Summer In Bethlehem | Remastered | Mohanlal | Suresh Gopi | Jayaram | Vidyasagar | With CC

Sdílet
Vložit
  • čas přidán 29. 07. 2023
  • Summer in Bethlehem is a 1998 Indian Malayalam-language romantic comedy film directed by Sibi Malayil and written by Ranjith. It was produced by Siyad Koker under the company Kokers Films. The film stars Suresh Gopi, Jayaram, Manju Warrier and Kalabhavan Mani while Mohanlal makes a cameo appearance. The music was composed by Vidyasagar. It tells the story of Ravishankar (Jayaram), the bumbling friend of a successful landowner Dennis ( Suresh Gopi), and the vacation visit by Ravishankar's relatives in Dennis's estate known as Bethlehem Estates in a fictional town of Chandragiri in the Nilgiris.
    Directed by Sibi Malayil
    Written by Ranjith
    Produced by Siyad Koker
    Starring : Mohanlal , Suresh Gopi , Jayaram , Manju Warrier
    Kalabhavan Mani
    Cinematography Sanjeev Shankar
    Edited by L. Bhoominathan
    Music by Vidyasagar
    Production company Kokers Films
    #mohanlal #sureshgopi #jayaram #manjuwarrier #malayalamremasterdmovie #malayalam4k #kokers #siyadkoker #vidyasagar #vidyasagarmalayalamhitsongs #vidyadhar
    || ANTI-PIRACY WARNING ||
    This content is Copyrighted to Kokers Entertainments. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    © Kokers Entertainments
  • Krátké a kreslené filmy

Komentáře • 419

  • @user-ov5eq3fl3i
    @user-ov5eq3fl3i Před 5 měsíci +358

    2024 ആയിട്ടും ഈ പടം കാണുന്നവർ 😍😍nostalgic movie

    • @sarathkrishnan5067
      @sarathkrishnan5067 Před 4 měsíci +2

      ഈ സിനിമയിൽ ഒരു നെഗറ്റീവ് കഥാപാത്രം വരെ ഇല്ലായിരുന്നു ❤

    • @syamarakesh5928
      @syamarakesh5928 Před 3 měsíci +1

      Yes ofcourse

    • @harley9842
      @harley9842 Před 3 měsíci

      🖐️

    • @RahulDas-vz4ub
      @RahulDas-vz4ub Před 3 měsíci +2

      ഞാൻ ഇപ്പോൾ സിനിമ കാണുന്നു ❤❤❤

    • @sanus7883
      @sanus7883 Před 2 měsíci +1

      150 തവണ കണ്ടു amazing movie😢

  • @shinukolenchery
    @shinukolenchery Před 10 měsíci +351

    നിരഞ്ജനെ ഞാൻ കണ്ടില്ലായിരുനെങ്കിൽ, ഡെന്നിസ്.., നിങ്ങളെ മാത്രമേ ഞാൻ സ്നേഹിക്കുമായിരുന്നുള്ളു.... അത്രയ്ക്ക് നല്ലവനാണ് നിങ്ങൾ.... ❤❤❤

  • @abd5082
    @abd5082 Před 6 měsíci +74

    രണ്ടര മണിക്കൂർ രണ്ടുപേർ നിറഞ്ഞു നിന്ന് അഭിനയിച്ചത് വെറും അഞ്ചു മിനിറ്റ് കൊണ്ട് മറികടന്നു. അത് ആ കഥാപാത്രത്തിന്റെ പ്രത്യേകതയല്ല, ആ വ്യക്തിയുടെ പ്രഭാവം തന്നെയാണ്!

    • @KiranJoseph-yy4dj
      @KiranJoseph-yy4dj Před 2 měsíci +5

      എനിക്ക് അങ്ങനെ തോന്നിട്ടില്ല...

    • @jibinsaji4995
      @jibinsaji4995 Před 2 měsíci

    • @johnhonai4601
      @johnhonai4601 Před 2 měsíci +1

      Kop. Jayaram inte lovere kandupidikkan poyitt athinu oru theerppundakkiyilla.

  • @usha_sneham
    @usha_sneham Před 10 měsíci +166

    മഞ്ജുവിന്റെ ക്യാരിയറിലെ ഏറ്റവും മിഖാച്ച സിനിമകളിൽ ഒന്ന് 👌 SG Handsome ലുക്ക്‌ ❤️ ലാലേട്ടൻ അഭിനയം 🔥

  • @arunkm3088
    @arunkm3088 Před 10 měsíci +203

    ബെത്‌ലഹേമിലെ ഡെന്നിസ് 💞💞.... ബാല്യ കാലം സുന്ദരമാക്കിയ movie💞💞

  • @user-jf3il9qb7t
    @user-jf3il9qb7t Před 9 měsíci +209

    എത്ര കണ്ടാലും മടുക്കാത്ത എന്തൊക്കയോ പ്രതേകതകൾ ഉള്ള ഒരു മാജിക് മൂവി ❤️❤️❤️

    • @sanus7883
      @sanus7883 Před 2 měsíci +4

      2 day ayit 7 time kandu i padam.
      Pineyum kanan oru madiyum enik tharatha magic, no 1 movie

    • @riyageorge3884
      @riyageorge3884 Před 29 dny +2

      Vidyajiyude music nu oru important role und....❤aa magic feel tharunnathil

  • @sathyaki
    @sathyaki Před 4 měsíci +83

    ഈ കഥയിൽ ശെരിക്കും ഡെന്നീസിന്റെ ആത്മ സുഹൃത്ത്..അല്ലെങ്കിൽ ഡെന്നിസിനെ ശെരിക്കും മനസിലാക്കിയ സുഹൃത്ത് മോനായി ആണ്....തിരിച്ചു ഒന്നും പ്രതീക്ഷിക്കാത്ത സുഹൃത്ത്...ഡെന്നിസ് എല്ലാം തുറന്നു പറയുന്ന സുഹൃത്ത്...പ്രണയം തോന്നിയപോഴും...ആമിയുടെ രഹസ്യം അറിഞ്ഞപ്പോഴും എല്ലാം തുറന്ന് പറഞ്ഞത് മോനായിയോട് ആണ്...അർഹിക്കുന്ന ബഹുമാനം എന്നിട്ടും കിട്ടാതെ പോയി മോനായിക്ക്.

    • @yoursfavourite7204
      @yoursfavourite7204 Před 3 měsíci +8

      എത്ര സത്യം ഒരുപക്ഷെ ആരും ശ്രദ്ധിക്കാത്ത കാര്യം

  • @southmovies5697
    @southmovies5697 Před 10 měsíci +174

    1998 ൽ ഓണക്കാലത്തു ഇറങ്ങി.. ഹരികൃഷ്ണൻസ്, പഞ്ചാബി ഹൌസ് എന്നി ഹിറ്റ്‌ പടങ്ങൾ കൂടെ പിടിച്ചു നിന്നു ആ വർഷം മൂന്നാമത്തെ highest gross നേടിയ സിനിമ ❤

    • @ABINSIBY90
      @ABINSIBY90 Před 9 měsíci +17

      Summer in bethlehem aa varshathe 2nd grosser ayirunnu (multistarrer)

    • @SarathSasi-xy8zs
      @SarathSasi-xy8zs Před 9 měsíci +10

      Second highest grosser summer in Bethlehem

    • @SarathSasi-xy8zs
      @SarathSasi-xy8zs Před 9 měsíci +5

      Second highest grosser summer in Bethlehem

    • @amalps5858
      @amalps5858 Před 6 měsíci +6

      Annu irangunna Ella cinemaklum...super aanu

    • @suhaibmuhammed-nx2ck
      @suhaibmuhammed-nx2ck Před 3 měsíci +4

      1998 ഓണക്കാലം ❤
      1.ഹരികൃഷ്ണൻ -മോഹൻലാൽ, മമ്മൂട്ടി
      2.സമ്മർ ഇൻ ബെത്‌ലഹേം -സുരേഷ് ഗോപി, ജയറാം
      3.പഞ്ചാബി ഹൌസ് -ദിലീപ്
      5 pillers of malayalam cinema❤❤❤

  • @train_traveler6739
    @train_traveler6739 Před 9 měsíci +124

    ഈ ഒരൊറ്റ സിനിമ മതി മലയാള സിനിമ ഉള്ളിടത്തോളം കാലം വിദ്യാസാഗർ എന്ന സംഗീത സംവിധായകനെ ഓർക്കാൻ....എജ്ജാതി ഓർക്കസ്ട്രേഷൻ ❤❤❤

  • @sunishas1459
    @sunishas1459 Před 5 měsíci +70

    വർഷങ്ങൾക്കിപ്പുറം കാണുമ്പോഴും പഴയ ആ ഒരു ഫീൽ ഇപ്പോഴും അതേപോലെ തന്നെ 🥰🥰🥰

  • @sanojKumaraadhya
    @sanojKumaraadhya Před 3 měsíci +11

    വിന്റേജ് ജയറാം..💚 സുരേഷ് ഗോപി.💚 മഞ്ജു..💚
    കട്ടയ്ക്ക് കൂടെ മോനായി ❤😂
    12 മിനുട്ടിൽ പടം സ്വന്തം അക്കൗണ്ടിൽ ഇട്ട ലാലേട്ടൻ ❤❤❤
    രഞ്ജിത്ത് 🔥
    സിബി മലയിൽ 💚
    ഗിരീഷേട്ടൻ 💚
    All team supperb 👏✌🏻💐
    വിദ്യാജി 💚

  • @nidheeshc6902
    @nidheeshc6902 Před 10 měsíci +45

    വെറും സിംപിൾ ഇൻട്രോ.... അതിന്റെ കൂടെ ബിജിഎം കൂടി ചേർന്നപ്പോൾ 🔥🔥🔥🔥 നിരഞ്ജൻ

  • @lijopathrose.4846
    @lijopathrose.4846 Před 19 dny +6

    ഒരിക്കലും മറക്കാൻ പറ്റാത്ത ഒരുപിടി കഥപാത്രങ്ങൾ
    രവി
    മോനായി
    ആമി
    മുത്തശ്ശൻ
    മുത്തശ്ശി
    കസിൻസ്
    നിരഞ്ജൻ
    ബേലെഹേം ഡെന്നിസ് ❤❤
    All time favorite movie
    summer in bethlehem 🔥

  • @ABINSIBY90
    @ABINSIBY90 Před 9 měsíci +54

    ഈ സിനിമക്കു എന്തോ ഒരു പ്രേത്യേകതയുണ്ട്.. മറ്റു സിനിമകൾക്കില്ലാത്ത ഒരു ആത്മാവ്. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത അതിമനോഹര ചിത്ര കാവ്യം.. എവർഗ്രീൻ.. ഷൂട്ടിങ്ങിനു ഊട്ടിയിലെത്തിയ ടീമിന് മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച സിനിമ.മലയാള സിനിമയിൽ ഒരുപാടു ഗസ്റ്റ് റോളുകൾ വന്നിട്ടുണ്ട്. പക്ഷെ അതുവരെ അഭിനയിച്ചവരെയെല്ലാം പിന്നിലാക്കി സിനിമയെ ഇത്രയയുമധികം സ്വാധീനിച്ച ഒരു ഗസ്റ്റ് റോൾ പിന്നീട് ഒന്നു ഉണ്ടായിട്ടില്ല. മലയാള സിനിമയിലെ ഏറ്റവും മികച്ച ക്യാമിയോ റോൾ നിരഞ്ജൻ..ഇതുപോലൊരു അവധികാലവും പോകാൻ ഇങ്ങനെ ഒരിടവുമുണ്ടായിരുന്നെങ്കിൽ എന്തു രസമായിരുന്നു.

    • @xiaominote4533
      @xiaominote4533 Před 6 měsíci +1

      ☺️

    • @sebinsunny6503
      @sebinsunny6503 Před 5 měsíci +1

      Ooty mathramala Munnar mattupettyum und Farm house k mattupetty aanu

    • @jinoydeepak3461
      @jinoydeepak3461 Před 5 měsíci

      @@sebinsunny6503 itinte location mention cheyyamo

  • @ajmalroshan1286
    @ajmalroshan1286 Před 10 měsíci +36

    ഞാൻ പോവുന്നു സമയം കഴിഞ്ഞു 🥺തിരിഞ്ഞ് നോക്കില്ല ഞാൻ തിരിഞ്ഞ് നോക്കില്ല തിരിഞ്ഞ് നോക്കിയാലും എനിക്ക് നിങ്ങളെ കാണാൻ കഴിയില്ല എന്റെ കണ്ണ് നിറഞ്ഞ് എല്ലാം മറഞ്ഞ് പോവും എനിക്ക് ഈ ചിത്രം മതി ഈ ചിത്രം.❤❤😔

  • @lekshmilachu682
    @lekshmilachu682 Před 9 měsíci +67

    ഇപ്പോൾ എങ്ങാനും ആയിരുന്നു ഈ movie ഇറങ്ങിയിരുന്നത് എങ്കിൽ ഇന്നത്തെ പല records um തകർത്തേനെ അത്രക്കും വേറെ ലെവൽ movie ❤️ഇതിൽ മഞ്ജു ചേച്ചി യുടെ costumes എല്ലാം എനിക്കു ഒത്തിരി ഇഷ്ടാണ് ❤️😘❤

  • @user-pl2sj5tf1m
    @user-pl2sj5tf1m Před 10 měsíci +54

    ഒരവധിക്കാലം അയാളെ സനാഥനാക്കിയ കഥ.
    ഡെന്നിസ്❤

  • @avm4466
    @avm4466 Před 6 měsíci +32

    സുകുമാരി ചേച്ചി, അഗസ്റ്റ്യൻ ചേട്ടൻ, മയൂരി, കലാഭവൻ മണിയുടെ..മോനായി ഇതെല്ലാം ഒരു ഓർമ മാത്രം... പകരത്തിനു പകരം വെക്കാൻ ഒന്നിനെ കൊണ്ടും ആകില്ല 😢

  • @AjayKumar-sc7qt
    @AjayKumar-sc7qt Před 5 měsíci +24

    SG യുടെ ഏറ്റവും മികച്ച വേഷം ബെത് ലഹേം ഡെന്നീസ് ...❤️❤️❤️❤️ എപ്പോൾ കണ്ടാലും മതിവരാത്ത അതി മനോഹരമായ മൂവി ..... മറ്റൊരു രഞ്ജിത് മാജിക് ......

  • @Neethu800
    @Neethu800 Před 10 měsíci +87

    കുട്ടിക്കാലം വസന്തമാക്കിയ നല്ല പടങ്ങളിലൊന്ന് ❤❤❤

  • @nayeemp5161
    @nayeemp5161 Před 10 měsíci +36

    ഇങ്ങനെ ഒരു നല്ല സിനിമ നമുക്ക് സമ്മാനിച്ച സിബി സർ, രഞ്ജിത് സർ..... എല്ലാവരോടും നന്ദി ❤️❤️❤️🙏🙏🙏

  • @syamkrishnan7243
    @syamkrishnan7243 Před 8 měsíci +45

    Only Mohanlal can portray such artificial and dramatic dialogues written by Ranjith in such a convincing way with emotions. Feels so real.

    • @spuriusscapula4829
      @spuriusscapula4829 Před 8 měsíci +4

      Don't know why they give such an incredible actor such mediocre theatrical dialogue.
      Same with all that lame Renji Panicker dialogue as well.

  • @shakkirsss932
    @shakkirsss932 Před 4 měsíci +7

    ഇത് പോലെ ഒരു ഗസ്റ്റ്‌ റോൾ ചെയ്യാൻ one only ലാലേട്ടൻ ♥️....

  • @ROBY804
    @ROBY804 Před 10 měsíci +24

    *ഇതുപോലെ നല്ലൊരു സിനിമ പിന്നിൽ പ്രവർത്തിച്ച സിബി സാർ, രഞ്ജിത്ത്സാർ, വിദ്യാ ജി, അഭിനയിച്ച ജയറാമേട്ടൻ, സുരേഷ് ഗോപിസാർ, മണിച്ചെട്ടൻ , ലാലേട്ടൻ , മഞ്ജു വാര്യർ തുടങ്ങി ക്യാമറ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും🌹🌹🌹 ഒരായിരം അഭിനന്ദങ്ങൾഅറിയിക്കുന്നു*

  • @infinity9058
    @infinity9058 Před měsícem +4

    Repeataion value ulla oru nalla film ❤

  • @sreeragssu
    @sreeragssu Před 10 měsíci +39

    മലയാളത്തിലെ റിപീറ്റ് വാല്യൂ ഉള്ള ഏറ്റവും മികച്ച 5 സിനിമകൾ എടുത്താൽ അതിൽ ഒന്ന് തീർച്ചയായും സമ്മർ ഇൻ ബെത്‌ലഹേം ആയിരിക്കും 😍❤️
    മുൻപ് സൂര്യ TV il telecast ചെയ്തിരുന്നപ്പോൾ സ്ഥിരം കണ്ടിരുന്നു ഏഷ്യാനെറ്റ്‌ ലേക്ക് വന്നപ്പോ അതിന്റെ പകുതി ക്ലാരിറ്റി യില്ല

  • @Wertfg56
    @Wertfg56 Před 3 měsíci +3

    Cinematographer Sanjeev Shankar.....കയ്യടിക്കാതെ വയ്യമാൻ ....എല്ലാ frames ഉം വേറെ level

  • @sreeragssu
    @sreeragssu Před 10 měsíci +22

    വിദ്യാസാഗർ - ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിലെ ഈ സിനിമ യിലെ ഗാനങ്ങൾ എക്കാലത്തെയും ഹിറ്റുകൾ 🔥🥰 പണ്ടൊക്കെ ഇത് പോലെ ഒരു സിനിമയിലെ തന്നെ എല്ലാ പാട്ടുകളും മികച്ചത് ആകുമായിരുന്നു സിനിമ യിൽ ഗാനങ്ങൾക് വലിയ പ്രധാന്യവും സംവിധായകർ കൊടുത്തിരുന്നു. ഇന്ന് കാലം മാറി നല്ല പാട്ടുകൾ വിരലിൽ എണ്ണാൻ ഉള്ളത് പോലും ഇല്ല
    06/08/2023

  • @vyshakhp.j3774
    @vyshakhp.j3774 Před 9 měsíci +7

    First time aanu Mohanlal nu heroine kittallennu agrahikunath bcoz of Bethlehem dennis...karanam ayal athrayum nanmayulla manushyananu...ellarkum ayale ishtamakum

  • @kumarsajilesh7778
    @kumarsajilesh7778 Před 9 měsíci +11

    ഹരികൃഷ്ണൻസ് എന്ന മോഹൻലാൽ മമ്മൂട്ടി ജൂഹി ചാവ്‌ല ചിത്രത്തിന് ടിക്കറ്റു കിട്ടാത്ത വിഷമത്തിൽ മനസ്സില്ലാ മനസ്സോടെയായിരുന്നു കോഴിക്കോട് ബ്ലൂ ഡയമണ്ട് തിയേറ്ററിൽ (ഇപ്പോഴില്ല) ഈ സിനിമ കാണാൻ ടിക്കറ്റിന് ക്യൂ നിന്നത്. പക്ഷെ, പോസ്റ്ററുകളിൽ എവിടെയും കാണാത്ത ആ മുഖം പെട്ടെന്ന് സ്‌ക്രീനിൽ കണ്ടപ്പോൾ ത്രില്ലടിച്ചുപോയ ആ ഓണക്കാലം ഇന്നും അതെ ത്രില്ലിൽ മനസ്സിൽ ഞാൻ സൂക്ഷിച്ചിരിക്കുന്നു. ലാലേട്ടന്റെ നിരഞ്ജൻ എന്ന കഥാപാത്രത്തെ കണ്ടപ്പോൾ ഞങ്ങൾ കാണികൾ എഴുന്നേറ്റു നിന്ന് കയ്യടിച്ചതും ആ കഥാപാത്രം പോയിമറയുമ്പോൾ എന്തോ ഒരു ശൂന്യതയും തിയേറ്ററിൽ നേരിട്ടറിഞ്ഞ ആ കാലം.. ബെത്ലഹേമിലെ ഓണക്കാലം..

    • @revathyeg-mt8ng
      @revathyeg-mt8ng Před 3 měsíci

      Sathyam... Ividem harikrishnansinte ticket kittathath kondanu annu summer in badlahem nu ticket achan eduthath... Pakshe serikkum padam njangal aswadich kandu... Annu aarokke abhipprayam chodichappazhum paranju.. soopper padam aanennu... Laalettan ottum pratheekshikkathe scrnil vannappol serikkum aalukal aakhoshicha scene

  • @prem8017
    @prem8017 Před 9 měsíci +13

    നിരഞ്ജൻ 💔....
    ചുരുങ്ങിയ സമയത്തെ ഭാവങ്ങൾ, വോയിസ്‌ മോഡുലേഷൻ, എല്ലാം വല്ലാത്തൊരു നീറ്റലാണ് നെഞ്ചിനകത്ത് ഉണ്ടാക്കിയത്...
    എത്ര മനോഹരം...
    ലാലേട്ടാ ഒരു കാലത്ത് നിങ്ങളുണ്ടാക്കിയ വിസ്മയ ഭാവങ്ങൾ എന്തൊക്കെ പറഞ്ഞാലും ഇന്ന് തുലോം കുറവാണ്...😞

  • @binulal9002
    @binulal9002 Před 9 měsíci +6

    സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ, കലാഭവൻ മണി അങ്ങനെ ഒരു നീണ്ട താരനിര തന്നെ പാട്ടും, ഡാൻസും,റൊമാന്റിക്കും, കോമഡിയുമൊക്കെയായി നിറഞ്ഞൊഴുകിയപ്പോൾ ക്ളൈമാക്‌സ് ഭാഗമായപ്പോഴാണ് ഈ സിനിമയുടെ ഗതിതന്നെ മാറിയത്. ഈ സിനിമക്ക് മുമ്പ് അഭിനയിച്ച സിനിമകളിലെല്ലാം കളിയും, ചിരിയും,പാട്ടുപാടിയുമൊക്കെ നടന്ന ലാലേട്ടനെ ഈ ഒരൊറ്റ സീനിൽ കണ്ടപ്പോൾ ഞാനാകെ തകർന്നു പോയി, പിന്നീടൊരിക്കലും ഈ സിനിമ കാണാൻ ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ ആഗ്രഹിച്ചിട്ടില്ല. സങ്കടം എത്ര ഉള്ളിലൊതുക്കിയാലും കരച്ചിൽ നിർത്താൻ കഴിയില്ല. മഞ്ജു വാര്യരോട് പറയുന്ന ഓരോ ഡയലോഗിലും ലാലേട്ടന്റെ ആ BGM....ഈശ്വരാ ഹൃദയം എന്ന് പറയുന്നത് മനുഷ്യനുണ്ടെങ്കിൽ അത് തകർന്നു പോകും...സത്യം, ഈ സിനിമയിൽ അഭിനയിച്ച മറ്റു താരങ്ങളെക്കാൾ പ്രേക്ഷകരുടെ മനസ്സിൽ വലിയൊരു സ്ഥാനം നേടിയെടുത്ത ഈ ലാലേട്ടനെ പകരം വെക്കാൻ മലയാള സിനിമയിൽ പോയിട്ട് ഇന്ത്യൻ സിനിമയിലെന്നല്ല, ലോക സിനിമയിൽ പോലും ആരുമില്ല.... ലാലേട്ടനു പകരം ഈ ലോകത്ത് ലാലേട്ടൻ മാത്രം 🔥🔥🔥🔥 ഞങ്ങളുടെ സ്വന്തം ഏട്ടൻ ❤️❤️ 🥰🥰

  • @prashobkumarkuzhiparagopal98
    @prashobkumarkuzhiparagopal98 Před 9 měsíci +8

    ഞാൻ ഈ സിനിമ ഇന്നാണ് കാണുന്നത്. ഈ സിനിമ ഇറങ്ങുമ്പോൾ എനിക്ക് 13 വയസ്സ് മാത്രമാണ്. ഈ സിനിമയിലെ ഗാനങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ഈ സിനിമ കാണാൻ പറ്റാഞ്ഞത് അന്ന് ജീവിതത്തിലെ ദുരിതങ്ങൾ നിറഞ്ഞ നാളുകൾ ആയിരുന്നു. അച്ഛന് സ്ട്രോക് വന്നു ഗൾഫിൽ നിന്ന് കുടുംബത്തോടെ തിരികെ നാട്ടിൽ വരേണ്ടി വന്നു. അന്ന് എനിക്ക് ഇഷ്ടമുല്ലായിരുന്ന നല്ല പറ്റുകളിൽ ചിലതു ഈ സിനിമയിൽ ഉണ്ട്. രണ്ടര പതിറ്റാണ്ടുകൾക്കു ശേഷം ഞാൻ ഇന്ന് ഈ സിനിമ കണ്ടു. ഒരുപാടു വിഷമവും സന്തോഷവും തരുന്ന ചില പാട്ടുകൾ.

  • @ansara8467
    @ansara8467 Před 8 měsíci +45

    40:48 underrated bgm in my opinion.
    44:24 just wow...

    • @artistdipin8568
      @artistdipin8568 Před měsícem +1

      Exactly... Original bgm washed out this 😔

    • @user-qv2xd9rh6v
      @user-qv2xd9rh6v Před měsícem +1

      For sure..... whenever I heard this particular one especially in piano I am always on cloud 9

    • @ansara8467
      @ansara8467 Před měsícem

      @@artistdipin8568 yeah.

    • @ansara8467
      @ansara8467 Před měsícem

      ​@@user-qv2xd9rh6v its like heaven.

  • @sajjuch4
    @sajjuch4 Před 4 měsíci +7

    വെറും 12 മിനുട്ട് കൊണ്ട് ലാലേട്ടൻ അത്ഭുതം കാണിച്ച മൂവി ആണ് ഇത്.. അത് വരെ പൊട്ടിച്ചിരിച്ചു.. പക്ഷെ ലാലേട്ടൻ വന്നപ്പോ എന്റെ കണ്ണ് അറിയാതെ നനഞ്ഞു 😢...നിരഞ്ജൻ എന്ന കഥാപാത്രത്തെ മലയാള സിനിമയുടെ രാജകുമാരനായ ലാലേട്ടനല്ലാതെ വേറൊരാൾ ചെയ്താലും ശരിയാവില്ല ലാലേട്ടന്റെ അഭിനയം എന്റെ ഹൃദയത്തിൽ തറക്കുകയായിരുന്നു.. ലാലേട്ടൻ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ വിരലുകൾ എല്ലാം ഞാൻ ശ്രദ്ധിച്ചിരുന്നു.. ഈ മനുഷ്യൻ ഒരു അത്ഭുതമാണ് 😘

  • @malayalipkd4541
    @malayalipkd4541 Před 8 měsíci +6

    2:14:06 കരയാൻ പാടില്ല, ഇനിയുമേറെ ചിരിക്കുന്ന മുഖവുമായി ഒരുപാടു അഭിനയിക്കാൻ ഉണ്ട് ആമിക്കു.. കണ്ണീർ വീണാൽ ആമി മുഖത്തു അണിഞ്ഞിരിക്കുന്ന മാസ്ക് ഇല്ലേ അത് ഇളകി പോവും.. ഞാൻ കൂടെ ഉണ്ട്. എല്ലാവരെയും വഞ്ചിക്കുന്ന ഇ നാടകം തീർന്നാൽ ആമി എനിക്ക് ഒരു കാര്യം പറഞ്ഞു തരണം.... എന്തായിരുന്നു എന്റെ വേഷത്തിന്റെ പേര്..... വിദൂഷകൻ..... രഞ്ജിത്തിന്റെ തൂലികയിൽ നിന്നും വന്ന മനോഹരമായ പടം.... ദേവാസുരം കഴിഞ്ഞാൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ❤❤

  • @blackx6137
    @blackx6137 Před 4 měsíci +4

    മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായ തെണ്ടിച്ചെറുക്കന്റെ കഥ ഒരു മുത്തശ്ശി കഥ പോലെ വിജിത്രം 👐❤

  • @nithinpk8686
    @nithinpk8686 Před 9 měsíci +12

    എന്റെ സുരേഷ് ചേട്ടാ... എനിക്കറിയില്ല ആരും നിങ്ങളുടെ പേര്n പറഞ്ഞു കാണില്ല.. എന്ത് അഭിനയമാണ് .. സത്യത്തിൽ അഭിനയിക്കുകയല്ല നിങ്ങൾ ഈ ക്യാരക്റ്ററിലൂടെ ജീവിച്ചു... ഞാനൊക്കെ സ്വപ്നം കാണുന്ന ഒരു ക്യാരക്ടർ ❤❤

  • @LiveintheMoment24
    @LiveintheMoment24 Před 3 měsíci +4

    ഇതിൽ SG എന്തൊരു handsome ആണ് 🔥🔥🔥 ജയറാം എല്ലാത്തിനെയും പോലെ തന്നെ ഗ്ലാമർ♥️ മോഹൻലാൽ മുഖത്തു കുറ്റബോധവും, നഷ്ടബോധവും ഉണ്ട്♥️

  • @joyantony2742
    @joyantony2742 Před 10 měsíci +40

    That Enty 2:22:54 🤍
    That Performance 2:26:10 to 2:31:26
    🥺🤌🏼❤

  • @FRQ.lovebeal
    @FRQ.lovebeal Před 10 měsíci +27

    *അവസാന കുറച്ചു സമയം വന്നു ഒരു സിനിമ മൊത്തത്തിൽ അങ്ങു കൊണ്ട് പോയി.. ലാലേട്ടൻ 💔💔ബത്‌ലഹേമിലെ ഡെന്നീസ് sg യുടെ ഏറ്റവും ഇഷ്ട. പെട്ട ഫെവറേറ്റ് ❤റോൾ.. ജയറാം ❤കലാഭവൻ മണി ❤മഞ്ജു ❤❤എത്ര കണ്ടാലും മതി വരാത്ത വിസ്മയ ദൃശ്യ അനുഭവം ❤*
    മിലെ

    • @ananthapurilocal9444
      @ananthapurilocal9444 Před 10 měsíci +7

      Angane engum kondu poyilla...
      Mohanlal ithinu ninneyum cheythapole ulla oru role maathram , vere prethyeakatha onnumilla...
      Adhheham easy aayi nannayi cheythu athra thanne !!
      Bethlehem Dennis illaathe Summer in Bethlehem illaa...
      Ravishankar um , Monayum illaathe Dennis um illaa & Amy illaathe 2 anaatharude Katha paranja ee cinemayum illaa...

    • @antopgeorge2778
      @antopgeorge2778 Před 10 měsíci +6

      Ee cinemayil repeat adichu kanarullathu first half le scenes aanu. Jayaram -SG -Manju scenes. Pinne enganeyaanu Mohanlal cinema kondu pokunnathu? He did a good cameo. That's it.

    • @FRQ.lovebeal
      @FRQ.lovebeal Před 10 měsíci

      @@antopgeorge2778 നിന്റെ അപിപ്രായം അല്ലാലോ ബാക്കി ulorkk

    • @saayvarthirumeni4326
      @saayvarthirumeni4326 Před 10 měsíci +7

      മോഹൻ ലാൽ ഒരു കോപ്പും ചെയ്തിട്ടില്ല, സുരേഷ് ഗോപിയുടെ റോൾ ആണ് ഇതിൽ മുന്നിൽ നിക്കുന്നത്.... ഗസ്റ്റ് റോളിന് അതിന്റെ ആയ വില ഉണ്ട്.. എന്ന് വച്ചു മോഹൻ ലാൽ ഒരു വകേം ചെയ്തിട്ടില്ല പടം മൊത്തത്തിൽ കൊണ്ട് പോകാൻ.. നീ കൊള്ളാല്ലോ... നായകൻ SG ആണ്

    • @ranjithramachandran3468
      @ranjithramachandran3468 Před 10 měsíci +3

      athu nee second half thottu kandu thudangiyathu konda.. padam aadyam muthal kaanu.. appo sheriyaayikkollum

  • @jishnusubran9038
    @jishnusubran9038 Před 10 měsíci +44

    Vidyaji Magic ❤01:03:08 Pranayavarnangal
    01:03:18 Devadoothan
    01:03:29 Seven Bells

  • @user-rc7ti5xs6k
    @user-rc7ti5xs6k Před 10 měsíci +13

    ഗിരീഷേട്ടന്റ വരികളിൽ മന്ത്രികത മനസ്സിൽ മായാജാലം തീർക്കും, കാലങ്ങൾ നാലും നരുതേനിൽ ചാലിച്ചു മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മനസിൽ കുളിർമഴ കണക്കെ പെയ്തിറങ്ങും.... സല്യൂട്ട് ഏട്ടാ എന്നും മറക്കാതെ പാട്ട് ഇഷ്ടപെടുന്ന ഓരോ മനസിലും താങ്കൾക്ക് ഇടമുണ്ട് 🎉🎉🎉

  • @neelakandandhanajayan3202
    @neelakandandhanajayan3202 Před 10 měsíci +13

    തിയേറ്റർലും, CD യിലും ആയി ഒരുപാട് തവണ കണ്ട പടം... ❤️❤️❤️❤️

  • @praphuldevmt6108
    @praphuldevmt6108 Před 9 měsíci +9

    ഇതൊക്ക അല്ലെ മച്ചാനെ പടം. എന്താ ഒരു ഫീലിംഗ്, എന്താ ഒരു ഫ്രഷ്‌നെസ്സ് ❤️

  • @Sreekumarmr
    @Sreekumarmr Před 10 měsíci +57

    17:29 the life of this movie ....
    What a great bgm 🔥

  • @salmanfariz3974
    @salmanfariz3974 Před 5 měsíci +5

    മോനായി
    സിനിമയിൽ മൊത്തം ഫുൾ എനർജി ആയി നിന്ന മോനായി കുന്നിമണികൂട്ടിൽ പാട്ട് തൊട്ട് moodout ആകുന്നു നിരഞ്ജനെ കാണാൻ സുരേഷ് ഗോപിയും മഞ്ജു വാര്യരും പോകുന്ന സമയം വരെ മോനായിയെ കാണിക്കുന്നു പിന്നീട് ലാസ്റ്റ് സീനിൽ ഇല്ല

    • @ABINSIBY90
      @ABINSIBY90 Před 3 měsíci +1

      ക്ലൈമാക്സിൽ ഞാനും മോനായിയെ മിസ്സ്‌ ചെയ്തു

  • @mubashirmubi2265
    @mubashirmubi2265 Před měsícem +1

    അവസാനത്തെ പത്ത് മിനിറ്റ് ലാലേട്ടൻ ജീവിച്ചു കാണിച്ചു കണ്ണ് നിറഞ്ഞവർ ആരൊക്കെ ❤

  • @ramlaramla-yi5ge
    @ramlaramla-yi5ge Před 3 měsíci +5

    Ithe vibil part 2 vannenkil onn aashich povukayann....super movie...
    Jayaramine snehikunnath aranenn ariyan oru Moham...

  • @revathygnair3113
    @revathygnair3113 Před 4 měsíci +6

    എന്റെ ഉള്ളിൽ എപ്പോഴക്കയോ തോന്നാറുണ്ട് ബേത്ലെഹേം മും അവിടുത്തെ അവധികാലവും. എന്റെ കുട്ടികാലത്തെ ഒരു സ്വപ്നമായിരുന്നു ഇതുപോലൊരു അവധിക്കാലം

  • @ansarvanimel8908
    @ansarvanimel8908 Před 10 měsíci +10

    വടകര മുദ്രയിൽ നിന്ന് ആദ്യം കണ്ടു പിനെ എത്ര പ്രാവശ്യം കണ്ടു എന്ന് ഓർമ്മയില്ല .. ഒരു രാത്രി കൂടി വിടവാങ്ങവെ ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും കേൾകും

    • @manasishiva7247
      @manasishiva7247 Před 4 měsíci +1

      Same ഞാനും.. വടകര മുദ്ര.. ❤❤ കീർത്തിയിൽ അപ്പോൾ ഹരികൃഷ്ണൻസ് ആണോ എന്നു തോന്നുന്നു ... ❤❤ എന്റെ കോളേജ് പ്രീഡിഗ്രി കാലം

    • @ansarvanimel8908
      @ansarvanimel8908 Před 4 měsíci

      @@manasishiva7247 yes keerthiyil harikrishnans keralayil panjabi house

  • @MayaUnnikrishnan-oh4xb
    @MayaUnnikrishnan-oh4xb Před 3 měsíci +3

    ❤❤❤❤ super super movie....vindum 2024 ll kannunu❤

  • @sujithpb4531
    @sujithpb4531 Před 5 měsíci +6

    No doubt it is one of the special movies in which everyone could feel some nostalgia. At the same time, I feel ashamed of the color discrimination, body shaming, and hate towards the poor in the movie industry during that time. The great actor Kalabhavan Mani was insulted by the leading actors throughout the movie due to the dark skin complexion is just an example among many such cases.

  • @shinukolenchery
    @shinukolenchery Před 10 měsíci +6

    ഓലമേഞ്ഞ റ്റീയറ്ററിൽ ഞാൻ അവസാനമായി കണ്ട സിനിമ....!!!❤❤❤

  • @sureshbabu3252
    @sureshbabu3252 Před měsícem +1

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന സിനിമകളിൽ ഒന്ന് ❤❤

  • @afthabmahin1994
    @afthabmahin1994 Před 10 měsíci +18

    Super movie, nostalgic, ഒരു രാത്രികൂടി എന്നും കേൾക്കുന്ന പാട്ട് 🥰

  • @favouritemedia6786
    @favouritemedia6786 Před 10 měsíci +8

    ഈ പടം Surya Tv ൽ കാണണം... Asianet ൽ വളരെ ശോകം ആണ് 😌

  • @user-jt8cz4oo8j
    @user-jt8cz4oo8j Před 4 měsíci +1

    എത്ര നാൾ കണ്ടാലും മതിവരാത്ത എന്തോ ഒന്നു ഇതിൽ ഉണ്ട് സോങ് അതിലെ ഓരോ വരികളും മണിച്ചേട്ടനും 😔😍😍😍😍😍😍2024

  • @SujathaSujathaRaju
    @SujathaSujathaRaju Před 7 měsíci +6

    Ithile sureshettante acting ❤

  • @saranraj1502
    @saranraj1502 Před 3 měsíci +3

    Jayaram 💖😌💥

  • @jyouthfulness2456
    @jyouthfulness2456 Před 10 měsíci +9

    ജയറാമിൽ തുടങ്ങി മഞ്ജു വാര്യരിലൂടെ സുരേഷ് ഗോപിയിലെത്തി അവിടുന്ന് ലാലേട്ടനിൽ അവസാനിച്ച സിനിമ. മറഞ്ഞിരുന്ന ഹീറോ ക്ലൈമാക്സിലാണ് പ്രത്യക്ഷപ്പെട്ടത്.

    • @AshrafPNani-
      @AshrafPNani- Před 8 měsíci

      ഇതിൽ screen presence മുഴുവൻ സുരേഷ് ഗോപിയാണ്

  • @ROBY804
    @ROBY804 Před 10 měsíci +9

    ലാലേട്ടൻ്റെ മികച്ച അതിഥി വേഷം 👌👌👌👌

  • @LongSurface
    @LongSurface Před 3 měsíci +3

    1998-ൽ കോളേജിൽ പഠിക്കുന്ന സമയത്തു തീയറ്ററിൽ പോയി കണ്ടതാ, ഇത് Remastered ആക്കിയത് തീയറ്ററിൽ റീ-റിലീസ് ചെയ്യാൻ പറ്റുമോ ?

  • @mathewjacob3124
    @mathewjacob3124 Před 6 měsíci +7

    One of my all-time favorite movies ❤❤❤
    I love the farm house wherein the shooting was done. Also a big applause to Sibi Malayil, Ranjit, Vidyasagar & other crews who have worked behind for projecting this movie to its best. The role held by Suresh Gopi, Jayaram, Kalabhavan mani, Mohanlal, Manju warrier was absolutely incredible & yes this movie has some magical element which makes us watch this again and again ❤❤❤
    I really wished, if this movie had a sequel with the existing crew but 😢

  • @yathrikan35
    @yathrikan35 Před 10 měsíci +5

    Miss you
    manichetta
    Sukumariyamma
    Gireesh Puthenchery

  • @sherin6119
    @sherin6119 Před 8 měsíci +4

    ഒരു രാത്രി കൂടി വിട വാങ്ങവെ.....
    That song and its visulas.. ❤

  • @jayakrishnan.jax7
    @jayakrishnan.jax7 Před 10 měsíci +11

    എന്റെ പേരിൽ Surname ചേർക്കണ്ടടുത്ത് ഞാൻ മനസ്സിൽ കോറിയിടാറുണ്ട് ഒരു വാക്ക് 'Orphan' Dennies The Orphan.. അത് ഞാൻ മായ്ച്ച് കളയാൻ പോവുകയാ... ഒരവധിക്കാലം മൊത്തം ഞാൻ സനാഥനാണ് എനിക്കൊരുപാട് ബന്ധുക്കളുണ്ട്... എന്തോ ഇഷ്ടമാണ് ബത്ലഹേമും ഡെന്നീസിനെയും 🩷

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 Před 10 měsíci +20

    1:29:10
    2:15:36എത്ര കേട്ടാലും ബോറടിക്കാത്ത പാട്ട് ❤❤❤

  • @utuberootx1054
    @utuberootx1054 Před 10 měsíci +8

    അക്ഷരം തെറ്റാതെ വിളികാം പടം എല്ലാം കൊണ്ടും ❤️

  • @kichuse234
    @kichuse234 Před 8 měsíci +3

    Classic movie ..athrayoo thavana kantu ....inium kaanum🥰🥰🥰🥰

  • @ratheeshvettukattil705
    @ratheeshvettukattil705 Před 9 měsíci +7

    മോനായി ❤❤❤

  • @Priyankavenugopal
    @Priyankavenugopal Před 4 měsíci +3

    Mohan lal entry was mass...only he can potrait that scene...

  • @SaM-of90s
    @SaM-of90s Před 10 měsíci +6

    ഒരു ഒഴിവുകാലം മുഴുവൻ ഞാൻ സനാഥനാണ്❤ എനിക്കെല്ലാരുമുണ്ട്.

  • @jishnuprasad6556
    @jishnuprasad6556 Před 3 měsíci +2

    ഒറ്റപേര് നിരഞ്ജൻ ❤️

  • @sigmarules9429
    @sigmarules9429 Před 10 měsíci +4

    ഇത് പൊളിച്ചു. അടിപൊളി ക്ലാരിറ്റി

  • @lijopathrose.4846
    @lijopathrose.4846 Před 18 dny +1

    2025ഇൽ കാണുന്നവർ ഉണ്ടോ 😎

  • @akhilknairofficial
    @akhilknairofficial Před 10 měsíci +12

    ലാലേട്ടന്റെ എൻട്രി.. ❣️പക്ഷെ അതൊരു വിങ്ങലായി 🥹

  • @deepakmadhavmadhav
    @deepakmadhavmadhav Před 10 měsíci +8

    Superb Quality and movie. Song and BGM outstanding

  • @sarithasandeep6894
    @sarithasandeep6894 Před 4 měsíci +4

    That hidden heroine should be Jyothi, ie, Sangeetha. In that intro song heroine hair color is brown.Its almost matched with Jyothi. Also jyothi said that she and Gayathri are in love with Ravi. So it's obvious that it's Jyothi.

  • @harilalms364
    @harilalms364 Před 2 měsíci

    ക്ലൈമാക്സിൽ മോഹൻലാൽ വന്നു പടം മൊത്തത്തിൽ കൊണ്ടുപോയി ❤

  • @g.vishnu8609
    @g.vishnu8609 Před 10 měsíci +26

    സമ്മർ ഇൻ ബത്ലഹേം
    FDFS❤ കടയ്ക്കൽ അമൃത തിയേറ്റർ

  • @saranvs4641
    @saranvs4641 Před 6 měsíci +1

    എന്തോ വല്ലാതെ മനസ്സിൽ തങ്ങി മായാതെ കിടക്കുന്ന movie യാണ് ഇത് ഒരു ജിന്ന് ആണ് ഈ പടം ❤️❤️❤️❤️

  • @crownedfilmmaniac
    @crownedfilmmaniac Před 10 měsíci +36

    2:22:54 That Entry ❤️ Niranjan ✨

  • @renjithm259
    @renjithm259 Před 10 měsíci +14

    2:14:43 enthoru feel aanu…. ❤❤

  • @anishkmkm4454
    @anishkmkm4454 Před 10 měsíci +5

    ഇത്രയും മാത്രമേ എനിക്ക് നിങ്ങൾക്ക് വേണ്ടി ചെയ്യാൻ സാധിക്കുകയുള്ളൂ. Love❤️ u laletta. ബദലഹേം ഡെന്നിസും ആമിയും

  • @empty4217
    @empty4217 Před 7 měsíci +6

    This movie has some magical elements 🎉 never gets bore . Its purely a masterpiece in mollywood history ❤

  • @shiyass-lq1hr
    @shiyass-lq1hr Před 4 měsíci +1

    E cinema okke etra pravisham kandalum bore adikula epozhatha onnum egana alle 😢😢
    Miss those old days badly

  • @LinTunes
    @LinTunes Před 4 měsíci +4

    17:28 bgm❤

  • @Gkm-
    @Gkm- Před 6 měsíci +4

    സുരേഷ് ഗോപി അഭിനയം ജയറാം മണി കോമഡി പിന്നെ പാട്ടുകൾ 😍

  • @shibushankar7750
    @shibushankar7750 Před 10 měsíci +6

    ചാലക്കുടി അക്കര തീയറ്റർ❤️

  • @nod-qg5wh
    @nod-qg5wh Před 10 měsíci +11

    Thankyou Kokers for the 4k version ❤❤❤

  • @vinodkanam
    @vinodkanam Před 10 měsíci +2

    Extra ordinary elegant professional.. screen play.. Wonderful..

  • @selenophile0018
    @selenophile0018 Před 2 měsíci +2

    Bgm 1:03:08 to 1:03:55 ❤

  • @vivekvm9077
    @vivekvm9077 Před 9 měsíci +3

    ഒട്ടി എന്ന മനോഹരമായ നഗരത്തെ ഇത്ര വളരെ മനോഹരമായി ഷൂട്ട് ചെയ്ത Director വേറെ ഉണ്ടാകില്ല അതിമനോഹരമായി ഷൂട്ട് ചെയ്ത രണ്ടു സിനിമകളെയൂള്ളൂ ഒന്ന് sumar in bathlaham, Davadoothan

    • @ABINSIBY90
      @ABINSIBY90 Před 3 měsíci

      കുബേരനും പൊളിയാണ്

    • @riyageorge3884
      @riyageorge3884 Před 29 dny

      Krishnagudiyilum ee palacil shoot cheythathitund...daivathinte makan too...

    • @ABINSIBY90
      @ABINSIBY90 Před 29 dny

      @@riyageorge3884 suryaputhran enna cinemayum ee palacilanu shoot cheythathu

  • @sujithp4942
    @sujithp4942 Před 10 měsíci +2

    EKm Mymoom Cinema Ugran theatre aairunnu Full house Superb songs Vidyaji

  • @Wafflerplays
    @Wafflerplays Před 10 měsíci +4

    വിദ്യാജി magic❤❤🔥

  • @Nostalgic99
    @Nostalgic99 Před 10 měsíci +7

    1:03:38 Vidyasagar Peaked here ❤

  • @JGKP
    @JGKP Před 10 měsíci +5

    Dennis u r the heart of summer in bethlahem

  • @abhijithsahadevan2257
    @abhijithsahadevan2257 Před 10 měsíci +1

    Waiting 🥰❤️

  • @gangasunil261
    @gangasunil261 Před 4 měsíci +3

    SG is so handsome in this movie especially in marivillin song🤗