താഴ്മയോടെ ദൈവസന്നിധിയില്‍ വരണം : കുര്യാക്കോസ് പി.തോമസ് അച്ചന്റെ സന്ദേശം

Sdílet
Vložit
  • čas přidán 12. 05. 2024
  • താഴ്മയോടെ ദൈവസന്നിധിയില്‍ വരണം :
    കുര്യാക്കോസ് പി.തോമസ് അച്ചന്റെ സന്ദേശം

Komentáře • 3

  • @user-rg8pu8uh7x
    @user-rg8pu8uh7x Před 21 dnem +1

    🙏🙏🙏

  • @minibiju9122
    @minibiju9122 Před 11 dny

    🙏🙏

  • @SANILACHENKUNJU
    @SANILACHENKUNJU Před 10 dny

    ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങൾ നൽകി നമ്മെ പരിപാലിക്കുന്നു. എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നൽകും. ദൈവം താഴ്മയുള്ളവർക്ക് കൃപ ( പരിശുദ്ധാത്മാവിൻ്റെ ശക്തി ) നൽകുന്നു. അങ്ങനെ നമുക്ക് പാപത്തിൽ നിന്ന് വിടുതൽ ലഭിക്കുന്നു. ഫിലി 2 : 4 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം. പത്രോസ് അപ്പോസ്തലൻ തൻ്റെ ലേഖനത്തിൽ പറയുന്നത് എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചു കൊൾവിൻ. യോഹ 14 : 17 യോഹ 15 : 4 പരിശുദ്ധാത്മാവ് നമ്മിൽ ഇരിക്കയും വസിക്കയും ചെയ്യുന്നു. അങ്ങനെ നമ്മിൽ നിന്ന് ആത്മാവിൻ്റെ ഫലം സ്നേഹം സമാധാനം സന്തോഷം ദീർഘക്ഷമ ദയ പരോപകാരം വിശ്വസ്തത ഇന്ദ്രിയ ജയം സൗമ്യത എന്നിവയുണ്ടാകും.