BMP Media
BMP Media
  • 43
  • 836 180

Video

ഫെലിക്സ് അച്ഛൻറെ മനോഹരമായ ഒരു പ്രസംഗം
zhlédnutí 12KPřed 19 hodinami
ഫെലിക്സ് യോഹന്നാൻ അച്ഛൻറെ മനോഹരമായ ഒരു പ്രസംഗം
മേരി മാത്യു ടീച്ചറിന്റെ പ്രസംഗം ഒന്നു കേട്ടാലോ
zhlédnutí 10KPřed dnem
മേരി മാത്യു ടീച്ചറിന്റെ പ്രസംഗം ഒന്നു കേട്ടാലോ
താഴ്മയോടെ ദൈവസന്നിധിയില്‍ വരണം : കുര്യാക്കോസ് പി.തോമസ് അച്ചന്റെ സന്ദേശം
zhlédnutí 1,9KPřed 21 dnem
താഴ്മയോടെ ദൈവസന്നിധിയില്‍ വരണം : കുര്യാക്കോസ് പി.തോമസ് അച്ചന്റെ സന്ദേശം
ചിന്തിപ്പിച്ചും ചിരിപ്പിച്ചും ചിറമ്മേലച്ചന്‍
zhlédnutí 1KPřed měsícem
ചിന്തിപ്പിച്ചും ചിരിപ്പിച്ചും ചിറമ്മേലച്ചന്‍
കുടുംബങ്ങള്‍ ദേവാലയമായി മാറ്റപ്പെടണം | വര്‍ഗീസ് വര്‍ഗീസ് മീനടം അച്ചന്റെ ശക്തമായ സന്ദേശം
zhlédnutí 10KPřed měsícem
കുടുംബങ്ങള്‍ ദേവാലയമായി മാറ്റപ്പെടണം | വര്‍ഗീസ് വര്‍ഗീസ് മീനടം അച്ചന്റെ ശക്തമായ സന്ദേശം
പ്രതിസന്ധികളില്‍ ,തുണയാകുന്ന ദൈവം....നൈനാന്‍ വി. ജോര്‍ജ്ജ് അച്ചന്റെസന്ദേശം
zhlédnutí 16KPřed měsícem
പ്രതിസന്ധികളില്‍ ,തുണയാകുന്ന ദൈവം.... നൈനാന്‍ വി. ജോര്‍ജ്ജ് അച്ചന്റെ സന്ദേശം
കന്യകയില്‍ നിന്നു ജനനമോ ? എങ്ങനെ വിശ്വസിക്കും ? സഖറിയാ മാര്‍ സേവേറിയോസ് തിരുമേനിയുടെ സന്ദേശം
zhlédnutí 2,9KPřed měsícem
കന്യകയില്‍ നിന്നു ജനനമോ ? എങ്ങനെ വിശ്വസിക്കും ? സഖറിയാ മാര്‍ സേവേറിയോസ് തിരുമേനിയുടെ സന്ദേശം കേള്‍ക്കാം
ക്രിസ്തുവിനെ അറിയുക, അവന്റെ വിശുദ്ധിയില്‍ പങ്കാളികളാകുക, .പി.കെ. ഗീവര്‍ഗീസച്ചന്റെ പ്രവാചക ശബ്ദം
zhlédnutí 6KPřed měsícem
ക്രിസ്തുവിനെ അറിയുക, അവന്റെ വിശുദ്ധിയില്‍ പങ്കാളികളാകുക, .അതില് വളരുക......പി.കെ. ഗീവര്‍ഗീസച്ചന്റെ പ്രവാചക ശബ്ദം
അവസരങ്ങളെ അനുഗ്രഹങ്ങളാക്കി മാറ്റണം - മെര്‍ലിന്‍ ടി മാത്യുവിന്റെ അനുഗ്രഹീത സന്ദേശം #Merlintmathew
zhlédnutí 6KPřed 2 měsíci
അവസരങ്ങളെ അനുഗ്രഹങ്ങളാക്കി മാറ്റണം മെര്‍ലിന്‍ ടി മാത്യുവിന്റെ അനുഗ്രഹീത സന്ദേശം Merlin T. Mathew
ആടുജീവിതം ഷൂട്ടിങ്ങിനിടയില്‍ നടന്ന അത്ഭുതം സാക്ഷിച്ച് ബ്ലെസ്സി #aadujeevitham #TheGoatLife
zhlédnutí 360KPřed 2 měsíci
ആടുജീവിതം ഷൂട്ടിങ്ങിനിടയില്‍ നടന്ന അത്ഭുതം സാക്ഷിച്ച് ബ്ലെസ്സി.
സിജു സഖറിയാ അച്ചന്റെ, ദൈവസ്‌നേഹംനിറയുന്നസന്ദേശം | #Fr.Siju Zachariah
zhlédnutí 18KPřed 2 měsíci
സിജു സഖറിയാ അച്ചന്റെ, ദൈവസ്‌നേഹംനിറയുന്നസന്ദേശം
ഹൃദയമാകുന്ന നിലങ്ങളില്‍ആര്‍ദ്രത നിറയണം - തോമസ് രാജു അച്ചന്റെ മനോഹര സന്ദേശം
zhlédnutí 10KPřed 2 měsíci
ഹൃദയമാകുന്ന നിലങ്ങളില്‍ആര്‍ദ്രത നിറയണം - തോമസ് രാജു അച്ചന്റെ മനോഹര സന്ദേശം
കരയുന്നവരുടെ കണ്ണ് നീര് തുടയ്ക്കുവാനുള്ള മനസ്സലിവ് ഉണ്ടാകണം - ടോണി എം.യോഹന്നാന്‍ അച്ചന്റെ പ്രസംഗം
zhlédnutí 18KPřed 3 měsíci
കരയുന്നവരുടെ കണ്ണ് നീര് തുടയ്ക്കുവാനുള്ള മനസ്സലിവ് ഉണ്ടാകണം ടോണി എം.യോഹന്നാന്‍ അച്ചന്റെ ഹൃദയം തൊടുന്ന പ്രസംഗം
വീടിന്റെ പൊക്കം കുറഞ്ഞാലും കുടുംബത്തിന്റെ പൊക്കം കുറയാതെനോക്കണം .....അഭി.സെറാഫിം തിരുമേനി
zhlédnutí 30KPřed 3 měsíci
വീടിന്റെ പൊക്കം കുറഞ്ഞാലും കുടുംബത്തിന്റെ പൊക്കം കുറയാതെ നോക്കണമേ ..... അഭി.ഏബ്രഹാം മാര് റാഫിം തിരുമേനിയുടെ പ്രവാചക ശബ്ദം
ആത്മാവില്‍ ജനിപ്പിക്കുന്നതാണ് മാമോദീസ - പി.കെ. ഗീവര്‍ഗീസ് അച്ചന്റെ സന്ദേശം
zhlédnutí 6KPřed 3 měsíci
ആത്മാവില്‍ ജനിപ്പിക്കുന്നതാണ് മാമോദീസ - പി.കെ. ഗീവര്‍ഗീസ് അച്ചന്റെ സന്ദേശം
ഉദരത്തില്‍വെച്ചുതന്നെ ദൈവം തെരഞ്ഞെടുക്കുന്ന പൈതല്‍ - സെറാഫിം തിരുമേനിയുടെ സന്ദേശം
zhlédnutí 26KPřed 3 měsíci
ഉദരത്തില്‍വെച്ചുതന്നെ ദൈവം തെരഞ്ഞെടുക്കുന്ന പൈതല്‍ - സെറാഫിം തിരുമേനിയുടെ സന്ദേശം
എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനെ മാമോദീസാ മുക്കുമോ?? - പി.കെ.ഗീവര്‍ഗീസ് അച്ചന്‍ വ്യക്തമാക്കുന്നു
zhlédnutí 34KPřed 3 měsíci
എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനെ മാമോദീസാ മുക്കുമോ?? - പി.കെ.ഗീവര്‍ഗീസ് അച്ചന്‍ വ്യക്തമാക്കുന്നു
വലിയ നോമ്പ് ധ്യാനചിന്തകള് Day 2 | ഫാ.ജോയിക്കുട്ടി വര്ഗീസ്
zhlédnutí 219Před 3 měsíci
വലിയ നോമ്പ് ധ്യാനചിന്തകള് Day 2 | ഫാ.ജോയിക്കുട്ടി വര്ഗീസ്
ഭാഷ കൊണ്ട് അറിയാം സംസ്കാരം - സേവേറിയോസ് തിരുമേനിയുടെ ശക്തമായ വാക്കുകൾ
zhlédnutí 3,5KPřed 3 měsíci
ഭാഷ കൊണ്ട് അറിയാം സംസ്കാരം - സേവേറിയോസ് തിരുമേനിയുടെ ശക്തമായ വാക്കുകൾ
വി. കുര്‍ബ്ബാന അനുഭവം സ്വന്തം ജീവിതത്തില്‍ സംഭവിച്ച അത്ഭുതത്തെപ്പറ്റി ഷിബു ടോം അച്ചന്റെ സാക്ഷ്യം
zhlédnutí 71KPřed 4 měsíci
വി. കുര്‍ബ്ബാന അനുഭവം സ്വന്തം ജീവിതത്തില്‍ സംഭവിച്ച അത്ഭുതത്തെപ്പറ്റി ഷിബു ടോം അച്ചന്റെ സാക്ഷ്യം
ഡോ.ഏബ്രഹാം മാര്‍ സ്‌തേഫാനോസ് തിരുമേനിയുടെ ഹൃദയഹാരിയായ സന്ദേശം
zhlédnutí 812Před 4 měsíci
ഡോ.ഏബ്രഹാം മാര്‍ സ്‌തേഫാനോസ് തിരുമേനിയുടെ ഹൃദയഹാരിയായ സന്ദേശം
ഐറേനിയോസ് തിരുമേനിയുടെ സന്ദേശം
zhlédnutí 377Před 4 měsíci
ഐറേനിയോസ് തിരുമേനിയുടെ സന്ദേശം
ഏവരും ശ്രദ്ധിക്കുക ഈ കാലത്തിന്റെ സന്ദേശം
zhlédnutí 37KPřed 5 měsíci
ഏവരും ശ്രദ്ധിക്കുക ഈ കാലത്തിന്റെ സന്ദേശം
ടോണി എം. യോഹന്നാന്‍ അച്ചന്റെതകര്‍പ്പന്‍ പ്രസംഗം
zhlédnutí 55KPřed 5 měsíci
ടോണി എം. യോഹന്നാന്‍ അച്ചന്റെതകര്‍പ്പന്‍ പ്രസംഗം
പീലക്സിനോസ് തിരുമേനിയുടെ മനോഹര സന്ദേശം
zhlédnutí 715Před 5 měsíci
പീലക്സിനോസ് തിരുമേനിയുടെ മനോഹര സന്ദേശം
ബ്രിന്‍സ് അച്ചന്റെ ശക്തമായ സന്ദേശം
zhlédnutí 21KPřed 5 měsíci
ബ്രിന്‍സ് അച്ചന്റെ ശക്തമായ സന്ദേശം
മെര്‍ലിന്‍ ടി. മാത്യുവിന്റെ മനോഹരമായ സന്ദേശം
zhlédnutí 1,4KPřed 5 měsíci
മെര്‍ലിന്‍ ടി. മാത്യുവിന്റെ മനോഹരമായ സന്ദേശം
ഗ്രേസ് ലാലിന്റെ തകര്‍പ്പന്‍ ക്ലാസ്സ്‌
zhlédnutí 14KPřed 5 měsíci
ഗ്രേസ് ലാലിന്റെ തകര്‍പ്പന്‍ ക്ലാസ്സ്‌
മനോജ് അച്ചന്റെ സൂപ്പര്‍ പ്രസംഗം
zhlédnutí 1,1KPřed 5 měsíci
മനോജ് അച്ചന്റെ സൂപ്പര്‍ പ്രസംഗം

Komentáře

  • @omanapt5739
    @omanapt5739 Před 59 minutami

    1:10

  • @omanapt5739
    @omanapt5739 Před hodinou

    55:1

  • @santhammababy4074
    @santhammababy4074 Před 2 hodinami

    Good message

  • @sallyrajan8088
    @sallyrajan8088 Před 6 hodinami

    ആമേൻ 🙏

  • @sarahkovoor4657
    @sarahkovoor4657 Před 13 hodinami

    Good message Achan

  • @valsammavarghese3780

    Amen❤,Amen

  • @gigi_655
    @gigi_655 Před dnem

    🙏🏻

  • @lailawilson8462
    @lailawilson8462 Před dnem

    Amen

  • @user-zg8eu9cd2j
    @user-zg8eu9cd2j Před dnem

    Very good message

  • @paulpjpattarumadathil1772

    തോമാ സ്ലീഹായുടെ സംശയം, അവിശ്വാസം എന്നൊക്കെ പറയുന്നത് ക്രിസ്തുവിനെക്കുറിച്ചുള്ളതല്ലായിരുന്നു മറിച്ച് തൻ്റെ സഹശിഷ്യൻമാരുടെ ഭാഷ്യത്തെക്കുറിച്ചുള്ളതായിരുന്നു. ഞങ്ങൾ അവനെ കണ്ടു എന്നവർ പറഞ്ഞതിനെ തോമസ് വിശ്വസിച്ചില്ല എന്നല്ലേയുള്ളു? ഞാനവനെ കണ്ടിട്ടല്ലാതെ വിശ്വസിക്കില്ല എന്നതായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. മറ്റൊരുവൻ്റെ സാക്ഷ്യത്തിൽ തൻ്റെ വിശ്വാസം കെട്ടിപടുത്തില്ല മറിച്ച് വ്യക്ത്തി പരമായ അനുഭവത്തിൽിന്നു മാത്രം തൻ്റെ വിശ്വാസം അദ്ദേഹം പടുത്തുയർത്തി. റോമൻ ചക്രവർത്തിയെ ദൈവവും കർത്താവുമായി കരുതിയിരുന്ന സാഹചര്യത്തിലാണ് തോമസ് ക്രിസ്തുവിനെ നീ എൻ്റെ കർത്താവാണ്, നീ എൻ്റെ ദൈവമാണ് എന്ന് പ്രഘോഷിച്ചത്

  • @KochumolThomas-ow7qm

    Super message 🎉🎉🎉

  • @user-rg8pu8uh7x
    @user-rg8pu8uh7x Před dnem

    amen....🙏🙏🙏

  • @Legend-jf4uo
    @Legend-jf4uo Před dnem

    Very good meanimhfull message. God bless you.

  • @jyothit381
    @jyothit381 Před 5 dny

    ആമേൻ 🙏🙏

  • @MarykuttyMC
    @MarykuttyMC Před 5 dny

    Amen.. Amen amen..

  • @MarykuttyMC
    @MarykuttyMC Před 5 dny

    Very very speech.. . acha....🎉🎉🎉🎉🎉

  • @isaacpa3694
    @isaacpa3694 Před 5 dny

    Good message 🙏🙏

  • @user-ml6zy7ct9e
    @user-ml6zy7ct9e Před 5 dny

    Een

  • @user-rg8pu8uh7x
    @user-rg8pu8uh7x Před 5 dny

    amen....🙏🙏🙏

  • @sarammasamuel3918
    @sarammasamuel3918 Před 6 dny

    Excellent Message 🎉🎉

  • @susangeorge9051
    @susangeorge9051 Před 6 dny

    🙏🙏

  • @shajivarghese5566
    @shajivarghese5566 Před 7 dny

    Good speech. God bless 🙏

  • @lalyvarughese5094
    @lalyvarughese5094 Před 7 dny

    🙏🙏

  • @lalyvarughese5094
    @lalyvarughese5094 Před 7 dny

    Very great message

  • @tresarobin1871
    @tresarobin1871 Před 7 dny

    Acha, 🙏🙏🙏

  • @user-bo9lv5he8m
    @user-bo9lv5he8m Před 7 dny

    Very good message.. May God bless…

  • @susaneasow1294
    @susaneasow1294 Před 7 dny

    Very Very great message Thank you Acha 🙏

  • @solyjoy9071
    @solyjoy9071 Před 7 dny

    🙏🙏

  • @elizabethgeorge316
    @elizabethgeorge316 Před 7 dny

    Good message

  • @vianneysr2203
    @vianneysr2203 Před 7 dny

    Very valuable massage thank you acha

  • @Legend-jf4uo
    @Legend-jf4uo Před 8 dny

    സഹദാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമെ

  • @Legend-jf4uo
    @Legend-jf4uo Před 8 dny

    Super super message. God bless you acha.

  • @annammaskariah3445
    @annammaskariah3445 Před 8 dny

    മുഖം മൂടി തൈലം ഒഴിക്കുമ്പോൾ ചൊല്ലുന്ന പാട്ടിന്റെ അർത്ഥം സത്യമായും എനിക്ക് അറിയില്ലായിരുന്നു. താങ്ക്സ് അച്ഛാ. മനോഹരമായ dhoothu.

  • @sarammayohannan8573
    @sarammayohannan8573 Před 10 dny

    🌴🙏🙏🙏

  • @SANILACHENKUNJU
    @SANILACHENKUNJU Před 11 dny

    ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങൾ നൽകി നമ്മെ പരിപാലിക്കുന്നു. എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നൽകും. ദൈവം താഴ്മയുള്ളവർക്ക് കൃപ ( പരിശുദ്ധാത്മാവിൻ്റെ ശക്തി ) നൽകുന്നു. അങ്ങനെ നമുക്ക് പാപത്തിൽ നിന്ന് വിടുതൽ ലഭിക്കുന്നു. ഫിലി 2 : 4 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം. പത്രോസ് അപ്പോസ്തലൻ തൻ്റെ ലേഖനത്തിൽ പറയുന്നത് എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചു കൊൾവിൻ. യോഹ 14 : 17 യോഹ 15 : 4 പരിശുദ്ധാത്മാവ് നമ്മിൽ ഇരിക്കയും വസിക്കയും ചെയ്യുന്നു. അങ്ങനെ നമ്മിൽ നിന്ന് ആത്മാവിൻ്റെ ഫലം സ്നേഹം സമാധാനം സന്തോഷം ദീർഘക്ഷമ ദയ പരോപകാരം വിശ്വസ്തത ഇന്ദ്രിയ ജയം സൗമ്യത എന്നിവയുണ്ടാകും.

  • @omanamathewmathew5303

    Good message 👏

  • @sherlymol6602
    @sherlymol6602 Před 11 dny

    Good message

  • @minibiju9122
    @minibiju9122 Před 12 dny

    🙏🙏

  • @sarammayohannan8573
    @sarammayohannan8573 Před 12 dny

    🙏🙏🙏

  • @jacobvarughese4462
    @jacobvarughese4462 Před 12 dny

    Both are same side of a coin…men came from women….to Create a good society women play an important role….always learn to respect women

  • @user-rg8pu8uh7x
    @user-rg8pu8uh7x Před 12 dny

    🙏🙏🙏

  • @bijimathew5120
    @bijimathew5120 Před 13 dny

    🙏🙏🙏👍

  • @Lailajoseph123
    @Lailajoseph123 Před 13 dny

    Very good information

  • @Lailajoseph123
    @Lailajoseph123 Před 13 dny

    Very good information

  • @user-rg8pu8uh7x
    @user-rg8pu8uh7x Před 19 dny

    🙏

  • @shajijacob3710
    @shajijacob3710 Před 20 dny

    🙏🙏🙏🙏

  • @user-rg8pu8uh7x
    @user-rg8pu8uh7x Před 21 dnem

    🙏🙏🙏

  • @geethaissackandathil715

    ആത്മീയതക്കു പല മുഖം ഇല്ല. എന്തോരു കഷ്ടം,,, അന്തൃകാലമായി സതൃവചനം പറയുന്ന വിശുദ്ധർ തീരെയില്ലാതായി തീർന്നിരിക്കുന്നു. ഇതാണ് സുപ്രധാനകാലം ദൈവരാജ്യം സമീപിച്ചി രിക്കുന്നു, മാനസാന്തരപ്പെടുവിൻ. സമയം തക്കത്തിന് ഉപയോഗിക്കുക നിതൃജീവന്റെ മൊഴികൾ ജനത്തിന് പ്രബോധിപ്പിക്കെണ്ടവർ തന്നെ പിൻമാറി പോയിരിക്കുന്നു. ആയതിനാൽ ആരു വചനം പറഞ്ഞാലും അത് തിരുവചനത്തിൽ ഉണ്ടോയെന്ന് ചെക്ക് ചെയ്യുക. ഇതുപോലെ ആത്മീയ വ്യാപാരികൾ എല്ലാ ക്രൈസ്തവ സഭകളിലും ഉണ്ട്. ശ്രദ്ധയോടെ കാണാൻ ശ്രമിക്കുക. ഓരോരുത്തനും അവനവൻ ചെയ്യുന്നതു നല്ലതാകിലും തീയതാകിലും അവനവന്റെ പ്രവർത്തിക്ക് തക്കതായ പ്രതിഫലം നീതിമാനായ, ന്യായാധിപൻ ആയ സതൃദൈവം നൽകുന്നു. ജീവിതാന്തൃത്തെപ്പറ്റിയും, അന്തൃനാളിലെ നൃയവിധി വരുമെന്നറിഞ്ഞ് ഞെളിയാതെ ദൈവത്തെ ഭയപ്പെട്ടു വിശുദ്ധിയായി ജീവിക്കുക. ദൈവം അനുഗ്രഹിക്കട്ടെ.

  • @geethaissackandathil715

    അങ്ങിനെ എങ്കിൽ യേശുവിനു സ്നാനം സ്വീകരിക്കെണ്ട ആവശ്യം ഉണ്ടോ? 30 വയസ്സുള്ളപ്പോഴാണ് യേശു സ്നാനം ഏറ്റത്. വിശ്വസിക്കുന്നവരേ സ്നാനം കഴിപ്പിക്കാൻ യേശു സ്വർഗ്ഗാരോഹണ സമയത്ത് പറഞ്ഞത് അച്ഛൻ വായിച്ചിട്ടുണ്ടോ? യേശു പറഞ്ഞ തിരുമൊഴികൾ പ്രകാരം അനുസരിക്കാതെ നിങ്ങൾപാരബരൃ രീതിയിൽ തുടരുന്നു. ബൈബിൾ കൂടി പഠിക്കണം. വചനം സമർത്ഥമായി വളച്ചൊടിച്ച് പറയുന്നു. തിരുവചനത്തിൽ ഒരിടത്തുപോലും ശിശുവിനെ സ്നാനപ്പെടുത്താൻ പറയുന്നില്ല. നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയില്ല. കടക്കാൻ ശ്രമിക്കുന്നവരേ കൂടി കടത്തി വിടുകയുമില്ല. അങ്ങാടിയിൽ വന്ദനം.... മന്ത്രപ്പട്ടയുടെ വീതി കൂട്ടി നടക്കുന്ന ഒരു വിഭാഗം മനുഷ്യർ. സ്ഥാനമാനങ്ങൾക്ക് മാത്രം പുറകെ പോകാതെ താങ്കൾ ബൈബിൾ വല്ലപ്പോഴും ഒന്ന് പഠിക്കാൻ ശ്രമിക്കുക.

  • @jacobvarughese4462
    @jacobvarughese4462 Před 29 dny

    Bhoomiyile….Malaka ….Fr.Chiramel…