ക്രിസ്തുവിനെ അറിയുക, അവന്റെ വിശുദ്ധിയില്‍ പങ്കാളികളാകുക, .പി.കെ. ഗീവര്‍ഗീസച്ചന്റെ പ്രവാചക ശബ്ദം

Sdílet
Vložit
  • čas přidán 4. 04. 2024
  • ക്രിസ്തുവിനെ അറിയുക, അവന്റെ വിശുദ്ധിയില്‍ പങ്കാളികളാകുക, .അതില് വളരുക......പി.കെ. ഗീവര്‍ഗീസച്ചന്റെ പ്രവാചക ശബ്ദം

Komentáře • 7

  • @renoyabraham4781
    @renoyabraham4781 Před měsícem

    ആമേൻ 🙏🙏🙏

  • @frsajeevvarghese7138
    @frsajeevvarghese7138 Před měsícem

    Acha very good message 🙏🏻

  • @rachelvarghese1219
    @rachelvarghese1219 Před měsícem

    🙏🙏🙏

  • @christochiramukhathu4616
    @christochiramukhathu4616 Před měsícem

    Timeline 13:55ൽ എന്തോ പ്രശ്നമുണ്ട്. ആശയം അവിടെ വ്യക്തമല്ല. Continuity കിട്ടുന്നില്ല. Video editingൻറെ പ്രശ്നമാണെന്ന് തോന്നുന്നു. ആരെക്കുറിച്ചാണ് പറയുന്നതെ ന്നെങ്കിലുംങ വ്യക്തമാക്കാമോ.
    ?

    • @mathews5577
      @mathews5577 Před měsícem

      BMP MEDIA de vediosil ellam editing prasnangal undu

  • @christochiramukhathu4616
    @christochiramukhathu4616 Před měsícem

    വാക്യങ്ങൾ എഴുതുന്നതിനെ പറ്റിയുള്ള അച്ഛൻറെ നിരീക്ഷണത്തിൽ വിയോജിക്കുന്നു. കർത്താവ് കൽപ്പിച്ചത് എൻറെ വചനം എഴുതി സ്വന്തം വാസസ്ഥലത്തും ഉമ്മറപ്പടിയിലും ശരീരത്തിലും കൈയിലും നെറ്റിയിലും കെട്ടണം എന്നായിരുന്നു. ഓരോ ക്രൈസ്തവ വീടുകളിലും വചനഭാഗങ്ങൾ എഴുതി പതിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അത് അനുഗ്രഹമാണ്.
    രണ്ടുമൂന്നു ഇടത് ""എനിക്ക് അങ്ങനെ ഒരു ധാരണയില്ല..''' എന്ന് അച്ചൻ പറയുന്നത് കേട്ടു. അച്ഛൻറെ ധാരണകൾ അല്ല..ം ദൈവത്തിൻറെ ഹിതവും കൽപ്പനകളും ആണ് വചന ശുശ്രൂഷയിലൂടെ ദൈവജനത്തെ പഠിപ്പിക്കേണ്ടത്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

    • @ansusaramathews431
      @ansusaramathews431 Před 24 dny

      അദ്ദേഹത്തിൻ്റെ വചന ശു ശ്രുഷയുടെ ഏതെങ്കിലും ചില വാക്കുകൾ മാത്രം കേട്ടത് കൊണ്ടവും ഇങ്ങനെ അഭിപ്രായം തോന്നിയത് .വേദപുസ്തക വചനം വ്യക്തി ,ഹൃദയത്തിൽ ഉൾക്കൊള്ളാതെ ഭിത്തിയിൽ കിടന്നിട്ട് എന്ത് നേട്ടം .
      വളരെ ശ്രദ്ധയോടെ ഈ വചന ശുശ്രുഷ കേട്ടു നോക്കൂ.