14 പാക്ക് ഹിന്ദുക്കൾക്ക് പൗരത്വം നൽകി !| ABC MALAYALAM | ABC TALKS | 16-05-2024

Sdílet
Vložit
  • čas přidán 14. 05. 2024
  • CAA നടപ്പാക്കി മോദി സർക്കാർ
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 237

  • @sahadevandevan2215
    @sahadevandevan2215 Před 19 dny +15

    മോദിജിയുടെ ഓരോ നിയമങ്ങളും ചരിത്രത്തിന്റെ തങ്കലിപികളിൽ എഴുതി ചേർക്കപ്പെടും ജയ് ഹിന്ദ് 🙏🙏

  • @narayanannk8969
    @narayanannk8969 Před 20 dny +70

    INDI മുന്നണി അധികാരത്തിൽ വരാൻ വേണ്ടി നമ്മുടെ ശത്രുരാജ്യങ്ങൾ കാത്ത് ഇരിക്കുന്നു. കോൺഗ്രസും, സിപിഎം ഉം യഥാർത്ഥത്തിൽ രാജ്യത്തെ ചിദ്രമക്ക്ക്‌നാണ് താൽപര്യ.

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 20 dny +76

    CAA എന്താണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി കാണുമല്ലൊ.

    • @ansara.k266
      @ansara.k266 Před 19 dny

      മനസ്സിലായി ഇലക്ഷനിൽ തോൽക്കും എന്ന് പേടിവരുമ്പോൾ എടുത്തു പ്രയോഗിക്കേണ്ട ഒരു ആക്ട് അതാണ് CAA.

    • @Nisilkthomas
      @Nisilkthomas Před 19 dny

      ​@@ansara.k266😢😢

  • @ikigai3887
    @ikigai3887 Před 19 dny +16

    എന്റെ ഭാര്യയുടെ കൂടെ യുഎഇ ഇൽ. ജോലി ചെയ്യുന്ന ഒരു പാകിസ്താനി ഹിന്ദു നഴ്സ് ഉണ്ട്. ആ കുട്ടിയുടെ. ചേച്ചിയുടെ 19 വയസ്സുള്ള മകളെ കഴിഞ്ഞ മാസം മുസ്ലീങ്ങൾ തട്ടിക്കൊണ്ടു പോയി മതം മാറ്റി കല്യാണം ചെയ്തു. പോലീസിൽ കംപ്ലെയ്ന്റ് ചെയ്തപ്പോൾ അവർ പറഞ്ഞത് ആ കുട്ടിയെ സത്യത്തിന്റെ പാതയിൽ ചേർത്തു. ഇനി നോക്കേണ്ട എന്ന്. ഇത് സത്യമാണ്. ആ പെൺകുട്ടി ഡ്യൂട്ടി ടൈമിലും കരയുകയാണ്. എന്റെ ഭാര്യ മുസ്ലിം അല്ല എന്ന് അറിയാവുന്നതുകൊണ്ട് പറഞ്ഞു.

  • @baburaj5482
    @baburaj5482 Před 19 dny +73

    ആദ്യ പാർലിമെന്റ് സമ്മേളന ത്തിൽ തന്നെ പാസ്സാക്കി നടപ്പിൽ ആക്കേണ്ട തായിരുന്നു.... കോൺഗ്രസ്‌ ഹിന്ദുക്കളെ ചതിക്കുക ആയിരുന്നു.... എന്നിട്ടും ജന്തുക്കൾ പ്രതികരിച്ചു പോലും ഇല്ല... കഷ്ടം 😭

    • @purushothamankani3655
      @purushothamankani3655 Před 19 dny +4

      തീർച്ചയായും 👍

    • @jayprakash1700
      @jayprakash1700 Před 19 dny

      Nm

    • @ansara.k266
      @ansara.k266 Před 19 dny +3

      ഇനി കുഴപ്പമില്ല ഹനുമാൻ സ്വാമി വന്നു രക്ഷിച്ചു.

    • @ravindranathkt8861
      @ravindranathkt8861 Před 19 dny +2

      No doubt

    • @sumakt6257
      @sumakt6257 Před 19 dny

      ​@@ansara.k266തനിക്ക് ഇത്ര വിശ്വാസം അൻസാരി😂

  • @binoybinoy3082
    @binoybinoy3082 Před 20 dny +80

    CAA പണ്ടേ നടപ്പിലാക്കേണ്ടതായിരുന്നു.

    • @BalachandranTV
      @BalachandranTV Před 19 dny

      M

    • @user-ge2rx9og6y
      @user-ge2rx9og6y Před 19 dny

      PANDEY NINTEY AMMAYEKIDATHIKODUKANAM

    • @bhargaviamma7273
      @bhargaviamma7273 Před 19 dny +5

      @@user-ge2rx9og6y
      നിൻ്റുമ്മയെ കിടത്തി കൃഷി ചെയ്യുന്ന പോലെയാവില്ല.....

    • @user-ge2rx9og6y
      @user-ge2rx9og6y Před 18 dny

      @@bhargaviamma7273 NINGELSANGIGEL PANCHALY ANCHUPERKU ORUSTHREE ATHELLEY SANGEE POYITUAMMAYEYUM PENGALUYUMKIDATHI PAK HINDHUKELKUKODULKOO

  • @rajdea
    @rajdea Před 20 dny +68

    👏👏👏😀😀😀😀 രാധാകൃഷ്ണൻ സാർ , രാമചന്ദ്രൻ സാർ നിങ്ങളുടെ വാക്കുകൾ വെടിയുണ്ടകളേക്കാൽ മൂർച്ചയുള്ളത്👏👏👏👍👍👍👍👍👍🙏🙏🙏🙏🙏🙏

    • @kochattan2000
      @kochattan2000 Před 20 dny +2

      നിങ്ങളുടെ ചർച്ച കേട്ടിരിക്കാൻ എന്തു
      സുഖമാണ്.തികച്ചും
      സത്യസന്ധമായ വിലയിരുത്തലുകൾ 🙏🙏.

    • @ansara.k266
      @ansara.k266 Před 19 dny

      അതെ ഭയങ്കരം തന്നെ

    • @Girilalgangadharan
      @Girilalgangadharan Před 19 dny

      ​​@@ansara.k266നിനക്കു ഭയം തോന്നും. മുറിയണ്ടി രാജ്യ ദ്രോഹി യല്ലേ നീ?

  • @sureshtp7004
    @sureshtp7004 Před 19 dny +8

    യഥാർഥ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാത്ത ഈ ദുഷിച്ച പത്രങ്ങൾ ജനങ്ങൾ ബഹിഷ്കരിക്കണം

  • @joykuruvachira7851
    @joykuruvachira7851 Před 20 dny +36

    ഇവിടെ ദേശീയ പത്രം എന്ന വകാശ പ്പെടുന്ന മാതൃഭൂ മിക്കും, മനോര മക്കു മാണ് വലിയ ഇളക്കം

    • @rajsundar588
      @rajsundar588 Před 19 dny

      മാതൃഭൂമിയും മനോരമയുമൊക്കെ ജിഹാദികളുടെ നിയന്ത്രണത്തിലായിട്ടു വർഷങ്ങൾ കുറെ ആയി.

  • @prasannanmattammal3089
    @prasannanmattammal3089 Před 20 dny +55

    വോട്ട് ബാങ്കിന് വേണ്ടി LDF വും. UDF വും നടപ്പാക്കില്ല എന്ന് പൊളിവാക്ക് പറയും.
    മുസ്ലിങ്ങളെ BJP ക്ക് എതിരാക്കിയത് ഈ ഇടത് . വലതുകൾ ആണ്? പണ്ട് മുതലേ BJP എന്തോ ഭീകര പാർട്ടിയാണെന്ന് തെരുവ് തോറും ഇടത്, വലത് പറഞ്ഞു നടന്നു. ജനങ്ങൾ കുറെയൊക്കെ അത് വിശ്വസിച്ചു. BJP അങ്ങനെയുള്ള പാർട്ടി അല്ല എന്ന് ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാനും BJP പരാജയപ്പെട്ടു. അതുകൊണ്ടാണ് കേരളത്തിൽ BJP പച്ച പിടക്കാതെ പോയത്,
    LDF , UDF ഭരണം കൊണ്ട് കേരളത്തിന് പുരോഗമനങ്ങൾ ഒന്നുമില്ല, BJP യെ തള്ളിക്കളഞ്ഞതുകൊണ്ട് കേരള ജനതക്ക് നഷ്ടമല്ലാതെ ലാഭമൊന്നും ഇല്ല , ഇനിയെങ്കിലും കേരള ജനത അത് മനസ്സിലാക്കും എന്ന് കരുതുന്നു. ഭാവി തലമുറക്ക് വേണ്ടിയെങ്കിലും?

    • @user-lz4qj2uc2g
      @user-lz4qj2uc2g Před 20 dny +5

      yes, എനിക് prayan ഉള്ളതു അതു thannyanu,,,

    • @ansara.k266
      @ansara.k266 Před 19 dny

      അതെ വർഗീയത പറഞ്ഞു കൊണ്ട് നടക്കുന്ന ആളുകൾ വളരെ നല്ല ആളുകളാണ്,അവരാണ് ഇന്ത്യയുടെ ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചത്,യുഡിഎഫ്,എൽഡിഎഫ് അല്ല അതു ബിജെപിയും മോഡിജിയും വളരെ വ്യക്തമായി മനസ്സിലാക്കി തന്നു. AAM ആദ്മി പാർട്ടി സിന്ദാബാദ്,ജയ് ഹനുമാൻ

  • @dlaneesh
    @dlaneesh Před 19 dny +4

    I am now following ABC more than regular channels

  • @Ajs-1
    @Ajs-1 Před 20 dny +63

    കാരണഫൂതൻ ഇന്ത്യയിൽ നിന്ന് പുറത്ത് പോയ സമയത്ത് ആയോണ്ട് നടന്നു...ഇല്ലെങ്കിൽ കാണാരുന്നു ...ബുള്ളറ്റുകള്ക് ഇടയിൽക്കൂടെ വാളു വെചോണ്ട് തടഞ്ഞേനെ .!!

    • @ajayakumarv.p2736
      @ajayakumarv.p2736 Před 20 dny +10

      ഇപ്പോൾ സിങ്കപ്പൂരിൽ എന്തിന്റെ ഇടയിൽ കൂടിയാണ് നടക്കുന്നത് ആവോ? പാവം ഇപ്പോൾ നടക്കാൻ വയ്യ. നവകേരള ബസ്സിൽ ലിഫ്റ്റ് വെച്ച ആളല്ലേ...😂😂😂

    • @ajayakumarv.p2736
      @ajayakumarv.p2736 Před 20 dny

      പാകിസ്ഥാനിലെ ഹിന്ദുക്കളുടെ സ്ഥിതിയെക്കുറിച്ച് ഇവിടുത്തെ കോൺഗ്രസ്സും ഇടതു പക്ഷവും ഒന്നും പറയുന്നില്ല.

    • @_akhilbalakrishnan
      @_akhilbalakrishnan Před 19 dny

      അതെ ബുള്ളറ്റ് ഒക്കെ വാള് കൊണ്ട് വെട്ടി ഇട്ടേനെ 😂

  • @imraniqbal7447
    @imraniqbal7447 Před 20 dny +31

    ചുരുക്കി പറഞ്ഞാല്‍ ഞമ്മന്റെ സൌദിയിലെ പള്ളികള്‍ വരെ കാഫിര്‍ പണിതതാണ് അല്ലെ.

    • @sanalchandran2122
      @sanalchandran2122 Před 20 dny +1

      Ariyilleee.Avidee kannunna
      .Chandra kalla yudee adiyillodee vigharaham kannum

    • @vineethsn
      @vineethsn Před 19 dny

      It was a pagan temple with 360 idols. Google 360 idols of kabba. 😂😂😂

    • @akmanakkalmanakkal4944
      @akmanakkalmanakkal4944 Před 19 dny +3

      കാഫിർ ആയതിൽ അഭിമാനം

    • @jopymusic
      @jopymusic Před 19 dny

      Before Muhammad took the Kaaba over as an Islamic shrine, it was a place of pagan worship. Once every lunar year, pagans, Jews, and Christians would aside their differences to make a pilgrimage to Mecca to worship their respective gods in the Kaaba.The city of Mecca was a center of commerce during the period before Islam. To help preserve the peace that commerce demanded, the Meccans persuaded pagan tribes in the region to deposit their idols, totems, and whatnot in the Kaaba. This was beneficial for both the various pagan tribes (and also Christians and Jews, there were and are Arabs of both faiths) and for the merchants of Mecca. There were 360 idols that the Quraish used to worship.
      In the 8th AH on the Conquest of Makkah, all those idols were broken and the Kabah was cleaned.

  • @bhargaviamma7273
    @bhargaviamma7273 Před 20 dny +28

    ഭാരതീയ ധർമ്മം ആചരിക്കുന്നവരെല്ലാം
    ( അതിന് മറ്റു പരിധി ഒന്നും ബാധകവുമല്ല...)
    രാജ്യത്ത് തിരിച്ചെത്തും വരെ ഈ സദ് പ്രവർത്തനം തുടരും. മല്ലയ്യാ .....🔥👍🔥
    കാരണം അവർക്കെല്ലാം സ്വന്ത രാജ്യം പുണ്യ ഭാരതം തന്നെ എന്നതിനാൽ....🔥👍🔥👍🧡🧡🧡

    • @ansara.k266
      @ansara.k266 Před 19 dny

      ഈ ധർമ്മം അവസാനം വരെ നിന്നാൽ മതി ജയ് ഹനുമാൻ

    • @bhargaviamma7273
      @bhargaviamma7273 Před 19 dny +1

      @@ansara.k266
      ഈ ധർമ്മം നിലക്കുന്ന സമയവും ലോക ശരീരത്തിൽ നിന്നും തല വേർപെടുന്നതും ഒരേ സമയമാവും...... അതിൽ സംശയമില്ല !

  • @MukundanM-zh2sw
    @MukundanM-zh2sw Před 19 dny +10

    തമ്മിലടിക്കുന്ന കോൺഗ്രസിനെ ഒറ്റപ്പെടുത്തണം അവർ അധികാരത്തിൽ വന്നാൽ രാജ്യത്തിന് നാശം - 😅😅

  • @sukumarankv807
    @sukumarankv807 Před 20 dny +7

    Good big salute Modiji, please add all deserving section depressed people's in neighbouring countries.

  • @RaheemR-no6pc
    @RaheemR-no6pc Před 19 dny +10

    മുഴുവൻ പാക് ഹിന്ദുക്കൾക്കും നസ്രാനിക്കും സിക്കുകാർക്കും നാം പൗരത്വം nalkana

  • @shajiaj7317
    @shajiaj7317 Před 19 dny +2

    Very correct message 👌👌

  • @dlaneesh
    @dlaneesh Před 19 dny +2

    Very clear concise. Both are very knowledgeable

  • @rajeshp5200
    @rajeshp5200 Před 19 dny +5

    അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ പോലും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിഷയമായി ഉയർന്ന് വരുന്നത് കുടിയേറ്റമാണ്. ഒരു ആഫ്രിക്കൻ സെനറ്ററെ പൗര്യത്വം റദാക്കി നാട് കടത്തണമെന്ന് പോലും ശക്തമായി വാദമുയരുന്നത് ശ്രദ്ധിക്കണം

  • @gopinathannair6320
    @gopinathannair6320 Před 19 dny +5

    അവർക്ക് ഞങ്ങൾ കേരള പാസ്പോർട്ട്‌ നിർബന്ധം ആക്കും 👍

  • @mohammedshaparappanangadi523

    Nice conversation ❤🙏

  • @user-tw4zz8zl1f
    @user-tw4zz8zl1f Před 19 dny +2

    Very good analysis and 2 great leaders

  • @brc8659
    @brc8659 Před 20 dny +11

    നമ്മുടെ ശത്രു രാഷ്ട്രങ്ങളുടെ ഓമന പുത്രന്മാരായ ഇവിടുത്തെ-----കളെ ഇനി എങ്കിലും മനസ്സിലാക്കി വേണ്ടത് ചെയ്യുക 🤔

    • @balanbalan2680
      @balanbalan2680 Před 19 dny

      കമ്മി ബുദ്ധി ഉള്ള ഹിന്ദുക്കൾ
      ഇനിയും മനസ്സിലാക്കുന്നില്ല
      അതിൽ ഭൂരിപക്ഷം പേരും ഈഴവരും സംവരണ വിഭാഗത്തിൽ പെട്ടവരും ആണ് അവരെ നിയന്ത്രിക്കുന്നത് കമ്മി നേതാക്കൾ ആണ്

  • @ajimedayil6216
    @ajimedayil6216 Před 19 dny +4

    ഇത് പഴയ ഇന്ത്യ അല്ല അത് ലെവല്‍ വേറെ 🇮🇳 🇮🇳 🇮🇳 👍 👍

  • @ramraam8642
    @ramraam8642 Před 19 dny +4

    ABC news supper sir

  • @user-bq7nl6gu7w
    @user-bq7nl6gu7w Před 20 dny +15

    ഭാര്യയുടെ സർട്ടിഫിക്കറ്റ് പോലെ 👍😘😍👌
    സിപിഎം കള്ളത്തരങ്ങൾ മാത്രം 😘😍😂😊????

  • @abdulrafeeque9517
    @abdulrafeeque9517 Před 19 dny +3

    നമ്മൾ ഒരു സംസ്കാരത്തിൽ ഉള്ളവരാണ് അതിന് തടസം മതമാണ്

  • @ABHIRAMI-bw9mi
    @ABHIRAMI-bw9mi Před 19 dny +2

    രാധാകൃഷ്ണൻ സർ❤🎉

  • @kalippansuganan6046
    @kalippansuganan6046 Před 20 dny +28

    കോൺഗ്രസ് എങ്ങനെയെങ്കിലും അധികാരത്തിൽ എത്തിയാൽ ഉള്ള ഭാരതത്തിന്റെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ

    • @user-rc7gc7to6h
      @user-rc7gc7to6h Před 20 dny

      🤦🤦🤦🤦🤦🤦🤦🤦🤦

    • @ansara.k266
      @ansara.k266 Před 19 dny

      അതെ ഭാരതം അണു വിമുക്തമാകും

    • @Girilalgangadharan
      @Girilalgangadharan Před 19 dny

      ​@@ansara.k266നിന്റ വാപ്പ യോ. ഉസ്താദിന്റെ... ണ്ടാ.

  • @vijayann1273
    @vijayann1273 Před 20 dny +3

    ഇന്ദ്ര ഗാന്ധിജിയെ എതിർത്തു പുതിയ പാർട്ടി കണ്ട ആളാണ് ആൻറണിജി ഒരു കാലത്തിൽ ആൻ്റണി കോൺഗ് എന്നും കൂടി ആയിരുന്നു അതിൻ്റെ പേര്.
    സോണിയ വന്നപ്പോ ആൻ്റണി കണ്ഡി വീടു് ജോലിക്കാരനായി മാറിയ കഥയാണ് നാം കണ്ടത്

  • @ramachandrennair7362
    @ramachandrennair7362 Před 19 dny

    നല്ല ചർച്ച. 🌹🙏

  • @sahadevankadavathvalappil8692

    അന്യരാജ്യങ്ങളിൽ നിന്ന് വരുന്ന പലരും ഇന്ത്യൻ ഐഡിയുമായി സുഖമായി ഇവിടെ ജീവിക്കുന്നു

  • @keertipackaging701
    @keertipackaging701 Před 19 dny

    Absolutely right.

  • @narendranpp6971
    @narendranpp6971 Před 19 dny

    Very much informative sir
    Thank you very much

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 20 dny +3

    ഹ ഹ ഇതെന്താവാ ദ്രയെ വിളിക്കൂ എന്നു പറഞ്ഞ് കൂട്ടക്കരച്ചിലോ?

  • @user-bq7nl6gu7w
    @user-bq7nl6gu7w Před 20 dny +12

    അത്രയും tharam താണ് കോൺഗ്രസ്‌ 😘👌😂😆????

    • @ansara.k266
      @ansara.k266 Před 19 dny

      കോൺഗ്രസ് സിന്ദാബാദ്, ാം ആദ്മി പാർട്ടി സിന്ദാബാദ്,ജയ് ഹനുമാൻ

  • @rejisukumar8618
    @rejisukumar8618 Před 20 dny +2

    Nice ending with a warning

    • @ansara.k266
      @ansara.k266 Před 19 dny

      അതെ ഭയങ്കരം തന്നെ,ജി പേടിപ്പിച്ചു.

  • @kandaswamynainar3455
    @kandaswamynainar3455 Před 19 dny

    A good narration about CAA and pseudo secular approach of Indy crowd. Congrats both.

  • @sureshvijayan6696
    @sureshvijayan6696 Před 19 dny +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MohanDas-iz5ud
    @MohanDas-iz5ud Před 19 dny

    Good

  • @Ramachandran-oz4xn
    @Ramachandran-oz4xn Před 20 dny +1

    ❤❤❤❤❤❤

  • @geethagnair7361
    @geethagnair7361 Před 20 dny +1

    👍🙏🌹

  • @RANIMOL-dn4nz
    @RANIMOL-dn4nz Před 19 dny +1

    🙏🙏🙏🙏🙏

  • @swordfish4494
    @swordfish4494 Před 19 dny +2

    Cancel WAQAF Act 🤛

  • @narayanankr88
    @narayanankr88 Před 20 dny +1

    🙏🙏🙏

  • @user-cf6gp9ou2r
    @user-cf6gp9ou2r Před 20 dny +1

    ❤❤❤❤❤❤❤❤

  • @rejiqkttungapady805
    @rejiqkttungapady805 Před 19 dny

    👍👍

  • @vinodvarghees8831
    @vinodvarghees8831 Před 19 dny

    👍👍👍

  • @sivaprasadpadmanabhan5503

    👍👍👏👏👏

  • @user-ei3ul3bn9b
    @user-ei3ul3bn9b Před 19 dny

    👍🏻

  • @rajeevp.g3092
    @rajeevp.g3092 Před 20 dny +6

    പാസ്പോർട്ട്, പൗരത്വം, ഇതൊക്കെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിൽ ഉള്ളത് ആണ് ഓൺലൈൻ ആയാണ് പൗരത്വത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലേക്ക് അപേക്ഷീക്കേണ്ടത് ഇതിൽ സ്റ്റേറ്റിന് ഒരു പങ്കും ഇല്ല,

  • @user-fe9_uthamannair81
    @user-fe9_uthamannair81 Před 19 dny +2

    ജമ്മള് സുപ്രീം കോടതിയിൽ പോയി ഈ തീരുമാനം ഇല്ലാതാക്കും. ജമ്മൻടെ കൂടെ എല്ലാ നിയമ സംവിധാനവും ഉണ്ട് 😂😜

    • @rajsundar588
      @rajsundar588 Před 19 dny

      പൗരത്വ നിയമമൊക്കെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുന്നതിന് വലിയ തടസ്സമാണ്.അതു കൊണ്ട് ഞമ്മൾ അതിനെ ശക്തമായി എതിർക്കും.

  • @GNN64
    @GNN64 Před 20 dny +4

    Njamna thirich varunnu.....Karanabhoothan

  • @user-lt3fx5dr3c
    @user-lt3fx5dr3c Před 14 dny

    🎉

  • @rajeshkelakam3512
    @rajeshkelakam3512 Před 20 dny +4

    ഇത്,,,, 14 ജില്ലാ,,,മിക്കവരും,, ഉറങ്ങുകയല്ല..,,, ഉറക്കം നടിക്കുകയാണ്. ഹി,, എന്തോ,,, 2024 വർഷം. Ev,,, Al,, z ജനറേഷൻ. ഒട്ടു മിക്ക പേരും,,,, ഈ ഇന്റെർനെറ്റ് യുഗത്തിലാണ്. എന്നിട്ടും ആർക്കും,, ഒന്നും,,, അറിയില്ല എന്ന് പറയുന്നത് എങ്ങനെ വിശ്വ സ്വനീയമാവുക.,,

  • @rajajjchiramel7565
    @rajajjchiramel7565 Před 19 dny

    Good afternoon Sirs

  • @narayanannk8969
    @narayanannk8969 Před 20 dny +3

    വാദ്ര ഗാന്ധി എന്ന് പേര് മാറ്റി മത്സരിക്കും.😂😂😂

  • @abdulrafeeque9517
    @abdulrafeeque9517 Před 19 dny +1

    നിങ്ങൾ നോക്കൂ ദൈവങ്ങളെ മാറ്റിയാൽ ദൈങ്ങൾക്ക് പ്രശ്നം മില്ലാ മനുഷ്യനാണ് പ്രശനം

  • @drgopinathanm
    @drgopinathanm Před 19 dny

    Well done ABC Talks! In America we can see only Americans; In Europe we can see only Europeans; in Russia we can see only Russians; in China we can see only Chinese; Now in India we have INDIANS only undivided by caste, creed, and religion. It is high time we introduce Uniform Civil Code which will bring about justice for all appeasing none. Let CAA be a stepping stone towards that.

  • @rajanp8303
    @rajanp8303 Před 20 dny +4

    സത്യത്തിൽ കേരളത്തിലെ സാധാരണക്കാരായ മുസ്ലീം വിശ്വാസികളെ ഈ CAA നിയമത്തിൻ്റെ കാതലായ വശം മനസ്സിലാക്കിക്കൊടുക്കാൻ BJP യക്ക് ഒട്ടും കഴിഞ്ഞിട്ടില്ല. S. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഇതേ അവസ്ഥയാണെന്നും ഓർക്കുക. ഈ അവസരം മറ്റു പാർട്ടിക്കാർ അവരുടെ വോട്ടു ബേങ്കാക്കുന്നു... ജൂൺ 4 ന് ഇത് ശരിക്കും തെളിയിക്കും. കേരളത്തിലെ BJP യുടെ വോട്ടു ശതമാനം കൂടും. പക്ഷെ ഇത് BJP യുടെ പ്രവർത്തനഫലമായി കാണരുത്. മറ്റു പാർട്ടികളുടെ അഹംഭാവം കൊണ്ടുണ്ടായ ചെറിയൊരു മാറ്റം മാത്രം. പാർട്ടിക്കാരോടുള്ള

    • @GOPALMADHAV
      @GOPALMADHAV Před 20 dny +2

      വേണമെങ്കിൽ മനസ്സിലാക്കുക.
      അതല്ലാതെ ഇവരെ ബോദ്ധ്യപ്പെടുത്തി ഇവരെ തൃപ്തിപ്പെടുത്തി സമ്മതം വാങ്ങി നടപ്പാക്കലല്ല മറ്റുള്ളവരുടെ പണി.

  • @roshnimanohar944
    @roshnimanohar944 Před 19 dny

    Love the dry humour!!!😄

  • @Anilkumar-tx1sj
    @Anilkumar-tx1sj Před 19 dny +2

    കേരളത്തിൽ നടപ്പാക്കാൻ .. മ് മ് ... ഇത്തിരി പുളിക്കും .... ഞങ്ങടെ മാമൻ തിങ്കളാഴ്ച വരുന്നുണ്ട് .... ഈ വെവരം ഇന്ത്യോ നേഷ്യയിൽ വെച്ച് അറിഞ്ഞോണ്ട് സിംഗപ്പൂരിൽപ്പോലും പോകാതെ ഫ്ലൈറ്റ് അങ്ങ് ദുഫായി വഴി പറപ്പിച്ച് തിരിച്ച് വന്നോണ്ടിരിക്ക്വാ.....

  • @ParthasT
    @ParthasT Před 17 dny

    മധുരയിൽത്തന്നെ പള്ളിവേണം എന്നു പറയുന്നത് തോറ്റ് പിൻമാറേണ്ടി വന്നാൽ ലോകത്തിൻ്റെ മുന്നിൽ നാണക്കേട് വരും അതുകൊണ്ടാണ്

  • @johnsonarackal8892
    @johnsonarackal8892 Před 18 dny

    Very sad

  • @binduprathap928
    @binduprathap928 Před 20 dny +3

    ചിരിക്ക അല്ലാതെ എന്ത് പറയാനാ. CAA യു State തമ്മിൽ പുല ബന്ധം ഇല്ല

  • @yahuttypp1705
    @yahuttypp1705 Před 19 dny

    7:36

  • @rajeshvk1097
    @rajeshvk1097 Před 20 dny +2

    😂 ആര് പറഞ്ഞു... മുഖ്യമന്ത്രി സ്ഥലത്ത് ഇല്ലാതെപോയീ... അല്ലെങ്കിൽ കാണാമായിരുന്നൂ 😅.

  • @ramaChandran-zj3zh
    @ramaChandran-zj3zh Před 19 dny +1

    സതൃ०😊😊😊😊😊😊

  • @mathewkj1379
    @mathewkj1379 Před 18 dny +1

    കോൺഗ്രസ്‌ പറയുന്നു, സിപിഎം പറയുന്നു, നാം പീഡിപ്പിക്കപ്പെട്ട, ഹിന്ദു ക്രിസ്ത്യൻ സിഖ് കാർക്കൊപ്പം പീഡകരായ, മുസ്ലിമിനെയും എടുക്കണം. എന്നിട്ട് അവർ വീണ്ടും പീഡിപ്പിക്കപ്പെടണം

  • @ParthasT
    @ParthasT Před 17 dny

    മധുര കൃഷ്ണക്ഷേത്രം പകുതി പ് ള്ളിയാക്കിയത് അവരുടെ വമ്പത്തരമാണ് ഇന്ത്യയിൽ ചോദിക്കാനും പറയാനും ആരും മെനക്കെടാത്തതുകൊണ്ടാണ് ഇതിനെതിരെ ആരും രംഗത്തേക്ക് വരാത്തത് വരുന്നവരെ കൊന്നുകളയാൻ പ്രവാചകൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ അതുപോലെ അനുകരിക്കുന്നതുകൊണ്ടാണ് ദീനി നടപ്പിലാക്കുക അതാണ്

  • @akberk7376
    @akberk7376 Před 19 dny +1

    കോടതി പറയ്യു കീരികാടാ

  • @shibupankathshibu3757
    @shibupankathshibu3757 Před 19 dny

    പിണറായി പറഞ്ഞാ പറഞ്ഞതാ ഇങ്ങള് നടപിലാക്കിയത് ഇന്ത്യയിലല്ലേ ധൈര്യമുണ്ടെങ്കിൽ കേരളത്തിലേക്കു വാ

  • @AmericanDiary01
    @AmericanDiary01 Před 19 dny

    Now six years

  • @SivaPrasad-zy1ci
    @SivaPrasad-zy1ci Před 20 dny +1

    What is Kaliyug, every evil will act according

  • @sreejithsreedharanachary835

    സാമൂഹ്യനീതി വകുപ്പിന് കീഴിൽ ഉള്ള ഡിറ്റെൻഷൻ സെന്റർ ഒരെണ്ണമേ ഉള്ളൂ.. അത്‌ കൊല്ലം കൊട്ടിയത്ത് ആണ്.. ട്രാൻസിറ്റ് ഹോം..

  • @sivathanus274
    @sivathanus274 Před 18 dny

    DarmoRekshithiReashsth👍

  • @jayprakash1700
    @jayprakash1700 Před 19 dny +1

    Ru

  • @williamzamorin7158
    @williamzamorin7158 Před 19 dny

    കമ്മ്യൂണിസ്റ്റ്നെ നിരോധിക്കണം

  • @JCN257
    @JCN257 Před 19 dny

    9% needs to be compensated from Pakistan, Bangladesh etc.. 👍

  • @Rajamohanan-sp5ke
    @Rajamohanan-sp5ke Před 20 dny +2

    അതേ കോൺഗ്രസിന്റെ രക്ഷയ്ക്ക് ഇനി Robot വേണം.

    • @babup.r5224
      @babup.r5224 Před 20 dny +1

      😄😄😄
      റോബോട്ട് 😄😄😄

  • @abdulrafeeque9517
    @abdulrafeeque9517 Před 19 dny

    ഭാവിയിൽ മാറ്റം വരും ചൈനയാണ് പേടിക്കേണ്ടത്

  • @SantoshKumar-ex8tt
    @SantoshKumar-ex8tt Před 20 dny +1

    Iyyarai first thiharil Edanam.

  • @VividVids-qi7tv
    @VividVids-qi7tv Před 19 dny

    KSR Sir, and Ramachandran Sir..nice to see you

  • @joykuruvachira7851
    @joykuruvachira7851 Před 20 dny +1

    CAA ആദ്യം രാജ്യ സഭയിൽ അവതരി പ്പിച്ചത് മൻമോഹൻ സിംഗാ ണല്ലോ.

    • @rajeshvk1097
      @rajeshvk1097 Před 20 dny

      ശരിയായിരിക്കാം... പക്ഷേ അണ്ടിക്ക് ഉറപ്പ് വേണമായിരുന്നൂ നടപ്പിൽ വരുത്തുവാൻ 😆. അതിന് നരേന്ദ്ര മോദിയും, B. J. P യും വേണ്ടിവന്നൂ... മൻമോഹൻ സിംഗ്,,, മദാമ്മയുടെ പാവാടച്ചരടിൽകിടന്ന് തൂങ്ങിയാടുകയായിരുന്നല്ലോ അക്കാലത്ത് 🤭.

  • @bijuravi4247
    @bijuravi4247 Před 19 dny

    ശരിക്കും മുസ്ലിം സമൂഹത്തെ പറഞ്ഞു പറ്റിക്കുന്നത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ആണെന്ന് അവർക്ക് മനസിലാകുന്നില്ല

  • @alsatrading8486
    @alsatrading8486 Před 19 dny

    300 citizenship gave...

  • @AshrafAshraf-so7ig
    @AshrafAshraf-so7ig Před 19 dny

    Cop

  • @ramraam8642
    @ramraam8642 Před 19 dny

    Ethu enthu sir keralathi chanalukal ghathelkao? Enthu nu chachartha keralam anu

  • @user-jz5rt8wd8d
    @user-jz5rt8wd8d Před 20 dny +2

    തള്ളിനു സമാപനം 🤣🤣

  • @arunprcmt
    @arunprcmt Před 20 dny +1

    WHY CAA ONLY FOR NON MUSLIMS?

    • @ejv1963
      @ejv1963 Před 20 dny

      Because the persecuted people are non-muslims.

    • @rajsundar588
      @rajsundar588 Před 19 dny

      പിന്നെ തീവ്രവാദികൾക്കും വേണൊ?

    • @user-hc3kq9hp3q
      @user-hc3kq9hp3q Před 19 dny

      Coz they are persecuted based on religion

  • @mohammedalipattippara7315

    ഒരു കിലോ ചാണകത്തിൽ അര കിലോ ഗോമൂത്രം കലർത്തി ഒരു മാസം നിങ്ങൾ കഴിക്കേണ്ടിവരും. 😛😛😛

  • @user-ch7rg9jr8e
    @user-ch7rg9jr8e Před 20 dny +6

    ഹിന്ദുവായാലും മുസ്ലിമായാലും ഭാരതത്തെ അംഗീകരിക്കാൻ പറ്റുന്നവർ ഇന്ത്യൻ പൗരത്വ ആവശ്യമാണെങ്കിൽ അവർക്ക് കൊടുക്കുക തന്നെ വേണം അവർ വരട്ടെ

    • @streetfighter8617
      @streetfighter8617 Před 20 dny +1

      പറ്റില്ല കേട്ടോ 😂

    • @unnikrishnan7696
      @unnikrishnan7696 Před 20 dny +3

      ഞാൻ ഹിന്ദു വാണ്... Uae യെ അംഗീകരിക്കാൻ തയ്യാറാണ്... എനിക്കവിടെ പൗരത്വം കിട്ടുമോ???

    • @user-ch7rg9jr8e
      @user-ch7rg9jr8e Před 19 dny

      @@unnikrishnan7696 സോറി ബ്രദർ ഞാൻ പറഞ്ഞ ഇന്ത്യയുടെ കാര്യമാണ്

    • @unnikrishnan7696
      @unnikrishnan7696 Před 19 dny +1

      @@user-ch7rg9jr8e nrc വരും caa വരും... ucc വരും... ജന സംഖ്യ നിയന്ത്രണം വരും... കുട്ടികളെ രാജ്യ സ്‌നേഹികളാക്കുന്ന പാട്യ പദ്ധതി വരും... വരണം... വന്നിരിക്കും... രാജ്യത്തിനുള്ളിലെ ആരെയും പുറത്താക്കരുത്.. അത്രയേ ഉള്ളൂ..
      രാജ്യത്തിന് പുറത്തു നിന്നുള്ളവരെ നോക്കിയും കണ്ടും കയറ്റിയാൽ മതി...77 വർഷം മുൻപ് സ്വർഗം കൊതിച്ചു രാജ്യം വെട്ടി മുറിച്ചു പോയവരെ വേണ്ട... അന്ന് ഇവിടെ തന്നെ നിന്ന ആ വിഭാഗത്തിലുള്ള നമ്മുടെ സഹോദരങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവുകയുമരുത്.... അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക... പ്രതിപക്ഷത്തിന്റെ കള്ള പ്രചരണത്തിൽ വീഴാതെ അവരും ശ്രദ്ധിക്കുക.... എല്ലാ രാജ്യങ്ങൾക്കും അവർക്ക് വേണ്ട രീതിയിൽ ഉള്ള ഇത്തരം നിയമങ്ങൾ ഉണ്ട്....

  • @jayprakash1700
    @jayprakash1700 Před 19 dny

    Balickan

  • @prasanthprikku3280
    @prasanthprikku3280 Před 20 dny +1

    ഇനി മതം മാറി മുസ്ലിം ആവാലോ ഇന്ത്യൻ പൗരൻ ആയില്ലേ caa അങ്ങനെ ഒരു നിബന്ധന ഉണ്ടോ?

  • @user-km6cd4di5b
    @user-km6cd4di5b Před 20 dny

    Why can`t Hindu be impertinent on these matters? what is the logic behind it?

  • @manikrishanan5127
    @manikrishanan5127 Před 19 dny

    വെറും ഹീന നല്ല അതി ഭയങ്കര ഹീനൻ.. ഇയാളെ അയ്യർ എന്നു വിളിക്കരുത് പൊയ്യർ എന്നു വിളിക്കണം..

  • @manimaniem8953
    @manimaniem8953 Před 18 dny

    ചാകാൻ ഉള്ള പ്രായമായിട്ടും നിനക്ക് വേറെ പണി നടന്നാൽ

  • @unniag7019
    @unniag7019 Před 19 dny

    Asianet representative is worse than Vadra !😂

  • @balan8640
    @balan8640 Před 15 dny

    Vote banginu veendi mathram baliyadagoona madham