!💞💯

    • @saransurendran3464
      @saransurendran3464 Před 2 lety +3

      ആ പാട്ട് തുടങ്ങുമ്പോൾ മമ്മൂക്ക ഡ്രെസ് മാറി വരുന്ന സീനിൽ ശ്രീനിവാസനും നായികയും അതിശയിച്ചു പോകുന്നു. 😃

  • @lijokoshythomas4914
    @lijokoshythomas4914 Před 3 lety +51

    ഈ ചിത്രത്തിൽ ഞാൻ ഏറ്റവും ശ്രദ്ധിച്ച ഭാഗം, മമ്മൂട്ടി ആദ്യം എഴുതിയ ആത്മഹത്യകുറിപ്പിലെ വരികളാണ്... കാപട്യം നിറഞ്ഞ ലോകത്തിൽ ജീവിച്ചു മതിയായെന്ന ബോദ്ധ്യം.. പേരുപോലെ ജീവിതത്തിലെ പല 'അർത്ഥതലങ്ങൾ' ആ വരികളിലൂടെ കാണാനാകും.

  • @AbrahamOzler75
    @AbrahamOzler75 Před 2 lety +68

    ഈ സിനിമയിൽ മാമുക്കോയ & ഫിലോമിനി ചേച്ചി രണ്ടാളും നല്ല അഭിനയം ആണ് 😍😍രണ്ടാളും നല്ലോണം തകർത്തു അഭിനയിച്ചു ♥️🔥👌😊

    • @M7U8N6EER
      @M7U8N6EER Před 7 měsíci

      ഇവർ അവിടെയും ഇപ്പോ തകര്‍തത് അഭിനയിക്കുന്നടാവും

  • @haneeshh313
    @haneeshh313 Před 4 lety +227

    പലരും ശ്രദ്ധിക്കാതെ പോയത്..
    രചന : വേണു നാഗവള്ളി ♥♥♥
    A true legend.

    • @mnsmannethodi1370
      @mnsmannethodi1370 Před 3 lety +5

      Kilukkam also

    • @haneeshh313
      @haneeshh313 Před 3 lety +3

      @@mnsmannethodi1370 ഏയ് ഓട്ടോയും..

    • @sandeepcs3532
      @sandeepcs3532 Před 3 lety +10

      വേണു നാഗവള്ളി. നടൻ, സംവിധായകൻ, കഥ എല്ലാം കൊണ്ടും ബഹുമുഖ പ്രതിഭ.♥️♥️

    • @ramov1428
      @ramov1428 Před 3 lety +4

      ഇതൊരു തമിഴ് നോവലിന്റെ അഡാപ്റ്റേഷൻ ആണ്. തനി ഒരുവൻ ഒക്കെ എഴുതിയ സുഭ എന്നറിയപ്പെടുന്ന റൈറ്റർ ജോഡിയുടെ ആണെന്ന് തോന്നുന്നു. എന്നാലും ബെൻ നരേന്ദ്രന്റെ പാത്രസൃഷ്ടിയിൽ ഒക്കെ വേണു നാഗവള്ളിയുടെ സ്പർശം ഉണ്ടായിരിക്കണം. പക്ഷെ കഥാപാത്രത്തിലും സിനിമയിലും വേണു നാഗവള്ളിയുടെ മറ്റു സിനിമകളിൽ ഇല്ലാത്ത ഒരു ഫിലോസഫിക്കലായ തീവ്രത ഉണ്ട് താനും.

    • @denvernelson4535
      @denvernelson4535 Před 3 lety +2

      Thodakathil Thanne Ezhuthi Kaanikinondu Pinne Elaarum Shradhikaathe Evede Pokaan

  • @usha_sneham
    @usha_sneham Před 2 lety +50

    Vintage മമ്മൂക്ക സിനിമകൾ എടുത്താൽ ഏറ്റവും ലുക്ക്‌ ഈ സിനിമയിൽ ആണ് BEN NARENDRAN 🔥 shyamambaram fav song 😍

    • @anwaraugust83
      @anwaraugust83 Před rokem +4

      ഇതിലെ കോട്ടിന്റെ കൈ മടക്കി വെക്കുന്ന സ്റ്റൈൽ സൂപ്പർ ആയിരുന്നു.😍

    • @usha_sneham
      @usha_sneham Před rokem +2

      @@anwaraugust83 അതെ

  • @josmoviebox4102
    @josmoviebox4102 Před 3 lety +10

    നല്ല സിനിമ.. കാണാൻ ഒരല്പം വൈകിപ്പോയി.. സാധാരണ കാണുന്ന സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ നിന്നും ഒരുപാട് വ്യത്യാസം തോന്നി ഇതിൽ ..വ്യത്യസ്ഥമായ കഥയും സിനിമയുടെ നല്ല തുടക്കവും engaging ആയി കൊണ്ടുപോവാൻ സഹായിക്കുന്നുണ്ട് 👌👌👌വർഷങ്ങൾക്കു ശേഷം 2014 ൽ ഇറങ്ങിയ മുന്നറിയിപ്പ് എന്ന വേണു -മമ്മൂട്ടി ചിത്രത്തിൽ ഈ സിനിമയുമായി connect ചെയുന്ന കുറേ സന്ദർഭങ്ങളും ചിന്തകളുമുണ്ട്.. ജയിലിനുള്ളിൽ സ്വാതന്ത്ര്യം കണ്ടെത്തുന്ന നായകൻ.. അയാളെ അന്വേഷിച്ചെത്തുന്ന ജേർണലിസ്റ്റ് ആയ പെൺകുട്ടി.. അർത്ഥത്തിലെ ബെൻ നരേന്ദ്രനും മുന്നറിയിപ്പിലെ CK രാഘവനും തങ്ങളുടേതായ ഫിലോസഫികളും ആശയങ്ങളും ഉള്ളവരുമാണ്.. അങ്ങനെ കുറച്ചു സാമ്യങ്ങൾ.. എന്നാൽ രണ്ടു ചിത്രങ്ങളും രണ്ടു തലങ്ങളിൽ നിൽക്കുന്ന സിനിമകൾ 👌സിനിമയുടെ ഒടുവിലെ മന്ത്രിയുടെ പ്രസംഗത്തിലെ വാക്കുകളോടൊപ്പം കാണിക്കുന്ന എഴുത്തുകാരന്റെ പോരാട്ടം👌 😃

    • @SOORAJ709
      @SOORAJ709 Před 2 lety

      കാണാൻ വൈകി പോയി എന്ന്! കഷ്ടം

  • @AbrahamOzler75
    @AbrahamOzler75 Před 2 lety +224

    ''പാഴായി പോകുമായിരുന്ന ഒരു ജന്മമാണ് എന്റേത് "... ഇന്ന് അതിനു ഒരു " അർത്ഥം " ഉണ്ടായി ... മമ്മൂകയുടെ എക്കാലത്തെയും നല്ല സൂപ്പർ മൂവി ആണ് അർത്ഥം 🔥👌❤️

  • @saransurendran3464
    @saransurendran3464 Před 2 lety +27

    1989.. ഇൽ, അർഥം, ജാഗ്രത, കാർണിവൽ, മഹായാനം, ഒരു വടക്കൻ വീര ഗാഥാ, മൃഗയ, ഓരോന്നും വ്യത്യസ്ത മായ കഥാപാത്രങ്ങൾ, അതിനു യോജിക്കുന്ന ഹെയർ സ്റ്റൈൽ. വേറെയും മമ്മൂട്ടി സിനിമകൾ ആ വർഷം ഉണ്ടായിട്ടുണ്ടോ, 👍👍

    • @ash90175
      @ash90175 Před rokem +3

      ഉത്തരം, മുദ്ര, നായർ സാബ് ,അടികുറിപ് , മതിലുകൾ.
      Best year of mammootty

  • @sweetroserosesweet7781
    @sweetroserosesweet7781 Před 3 lety +98

    ഇതൊക്കെയാ മമ്മുട്ടി എന്നും പ്രിയപ്പെട്ടവൻ ആയത്...ഈ സിനിമയിൽ എല്ലാം ഉണ്ട്...ഇത് പോലുള്ള മമ്മുട്ടി എന്നും ഉണ്ടാകണം....ഇത് പോലുള്ള പടം മമ്മുട്ടി ക്ക് ഒത്തിരി ഉണ്ട്...ഇത് തന്നെ എത്ര തവണ കണ്ടു എന്നറിയില്ല...

    • @harisalankar
      @harisalankar Před 2 lety +3

      ❤️💯👍

    • @SOORAJ709
      @SOORAJ709 Před 2 lety +3

      സത്യം❤️

    • @AjeshPonnus
      @AjeshPonnus Před 3 měsíci

      അടിക്കുറിപ്പ്
      അടയാളം
      കളിക്കളം
      അർത്ഥം
      ഇതിൽ ഏറ്റവും ഇഷ്ട്ടപെട്ടത് ഈ മൂവി ആണ് 💥💥💥അർത്ഥം ❤️❤️❤️

  • @abbasnmuhammed5133
    @abbasnmuhammed5133 Před 2 lety +28

    സഞ്ചരിക്കാൻ ഒരുപാട് ദൂരം
    സമയം ആണെങ്കിൽ വളരെ കുറവും
    വീണ്ടും കാണാം
    എന്റെ കുട്ടിക്കാലത്ത് കൂട്ടുകാർ തമ്മിൽ
    പറഞ്ഞു നടന്ന ഡയലോഗ് ആണ് 🥰

  • @ramov1428
    @ramov1428 Před 3 lety +69

    ബെൻ നരേന്ദ്രന് കിട്ടാവുന്ന ഏറ്റവും വലിയ ശാപം ഇതിനെ 'ചാർളി'യുമായി ചിലർ താരതമ്യം ചെയ്യുന്നതാണ്. ചാർളിക്ക് കടകവിരുദ്ധമാണ് നരേന്ദ്രൻ. ചാർളി പാട്ടും കൂത്തുമായി ജീവിതം ഓരോ അണുവിലും ആഘോഷിക്കണമെന്നു കരുതുന്ന പൈങ്കിളീകൃതബോധത്തിന്റെ സൃഷ്ടിയായ റൊമാന്റിക് കഥാപാത്രം മാത്രമാണ്. ബെൻ നരേന്ദ്രൻ ജീവിതം അർത്ഥശൂന്യമാണെന്നു നേരത്തെ തിരിച്ചറിഞ്ഞ തെളിഞ്ഞ ബോധത്തിന്റെയും അനുഭവങ്ങളുടെ പാകതയുടെയും സൃഷ്ടിയായ ഫിലസഫിക്കൽ കഥാപാത്രമാണ്. ബെന്നിൽ ഒട്ടും ഇല്ലാത്തതും ബെന്നിന് ഒട്ടും സഹിക്കാൻ ആവത്തതും എന്തോ അതാണ് ചാർളി. ബെൻ ജീവിതത്തിന്റെ, മനുഷ്യരുടെ സുഖഭോഗകാമവെറിയോട് അറപ്പോടെ പിൻവാങ്ങുന്ന ഭൗതികനിഷേധിയാണ്. സാമൂഹ്യ സഹവാസത്തിന്റെ പോലും അസഹ്യത തിരിച്ചറിഞ്ഞു കരാഗൃഹത്തിൽ സമാധാനം കണ്ടെത്തുന്ന ഏകാകി. സ്വയം താൻ ഒന്നുമല്ലെന്ന യാഥാർത്ഥ്യത്തോടൊപ്പം സുഹൃത്തുക്കളോ ബന്ധുക്കളോ വേണ്ടാത്ത പക്വമതി. ചാർളി ഇതിനെല്ലാം നേർവിപരീതമായ ഒരു വെറുപ്പീര് ഉത്സാഹക്കമ്മറ്റിയും. ചാർളിമാരെ കണ്ട്മുട്ടിയാൽ ആദ്യം ആട്ടുന്നത് ബെൻ നരേന്ദ്രൻ ആയിരിക്കും.

    • @jeffinphilip6796
      @jeffinphilip6796 Před 2 lety +5

      നല്ല നിരീക്ഷണം ബെൻ നരേന്ദ്രൻ എന്ന ഒരു കഥാപാത്രം വളരെ ആഴമുള്ള എഴുത്തിൻ്റെ ഒരു ഫലമാണ്. ചർലിക്കും ബെന്നിനും അവെടെതയ ആരാധകവൃന്ദം ഉണ്ട്.

    • @whoami1162
      @whoami1162 Před rokem

      🙌🤓

    • @Akhinashokan
      @Akhinashokan Před rokem

      അല്ല മോനെ ഇതേതാ ഭാഷ

    • @jilssebastian2673
      @jilssebastian2673 Před rokem

      😂

    • @jayas4656
      @jayas4656 Před rokem +1

      ആരാണീ പാതകം പറയുന്നത് ഒരിക്കലും ചർലിയും നരേന്ദ്രനും ഒന്നല്ല

  • @AznaAhamedAN
    @AznaAhamedAN Před 4 lety +848

    Ithil David aayi varunna KPAC AZIZ ente grandfather aanu😍😍😍....He is stilll living through these movies...😍

  • @ramov1428
    @ramov1428 Před 3 lety +162

    ഇതിൽ ബെൻ നരേന്ദ്രൻ ആദ്യമെഴുതുന്ന കത്തിന് അതിൽ അന്തർലീനമായുള്ള നർമ്മത്തിന് ഒരു വൈക്കം മുഹമ്മദ്‌ ബഷീർ ഭാഷയുടെ സൗന്ദര്യവും ഛായയും ഉണ്ട്.

  • @Jasonkhebby
    @Jasonkhebby Před 4 lety +267

    വെറുതെ അല്ല ഈ പടങ്ങളൊക്കെ നിത്യഹരിതചിത്രങ്ങളായി നിലകൊള്ളുന്നത്.. 🌿

  • @karazakrazak1325
    @karazakrazak1325 Před 2 lety +27

    ഞാൻ കണ്ട സിനിമകളിൽ വെച്ച് ഏറ്റവും നല്ല അർത്ഥമുള്ള സിനിമ,

  • @rohithtr3839
    @rohithtr3839 Před 2 lety +97

    സത്യൻ അന്തി്കാടിൻ്റെ ഇൻ്റർവ്യൂ കണ്ട് ഈ പടം കാണാനും climax കാണാൻ വന്നവരും ഇവിടെ കം ഓൺ 💯🥳

  • @bilaldevid7693
    @bilaldevid7693 Před 4 lety +75

    :നിങ്ങൾ എന്തിനാണ് മരിക്കുന്നത്
    :സിംപിൾ. എനിക്ക് ജീവിച്ചു മതിയായി

  • @jeromepenuel1070
    @jeromepenuel1070 Před 3 lety +276

    അർത്ഥം രണ്ടാംഭാഗം വേണം എന്നുളവർ ഉണ്ടോ ? ബെൻ നരേന്ദ്രനെ ഒന്നുകൂടി കാണാൻ അഘരഹം ഉണ്ട്.❤️

    • @AshrafAshraf-mo9ps
      @AshrafAshraf-mo9ps Před 3 lety +6

      ഒന്ന് കൂടി കാണുവാൻ ആഗ്രഹം ഉണ്ട് എന്നല്ലേ

    • @jeromepenuel1070
      @jeromepenuel1070 Před 3 lety +5

      @@AshrafAshraf-mo9ps adhe mamookayude അന്നത്തെ സ്റ്റൈൽ adipolialle

    • @samadkottakkal8608
      @samadkottakkal8608 Před 2 lety +12

      ബെൻ ജനമനസ്സുകളിൽ ജീവിച്ചോട്ടെ.... കൊല്ലണ്ട 🙏🏻🙏🏻

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 Před 2 lety +12

      @@samadkottakkal8608 sathyam etra good movies 2nd part eduthu nashipichu

    • @muhammedansary617
      @muhammedansary617 Před 2 lety +1

      @@samadkottakkal8608 😄😄

  • @futurefilmhouse1567
    @futurefilmhouse1567 Před 2 lety +205

    ഈ സിനിമയിൽ. മമ്മൂട്ടിയുടെ ഹെയർ സ്റ്റൈൽ.. " അർത്ഥം സ്റ്റൈൽ " എന്ന പേരിൽ ബാർബർ ഷോപ്പിലും അന്നത്തെ ചെറുപ്പക്കാരുടെ ഇടയിലും ഹിറ്റായിരുന്നു.

  • @user-oq2ce7mt9y
    @user-oq2ce7mt9y Před 4 lety +141

    മമ്മൂട്ടിയുടെ മികച്ച സിനിമകളിൽ ഒന്ന് ജയറാം മരിച്ചെന്ന് പറയുമ്പോൾ ആ എക്സ്പ്രഷൻ തിരിഞ്ഞു നടത്തം മാത്രം മതി 🌹🌹❤️

  • @safeerporoli1296
    @safeerporoli1296 Před 3 lety +59

    ഞാൻ വക്കീലിന്റെ അകന്ന ബന്തുവാ... മാമുകോയ 😀😀😀👌👌

  • @user-fb2fm9bj9f
    @user-fb2fm9bj9f Před 3 lety +50

    🎬 *സിനിമ*
    *അർത്ഥം.*
    ✒ *കഥ, തിരക്കഥ, സംഭാഷണം*
    *വേണു നാഗവള്ളി*
    ✒ *ഗാനരചന*
    *കൈതപ്രം ദാമോദരൻ നമ്പൂതിരി.*
    🎵 *സംഗീതം*
    *ജോൺസൺ മാഷ്.*
    💱 *നിർമ്മാണം*
    *സൂര്യ ചന്ദ്രലാൽ*
    🎥 *സംവിധാനം*
    *സത്യൻ അന്തിക്കാട്*
    📀 *റിലീസ് തീയ്യതി*
    *28 / ജൂലൈ /1989 വെള്ളി.*

  • @FRQ.lovebeal
    @FRQ.lovebeal Před 5 lety +249

    *2021 ജനുവരി 28 ൻ ശേഷം 😌കാണുന്നവർ ഉണ്ടോ 😌😌😌90 കളിൽ 90%സിനിമകളും സൂപ്പര്ഹിറ്റായർന്നു എത്രെകണ്ടAലും മതിവരാത്തവയർന്നു ഇനിയുണ്ടാകുമോ അങ്ങനെയൊരു കാലം*

    • @aslave.9433
      @aslave.9433 Před 4 lety +10

      ആ കാലത്തു ആയിരുന്നു ഏറ്റവും കൂടുതൽ സിനിമ ആരാധകർ ഉണ്ടായിരുന്നത്... തിയേറ്റർ മാത്രമേ അവർക്ക് സിനിമ കാണാൻ source ഉണ്ടായിരുന്നുള്ളു...

    • @shyammohankaeruvatty2499
      @shyammohankaeruvatty2499 Před 4 lety +2

      Najmu moh'd J

    • @maneesha4083
      @maneesha4083 Před 3 lety +4

      Annu mega serial enna vesham illayirunnu

    • @prasanth_kp
      @prasanth_kp Před 2 lety

      2022 മുതൽ എല്ലാം ഹിറ്റ്‌ ആയിരിക്കും

    • @thesnithesni9329
      @thesnithesni9329 Před 2 lety

      @@aslave.9433 MmMmmmmmm8mmmmmmmmmmmmmmmmmm8mmmmmmmm

  • @jobyjoseph6419
    @jobyjoseph6419 Před 5 lety +219

    മമ്മൂട്ടി എന്ന അതുല്യ നടന വൈഭവത്തിന്റെ യും, ശ്രീനീവാസൻ എന്ന മറ്റൊരു പ്രതിഭയുടെയും അഭിനയ വിസ്മയങ്ങൾ കൊണ്ട് നമ്മെ അത്ഭുതപെടുത്തിയ സിനിമ.

  • @suryasurya4922
    @suryasurya4922 Před 3 lety +81

    ബെൻ നരേന്ദ്രൻ എത്ര കാലമായാലും പ്രേക്ഷകരുടെ മനസ്സിൽ മാഞ്ഞുപോകാത്ത കഥാപാത്രം❤️

  • @manaskanneth5011
    @manaskanneth5011 Před 4 lety +62

    ശ്യാമാംബരം നീളേ മണിമുകിലിൻ 💫💫

  • @meeramksanandan3025
    @meeramksanandan3025 Před 4 lety +64

    എത്ര തവണ കണ്ടെന്ന് ഒരു കണക്കുമില്ല .... ഇനിയും കാണും നല്ല അർത്ഥവത്തായ സിനിമ .. ഭംഗിയുള്ള സുന്ദരമായ ആത്മഹത്യ മരണത്തിലും സന്തോഷം കണ്ടെത്തുന്നയാൾ

  • @hijazhusain6468
    @hijazhusain6468 Před 4 lety +42

    നല്ല അർത്ഥമുള്ള പടം. Fantastic movie. What a brilliant sathyan anthikkad and a great megastar mammooty

  • @parttypartty8913
    @parttypartty8913 Před 4 lety +61

    മമ്മൂക്ക അന്നും ഇന്നും എന്നും ചുള്ളൻ ആണല്ലോ

  • @naseemak3307
    @naseemak3307 Před 4 lety +72

    സന്തോഷം നിറഞ്ഞ ജീവിതം ആയതിനാൽ ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ ഒരു under rated psycho.....😂😂
    ഇക്കയുടെ character adipoli ആയിട്ടുണ്ട്.....
    അർത്ഥം എന്ന ടൈറ്റിൽ correct fit ആയിട്ട് തോന്നി😊😊😊
    Awesome movie...

  • @naveenthomas3273
    @naveenthomas3273 Před 2 lety +23

    Venu Nagavally and Sathyan Anthikkad hats off..✌️ Mammootty, Sreenivasan, Mamukkoya, Sharanya Ponvannan and Philomina superb acting..👌

  • @sayanthkcsayi8462
    @sayanthkcsayi8462 Před 3 lety +60

    പേര് പോലെ തന്നെ ഈ അർത്ഥമുള്ള ഈ സിനിമ 2021 ൽ കാണുന്നവർ ലൈക്ക് അടി

  • @dittojames3606
    @dittojames3606 Před 4 lety +1414

    ഈ സിനിമ 2020 -ൽ കാണുന്നവർ ലൈക്‌ അടിക്കൂ

  • @prasanthgmuttath8384
    @prasanthgmuttath8384 Před 2 lety +12

    നാട്ടിൻപുറത്തെ വെള്ള സ്‌ക്രീനിൽ കണ്ട പടം അതൊരു കാലം ❤️♥️♥️ഇക്കാ ഉയിർ ❤️♥️

  • @sadiksadimuhammedsadik1987
    @sadiksadimuhammedsadik1987 Před 4 lety +866

    കൊറോണ കാരണം വീട്ടിലിരുന്നു ഇന്നു കാണുന്നവർ 😁🏡👍

  • @AEI-Lbsitw
    @AEI-Lbsitw Před 4 lety +67

    നല്ല സിനിമ. Last dialogues super. അനീതിക്കെതിരെ ഉള്ള ഉറച്ച ശബ്ദം. A big salute to Mammootty sir

  • @lathifpallath9631
    @lathifpallath9631 Před 3 lety +588

    2021 ൽ ഈ സിനിമ കാണുന്നവർ ഇവിടെ കമോൺ

    • @kaleshcn5422
      @kaleshcn5422 Před 3 lety +8

      ഞാൻ ഉണ്ട് അളിയാ..23 04 2021. മമ്മൂട്ടി ഫാൻസ്.

    • @muhammedrafsheed1432
      @muhammedrafsheed1432 Před 3 lety +4

      Vannitt entha

    • @lathifpallath9631
      @lathifpallath9631 Před 3 lety +3

      @@muhammedrafsheed1432 വന്നിട്ട് കുനിഞ്ഞ് നിന്നോ ......🤣🤣🤣🤣

    • @Akler133
      @Akler133 Před 3 lety +2

      19/5/21♥️💪💪

    • @kaleshcn5422
      @kaleshcn5422 Před 3 lety +4

      @@Akler133 എന്നാൽ ഞാനു ഒന്നു കൂടി കാണുന്നു...19 5 2021

  • @noushinachinnu
    @noushinachinnu Před 4 lety +83

    0:5 മരണത്തിൽ പോലും ഭംഗി നോക്കിയ മഹാൻ 😂
    Super movie 😍
    Mammukaaaaa... ഇങ്ങള് എന്തൊരു glamour ആണ് 🤩

  • @08kakz
    @08kakz Před 3 lety +21

    സത്യൻ അന്തിക്കാട് സാറിന്റെ പിൻഗാമിയെ പോലെ സാമ്യത ഉള്ള ഒരു ത്രില്ലർ ❤️

    • @crtecchandhu5074
      @crtecchandhu5074 Před 3 lety +5

      ഇജ്ജാതി. ഈ മൂവി ഇറങ്ങിയത് 1989 പിൻഗാമി ഇറങ്ങിയത് 1994 രണ്ടും സത്യൻ അന്തിക്കാട് ഡയറക്റ്റ് ചെയ്തത് ആണ് ആദ്യം ഇറങ്ങിയത് അർത്ഥം ആണ്

    • @miss_nameless9165
      @miss_nameless9165 Před 2 lety +2

      സാർ ട്രാക്ക് മാറ്റിയപ്പോൾ കിട്ടിയ 2 കിടിലൻ ത്രില്ലറുകൾ😍🔥🔥

  • @Aliaskarnp
    @Aliaskarnp Před 4 lety +69

    കൊറോണ കാരണം ഒന്നൂടെ ഈ മൂവി കാണാൻ പറ്റി,, എത്ര കണ്ടാലും മതി വരില്ല

    • @raheesmubi7357
      @raheesmubi7357 Před 4 lety +1

      സൗദിയിലാണോ..

    • @Aliaskarnp
      @Aliaskarnp Před 4 lety

      @@raheesmubi7357 അല്ല ഇന്ത്യ

  • @sajeersajeer9052
    @sajeersajeer9052 Před 4 lety +481

    2020 തിൽ ഈ മൂവി കാണുന്നവർ ഉണ്ടോ അടി മക്കളെ ലൈക്‌

  • @abhishekjayaraj8710
    @abhishekjayaraj8710 Před 3 lety +76

    അർത്ഥം, കളിക്കളം ഒരേ മമ്മൂട്ടി!!!👍👍👍👍👍

    • @abinyjoseph2541
      @abinyjoseph2541 Před 2 lety +5

      ശ്രീധരൻ്റെ ഒന്നാം തിരുമുറിവ്

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 Před 2 lety +3

      Kanalkkattu and oralmatram movie kidu Anu 🔥🔥😍

    • @SOORAJ709
      @SOORAJ709 Před 2 lety

      @@gangadharachuthaprabhu6154 yes

  • @sumesh.psubrahmaniansumesh2890

    1:18:00 സഞ്ചരിക്കാൻ ഒരു പാട് ദൂരമുണ്ട് പക്ഷെ സമയം വളരെ കുറവും
    മാസ്സ് ഡയലോഗ് മമ്മൂക്ക 👍

    • @rideroftheredink7017
      @rideroftheredink7017 Před 3 lety +1

      Aa timil anganoru dialogue illa

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 Před 3 lety +6

      @@rideroftheredink7017 ഞാൻ അതിൽ കൊടുത്ത സമയം അത്ര ഷാർപ് അല്ല, അതിന്റെ മുന്നിലോ പിന്നിലോ ഒന്ന് നോക്കൂ അപ്പോൾ കേൾക്കാം
      എന്തായാലും അതിൽ ഉള്ള ഡയലോഗ് ആണ്, 🙏

    • @manojcsb
      @manojcsb Před 3 lety +7

      1:19:38 aanu timing

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 Před 3 lety +3

      @@manojcsb യെസ്, my മിസ്റ്റേക്ക്

  • @Nabudelimirzz
    @Nabudelimirzz Před 4 lety +130

    90 ഇൽ ആയാലും 2020 ആയാലും ഞമ്മളെ ചെക്കന്റെ മൊഞ്ചു ഒന്ന് തന്നെയാ😍😍😍😍

  • @chandakadanjose7633
    @chandakadanjose7633 Před 2 lety +13

    ഞാളുടെ ഒക്കെ ഹീറോ mr.mamooty ആ ഹെയർസ്റ്റൈൽ അനുകരിച്ചത് ഇപ്പോഴും ഓർക്കുമ്പോൾ ഒരു സുഖം

  • @samadv7182
    @samadv7182 Před 10 měsíci +12

    മമ്മുട്ടിക്ക് 2023 അവാർഡ് കിട്ടിയ ശേഷം കാണുന്ന ആരേലും ഉണ്ടോ.....🎉🎉

  • @chandhugokul1594
    @chandhugokul1594 Před 3 lety +30

    2021ൽ രണ്ടാം lock down സമയത്ത് കാണുന്നവർ ആരൊക്കെ❣️❣️
    👇

  • @alwinanto15
    @alwinanto15 Před 2 lety +10

    ജയറാമേട്ടൻ സിനിമ ചിരിമ എന്ന ഷോയിൽ പറഞ്ഞ കഥ കേട്ടിട്ട് ആ ട്രെയിൻ സീൻ കാണാൻ വന്നവർ ലൈക്ക് അടി

  • @musicindustry118
    @musicindustry118 Před 3 lety +103

    Mammookka, what a great performance.. style..act.. fight.. dialogues..

  • @johnmorrison29
    @johnmorrison29 Před rokem +6

    ഇത്രയും നല്ല പടം കാണാൻ 2023 വരെ വെയിറ്റ് ചെയ്തു.

  • @saransurendran3464
    @saransurendran3464 Před 5 lety +274

    Perupole തന്നെ അർഥം ഉള്ള സിനിമ.. മമ്മൂക്ക നിങ്ങൾ ഞങ്ങളുടെ അഹങ്കാരമാണ്.

  • @livechanallive4376
    @livechanallive4376 Před rokem +10

    അർത്തം ! ഈ സ്റ്റൈലിൽ മൂടി വെട്ടി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.

  • @gifumelattur1068
    @gifumelattur1068 Před 5 lety +65

    ടൈറ്റിൽ കാണാതെ, മുൻ ധാരണകളില്ലാതെ അർത്ഥം കണ്ടാൽ ഇതൊരു സത്യൻ അന്തിക്കാട് ചിത്രമാണെന്നേ തോന്നുകില്ല.. അത്രക്കും വ്യത്യസ്തമായ സിനിമ,.. അതു കൊണ്ടു തന്നെ ഇത് സൂപ്പർ ഡ്യൂപ്പർ മെഗാഹിറ്റ് ആയി മാറുകയും ചെയ്തുവല്ലോ

  • @Jnujhn
    @Jnujhn Před 4 lety +143

    ജയറാമിന്റെ ഡെഡ് ബോഡി കാണുന്നതിനേക്കാൾ ഫീൽ ആണ് അത് കേൾക്കുന്ന മമ്മൂട്ടിയുടെ എക്സ്പ്രഷൻ കാണുമ്പോൾ. കണ്ണൊന്നു നനയും.

  • @user-kk6fy9ox6k
    @user-kk6fy9ox6k Před 5 lety +190

    48:47 ശ്യാമാംബരം.. ദൂരെ...
    എനിക്കേറ്റവും ഇഷ്ടമുള്ള പാട്ട്

    • @jancykr7185
      @jancykr7185 Před 5 lety +1

      കൊച്ചുമോൻ M malayamnewsms

    • @althafyoosuf7945
      @althafyoosuf7945 Před 5 lety +6

      ഈ പാട്ട് സിയാദ് പാടുന്നുണ്ട്... കേട്ട് നോക്കു.. സൂപ്പർ ആണ്

    • @hijasalihassan
      @hijasalihassan Před 4 lety +2

      എനിക്കും

  • @vijayakrishna4913
    @vijayakrishna4913 Před 2 lety +14

    2022ആരേലും ഉണ്ടോ
    വല്ലാത്തൊരു സിനിമ ❤️

  • @hanidq4381
    @hanidq4381 Před rokem +11

    മമ്മൂക്കയുടെ ലുക്ക് ഗ്ലാമർ ❤️❤️

  • @shafeekph4421
    @shafeekph4421 Před 4 lety +53

    ആദ്യത്തെ ആ ആത്മഹത്യ കുറിപ്പ്,... ❤️ശ്രീനിവാസൻ ഗ്രേറ്റ്‌ 😎 2020 കാണുന്നവർ

    • @diliyacleetus271
      @diliyacleetus271 Před 3 lety +1

      ഇതിന്റെ script writer ശ്രീനിവാസൻ അല്ല
      വേണു നാഗവള്ളി ആണ്

    • @jayadevanv327
      @jayadevanv327 Před 3 lety

      @@diliyacleetus271 Bro Satyan Anthikkad ennu kettappo sreenivasan aanu writer ennu thonni kaanum.സ്വാഭാവികം😁

  • @AB-ds1de
    @AB-ds1de Před 3 lety +16

    The best thing abt this mve is ..itupoloru padam ipa erangiyalum vijayikkum😊

  • @afzalmollah8319
    @afzalmollah8319 Před 2 lety +5

    അവാർഡ് വാങ്ങാൻ പോകുന്ന അ നടത്തം ,,,,ഹോ സൂപ്പർ , സിനിമ കഴിഞ് ഞാൻ തിയേറ്ററിൽ നിന്ന് പുറത്തേക് അങ്ങനെ ആണ് നടന്നത് ....ആരെങ്കിലും ശ്രദ്ധിച്ചോ ആവോ

    • @soorajp3978
      @soorajp3978 Před 2 lety +1

      Aa mammokkayude character jeevithathiil pakarthaan koodi thonnipokum👌👌

  • @Apvlogs7689
    @Apvlogs7689 Před 4 lety +292

    ഈ ചിത്രം കൊറോണ കാലത്ത് കാണുന്നവര് ലൈക്കിടീന്

  • @AbrahamOzler75
    @AbrahamOzler75 Před 2 lety +26

    മമ്മൂക്ക 🔥🔥🔥 ഫാൻസ്‌ ഉണ്ടെങ്കിൽ ഇവിടെ like ❤️❤️

  • @gopakumarvrvr8583
    @gopakumarvrvr8583 Před 4 lety +58

    തിക്കുറിശ്ശി,സുകുമാരി,ഫിലോമിന, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി,അസിസ്,ജഗന്നാഥവർമ്മ,കരമന ജനാർദ്ദനൻ, നമ്മുടെ പ്രിയപ്പെട്ടവർ

    • @SurajInd89
      @SurajInd89 Před 3 lety +1

      ഉടൻ തന്നെ ലിസ്റ്റിൽ മമ്മൂട്ടിയും 🤣

    • @gopakumarvrvr8583
      @gopakumarvrvr8583 Před 3 lety

      @@SurajInd89 ശരി ജ്യോതിഷരത്നം

    • @SOORAJ709
      @SOORAJ709 Před 2 lety

      @@SurajInd89 നിൻറെ തന്തയും

  • @dr.anandas9684
    @dr.anandas9684 Před 3 lety +21

    അർത്ഥം പേരിനെ അന്വർത്ഥമാക്കുന്ന സിനിമയാണ്. ഇന്നും ഇക്കാര്യങ്ങൾ പ്രസക്തമാണു താനും. സിനിമ ഇറങ്ങാത്ത കാലം പഴയ നല്ല സിനിമകളെ കൊണ്ടെത്തിക്കുന്നതിൽ സന്തോഷം..

  • @krishnanharihara
    @krishnanharihara Před 4 lety +92

    എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ഇത്.....കളിക്കളം ഇത് പോലെ ഇഷ്ടമാണ്....

  • @kvmkvm1050
    @kvmkvm1050 Před 4 lety +27

    അർത്ഥം ഒരു ഒന്നന്നൊര അർത്ഥം തന്നെ... 👍👍👍👍👍👍

  • @algaming2510
    @algaming2510 Před 3 lety +12

    എന്തൊരു കിടിലൻ പടം
    മികച്ച തിരകഥ 👌👌👌👌👌

  • @shebijustfun1387
    @shebijustfun1387 Před 3 lety +11

    ഒരു രക്ഷയുമില്ലാത്ത പടം മമ്മൂക്ക സൂപ്പര്‍

  • @sreekumariammas6632
    @sreekumariammas6632 Před 7 měsíci +3

    Climsxe is adipoli .പാഴായി പോകുമായിരുന്ന ഒരു ജന്മം. ഇപ്പോഴതിനൊരർത്ഥമുണ്ടായി

  • @Prasobh.
    @Prasobh. Před 2 lety +15

    Ben Narendran ♥️
    What a Characterization 🔥

  • @mithx_creations
    @mithx_creations Před 3 lety +11

    Repeatedly watching... One of my favorite

  • @jagadeeshchandran8832
    @jagadeeshchandran8832 Před 5 lety +173

    അധികം ശ്രെദ്ധിക്കപെടാതെ പോയ എത്രയോ ചിത്രങ്ങള്‍ നല്ലതുണ്ട് മലയാളത്തില്‍ , ഈ കണ്ണി കൂടി അടുത്ത കാലത്താണ് കണ്ടത്

    • @jayadevanv327
      @jayadevanv327 Před 4 lety +14

      Illa. Ee chitram vijayichathum akkalath sraddhikkappettathumayirunnu. Satyan anthikkadinte kurach family investigative thriller moviesil vijayicha 2moviesil onnu. Matteth kalikkalam aanu. Pingami and another one more movie were flops

    • @bollyfanshub8080
      @bollyfanshub8080 Před 4 lety +10

      @@jayadevanv327 Pingami nalla padam anu , flop ayathu kashtam

    • @ajithashok9289
      @ajithashok9289 Před 4 lety +7

      @@jayadevanv327 ഈ 3പടം flop ആണ് സത്യൻ അന്തിക്കാട് ഇന്റർവ്യൂ ഉണ്ട് കണ്ടു നോക്കു ഇതിൽ പിൻഗാമി മാത്രമേ critically പിന്നീട് ശ്രദിച്ചത്‌

    • @sujadkhalid1541
      @sujadkhalid1541 Před 4 lety +26

      അർത്ഥം പരാജയമോ?' റിലീസ് കേന്ദ്രങ്ങളിൽ നൂറിൽ പരം ദിവസം പ്രദർശിപ്പിച്ച ചിത്രമാണിത്. ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം യുവാക്കുടെ ഹരമായിരുന്നു.youtube ൽ മമ്മൂട്ടി മറ്റു പല ചിത്രങ്ങളും പരാജയമായി വരുത്തി തീർക്കുവാൻ ശ്രമിക്കുന്നു '1985 മുതൽ മലയാള സിനിമയുടെ വിജയവും പരാജയവും ഏതെല്ലാമാണെന്ന് എനിക്ക് വ്യക്തമായി അറിയാം.

    • @sujadkhalid1541
      @sujadkhalid1541 Před 4 lety +10

      യുവാക്കളുടെ ഇടയിൽ ഹരമായി രുന്നു.

  • @binababu657
    @binababu657 Před 3 lety +25

    Best casting, dialogues and direction 👏👏

  • @pournamyp8576
    @pournamyp8576 Před 4 lety +25

    My favourite movie...... ശരിക്കും ഒരു അർത്ഥമുള്ള സിനിമ 👏👏👏👏👏

  • @anandh2617
    @anandh2617 Před 3 lety +12

    ആദ്യം മകൻ നഷ്ടമായി പിന്നീട് മകളും... തടവറയിൽ കഴിയുന്നതിലും വേദനാജനകമാണ് ആരുമില്ലാത്ത ആ അച്ഛന്റെയും അമ്മയുടെയും അവസ്ഥ

  • @aslampullepadymovieenterta8298

    ഗ്ലൈമാക്സ് കണ്ടു വീണ്ടും കണ്ണ് നിറഞ്ഞ നിമിഷം ❤️മമ്മൂക്ക ഐ ലവ് യു ❤️

    • @sreekumariammas6632
      @sreekumariammas6632 Před 7 měsíci

      Mammookkaaaaaa l love you very much . Mammookka the legend and great actor. Mammookka is being the charecter Ben Narendran. So cute Ben. .Ho how cruel that three men!!! You are great Mammookka! Always the truth is only truth , that is Mammookka.❤❤❤🎉🎉🎉😂😂😂💯💯💯💥💥💥

  • @antonyjoz
    @antonyjoz Před rokem +7

    ഉത്തരം & അർത്ഥം. Both are 1989 movie. & evergreen hit.

  • @anand2169
    @anand2169 Před 4 lety +33

    Ente ponno iajjathi padam. Such a great movie

  • @shameemshameeshamee1243
    @shameemshameeshamee1243 Před 3 lety +5

    ജേർണലിസ്റ്റ് ബെൻ നരേന്ദ്രൻ മമ്മൂക്ക ഒരു രക്ഷയുമില്ല 🔥

  • @noushadrasha6326
    @noushadrasha6326 Před 4 lety +320

    ഇപ്പോയും ഈ സിനിമ കാണുന്നവർ. Like

  • @nettooran1471
    @nettooran1471 Před 5 lety +350

    2019ൽ ഈ സിനിമ കണ്ട് ആസ്വദിച്ചവർ അടി like

    • @manikandan03
      @manikandan03 Před 4 lety +7

      "2019ലും കാണുന്നവർ ലൈക് ചെയ്തേ" ന്നു പറഞ്ഞു ലൈക് തെണ്ടുന്ന ആ ഊള വന്നില്ലേ ന്നു വിചാരിക്കയായിരുന്നു! ദേ കിടക്കുന്നു താഴെ ഹ ഹഹ

    • @eagleeye8149
      @eagleeye8149 Před 4 lety

      @@manikandan03 😂😂

    • @safeerek3789
      @safeerek3789 Před 4 lety +1

      ആ പഹയൻ മാസം
      ചോദിച്ചില്ല 😆😆😆😆😆😆😆😆😆😆😆😆

    • @nishnisha7976
      @nishnisha7976 Před 4 lety +1

      2020 ഞാൻ

    • @lovelyalexander1448
      @lovelyalexander1448 Před 4 lety

      Hi

  • @muhamedfaris3968
    @muhamedfaris3968 Před 5 lety +49

    A perfect clean movie .still watching in 2019

  • @vishnumk824
    @vishnumk824 Před 3 lety +28

    ഒരു ചാനലിലും ഇത് വരെ കണ്ടിട്ടില്ലാത്ത പടം...

  • @minnu_z
    @minnu_z Před 4 lety +25

    Cheruppam thotte kanuna filma etra kandalum mathy akatha moovies mammookka love you 😙😗😗😍😍😘😘😘

  • @sreejithraju3015
    @sreejithraju3015 Před 3 lety +21

    അർത്ഥം ഉള്ള സിനിമ best actor ഡയലോഗ് രക്ഷയില്ല ❤❤

  • @nidha_mariyam__7756
    @nidha_mariyam__7756 Před 3 lety +13

    മമ്മുട്ടി കാണാൻ എന്ത് ഭംഗി

  • @ishasatheesh8064
    @ishasatheesh8064 Před 3 lety +16

    Artham 😘😘😘mammookkaaaa😘😘😘😘 the legend

  • @nithinnitz1239
    @nithinnitz1239 Před 2 lety +1

    തീർച്ചയായും
    മമ്മൂട്ടി യുടെ ഏറ്റവും അസാധ്യ പെർഫോമൻസ്.
    യുഗപുരുഷൻ , കൈയെത്തും ദൂരത്ത് , Adayalam അടയാളം , അടിക്കുറിപ്പ് , തനിയാവർത്തനം , കിങ് ആന്റ് കമ്മീഷണർ , ആവനാഴി , മുതലായ പടത്തിലെ Different അഭിനയശൈലി എത്രപ്രശംസനീയം.

  • @nibinjose1272
    @nibinjose1272 Před 3 lety +12

    What an Awsm Scripted movie with lot of entertainment, comedy and suspense... An exceptional character and role of the villain...

  • @shintomathai5667
    @shintomathai5667 Před 4 lety +49

    സിനിമയും മമ്മൂക്കയും അടിപൊടി👍💪

  • @ansheerk5350
    @ansheerk5350 Před 4 lety +24

    മമ്മൂക്ക പറയാൻ വാക്കുകളില്ല 😍😍😍😍😍😍

  • @user-pl2sj5tf1m
    @user-pl2sj5tf1m Před rokem +3

    *ചേർച്ച* *ഇല്ലായ്മ* *തന്നെയാണ്* *ആ* *പേരിന്റെ* *മനോഹാരിത..*
    *ബെൻ* *നരേന്ദ്രൻ* ❤️

  • @infinitylove2713
    @infinitylove2713 Před 6 lety +20

    Nice movie ..wonderful theme