ബെൽജിയത്തിലെ ആദ്യ മലയാളി ചർച്ച് ആരംഭിച്ച മകളുടെ വലിയ സാക്ഷ്യംTestimony Tinku Thomas, Yuva 4 Jesus

Sdílet
Vložit
  • čas přidán 6. 09. 2024
  • ഒരു പാസ്റ്ററിന്റെ മകളുടെ വലിയ സാക്ഷ്യം, ഒരു തലമുറ എഴുന്നേൽക്കുന്നു
    Youth Meeting Testimony
    Testimony and Message of Tinku Thomas Belgium
    Yuva 4 Jesus youth session Malayalam Christian message
    All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
    Meri Kahani with Pr. Finny and Santi
    Tinku Thomas Belgium

Komentáře • 216

  • @johnmathew9178
    @johnmathew9178 Před 6 měsíci +13

    എത്ര നിഷ്കളങ്കമായി സിസ്റ്റർ പറയുന്നു ജീവിത കാര്യങ്ങൾ എന്നാൽ വാനോളം പുകഴ്ത്തി ദൈവത്തെ പറ്റി വർണ്ണിക്കുന്നു സ്തോത്രം 🌹

  • @sarammaabraham-fg9mz
    @sarammaabraham-fg9mz Před 6 měsíci +10

    നല്ല അവതരണ ശൈലി. ദൈവദാസന്മാർക്ക് ഭക്ഷണം കൊടുക്കുന്ന സമയത്ത് അടുത്ത പറമ്പിലെ പ്ലാവിൻ ചുവട്ടിലേക്ക് പറഞ്ഞുവിടും എല്ലാവർക്കും കൊടുത്തുകഴിഞ്ഞ് ഞങ്ങളെ വിളിക്കത്തുള്ളൂ. തിരിച്ചുവരുമ്പോൾ ഞങ്ങൾക്ക് ഭക്ഷണം ഒന്നും ശേഷിക്കത്തില്ല. ഒരു പരാതിയും കൂടാതെ ഞങ്ങൾ ദീർഘ വർഷങ്ങൾ അത് സഹിച്ചു. കർത്താവിനോടുള്ള സ്നേഹം കൊണ്ടാണ്.

  • @jaisonjohn9007
    @jaisonjohn9007 Před 6 měsíci +2

    I'm catholic watching form saudi. What a testimony,🎉🎉 today after duty i brought 1 kg guava. While watching 3 guava i finished, after that i heard sister like guava .😊

  • @bijijohn3613
    @bijijohn3613 Před 6 měsíci +26

    നമ്മുടെ ദൈവം വിശ്വസ്തനാണ്... വാക്കുപറഞ്ഞാൽ തക്ക സമയം പ്രവർത്തിക്കുന്ന നല്ല പിതാവാണ്...ആമേൻ 🙏

  • @SHYJUPYESUDASAN
    @SHYJUPYESUDASAN Před 6 měsíci +15

    യേശു കർത്താവിനു മഹത്വം

  • @jijomonkkunjumon7258
    @jijomonkkunjumon7258 Před 6 měsíci +9

    നല്ല ടെസ്റ്റ്മണി കുടുംബമായി കർത്താവിനെ ഉയർത്താൻ പറ്റുന്നത് അനുഗ്രഹ മാണ് അച്ഛൻ അമ്മയും മക്കൾക്ക് കൂടെ നിൽക്കുന്ന നല്ല മാതാപിതാക്കൾ ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ

  • @christudasgabriel6142
    @christudasgabriel6142 Před 6 měsíci +2

    ഗോഡ് ബ്ലെസ് യൂ മോൾ അനേക പാസ്റ്റർമാരുടെ മക്കൾക്കു ഈ സാക്സ്സ്യം ഒരു മുതൽക്കുട്ടകട്ടെ

  • @anjuandrews36
    @anjuandrews36 Před 6 měsíci +16

    We are going through the exact same situation as described by sister Tinku, here in Switzerland. No malayalee pentecostal churches are here. The few malayalee pentecostal families who are here, are scattered throughout this country. Thus testimony has greatly encouraged us to continue our prayers for a malayalee pentecostal Church here. May our dear Lord bless Azadi TV and sister Tinku and family abundantly.

    • @dollyschwall8537
      @dollyschwall8537 Před 6 měsíci +2

      Amen from Germany.

    • @sujageorge6538
      @sujageorge6538 Před 6 měsíci

      Do you have any Malayalam worship there yet?

    • @sujageorge6538
      @sujageorge6538 Před 6 měsíci +1

      Do you have any Malayalam worship there yet? Which place in Switzerland?

    • @anjuandrews36
      @anjuandrews36 Před 6 měsíci

      @@sujageorge6538 We are in Zurich. No malayalam worship here yet.

  • @susanthomas559
    @susanthomas559 Před 6 měsíci +1

    Really ❤❤❤❤❤❤❤❤❤❤

  • @mathewabraham2314
    @mathewabraham2314 Před 6 měsíci +7

    Matthew Abraham ❤❤

  • @shinethomas2299
    @shinethomas2299 Před 5 měsíci +1

    God bless you more and more🙏🏻

  • @sofiyaanann7499
    @sofiyaanann7499 Před 6 měsíci +5

    ഞങളുടെ സ്വന്തം ദൈവദാസനും കുടുംബവും ❤️😍😍🙏🙏

  • @maryjacob2883
    @maryjacob2883 Před 6 měsíci +3

    സ്തോത്രം സ്തോത്രം സ്തോത്രം. ഞാൻ ആദ്യമായി ,2012 ഇൽ belgiam തിൽ ചെല്ലുമ്പോൾ, അ രാജ്യത്തിന് മുകളിൽ ഫ്ലൈറ്റ് ചെല്ലുമ്പോൾ അ രാജ്യത്തിന് വേണ്ടി പ്രാർഥിച്ചത് ഓർക്കുന്നു അവിടെ ഒക്കെ വലിയ മൈദാനം പോലെ ഉളള സ്ഥലങ്ങൾ കാണുമ്പോൾ അവിടെയൊക്കെ ഓരോ വലിയ ക്രുസെടുകൾ നടക്കാൻ പ്രാർധിച്ചിരുന്ന്ന്ന്.ഈ സാക്ഷ്യം കേട്ടപ്പോൾ ഹൃദയം നിറഞ്ഞ് പോകുന്നു.

  • @bijijohn3613
    @bijijohn3613 Před 6 měsíci +11

    Praise the Lord... Blessed testimony.,. വിശ്വാസത്തിൽ ഉറപ്പുവർധിപ്പിക്കുന്ന അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം...ദൈവമക്കളെ ദൈവം ചേർത്തുപിടിക്കും..ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ,.. 🙏

  • @sophyraphael6904
    @sophyraphael6904 Před 6 měsíci

    Amen

  • @valsakurian1202
    @valsakurian1202 Před 6 měsíci +9

    Praise God. Please pray for the people of wayanad who all are suffering with wild animals attack. 3 people died within 17 days.🙏

    • @SantisKitchen
      @SantisKitchen Před 6 měsíci

      🙏🙏

    • @hij8854
      @hij8854 Před 4 měsíci

      Don't worry.... it's the beginning of church hood in the jungle....if a believer starts preaching in the jungle, all this will go away.... God verses were spoken by donkeys and different animals....it is the time for the jungle people to forget their old belief and start worshipping the live God.... Amen, hallelujah..... Glory to God....

  • @dddvlogs1482
    @dddvlogs1482 Před 6 měsíci +4

    Amen 🙏🙏🙏🥰

  • @sarammaabraham-fg9mz
    @sarammaabraham-fg9mz Před 6 měsíci +4

    ഉപദേശിമാരെ താമസിപ്പിക്കുവാൻ ആയി അടുത്ത വീടുകളിൽ പോയി രാപാർത്തിട്ടുണ്ട്

  • @aaronoliviaolivia4958
    @aaronoliviaolivia4958 Před 6 měsíci +4

    Waiting for Tinku sister parents testimony . Such a wonderful relationship with GOD

  • @ronysimon7532
    @ronysimon7532 Před 6 měsíci +2

    Praise the lord., 🙏

  • @celienn1138
    @celienn1138 Před 6 měsíci +1

    Wonderful testimony Tinku. God bless you . ❤

  • @SHYJUPYESUDASAN
    @SHYJUPYESUDASAN Před 6 měsíci +8

    സ്തോത്രം സ്തോത്രം യേശു കർത്താവിനു മഹത്വം സ്തുതി സ്തോത്രം ആരാധന പുകഴ്ച്ച മഹത്വം ആമേൻ ആമേൻ

  • @maryjacob2883
    @maryjacob2883 Před 6 měsíci +2

    ദൈവം മോളെ ധാരാളമായി ഉപയോഗി കട്ടെ, ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @achammakuruvilla4916
    @achammakuruvilla4916 Před 6 měsíci +1

    God bless Tinku Thomas 🙏

  • @salyshaji7619
    @salyshaji7619 Před 6 měsíci

    Praise the Lord

  • @sonuanniekoshy8112
    @sonuanniekoshy8112 Před 5 měsíci

    God is faithful

  • @bijumathai318
    @bijumathai318 Před 5 měsíci

    Amen🙏🙏

  • @alyamam3304
    @alyamam3304 Před 5 měsíci

    Amen Amen Amen

  • @SHYJUPYESUDASAN
    @SHYJUPYESUDASAN Před 6 měsíci +5

    ആമേൻ ആമേൻ

  • @supradine67
    @supradine67 Před 6 měsíci +4

    Nilambur is blessed becos of your family sister..amen

  • @shibuthomas4522
    @shibuthomas4522 Před 6 měsíci +2

    ദൈവം വിശ്വസ്തൻ, നാം വിശാസ്തരായാൽ മാത്രം മതി ദൈവം സകലതും നന്നായി ചെയ്യും

  • @susanpeniyathu7232
    @susanpeniyathu7232 Před 6 měsíci +7

    Praise the lord 🙏

  • @bijinibin165
    @bijinibin165 Před 6 měsíci +3

    Tinku chechiiiii❤ nammal othiri kandittund. Karismatic full gospel church convention chungathara

  • @jilubinu804
    @jilubinu804 Před 6 měsíci +2

    Eniyum daivathinu vendi othiri karyangal cheyyan mole daivam kudumbamayi anugrahikkatte..❤

  • @sobhabinoy3380
    @sobhabinoy3380 Před 6 měsíci +6

    A blessed testimony sister which increases our faith.

  • @roythomas9786
    @roythomas9786 Před 6 měsíci +3

    Praise the LORD!!!

  • @chandrikaravi5049
    @chandrikaravi5049 Před 5 měsíci

    Amen🙏
    Please pray for my daughter & feba and sheba
    my family spiritual growth🙏🙏

  • @jijisusan9045
    @jijisusan9045 Před 6 měsíci +6

    Praise the Lord 🎉

  • @sathishkoshy2444
    @sathishkoshy2444 Před 6 měsíci +3

    So happy to hear Jhansi sister s daughter’s testimony.praise God.Dr Mariam Koshy

  • @linusam8877
    @linusam8877 Před 6 měsíci +4

    Amazing testimony Tinu.May God almighty bless you abundantly and your Ministry.

  • @elsyabraham6526
    @elsyabraham6526 Před 6 měsíci +4

    Praise the Lord 🙏🏽🙏🏽

  • @georgekuttylukose8213
    @georgekuttylukose8213 Před 6 měsíci +4

    Praise the Lord god bless you and your family

  • @shijug
    @shijug Před 6 měsíci +4

    Praise Jesus

  • @supradine67
    @supradine67 Před 6 měsíci +3

    Hallelujah hallelujah hallelujah 🙏

  • @jobydevasia2039
    @jobydevasia2039 Před 6 měsíci +4

    Jesus is amazing

  • @mariammaninan6947
    @mariammaninan6947 Před 6 měsíci +4

    Praise the Lord! Yes our Lord is faithful!

  • @user-nc9ed5eq4x
    @user-nc9ed5eq4x Před 6 měsíci

    Praise God for the amazing testimony n the family. God bless you

  • @rajipeterrajipeter1757
    @rajipeterrajipeter1757 Před 6 měsíci +1

    🙏🙏🙏

  • @shan9921
    @shan9921 Před 6 měsíci +3

    Hallelujah Amen 🙏🙏May GOD BLESS sister and your family abundantly 💐💐💐💐💐

  • @jeesvarghese7530
    @jeesvarghese7530 Před 6 měsíci

    Amen, let the name of our God Almighty be glorified.

  • @JinsoLejo
    @JinsoLejo Před 5 měsíci

    Praise the Lord I was very happy to hear to testimony Tinku may God use you more for his Kingdom. May God bless you

  • @sajanriji5343
    @sajanriji5343 Před 6 měsíci +2

    ‎ 🎼PrAiSe ThE LoRd🎼
    Blessed testimony 🙏

  • @binupraisethelordanuja7984
    @binupraisethelordanuja7984 Před 6 měsíci +4

    Praise the lord God bless you sister 🙏

  • @MathaiSamkutty-lg1ni
    @MathaiSamkutty-lg1ni Před 6 měsíci

    We bless you. ഒരു പാസ്റ്ററുടെ മകൻ.

  • @valsamarythomas5076
    @valsamarythomas5076 Před 6 měsíci +3

    God bless you all...win souls for Christ 😊

  • @tonygeor1
    @tonygeor1 Před 6 měsíci +2

    Praise God 🙏 Great Testimony 🙏 Thank you Jesus 🙏

  • @hij8854
    @hij8854 Před 4 měsíci

    Good testimony for every one....if God has said that he would start a church for you in Belgium, he will do it.... remember God said to Abraham to look up on the sky and count the stars and God gave him the title father of the believers....so u will start a church at a small level and then increase slowly and even if I don't say it nothing is impossible for God..... nothing whatsoever.... your belief can move mountains... so Dutch or French are like mountains and God's word can move them and create a open mind for Pentecostal worship....

  • @mariammaninan6947
    @mariammaninan6947 Před 6 měsíci +3

    Blessed testimony. This testimony taught me how to talk to my sisters who are in foreign countries without belief

  • @anneymathukutty5643
    @anneymathukutty5643 Před 6 měsíci +3

    Blessed testimony ! God’s gifts and calling are irrevocable. Romans 11:29

  • @JoshuaAdinVijay2013
    @JoshuaAdinVijay2013 Před 5 měsíci

    ദൈവദാസീ വളരെ അനുഗ്രഹം ആയിരുന്നു!!!!!

  • @johnvarghese4749
    @johnvarghese4749 Před 6 měsíci +1

    God bless

  • @supradine67
    @supradine67 Před 6 měsíci +3

    Very inspiring testimony 🙏 it is blessing for me

  • @ealiaspy1068
    @ealiaspy1068 Před 6 měsíci +3

    GOD BLESS YOU

  • @jhnsndaniel
    @jhnsndaniel Před 6 měsíci +3

    Amen sthothram

  • @JC-yz2ng
    @JC-yz2ng Před 6 měsíci +3

    Praise God,Wonderful,blessed testimony.please bring Pastor's testimony also(fathers)

  • @JohnJohn-jd5vy
    @JohnJohn-jd5vy Před 6 měsíci

    ദൈവം നിങ്ങളെ നടത്തിയതും ഉയർത്തിയതും നിറ കണ്ണുകളോടെ പങ്കുവച്ചത് അനേകർക്ക് വിശ്വാസത്തിനും അനുഗ്രഹത്തിനും കാരണമാകട്ടെ

  • @sabudavid1393
    @sabudavid1393 Před 6 měsíci +3

    Amen Amen Amen may God bless you sister.

  • @supradine67
    @supradine67 Před 6 měsíci +3

    Bless you pastor for your dedicated mission to win souls..

  • @sherlymammen7695
    @sherlymammen7695 Před 6 měsíci +3

    Praise the Lord ❤

  • @mollykuruvilla7916
    @mollykuruvilla7916 Před 6 měsíci +3

    🙏🙏 Praise God for this blessed testimony 🙏🙏

  • @aniammaabraham4838
    @aniammaabraham4838 Před 6 měsíci +3

    Very encouraging testimony

  • @sonuanniekoshy8112
    @sonuanniekoshy8112 Před 5 měsíci

    God bless you

  • @Joe-nq5jw
    @Joe-nq5jw Před 5 měsíci

    AWESOME
    AMEN

  • @Haya-uh8dz
    @Haya-uh8dz Před 4 měsíci

    ❤❤❤❤❤ yes dear God is wonderful no words to say thank ❤️ God

  • @sujajoseph1332
    @sujajoseph1332 Před 6 měsíci +3

    Blessed testimony God bless you

  • @supradine67
    @supradine67 Před 6 měsíci +3

    Non stop testimony without any break... thank God 🙏

  • @rubybiju3616
    @rubybiju3616 Před 6 měsíci +3

    Such a blessed testimony

  • @jyothis79
    @jyothis79 Před 6 měsíci

    Wonderful testimony,,, i 'm inspired by you sister

  • @supradine67
    @supradine67 Před 6 měsíci +2

    God 's choosen family 🙏

  • @binusabu6701
    @binusabu6701 Před 6 měsíci +1

    God bless you sister 🙏🙏🙏 shine for the glory of God.........

  • @salauddinkhana9806
    @salauddinkhana9806 Před 6 měsíci +3

    God bless you all Amen amen amen 🙏🙏🙏 salauddin Bhopal MP

  • @betsymathew7693
    @betsymathew7693 Před 6 měsíci

    Thanks God for this testimony, we know them during her childhood times, God is always faithful

  • @annaabraham2848
    @annaabraham2848 Před 6 měsíci

    Praise the Lord...Daivm njanglkum athubutham cheythathu nannyyodae orkunnu..Glory to God...

  • @anithaku2222
    @anithaku2222 Před 6 měsíci +1

    Thank you sister ❤❤❤

  • @sarammaabraham-fg9mz
    @sarammaabraham-fg9mz Před 6 měsíci +3

    മാതാപിതാക്കൾ ഗോപാലനും കമലാക്ഷിയും,നാല് പെൺമക്കൾ നാലു പേരെയും സുവിശേഷവേലയ്ക്ക് കൊടുത്തു

  • @acts6445
    @acts6445 Před 5 měsíci

    Glory to God....Blessed to hear the testimony

  • @sophyraphael6904
    @sophyraphael6904 Před 6 měsíci +1

    Blessed testimony.

  • @blessysam2306
    @blessysam2306 Před 6 měsíci

    Very inspirational testimony..God bless you dear🙏🙏

  • @manjumoncy6360
    @manjumoncy6360 Před 5 měsíci

    God bless you Tinkumol, blessed testimony

  • @sunijohn1438
    @sunijohn1438 Před 6 měsíci +1

    Praise the Lord.. Blessed testimony....

  • @saijobaby4819
    @saijobaby4819 Před 6 měsíci +1

    ആമേൻ

  • @tessythomas7208
    @tessythomas7208 Před 6 měsíci +1

    God bless u for the encouraging testimony may God use you for His kingdom

  • @reenamol3677
    @reenamol3677 Před 6 měsíci

    Praise God..

  • @merlingeorge2241
    @merlingeorge2241 Před 6 měsíci +1

    I feel so blessed to have this amazing god ❤

  • @RejiThe333
    @RejiThe333 Před 6 měsíci

    Blessed testimony. God bless dear Sis Tinku Thomas and family. Praying that let this testimony be a turning point towards God in many lives who watch and hear. God bless Tinku"s parents and their ministry. Praise the Lord for Azadi Testimony programs. God bless the ministry. Pr Varghese, Ebenezer Malayalam Fellowship Singapore.

  • @Shygi978
    @Shygi978 Před 6 měsíci +1

    Blessed testimony...which increase my faith.

  • @jushutnomas2154
    @jushutnomas2154 Před 6 měsíci +1

    What a blessed testimony.😊😊

  • @chinchuts6685
    @chinchuts6685 Před 6 měsíci

    Amen Amen Amen Amen Amen Amen Amen Amen Amen

  • @Kezia2018
    @Kezia2018 Před 6 měsíci

    God bless you.tinku chechi..after a long time am hearing your voice.. powerful testimony..also remembering our worship in indore.our college life..

  • @shaijuwilson8953
    @shaijuwilson8953 Před 6 měsíci

    Praise the lord...... Child hood friends..... Anugrahikkapetta testimony kelkaan kazhinjathil Santhosham ❤️