Meesha Madhavan Malayalam Comedy Full Movie | Dileep | Kavya Madhavan

Sdílet
Vložit
  • čas přidán 13. 11. 2020
  • 👉Subscribe to watch more movies: cutt.ly/Lk8oWCS
    Check out our other channels and subscribe:
    👉Tamil / speedtamilmovies
    👉Malayalam / speedaudiosandvideos
    👉Telugu / @teluguonlinemovies
    👉Kannada / @kannadahdmovies1
    You can also follow us on:
    👉Whatsappchat.whatsapp.com/HKEH7UMvMlB...
    👉Twitter speedavs?s=08
    👉Facebook / speedaudioandvideo
    👉Telegram t.me/Speedaudioandvideo
    Speed Audio and Video
    P.O Box 67703, Sharjah, United Arab Emirates.
    Email: speedaudioandvideoavs@gmail.com
    ©Speed Audio & Video Sharjah, UAE.
  • Krátké a kreslené filmy

Komentáře • 1,7K

  • @shihabkozhichenakozhichena8732

    2024 june ൽ കാണുന്നവർ 👍👍🙏

  • @sajid-de9lo
    @sajid-de9lo Před 5 měsíci +2093

    2024 ൽ കാണുന്നവർ ഇവിടെ ലൈക്ക് ❤❤

  • @sudhi783
    @sudhi783 Před 2 měsíci +794

    2024 വിഷു നു കാണുന്ന ആരേലും ഉണ്ടോ 😊

  • @chipi8660
    @chipi8660 Před 5 měsíci +486

    Watching in 2024❤️അസാധ്യ Repeat Value ഉള്ള പടങ്ങളിൽ മുൻപന്തിയിൽ തന്നെ മീശമാധവൻ ❤️

  • @user-vf7bv2ed5l
    @user-vf7bv2ed5l Před 2 lety +2974

    പഴകുംതോറും വീര്യം കൂടുന്ന... സിനിമ... 😘😘മീശമാധവൻ 😄👌😍😍😘😘😘😘😘90 kids ❤❤❤❤❤❤

  • @anandhupakki7259
    @anandhupakki7259 Před 2 lety +2680

    ഇതുപോലെ ഉള്ള സിനിമകൾ ഇനി ഒരിക്കലും ഉണ്ടാവില്ല ഉറപ്പ്! അത്രക്കും പൊളിയാണ്.❤

  • @suhailm3015
    @suhailm3015 Před 2 lety +2792

    കല്യാണത്തിന് പോലും Army ഡ്രസ്സ്‌ ഇട്ട പുരുഷു ഏട്ടൻ ആണ് എന്റെ hero😄

    • @aiswarya2k27
      @aiswarya2k27 Před rokem +23

      😍

    • @alonboy42
      @alonboy42 Před rokem +24

      അതെ⚡️

    • @skypeelot001
      @skypeelot001 Před rokem +63

      അമ്പലത്തിൽ പോകുമ്പോളും ആ shirt ഊരാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോവല്ല് 🥲

    • @jismisaju4100
      @jismisaju4100 Před rokem +7

      Delete delete

    • @user-dq2yo3by3k
      @user-dq2yo3by3k Před rokem +7

      Purushu yetan kiiiii jai 😂😂😂😂 💥💥💥

  • @_kannur_kaaran4572
    @_kannur_kaaran4572 Před 2 lety +215

    മീശമാധവനെന്ന സിനിമ പോലെ തന്നെ വർഷങ്ങളെത്ര കഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന അതുല്ല്യ നടൻ ''ജയിംസ് ചാക്കോ''(പട്ടാളം പുരുഷു) നൂറ്റി അൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടും അധികമാരാലും അറിയപ്പെടാതെ പോയ മനുഷ്യൻ. പതിനഞ്ച് വർഷങ്ങൾക്ക് മുൻപുണ്ടായ അദ്ധേഹത്തിന്റെ അകാല വിയോഗം പോലും നമ്മളിൽ പലരും അറിയാതെ പോയി.!
    അതുല്ല്യ കലാകാരന് പ്രണാമം.!

  • @roby-v5o
    @roby-v5o Před 2 lety +1306

    *2022... ൽ വീണ്ടുംകാണുന്നു സിനിമ..20വർഷമാകുന്നു മീശമാധവൻ എന്ന സിനിമ ഇറങ്ങിട്ട്... 🥰🥰🥰എത്ര കണ്ടാലും ഈ സിനിമയോടുള്ള ഇഷ്ടം ഒന്ന്‌ വേറെയാണ്*

  • @aruna6082
    @aruna6082 Před 2 lety +1623

    ചേക്കിലെ മാധവനും റുക്മണിയും ഇപ്പോൾ കുട്ടികളൊക്കെ ആയി ജീവിക്കുന്നുണ്ടാവും ❤❤🤣🤣

    • @sree565
      @sree565 Před 2 lety +84

      അത് ഞാനും എപ്പോഴും ചിന്തിക്കും ❤

    • @sudheeshsushi2152
      @sudheeshsushi2152 Před 2 lety +11

      🤣🤣🤣

    • @aparna...
      @aparna... Před 2 lety +46

      Pakshe real aayitt nadanna kaarayam avasanam madhavan aathmahathya cheyyunnathaanu...😔😭athaanu real storyil ndayathu...ithil lal jose kadha maattiyathaanu

    • @archa3264
      @archa3264 Před 2 lety +13

      @@aparna... ith real stry ano

    • @aparna...
      @aparna... Před 2 lety +11

      @@archa3264 athanathre sherikkulla story

  • @-Suriya-
    @-Suriya- Před 10 měsíci +164

    ഈ സിനിമയ്ക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ട് വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന ആ നാട്ടിൻപുറവും അവിടുത്തെ വിശേഷങ്ങളും Nostalgia Feel തരുന്ന മറ്റൊരു ദിലീപേട്ടൻ ചിത്രം 💯❤

  • @anjanar2601
    @anjanar2601 Před 2 lety +500

    ഓരോ സീനും ഓരോ ഡയലോഗും ഇന്നും നമ്മൾ ജീവിതത്തിൽ ഇടക്ക് ഇടക്ക് യൂസ് ചെയ്യുന്നു.. അത്രമേൽ സുന്ദരമായ മൂവി ❤️

  • @kshari2
    @kshari2 Před 2 lety +252

    നല്ല ഒഴുക്കുള്ള കഥ...പിടിച്ചിരുത്തുന്ന ജഗതി ഒടുവിൽ അഭിനയം.....ഒന്നിന് ഒന്നു മെച്ചമുള്ള പാട്ടുകൾ...നല്ല choreography...nalla background music....good comedy... ഇനി എന്ത് വേണം.

  • @naaaz373
    @naaaz373 Před 2 lety +827

    ഈ സിനിമ ഇറങ്ങിയ കാലത്ത് ജനിക്കാൻ കഴിഞ്ഞതിൽ ഭാഗ്യം ചെയ്ത തലമുറയിൽ പെട്ടവർക്ക് ലൈക്ക് അടിക്കാം ❤️

    • @Ikkante-ponnu
      @Ikkante-ponnu Před rokem +4

      Mee🥰

    • @jijothomas369
      @jijothomas369 Před rokem +3

      ഞാൻ ❤

    • @gopikaammuzzz7956
      @gopikaammuzzz7956 Před rokem +2

      Njn

    • @user-tg7hq6zv6x
      @user-tg7hq6zv6x Před rokem +7

      2k kisd 💖💪

    • @niyasthampi
      @niyasthampi Před rokem +3

      ningalk ah sandhosham ulladh njan angeekarikunu... but 90s kids kanda transformations is huge. oldies and newbies witnessed to see the entire change of world .. mainly technology, internet, mobiles, tvs, movies, social medias, etc etc etc... but u guys have the luck to see and enjoy a good technological phase time also.

  • @kpt._._
    @kpt._._ Před 4 měsíci +324

    2024 ൽ കാണുന്നവർ ഉണ്ടോ 😅

  • @akhilcbabu9204
    @akhilcbabu9204 Před rokem +76

    ഒരു പടത്തിലെ എല്ലാ കഥാപാത്രത്തോടും ഇഷ്ടം തോന്നുന്ന ചുരുക്കം പടങ്ങളിൽ നന്നായിരിക്കും ഇത്..... അഭിനയിച്ച എല്ലാവരും കിട്ടിയ റോൾസ് ഭംഗിയാക്കിയ പടം........ 🥰

  • @user-vf7bv2ed5l
    @user-vf7bv2ed5l Před 2 lety +177

    ഈ.... വീടും പറമ്പും പണയം വെച്ച്... അച്ഛൻ വാങ്ങിയ.. കടം പെരുകി... ഒടുവിൽ... ഈ വീടുവിട്ടു ഇറങ്ങേണ്ടി... വരുമെന്നായപ്പോൾ..... പന്ത്രണ്ടാമത്തെ... വയസില്.... മാധവൻ... കള്ളനായി...... 🤦🤦🤦😍😍... പൊളി സ്ക്രിപ്റ്റ്... 😘😘😘🥰🥰🥰🥰😔

  • @sonapreethi4638
    @sonapreethi4638 Před 2 lety +81

    എത്ര കണ്ടാലും മതി വരില്ല

  • @vismayaanoop9948
    @vismayaanoop9948 Před 2 lety +479

    എത്രയൊക്കെ മോഹൻലാൽ ഫാൻസും മമൂട്ടി ഫാൻസും ആണെന് പറഞ്ഞാലും ദിലീപിന്റെ മൂവിസിന്റെ ഫാൻസവും എല്ലാരു എന്നും മനസ്സിൽ ഉള്ള സിനിമ കളിൽ ഒന്ന്
    Cidmoosa, മീശമാധവൻ, വെട്ടം, പാണ്ടിപ്പട, പറക്കുംതളിക, കുബേരൻ
    ..... Dileep ettan poli👌

    • @thanziimk7262
      @thanziimk7262 Před 2 lety +47

      റൺവെ ലയൺ കല്യാണരാമൻ കൊച്ചിരാജാവ്

    • @ananthugopika2916
      @ananthugopika2916 Před 2 lety +6

      @@thanziimk7262 പച്ചകുതിര, മീനത്തിൽ താലികെട്ട്

    • @skthalapathy8483
      @skthalapathy8483 Před 2 lety +28

      Thilakkam,sadhanadhante samayam🔥

    • @anjanaanand9023
      @anjanaanand9023 Před 2 lety

      😎😎

    • @adarshnair9051
      @adarshnair9051 Před 2 lety +13

      Panjabi house

  • @itsmesuriya2536
    @itsmesuriya2536 Před měsícem +25

    ഈ സിനിമ 10ഇൽ കൂടുതൽ കണ്ടവർ ലൈക്‌ അടി

  • @anchujeyyu231
    @anchujeyyu231 Před 2 lety +67

    മീശ മാധവൻ, പഞ്ചാബി ഹൌസ്, റൺവേ,..... ഇദൊക്കെ എത്രെ പ്രാവിശ്യം കണ്ടാലും..... ആസ്വദിക്കാൻ പറ്റുന്ന സിനിമ

    • @thankgodsecret4973
      @thankgodsecret4973 Před 2 lety +6

      ദിലീപേട്ടന്റെ മിക്ക films നും ആ speciality ഉണ്ട്..

    • @fighterjazz619
      @fighterjazz619 Před rokem +4

      Cid moosa

    • @pravisvlog78
      @pravisvlog78 Před 3 měsíci +1

      കല്യാണരാമൻ

  • @MS-vv6mm
    @MS-vv6mm Před 2 lety +151

    ഇന്നക്ക് ഈ സിനിമ ഇറങ്ങിയിട്ട് 20 വർഷം ആയി എത്ര വർഷം കഴിഞ്ഞാലും ഈ സിനിമയുടെ തട്ട് താന്ന് തന്നെ ഇരിക്കും 💥💥💥😌

  • @vinuav576
    @vinuav576 Před 2 lety +51

    ഇത് പണ്ട് കണ്ടതിന്റെ ഹാങ്ങ്‌ ഓവർ കഴിയാത്തത് കൊണ്ടായിരിക്കും, പിന്നെയൊരു ലാൽ ജോസ് സിനിമയ്ക്കും എന്നിലൊരു impact ഉണ്ടാക്കാൻ കഴിയാതെ പോയത്...lal jose=meeshamadhavan😍😍🥰

  • @muhammedshabeeb6126
    @muhammedshabeeb6126 Před 2 lety +61

    വിഷു n ഈ സിനിമ കാണൽ നിര്‍ബന്ധമാണ് 😍

  • @anuragnk5838
    @anuragnk5838 Před 2 lety +153

    പണ്ട് കേസറ്റ് റേഡിയോയിൽ ഇട്ടിട്ട് ഇതിലെ പാട്ടൊക്കെ കേൾക്കും..ഇജ്ജാതി😍😍

  • @blackcoffee-jg3vt
    @blackcoffee-jg3vt Před 2 měsíci +52

    ഏത് വിഷുവുനും മുടങ്ങാതെ കാണുന്ന സിനിമ 14 - 04-2024

  • @bluesky-ss1xg
    @bluesky-ss1xg Před 2 lety +41

    മീശ പിരിക്കുന്ന പുരുഷൻമാരെ എനിക്ക് അത്ര ഇഷ്ടമല്ല, Except മാധവൻ🔥🔥 മീശ മാധവൻ😍💝😍💝😍💝

  • @shibi9105
    @shibi9105 Před 2 lety +55

    ഇതിലെ ഓരോ പാട്ടുകളും സീനുകളും മിക്ക ആളുകൾക്കും കാണാപാഠം അറിയുമായിരിക്കും.. ഇത് ഒരു കാലഘട്ടത്തിന്റെ കയ്യൊപ്പാണ് 👍🏻... കൊഴിഞ്ഞു പോയ നല്ല ചില മധുരിക്കുന്ന ഓർമകളുടെ.... ഇതൊക്കെ കാണുമ്പോഴാണ് നഷ്ടപെട്ടത് എന്തോ വിലപിടിപ്പുള്ളതായിരുന്നു എന്ന തോന്നൽ 😪😪😪😪ആദ്യം.. ചിത്ര ഗീതം, റേഡിയോ, കിരൺ ടീവീ യിൽ.. താ ഇപ്പോൾ യു ട്യുബിലും..90 സ് കിഡ്സ്‌ ഓടി വാ.... വൈകുന്നേരം 5 മണി ഞായറാഴ്ച.. സൂര്യ ടീവീ അയലത്തെ വീട്..... ഇതൊക്കെ വല്ലാതെ വേദനിക്കുന്ന എന്നാൽ സുഖമുള്ള ഓർമകളാണ് ✨️✨️

  • @ram03835
    @ram03835 Před 2 lety +328

    Dileep, jagathy, kochin haneefa, harisree ashokan, salim kumar combo
    Ijaaathi🔥🔥

  • @ajeebajeeb1188
    @ajeebajeeb1188 Před 2 lety +88

    ഇടക്കെടക്ക് ചേക്കില് വന്നു പോകുന്നവർ ലൈക്കിക്കോളൂ...

  • @jijintraj4641
    @jijintraj4641 Před rokem +139

    മീശ മാധവൻ ബോക്സ് ഓഫീസിന്റെ കൂമ്പ് വാട്ടിയ പടം ❤️

  • @user-um7jw6yv9f
    @user-um7jw6yv9f Před 2 lety +646

    2000 - 2010 ദിലീപിന്റെ സുവർണ കാലഘട്ടം.. പലപ്പോഴും മോഹൻലാൽ , മമ്മൂട്ടി എന്നിവർക്ക് ഭീഷണി തന്നെയായിരുന്നു ആ കാലഘട്ടത്തിൽ ദിലീപ്.. 🙏🙏🙏

    • @tencityfacts5205
      @tencityfacts5205 Před rokem +38

      ജയറാമിനാണ് ഏറ്റവും വലിയ ഭീഷണി നേരിട്ടത്

    • @akhilcbabu9204
      @akhilcbabu9204 Před rokem +12

      ഇപ്പോഴും

    • @aswanthksanth4511
      @aswanthksanth4511 Před rokem +7

      Sathiyam

    • @wazeem9916
      @wazeem9916 Před rokem +15

      True dileep stardom🔥💥💥💥🔥

    • @wazeem9916
      @wazeem9916 Před rokem

      @@tencityfacts5205 no jayaram ans mohanlal mamooty sg elaverum peidchu dileepinte valarichayil

  • @anwarsadath2435
    @anwarsadath2435 Před 2 lety +54

    കാലമേഇനി പിറ കുമോ ഇത് പോലുള്ള സിനിമ

  • @balluballu2662
    @balluballu2662 Před 2 lety +413

    12ആം വയസ്സിലെ എന്റെ മനസ്സിൽ ആദ്യമായി പ്രണയം പൂവിട്ട സമയം... ഈ സിനിമയും ഇതിലെ പാട്ടുകളും... വല്ലാത്തൊരു നൊസ്റ്റാൾജിയ... തിരിഞ്ഞ് ഓടാൻ തോനുന്നു... ആ.. ഉത്സവം കാലത്തേക്ക്..... തിരിച്ചു kittuoo ആ കാലവും ആണ് പ്രണയവും 😔

    • @saleemsali6057
      @saleemsali6057 Před 2 lety +2

      Hi

    • @anurajsiva3262
      @anurajsiva3262 Před rokem +2

      താങ്കളുടെ അതെ അനുഭവം എനിക്കുമുണ്ടായിരുന്നു എനിക്ക് അന്ന് 16 വയസ്.അതുകൊണ്ടാകും എനിക്ക് ഈ സിനിമ അത്രമേൽ പ്രിയപ്പെട്ടതായതു. അന്നുമുതൽ ഇന്ന് വരെ 150 പ്രാവശ്യമെങ്കിലും ഈ മൂവി ഞാൻ കണ്ടു കഴിഞ്ഞു.

    • @Sudhi1212
      @Sudhi1212 Před rokem +3

      Same pich.... 1999 ഒൻപതാംക്ലാസ്സിൽ പഠിക്കുമ്പോ ൽ മൊട്ടിട്ട പ്രണയം...2002ആയപോഴേക്കും oneside പ്രണയം പ്രാന്തമായി... അന്നാണ് മീശമാധവൻ ഇറങ്ങുന്നത്.
      ഒന്നും പറയണ്ടല്ലോ ബാക്കിൽ നടന്നു നടന്ന്.... ചെരുപ്പ് തേഞ്ഞു....
      2005ഇൽ ഞാനത് നിർത്തി...
      2006ൽ അവളുടെ സോറി എന്ന്പറഞ്ഞൊരു ഫോൺ കാൾ...
      ഒന്നു സംഭവമാക്കാൻ ഞാൻ അവളോട് ചൂടായി സംസാരിച്ചു...
      ലാസ്റ്റ് കൈവിട്ടുപോയി...
      ഇന്നെനിക്കു 36 വയസ്സ്...
      ഇന്നും ഉള്ളില് നഷ്‍ടപെട്ടൊരു പ്രണയമായി അവൾ...
      Miss u too...
      അപ്പോഴത്തെ ഭ്രാന്തിനു ഞാനവളോട് ഒന്നു

    • @anish401pa
      @anish401pa Před 4 měsíci

      🎉😂

    • @ShihabShihab-zk5mo
      @ShihabShihab-zk5mo Před 27 dny

      Athele

  • @gouriparvathy829
    @gouriparvathy829 Před 2 lety +212

    ഇന്ന് ജൂലൈ 4 🔥21 years of ഈ പറക്കും തളിക 🔥20 years of മീശ മാധവൻ 🔥19 years of CID മൂസ 🔥17 years of പണ്ടിപ്പട 🔥ദിലീപ് -ഹരിശ്രീ അശോകൻ കോമ്പോയിൽ വ്യത്യസ്ത വർഷത്തിൽ ഒരേ ദിവസത്തിൽ നാല് ഹിറ്റുകൾ പിറന്ന ദിവസം 🔥🔥

    • @lechuanu2465
      @lechuanu2465 Před rokem +2

      🔥

    • @albinvlog1474
      @albinvlog1474 Před rokem +3

      💥🔥💥🔥🔥💥💥

    • @dhanurs8085
      @dhanurs8085 Před rokem +2

      ♥️♥️♥️

    • @allensaji7548
      @allensaji7548 Před 8 měsíci +1

      July 4 movie 🎥🍿🥤🎬

    • @gouriparvathy829
      @gouriparvathy829 Před 8 měsíci

      @@allensaji7548 july 4 ഒരു hit movie അല്ലല്ലോ. അതുകൊണ്ടാണ് കമന്റിൽ ഞാൻ mention ചെയ്യാതിരുന്നത്

  • @akhilraj5372
    @akhilraj5372 Před 2 lety +34

    ലാൽജോസ് sir please ഇനിയും ഇതുപോലത്തെ സിനിമ ചെയ്യണേ

  • @sreejeshsreedharan5586
    @sreejeshsreedharan5586 Před 2 lety +166

    പിരിക്കടാ 💥 And that BGM 😻

  • @pranav7310
    @pranav7310 Před 2 lety +64

    Gramathinte vishudhiyum oru pattam manassinnu maayatha kadhapathranghalum athanu ee cinemaye ennum inghne ever green aakkunnath 🙂💜

    • @fagasfgags879
      @fagasfgags879 Před 2 lety

      Enik ഇഷ്ട മുള്ള movie aannith

    • @fagasfgags879
      @fagasfgags879 Před 2 lety

      I love 😍😍😍😍🥰🥰🥰🥰

  • @eonemedia3477
    @eonemedia3477 Před rokem +141

    എന്തൊക്കെ ആണേലും ദിലീപ് ന്റെ സിനിമകൾക്ക് ഒരു പ്രത്യേക repeat value aane

  • @jithinjrvj4571
    @jithinjrvj4571 Před rokem +14

    ഇങ്ങേരുടെ മൂവി മാത്രം യൂടുപിൽ തപ്പിപിടിച്ച് കാണും 🤍
    ഒടുക്കത്തെ repeat value ❤️❤️

  • @murshidmurshid2975
    @murshidmurshid2975 Před rokem +34

    1:13:37 "മീശ പിടിച്ച് വലിച്ചാ ഭയങ്കര വേദനാണ് സാറേ" UFFF... MASS 💥💥💥

  • @rayaansvlogs
    @rayaansvlogs Před 5 měsíci +11

    എത്ര കണ്ടാലും മടുക്കാത്ത repeated value ഉള്ള എക്കാലത്തെയും അടിപൊളി movie.ഓരോ characters ഉം super acting

  • @Akhilwilfred
    @Akhilwilfred Před rokem +14

    എത്ര കണ്ടാലും മടുക്കാത്ത സിനിമ എന്തൊരു ഫീലിംഗ് ആണ്🥰🥰

  • @UniverseOfLechu
    @UniverseOfLechu Před 2 lety +175

    Eathra kandalum poothi theerilla my favourite movie 🥰🥰

  • @unaiskannur7969
    @unaiskannur7969 Před 2 lety +30

    ഇന്ദ്രജിതുമായി ഉള്ള അടി സൂപ്പർ ആണ് 😊

  • @shamuirumbuchola3900
    @shamuirumbuchola3900 Před 2 lety +151

    മീശ മാധവൻ ഇല്ലാത്ത വിഷു ഇല്ല ♥️

  • @ABINSIBY90
    @ABINSIBY90 Před 3 měsíci +6

    2002 ൽ തീയേറ്ററിൽ പോയി കണ്ട സിനിമ . ഈ പടം കാണുമ്പോൾ ഒരു വിങ്ങലാണ്. ഇനി ഒരിക്കലും കിട്ടാത്ത നല്ല ഓർമ്മകൾ. ഒരു കള്ളനെ മലയാളകര നെഞ്ചിലേറ്റിയ വർഷം. കള്ളൻ മാധവൻ മലയാള സിനിമ മോഷ്ടിച്ചുകൊണ്ടുപോയ വർഷം. എല്ലാ പാട്ടുകളും ഹിറ്റാണ്. ജനപ്രിയനായകൻ സൂപ്പർസ്റ്റാർ ആയ വർഷം.ഈ സിനിമയിൽ ദിലീപിനെയല്ല കണ്ടത്, മറിച്ച് കള്ളൻ മാധവനെയാണ്.. അമ്മാതിരി അഭിനയമായിരുന്നു പുള്ളി ഈ പടത്തിൽ..മീശമാധവൻ ഒരു നായകന്റെ കഥ അല്ല, ഒരു നാടിന്റെ കഥയാണ്...രഞ്ജൻ പ്രമോദിന്റെ അത്യുഗ്രൻ രചന.. ലാൽ ജോസിന്റെ കരിയർ ബെസ്റ്റ് മൂവി..എത്ര കണ്ടാലും മതി വരത്തില്ല..

  • @ameer9090
    @ameer9090 Před rokem +60

    പറഞ്ഞതൊക്കെ സത്യ പക്ഷെ ഇപ്പൊ... ഈ ഭൂമിയിലുള്ള മറ്റൊന്നിനും വേണ്ടിയും മാധവൻ നിന്നെ ഉപേക്ഷിക്കാൻ തയ്യാറല്ല.... ❤️❤️❤️.. എത്ര കണ്ടാലും മതി വരാത്ത മൂവി... 😍😍😍

  • @fellaayshu995
    @fellaayshu995 Před 2 lety +22

    My fvrt എത്ര കണ്ടാലും മതിയാവില്ല

  • @manishmenon8608
    @manishmenon8608 Před rokem +49

    Is it only me or does watching Meeshamadhavan in 2023 feel like therapy in this increasingly individualized social media frenzied world?🤔

  • @muhammedshakeerppshazz3869
    @muhammedshakeerppshazz3869 Před 2 lety +13

    ഈ ജനറേഷനിൽ ഇങ്ങനെ ഒരു സിനിമ സ്വപ്നത്തില്‍ പോലും ചിന്തിക്കേണ്ട

  • @veenarajesh4003
    @veenarajesh4003 Před 2 lety +80

    ഞാൻ പ്ലസ് 2പഠിക്കുമ്പോൽ ഇറങ്ങിയ പടം. അന്ന് എന്റെ അയലത്തുള്ള എന്റെ ബന്ധുക്കൾ എല്ലാരും കൂടി പോയി കണ്ടു.. പൈസ ഇല്ലാത്ത കാരണം എനിക്ക് പോകാൻ പറ്റിയില്ല.(അന്ന് ഞൻ ഒരു പാടു കരഞ്ഞാരുന്നു ). പിന്നീട് കുറെ നാൾ കഴിഞ്ഞു എന്റെ കുഞ്ഞമ്മ യുടെ വീട്ടിൽ പോയപ്പോൾ സിഡി എടുത്തു കണ്ടു... അന്ന് എന്റെ മനസ്സിൽ ഉണ്ടായ ഒരു സന്തോഷം നിറഞ്ഞ സങ്കടം എനിക്ക് ഒരിക്കലും മറക്കാൻ പറ്റിയിട്ടില്ല. പിന്നെ ഒരു സിനിമയ്ക്കു വേണ്ടിയും ഞാൻ ഇതേ പോലെ കാണണം കാത്തിരുന്നിട്ടില്ല.

    • @Simon77399
      @Simon77399 Před 11 měsíci

      Padam kandu kazhighu Chechi ennittu higher studiesnu poyo😊

    • @veenarajesh4003
      @veenarajesh4003 Před 11 měsíci +1

      @@Simon77399 പോയി .. ഞാൻ ഹോസ്പിറ്റലിൽ വർക്ക്‌ ചെയുന്നു...അന്നത്തെ എന്റെ വിഷമം പറഞ്ഞു അറിയിക്കാൻ പറ്റില്ല.... ഇപ്പോൾ അത് കൊണ്ട് മിക്ക പടവും എന്നെ കെട്ടിയോൻ കാണിക്കാൻ കൊണ്ട് പോകും 🥰🥰

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 Před 10 měsíci +1

      ഞാൻ അന്ന് 2ആം ക്ലാസ്സിലാ😊

    • @Ccczzzworld
      @Ccczzzworld Před 9 měsíci +1

      Ee padam njn aadhyamayi kanunnath treater poyittanu.. pakshe ann enik 2 vays entho ullu..😂😂 njn karanj alambi ammayem pappayekum kode full kanan kazhinjilla ann ... Ketta arivanu

    • @Rea398
      @Rea398 Před 6 měsíci

      Njanum ഈ പാട്ടുകള്‍,കേള്‍ക്കുമ്പോള്‍,that life ormavarikayanu.oppam kanneerum.karanam ethra pettannanu കാലം കൊഴിഞ്ഞത്.

  • @sanojKumaraadhya
    @sanojKumaraadhya Před 9 měsíci +9

    2023 ൽ കാണുന്നു...വിഷു പടം😎
    വർഷങ്ങൾ കഴിയും തോറും ഇഷ്ടം കൂടി വരുന്നു ❤
    ഒരേ ഒരു ""മീശമാധവൻ"" ❤

  • @harishankar7197
    @harishankar7197 Před 6 měsíci +9

    മീശ മാധവൻ എന്ന സിനിമ ഇറങ്ങിയിട്ട് 20 വർഷം കഴിഞ്ഞു. എന്നാൽ എപ്പോൾ കണ്ടാലും ഒരു പുതുമയാണ് ഈ സിനിമ

  • @sujancm4380
    @sujancm4380 Před rokem +29

    ഇനി എത്ര വർഷം കഴിഞ്ഞാലും ഈ സിനിമ ഇങ്ങനെ തന്നെ ഇരിക്കും വേറെ ലെവൽ

  • @pathoozzworld453
    @pathoozzworld453 Před 2 lety +190

    എക്കാലത്തെയും super hit movie 🤩🤩🤩എത്ര കണ്ടാലും മതി വരില്ല 🤣🤣🤣

  • @yadhukrishnan7271
    @yadhukrishnan7271 Před 2 lety +152

    മീശമദാവൻ ഇല്ലതെ എന്തു വിഷു.... ♥️😍

  • @shajeemkp5875
    @shajeemkp5875 Před 2 lety +76

    കുട്ടികാലം ഓർമപ്പെടുത്തുന്നു... ❤...

  • @5me6797
    @5me6797 Před 3 měsíci +7

    വെറും ഒരു എവർഗ്രീൻ കോമഡി ചിത്രത്തിനപ്പുറം, നല്ല പാട്ടുകളും ഡാൻസും ആഘോഷവും ഇമോഷണും റൊമാൻസും ആക്ഷനും എല്ലാമുള്ള ഒരു കംപ്ലീറ്റ് പാകേജായിരുന്നു ഈ പടം ❤
    2024 Watching

  • @edwinjames1196
    @edwinjames1196 Před 4 měsíci +5

    ഒരുകാലത്തു ഏറ്റവും കൂടുതൽ crowd pulling ഉണ്ടാക്കിയ നടൻ.. മീശ മാധവൻ.. ഒരു തലമുറയുടെ വികാരം ❤

  • @akhilt.s6951
    @akhilt.s6951 Před 2 lety +20

    Sharikum parajal adi poli sinima ayirunu.........agane thoniverke like cheyyu....

  • @user-vf7bv2ed5l
    @user-vf7bv2ed5l Před 2 lety +86

    സിനിമയുടെ.... ടൈറ്റിലും.... ക്ലൈമാക്സ്‌ സീനിലും..... ""ദിലീപ്., മാള... കമ്പോ.."".... 👈👈👌👌👌👌💫💫💫😘😘😘😘😘😘😘😘😘❤❤❤️❤️❤❤

  • @ancymolea5520
    @ancymolea5520 Před 2 lety +22

    അന്ന് സിനിമ ട്രെയിലെർ ഉണ്ടായിരുന്നേൽ ഫസ്റ്റ് സീനിലെ ലാദന്റെ സീൻ മിക്സ്‌ ചെയ്ത് നമ്മളെ കൺഫ്യൂഷൻ ആക്കിയേനെ 😜😜

  • @sabithsabi8983
    @sabithsabi8983 Před 2 lety +40

    എനിക്ക് നല്ല ഇഷ്ടം ആണ് 😘🤩👌👌💯

  • @sreehariayyil
    @sreehariayyil Před 2 lety +61

    47:14 .... From here നമ്മുടെ lengendry dialogue.... 😂❤️
    ജഗതി ചേട്ടൻ: പുരുഷു... എന്നെ

  • @bluesky-ss1xg
    @bluesky-ss1xg Před 2 lety +47

    In CID moosa they were father, son and son in law 😍💝😍💝😍 great combo 🔥🔥🔥

  • @shameemali9046
    @shameemali9046 Před 2 lety +181

    2022 ൽ മീശ മാധവനെ ഒന്ന് കാണാൻ വന്നതാ😂😂😂

  • @viralmedia8427
    @viralmedia8427 Před 2 lety +48

    ഈ സിനിമയുടെ സ്റ്റൈൽ കാണണം മെങ്കിൽ സൂര്യയിൽ തന്നെ വരണം😍😍😍

    • @anish401pa
      @anish401pa Před 4 měsíci

      👩‍👩‍👧‍👦👨‍👨‍👧‍👦👨‍👩‍👦‍👦👩‍👩‍👦👨‍👨‍👧‍👧👩‍👩‍👦👩‍👧👨‍👦👩‍👦👨‍👦👨‍👧👩‍👧👩‍👩‍👧👨🏾‍❤️‍👨🏾👨‍👩‍👦‍👦👨‍👩‍👦‍👦👨‍👩‍👦‍👦👨‍👩‍👧‍👧

  • @dhaneeshdhaneesh4166
    @dhaneeshdhaneesh4166 Před 2 lety +187

    ഇത് പോലെ ഒരു സൂപ്പർഹിറ്റ്‌ സിനിമ ഇനി ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്

  • @aseemabdul9933
    @aseemabdul9933 Před 2 lety +31

    പഴയകാലം ഓർമയിൽ വന്നു....😞

  • @nihalbabu4835
    @nihalbabu4835 Před 2 lety +39

    2004 തിരുവോണ ദിനത്തിൽ
    മിനി സ്‌ക്രീനിൽ ആദ്യമായ്
    സൂര്യ ടീവിയിൽ
    വൈകുന്നേരം 5.30ന്...
    Ormakal👍👍

  • @jaganjoseph129
    @jaganjoseph129 Před 2 lety +121

    🥰എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നുന്നു... 😘😘ദിലീപ് ന്റെ റിപീറ്റ് വാല്യൂ ഉള്ള മൂവികളിൽ മുന്നിൽ തന്നെ നിക്കുന്ന മൂവി 😒

  • @anjanaanand9023
    @anjanaanand9023 Před 2 lety +175

    ഇത് ഇപ്പോഴും TV യിൽ വന്നാൽ ഒരു dialogue ഉം കേൾക്കാൻ പറ്റാറില്ല...!! കാരണം എല്ലാ ഡയലോഗ് ഉം കൂടെ ഇരുന്നു പറയും... അത്രക്ക് കാണാപാഠം ആണ്😂😂..!! ശരിക്കും ഇതിലൊക്കെ ഒരു exam എടുത്താൽ നമുക്കൊക്കെ 100ഇൽ 150 ആയിരിക്കും score .🔥🔥🔥

  • @manzoorkulathingal1442
    @manzoorkulathingal1442 Před rokem +6

    എത്ര തവണ കണ്ടു എന്നറിയില്ല ❤
    അത്രക്കും മനോഹരം മാണ് മീശ മാധവൻ
    തേ വീണ്ടും 2023 ൽ കാണുന്നു 🎉

  • @sk-sk143
    @sk-sk143 Před 3 měsíci +6

    ഞാൻ ഈ സിനിമ എത്ര തവണകണ്ടെന്നൊരു പിടുത്തവുമില്ല 🤭🤭🤭2024 മാർച്ച്‌ ✋

  • @ActorAbhijith-official
    @ActorAbhijith-official Před 3 měsíci +16

    2024 il kanunnavar indooo😝♥️

  • @BruceWayne-yx8bx
    @BruceWayne-yx8bx Před 2 lety +103

    ഈ സിനിമ ഇറങ്ങിയതിനു ശേഷം അല്ലേ ബാലഭൂമിയിൽ മീശമാർജാരൻ കഥ തുടങ്ങിയത്

  • @llovemyfishes678
    @llovemyfishes678 Před 2 lety +29

    പിള്ളേച്ചൻ ആണെന്റെ ഹീറോ 🔥🤣🤣

  • @aswinraj9638
    @aswinraj9638 Před rokem +12

    47:44 എന്തിനാ കുനിഞ്ഞത്..
    നിവരാൻ വേണ്ടി കുനിഞ്ഞതാ..
    ഹനീഫ്ക്കാ & ജഗതി ചേട്ടൻ 😁👌🏻

  • @sahadiyafasil4730
    @sahadiyafasil4730 Před 5 měsíci +72

    2024 january യിലും കാണുന്നവർ ഉണ്ടോ 🫣🫣🫣

  • @nowfelmoidunny3799
    @nowfelmoidunny3799 Před 2 lety +98

    പക്ഷേ ഇപ്പോൾ ഭൂമിയിൽ ഉള്ള മറ്റു ഒന്നിന് വേണ്ടിയും മാധവൻ നിന്നെ ഉപേക്ഷിക്കാൻ തെയ്യറല്ല.......💪💪💪 ഇ ഒറ്റ ഡയലോഗ് മാത്രം....മതി .... അന്ന്

    • @lakshmybiju8532
      @lakshmybiju8532 Před rokem +2

      Ee dialogue manssil pettann orthitt ee cinema kanan vanna njn

    • @Clannah
      @Clannah Před rokem +1

      @@lakshmybiju8532 Njanum 😀

    • @sincheshmangalasseri
      @sincheshmangalasseri Před 4 měsíci +1

      അപ്പൊ ഒരു ബിജിഎം ഉണ്ട് 🥰🥰🥰

  • @cozmenian
    @cozmenian Před 10 dny +5

    2025 kanumbol ivade like adichekk😊

  • @user-il3ug9if6u
    @user-il3ug9if6u Před 7 měsíci +7

    20വർഷം കഴിഞ്ഞ് ഇന്ന് വീണ്ടും കണ്ടപ്പോൾ ആ ഫ്രഷ്നെസ് 👌👌👌👌❤️❤️❤️

  • @krishnamanju9217
    @krishnamanju9217 Před 2 lety +45

    ഇതാരാ ഇത്രേം ഡിസ്‌ലൈക്ക് ഇട്ടത് എന്ത് രസമാ ഈ സിനിമ
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @MaheshMahi-vw8um
    @MaheshMahi-vw8um Před rokem +9

    എത്ര വെട്ടം കണ്ടാലും പിന്നേം പിന്നേം കാണാൻ തോന്നിപ്പിക്കുന്ന ഒരു വിസ്മയ MOVIE❤️✨️

  • @boomiyilerajakumaran9151
    @boomiyilerajakumaran9151 Před 2 měsíci +11

    2024 ലിൽ വിഷുവിനു കാണുന്നവർ ഉണ്ടോ ❤❤

  • @FarashaDamas
    @FarashaDamas Před 8 měsíci +43

    38:12 The momentary change in Dileep'a expression shows the awkwardness between them after she had disclosed her crush. Subtle yet awesome acting

  • @vishnuvijayan2744
    @vishnuvijayan2744 Před 2 lety +11

    കുഞ്ഞിലെ കാഞ്ഞിരപ്പള്ളി ഗ്രാൻഡ് opera തീയേറ്ററിൽ പോയി കണ്ട സിനിമ ... അന്ന് കണ്ടപ്പോൾ ഒരു സാധാരണ കോമഡി മൂവി പോലെ വീട്ടുകാരുടെ ഒപ്പം ഇരുന്നു കണ്ടൂ ,എന്നാൽ പിന്നീട് ഈ സിനിമ കണ്ടതിനു കൈയ്യും കണക്കുമില്ല , ഇന്ന് ഈ സിനിമയിലെ ഓരോ സീൻ ഉം കാണാ പാഠം , ഓരോ ഡയലോഗ് ഉം ...
    ഇനി ഒരിക്കലും ഇതുപോലെ ഒരു സിനിമ വരികയും ഇല്ലാ... 😘😘😘😘

  • @umasankary
    @umasankary Před 2 měsíci +6

    Njn orth njn mathre ingane ndavunn vishun 2024 il kananathe😅

  • @amadeus___
    @amadeus___ Před 2 lety +60

    2002-2022...കാണുംതോറും പുതുമ നഷ്ടപെടുന്നില്ല 🌠

  • @user-vg9it9fv4j
    @user-vg9it9fv4j Před 2 lety +13

    ഇന്ന് വിഷു ദിനത്തിൽ കാണാൻ വന്നവർ ഉണ്ടോ...
    Happy Vishu to all.....

  • @thurgutalp412
    @thurgutalp412 Před 2 lety +9

    Meehamadavan, cidmoosa, runway. Ingane othiri deleep padangal ethrakandalum madukkatha padangal🥰🥰🥰

  • @nandanas5577
    @nandanas5577 Před 2 lety +68

    2021 ill kaanunna areelum undo..?

  • @manikandanbabu6180
    @manikandanbabu6180 Před 5 měsíci +3

    ഈ സിനിമ കാണാൻ പോയത് വല്ലാത്ത ഒരു ഓർമ്മ ആണ്.. ഷോർണ്ണൂർ ipt പഠിക്കുമ്പോ... മാഷും ഞങ്ങൾ കുട്ടികളും കൂടി... എത്ര പെട്ടന്ന് ആണ് വർഷങ്ങൾ കഴിഞ്ഞത്..

  • @tencityfacts5205
    @tencityfacts5205 Před rokem +19

    ഈ സിനിമ ഓണത്തിന് സൂര്യ ടീവിയിൽ വരുന്നത് കാത്തിരുന്നത് പോലെ SSLC റിസൾട്ടിന് പോലും കാത്തിരുന്നിട്ടില്ല

  • @arjunarjun-ih6rm
    @arjunarjun-ih6rm Před 2 lety +163

    വർഷം 2002
    കോഴിക്കോട് കൈരളി
    രാത്രി 7 മണി ഷോ
    " എലവത്തൂര് കായലിലെ കടയ്ക്കലുണ്ടൊരു കൈത ❤❤❤❤

    • @arjun12527
      @arjun12527 Před 2 lety +6

      perinthalmana 2002..njnaum stool ettu kanda vishu chitram...

    • @aloneman-ct100
      @aloneman-ct100 Před rokem

      ആമ്പല്ലൂർ ശ്രീലക്ഷ്മി ഫസ്റ്റ് ഷോ ഞാനും

    • @fanasc1486
      @fanasc1486 Před rokem

      @@arjun12527 ഏതാ തിയേറ്റർ?

    • @arjun12527
      @arjun12527 Před rokem +1

      @@fanasc1486 Jahanagara (Eppo Ella) Opposite to KSRTC Bus Stop

    • @jurneythrough_theearth
      @jurneythrough_theearth Před rokem

      Njum theatre poy kanda padam..ann njan 5th stdil😜🤣bt aa ormakal okeee ❤️

  • @createrman5222
    @createrman5222 Před 2 lety +33

    ലെവൽ പടം 🥰🥰🥰🥰🔥🔥🔥🔥🔥🔥

  • @jithu6034
    @jithu6034 Před 2 lety +134

    1:27 - 2:08 Ethu ഭാഷയാണിത്.... 😂😂😂 dileepettan ejjathi👌❣️. George bush v laden....ജഗതിയും, ദിലീപും തമ്മിലുള്ള ശത്രുതയുടെ ആഴം മനസിലാക്കിത്തന്ന director brillance...... 👌👌

    • @vishnuif1498
      @vishnuif1498 Před 6 měsíci +4

      സോഡ പോലും കിട്ടാത്ത😅😂

  • @bhagyalaksmitr4847
    @bhagyalaksmitr4847 Před 2 lety +42

    എത്ര കണ്ടാലും മതി വരാത്ത സിനിമ❤️

  • @swaminathan1372
    @swaminathan1372 Před rokem +11

    തേന്മാവിൻ കൊമ്പത്തിന് ശേഷം ഇതയേറെ ദൃശ്യഭംഗിയുള്ള ഒരു ചിത്രം ഇറങ്ങിട്ടില്ലന്നു തന്നെ പറയാം...🙏🙏🙏
    ചങ്ങനാശ്ശേരി 'അഭിനയ 'യിൽ കണ്ട സിനിമ..🤗🤗🤗