മോദിയുടെ മുസ്‌ലിം സ്‌നേഹം | Special Edition | Nishad Rawther

Sdílet
Vložit
  • čas přidán 14. 05. 2024
  • മോദിയുടെ മുസ്‌ലിം സ്‌നേഹം | Special Edition
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 159

  • @bijoyjohn2781
    @bijoyjohn2781 Před 16 dny +53

    ഇത് പോലെ ഒരു നുണയാനായ പ്രധാന മന്ത്രി ഈ ലോകത്ത് കാണില്ല.... കഷ്ടം 😏😏

    • @Pocso-muhammed-nabi
      @Pocso-muhammed-nabi Před 15 dny

      🐖🤣

    • @Pocso-muhammed-nabi
      @Pocso-muhammed-nabi Před 15 dny

      നിന്നെപ്പോലൊരു ജിഹാഡി വിഷം കാണില്ല എന്ന് പറഞ്ഞ പോലെയാണോ ഉദ്ദേശിച്ചത്

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před 16 dny +20

    നുണേൻധര ഭായ് 😂 അത് കലക്കി 😂😂 ((ആ ഭായീടെ ചോട്ടാ ഭായി ആണ് ഈ ബീജേപീ വക്കീല്.... കൃഷ് ണ ദാസ് ഭായ്// ഈ വക്കീല് വീട്ടില് ഭാര്യയോടും മക്കളോടും ഒക്കെ ഇതുപോലെയാണോ കള്ളം തള്ളി വിടുന്ന ത് ദിവസവും ,,ഈശ്വരാ🤗🤗🤗🤩🤩😝😜🤓🤓🤓))(( നമ്മുടെ പ്രധാന മൻ തിരി മോഡിയെ ഓർക്കും പോൾ,,😂😂 മഹാനായ നടൻ കുതിരവട്ടം പപ്പുവിൻടെ ആ ഡയലോഗ്+ അഭിനയം👍👍 ഓർമയിൽ വരും 😂😂" ദാസപപാ എനെന ഒന്ന് നോകകിയേ,, എൻറെ പെരുമാറ്റത്തിൽ എന്തെങ്കിലും ഒരു......🤩😝😜🤓🤓🤓🤓🙏

  • @muhamedkunhahammed1612
    @muhamedkunhahammed1612 Před 16 dny +18

    ദുഷ്ഠൻമാരേദൈവംപനപോലേവളർത്തും അത്അവനോടുളളസ്നേഹംകൊണ്ടല്ലാകുറ്റവാളിക്ക്എതിരേയുളളകുറ്റപത്രത്തിൻറഘനംകൂട്ടാൻവേണ്ടിയാണ്

  • @babuedakkunimmal2564
    @babuedakkunimmal2564 Před 16 dny +27

    കള്ളന് കഞ്ഞി വെച്ചവരോട് എന്തെകിലും ചോദിച്ചിട്ട് കാര്യം ഉണ്ടോ നിഷാദ് സർ

  • @nasiruddinc7538
    @nasiruddinc7538 Před 16 dny +27

    മോദിക്ക് സമനില തെറ്റിയിട്ട് കുറച്ച്‌ കാലമായി

    • @AbdulGafoorKorath-sc8qo
      @AbdulGafoorKorath-sc8qo Před 16 dny

      അറുപതാം വയസ്സിൽ തന്നെ ചന്നി വന്നിട്ടുണ്ട്. പ്രധാനമന്ത്രിയാവാൻ ഇനി കൊള്ളില്ല

  • @regimanayil7558
    @regimanayil7558 Před 16 dny +24

    ഈ പൂജ്യേപ്പീയിൽ മരുന്നിനെങ്കിലും വിവരമുള്ള ഒരാളും ഇല്ലല്ലോ .. കഷ്ടം ..

  • @muhammedsalimmsl4322
    @muhammedsalimmsl4322 Před 16 dny +17

    അധികാരം രുചിച്ചു പൊതുമുതൽ വെട്ടിവിഴുങ്ങി സുഖിച്ച രാഷ്ട്രീയ കച്ചവടക്കാർ അധികാരം നഷ്ടപ്പെടുമെന്ന് സംശയം തോന്നിയാൽ സമനില തെറ്റിപ്പോകും ! Now he is under........., isn't he ?

  • @avarankuttu
    @avarankuttu Před 16 dny +13

    ഇലക്ഷൻ കമ്മീഷൻ അങ്ങനെ ഒരു സാധനം ഈ രാജ്യത്ത് ഉണ്ടോ?

  • @Jamsheer-le5ym
    @Jamsheer-le5ym Před 16 dny +39

    ബിജെപിക്കാരന്റെ ഗതികേട്.... കഷ്ടം..

    • @muraly3523
      @muraly3523 Před 15 dny +1

      അത് റിസൽറ്റ് വരുമ്പോൾ മനസിലാകും.

    • @sharilm1
      @sharilm1 Před 15 dny

      ​@@muraly3523ombra

    • @AraA-fi4nt
      @AraA-fi4nt Před 13 dny

      Pakistanmediaonehamashisbullapfisdpimuslimleagereporterbigarathayilnumberone

  • @CSSaleem-xg9oc
    @CSSaleem-xg9oc Před 12 dny +2

    ഒരു വൻ സമ്മർദ്തത്തിൽ ആകമ്പോൾ അവൻ്റെ തനിനിറം പുറത്തുവരും

  • @fayyas99
    @fayyas99 Před 16 dny +6

    ആരും ഭയക്കില്ല നിഷാദ്..... അതാണ് ഈമാൻ.. 💪ഇസ്ലാം.. ഒരുത്തനും അവരുട പിണക്കമികളും വിചാരിച്ചാലും അവർക്ക് അത് നടക്കില്ല. അതാണ് ഈ മതം ❤️. അവർ ഇങ്ങനെ ഇസ്ലാമിനെ കുറിച് വിമർശിക്കുബോൾ അവരുടെ നാശത്തിന് ആണ് ഉറപ്പാണ് കാരണം അവർ ഇങ്ങനെ ഇസ്ലാം പറഞ്ഞു പറഞ്ഞു നടക്കുബോൾ അവരുടെ പുതിയ തലമുറ ഇവർ ഈ പറയുന്ന പോലെ ആണോ ഇസ്ലാം എന്ന് അവർ പഠിക്കും.. അപ്പോൾ അവർക്ക് ഈ മതം എന്താണെന്ന് മനസ്സിലാവും അവർക്ക് ഇതിലേക്ക് ആകർഷണം ഉണ്ടാവും.. അങ്ങനെ പുതിയ തലമുറക്കും ബുദ്ധിയുള്ളവർക്കും ആകർഷണം തോന്നിയിട്ടാണ് മതപരിവർത്തന നിയമം ഇപ്പോൾ മോഡികൊണ്ടുവന്നത്.

  • @mustafapattillath2004
    @mustafapattillath2004 Před 16 dny +7

    അധികാരത്തിലേക്ക് എത്തിച്ചവർ തന്നെ താഴെ ഇറക്കും.

  • @harshadrawther6763
    @harshadrawther6763 Před 10 dny +2

    നിഷാദേ നമ്മുടെ മഹാരാജാവ് നഗ്നനാണ്... 100%പൂർണ്ണ നഗ്നനാണ് 🤣🤣🤣

  • @harshadrawther6763
    @harshadrawther6763 Před 10 dny +2

    അങ്ങനെ ഭിക്ഷാമ് ദേഹിയായ മനുഷ്യനാണോ കിലോക്ക് 2000 രൂപയുടെ കൂൺ തിന്നുന്നത് 🤣🤣🤣

  • @muhamedkunhahammed1612
    @muhamedkunhahammed1612 Před 16 dny +7

    മോദിയുംകൂട്ടരുംപറയുന്നുഉത്തരേന്തൃയിൽജനങ്ങൾക്ക്കക്കൂസ്ഉണ്ടാക്കികൊടുത്തുഎന്ന് എന്നാൽഇപ്പോഴുംകാരൃംസാധിപ്പികുന്നത് റയിൽപ്പാളത്തിലാണ് എന്ത്കൊണ്ടാണത്?

  • @mYtUbe-Latheef
    @mYtUbe-Latheef Před 15 dny +2

    ಮೀಡಿಯಾ ಒನ್ ❤ ನಿಸಾದ್ 👍👍💪

  • @afsalvlm
    @afsalvlm Před 16 dny +3

    മുസ്ലിം സ്നേഹം സ്ക്രിപ്റ്റ്‌ഡ് ആണ് ആ വീഡിയോസ്.ഇനി വോട്ട് ചെയ്യാൻ ബാക്കി ഉള്ള സ്റ്റേറ്റിലെ ( ബംഗാൾ പോലെ ഉള്ള സ്റ്റേറ്റിൽ ) മുസ്ലിംകളുടെ വോട്ട് കിട്ടാൻ വേണ്ടി മാത്രമാണ് മുസ്ലിം സ്നേഹം ഇറക്കിയത്. അവരുടെ ഒക്കെ വാട്സാപ്പിൽ വീഡിയോസ് എത്തി കഴിഞ്ഞു. വിവരവും വിദ്യാഭ്യാസംവും ഇല്ലാത്ത കുറെ പാവങ്ങൾ ഉണ്ടല്ലോ 😭

  • @jebbyjan1376
    @jebbyjan1376 Před 16 dny +4

    Nishad 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @azeezmk607
    @azeezmk607 Před 2 dny

    Nishathe സൂപ്പർ

  • @user-nc5pg9it9q
    @user-nc5pg9it9q Před 10 dny +2

    നിഷാദേ കൃഷ്ണദാസിനെ ഉത്തരം മുട്ടിക്കല്ലേ. മോദി വർഗീത മാത്രമേ പറയാറ്‌ ഉള്ളൂ

  • @aneesha.k5061
    @aneesha.k5061 Před 15 dny +1

    കോൺഗ്രസിന്റെ പ്രകടനാപത്രികയിൽ പറയാത്തത് മോദി വർഗീയത ക്കു വേണ്ടി പറഞ്ഞിട്ടുണ്ടെങ്കിൽ കോൺഗ്രസ്‌ എന്തുകൊണ്ട് മോദിക്കെതിരെ കേസ് കൊടുക്കുന്നില്ല?

  • @alarifjawad3858
    @alarifjawad3858 Před 13 dny

    Nishad ikka❤

  • @abdulnazar4747
    @abdulnazar4747 Před 16 dny +7

    B J p കഴിഞ്ഞു ഇനി മോഹം നടക്കില്ല തോൽക്കും ഉറപ്പ് തോൽക്കണം🤭🤭🤭🤭🤭🥲🥲🥲🥲

  • @muhamedkunhahammed1612
    @muhamedkunhahammed1612 Před 16 dny +5

    19ലക്ഷംEVMമോഷ്ടിച്ചത്ആർ 'ആർക്ക് വേണ്ടിഎന്തിന് വേ
    ണ്ടി എന്ത്കൊണ്ട്കളളനേപിടിക്കുന്നില്ലാ എന്ത്കൊണ്ട്ചാനലുകാർചർച്ചക് വെകുന്നില്ലാ

  • @noushadp2090
    @noushadp2090 Před 10 dny

    😗

  • @shaminaraashraf7848
    @shaminaraashraf7848 Před 16 dny

    👍👍🤝🤝😁😁

  • @rasheedkuwait7464
    @rasheedkuwait7464 Před 16 dny

    Vasanth siriyak big salute

  • @ABDUTTYApdutty
    @ABDUTTYApdutty Před 13 dny

    8

  • @sulaimanputhalath8196
    @sulaimanputhalath8196 Před 16 dny +7

    ബീശേപിക്കാരൻ😂 😊എവിടെ നന്നാവാൻ

  • @azadillath5830
    @azadillath5830 Před 15 dny +2

    വെളുപ്പിച്ചെടുക്കാൻ ആളെത്തിയല്ലോ..തീട്ടത്തിൽ എത്ര spray അടിച്ചിട്ടും ഒരു കാര്യവുമില്ലല്ലോ..
    😂😂😂

  • @SaleemSeli-oq4ub
    @SaleemSeli-oq4ub Před 16 dny +5

    സ്നേഹത്തിന്റെ കട രാഹുൽ തുടങ്ങിയിട്ട് വർഷം 2 കഴിഞ്ഞു വേറെ സ്നേഹ കടക്ക് ഈ സ്ഥാനമില്ല മോദി ജീ ......

  • @shajimitkwt
    @shajimitkwt Před 14 dny +2

    ❤️ RAHUL GANDHI ❤️SUPER ❤️❤️I PROUD OF YOU ❤️ CONGRATULATIONS ❤️

  • @hakkimkm8881
    @hakkimkm8881 Před 16 dny +2

    കൃഷ്ണ ദാസ് മറുപടി പറയാൻ ബുദ്ധിമുട്ടുന്നു.......

  • @bimconassociates125
    @bimconassociates125 Před 11 dny +1

    Veruppe means Modi

  • @Ismail.Valiyakath.
    @Ismail.Valiyakath. Před 9 dny

    Gulfilekkellam Pokumpol Ethenkilum oru " Pahayan Pathrakkaran" Naanam Keduthiyalo!

  • @freefiregamesss
    @freefiregamesss Před 16 dny +1

    ബിജെപി ആണെങ്കിലും നല്ല ഒരു മനുഷ്യൻ ആണ് കൃഷ്ണദാസും ബിജെപിയിലെ പ്രിൻ്റെ മഹാദേവും❤

  • @ayshabikunjimuhammed8883

    Vi

  • @TARSANSAHARA
    @TARSANSAHARA Před 16 dny +2

    ആട്ടിൻതോലണിഞ്ഞ ചെന്നായ... അതിൽ കൂടുതൽ ഒരു കമന്റ് ഇല്ല...

  • @AnonymousEAT
    @AnonymousEAT Před 16 dny

    😂😂😂😂

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před 16 dny +2

    രാമനും ( സെക്കൻറ് പാർട്ട് 😂😂) ഇപ്രാവശ്യം വലലാൺട് ഓടിയില്ല 😮😮☹️😐😑😋😇😇🤓🤓🤓🤓

  • @ashrafthottappayi3873
    @ashrafthottappayi3873 Před 16 dny +6

    ഇയാൾക്ക് ഭ്രാന്തു ആണ് അധികാര ഭ്രാന്ത്‌ 😂

  • @muhammadmalappuram6754

    എന്തിനാ കൃഷ്ണദാസേ വലിച്ച് നീട്ടി തടിതപ്പുന്നത്?

  • @muhammadmalappuram6754

    ഭയങ്കര പ്രേമം?

  • @user-zo6vm3ub4e
    @user-zo6vm3ub4e Před 15 dny +2

    Krishnadas ഏതു ലോകാത്താണ് ഉഗാണ്ടയിലോ 😂

  • @eqbalabdulrahiman5086
    @eqbalabdulrahiman5086 Před 10 dny

    one by one he sold out india Railway.airport.BHARATH PETROLIUM.IPCL etc

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před 16 dny +5

    നിങ്ങൾ ഇങ്ങനെ മോദി ചർച്ച യും ആയിടടിരുനേനോ😂😂😂 ഞങ്ങളെല്ലാം എപ്പോഴേ സെറ്റ് ചെയ്തു വച്ചിന്🤩😆🤓😝😜😜😜🤓🤓🤓 ബിജെപിയുടെ കൃഷ്ണദാസിന് ആൻകറായ താങ്കളുടെ ചോദ്യത്തിന് ഉത്തരം എന്ത് പറയണമെന്നറിയാതെ ബബ ബാബാ 😂😝😜🤓🤓🤓

  • @ibrahimkuttym1658
    @ibrahimkuttym1658 Před 15 dny

    10.kollam karagiyille .mathiaaaak

  • @prat9324
    @prat9324 Před 15 dny

    Spin doctors pf bjp . Failing miserably

  • @AshrafAshraf-tx6me
    @AshrafAshraf-tx6me Před 16 dny +2

    കിച്ച്ണ എല്ലാം മനസിലാക്കി

  • @parelhouse-rf7dk
    @parelhouse-rf7dk Před 11 dny

    Bjp always defend themselves and says lie.

  • @SiyadSisi
    @SiyadSisi Před 16 dny +1

    ഈ മീഡിയ വണ്ണിനും റിപ്പോർട്ടർ ചാനൽ അതേപോലെയുള്ള വേറെ ചാനലുകൾ ഇവർക്ക് എന്തിൻറെ വിഷമമാണ് പച്ചക്കള്ളം, g 6:23 6:23 പറയാൻ ഒരു ഉളുപ്പുമില്ല നിഷാദ് അജിൻ സ് അജിൻ സ് കൗസർ ഉണ്ണി ബാലകൃഷ്ണ,ൻ

  • @johnmp6404
    @johnmp6404 Před 9 dny

    Ninteyoke congres virodam adyam kala

  • @ismailhaji1641
    @ismailhaji1641 Před 15 dny

    Ee poojyepikarana irakkivittoode chodhikkunnathine marupadi parayunnillallo samkikal ingane thanne

  • @shamseerkk3533
    @shamseerkk3533 Před 15 dny

    l
    😅😅😅😅

  • @abdulsamad-yp4cs
    @abdulsamad-yp4cs Před 16 dny +3

    *സ്കൂളിന്റെ പടിപോലും കാണാത്ത ഒരാളാണ്.................*
    *കഴിഞ്ഞ 10 വർഷമായി ഇന്ത്യ ഭരിക്കുന്നത്.......*
    *ഫുൾ എ പ്ലസ് കിട്ടാത്ത വരും......*
    *ഒരു എ പ്ലസ് കുറഞ്ഞു പോയതിൽ ദുഃഖിക്കുന്നവരും.......*
    *ഒരൊറ്റ എ പ്ലസ് പോലും കിട്ടാത്തവരും.........*
    *പരീക്ഷയിൽ തോറ്റു പോയവരും.......*
    *പരീക്ഷ എഴുതാൻ കഴിയാത്ത വരും........*
    *അവരെല്ലാം സ്കൂളിൽ പോലും പോവാത്ത ജീ യേക്കാളും മികവുള്ളവർ തന്നെ*.

  • @user-kr3hy8sg5t
    @user-kr3hy8sg5t Před 16 dny

    Eepottanmaarude.yogham.ghujraathikalude.eastindiancompany.yude.adimakalaavaanaanu😂😂😂😂😂

  • @kunhaidrukunhippa7633
    @kunhaidrukunhippa7633 Před 16 dny

    Buldoser

  • @smallthanks4891
    @smallthanks4891 Před 16 dny

    Dementia

  • @skyeskey7412
    @skyeskey7412 Před 16 dny +1

    നുണ പറയുന്ന ചില സ്ത്രീകൾ പോലും നാണിച്ചു പോകും

  • @user-kr3hy8sg5t
    @user-kr3hy8sg5t Před 16 dny

    Edaa,pottankrishnadasse,modi.aarudevikasanamaanunadathiyadh.adaaniyudeyo,ambaaniyudeyo,eepottamaarkonnum.manasilaakunille😂

  • @PravasaYugam
    @PravasaYugam Před 15 dny

    May God guide him right path

  • @alanmatthew1314
    @alanmatthew1314 Před 16 dny

    Congress 😍😍👏

  • @abdulmajeed2313
    @abdulmajeed2313 Před 16 dny +3

    BJP Bhastrrd Jonatha patties

  • @shaijankuttusshaijan6841

    enne sherik onn nokiye...... (Modhiji ) valla kozhapam indo enn.....👹👹👹😂😂😂😂😥😥😥😥😭😭😭😭😁😁😁😁😁

  • @user-os7ox4lr8y
    @user-os7ox4lr8y Před 15 dny

    അവസരവാദി .

  • @user-me2ts6mj5v
    @user-me2ts6mj5v Před 16 dny

    Vasanth congress 👌👌👌👌

  • @rasheedayanikkattil8354

    മോദിയെപ്പോലെ. സ്കൂളിൽ. പോകാത്ത. ഒരു. തയ്യൽ. കാരൻ. നമ്മുടെ. കേരള. മുഖ്യാൻ. ആയി. ഇപ്പോൾ. ആ. ആൾ. എവിടെ. അതുപോലെ. തന്നേ. ഈ. മൂടിയും. ഈ. ഇന്ത്യയിൽ. ഇല്ലാതാകും

  • @SunanuMubara
    @SunanuMubara Před 13 dny +1

    ഈ ബിജെപി രാജ്യത്തിന്റെ പേര് മാറ്റുന്നു

  • @SidhuShogun-jz9ce
    @SidhuShogun-jz9ce Před 15 dny

    അയാളെ പറഞ്ഞ് വിട്..അയാളൊക്കെ നേതാക്കളുടെ ശർദിൽ തിന്നുന്ന കീടങ്ങളാണ്

  • @AshrafAshraf-tx6me
    @AshrafAshraf-tx6me Před 16 dny

    ന്യായികരണ തൊഴിലാളി

  • @proudindianindian8233
    @proudindianindian8233 Před 16 dny +4

    ബിജെപിയുടെ പ്രഖ്യാപിത നയം ഹിന്ദുക്കളെ സംരക്ഷിക്കുക, സനാതന ധർമം സംരക്ഷിക്കുക എന്നതാണ് അതിനാണ് ഞങൾ വോട്ട് ചെയ്തത്. നിങൾ വെറുതെ കരഞ്ഞ് നിലവിളിച്ചിട്ടു ഒരു കാര്യവും ഇല്ല.

    • @jabirnp497
      @jabirnp497 Před 16 dny

      KazhuVeari Ninnea Poolulla Virus Kal oru pullum Cheyyilla.

    • @YousufAli-mx3xn
      @YousufAli-mx3xn Před 16 dny +3

      അപ്പോ നീ വർഗീയ വാതി ആണല്ലോ

    • @muhammednizar6638
      @muhammednizar6638 Před 16 dny

      ഇവനെപ്പോലെ ഉള്ളവരാണ് തീവ്രവാദികൾ ആവുന്നത്

    • @socialjustice8977
      @socialjustice8977 Před 16 dny +2

      80 ശതമാനം കൂടുതൽ ഉണ്ടായിട്ടും സുരക്ഷ തോന്നുന്നിലേൽ മനോരോഗ വിദഗ്ധനെ ഒന്നു കാണുന്നത് നന്നായിരിക്കും.

    • @nissarvm9916
      @nissarvm9916 Před 16 dny

      Theettangal orikkalum Indians alla.sangikale. Eee naattil ninnu bahishkarikkanam.

  • @hashimsuper8048
    @hashimsuper8048 Před 16 dny

    മൂർഖന്റെ കൂട്ടിൽ വളർന്ന അണലി

  • @danieltk9314
    @danieltk9314 Před 16 dny +1

    അല്ല നിഷാദേ അങ്ങേരുടെ ഒരേ ഒരു നേര് ചൂണ്ടി കാണിക്കൂ പ്ലീസ്.. എന്നിട്ടാവാം ചർച്ച

  • @moosamct8169
    @moosamct8169 Před 16 dny

    സുൽത്താനുൽ ഹിന്ദ് അജ്മീർ ഖാജ (റ )സ്വപ്നത്തിൽ പേടിപ്പിച്ചു കാണും

    • @aboosabir
      @aboosabir Před 15 dny

      എന്നാപ്പിന്നെ മൂപ്പർക്ക് EVM നിരോധിക്കാൻ മോദിയെ ഭീഷണിപ്പെടുത്തിക്കൂടെ 😏😏

  • @nimilsumesh
    @nimilsumesh Před 8 dny

    മോദിക് മുസ്ലിം സ്നേഹം എന്തിനു വേണ്ടി????എല്ലാ മതസ്ഥരും ഭാരതത്തിൽ തുല്യാർ ആണെന്ന് മാത്രമേ മോദി പറയുന്നുള്ളു...കേരളത്തിലെ മത തീവ്ര വാദികളുടെ പണം പറ്റിയ മാധ്യമങ്ങൾക് മാത്രമേ ഇങ്ങനെ വാർത്ത കൊടുക്കാൻ കഴിയു....

  • @jayamolabraham3803
    @jayamolabraham3803 Před 16 dny

    EVM set

  • @ShajuNP-et8ow
    @ShajuNP-et8ow Před 16 dny

    Modikku branthayi...

  • @abdulbasheer3439
    @abdulbasheer3439 Před 15 dny

    നാളിത് വരെ പറഞ്ഞു കൊണ്ടിരിക്കുന്ന പച്ചകളുവകൾ വീഡിയോ ഓഡിയൊ അവനങ്ങ് കാണിച്ചു കൊടുത്ത് മുഖത്തൊരടിയും കൊടുക്കെണ്ടിയിരുന്നു

  • @alanmatthew1314
    @alanmatthew1314 Před 16 dny

    Sanki😜

  • @user-bz3ls5sw5w
    @user-bz3ls5sw5w Před 16 dny

    ഇയ്യാള് ഹജ്ജിനു കൂടി പോകും ഇങ്ങനെ പോയാൽ മുസ്ലിം സ്നേഹം വർദ്ധിക്കുന്നു 😀😀😀😀😀😀സമനില തെറ്റി പ്രായം ഒരു പ്രശനമാണ്

  • @vijayakumarkv8517
    @vijayakumarkv8517 Před 15 dny

    എന്തിനാണ് കൃഷ്ണദാസേ മേനക ഗാന്ധിയെ കൂടെ നിർത്തുന്നത്. മേനകയുടെ പേരിനു പുറകിലുള്ള ഗാന്ധിയും നിങ്ങൾ പറയുന്ന കൂട്ടിച്ചേർക്കപ്പെട്ടതല്ലേ.

  • @hussainuv4218
    @hussainuv4218 Před 12 dny +1

    ഇനി നീ കേള്കുകയുമില്ല ഒരിക്കലും

  • @user-zo6vm3ub4e
    @user-zo6vm3ub4e Před 15 dny

    വികസനം ഇല്ലാതെ മതമാണോ ഒരു ഭരണകൂടം ഉയർത്തിപ്പിക്കേണ്ട മൂല്യം. ....ജനങ്ങൾ ആണ് തീരുമാനിക്കണം modi ഇന്ത്യ എനിയും ഭരിക്കണം

    • @sharifasathar6687
      @sharifasathar6687 Před 14 dny +1

      Gulf ulla karannam janaghall panniyaduthe jeevikkunnu samadhanamayi mathabadamanyaya jeevikkan nammalluday thalamuragallayi kashttapattundakiya rajyathe jeevikkan marikkum varay pattiyal mathiyayirunnu ya allah

  • @user-rl6pj5wm3l
    @user-rl6pj5wm3l Před 16 dny

    സത്യം പറയുമ്പോൾ കൊഞ്ഞനം കുത്തുന്നോടാ എം ഏ

  • @nimilsumesh
    @nimilsumesh Před 8 dny

    നിങ്ങൾ ഈ നിമിഷം വരെ ഈ മാധ്യമത്തിൽ കുടി പറയുന്നത് മുഴുവനും നുണ അല്ലെ????..മുസ്ലിം എന്ന മതം മാത്രമേ ഉള്ളോ ഭാരതത്തിൽ വന്നു കയറിയത്???ഈ രാജ്യത്ത് വന്നു കയറി എല്ലാ അനുകൂല്യങ്ങളും പറ്റി ജീവിച്ചുകൊണ്ട് ഈ രാജ്യത്തിന്റെ സംസ്കാരത്തെ ചോദ്യം ചെയ്യാൻ അല്ലെ നിങ്ങൾ വാ തുറന്നത്???അതാണ് എഥാർത്ത പ്രശ്നം....അത് അവസാനിപ്പിച്ചാൽ മതി...ഹിന്ദു വിരുദ്ധം ആയീ കൂടുതൽ പറയുമ്പോൾ ഒരു ചെറിയ എതിർപ് മാത്രമേ ഇപ്പോൾ ഉള്ളു...ഒരുമിച്ച് എതിർത്താൽ വന്നു കയറിയ മതങ്ങൾ ഇവിടെ ഇല്ലാതാകും 😂😂😂അതുണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കാം

  • @babuedakkunimmal2564
    @babuedakkunimmal2564 Před 16 dny

    വസന്ത് ബായ് 👍👍👍👍നുണേന്ത്ര ബായ്

  • @RajeshrajuRaju-si6nv
    @RajeshrajuRaju-si6nv Před 15 dny

    വികസനം എന്താണ് ഒന്ന് പറഞ്ഞുതരുമോ തൊഴിൽ ഇല്ലായ്മ പിന്നെ വിലകയറ്റം ഇതൊക്കെയാണോ നിങ്ങടെ വികസനം

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv Před 13 dny +1

    ഒന്നാമത് ഇദ്ദേഹം അന്നം തിന്നാറില്ല അന്നം തിന്നാത്ത കുഴപ്പമാണ് ഇയാൾക്കുള്ളത്