Malayalam Comedy Movie | Cheppu Kilukkana Changathi | Super Hit Full Movie | Ft.Mukesh, Jagadeesh

Sdílet
Vložit
  • čas přidán 25. 05. 2018
  • Cheppukilukkana Changathi is a Malayalam comedy-drama film directed by Kaladharan, starring Mukesh and Saranya Ponvannan in the lead roles. Nandakumaran lies to his villagers that he works as a manager in order to marry the girl he loves. However, problems arise when the girl gets a job in the same city.Nandakumaran (Mukesh) comes back to his village, lies and tells everyone he is rich and works as a manager at a big company in the city to stop any proposals for the girl he loves. But problems happen when his friend Krishnankutty (Jagadish) comes to visit him and the girl he loves gets a job at his same city which leads to hilarious situations.
  • Krátké a kreslené filmy

Komentáře • 1,5K

  • @jaisankar5038
    @jaisankar5038 Před 2 měsíci +50

    2024കാണുന്നവർ ഉണ്ടോ ഡേ?

  • @NeramPookku
    @NeramPookku Před rokem +861

    പുതിയ സിനിമയേക്കാൾ പഴയ സിനിമ ഇഷ്ടപ്പെടുന്നവർ ഉണ്ടോ എന്നെ പോലെ

  • @user-ei7gj3og3l
    @user-ei7gj3og3l Před 3 lety +193

    നമ്മളെ സന്തോഷിപ്പിക്കാനാണ് ഇങ്ങനുള്ള സിനിമകളൊക്കെ ഒരുക്കിയതെന്ന് തോന്നിപോവുന്നു ,,, മനസിന്റെ ഭാരം തീരാൻ മുകേഷ്-ജഗദീഷ് ടീമിന്റെ സിനിമകൾ തന്നെ കാണണം 😍😍

  • @anasksherif195
    @anasksherif195 Před 2 lety +302

    ജഗദീഷ് ,മുകേഷ് combo ഒരു രക്ഷയുമില്ല 🥰🥰🥰 സൂപ്പർ ഫിലിം 😍😍

  • @pachupachu2390
    @pachupachu2390 Před 2 lety +319

    മുകേഷിന്റെ പൊങ്ങച്ചം പറച്ചിൽ കേട്ടപ്പംതന്നെഒരു പണിയും ഇല്ലാത്തവന്റെ feel തോന്നിയത് എനിക്ക് മാത്രം ആണോ 😂😂😂

  • @sankarponnu6940
    @sankarponnu6940 Před 3 lety +70

    മിമിക്സ് പരേഡ് movie ഒക്കെ ഞാൻ 30 തവണ എങ്കിലും കണ്ടിട്ടുണ്ട്..... ഇടയ്ക്ക് കാണാൻ ഡിവിഡി വാങ്ങി വച്ചിട്ടുണ്ട്..... മുകേഷ് ജഗദീഷ് സിദ്ദിഖ് ടീമിന്റെ എല്ലാ മൂവിസും ഉണ്ട്..... ഒരിക്കലും ബോറടിപ്പിക്കാത്ത സിനിമകൾ 😍😍😍😍♥️♥️♥️♥️♥️♥️

  • @lajcreation6292
    @lajcreation6292 Před 5 lety +494

    മുകേഷ് ജഗദീഷ് സിദ്ധീഖ് ഇവർ ഒന്നിച്ചുള്ള പടങ്ങൾ കാണുന്നത് ഒരു ഒന്നന്നര സുഖമാണ്
    Feeling nosta

    • @daddymummy4536
      @daddymummy4536 Před 4 lety +20

      Mukesh, Jayaram, Jagdeesh, Siddiq,
      👍 👍 👍 👍

    • @safeermuthayil6819
      @safeermuthayil6819 Před 4 lety +2

      Yees

    • @JNJDAYS
      @JNJDAYS Před 3 lety +8

      sathyam enikkum angane thanne aanu. njan thiranju pidichu kanum evarude movies

    • @sankarponnu6940
      @sankarponnu6940 Před 3 lety +9

      ഇവരൊക്കെ എന്റെ favourite ആണ്.... ഈ പടങ്ങളുടെ നല്ലൊരു കളക്ഷൻ എന്റെ കയ്യിൽ ഉണ്ട് 😍😍

    • @midhunmidhu7084
      @midhunmidhu7084 Před 3 lety

      Yes very true

  • @rinojoserinojose3394
    @rinojoserinojose3394 Před 3 lety +72

    Climax പെട്ടന്ന് എന്തൊക്കെ പെട്ടന്ന് തീർക്കാൻ കാണിച്ചു കൂട്ടിയെപ്പോലെ.. മുകേഷ്, ജഗദീഷ്, ഒടുവിൽ, മാമുക്കോയ കിടിലൻ..

  • @thoufeeknizar2918
    @thoufeeknizar2918 Před rokem +188

    90's സിനിമകൾ അത് എന്നും ഒരു വികാരം ആണ് 🤙🔥

  • @murugank9797
    @murugank9797 Před 4 lety +60

    സിനിമാ വിനോദത്തിനായി ഉള്ളതല്ലെ.ഇത്തരം ഗ്രഹാതുരത്വം ഉള്ള സിനിമകള്‍ ഏറെ ആശ്വാസകരം തന്നെ.

  • @aneeshappus5496
    @aneeshappus5496 Před 4 lety +202

    നീ അല്ലേ ആള്..നന്ദു നന്ദു എന്ന് പതുക്കെ വിളിച്ച് കാണും🤣🤣മുകേഷ്

  • @gireeshm5231
    @gireeshm5231 Před 3 lety +216

    ഉടായിപ്പ് വേഷങ്ങൾ ചെയ്യാൻ മുകേഷേട്ടനെ കഴിച്ചേ ഉള്ളു മറ്റുള്ള മലയാള നടന്മാർ 😁😁😁

  • @vishnumk5018
    @vishnumk5018 Před 4 lety +625

    ഓൾഡ് സിനിമ കാണുമ്പോൾ കിട്ടുന്ന സന്തോഷം വേറെ ഒന്നിനുമില്ല 2020

  • @aishwaryaaysh6261
    @aishwaryaaysh6261 Před 4 lety +1843

    2020 ൽ ഈ സിനിമ കാണുന്ന old മൂവി lovers ഇവിടെ ലൈകുക

  • @sreeragssu
    @sreeragssu Před 2 lety +173

    മുകേഷ് + ജഗദീഷ് എന്നിവർ ഒന്നിച്ചു സ്‌ക്രീനിൽ ഉണ്ടെങ്കിൽ കാണാൻ ഒരു പ്രത്യേക രസം തന്നെ 😍👌🏻.
    കിടിലൻ combo

  • @user-ko9fg6cn6u
    @user-ko9fg6cn6u Před 4 lety +85

    എന്ത് രസമാണ്... ഈ film ഒക്കെ... ഒന്നൂടെ release ചെയ്താല്‍ big screan ല്‍ ഒന്നു കാണാന്‍ എനിക്ക് മാത്രമാണേൊ തോന്നുന്നത്...

  • @ayyappadasksdas7315
    @ayyappadasksdas7315 Před 3 lety +50

    ഞാൻ ഇട്ടുനോക്കി ഷർട്ട്‌. Poor ക്വാളിറ്റി..... 😁😁😁😆മുകേഷേട്ടന്റെ കോമഡി. ചിരിച്ചു ചിരിച്ചു ചത്തു 😂😂😂

  • @AnwarAnwar-jk7mz
    @AnwarAnwar-jk7mz Před 3 měsíci +10

    2024 ലിൽ കാണുന്നവർ ഉണ്ടോ!!!

  • @murshidabinhamz924
    @murshidabinhamz924 Před 3 lety +36

    90കളിലെ പടങ്ങൾ കണ്ടാൽ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെ ഇപ്പഴത്തെ പടങ്ങൾ ഒരു വട്ടം കാണുമ്പോഴേക്കും മടുക്കും അന്നത്തെ പടങ്ങൾ ഒന്നും പറയാനില്ല തിരികെ വരുമോ ആ കാലം

    • @aamir8630
      @aamir8630 Před rokem

      ഇല്ല കുട്ടി, നമ്മടെ കാലം കഴിഞ്ഞു.

  • @kingliar6633
    @kingliar6633 Před 4 lety +931

    മുഖേഷേട്ടനെ പോലെ ഉടായിപ്പ് അഭിനയിച്ചു കാണിക്കാൻ വേറൊരു നടന്നും പറ്റില്ല

    • @jerusalem0771
      @jerusalem0771 Před 4 lety +47

      പിന്നല്ല.. പ്രത്യേകിച്ച് പൂവാലൻ വേഷങ്ങൾ 😂😂😂

    • @rohinirohini5169
      @rohinirohini5169 Před 4 lety +8

      Lonely 7 sathyam 😀😀

    • @prathyush47
      @prathyush47 Před 4 lety +11

      avan thanne oodayippu anu

    • @bibinkannan2177
      @bibinkannan2177 Před 4 lety +4

      Correcta

    • @avn99999
      @avn99999 Před 3 lety +2

      Sathyam

  • @nithinjeevitha4561
    @nithinjeevitha4561 Před 3 lety +56

    22 april 21 ഇപ്പോളും തപ്പി പിടിച്ചു കാണുന്നു 😂😂😂😂 ജഗദീഷ് മുകേഷ് കോമ്പിനേഷൻ 🔥🔥🔥🔥🔥

  • @Biggbossmalayalamliveseason6

    *അത്രേം rich ആയിട്ടും ജോലീം കൂലീം ഇല്ലാത്ത അവരുടെ കൂടെ എന്തിനും ഇറങ്ങി പോരുന്ന ലവൻ ആണ് എന്റെ hero*

  • @imaheroimavillain8605
    @imaheroimavillain8605 Před 4 lety +103

    Utubil old malayalam movies enn search cheyth athil ninnum padangal select cheyth kanunnavarayirikkum nammalil palarum.. Athil ninn onn select cheyyanan risk.ellam onninonn mikachadh. OLD MOVIES ishtam😍😘😙

  • @user-fg8iu9sf9v
    @user-fg8iu9sf9v Před 3 lety +64

    എന്റെ നെറ്റ് ഫുൾ ഈ പഴയ സിനിമകൾ എല്ലാം കൂടേ തീർക്കുവാണല്ലോ 😍😍

  • @premjithshyma8861
    @premjithshyma8861 Před 4 měsíci +5

    2024 ആരെങ്കിലും കാണുന്നുണ്ടോ ഈ സിനിമ..... നല്ല കോമഡി സിനിമയാണിത്..,
    ..

  • @kingliar6633
    @kingliar6633 Před 4 lety +50

    നൊസ്റ്റാൾജിയ... എത്ര കണ്ടാലും മതിവരില്ല, ഇപ്പോഴത്തെ പടങ്ങൾ പോലെ അല്ല,

  • @rinpoche._
    @rinpoche._ Před 2 lety +57

    54:54 KPAC ലളിത :- രണ്ട് ഏത്തപ്പഴം താ ...
    മാമുക്കോയ : - തരാം ഞാൻ, പൂവം പഴം തരാം കേട്ടോ .......🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ഇഷ്‍ടപെട്ട സീൻ 😹😹😹😹😹

  • @simons4178
    @simons4178 Před 2 lety +28

    മുകേഷിന്റെ ജഗതീഷിന്റെ കട്ട ഫ്രണ്ട് പൊളി 💪

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +17

    ഇത് പോലെയുള്ള പഴയ സിനിമകൾ കാണുന്നത് തന്നെ മനസ്സിന് ഒരു സുഖമാണ്, മുകേഷ്, ജഗതീഷ്, മാമുക്കോയ ടീമിന്റെ കോമഡി സൂപ്പർബ് ആണ്, 💞🙏💕💞👍🙏💞
    2021 സെപ്റ്റംബർ 24 വെള്ളിയാഴ്ച : 10:20 pm

  • @mohamedmansoor3390
    @mohamedmansoor3390 Před 3 lety +35

    2 എത്തപ്പഴം താ...
    മാമുകോയ: തരാം ഞൻ പൂവം പഴം തരാം ഞാൻ 😂🤣

  • @Thed_islive
    @Thed_islive Před 3 lety +252

    സിനിമ നല്ലത് ആണോ എന്ന് അറിയാൻ വേണ്ടിയാണ് കമന്റ്‌ ബോക്സ്‌ നോക്കിയത് അപ്പൊ അവിടെ ഉള്ളവർ വർഷം പറഞ്ഞ് ലൈക്‌ തെണ്ടുന്നു

  • @sanjithjoseph6906
    @sanjithjoseph6906 Před 3 lety +21

    Aa kalathe Jagadish/Mukesh/Sidique combinationyude tharikida-comedy adipoli ayarunu
    More films like this:
    Innathe Program - Mukesh/Siddique
    Nagarathil Samsara Vishayam - Siddique/Jagadish
    Manthrikacheppu - Siddique/Jagadish
    Mimics parade - Siddique/Jagadish

  • @rijeshkchurath2507
    @rijeshkchurath2507 Před 4 lety +66

    അമ്മേ അമ്മേ കൃഷ്ണൻകുട്ടി ആണേ അമ്മേന്റെ ഓമന മകൻ ജഗദീഷ് പൊളിച്ചു😂😂

  • @praneeshcinema1056
    @praneeshcinema1056 Před 2 lety +78

    പഴയ സിനിമകളിലെ എറണാകുളത്തിന്റെ സൗന്ദര്യം അത് വേറെ തന്നെ.

  • @amruthamohanan9198
    @amruthamohanan9198 Před 2 lety +56

    എത്ര കണ്ടാലും മതിവരാത്ത പഴയ സിനിമകൾ..... 🖤❤️

  • @sumisajithsumisajith5668
    @sumisajithsumisajith5668 Před 3 lety +18

    മുകേഷ് ഒരു രക്ഷയും ഇല്ലാത്ത,, അഭിനയം...

  • @MrPachuu
    @MrPachuu Před 2 lety +64

    സ്കൂളിൽ പോകാൻ മടിപിടിച്ചു വീട്ടിൽ ഇരിക്കുന്ന ദിവസങ്ങളാണ് ഏറ്റവും കൂടുതൽ പഴയ നല്ല മലയാള സിനിമകൾ കണ്ടിട്ടുള്ളത്.. അന്ന് കൈരളി, സൂര്യ, ഏഷ്യാനെറ്റ്‌ ഒക്കെ മാറി മാറി വെച്ച് കാണും കുറെ സിനിമകൾ..#നൊസ്റ്റു

    • @Ajithkr-hh7rx
      @Ajithkr-hh7rx Před rokem +2

      Exactly

    • @DINESHKUMAR-zy8mg
      @DINESHKUMAR-zy8mg Před rokem +1

      Kerala vision uyir 🔥

    • @leemak5721
      @leemak5721 Před rokem +2

      Amritha tv maranoo

    • @MrPachuu
      @MrPachuu Před rokem +2

      @@leemak5721 അന്ന് വീട്ടിൽ dth ആയിരുന്നു.. ചുരുക്കം ചാനലുകളെ കിട്ടാറുള്ളു 🤣

    • @rekhaenterpriseskannur9242
      @rekhaenterpriseskannur9242 Před rokem +6

      അങ്ങനെ വീട്ടിൽ ഇരുന്ന ഒരു ദിവസം കണ്ട പടം ആണ് മുഖചിത്രം.. ജയറാം ജഗദീഷ് combo

  • @amaljith9465
    @amaljith9465 Před rokem +70

    ജഗദീഷ് + സിദ്ധിക്ക്❣️
    ജഗദീഷ് + മുകേഷ്❣️
    ജഗദീഷ് + ജയറാം ❣️

    • @moomoo9143
      @moomoo9143 Před rokem +1

      വെള്ളം + റം
      വെള്ളം +ചാരായം
      വെള്ളം +ബ്രാണ്ടി
      വെള്ളം +വിസ്കി
      വെള്ളം + വോഡ്ക

    • @zayedmalik
      @zayedmalik Před 10 měsíci +3

      Jagadeesh x mamukoya😂🔥

  • @sreejith5232
    @sreejith5232 Před 3 lety +13

    ഈ സിനിമ,,
    പിന്നെ,, മന്ത്രികുമാരൻ,, ശിപായിലഹള,,
    തുടങ്ങിയ സിനിമകളൊക്ക ഒരേ സ്റ്റോറി ലൈനാണ്.
    പക്ഷെ, അവയൊക്കെ കണ്ടിരിക്കാൻ രസമാണ്

  • @jishnu..4592
    @jishnu..4592 Před 3 lety +47

    പഴയകാലം ദൂരദർശൻ 😔നൊസ്റ്റു 🥰❤... 😘...

  • @nimielias3397
    @nimielias3397 Před 4 lety +20

    Super movie.. Jegathish ennaa pwoli aanu super actor..
    ❤️❤️Jegathish Mukesh ne chase cheyyunna scene Adipwoli..

  • @nissonattoor478
    @nissonattoor478 Před rokem +4

    എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമയാണിത്. മാസത്തിൽ ഒരു തവണയെങ്കിലും ഈ മൂവി കാണും.

  • @user-ei7gj3og3l
    @user-ei7gj3og3l Před 3 lety +12

    കരയിപ്പിക്കാനും ചിന്തിച് തല പുണ്ണാക്കാനും വേണ്ടി മാത്രം സിനിമകൾ എടുക്കുന്ന ബ്ലസ്സി, ശ്യാമപ്രസാദ് പോലുള്ള ടീമുകൾ ഇങ്ങനെയുള്ള സിനിമകളും ഇടക്ക് ഞങ്ങൾക്ക് വേണ്ടി നൽകാൻ കഴിയണം.. സിനിമ വിനോദമാണ് വിനോദം ആസ്വദിക്കാൻ ഉള്ളതാണ് .....

  • @leadwithpassion-saranya2587

    57:13 അമ്മച്ചി,നിമ്മി മോൾ ചത്തുപോയി 😂😂😂😂😂

  • @kudusvlog9291
    @kudusvlog9291 Před 4 lety +436

    Lock downil ഈ പടം കാണുന്ന ആരേലുമുണ്ടോ ??

  • @user-tu4ez4rx2d
    @user-tu4ez4rx2d Před 5 lety +134

    44.00നായകനെ തല്ലുന്ന സഹ നടൻ ഇതൊക്കെ ആയിരുന്നു സൂപ്പർ സ്റ്റാർ ഇല്ലത്ത മലയാള സിനിമ

  • @ramsheedmc3110
    @ramsheedmc3110 Před 5 lety +690

    2019 ലും ഈ മൂവി കാണുന്നവർ ഉണ്ടോ

    • @vibes663
      @vibes663 Před 5 lety +6

      Undallo.. 😀

    • @ramsheedmc3110
      @ramsheedmc3110 Před 5 lety +1

      @@vibes663 😍😍👍

    • @vibes663
      @vibes663 Před 5 lety +3

      @@ramsheedmc3110 super alle
      Old movies😀😀

    • @ramsheedmc3110
      @ramsheedmc3110 Před 5 lety +6

      @@vibes663 pinne parayan undo old is gold പിന്നെ മുകേഷ് ആൻഡ് ജഗദീഷ്‌ വല്ലാത്ത ഒരു കോംബോ ആണ് അല്ലെ

    • @vibes663
      @vibes663 Před 5 lety

      @@ramsheedmc3110 athe😃

  • @gladsonmuhammed8590
    @gladsonmuhammed8590 Před měsícem +3

    2024 ee movie kaanunnavarundo

  • @sivinsajicheriyan7937
    @sivinsajicheriyan7937 Před 4 lety +37

    ഇവരുടെ ഫാമിലി ആയിട്ടേ തേപ്പാണ് സർ ....😂😂 മുകേഷേട്ടാ നമിച്ച്

  • @shyjukkakkat3900
    @shyjukkakkat3900 Před 4 lety +180

    കൊറോണ കാരണം പണി പോയി റൂമിലിരുന്ന് കൊണ്ട് നട്ട പാതിരക്കു കാണുന്ന ഒരു പാവം പ്രവാസി

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Před 11 měsíci +3

    മുകേഷ് : നീയല്ലേ ആള് നന്ദു... നന്ദു.. എന്ന് വിളിച്ചു കാണും.. 😂😆😂😆മുകേഷ് സൂപ്പർബ് 👍💪

  • @rameeskurikkal
    @rameeskurikkal Před 5 lety +146

    മുകേഷ് ജഗതീഷ് കിടു കോംബോ
    ആണ്
    2019

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 5 lety +37

    എത്ര കണ്ടാലും മതിവരില്ല;സുപ്പർ സിനിമ

  • @hazeedohzd1988
    @hazeedohzd1988 Před 3 lety +18

    47:51ഒരു ചക്ക വീണു മുയൽ ചത്തെന്നു പറഞ്ഞു എപ്പോഴും മുയൽ വീഴൂല 😝😝😝

  • @helpfultips8144
    @helpfultips8144 Před 3 lety +4

    മുകേഷ് അഭിനയിച്ച ഏകദേശം ഫിലിംസ് കാരക്റ്റർ ഉണ്ടായിപ്പാണ്😊

  • @swaminathan1372
    @swaminathan1372 Před 4 lety +14

    90...95 ഈ കാലഘട്ടത്തിലെ സിനിമകൾ കാണാൻ ഒരു പ്രത്യേക സുഖമാ...👌👌👌

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety +1

      തീർച്ചയായും സ്വാമിനാഥൻ, അത് വല്ലാത്ത ഫീൽ ആണ്, 💕💞👍🙏

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety +1

      ഞാനീ മൂവി ഇത് രണ്ടാം തവണ ആണ് കാണുന്നത്

    • @swaminathan1372
      @swaminathan1372 Před 2 lety

      @@sumeshsumeshps5318 👍👍👍

  • @sarathbs2923
    @sarathbs2923 Před 5 lety +104

    കഴിഞ്ഞു പക്ഷെ സ്വൽപ്പം കരിഞ്ഞു 😂😂

  • @amiesworld4014
    @amiesworld4014 Před rokem +210

    2023 ഇൽ ഈ സിനിമ കാണുന്നവരുണ്ടോ

  • @rvp8687
    @rvp8687 Před rokem +7

    പണ്ടത്തെ മുകേഷ് ചിത്രങ്ങൾ ഓക്കേ വേറെ ലെവൽ ആണ് ❤️👌
    ഒപ്പം ജഗദീഷ് സിദിഖ് തുടങ്ങിയ നടൻമാർ കൂടി ഉണ്ടായാൽ 💥

    • @JK-wd9mb
      @JK-wd9mb Před 6 měsíci +1

      Sreenivasn mukesh combo🔥🔥🔥🔥🔥

  • @sayanapavithran2667
    @sayanapavithran2667 Před 3 lety +42

    25:00 ee interview scene jakatheeshinte " kunukkitta kozhi " enna moviyilum ind🤦‍♀️🤦‍♀️🤦‍♀️🤦‍♀️

    • @habeebrahman8218
      @habeebrahman8218 Před 3 lety +6

      Yaa.. same dialogues

    • @jithinjos8158
      @jithinjos8158 Před 2 lety +7

      മറ്റൊരു ടൈപ്പിൽ സിംഹവാലെൻ മേനോനിലും ഉണ്ട് 🤭

  • @shaMnu467
    @shaMnu467 Před 5 lety +50

    അടിപൊളി കോമഡി മൂവീ....ചിരിച്ച് പണ്ടാരമടങ്ങി 😂😂😂😂

    • @rinurajraj8178
      @rinurajraj8178 Před 4 lety +6

      ഭായ്,, ഈ കമെന്റ് വിശ്വസിച്ചു കാണാൻ പോവാട്ടോ..

  • @shyamjithshyam1102
    @shyamjithshyam1102 Před 4 lety +260

    ഈ മൂവി 2020 ആരൊക്കെ കാണുന്നുണ്ട് ??

  • @insurance4u713
    @insurance4u713 Před 4 lety +11

    കലാ സംവിധാന സഹായി
    - എപ്പി പെരിങ്ങോട്
    അകാലത്തിൽ വിട പറഞ്ഞ ഒരു ചിത്രകാരൻ

  • @Abhi-iv9pp
    @Abhi-iv9pp Před 4 lety +41

    *ആ Gold ലോണിനേ അഗ്രികൾച്ചർ ലോണുവായി convert ചെയ്യണം* .. *അത് ഇവൻ വിചാരിച്ചാ നടക്കും* 😂😂
    55:05 *കാശോ എന്തിനാടാ പട്ടി നിനക്ക് കാശ്ശ്* ... *അള്ളാ എന്റെ പീഡികയിൽ കയറി നക്കിട്ട് ഇന്നെ പട്ടിന്നോ* 😂😂

  • @jobinjoselukose5534
    @jobinjoselukose5534 Před 5 lety +50

    അമ്മച്ചി.......നിമ്മിമോൾ ചത്തുപോയി
    57.16 😂😂

    • @jabirmohammad6971
      @jabirmohammad6971 Před 3 lety +1

      സത്യം ചിരിച്ചു പോകും ആരും
      Jagadheesh ഏട്ടൻ

  • @ijasek7647
    @ijasek7647 Před 3 lety +5

    ഇതൊക്കെ ആണ്‌ പടം, ഓൾഡ് ഈസ്‌ ഗോൾഡ്, റിയൽ ലൈഫ് മൂവി

  • @Azezal502
    @Azezal502 Před 3 měsíci +1

    2024 ആയിട്ടും ഒരു മടുപ്പുമില്ല ഇത്തരം പഴയ പടങ്ങൾ 😍😍

  • @saiduarangath8641
    @saiduarangath8641 Před 2 lety +4

    ജയറാം ജഗദീഷ് മുകേഷ് സിദ്ദിഖ് ഇവരുടെ പടം അത് വേറെ ലെവൽ

  • @fathimafarook7481
    @fathimafarook7481 Před 5 lety +21

    Jagadheesh kidu kidu kidu..........paavam .......mukesh isthiry idal job inu irangiyillaalloo aaadhyam hmmmm!!!!

  • @arunvenugopal8556
    @arunvenugopal8556 Před 3 lety +26

    എല്ലാവരും നന്നായിട്ടുണ്ട്.. പക്ഷെ ലളിത ചേച്ചിയുടെ റേഞ്ച് 🧡🧡🧡

  • @NahasMinnar-yi4fn
    @NahasMinnar-yi4fn Před 6 měsíci +2

    KPAC, ODUVIL, MAMOOS പൊളി കൊമ്പിനേഷൻ ❤️

  • @mohanlal-tw5lp
    @mohanlal-tw5lp Před 3 lety +9

    itharam 90's cinemakal tharunna nostalgic feelings chillarayalla ... valiya oru gaayakan onnum allaatha Balagopalan thambiyude shabdham polum athilppedunnu....

  • @vishnubabu1524
    @vishnubabu1524 Před 3 lety +16

    49:44 stamp വിഴുങ്ങി ... എവിടെ ... ഞാനല്ല...😃😂😁😅😆😄😃

  • @chandansvlog7231
    @chandansvlog7231 Před 3 lety +9

    നല്ല പടം കണ്ടിരിക്കാം.. കോമഡി ഉണ്ട്.. ജഗതി മുകേഷ് കോംബോ അടിപൊളി.. പാട്ടുകൾ കുറവാണ്
    . ഉള്ളത് നല്ലതും ആണ്..ഒടുവിൽ.. മാമുക്കോയ.. kpac ലളിത എല്ലാവരും കൊള്ളാം

  • @Girl23551
    @Girl23551 Před 7 měsíci +2

    ഇതിൽ ചായക്കടയിൽ പഴക്കുല വിൽക്കാൻ പോകുന്ന സീൻ ഉണ്ട് . ശരിക്കും ചിരിച്ചു പോവും ഇതാണ് യഥാർത്ഥ കോമഡി . പഴയത് എന്നും ഭംഗിയുള്ളതാണ്.

  • @firosshaajas9165
    @firosshaajas9165 Před 2 lety +7

    കരിനാക്ക് ഖാദർ ,മാമ്മുക്ക പൊളിച്ചു

  • @asifs4139
    @asifs4139 Před 2 lety +16

    22:05 ആ നിർത്തം 😂😂

  • @aswathiammu1207
    @aswathiammu1207 Před rokem +5

    Malayala sinimayil ettom kooduthal chayakkada nadathiya aaal Maamukkoya 😁😍

  • @Megastar369
    @Megastar369 Před 3 lety +30

    ഇന്ന് കാണുന്നവരുണ്ടോ😊😁😂

  • @kingofkings5365
    @kingofkings5365 Před 5 lety +13

    Super film
    Comedy ഒക്കെ കലക്കി

  • @vysakhunnikrishnan8217
    @vysakhunnikrishnan8217 Před 4 lety +6

    ബാല്യത്തിന്റ ഓർമകളിൽ എന്തെങ്കിലും ഒക്കെ തിരിച്ചു കിട്ടാൻ ആഗ്രഹിച്ചു വന്നു കണ്ടതാണ്..😘😘 2020 January ✌️✌️😍

  • @absolutezero1709
    @absolutezero1709 Před 3 lety +6

    Lockdown ൽ ഈ സിനിമ കാണുന്ന old മൂവി lovers ഇവിടെ ലൈകുക

  • @elvinericdhaf6480
    @elvinericdhaf6480 Před 7 měsíci +5

    32:33 ജഗതീഷ് എക്സ്പ്രെഷൻ 😂😂😂

  • @VK-ds7wv
    @VK-ds7wv Před 3 lety +8

    50:21 "Kazhinju... Pakshe swalpam karinju" 😂😂🔥

  • @wayofscience8046
    @wayofscience8046 Před 5 lety +218

    ആ കാലഘട്ടത്തെ തൊഴിലില്ലായ്മയുടെ രൂക്ഷത വരച്ചുകാട്ടുന്ന സിനിമ.... !!! ഇന്ന് ഒരു മുറുക്കാൻ കടയുമായി ഇരുന്നാൽ പോലും 500രൂപ വരുമാനം ഉണ്ടാകും... പത്തിരുപത് വർഷത്തിന്റെ വിത്യാസം.....

    • @abdulsamadpm322
      @abdulsamadpm322 Před 5 lety +13

      മുറുക്കാൻ കടയിൽ നിന്ന് ദിവസവും 500 രുപയോ

    • @vishnuvijayan6172
      @vishnuvijayan6172 Před 5 lety +7

      സാധങ്ങൾക്കും ഒരുപാട് വിലയാണ്

    • @sarika9031
      @sarika9031 Před 5 lety +2

      5000 roopayanu avark loan kittunnathu.. inathe 50k kanumayirikumalle.?

    • @sarika9031
      @sarika9031 Před 4 lety

      @@binuvarkala eey athrem varoolayirikum

    • @sarika9031
      @sarika9031 Před 4 lety

      @@binuvarkala aano... Annathe gold rate ethrayayirunnu..?

  • @user-wl1zz2fb4j
    @user-wl1zz2fb4j Před 4 lety +10

    Udayp nday ustaad mukesh hhhhaaaaa love him

  • @arisha7194
    @arisha7194 Před 11 měsíci +1

    മുകേഷ്,സിദ്ദീഖ്,ജഗദീഷ്,മാമുക്കോയ,ജയറാം,ജഗതി ഒരു പ്രത്യേക combo തന്നെ❤😅😅

  • @farookpallipadiofficial..1131

    ഒന്ന് നോക്കട്ട്😜 അമ്മച്ചി നിമ്മി മോള്‍ ച്ചത്ത്പോയി 😂😂😂

    • @gmix596
      @gmix596 Před 3 lety +1

      😂😂😂😂

  • @j0hnrambo654
    @j0hnrambo654 Před 4 lety +68

    52:17 - 52:25😂🤣😅😂
    ചിരിച്ചു ചിരിച്ചു താഴെ വീണു.. 😂വീണ്ടും വീണ്ടും കണ്ട് ചിരിക്കുവാ... 😂 മുകേഷും ജഗദീഷും ഒന്നിച്ചാൽ അതിന് മുകളിൽ ഊടും ഉഡായിപ്പും കാണിക്കാൻ ഇന്ത്യൻ സിനിമയിൽ തന്നെ വേറാരും ഇല്ല 👏🙏

  • @adithyakirand1649
    @adithyakirand1649 Před 4 lety +19

    Mamukoyayude karinaakkk 😂😂😂😂😂

  • @ManjuSabin
    @ManjuSabin Před 3 měsíci +4

    2024 കാണുന്നവർ ഉണ്ടോ

  • @krishnaprasanth123
    @krishnaprasanth123 Před 7 měsíci +2

    പഴയ എറണാകുളം കുറെ ഇതിൽ കാണിച്ചട്ടുണ്ട് 💪🏻💪🏻

  • @Magicmonkey590
    @Magicmonkey590 Před 5 lety +308

    ഇന്ന് ഈ പടം കാണുന്നവർ ഉണ്ടോ😊

  • @sparrrta
    @sparrrta Před 4 lety +8

    ഈ തമ്പിയാണോ ആ തമ്പി.. ലാൽക്കൺ തമ്പി.. എന്നാ വാ ഇപ്പൊത്തന്നെ കല്യാണത്തിന്റെ ഡേറ്റ് ഫിക്സ് ചെയ്യാം..

  • @shajeercholayil1108
    @shajeercholayil1108 Před 4 lety +28

    ഇന്ന് ഈ പടം കാണുന്നവർ ആരേലും ഉണ്ടോ.. -1-4-2020,

  • @statusworld6800
    @statusworld6800 Před 2 lety +5

    അടിപൊളി പടം 💥ജഗദീഷ് super

  • @palapraanvar2011
    @palapraanvar2011 Před 4 lety +32

    45:22 hot iron pressing unit🤣🤣🤣🤣🤣

  • @jerusalem0771
    @jerusalem0771 Před 4 lety +39

    35:26 *ഒടുവിൽ ഉണ്ണികൃഷ്ണൻ : ആരാടാ പുങ്കൻ??*

  • @richunisar8068
    @richunisar8068 Před 4 lety +8

    6.13 അതേ വെള്ളിയാഴ്ചയാണ് ഞാൻ ഈ പടം കണ്ടത്👍

  • @user-mo2nn4zq7r
    @user-mo2nn4zq7r Před 3 lety +14

    നല്ല ടൈം പാസ്സ് പടം ആണ് 😂👌