Ex-Muslim അലി മുഹമ്മദ് അലി ഫിലിപ്പ് ആയതെങ്ങനെ || ALI PHILIP || AROMA TV

Sdílet
Vložit
  • čas přidán 31. 01. 2024
  • WELCOME TO AROMA TV
    Pr. Daniel John inner-view with ALI PHILIP
    STAY TUNED | LIKE SHARE & SUBSCRIBE
    Edited By: Vinny Daniel
    for more details Contact AROMA TV
    ------------------------------------------------------------------------------------------------------------------
    Aroma Ministries includes different Social Services such as:
    Contact Aroma WhatsApp: wa.me/918883398398
    WhatsApp Channel: whatsapp.com/channel/0029VaBJ...
    CZcams: AROMA TV / @aromatv2020
    Website: Aroma Matrimony.com
    aromamatrimony.com/
    Facebook: Aroma Prayer line.
    / aromaprayerline
    Follow us on Telegram:
    t.me/aromatv2020
    ------------------------------------------------------------------------------------------------------------------
    All rights owned to AromaTV©2020
    So usage of this video without permission is not permitted.
    If found usage of this video in any channel without AROMA consent, strict action will be taken with channel copyright strike
    IGNORE TAGS:
    #malayalamtestimony #christian
    #aromatvshow #aromatv #aromaministries #trailer testimony of jesus,
    testimony song,
    testimony christian,
    testimony in church,
    christian testimony,
    jesus testimony,
    testimony for jesus christ,
    testimony from death to life,
    i'm a living testimony

Komentáře • 449

  • @stanleyjayaraj3943
    @stanleyjayaraj3943 Před 3 měsíci +12

    പാസ്റ്ററെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
    അനേകം മുസ്ലിം സഹോദരന്മാരെ സത്യത്തിലേക്ക് കൊണ്ട് വരാൻ
    ദൈവദാസനെ ശക്തമായി ഉപയോഗിക്കട്ടെ ആമേൻ ആമേൻ ആമേൻ

  • @lizysunil9608
    @lizysunil9608 Před 3 měsíci +31

    ഹലേലുയ്യ സ്തോത്രം സ്തോത്രം സ്തോത്രം, കർത്താവേ,അപ്പാ നൻദി അപ്പാ

  • @anishpk8528
    @anishpk8528 Před 3 měsíci +48

    ആമേൻ സ്തോത്രം, കർത്താവേ,അലി പാസ്റ്റർ,,& കുടുംബത്തിന്റെയും കർത്താവായ യേശു അനുഗ്രഹിക്കട്ടെ ഗോഡ് ബ്ലേസ്‌ യൂ

  • @thankammasachu8097
    @thankammasachu8097 Před 3 měsíci +29

    ദൈവനാമം മഹത്വമാണ്. പ്രിയപ്പെട്ട അലി പാസ്റ്റർക്കും കുടുംബത്തിനും, സഭയ്ക്കും പരിശുദ്ധാത്മാവിൻ്റെ നിറവ് എന്നും ഉണ്ടായിരിക്കട്ടെ.🌹🙏🌹🙏

    • @aliphilip4741
      @aliphilip4741 Před 3 měsíci +5

      എനിക്ക് സഭ പ്രവർത്തനം ഇല്ല
      മുസ്ലിങ്ങളുടെ ഇടയിൽ സുവിശേഷ പ്രവർത്തനം മാത്രം

    • @babyemmanuel853
      @babyemmanuel853 Před 3 měsíci +1

      ​@@aliphilip4741 ഞാൻ. സക്കീനാ T.V. യിൽ താങ്കളുടെ "തീപിടിച്ചവർ" എന്ന പരിപാടിയിൽ അങ്ങയെ കണ്ടിരുന്നു.
      ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.
      ഹാലേലുയ്യ!!!

    • @aliphilip4741
      @aliphilip4741 Před 3 měsíci

      @@babyemmanuel853
      🙏🙏പ്രാർത്ഥനയിൽ ഓർക്കുക

    • @Godwin-zm9zo
      @Godwin-zm9zo Před 3 měsíci

      ​@@aliphilip4741🙏🙏🙏

    • @hamzamuttil1868
      @hamzamuttil1868 Před 2 měsíci

      (4)
      Dr വില്യം കേമ്പൽ
      czcams.com/video/Cq_gldmvitQ/video.htmlsi=xPoE6GRk2lo3eyyT

  • @santhosh.891
    @santhosh.891 Před 3 měsíci +40

    കർത്താവിനു സ്തോത്രം 🙏🏻
    പാസ്റ്റർ അലി ഫിലിപ്പ് 🥰കർത്താവു അങ്ങയെ അനുഗ്രഹിക്കട്ടെ

  • @laxmipillai9225
    @laxmipillai9225 Před 3 měsíci +78

    കർത്താവേ, പരിശുദ്ധനെ അങ്ങയുടെ നാമം വാഴ്ത്തപ്പടുമാറാകട്ടെ.ദൈവമേ അങ്ങ് ഞങ്ങളെ അങ്ങയുടെ പക്കലേക്ക് തിരഞ്ഞെടുത്തതിനായി നന്ദി അപ്പാ.അതിനാൽ ഇന്നും ജീവിക്കുന്ന ഈശോ അപ്പനെ ഞങ്ങൾക്ക് കിട്ടിയല്ലോ.അങയുടെ എല്ലാ കൃപകൾക്കും ദാനങ്ങൾക്കുംസ്നേഹത്തിനും നന്ദി അപ്പാ.ദൈവമേ സ്തുതി സ്തുതി സ്തുതി സ്തോത്രം, സ്തോത്രം അപ്പാ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @philiposeputhenparampil69
    @philiposeputhenparampil69 Před 3 měsíci +28

    അലി Pr., ഈ ലോകത്തിലെ ഭാഗ്യവാന്മാരുടെ കൂട്ടത്തിൽ താങ്കളെ ഉൾപ്പെടുത്തിയ മഹാ സ്നേഹവാനും കരുണാ മയനുമായ ദൈവത്തെ ഞാൻ സ്തുതിക്കുന്നു. താങ്കൾ മുഖേന അനേകർ ദൈവരാജ്യത്തിന് അവകാശിളാകുവാൻ ദൈവം ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

    • @hamzamuttil1868
      @hamzamuttil1868 Před 2 měsíci

      (4)
      Dr വില്യം കേമ്പൽ
      czcams.com/video/Cq_gldmvitQ/video.htmlsi=xPoE6GRk2lo3eyyT

  • @sankarannairm3316
    @sankarannairm3316 Před 3 měsíci +15

    Praise the lord Ali പാസ്റ്റർക്കുംകുടംബത്തിനുംശുശ്രൂഷകൾക്കും സർവ്വശക്തനായ ദൈവവും കർത്താവുമായ ശേശു സമൃദ്ധമായി അനുഗ്രഹങ്ങളുംനൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു ആമേൻ അമേൻ സ്തോത്രം സ്തോത്രം യേശുവേ സ്തോത്രം ഹാല്ലേലുയ്യ

    • @mvmv2413
      @mvmv2413 Před 3 měsíci

      ബാക്കി ഉള്ളവർ ഒക്കെ ശപിക്കപ്പെടണമെന്നാണോ? അതിനു ഇവനെന്താ കൊമ്പുണ്ടോ? ഇയാളുടെതും വയറ്റിപിഴപ്പ് സുവിശേഷം അല്ലേ? ഉണ്ണാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു ഇയാൾ പറയുമോ? (അധികം ഉള്ളതെങ്കിലും വിറ്റു ദാരിദ്രർക് നൽകുമോ?) ഒരു pentecost നേതാവും പറയില്ല. അതിനാൽ അവന്മാർ മടങ്ങിവരും എന്നു പറയുന്ന കർത്താവ് (ധൂര്ത്തന്മാരു ടെത് ബൈബിൾ പറയുന്ന കർത്താവല്ലല്ലോ) വരികയുമില്ല. 😂😂
      M വര്ഗീസ്

  • @user-sk2ut9ie5h
    @user-sk2ut9ie5h Před 3 měsíci +41

    Pr. Ali Philip is a blessing to the spiritual world. ❤Thank you Jesus ! 🙏🙏🙏🙏

  • @marykuttymathew8680
    @marykuttymathew8680 Před 3 měsíci +27

    ദൈവത്തിനു മഹത്വം. അങ്ങേക്ക് കഴിയാത്ത ഒരു കാര്യവും ഇല്ല. അങ്ങേക്ക് വേണ്ടവരെ അവിടുന്ന് വേർതിരിക്കും. ആമേൻ. അലി ഫിലിപ്പ് പാസ്റ്റരെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ.

    • @hamzamuttil1868
      @hamzamuttil1868 Před 2 měsíci

      (4)
      Dr വില്യം കേമ്പൽ
      czcams.com/video/Cq_gldmvitQ/video.htmlsi=xPoE6GRk2lo3eyyT

  • @jessythomas2221
    @jessythomas2221 Před 3 měsíci +35

    അനുഗ്രഹീത സാക്ഷ്യം 🙏🙏God bless you അലി ഫിലിപ്പ് പാസ്റ്റർ and ഫാമിലി 🤝🤝

    • @monnRiaz
      @monnRiaz Před 3 měsíci

      അനുഗ്രഹം എന്നാൽ എന്താണ്?? പിശാച് ന്റെ മാർഗ്ഗം ആണോ?? 😅😅

  • @bijijohn3613
    @bijijohn3613 Před 3 měsíci +38

    Praise the Lord... Blessed testimony...ദൈവത്തെ വിശ്വസിക്കുന്നവരെ,പ്രാർത്ഥിക്കുന്നവരെ അവൻ എത്ര കരുതൽ ഉള്ളവനാണെന്നു ഈ സാക്ഷ്യത്തിൽ നിന്നും മനസിലാക്കാം... God bless your ministry and family

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 Před 3 měsíci +8

    ബ്രദർ അലിഫിപ്പിന് വളരെ നന്ദി അങ്ങയുടെ സാക്ഷൃം കേട്ടതിലും പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞതിലും വളരെ സന്തോഷവും ദൈവത്തിന് സ്തുതി. 1:19:48

    • @hamzamuttil1868
      @hamzamuttil1868 Před 2 měsíci

      (4)
      Dr വില്യം കേമ്പൽ
      czcams.com/video/Cq_gldmvitQ/video.htmlsi=xPoE6GRk2lo3eyyT

  • @prasannaprasanna9388
    @prasannaprasanna9388 Před 3 měsíci +4

    .ഞാൻ 2.മുസ്ലിം സഹോദരൻ മാർക്കു ഈ പ്രോഗ്രാം ഷെയർ ചെയ്തു അങ്ങേക്ക് സ്തുതി യും സ്തോത്രവും അർപ്പിക്കുന്നു ആമേൻ

  • @anishpk8528
    @anishpk8528 Před 3 měsíci +79

    കർത്താവ് അങ്ങയെ വേര്തിരിച്ചല്ലോ, ഈ ലോക സത്യം അറിയുവാൻ അങ്ങേക്കെ കഴിഞ്ഞല്ലോ ,അതിൽ പരം ഈ ലോകത്തിൽ മറ്റൊരു ഭാഗ്യം ഇല്ല

    • @bijijohn3613
      @bijijohn3613 Před 3 měsíci +4

      Amen 🙏

    • @manilancyb2498
      @manilancyb2498 Před 3 měsíci

      ബൈബിൾ il പറഞ്ഞിരിക്കുന്ന രക്ഷ AD70 il ജെറുസലേംമിലെ സംഭവത്തിൽ നിന്നും ഉള്ള രക്ഷ ആണ്

    • @monnRiaz
      @monnRiaz Před 3 měsíci

      നീയും പിഴച്ചു അവനും പിഴച്ചു 😅.

    • @leluallu4845
      @leluallu4845 Před 3 měsíci

      ​@@monnRiazമമ്മോളി ബിസ്മയപോരാളി

    • @monnRiaz
      @monnRiaz Před 3 měsíci

      @@leluallu4845 ഞാൻ പോരാളി തന്നെ. സത്യം പറയുന്ന പോരാളി.

  • @sujachacko5213
    @sujachacko5213 Před 3 měsíci +3

    ഈ സാക്ഷൃം കേൾക്കുന്ന എല്ലാവരേയും ദൈവം അനു(ഗഹിക്കട്ടേ

  • @soman998
    @soman998 Před 3 měsíci +8

    ക്ലബ്ഹൗസിൽ അലി പാസ്റ്ററിന്റെ ശബ്ദം ധാരാളം പ്രാവശ്യം കേട്ടിട്ടുണ്ടെങ്കിലും നേരിൽ കാണാൻ കഴിഞ്ഞതിലും അനുഭവ സാക്ഷ്യം കേൾക്കാൻ കഴിഞ്ഞതിലും വളരെ സന്തോഷം. പാസ്റ്ററിനെനെ ദൈവം സമൃധിയായി അനുഗ്രഹിക്കട്ടെ!

  • @salyjoseph5377
    @salyjoseph5377 Před 2 měsíci +3

    Praise the Lord

  • @roumman2138
    @roumman2138 Před 3 měsíci +3

    Pr. Ali Philip is a blessing to the spiritual world. ❤ദൈവദാസനെ ശക്തമായി ഉപയോഗിക്കട്ടെ ആമേൻ ആമേൻ ആമേൻ

  • @jacobjosephvellathottam9090

    ആമേൻപാസ്റ്ററെ നല്ല സാഷ്യം കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ ആമേൻ

  • @susammageorge9227
    @susammageorge9227 Před 2 měsíci +2

    Very blessed testimony. Trust only in Jesus.

    • @susammageorge9227
      @susammageorge9227 Před 2 měsíci +1

      Yes brother definitely by Gods grace will start sharing the word of God to Muslims.

  • @molythomas3760
    @molythomas3760 Před 2 měsíci +3

    Wonderful testimony 🙏

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Před 3 měsíci +11

    Thank you pastor Daniel bring beautiful testimony to us🎉🎉🎉🎉

  • @praveenachandran6765
    @praveenachandran6765 Před 3 měsíci +9

    Praise the Lord. ദൈവം അനുഗ്രഹിക്കട്ടെ.

  • @josemekkat
    @josemekkat Před 3 měsíci +8

    A wonderful witness of Jesus Christ. Hallelujah 💕

    • @josemekkat
      @josemekkat Před 3 měsíci +3

      Thousand generations of Ali pastor will be blessed!!!🙏

  • @rosepaul7749
    @rosepaul7749 Před 3 měsíci +6

    vv. Thanks. ഈ സാക്ഷ്യം അനേകർക്ക് രക്ഷക്ക് കാരണമായിത്തീരട്ടെ.❤🎉

  • @jacobjosephvellathottam9090

    ഈ സാഷ്യം ലോ കജനതയെ മാറ്റിമറിച്ച് യേശുവിനെ നാഥനും രക്ഷകനുമായി സ്വീകരിക്കുവാൻ ഇടവരും തീർച്ച❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @englishgurl
    @englishgurl Před 2 měsíci +1

    Thank you pastor for your testimony. May God bless you.Be faithful unto death and win many souls for christ specially muslims.praying for you.

  • @babyemmanuel853
    @babyemmanuel853 Před 3 měsíci +15

    കഴിഞ്ഞ മാസം ഷെക്കെയ്ന T V. യിൽ "തീപിടിച്ചവർ " എന്ന പരിപാടിയിൽ അങ്ങയെ കണ്ടിരുന്നു.
    ജീവിതത്തിൻറ കഷ്ടപ്പാടിൽ അങ്ങയെ കൈപിടിച്ച നടത്തിയ സ്നേഹപിതാവിനു മഹത്വം. ആരാധന, സ്തുതി.
    ഹാലേലുയ്യ, ഹാലേലുയ്യ....

    • @tessysm
      @tessysm Před 3 měsíci

      Glory be to God 🎉

  • @johnlukose7931
    @johnlukose7931 Před 23 dny +2

    May God bless you and your family. and your colleagues.

  • @salysebastian6587
    @salysebastian6587 Před 3 měsíci +4

    Praise and glory to God lord....May God bless you by leading you and strengthening you and your family .....

  • @shan9921
    @shan9921 Před 3 měsíci +11

    Hallelujah Amen ❤️❤️🙏🙏🙏MAY GOD BLESS YOU AND YOUR FAMILY ABUNDANTLY 💐💐💐💐👍

    • @hamzamuttil1868
      @hamzamuttil1868 Před 2 měsíci

      (4)
      Dr വില്യം കേമ്പൽ
      czcams.com/video/Cq_gldmvitQ/video.htmlsi=xPoE6GRk2lo3eyyT

  • @user-xp4zm2bm7x
    @user-xp4zm2bm7x Před 3 měsíci +3

    Amen and Amen amazing testimony

  • @ulahannanantony9477
    @ulahannanantony9477 Před 3 měsíci +8

    Praise the Lord.Wonderful Testimony

  • @sr.anniejohns.j.c7249
    @sr.anniejohns.j.c7249 Před 2 měsíci +2

    ❤❤❤ Praise the Lord❤❤❤ Hallelujah ❤❤❤

  • @mariyakuttyvv6699
    @mariyakuttyvv6699 Před 3 měsíci +5

    Very nice testimony and God bless you with family

  • @paulosev6758
    @paulosev6758 Před 3 měsíci +3

    God blessing blessing blessing

  • @anishpk8528
    @anishpk8528 Před 3 měsíci +14

    ഈ അവസാന നാളുകളിൽ ,കർത്താവിന്റ് വരവ് ആസന്ന ആയിരിക്കുന്നു, ഈ നാളുകളിൽ, അനേകർ കർത്താവിനെ അറിയും, അതും അന്യ മതസ്ഥർ, ,അത് ആണ് ഈ സംഭവിക്കുന്നത് ,പരിശുദ്ധമാവ് അനുഗ്രഹിക്കും

    • @dennyaugustymanickathan384
      @dennyaugustymanickathan384 Před 3 měsíci

      ഇനി ഇസ്രായേൽ യേശുവിനെ മിശ്വക് ആയി എന്നെങ്കിലും അംഗികരിക്കുമോ

  • @aleyammarmaniyattu6625
    @aleyammarmaniyattu6625 Před 3 měsíci +3

    Praise the Lord, thank you Pr Daniel & Pr Ali Phillips 🙏 Our Lord Jesus Christ is unchanging God Yesterday, Today and Forever,Amen, ....

  • @jal8565
    @jal8565 Před 3 měsíci +6

    Blessed testimony. Be courageous and don't panic.God bless you Man of God. God bless you all of your gamily.

  • @susanjohnson9655
    @susanjohnson9655 Před 3 měsíci +100

    അലിപാസ്‌ടറെ ക്ലബ് ഹൗസിൽ ഒരുപാട് കേട്ടിട്ട് ഉണ്ട്. ഇപ്പൊൾ കാണാൻ കഴിഞ്ഞു. Bless you pastor

    • @JosephVarghese-mj6mt
      @JosephVarghese-mj6mt Před 3 měsíci +4

      Praise the Lord 🙏🏻🙏🏻

    • @johncyjacob1950
      @johncyjacob1950 Před 3 měsíci +3

      Not pastor . He is a (Catholic ) Bible preacher

    • @babyemmanuel853
      @babyemmanuel853 Před 3 měsíci +4

      ​@@johncyjacob1950ആരായാലും പറയുന്നത് ശരിയാണോയെന്ന് നോക്കുക. ദൈവം അദേഹത്തെ അനുഗ്രഹിക്കട്ടെ...❤

    • @Abdussalim-te5hp
      @Abdussalim-te5hp Před 3 měsíci

      മദ്രസയിൽ നിന്ന് മദ്ധ്യം ഹറാം എന്ന് പഠിച്ച പാസ്റ്റർ കള്ള് കുടിയൻ ഹലാൽ എന്നു പറഞ്ഞപ്പോൾ അതു തന്നെ ശരി.... എന്ന് വിശ്വസിച്ച ആളല്ലേ...😂? അള്ളാഹു നമുക്ക് ഹിദായത് നൽകട്ടെ...,

    • @leelammachacko1665
      @leelammachacko1665 Před 3 měsíci

      Great is your lifestory ❤❤❤May God bless u

  • @kunjammabenjamin5615
    @kunjammabenjamin5615 Před 3 měsíci +8

    God bless you 🎉blessed testimony may the Lord bless you pastor

  • @SM-dz7kf
    @SM-dz7kf Před 3 měsíci +2

    Praise the Lord. സങ്കീർത്തനങ്ങൾ
    65:4 നിന്റെ പ്രാകാരങ്ങളിൽ പാർക്കേണ്ടതിന്നു നീ തിരഞ്ഞെടുത്തു അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഞങ്ങൾ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും.
    65:5 ഭൂമിയുടെ എല്ലാഅറുതികൾക്കും ദൂരത്തുള്ള സമുദ്രത്തിന്നും ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയാം ദൈവമേ, നീ ഭയങ്കരകാര്യങ്ങളാൽ നീതിയോടെ ഞങ്ങൾക്കു ഉത്തരമരുളുന്നു.
    I was struggling in my life because of some challenges in my kids' lives. This testimony made me strong. He listens to the tearsof His children..

  • @SamSam-wd3ci
    @SamSam-wd3ci Před 3 měsíci +3

    ദൈവദാസനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @user-pd9ou5ck3k
    @user-pd9ou5ck3k Před 3 měsíci +12

    This man got freedom from foolish Islam religion, and by following Jesus Christ sure he can go heaven , and he got great peace also , praise god

  • @lissytc9040
    @lissytc9040 Před 2 měsíci +2

    Presise the Lord God Bless you paster.😮

  • @bijubabu8648
    @bijubabu8648 Před 3 měsíci +4

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @aliammajohn1094
    @aliammajohn1094 Před 3 měsíci +2

    Praise the Lord Pastor Ali Philip, God bless your ministry.

  • @susanmathew2288
    @susanmathew2288 Před 3 měsíci +2

    God bless and your ministry, Ammen,praying

  • @minishaji5633
    @minishaji5633 Před 3 měsíci +5

    Glory to God for the blessed testimony. God bless you brother and Aroma family

  • @Dhruvesh538
    @Dhruvesh538 Před 3 měsíci +4

    *🙏കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു*
    *റോമർ Rom 5:3*
    അതാകുന്നു Pr:Ali Philp.
    ദൈവം സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ🙏

  • @thomasmm1977
    @thomasmm1977 Před 3 měsíci +5

    Praise God 🙏👍👍👍

  • @sajumathew5549
    @sajumathew5549 Před 3 měsíci +9

    Praise the Lord, really very blessed testimony, heart touchable testimony, our God is great

    • @Jessytimothy
      @Jessytimothy Před 3 měsíci

      🙏🙏

    • @hamzamuttil1868
      @hamzamuttil1868 Před 2 měsíci

      (4)
      Dr വില്യം കേമ്പൽ
      czcams.com/video/Cq_gldmvitQ/video.htmlsi=xPoE6GRk2lo3eyyT

  • @sujatomy4888
    @sujatomy4888 Před 3 měsíci +2

    God works wonders.May Pastor be motivational to all.

  • @susansunil2443
    @susansunil2443 Před 3 měsíci +3

    Praise the Lord! All Glory to God !

  • @rajusissy1
    @rajusissy1 Před 3 měsíci +9

    I pray for you and your ministry,may God lead many Muslim brothers and families to the true Saviour of the world.God Bless you and the Aroma TV platform and the dear pastor working behind it.

    • @aliphilip4741
      @aliphilip4741 Před 3 měsíci

      🙏🙏

    • @abdullakuthyala6476
      @abdullakuthyala6476 Před 3 měsíci +1

      Muslims are led by God whom Jesus believed as the savior.
      Jesus said " God is my savior and I will trust Him and not be afraid. He gives me power and strength and I will trust Him " Isaiah 12 2 GNT
      Jesus said " I can do by myself nothing As I hear I judge and my judgment is just for I seek not my pleasure but the pleasure of my father which has sent me" John 5 30
      Jesus said " They worship me invain and their teachings are merely human rules " Matthew 15 9
      Now listen Jesus says God is the savior and he cannot do anything without God's help and he also says your worshipping him is useless .
      So stop praying for Muslims. Instead you can do it for yourself and for pastor Ali.

    • @munash236
      @munash236 Před 3 měsíci

      "Seeing they see not, hearing they hear not , nor do they understand," this being the state of affairs with the Christians according to Bible.

    • @veerutalks6403
      @veerutalks6403 Před 3 měsíci

      ​@@abdullakuthyala6476Eyal Muslim alla Nona mathram parayunnu

  • @AjiJorji
    @AjiJorji Před 3 měsíci +4

    May Yeshua messiah Grace with Us, May God bless Pa Ali

  • @user-lz2vr4lz6i
    @user-lz2vr4lz6i Před 3 měsíci +6

    A very touching testimony of your life , of how you discovered Jesus through your sufferings . Very Inspiring to all who hear your story . You have been specially selected by Jesus to spread his words among our Muslim brothers . God bless you abundantly 🙏🏻

    • @indirakizhedath9103
      @indirakizhedath9103 Před 3 měsíci

      ബോംബെയിൽ 14000 രൂ ശമ്പളം കിട്ടുന്ന കാലം വരെ വളരെ sympathy തോന്നിയിരുന്നു അന്ന് കുറെ കാശ് നേർവഴിക്കു സമ്പാദിച്ചു ജോലിയിൽ തുടർന്ന് പിന്നീട് നല്ലവരായ ഉമ്മ വീട്ടുകാരുടെ അടുത്ത് ഇടയ്ക്ക് വന്നു പോയിക്കൊണ്ട് പിതാവിനെയും രണ്ടാനമ്മയേയും അവഗണിച്ചു ശിക്ഷിച്ചു കൊണ്ടായാലും നന്നായിരുന്നു. പക്ഷെ B'bay ൽ നിന്ന് വീണ്ടും തലതിരിഞ്ഞത് ഒട്ടും ശരിയായില്ല

    • @anusasi1500
      @anusasi1500 Před měsícem

      അയാളുടെ വിളി എത്തുന്നത് വരെ യുള്ള സാഹചര്യമാണ്

  • @lalithadani862
    @lalithadani862 Před 3 měsíci +3

    Glory to the lord amen

  • @MrTuser6363
    @MrTuser6363 Před 3 měsíci +3

    Great testimony👍

  • @surendranl2814
    @surendranl2814 Před 3 měsíci +9

    Jesus Christ is the one and only and only true living God for all the human being on the earth

  • @rosathomas9368
    @rosathomas9368 Před 3 měsíci +3

    Praise the lord.Almaigty

  • @jboby3420
    @jboby3420 Před 3 měsíci +3

    God’s love which is beyond human understanding!

  • @vincyvincy4926
    @vincyvincy4926 Před 3 měsíci +2

    Excellent testimony, God bless you to reach out to more people

  • @lissyklcy
    @lissyklcy Před 3 měsíci +2

    Thank God for Ali Pastor's life..may the Lord continue to use you for His glory .

  • @bijuluckose6849
    @bijuluckose6849 Před 3 měsíci +11

    Very encouraging testimony. God bless you all.

  • @elizabethm4903
    @elizabethm4903 Před 3 měsíci +6

    Thank you pastor.God Bless You.

  • @joannewilson977
    @joannewilson977 Před 3 měsíci +3

    Praise the Lord. Great testimony. The Lord' s love is amazing which brought you to the kingdom of God. God bless you and use for HIS glory and kingdom.

  • @bennymh2162
    @bennymh2162 Před 3 měsíci +4

    രണ്ടാനമ്മയുടെ പോരായ്മകൾ പരസ്യമായി പറയുന്നത് നമുക്ക് തന്നെ ഒരു കുറവാകും കാരണം അങ്ങനെയുള്ള കഷ്ടം ദൈവം വെച്ചിരുന്നത് കൊണ്ട് അങ്ങ് ദൈവത്തെ അറിയുവാൻ കാരണമായി കർത്താവ് ധാരാളം അനുഗ്രഹിക്കട്ടെ

    • @user-ot3gx7bh6z
      @user-ot3gx7bh6z Před 3 měsíci +6

      അത് ശരിയാണെങ്കിലും, അക്കാര്യം താൻ പറഞ്ഞില്ലായിരുന്നെങ്കിൽ അദ്ദേഹം അനുഭവിച്ച കാര്യങ്ങളുടെ തീവ്രത നാം അറിയാതെ പോകുമായിരുന്നു. ❤

  • @InnocentBlueLake-ed3um
    @InnocentBlueLake-ed3um Před 3 měsíci +3

    Blessed testimony.. Glory be to God

  • @lailaabraham5762
    @lailaabraham5762 Před 3 měsíci +4

    Praise the lord god bless you 🙏

  • @augustinemanoharan4296
    @augustinemanoharan4296 Před 3 měsíci +4

    Thank you Ali pastor. very strong message

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Před 3 měsíci +6

    blessed , wonderful testimony bless.you pastor. Ali Philip in the name of Lord savior Jesus Christ. A men

  • @alexparumoottil2642
    @alexparumoottil2642 Před 3 měsíci +2

    God bless you Pastor and your Family

  • @lincyshiju5376
    @lincyshiju5376 Před 3 měsíci +2

    God bless you abundantly Pastor Amen

  • @susammavarghese773
    @susammavarghese773 Před 3 měsíci +3

    God bless you Pastor❤❤❤
    Arooma Members God bless you all❤❤❤❤❤

  • @Selvarajshyma70
    @Selvarajshyma70 Před 5 dny

    Praise the Lord paster

  • @ashapeter3980
    @ashapeter3980 Před 3 měsíci +1

    Amazing testimony!!!.Praise the Lord!Hallelujah 🙏❤️🙏❤️🙏❤️

  • @VinodKumar-wl6ct
    @VinodKumar-wl6ct Před 3 měsíci +3

    Pr.Praise the lord 🙏 AMEN 🙏 Okkkkkkkkkkkkkkkkkkkkkkk 🙏 GOD BLESS YOU 🙏

  • @ashapeter3980
    @ashapeter3980 Před 3 měsíci +2

    Pastor Ali,may God bless you more and more.You are a wonderful person.Very proud of you 🙏❤️🙏❤️🙏❤️🙏❤️🙏

  • @shajivarughese8819
    @shajivarughese8819 Před 3 měsíci +2

    JESUS NEVER FAILS .
    Thanks for your speech ,
    LORD will strengthen you

  • @user-sk2ut9ie5h
    @user-sk2ut9ie5h Před 3 měsíci +6

    Jesus Christ is the one and only true living God.✌️

  • @mollykurien5481
    @mollykurien5481 Před 3 měsíci +3

    Blessed testimony. God bless you pastor.

  • @jacobvarghese5060
    @jacobvarghese5060 Před 3 měsíci +3

    End time ministry.
    Many will come to Lord Jesus Christ
    Covid came many prosperity gang people left.
    But more powerful servants will Lord send.
    Ameen Hallelujah Jacob varghese

  • @shylamathew4593
    @shylamathew4593 Před 3 měsíci +2

    God bless your ministry pastor. God is good all the time.

  • @user-vp5gs6cs3k
    @user-vp5gs6cs3k Před 3 měsíci +7

    കണ്ണൂ നിറഞ്ഞു കൊണ്ട് കേട്ട സാക്ഷ്യം

  • @johncyjacob1950
    @johncyjacob1950 Před 3 měsíci +2

    He is not a penthacost. Not pastor. Not working in any safe zone . Example dubai or America . A Catholic preacher. .Working in Muslim communities. Only for working our Lord Jesus Christ. Nice guy

  • @lizyjacob1097
    @lizyjacob1097 Před 3 měsíci +4

    Amen praise the Lord

  • @user-hx8mq3xp6m
    @user-hx8mq3xp6m Před 3 měsíci +2

    Prais the Lord Aly bro ,God Bless you in all pious suplications which it comes to you and Fly

  • @saraalummoottil4058
    @saraalummoottil4058 Před 3 měsíci +3

    Amen .God bless you Pastor. 🙏

  • @pokuttappan574
    @pokuttappan574 Před 3 měsíci +2

    Thank you God.... Bless your pastor

  • @user-hh2jk3mq1c
    @user-hh2jk3mq1c Před 2 měsíci +1

    Amen Sthothram

  • @jacobjosephvellathottam9090

    യേശുവേ നന്ദി ഹല്ലേലുയ്യ

  • @shajik6667
    @shajik6667 Před 3 měsíci +3

    Praise the Lord🙏🙏🙏

  • @marinahakim3265
    @marinahakim3265 Před 3 měsíci +11

    താങ്കളുടെ തീരുമാനം ശരിയായിരുന്നു

  • @David0824
    @David0824 Před 2 měsíci

    Beautiful testimony 🙌

  • @daisyraju6015
    @daisyraju6015 Před 3 měsíci +2

    Amen 🙏 Glory to God 🙋‍♂️🙋‍♂️🙋‍♂️

  • @susammaskariah3353
    @susammaskariah3353 Před 3 měsíci +1

    നന്ദിയോടെ സ്തോത്രം ചെയ്യുന്നു

  • @lissyjoy4682
    @lissyjoy4682 Před 3 měsíci +2

    Amen

  • @licybiju441
    @licybiju441 Před 3 měsíci +2

    Blessed testimony🙏