Oru Maravathoor Kanavu | Remastered | Mammootty | Sreenivasan | Lal Jose | Biju Menon

Sdílet
Vložit
  • čas přidán 3. 08. 2023
  • Oru Maravathoor Kanavu is a Malayalam comedy-drama musical film directed by Lal Jose and written by Sreenivasan. It stars Mammootty, Biju Menon, Mohini, Divya Unni, Sreenivasan, Kalabhavan Mani, Sukumari and Nedumudi Venu. The music was composed by Vidyasagar.
    It was the directorial debut of Lal Jose, who had previously worked as an assistant director in many Malayalam films. Playback singer Devanand also debuted through this film. The film was a box-office success.
    || ANTI-PIRACY WARNING ||
    This content is Copyrighted to Kokers Entertainments. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    © Kokers Entertainments
  • Krátké a kreslené filmy

Komentáře • 236

  • @roby-v5o
    @roby-v5o Před 4 měsíci +58

    ആരുമില്ലേ🙋‍♂️🙋‍♂️ 2024..??
    ലാൽ ജോസിന്റെ ആദ്യ സിനിമ ❣️❣️

  • @surjithks2162
    @surjithks2162 Před 11 měsíci +179

    എല്ലാ സിനിമകളിലും ആദ്യാവസാനം വരെ നിറഞ്ഞു നിന്നിട്ടും ചില കഥാപാത്രങ്ങൾ ഓർമ്മിക്കപ്പെടാതെ പോകുമ്പോൾ സ്‌ക്രീനിൽ വരാതെ തന്നെ കോര സാർ മനസ്സിൽ ഇടം നേടിയത് ഒരത്ഭുതം തന്നെയാണ്

    • @sajiafthab
      @sajiafthab Před 11 měsíci +5

      ആ കോര സാർ ആണ് ഈ സിനിമയിലെ ഹീറോ ചാണ്ടി സെക്കന്റ് ഹീറോ

    • @LUFER_GAMING
      @LUFER_GAMING Před 10 měsíci +8

      അതിന് ഞാൻ നൽകിയ രൂപം
      സായികുമാർ

    • @humangenome294
      @humangenome294 Před 10 měsíci +6

      Athu maani sir aanu..

    • @emilpaul905
      @emilpaul905 Před 9 měsíci +2

      Vijayaraghavan

    • @MajithaShajahan-or1qk
      @MajithaShajahan-or1qk Před 8 měsíci

      ​@@sajiafthab 9M😊

  • @roby-v5o
    @roby-v5o Před 11 měsíci +74

    ശ്രീനിയെട്ടൻ്റെ സ്ക്രിപ്റ്റിൽ👌👌👌 ലാൽ ജോസിൻ്റെ ആദ്യ സിനിമ...🎉🎉🎉

  • @sreeragssu
    @sreeragssu Před 11 měsíci +96

    37:00
    വണ്ടിയിറങ്ങി വന്ന ഉടനെ ആ നാട്ടിലെ വലിയ റൗഡി യെ ഒന്ന് പോടാ ഉവ്വേ എന്ന് പറഞ്ഞു ദൂരെ എടുത്തെറിഞ്ഞ ചാണ്ടിച്ചായൻ മാസ്സ് 😂🔥🔥

    • @tempfrag380
      @tempfrag380 Před 9 měsíci +7

      കൈവണ്ടിയിൽ പോകുന്ന ഗുണ്ടയെ കണ്ടോ 🤣🤣

  • @Malabarii9453
    @Malabarii9453 Před 11 měsíci +45

    ഒരു വല്ലാത്ത ഫീലാണ് ഈ സിനിമ കാണുമ്പോള്‍..
    മമ്മൂക്ക കുറ്റിക്കല്‍ ചാണ്ടിയായി തകര്‍ത്താടി,ഇല്ലാത്ത കോര സാറും സൂപ്പര്‍.. മോഹിനിയുടെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം ആണ് ഈ ചിത്രത്തിലെ മേരി..
    മമ്മൂക്കയും മോഹിനിയും തമ്മിലുള്ള ഇച്ചായന്‍-അനിയത്തി ബന്ധം നല്ല ഭംഗിയായിട്ടുണ്ട്.
    എന്റെ കുഞ്ഞെറുക്കന്‍ എവിടെയാ പെണ്ണേ❤

  • @aneeshvnair4140
    @aneeshvnair4140 Před 11 měsíci +170

    ഇന്നേവരെ മലയാളസിനിമയിൽ മുഖം കാണിക്കാത്ത ഇത്രയധികം ശ്രദ്ധിക്കപെട്ട വേറെ കഥാപാത്രം കാണില്ല ചാണ്ടിയുടെ സ്വന്തം കോരസാർ👍

    • @Astralvibe0
      @Astralvibe0 Před 10 měsíci +4

      Sukumaran aan

    • @bonnychacko
      @bonnychacko Před 8 měsíci +5

      Janardhanan aanu Kerala Congress Kora Sir. CIA il kaanikunundu

    • @sethunair2792
      @sethunair2792 Před 8 měsíci

      Shankaradiyudey mughamunde kora sirinu

    • @mohamedsalih4100
      @mohamedsalih4100 Před 8 měsíci

      Athe athe..

    • @shibinmoosa2169
      @shibinmoosa2169 Před 8 měsíci +5

      താൻ കുമ്പളങ്ങിയിലെ പൊളി ശരത്തിനെ കണ്ടിട്ടുണ്ടോ?

  • @harisbeach9067
    @harisbeach9067 Před 11 měsíci +100

    എത്ര കണ്ടാലും മടുപ്പ് വരാത്ത സിനിമ..✌️😍💛

    • @sreejithvs5251
      @sreejithvs5251 Před 10 měsíci +2

      🥰

    • @sajananu8828
      @sajananu8828 Před 8 měsíci +2

      Theateril pii mathram 24 thavana kandu

    • @abdurahmanfaisal6835
      @abdurahmanfaisal6835 Před 8 měsíci

      ​@@sajananu8828😮😮😮 24 തവണ? വിശ്വസിക്കാൻ പ്രയാസമുണ്ട്

    • @user-vh9uz2zl4e
      @user-vh9uz2zl4e Před 16 dny

      എനിക്കും വിശ്വസിക്കാൻ പറ്റുകയില്ല തിയേറ്ററിൽ ആണങ്കിൽ ഒരു പ്രാവശ്യം കാണുമായിരിക്കും. ഇതിൽ മമ്മൂട്ടിയുടെ റോൾ വെറും ബോറാക്കുന്ന സീൻ ആണ് വെറുപ്പിക്കുന്ന അഭിനയം

    • @kunjunniparoos709
      @kunjunniparoos709 Před 12 dny

      Sathyam....

  • @ElohimBenYehuda
    @ElohimBenYehuda Před 5 měsíci +18

    മണ്ണിനോടും മനുഷ്യനോടും മാത്രം ചാണ്ടി തോക്കേലാ... അത് ഒറപ്പ...🔥🔥

  • @sreeragssu
    @sreeragssu Před 11 měsíci +49

    ലാൽജോസ് ന്റെ മിക്ക സിനിമകളിലും ബിജു മേനോന് നല്ല കഥാപാത്രങ്ങൾ ലഭിച്ചിരുന്നു.. മറവത്തൂർ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാം ഭാവം.. Etc
    എല്ലാം സിനിമയിലെ പ്രധാനപെട്ട, ഓർമിക്കപ്പെടുന്ന റോളുകൾ തന്നെ ആയിരുന്നു

    • @nasarnachunachu5516
      @nasarnachunachu5516 Před 11 měsíci

      What etc,?

    • @iyyasiyyas4661
      @iyyasiyyas4661 Před 11 měsíci +1

      Chanthu potu

    • @sreeragssu
      @sreeragssu Před 10 měsíci +1

      ​@@nasarnachunachu5516 പട്ടാളം,മുല്ല, ചാന്തു പൊട്ട്

  • @shanualoor1439
    @shanualoor1439 Před 10 měsíci +31

    ഫുൾ ക്ലിയറിൽ സിനിമ അടിപൊളി നമ്മുടെ കുട്ടിക്കാലം ആണ് എത്ര തവണ കണ്ടെന്നു ഒരു പിടിയും ഇല്ല 🥰🥰😘😘ദിവ്യ ഉണ്ണിയെ കാണാൻ എന്ത് ഭംഗി ❤️ആണ്

  • @ABINSIBY90
    @ABINSIBY90 Před 6 měsíci +9

    മറവത്തൂർ ദിനങ്ങൾ.. മമ്മൂക്ക ഫാനായ ലാൽ ജോസിന്റെ ആദ്യ സിനിമ നന്നായി ഓടി. മമ്മൂക്കക്കു മാത്രം കഴിയുന്ന ചില റോളുകളുണ്ട്.. അത്തരത്തിലൊരു കഥാപാത്രമാണ് മറവത്തൂർ കനവിലെ ചാണ്ടിച്ചായൻ. എല്ലാവരും തകർത്തഭിനയിച്ചു പ്രേത്യേകിച്ചു ബിജു മേനോൻ.. മലയാള സിനിമയിലെ ഏറ്റവും മികച്ച സാങ്കൽപ്പിക കഥാപാത്രം കോര സാർ.. ചാണ്ടിയുടെ സ്വന്തം കോരസാറ്....

  • @aniljoseph8901
    @aniljoseph8901 Před 21 dnem +2

    Caption രാജു. കോര sir വന്നത്. എങ്കിൽ. സൂപ്പർ.ആയേനെ. child movie. Super songs, great actress

  • @subinbenny8509
    @subinbenny8509 Před 3 měsíci +2

    Pandu ee cinema TV yil kanumbol orava kanunna secn varan wait cheyithirunna kaalam undarunnu......❤

  • @jijothomas369
    @jijothomas369 Před 11 měsíci +82

    ഈ സിനിമ എന്റെ കുട്ടിക്കാലം സുന്ദരം ആക്കിയ പ്രിയപ്പെട്ട കുറച്ചു സിനിമകളിൽ ഒന്ന് ആണ് 💖😍

  • @mydailydiary399
    @mydailydiary399 Před 9 měsíci +7

    മമ്മൂട്ടി,ശ്രീനിവാസൻ,ബിജു മേനോൻ,കലാഭവൻ മണി,നെടുമുടി വേണു,അഗസ്റ്റിൻ,ജയിംസ്,ഒടുവിൽ ഉണ്ണികൃഷ്ണൻ,സാദിഖ്,ബാബുരാജ്,മേഖനാധൻ,ദിവ്യ ഉണ്ണി,മോഹിനി,സുകുമാരി,

  • @muhammedismail5183
    @muhammedismail5183 Před 5 měsíci +5

    ഇത് remastered ചെയ്തത് ഇഷ്ടപ്പെട്ടു
    ഇത് ഇനിയും കൂടുതൽ സിനിമകൾ remastered ചെയ്യണം.

  • @rahulknr.
    @rahulknr. Před 7 měsíci +5

    Lal jose nte ചരിത്രം എന്നിലൂടെ കണ്ട ശേഷം വീണ്ടും ഈ പടം കാണുന്നവരുണ്ടോ

  • @shafeeqkammadam5749
    @shafeeqkammadam5749 Před 9 měsíci +10

    Mammutty's most underrated achayan roll , kottayam kunjachanekalum sangathekalum ethrayo mukalil acting kazhchavecha film

    • @user-cw3qi2hy5v
      @user-cw3qi2hy5v Před 8 měsíci +4

      Under rated onnum alla. A varshathe super hit cinema anu

  • @jijogeorge5168
    @jijogeorge5168 Před 10 měsíci +25

    വടിവാൾ ആക്രിക്ക് വിറ്റ പൈസ പള്ളിക്ക് കൊടുത്ത കോര സർ 🔥😂

  • @syam6561
    @syam6561 Před 11 měsíci +23

    കോര സാറും ചാണ്ടിച്ചായനും❤

  • @Shibusimon92
    @Shibusimon92 Před 8 měsíci +8

    Nov 2 2023 ratri 11:15 nu kanunnavar undo itrem repeat value ullla movie ❤

  • @sandesh78937
    @sandesh78937 Před 11 měsíci +41

    So Happy to see that Old evergreen movies are getting 4K remastered nowadays. ❤❤❤

  • @user-oh8ns4vm4q
    @user-oh8ns4vm4q Před 8 měsíci +3

    Vere leval movie enthu rasaa kandirikkaan oru laagum illa chaandichaaya. nice acting nature comedy 😅abhinayicha manichettan ellaarum nalla acting illengilum kurachu kaalam mumbathe movies kanaan pratheka feel aa movie location nice nature 🥰🥰

  • @Gkm-
    @Gkm- Před 7 měsíci +3

    കിടിലൻ സിനിമ ബിജുമേനോൻ അഭിനയം kidillan

  • @g.vishnu8609
    @g.vishnu8609 Před 11 měsíci +21

    Maravathoor Kanavu❤❤❤❤
    FDFS Kadakkal Amritha Theatre❤❤❤
    1998 Vishu ....nostalgia

  • @nithinmonroji7756
    @nithinmonroji7756 Před 11 měsíci +17

    മമ്മുക്ക ❤️🔥

  • @Niyas_poland
    @Niyas_poland Před 11 měsíci +8

    ചാണ്ടിച്ചൻ fans assemble 😊

  • @Harikrishnanam
    @Harikrishnanam Před 3 měsíci +1

    More than anything, i liked the Kottayam slang of Mammootty. It was so natural that we failed to notice it.

  • @jishnusubran9038
    @jishnusubran9038 Před 11 měsíci +12

    Video Song Time
    11:10 കരുണാമയനേ
    55:09 താറാക്കൂട്ടം
    01:22:19😌
    01:24:49 കന്നിനിലാ പെണ്‍കൊടിയേ
    01:50:23 സുന്ദരിയേ സുന്ദരിയേ

    • @majay9693
      @majay9693 Před 11 měsíci

      Karunamayane location

    • @jishnusubran9038
      @jishnusubran9038 Před 11 měsíci

      ⁠​⁠@@majay969311:10 “oh praise the lord” song starts there

  • @Inspector_Balram.
    @Inspector_Balram. Před měsícem +1

    ഈ സിനിമയിലെ കോര സാർ ആയി അഭിനയിച്ചത് എനിക്ക് ഹിന്ദി പഠിപ്പിച്ച സാർ ആണ് 😢

  • @TrollXop
    @TrollXop Před 8 měsíci +6

    1:34:25 എന്ന തവിക്ക വിട്ടിട്ട് നീങ്ക മുനിയമ്മ കൂടെ സന്തോഷമാ പടി ങ്കെ.. 😂😂😂😂😂😂

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 Před 11 měsíci +36

    11:31 What a song..
    What a voice..🔥🔥🔥

  • @samadsmd369
    @samadsmd369 Před 11 měsíci +19

    Mammookka❤️❤️

  • @sahilfaizy2979
    @sahilfaizy2979 Před 15 dny +1

    46:30 നീ ആരാടാ
    ഇത് മരുതാ വല്യപ്പച്ചാ..
    മരുന്നോ ?? എന്നാ മരുന്ന് 😂😂😂😂😂😂

  • @naaaz373
    @naaaz373 Před 10 měsíci +15

    Mammookka ❤
    The King of Sound and Screen Presence 👌

  • @GovindanParappurath-ug6rq

    2024 കണ്ടവർ ഉണ്ടെങ്കിൽ ഒരു ലൈക് അടിക്കുക എന്ന് പി ഗോവിന്ദൻ മമ്മൂട്ടി ബിജു മേനോൻ അടിപൊളി

  • @najeeblubeena6993
    @najeeblubeena6993 Před 11 měsíci +13

    Mammookka energy performence

  • @NasarnachuNasarnachu-sm7ln
    @NasarnachuNasarnachu-sm7ln Před 2 měsíci +3

    Yethre thavana kandunnu ariyilla🎉😂

  • @kiranskiru7286
    @kiranskiru7286 Před měsícem +1

    ചാണ്ടി ❤❤❤❤

  • @vimalkumar0369
    @vimalkumar0369 Před 11 měsíci +19

    Mammooka ❤❤

  • @kadhayumporulum3868
    @kadhayumporulum3868 Před 11 měsíci +12

    ആഹാാാാ.... റിമാസ്റ്റർ.... ഇതിലെ കോര സാറ് നമ്മുടെ ശ്രീമാൻ ഉമ്മൻചാണ്ടിയെ പോലെ ഒരു വല്യ മനുഷ്യൻ ആയിരിക്കണം....

    • @nazeefpm
      @nazeefpm Před 11 měsíci +2

      K M മാണി ആണ് കോര സർ

    • @kadhayumporulum3868
      @kadhayumporulum3868 Před 11 měsíci

      @@nazeefpm അത് അന്ന് ശ്രീനി മനസ്സിൽ കണ്ട് എഴുതിയത് മാണിയെ തന്നെ. കേരള കോൺഗ്രസ് എന്ന ലേബലും അതിന് തെളിവ്. പക്ഷെ ആ കോര അവസാന കാലത്ത് കോഴ ആയിപ്പോയില്ലേ. കോര ആവാൻ എന്തുകൊണ്ടും യോഗ്യൻ ഇന്ന് ഉമ്മൻചാണ്ടി തന്നെ.

    • @shhnsl
      @shhnsl Před 8 měsíci

      Yez

  • @shemeermams
    @shemeermams Před 11 měsíci +6

    Audio quality koodi remastere cheynamairunu.. Summer in Bethlehem um same issue und.. 4k remastered enu paranjit audio quality nalla kuravanu

  • @user-or7ok9ds4q
    @user-or7ok9ds4q Před 11 hodinami

    സൂപ്പർ ഹിറ്റ്‌ ഫിലിം 👍👍❤❤

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 Před 4 měsíci +2

    Wonderful 🎉😊EXCELLENT

  • @mohammednishad4055
    @mohammednishad4055 Před 8 měsíci +1

    mammotinte energy bayangaram ind, biju menon mani and friends adipoly

  • @MOXOGENIE
    @MOXOGENIE Před 4 měsíci +3

    0:06 bgm❤

  • @remiljoy4628
    @remiljoy4628 Před 11 měsíci +8

    എന്നതാണേലും നമ്മടെ മണിച്ചേട്ടന്ന് 😢😢😢

  • @SuNazeer
    @SuNazeer Před 8 měsíci +3

    കോര സാറിനെ കാണാൻ ആഗ്രഹിക്കുന്ന എത്രപേരുണ്ട് 🤔

  • @rsd1923
    @rsd1923 Před 11 měsíci +8

    Mammokka ❤️💥💥

  • @afsalkollam3817
    @afsalkollam3817 Před 11 měsíci +3

    Ath polichu ❤

  • @sanjukjoseph4969
    @sanjukjoseph4969 Před 11 měsíci +4

    Ikkaaa💙✨

  • @muhammadafiyanbilal6492
    @muhammadafiyanbilal6492 Před 11 měsíci +5

    മമ്മൂക്ക ❤❤❤🔥🔥🔥

  • @tomfernandez2616
    @tomfernandez2616 Před 8 měsíci +2

    നാടൻ വില്ലൻ മേഖനാഥൻ 🔥

  • @akhilrajjs6681
    @akhilrajjs6681 Před 9 měsíci +232

    ഈ പടത്തിലെ കോര സാർ ആയി അഭിനയിച്ചത് ഞാനാ

  • @harisbeach9067
    @harisbeach9067 Před 11 měsíci +10

    മമ്മുക്ക ഫാൻസ്‌ attendance..🔥😍❤️

  • @bhabinsikha
    @bhabinsikha Před 11 měsíci +1

    Kollaam Nalla Cinema... 🥰🥰🥰

  • @Shibusimon92
    @Shibusimon92 Před 8 měsíci +2

    Such an awesome movie moammotty super

  • @subindharaniyedath7594
    @subindharaniyedath7594 Před 10 měsíci +6

    Rip nedumudi venu, Rip sukumari amma, Rip kalabhan mani, Rip augustine

  • @gkvibs2346
    @gkvibs2346 Před 11 měsíci +2

    Good quality 👍👍

  • @user-eo2wx6yb5o
    @user-eo2wx6yb5o Před 8 měsíci +3

    Kollaam nalla cinema ❤

  • @user-uf3zz7sp8h
    @user-uf3zz7sp8h Před 11 měsíci +9

    Childhood nostalgia

  • @gokuls2032
    @gokuls2032 Před 5 měsíci +1

    Nedumudivenu nalla abhinayam 🎉🎉🎉

  • @snoushadpatharam440
    @snoushadpatharam440 Před 11 měsíci +4

    Waiting 😊🔥

  • @robinroy6381
    @robinroy6381 Před 10 měsíci +3

    Super 👌

  • @anandu-111
    @anandu-111 Před 11 měsíci +4

    Waiting ❤

  • @arunsaina8632
    @arunsaina8632 Před 11 měsíci +13

    One of the my fav Movie..❤

  • @salahu-cm6ly
    @salahu-cm6ly Před 9 měsíci +4

    What a movie 😍

  • @nikhilnalinikesavan2626
    @nikhilnalinikesavan2626 Před 7 měsíci +1

    Manni chettan❤

  • @vishnumt2459
    @vishnumt2459 Před 10 měsíci +10

    Written by Sreenivasan❤️

  • @agooduroimu1952
    @agooduroimu1952 Před 10 měsíci +3

    MAMMOOKKA ❤️‍🔥❤️‍🔥

  • @ManjuSurya-sc5no
    @ManjuSurya-sc5no Před 2 měsíci +1

    Eppadi

  • @user-ug5fj6uv9w
    @user-ug5fj6uv9w Před 5 měsíci +1

    ശ്രീനിവാസൻ nallaabhinayam

  • @Neethu800
    @Neethu800 Před 10 měsíci +5

    Climaxil doubing.. Mammookka❤❤

  • @vishnuprasad3720
    @vishnuprasad3720 Před měsícem +1

    Marudh 😂❤❤

  • @praveenmp1400
    @praveenmp1400 Před 11 měsíci +1

    Ayyo ee padam kandal ippazhum kannu nirarayum eta kooda ulla ellavarum ketti poyo njan mathram ee movie kanan ippazhum balance

  • @arifparp2711
    @arifparp2711 Před 11 měsíci +2

    ചാണ്ടിച്ചായൻ ❤

  • @shanavasaisha2645
    @shanavasaisha2645 Před 3 měsíci +1

    18.3.2024🥰🥰

  • @aghilbalakrishnan2810
    @aghilbalakrishnan2810 Před 2 měsíci +1

    💚

  • @user-vh9uz2zl4e
    @user-vh9uz2zl4e Před 16 dny +1

    ഏത് വർഷം ആണ് റിലീസ് ആയത് ഇ സിനിമ?

  • @ganeshrenrique5343
    @ganeshrenrique5343 Před 11 měsíci +1

    2023 ഇൽ എങ്കിലും കോര സാറിനെ കാണണം എന്നുണ്ട് 😁😁

  • @YTPhoenixGaming7
    @YTPhoenixGaming7 Před 7 měsíci +2

    52:28 oottam😅😂

  • @jmsworld6924
    @jmsworld6924 Před 11 měsíci +1

    Mammukka ❤️❤️❤️

  • @AbhilashAbhi-iv8zw
    @AbhilashAbhi-iv8zw Před 11 měsíci +3

    Please add remastered movies

  • @mollywoodpalace8093
    @mollywoodpalace8093 Před 11 měsíci +6

    ഇക്ക ❤️❤️🔥

  • @mathewkrijo5772
    @mathewkrijo5772 Před 11 měsíci

    fav🥰

  • @nidhinlalp4984
    @nidhinlalp4984 Před měsícem

    Favorite all time❤️

  • @jomon3609
    @jomon3609 Před 8 měsíci +2

    All Kerala Kora sir fans and welfare association ❣️❣️

  • @MundakayamAjith
    @MundakayamAjith Před 11 měsíci +3

    ❤️

  • @ayaan8440
    @ayaan8440 Před 11 měsíci +3

    Kora sir fans assemble here

  • @rsd1923
    @rsd1923 Před 8 měsíci +1

    Mammokka 👑🔥💥

  • @RanjithRanjith-eh4ls
    @RanjithRanjith-eh4ls Před 3 měsíci +1

    എപ്പിടി കിപ്പിടി 😃😃😃

  • @shiyaskm7015
    @shiyaskm7015 Před 27 dny

    The best from lal jose 😍

  • @nandakumar847
    @nandakumar847 Před 9 měsíci +3

    42:41 😅😅😂😂, 🤣🤣👌

  • @vijeshkumar1248
    @vijeshkumar1248 Před 3 měsíci

    ലാൽ ജോസ് താനൊരു സംഭവമാണ് ചേട്ടാ

    • @vijeshkumar1248
      @vijeshkumar1248 Před 3 měsíci

      ശ്രീനിവാസൻ sir ഒരു രക്ഷയും ഇല്ല

  • @thaufikthaufik1159
    @thaufikthaufik1159 Před 10 měsíci +5

    2023😊

  • @rsd1923
    @rsd1923 Před 11 měsíci +2

    ❤❤❤

  • @rashidasalimrashidasalim293
    @rashidasalimrashidasalim293 Před 10 měsíci +2

    മല്ലു സിംഗ് movie അപ്‌ലോഡ് ചെയ്യൂമോ

  • @mdsmenon
    @mdsmenon Před 11 měsíci +2

    Awesome. Please remaster nadodikattu and pattanapravesham

  • @Noloss382
    @Noloss382 Před 10 měsíci +1

    First movie of lal jose

  • @ashkarashkarali8256
    @ashkarashkarali8256 Před 21 dnem

    Mammotty sreeni mani ❤❤❤😂