Akkare Ninnoru Maran HD Full Movie |Maniyanpilla Raju | Sreenivasan | Mukesh | Jagadheesh | Innocent

Sdílet
Vložit
  • čas přidán 24. 03. 2024
  • Akkare Ninnoru Maran (transl. A groom from abroad) is a 1985 Indian Malayalam-language comedy film directed by Girish and written by Sreenivasan from a story by Jagadeesh, it was produced by G. Suresh Kumar and Sanal Kumar. The film stars Maniyanpilla Raju, Menaka, Sukumari and Innocent. The film has musical score by C. Rajamani and songs by Kannur Rajan
    K.P. Thankappan Nair is a rich man, who has cheated his sister out of her property. Her son Achuthan wants to reclaim the land forcibly taken by his uncle, as well as marry his daughter, Nandini, with whom he is in love. He and his friends hatch a plan to hoodwink Thankappan Nair, pretending to have earned a fortune working in Dubai.
    Directed by Girish
    Screenplay by Sreenivasan
    Story by Jagadeesh
    Produced by G. Suresh Kumar
    Sanal Kumar
    Starring Maniyanpilla Raju
    Menaka
    Sukumari
    Innocent
    Cinematography S. Kumar
    Edited by N. Gopalakrishnan
    Music by Kannur Rajan (Songs)
    C. Rajamani (Score)
    Production
    company
    Sooryodaya Creations
    Distributed by Evershine
    Release date
    5 September 1985
    Country India
    Language Malayalam
    Cast
    Maniyanpilla Raju as Achuthan
    Menaka (actress) as Nandini
    Mukesh as Pavithran
    Jagadeesh as Vishwan
    Nedumudi Venu as K.P. Thankappan Nair
    Sukumari as Savithri, Achuthan's mother
    Innocent as Sankaran, Pavithran's father
    Sreenivasan as Ali Koya, the lodge owner who appears in various disguises like Arab Businessman/Menon from Kottayam/Police Officer in front of Nair.
    Poojappura Ravi as Kannaran, bus driver
    Lalithasree as Pavithran's mother
    Bobby Kottarakkara as Musician
    Mala Aravindan as Raghavan, bus conductor in K.P. transport
    Thodupuzha Vasanthi as Ammayi
    C. I. Paul as groom's father
    Speed Audio Video Dubai brings you unlimited entertainment with super hit Malayalam Movies and also other Indian language movies dubbed in Malayalam.
    Don’t forget to subscribe and hit on the 🔔 icon to stay connected with us!
    Happy Entertainment!
    For enquiries contact:
    Speed Audio and Video
    P.O Box 67703, Sharjah, United Arab Emirates.
    Email: speedaudioandvideoavs@gmail.com
    ©Speed Audio & Video Sharjah, UAE.
  • Komedie

Komentáře • 190

  • @nibinkm6790
    @nibinkm6790 Před 2 měsíci +235

    2024 il kanunnavar undo???

    • @user-sb2gs8qw1o
      @user-sb2gs8qw1o Před 2 měsíci +13

      അതിനു ഇതു ഇന്ന് ആണ് അപ്‌ലോഡ് ചെയ്തെ അപ്പോൾ 2024 അല്ലെ തത്കാലം കാണാൻ വകുപ്പ് ഉള്ളു 😂😂😂

    • @harishaju8634
      @harishaju8634 Před 2 měsíci +1

      ഉണ്ട്, എന്ത് രസമുള്ള സിനിമ,
      പഴയ കാല പ്രകൃതി ഭംഗിയും

    • @Nakshathra375
      @Nakshathra375 Před 2 měsíci

      Yes, 🙋🏻‍♀️

    • @jineshpsps
      @jineshpsps Před 2 měsíci

      യെസ്

    • @Crystal_child_
      @Crystal_child_ Před měsícem

      ,🙌

  • @askarali584
    @askarali584 Před 2 měsíci +71

    9 ക്ലാസ്സിൽ പഠിക്കുപ്പോൾ ഞങ്ങളുടെ നാട്ടിൽ നിന്ന് എടുത്ത സിനിമ (പത്തിരി പാല )ഒറ്റപ്പാലം. പരിസരവും ആണ്

    • @sanoopcristy981
      @sanoopcristy981 Před měsícem +3

      KL 51🤗

    • @sadathaddu
      @sadathaddu Před měsícem +2

      Vayaassan aayi alle

    • @askarali584
      @askarali584 Před měsícem +4

      @@sadathaddu 54 വയസുള്ള യുവാവ് 🤭

    • @Mr-Builder454
      @Mr-Builder454 Před měsícem +1

      ഭൂരിഭാഗം സിനികളും ആകാല്ലത് പാലക്കാട്‌ ആണ് ഷൂട്ട്‌ ചെയ്തത്. പാലക്കാട്‌ 💪

    • @rajeevjacob532
      @rajeevjacob532 Před měsícem +1

      ഇപ്പൊ ഇൗ സ്ഥലങ്ങൾ ഒക്കെ ഒരുപാട് മാറി കാണുമല്ലോ,

  • @rakeshas2806
    @rakeshas2806 Před měsícem +19

    കൂട്ടുകാരായാൽ ഇതുപോലെ വേണം, മുകേഷ് ❤ ജഗതീഷ് ❤❤❤

  • @supperman9650
    @supperman9650 Před měsícem +17

    മനോഹരമായ ഒരു കാലഘട്ടത്തിൽ പിറന്ന മനോഹരമായ ഒരു സിനിമ ☺️❤

    • @dinkubhai822
      @dinkubhai822 Před měsícem

      ജോലിം കൂലി ഇല്ലാതെ യുവാക്കൾ തെണ്ടി നടക്കുന്നതമോ നല്ല കാലം😂

  • @user-os2ig8wi6c
    @user-os2ig8wi6c Před měsícem +13

    ബോബി കൊട്ടരക്കരയുടെ പാട്ട് സൂപ്പര്‍😊 തുടക്കം മുതല്‍ അവസാനം വരെ ഹാസൃത്തിന് മുന്‍തൂക്കം ഉള്ള സിനിമ എല്ല നടന്‍മാരും മത്സരിച്ച് അഭിനയിച്ച സിനിമ

  • @trollan945
    @trollan945 Před 20 dny +4

    Ith theatril kanda njann, athoke oru kaalam 🫶🏻

  • @parudeesa-ox2wp
    @parudeesa-ox2wp Před 2 měsíci +37

    🤣ശ്രീനിവാസന്റെ ❤️കോമഡി👏കണ്ട് പൊട്ടി ചിരിച്ചു 🤣👌👌👍

  • @aravindkannan8685
    @aravindkannan8685 Před měsícem +8

    ഇതിൽ ഞാൻ ഉണ്ട് ഡയറക്ടറുടെ പേരിൽ ഗിരീഷ് എന്ന് എഴുതികാണിക്കുമ്പോൾ H എന്ന അക്ഷരം വരുന്ന ഭാഗത്ത് നീല ബനിയൻ.....

  • @abuhanaf9204
    @abuhanaf9204 Před měsícem +6

    ഇതൊക്കെ ആണ് കൂട്ടുകാരന്മാർ 🥰

  • @deepak_mallu1994
    @deepak_mallu1994 Před 12 dny +2

    ✨തൊഴിലാണ് എന്റെ ചോറ്..ചോറാണ് എന്റെ തൊഴിൽ, ഇത് രണ്ടും ആണ് എന്നെ വഴിയാധാരമാക്കിയത്.😂🤣🥰 മാള ചേട്ടൻ എന്റെ പൊന്നോ 👍🥰...

  • @fabdesighnaluminiuminterio3538
    @fabdesighnaluminiuminterio3538 Před 2 měsíci +29

    Oonu kazhikkumbol kaanan patiya movie❤❤Maala 😂😂😂😂😂ore poli......

  • @NibrazSexena
    @NibrazSexena Před měsícem +33

    അച്ചുതന്റെ അറബി കവലയിൽ കിടന്ന് കറങ്ങുന്നു. ഞാൻ പണ്ട് മദ്രസയുടെ അടുത്ത വർക്ക്‌ ഷോപ്പിൽ പണിയെടുത്തത് കൊണ്ട് അറബി പറഞ്ഞ് ഇങ്ങ് വിളിച്ചോണ്ട് പോന്നു 😂😂😂mukeshettan jagadhish കട്ട chunk friends ❤

  • @bhagyarajpk7057
    @bhagyarajpk7057 Před měsícem +5

    ഇനി ഇതുപോലെ ഉള്ള സിനിമകൾ ഇറങ്ങിയിരുന്നു എങ്കിൽ 😊

  • @sajusaimon5693
    @sajusaimon5693 Před 2 měsíci +14

    ഇപ്പോഴത്തെ നിന്റെ സാദിനം വച്ചു നന്ദിനി പാസ്സ് പോർട്ട്‌ ഇല്ലാതെ തന്നെ ഗൾഫ് എത്താൻ സാധ്യത ഒണ്ട്

  • @Gkm-
    @Gkm- Před 2 měsíci +13

    മാള ചേട്ടൻ ക്ലൈമാക്സിൽ 😂😂😂 തകർത്തു

  • @SUNIL.vettam
    @SUNIL.vettam Před 2 měsíci +102

    🌷 അച്ചുത് മാമ ഹിന്ത ഹറാമി 😂 കണ്ടക്ടർ വിസിൽ അടിച്ചാലെ ബസ്സ് നീങ്ങാവൂ എന്ന് നിയമമുള്ള ഒരു കാലം 🤪 @ 25 - 03 - 2024 🌷

  • @sebastianta7979
    @sebastianta7979 Před 2 měsíci +39

    ശെരിക്കും ഇതിൽ അടിപൊളി മുകേഷ്, ഇന്നസെന്റ്, ശ്രീനിവാസൻ ആണ്...

  • @Anoop-k23
    @Anoop-k23 Před 2 měsíci +39

    ആ പഴയകാലം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല 😢😢

    • @rockyjohn468
      @rockyjohn468 Před 2 měsíci +2

      correct

    • @user-by7yr8on3o
      @user-by7yr8on3o Před 2 měsíci +2

      ആ നശിച്ചകാലം തിരിച്ചു വരല്ലെ -- എന്നാണ് പ്രാർത്ഥന --

    • @rockyjohn468
      @rockyjohn468 Před 2 měsíci

      @@user-by7yr8on3o ATH ENTHA ANGANE ORU TALK

    • @Nakshathra375
      @Nakshathra375 Před 2 měsíci

      @@user-by7yr8on3o😮

    • @Nakshathra375
      @Nakshathra375 Před 2 měsíci

      @@user-by7yr8on3o 😮

  • @MujeebRahman-uq8vs
    @MujeebRahman-uq8vs Před 2 měsíci +7

    2024A2025 ഈ പടത്തിൽ അഭിനയിച്ച ഒരുപാട് ആളുകൾ മൺമറഞ്ഞു പോയി 🌹👍👌😘🎆

  • @user-sb2gs8qw1o
    @user-sb2gs8qw1o Před 2 měsíci +57

    പണ്ടേ ഇവന്മാർ എക്സ്പീരിയൻസ് ചോദിക്കും അല്ലെ 39കൊല്ലം മുൻപ് ഇറങ്ങിയ സിനിമയിൽ പറയുന്ന അതെ അവസ്ഥ ആണ് ഇപ്പോളും 😂😂😂

    • @aqualivesashtamudi3076
      @aqualivesashtamudi3076 Před měsícem

      *എക്സ്പീരിയൻസ് ആണ് മെയിൻ......*

    • @ziyadlatheef7571
      @ziyadlatheef7571 Před měsícem

      7 kollam UG and PG padcha Nan ee dlg ketapo netti poi

    • @Vpr2255
      @Vpr2255 Před měsícem

      ​@@ziyadlatheef75717 Ug🙄

  • @rinsroy4901
    @rinsroy4901 Před 2 měsíci +13

    This movie is masterpiece in Malayalam

  • @underworld2770
    @underworld2770 Před 2 měsíci +33

    വരുന്നവഴിക്ക്കുടിച്ചു എന്ന്പറഞ്ഞാൽ അറബിയിൽ പോകാൻ തിടുക്കമുണ്ടെന്നർത്ഥം 😂😅

  • @vijeshnair1771
    @vijeshnair1771 Před 2 měsíci +19

    Sreenivasans arabi vesham is one the most viewed scenes in Malayalam ….

  • @biju6503
    @biju6503 Před 2 měsíci +11

    അമ്മാവന് വാങ്ങിയതെല്ലാം എയർപോർട്ടിൽ കെടക്കുവാ 😁... തെയ്‌പ് 😁

  • @arunkm3176
    @arunkm3176 Před 2 dny

    അച്ചുത് മാമ....
    അദാനി അദാനി..
    ഇന്ദ ഗവാദ് -ഗുഡ് മോണിംഗ്
    സാടേക്ക് - ഇരിക്കാം
    ഒബുറു - പ്രത്യേകിച്ച് ഒരു അർഥം ഇല്ല
    സലാമേ സബാൽക്കെ where in the sugger?? - ഈ ഭൂമി എത്ര മനോഹരമായിരിക്കുന്നു..
    ഗവാദ് ഇന്ദ ഹറാമി - അമ്മാവൻ എത്ര കുലീനതയുള്ള മനുഷ്യൻ
    മെ ഭി അനാ അച്യുത് മാമാ - അച്യുതൻ എപ്പോഴും പറയും അമ്മാവൻ വല്യ മനുഷ്യനാണെന്ന്
    അച്ചുത് അമിനോം കെഷി സലിദാൻ- അച്യുതൻ എൻ്റെ ജീവൻ രക്ഷിച്ചു. എൻ്റെ സർവ്വ സ്വത്തുക്കളും അവനും കൂടി അവകാശപ്പെട്ടതാണെന്ന്.,
    അച്യുത് സലാല മുക്തി - അച്യുതൻ അമ്മവനോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു
    അച്യുത് മാമാ കലാമി സംവിധാൻ??
    കി മോത്തി അൽബാനി
    ഇന്ത ഹരറാമി ഇന്ത ഹറാമി - എത്ര വേഗം തെറ്റുകൾ പൊറുത്തു. അച്യുതൻ്റെ അമ്മാവൻ ഒരു വല്യ മനുഷ്യൻ ആണ്.
    അച്യുത് അജീബി - അച്യുതൻ്റെ പോലെ സത്യസന്ധനായ ഒരു മനുഷ്യനെ എൻ്റെ അറബി ജീവിതത്തിൽ ഇന്ന് വരെ കണ്ടിട്ടില്ല..
    അച്യുത് മാമാ ഖലാമി സൈത്ത??
    സിഞ്ചിത അൽബ
    കൽക്കട്ട മതർ കരേല ബത്കർ - കൾക്കാട്ടയിലും കേരളത്തിലും ഒരു ഫാക്ടറി തുടങ്ങാൻ ഞാൻ ആലോചിക്കുന്നു
    അച്യുത് സബതീ ബലിഷു - അച്ചുതനാണ് രണ്ട് ഫാക്ടറിയുടെയും ജനറൽ മാനേജർ
    അച്യുത് മാമാ കളമി സെവിതാൻ??? സൊന്നാ മധുക്കാട്ടി
    വേണ്ട വരുന്ന വഴിക്ക് കുടിച്ചു - (ബർന്ന ബർക്ക് കുടിച്ചു) - പോകാൻ തിടുക്കം ഉണ്ട്....

  • @suhairsuhair8287
    @suhairsuhair8287 Před 2 měsíci +24

    മുകേഷ് ൻ്റെ തേങ്ങ എടുക്കൽ😂😂

  • @aqualivesashtamudi3076
    @aqualivesashtamudi3076 Před měsícem +13

    *കണ്ണനീഭൂമിയിൽ ഭൂജാതനയത്.... കംസനെ കാച്ചുവാനായിരുന്നു..... 🤣🤣🤣🤣🤣🤣🤣🤣🤣🤣......*

  • @bensonjose1205
    @bensonjose1205 Před měsícem +7

    1990 Kids❤

  • @adarshsomankutty
    @adarshsomankutty Před 2 měsíci +11

    1:06:05 അച്ചുതന്റെ അറബി മുതലാളി 😂😹

  • @muhammedbasheer6479
    @muhammedbasheer6479 Před 2 měsíci +13

    ഹലെ മൗജൂതി മാമ...
    ശ്രീനിവാസൻ കോമഡി 💥

  • @vishnumohanan3806
    @vishnumohanan3806 Před 2 měsíci +6

    Super movie ❤

  • @ShareefKuwait-hw7yv
    @ShareefKuwait-hw7yv Před měsícem +2

    Nalla rasam ulla padam 👍🏻👍🏻👍🏻😃😃

  • @Ashfakashfak-nr1hl
    @Ashfakashfak-nr1hl Před měsícem +5

    ഇപ്പോൾ ഉള്ള പടം ചളി. ഇതൊക്കെ യാ അഭിനയം റിയൽ ആക്ടിങ്

  • @cvanilkumar5737
    @cvanilkumar5737 Před 2 měsíci +5

    ഈ സംവിധായകൻ്റെ മറ്റ് ചിത്രങ്ങൾ ഉണ്ടോ

    • @muhammedbasheer6479
      @muhammedbasheer6479 Před 2 měsíci +6

      കട്ടുറുമ്പിനു കാത് കുത്ത്. Only.
      👇🏻👇🏻Assist director 👇🏻
      രുഗ്മ
      ജീവിതം ഒരു ഗാനം
      ഒന്നാനാം കുന്നിൽ ഒരടി കുന്നിൽ!!!

  • @aj8305
    @aj8305 Před 6 dny

    അമ്മാവൻ അറിഞ്ഞോ...
    ആ.. അറിഞ്ഞു..
    എന്തോന്ന്...
    നീ എന്തോന്നാ അറിഞ്ഞോന്നു ചോദിച്ചെ.. അതു തന്നെ..
    😂😂😂😂😂😂😂

  • @justinjohny5983
    @justinjohny5983 Před 2 měsíci +6

    Bgm is super❤

  • @pcjanardhan2456
    @pcjanardhan2456 Před 2 měsíci +3

    Old is gold, 👍❤🙏

  • @indian6346
    @indian6346 Před měsícem +1

    സൂപ്പർ പടം.

  • @Shortsjii
    @Shortsjii Před 2 měsíci +4

    Super movie ❤ 07-04-2024

  • @fireflamefifa2-0
    @fireflamefifa2-0 Před 2 měsíci +6

    ❤ Comedy film

  • @abijackson1000
    @abijackson1000 Před 2 měsíci +6

    പടം മുഴുവനും upload ചെയ്യുക

  • @user-cw7vt9jx5s
    @user-cw7vt9jx5s Před 2 měsíci +4

    ഇരിക്കാം... സാതിക്ക് സാതിക്ക് 😂

  • @gokulgk2232
    @gokulgk2232 Před 2 měsíci +4

    Bgm anu kidu

  • @sangeethslal463
    @sangeethslal463 Před 2 měsíci +4

    ee padam commercially vijayicha padam aayirunno ? enth rasamaanu kandirikkaan ?

  • @rinsroy4901
    @rinsroy4901 Před 2 měsíci +8

    Malachetta...😂😂😂❤

  • @VarunKumar-zl7ev
    @VarunKumar-zl7ev Před 2 měsíci +8

    Berna vazhike kudich

  • @shabeer6085
    @shabeer6085 Před měsícem +5

    2025 ൽ കാണുന്നവരുണ്ടോ

  • @user-by7yr8on3o
    @user-by7yr8on3o Před 2 měsíci +3

    അ - 'ആഹാരം

  • @arunpr3475
    @arunpr3475 Před 2 měsíci +5

    Kavacham malayalam movie

  • @lalthomas8938
    @lalthomas8938 Před měsícem

    Nalla film

  • @sudheerkayamkulam6883
    @sudheerkayamkulam6883 Před 2 měsíci +9

    കിമോത്തി അൽബാനി 😂😂
    ഇന്ത ഹറാമി ഇന്ത ഹറാമി 😂😂

  • @sreejithambady8707
    @sreejithambady8707 Před měsícem

    Friends forever...

  • @user-nz2im4rf4u
    @user-nz2im4rf4u Před 29 dny

    രാജു എട്ടിന്റെ പണികൊടുത്തുപക്ഷെപാളിഅവസാനംകലക്കി

  • @opentopvideos995
    @opentopvideos995 Před 2 měsíci +5

    സിനിമയേക്കാൾ കൂടുതൽ പരസ്യമാണ്

    • @bibinpaul93
      @bibinpaul93 Před 2 měsíci +2

      CZcams premium und ath edurhal oru addum varilla

  • @lifeofmalabari7023
    @lifeofmalabari7023 Před 2 měsíci +4

    മേരേജ് stop..... മേരേജ് stop..

  • @paroosworld9650
    @paroosworld9650 Před 7 dny +1

    June1 2024. 10.18 am..

  • @emsiddik3041
    @emsiddik3041 Před měsícem +2

    ആദ്യമായി കണ്ട സിനിമ ഷൂട്ടിങ്ങ് .അതും ഞങ്ങളുടെ നാട്ടിൽ വെച്ച്.

    • @ronaldojunior8748
      @ronaldojunior8748 Před měsícem +1

      എവിടെ വെച്ചായിരുന്നു ഷൂട്ടിംഗ്

    • @user-fv2oz2qj3y
      @user-fv2oz2qj3y Před měsícem +3

      തുടക്കത്തിൽ പറയുന്ന 3\4 മിനിറ്റ് (വേറ്റുമ്മൽ _- കോങ്ങാറ്റ) റോഡ് എൻ്റെ വീടിൻ്റെ 100 മീറ്റർ അപ്പുറം ആണ്.

    • @user-fv2oz2qj3y
      @user-fv2oz2qj3y Před měsícem

      ഒറ്റപ്പാലം ​@@ronaldojunior8748

    • @ronaldojunior8748
      @ronaldojunior8748 Před měsícem

      ഏത് ജില്ല

    • @emsiddik3041
      @emsiddik3041 Před měsícem

      തൃശ്ശൂർ ജില്ലയിൽ പഴയന്നൂർ ചീരക്കുഴി ഡാം റോഡിലുള്ള വീടാണ് സിനിമയിൽ രാജുവിന്റെ വീട്. അതിനടുത്ത പരിസരത്തും കുറെ സീൻ ഉണ്ട്.

  • @akshaypkannan1997
    @akshaypkannan1997 Před měsícem

    ❤️

  • @prasanthbhuvanendran
    @prasanthbhuvanendran Před měsícem

    ചിരിച്ച് ഒരു വഴിയായി😅

  • @iam7779
    @iam7779 Před 2 měsíci +3

    Climax

  • @user-rw9te3yh9j
    @user-rw9te3yh9j Před měsícem +2

    2030 ഇൽ കാണുന്നവരുണ്ടോ

  • @chakkuzzzksd2122
    @chakkuzzzksd2122 Před 2 měsíci +5

    Menaka chechi de malayala manka look wow

  • @alwafasteel2996
    @alwafasteel2996 Před měsícem

    😊😊

  • @KaviRobizzz999
    @KaviRobizzz999 Před 2 měsíci +3

    1:26😅😅😂😂

  • @Criminalboys666
    @Criminalboys666 Před měsícem +2

    കപ്പലുമുണ്ട്!!!!

  • @rajeshb1155
    @rajeshb1155 Před 16 dny

    Watching in 2024.

  • @DM_VIKRAM
    @DM_VIKRAM Před 4 dny

    11

  • @vishnusoman5740
    @vishnusoman5740 Před 26 dny

    2024 il alla, 2050 lum kanunnavar undavum

  • @shihabjaaz4517
    @shihabjaaz4517 Před měsícem

    ഇപ്പോഴും കാണുവാണ്

  • @rashidkvk876
    @rashidkvk876 Před 2 měsíci +5

    ഇന്ത ഹറാമി 😂

    • @evm6177
      @evm6177 Před 2 měsíci +1

      😁😆🤣

  • @shafitkm1904
    @shafitkm1904 Před měsícem

    ഞാൻ പണ്ട്‌ വർക്ക്‌ഷാപ്പിലായിരുന്നപ്പോ തൊട്ടടുത്ത മദ്രാസീന്ന് കുറേ അറബി പഠിച്ചു 😂

  • @yathrikan35
    @yathrikan35 Před 2 měsíci +2

    17:11 to 17:30 😊

  • @shijin6647
    @shijin6647 Před 2 měsíci +1

    ബബ്രു, ഇന്തി ഹറാമി 😅

  • @AnwarMohammed-wt9vv
    @AnwarMohammed-wt9vv Před 2 měsíci +1

    Pandathe natuvazhi andhurasa kutikalam ormavarunnu

  • @abdullaansaf2672
    @abdullaansaf2672 Před měsícem +1

    അച്യുത് മാമ ഗാവ്വാദ് ഇന്ത ഹറാമി.. 😂

  • @sadiqv2559
    @sadiqv2559 Před měsícem

    14/04/24 😍 2:01 am watching

  • @sarath5308
    @sarath5308 Před měsícem

    Achumama😂😂

  • @aswin6509
    @aswin6509 Před měsícem

    3000 ൽ കാണുന്നവരുണ്ടോ

  • @kamarudheensulaimanhajikam2376

    Hai

  • @user-hw1ic6xb6p
    @user-hw1ic6xb6p Před 22 dny

    Njan kanunnu

  • @Athirafrancies
    @Athirafrancies Před měsícem

    അക്കരെ നിന്ന് ഒരു മാരൻ

  • @Pathuumma486
    @Pathuumma486 Před měsícem +1

    🤣🤣

  • @pubgindiangame1267
    @pubgindiangame1267 Před měsícem

    2026 ൽ കാണുന്നവരുണ്ടോ

  • @ull893
    @ull893 Před 13 dny

    സാട്ടെ സാട്ടെ.... അർത്ഥം അറബിയിൽ ഇരിക്കൂ... 😂😂😂😂

  • @mahinps2544
    @mahinps2544 Před 2 měsíci +1

    Basker the rascal

  • @vishnusmohan7625
    @vishnusmohan7625 Před 28 dny

    സഞ്ചിദ ആൽബിദ 😅😅😅

  • @scariyapappachan4280
    @scariyapappachan4280 Před měsícem +1

    Picturized the real story.

  • @mansoorrahi1899
    @mansoorrahi1899 Před 2 měsíci +1

    1:7:28 ബബറു 🤣🤣

  • @mahinps2544
    @mahinps2544 Před 2 měsíci +1

    Vismayathumbath

  • @jayalakshmilakshmi8010

    ചിരിക്കാൻ പറ്റി😂😂😂😂😂😂12.05.2024

  • @bineshpro4882
    @bineshpro4882 Před měsícem

    Achyut Ameeno Kesh Falida what a super arabian language by Al Srinivasan. 😝😝😝😝😝😝😝

  • @CandyCrush78
    @CandyCrush78 Před 2 měsíci +1

    സഞ്ജുതആൽബ😂

  • @younuswdr8579
    @younuswdr8579 Před měsícem

    അദാനി 😂😂😂😂😂😂😂

  • @Gobs11
    @Gobs11 Před měsícem

    Annathe kalath ee jaadi humor engne kittyavo. Orikalum thirich kittatha abinaya nimishangalum samayvum😢

  • @critic7408
    @critic7408 Před 20 dny

    16:55 ബോബിയുടെ ഗാനം.

  • @user-sb2gs8qw1o
    @user-sb2gs8qw1o Před 2 měsíci +1

    Who is this man who is this man taking nonsence...😂😂😂

  • @rijoabraham7920
    @rijoabraham7920 Před 2 měsíci +1

    😂😂😂😂😂😂😂

  • @user-mw8qf2tl9h
    @user-mw8qf2tl9h Před 2 měsíci +1

    കിമോതി അൽബാനി🎉😂😂😂

  • @jeekavlogs
    @jeekavlogs Před měsícem

    സോനാൽ മധു കാട്ടി 🤣🤣 മുഗേഷ്

  • @muhammedashraf4136
    @muhammedashraf4136 Před měsícem +8

    കനാല് പണിക്ക് കല്ലുചുമക്കുന്നോർക്ക് ഒരുദിവസത്തെ കൂലി എന്താണെന്നറിയാമോ. ?
    25 രൂപ
    ഇന്ന് തിയതി- 2024 ഏപ്രിൽ 15 തിങ്കൾ😂 😂😂😂

    • @akrcusat
      @akrcusat Před měsícem

      Swarnathinte annathe vilaketto?