Dr pasupathy malayalam movie | malayalam full movie | comedy malayalam movie | Innocent

Sdílet
Vložit
  • čas přidán 19. 03. 2016
  • Dr. Pasupathy is a Malayalam-language comedy film directed by Shaji Kailas and written by Ranji Panicker. The film introduced Rizabawa to Malayalam films. It was also noted for being the first film in which popular comedian Innocent played the lead role.It achieved a cult status in Kerala since its release.
    The comical film introduces us to a small village and its funny characters. The narrator (M. G. Soman in the prologue) informs of its developments and day-to-day activities. Soon, it slowly focus to the problems discussed in the Panchayat office (fights do occur between two factions in a comical way), in which the main problem is the absence of a veterinary doctor. The leaders of the opposition faction, Nanappan (Jagathy Sreekumar) and Uthpalakshan (Pappu), gives a final ultimatum to the Panchayat president Unnikannan Nair (Nedumudi Venu) to resign his post if he can't find a vet within days.
    Unnikannan Nair's daughter Ammukutty (Parvathy) falls love with Pappen (Rizabawa). However Unnikannan Nair disapproves due to the rivalry of Pappen's friends for The Panchayat President - Nanappan, Uthpalakshan and 'Society' Balan (Jagadish). Also the animosity between Pappan's Grandfather (Thikkurisi Sukumaran Nair) and Kunjulakshmi, Unnikannan Nair's mother (Philomina) adds fun to the tale. The romantic angle includes 'Society' Balan's romance with U. D. C. Kumari (Kalpana) who is also followed by Balan's father and Unnikannan Nair's associate Parameswara Kurup (Paravoor Bharathan).
    While Parameswara Kurup travels to find a vet he encounters an old friend and thief, Bhairavan (Innocent) and encourages him to act. Thus Bhairavan is introduced in the village in his new avatar, Dr. Pasupathy. Unnikannan Nair soon takes a liking to him and arranges Ammukutty's marriage. Heartbroken, Pappen soon leaves the village for work and finds solace and shelter from a friend who is Police Circle Inspector (Vijayaraghavan).
    Soon when Dr. Pasupathy's 'uncle', his associate in fact Velayudhan Kutty (Mammukoya), enters the village to see Bhairavan and joins his scam, it's up to Pappen's friends to call back Pappen to save Ammukutty.
  • Zábava

Komentáře • 190

  • @sunilshyne777
    @sunilshyne777 Před rokem +282

    ചില സിനിമകളുണ്ട്.അവ കണ്ടാൽ സ്മാർട്ട്‌ ഫോണും, ഇന്റർനെറ്റും,സിറ്റി ലൈഫും,ഗൂഗിൾ പേയും വർഗീയത നിറഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളും ഉപേക്ഷിച്ചു, ടൈം മെഷീനിൽ പിറകോട്ടു പോയി പാലക്കാട്ടുള്ള ഏതെങ്കിലും ഗ്രാമത്തിൽ പോയി ജീവിക്കാൻ തോന്നും..അങ്ങനെ തോന്നുന്ന ഒരു സിനിമയാണ് ഡോ പശുപതി ❤️

  • @roby-v5o
    @roby-v5o Před 5 měsíci +30

    പണ്ട് ടീവിയിൽ ഒരുപാട് കണ്ട് ആസ്വദിച്ചഷാജി കൈലാസ് - രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ ഇറങ്ങിയ കോമഡി ചിത്രം 👌👌ഇന്നസെന്റ് സാറിന് ഒരായിരം പ്രണാമം 🌹🌹
    *ആരൊക്കെ 2024.. ൽ🙋‍♂️🙋‍♂️🙋‍♂️ തിരഞ്ഞു പിടിച്ചു കാണുന്നത്...???*

  • @bibinkannan2177
    @bibinkannan2177 Před 11 měsíci +39

    ഒരിക്കലും തിരിച്ചു കിട്ടാത്തതും മലയാളത്തിൽ ഇനി ഇതുപോലത്തെ കഥാപത്രങ്ങൾ വരില്ലാത്തതുമായ സിനിമ 💕💕💕

  • @robie777100
    @robie777100 Před rokem +71

    R.I.P. ഭൈരവൻ (ഡോക്ടർ പശുപതി), കമ്പിവളപ്പ് ഗോപാലൻ (സിംഗപ്പൂർ അമ്മാവൻ) both of you will always be in the hearts of മലയാളീസ്

  • @santhoshkumar.k829
    @santhoshkumar.k829 Před rokem +62

    നാട്ടിൻ പുറത്തെ ജനങ്ങളുടെ നന്മയും നിഷ്കളങ്കതയും വെളിവാക്കുന്ന 80 കളിലെ ഹിറ്റ് സിനിമ. പഴയ ഗ്രാമക്കാഴ്ചകൾ ഇന്ന് ഇത്തരം സിനിമകളിലൂടെയെ ഇനി കാണാൻ കഴിയു.
    ഡിസംബർ 7,2022

  • @gopakumarvrvr8583
    @gopakumarvrvr8583 Před rokem +53

    നെടുമുടി വേണു, ഇന്നസെന്റ്, മാമുക്കോയ, പറവൂർ ഭരതൻ, KPC ലളിത, ഫിലോമിന, കല്പന, മീന ചേച്ചി, തിക്കുറുശ്ശി, പപ്പു, ബാലകൃഷ്ണൻ, റിസബാവ, കൃഷ്ണൻകുട്ടി നായർ, സൈനുദ്ധീൻ ഓർമകളിൽ നമ്മുടെ പ്രിയപ്പെട്ടവർ

    • @sahirwaynadwaynad852
      @sahirwaynadwaynad852 Před rokem +4

      മീന ചേച്ചി തിക്കുറുശ്ശി സുകുമാരൻ നായർ കല്പന സൈനുദ്ധീൻ

    • @sahirwaynadwaynad852
      @sahirwaynadwaynad852 Před rokem +3

      11:28 കല്പന 15:20 മീന ചേച്ചി തിക്കുറുശ്ശി സുകുമാരൻ നായർ 15:42 സൈനുദ്ധീൻ 18:24

    • @maheshnambidi
      @maheshnambidi Před 11 měsíci +1

      Risabava nerthe pokendathayirunnuuuu......

    • @zainudeen9059
      @zainudeen9059 Před 9 měsíci +2

      Oduvil unnikrshnan

    • @venugobal8585
      @venugobal8585 Před dnem

      All are living in the hearts of every body.. 🙏❤️

  • @nijilps9448
    @nijilps9448 Před rokem +30

    Climax ല്‍ ഇന്നസെന്‍റ് പറയുന്ന ആ Dialogue " ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ഒരു കളി കളിച്ച് നോക്കിയതാണ് ഞാന്‍ തോറ്റുപോയി" കേട്ടപ്പോള്‍ എന്തോ വിഷമം തോന്നുന്നു. പാര്‍വ്വതിയെ ഇന്നസെന്‍റ് കല്യാണം കഴിക്കണമെന്ന് ആഗ്രഹിച്ചു. ഒരുപാട് ഇഷ്ടമായി ഈ ചിത്രം. ഇന്നസെന്‍റിന്‍റെ സംസംകാരം ഇന്നായിരുന്നു 28/3/2023😢

    • @Psychosimon2685
      @Psychosimon2685 Před rokem

      Poda maire avidannu penninte Samathamilaatheyaano maire pennine kettendath...avanteyoru mattedathe aagraham..

  • @rejibaby4353
    @rejibaby4353 Před rokem +13

    ഈ സിനിമ റിലിസ് കണ്ടതാ അന്നൊക്കെ ചിരിച് മതി മറന്ന സിനിമ ഇന്ന് പശുപതി യെയും കമ്പി വളപ്പ് വേലായുധനെയും കാണുമ്പോൾ ഒരു നൊമ്പരം

  • @premjithkumar1373
    @premjithkumar1373 Před 8 měsíci +13

    2023 കാണുന്നവർ ആരെങ്കിലുമുണ്ടോ ഈ സിനിമ നല്ല ഒരു സിനിമയാണ് ഇത് ഇത് ഇപ്പോൾ കാണുമ്പോൾ വളരെ വിഷമം തോന്നുന്നു കാരണം ഇതിൽ അഭിനയിച്ച കുറെ നടന്മാരും നടികളും ഇപ്പോൾ ജീവിച്ചിരിപ്പില്ല അവർക്ക് ആദരാഞ്ജലികൾ നേരുന്നു🌹🌹🌹🌹

  • @AnishMarlboro
    @AnishMarlboro Před 9 měsíci +8

    ഇത്രയും ഇന്ട്രെസ്റ്റ്ഡ് ആയ ഒരു കോമഡി ചലച്ചിത്രം വേറില്ല എന്ന് തന്നെ പറയാം മലയാളത്തിലെ കോമഡി രാജാക്കൻ മാരുടെ ഒരു സംഗമം എന്നുവേണേൽ വിശേഷിപ്പിക്കാം ഈ മൂവിയെ ♥️👌

  • @shahbaspanali5189
    @shahbaspanali5189 Před 4 měsíci +35

    2024 ൽ കാണുന്നവരുണ്ടോ?

  • @firosshaajas9165
    @firosshaajas9165 Před rokem +85

    😢😢😢😢 ഇതു കാണുമ്പോഴുള്ള സന്തോഷത്തേക്കാൾ 😢😢😢😢😢 സങ്കടം വരുന്നത് ഇതിൽ ഏത് സീൻ കാണുമ്പോഴും അവരൊന്നും ഇന്ന് നമ്മുടെ കൂടെ ഇല്ലല്ലോ എന്നോർത്തപ്പോൾ😢😢😢😢😢

  • @siddisalmas
    @siddisalmas Před rokem +23

    ആ,,, ചിരി മാഞ്ഞു
    ,,,,,,,ഇന്നസൊന്റ്,,,,,,RIP 🌹🌹🌹🌹🌹🌹

  • @oasis469
    @oasis469 Před rokem +13

    World class performance from a world class cast .

  • @sunilshyne777
    @sunilshyne777 Před rokem +22

    ഇന്നസെന്റ് ചേട്ടൻ പോയത് അറിഞ്ഞു കാണാൻ വന്നതാ..ശ്ശോ..സഹിക്കുന്നില്ല അദ്ദേഹത്തിന്റെ വിയോഗം

  • @Rejibaby-kc7jq
    @Rejibaby-kc7jq Před měsícem +1

    ഇറങ്ങിയ കാലത്ത് തീ യറ്ററിൽപോയി കണ്ട സിനിമ അന്ന് ഓർത്തില്ലാ രും ഇനി ഇതു പോലെ യുള്ള സിനിമയുണ്ടാ കില്ലെന്നും ഈ കഥാ പാത്രങ്ങളെ ല്ലാം ഓർമ്മകൾ മാത്രമാകുമെ ന്നുo 😢

  • @jibingeorge4849
    @jibingeorge4849 Před 5 měsíci +6

    Don't play boys Don't play boys അലമ്പുണ്ടാക്കല്ലേടാ 😂

  • @faslurahmankk6676
    @faslurahmankk6676 Před rokem +12

    ആദരാജ്ഞലികൾ 2 ഡോക്ടർമാർക്കും 😢😢
    Take rest with peace.
    Good bye for ever
    🤚🤚🤚🤚🤚🤚
    May 28 2023.

  • @rahana123ambu6
    @rahana123ambu6 Před rokem +11

    ഇപ്പോഴത്തെ ഫ്രീക്കന്മാർടെ ഹെയർ style ആണ് ഇന്നസെൻ്റിന്😂😂😂. പക്ഷേ ഇപ്പോൾ ഇന്നച്ചനുo, മാമുക്കോയയുമില്ല😢😢

  • @BijoyjoyJoy-wr2uz
    @BijoyjoyJoy-wr2uz Před 5 měsíci +4

    ഇതിപ്പോ 20തവണ അല്ല, ഡോക്ടർ പശുപതിയെ കാണാൻ വരുന്നത് 🤗🤗 2024 ജനുവരി 9

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 Před rokem +22

    RIP dear Innocent sir!

  • @user-jv8qw7ov6t
    @user-jv8qw7ov6t Před 5 měsíci +3

    ഇന്നസെന്റ് ചേട്ടൻ തകർത്ത് ആടിയ കിടിലൻ മൂവി ചെറുപ്പത്തിൽ കണ്ട മൂവി വീണ്ടും കാണുന്നു 18/01/24👍🏻

  • @aswathyjaison4948
    @aswathyjaison4948 Před rokem +4

    Ethu kandondirunnappola mamookoya sirnte marana vartha kettathu.😢😢😢.

  • @KunjuKarthik-qj3cl
    @KunjuKarthik-qj3cl Před 8 měsíci +5

    ആർക്കൊക്കെ അറിയാം മാസ്സ് ആക്ഷൻ ഡയറക്ടർ ഷാജി കൈലാസിന്റെ ആണ് ഈ മൂവി എന്ന് 🔥

  • @rameshd8057
    @rameshd8057 Před 9 měsíci +6

    Dont play boys,dont play boys അലമ്പുണ്ടാക്കല്ലേടാ 😂😂😂

  • @maneshmaneshpvemballur4533

    2013 ൽ കാണുപോൾ ഒട്ടുമിക്ക നടമാരെ മിസ് ചെയ്യുന്നു

  • @jasonluke4275
    @jasonluke4275 Před rokem +8

    The GOAT of malayalam cinema. RIP

    • @dilipguru
      @dilipguru Před 11 měsíci

      correct greatest of all time bro

  • @manmohan7135
    @manmohan7135 Před 9 měsíci +5

    ചോന്ന ഷർട്ടുകാര് അന്നും രാജ്യദ്രോഹികളാ 😂

  • @dark__apostle
    @dark__apostle Před rokem +13

    ഇന്നു നമ്മുടെ സ്വന്തം മാമുകോയ കുടി വിടവാങ്ങി 😢

  • @karlogaming2147
    @karlogaming2147 Před rokem +3

    Innocent ♥️ 🔥

  • @subairalimp2749
    @subairalimp2749 Před 11 měsíci +11

    വെറ്ററിനറി സയൻസിൽ ബിരുദാനന്തര ബിരുദം നേടി. അതിനു ശേഷം മലയായിൽ പെറാക്ക്, ജോഹോ,കെത്താ,കെലന്താർ,നേക്രി, ചെമ്പിലാൻ, പഹാ എന്നിവിടങ്ങളിൽ ജോലി ചെയ്തു 😂😂😂

  • @mr_ullas900
    @mr_ullas900 Před 11 měsíci +6

    RIP Legends

  • @protector22582
    @protector22582 Před rokem +18

    റിസ ബാബയുടെ കഥാപാത്രം ജയറാം ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ

    • @maheshnambidi
      @maheshnambidi Před 11 měsíci +2

      Vere aarayalum ok

    • @pratheeppillai
      @pratheeppillai Před 10 měsíci

      Actually ithu jayaram cheyendirunnathanu. Pakshe alku apo date illarunnu. Angane Risababa ethi. Risabava appo drama artist ayirunnu. Saikumar filmil Vanna ozhivil swathithirunal drama cheythukondirunna samayam. Angane ee padathil koodi Risabavayum filmil ethi..

    • @zainudeen9059
      @zainudeen9059 Před 9 měsíci +1

      Kurchalalla full

  • @manjusimon5034
    @manjusimon5034 Před 5 lety +15

    Nice. Parvathy looks beautiful

  • @lekshmiraj7538
    @lekshmiraj7538 Před rokem +4

    Maamukoya.. innocent RIP😢

  • @ushaushafranics3557
    @ushaushafranics3557 Před 11 měsíci +1

    Adipoli movie❤❤❤❤super❤❤❤

  • @streetdogg3275
    @streetdogg3275 Před rokem +3

    Agila manokjamam pokkanam kortil iru kaligal naalkaligal valayunna naatil..🤣🤣🤣 what a movie mahnn

  • @shinojvadakkanvadakkan9405
    @shinojvadakkanvadakkan9405 Před 3 měsíci +1

    Legends ❤❤❤

  • @Gkm-
    @Gkm- Před 6 měsíci

    മലയാള സിനിമയിലെ മാണിക്യ സിനിമ❤

  • @edwinkt6316
    @edwinkt6316 Před měsícem

    ക്ലൈമാക്സിൽ ഇവർ രണ്ടുപേരുടെയും ചിരി കണ്ടപ്പോൾ സങ്കടം വന്നു Innocent, മാമുക്കോയ 😢😢

  • @bhagyats1963
    @bhagyats1963 Před 6 měsíci +1

    53:12 ee frame, orupad movies lu nd... Peruvannapurathe visheshangal, nagarngalil chennj rapparkam, meleparambil aanveed... Vere ndo 🤔.. Idhupolathe movies kanananu ishttom ennum😍

  • @gokulp1543
    @gokulp1543 Před rokem +1

    Adipoli movie✌️✌️

  • @shereef_naazi7268
    @shereef_naazi7268 Před rokem +1

    Nost💯

  • @salmansahad5601
    @salmansahad5601 Před 10 měsíci +2

    Pashu indeng kodthek😂😂😂

  • @shareefsanu2655
    @shareefsanu2655 Před 4 lety +1

    Nice movie

  • @iamrashiiii
    @iamrashiiii Před rokem +2

    Innocent 💔

  • @ntoms
    @ntoms Před rokem +13

    ഇന്നസെൻ്റിൻ്റെ മരണത്തിൽ ദുഖാചരണം രേഖപ്പെടുത്തുന്നു. ഇന്നസെൻ്റ് അഴിഞ്ഞാടിയ സിനിമകൾ കണ്ട് ബഹുമാനം അർപ്പിക്കണം. ഇത് കഴിഞ്ഞു ഗജകേസരിയോഗം. അത് കഴിഞ്ഞ് റാംജി റാവു സ്പീക്കിംഗ്....

  • @akashsuresh1369
    @akashsuresh1369 Před 10 měsíci +4

    Risabhava, Innocent, Mamukkoya pinne Kalpana... Ellarum poyi.

  • @jittosfoodvibes
    @jittosfoodvibes Před rokem +6

    2022👀👀

  • @AnishMarlboro
    @AnishMarlboro Před 9 měsíci +3

    പ്രകൃതി സൗന്ദര്യം തിങ്ങി നിറഞ്ഞു നിൽക്കുന്ന നല്ലൊരു ഗ്രാമീണ സൗന്ദര്യം ഉള്ള മൂവി ഈ മൂവിയുടെ ഷൂട്ടിംഗ് ലൊക്കേഷൻ എവിടെ ആണ് എന്ന് ആർക്ക് എങ്കിലും അറിയുമെങ്കിൽ പറയുമോ ♥️♥️👌👌

  • @KuttapuPattarkulam-xu9zy

    GOOD 🌹🌹🌹🌹. Movie 🙏🙏🙏🙏🙏👌👌👌👌

  • @shanaponnu6658
    @shanaponnu6658 Před 6 lety

    Polichu

  • @AzeemAzivideos
    @AzeemAzivideos Před rokem +4

    Troll movies kand vannavar ndo...

  • @user-fb8qo3uy2p
    @user-fb8qo3uy2p Před měsícem

    എന്റെ നാട്ടിൽ ചിത്രീകരിച്ച സൂപ്പർ കോമഡി ചിത്രം

  • @Albinanto0000
    @Albinanto0000 Před 6 lety

    nice

  • @asifkhans8869
    @asifkhans8869 Před rokem

    Super movie

  • @shareefbichu3623
    @shareefbichu3623 Před 10 měsíci

    Poli movie 😍

  • @AD-ew6cy
    @AD-ew6cy Před rokem +5

    Innocent, Mamukkoya, Pappu, Kalpana, Nedumudi, Risabhava

  • @sree4721
    @sree4721 Před rokem +1

    2023 il kanan aarund 💝

  • @jithinppjithu7028
    @jithinppjithu7028 Před rokem +3

    😂😂😂😂😂orupaadu chiricha movie❤❤ jagadeesh...Achan poda seen

  • @guppyworld9241
    @guppyworld9241 Před 3 měsíci +1

    😊

  • @JacobChacko3008
    @JacobChacko3008 Před 5 měsíci +1

    1:54:37 Big Marriage fight
    2:04:06 R.I.P. Innocent, Mamukoya

  • @ambilyn9132
    @ambilyn9132 Před rokem +1

    Parvathiverry beautiful

  • @arunmahi6240
    @arunmahi6240 Před 13 dny

    അടിപൊളി

  • @achuvinod1900
    @achuvinod1900 Před rokem

    Innocent super

  • @user-lw3qu1sr8v
    @user-lw3qu1sr8v Před 4 měsíci

    Athra mahoharamaya sinima ellavarum super 😂😂😂😂

  • @vysakhgopi6809
    @vysakhgopi6809 Před 9 měsíci

    1:27 😊❤ Aatte puthiya prime minister vannit eghane ind...😅

  • @AbdulMajeed-wf1rb
    @AbdulMajeed-wf1rb Před rokem +4

    2023കാണുന്നവർ ഉണ്ടോ 🌹🌹🌹

  • @aneeshb1983
    @aneeshb1983 Před rokem +2

    അല്ല ..... ആളെ മനസ്സിലായില്ല
    ഞാൻ പ്രസിഡന്റ്
    എന്തിന്റെ .........?🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😄🤣🤣🤣🤣🤣

  • @manik5724
    @manik5724 Před 11 měsíci

    Chirichu manushyande aappeesu-poottikkunna cinema.
    Idhile pala kalakaaranmaarum namme vittu-pirinjirikkunnu 😢😢😢😢😢😢

  • @pratheeshlp6185
    @pratheeshlp6185 Před 6 měsíci

    Ever Green

  • @rileyreid4595
    @rileyreid4595 Před rokem +1

    1997 IL kanunnavarundo

  • @pratheeshlp6185
    @pratheeshlp6185 Před 6 měsíci

    Ever suuuuuuupppppprrr

  • @indravarmancp2098
    @indravarmancp2098 Před 11 dny

    56.45 valkirias de cine bgm❤️

  • @naveenraj8081
    @naveenraj8081 Před rokem +3

    25/4/2023 present

  • @user-ph9ne4oy4m
    @user-ph9ne4oy4m Před 28 dny

    ❤️❤️👍👍👍👍

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 Před 7 měsíci +1

    1:07:29 ബുദ്ധിമുട്ടി തമാശ പറയല്ലേ 😂

  • @badarudheen.kkkaliyan378
    @badarudheen.kkkaliyan378 Před měsícem

    39:16 കുഞ്ഞൻ നായരുടെ പുളിച്ച കാടീം 😃😃😃😃

  • @user-ph9ne4oy4m
    @user-ph9ne4oy4m Před 28 dny

    👍👍👍👍👍👍❤️❤️❤️❤️❤️❤️

  • @krishna-ir2cy
    @krishna-ir2cy Před 10 měsíci

    August 26,2023 3:20 pm💛

  • @pratheeshlp6185
    @pratheeshlp6185 Před 6 měsíci

    ❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 Před 6 měsíci +1

    💛💛💛💛💛💛💛💛💛💛💛

  • @muhammedyashek5746
    @muhammedyashek5746 Před 6 lety +12

    1:22.25👌👌👌👌👌

  • @pratheeshlp6185
    @pratheeshlp6185 Před 6 měsíci

    ❤❤❤❤❤❤❤❤❤❤

  • @arunt.s5688
    @arunt.s5688 Před rokem +1

    Ithu shajikailas renjilanikkarinte padamaanennu viswassikkan kazhiyunnilla

  • @sunisunitha1761
    @sunisunitha1761 Před 29 dny

    2024ഇൽ കാണുന്നു

  • @achucbabu
    @achucbabu Před rokem +3

    1:22:23എന്തടാ ബാല ഇവിടെ 🤣🤣

    • @genericfaceless
      @genericfaceless Před rokem +2

      'അച്ഛൻ പോടാ! - ന്നൊക്കെ ഇങ്ങനെ പറഞ്ഞോണ്ട് ഇരുന്നാൽ ശെരിയാവൂല'

  • @lohivp8280
    @lohivp8280 Před rokem +4

    നഷ്ടസ്വർഗ്ഗങ്ങളേ

  • @sminivtsmini4298
    @sminivtsmini4298 Před rokem +1

    27..4..2023..😢😢😢😢

  • @timetravel099
    @timetravel099 Před 4 měsíci +1

    @31:59😂😅😂😂😂😂

  • @naveenraj8081
    @naveenraj8081 Před rokem +3

    25/4/2023

  • @pikachu98765
    @pikachu98765 Před 8 měsíci +1

    1:22:23 😂😂😂

  • @viralcutsvideosv
    @viralcutsvideosv Před rokem

    ഇന്നേസെന്റട്ടൻ 😢

  • @josephdasancheruvathurlaza2316

    Avide randu vilavanu
    Onnu mundakanum pinne veronnum😊😊😊

  • @javadmuhammedjavad8691
    @javadmuhammedjavad8691 Před rokem +1

    Mar 19 2023

  • @maneesha4083
    @maneesha4083 Před 13 dny

    Kalpana didn't fit for this role ..she used to pull off comic roles but not such glamorous roles..could have given to a beautiful girl

  • @ashishkk73
    @ashishkk73 Před 5 měsíci

    1:22:21 Jagadeesh 😆🔥🔥🔥

  • @pitchpipe7420
    @pitchpipe7420 Před měsícem

    കോമഡി തമ്പുരാക്കന്മാരുടെ അഴിഞ്ഞാട്ടം 😢😢😢

  • @pratheeshlp6185
    @pratheeshlp6185 Před 6 měsíci

    Ennachan 😅😅😅😅

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 Před 7 měsíci

    1:20:47 intelligent ആയ ആളുകൾ 😂