ആത്മാവില്‍ ജനിപ്പിക്കുന്നതാണ് മാമോദീസ - പി.കെ. ഗീവര്‍ഗീസ് അച്ചന്റെ സന്ദേശം

Sdílet
Vložit
  • čas přidán 18. 02. 2024
  • ആത്മാവില്‍ ജനിപ്പിക്കുന്നതാണ് മാമോദീസ -
    പി.കെ. ഗീവര്‍ഗീസ് അച്ചന്റെ സന്ദേശം

Komentáře • 8

  • @ninanmathew8638
    @ninanmathew8638 Před 3 měsíci

    Thank you verymuch for your valuable message

  • @c.pthomas1667
    @c.pthomas1667 Před 3 měsíci +3

    ജഡത്തിൽ ജനിച്ചതിനെ 2 മാസം കഴിഞ്ഞു മാമോദീസ തൊട്ടിയിൽ കൊണ്ടുചെന്നു വെള്ളം
    തളിച്ച് എടുക്കുന്നതാണോ യേശുക്രിസ്തു നിക്കോദേമോസിനോട് പറഞ്ഞ ഈവചനം "പരീശന്മാരുടെ കൂട്ടത്തിൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളോരു മനുഷ്യൻ ഉണ്ടായിരുന്നു.
    അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്നു അവനോടു: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു.
    വീണ്ടും ജനിപ്പിക്കുന്നത് മനുഷ്യരല്ല എന്നുള്ള
    സത്യം മനസ്സിലാക്കിയെങ്കിൽ നന്നായിരുന്നു .

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br Před 3 měsíci +2

    🙏

  • @Pen_Tongue
    @Pen_Tongue Před 3 měsíci

    പരിശുദ്ധതമാവ് ഉണ്ടെന്ന് വിശ്വാസിക്കാതെ അതിന് വേണ്ടി യാചിക്കുവാൻ കഴിയില്ല, യാചിക്കുന്നവർക്കും കൊടുക്കുമെന്ന് ബൈബിൾ --
    "അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്ക് പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും."
    (ലൂക്കൊസ് 11:13)

  • @danielsministries7151
    @danielsministries7151 Před 3 měsíci +2

    എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ മാമോദീസ എടുത്തു. പാവം പിടിച്ച കുറേ കുഞ്ഞുങ്ങൾക്കും മാമോദീസ കൊടുത്തു. ഇനി താങ്കൾ ഇന്ന് മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന് ഉറപ്പുണ്ടോ? അതുണ്ടാകില്ല. പ്രസംഗം നിർത്തി മനസാന്തരപ്പെടൂ..

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm Před 3 měsíci

    എന്നിട്ട് തന്നെയാണ് വളർന്നു കഴിയുമ്പോൾ ആത്മാവിൽ കള്ളും കുടിച്ചു നടക്കുന്നത്