ഈ ലക്ഷണങ്ങളുണ്ടോ അത് സ്‌കീസോഫ്രീനിയ ആയിരിക്കാം | Schizophrenia | എന്താണ് സ്‌കീസോഫ്രീനിയ

Sdílet
Vložit
  • čas přidán 8. 11. 2022
  • #schizophreniaawareness #mentalhealth #psychology
    Dr. Aswin Krishnan Ajit
    Schizophrenia Malayalam | Cause | Symptoms | Diagnosis and Treatment | psychosis
    Schizophrenia- Signs & Symptoms Explained in Malayalam
    Classification of Schizophrenia Malayalam
    Schizophrenia- Clinical Types & Diagnosis Explained in Malayalam
    Treatment for Schizophrenia
    ഈ ലക്ഷണങ്ങളുണ്ടോ അത് സ്‌കീസോഫ്രീനിയ ആയിരിക്കാം
    സ്കിസോഫ്രീനിയ - തിരിച്ചറിയണം ഈ രോഗം വൈകരുത് ചികിത്സ
    Identifying Schizophrenia | Signs and Symptoms| സ്കിസോഫ്രീനിയ രോഗത്തെ കുറിച്ച് കൂടുതൽ അറിയാം
    Schizophrenia ( സ്കിസോഫ്രീനിയ ) /Malayalam
    സ്കീസോഫ്രീനിയ അഥവാ ചിത്തഭ്രമം എങ്ങനെ തിരിച്ചറിയാം|| schizophrenia|

Komentáře • 102

  • @spv11883

    മാനസിക രോഗ ചികിത്സാ ചെലവ് സാദാ ആള്കാര്ക് താങ്ങില്ല, ഞാൻ കൗൺസിലിംഗ് പോയിടത് 2500 per സിറ്റിംഗ്

  • @vismayadileept.k.6822
    @vismayadileept.k.6822 Před rokem +31

    താങ്കളുടെ ചികിത്സയിലായിരുന്നു എന്റെ അമ്മയും🙏

  • @idealmotors5538
    @idealmotors5538 Před rokem +13

    എനിക്കും ഇഅസുഖം ഉണ്ട്,,, ചിലപ്പോൾ തോന്നാറുണ്ട് ,, ഈലോകത്തിൽ ,, നിന്ന് രക്ഷപെട്ടുപോയലോന്ന്,

  • @SabSab-od4nz

    പണ്ട് 10 വർഷം മുൻപ് എനിക്ക് അസുഖം വന്നു അത് അന്ന് അലോപ്പ തി യും ആയുർവേദ സൈകാർട്ടി കാണിച്ചു മാറി മരുന്ന് ഒക്കെ നിർത്തി സുഖമായി ജീവിച്ചു ഇപ്പം വീണ്ടുംചെറു രീതിയിൽ വന്നു ഇപ്പം ഒരു അലോപ്തി സെകാർട്ടി കാണിച്ചു അയാൾ കണ്ട മാനം മരുന്ന് തന്നു അത് കഴിച്ചാൽ മനുഷ്യൻ ഒന്നിനും കൊള്ളില്ല പയേ ആയുർവേദ തന്നെ കാണിച്ചു ഇപ്പം മരുന്ന് കുടിക്കുന്നുണ്ട് ഇത് മറു ന്ന രോഗം ആണ് ഇത് മാ റിക്കയിന്നാൽ പിന്നെ മനസിന്‌ ടെൻഷൻ ഉണ്ടാകുന്ന ഒരു സ്ഥല തും നിൽക്കരുത് ടെൻഷൻ സംഭവം ഒന്നും ചിന്തിക്കാനും പാടില്ല നമ്മുടെ വിട്ടിൽ കോവിഡ് സമയം ചില മരണം നടന്നു അതൊക്ക ചിന്തിച്ചു ചിന്ത കൊണ്ട് വീണ്ടും വന്നത് മാറും മറുന്ന അസുഖം തന്നെ യാണ് ഇതിനു ആയുർവേദ ത്തിൽ നല്ല ചികിത്സ ഉണ്ട്

  • @SuperAbebaby

    diagnose ചെയ്യാൻ പ്രയാസമാണ്. രണ്ടു psychatrist പോലും agree ചയ്യില്ല ചിലപ്പോൾ

  • @abi3516
    @abi3516 Před rokem

    സാർ, എനിക്ക് ഇതുപോലെ അധികം ഒന്നുമില്ല. പക്ഷേ എനിക്ക് വേറെ ഒരു രീതിയിൽ ആണ് അത് എന്താന്ന് അറിയില്ല. അതിൽ എനിക്ക് എല്ലാം ഒരു സ്വപ്പ്നം പോലെ തോന്നുന്നു. കുറെ നാളുകൾ കൊണ്ട് ഉണ്ട്. ഇപ്പോ കുറച്ചുകൂടി കു‌ടി. ഞാൻ ഇത് ആളുകളോട് പറഞ്ഞിട്ട് ആർക്കും മനസിലാവുന്നില്ല. ഒരു മനഃസമാധാനവും ഇല്ല. 😞😞 ഒന്നിനോടും ഒരു താല്പര്യയവും തോന്നുന്നില്ല ഇത് കാരണം. ഇത് കാരണം ഞാൻ ഒരുപാട് ബുദ്ധിമുട്ടിക്കുകയാണ്. ഇതിനു എന്തെകിലും ഒരു വഴി പറഞ്ഞുതരണം സാർ...

  • @malaibari1020

    Panic atak.. ന്.. നല്ല ചികിത്സാ എന്താണ്.. ആരെങ്കിലും കമെന്റ് ചെയ്യൂ.. Pls

  • @sanilvasudev6441
    @sanilvasudev6441 Před rokem +3

    ഇന്ത്യയിൽ ആദ്യമായി സ്കീസോഫ്രീനിയ യ്ക്ക് വിജയകരമായി ശാസ്ത്രക്രിയ നടത്തിയതായി report ഉണ്ടല്ലോ 🤔

  • @devoottankottiyam
    @devoottankottiyam Před rokem +1

    Sir enik ee chevili kelkkunna pola thonnunnund kurach divasamayi medicine kazhikknnund ipo anganay kelkkunnilla. Entay samshayam ithane enta thonnal thannayanenn enik urpane mikathum njan ket kidakum ennallathy onninum replay oru tharathilum kodukan sremikarilla 3 divsamayi enta cheviyil parichithamaya shabdhangal ayrnnu. Enta samshayam ithane enik manas thurann onnum chindikkan pattunnilla chindhikkunnth avar kelknnundo ennoru samshayam. Pls hlp sir🙏🙏🙏

  • @surabhirksurabhi8772
    @surabhirksurabhi8772 Před rokem +7

    രോഗങ്ങൾക്ക് പേരുണ്ടായിട്ടെന്ത് കാര്യം. ? ചികിത്സ വേണ്ടേ!

  • @sanalthomas2125

    Great doctor

  • @sasidharanap4404

    Good presentation Sir

  • @sonu..2795
    @sonu..2795 Před rokem +7

    Sir.💎❤️🙏

  • @asharajendran8573
    @asharajendran8573 Před rokem +3

    👌👌👍

  • @KG-ju8nk

    Arive nalkunnathum kariyangale paranjge aritikkunnathum okke nallathane,, pakahay ee mayghala, blade poleyane, manikkorine aayiram veche arukkum,, angane engane oru manushante avastha manasilaakki avarkke treatemente nalkum?

  • @kumarivarghese9934

    Ee rogathinulla nalla oru aayurveda doctorine paranju tharamo

  • @jeshmavarghese1684

    Sir oru psychiatric pt engane hospital kodduveran pattum swayam avare veran thayaralla .pidichu ketti kodduveruka allathe vere way uddo

  • @user-bb5km4zt7v

    Antysychitics 1 iadeegam kaykunadhil kuyapundoo

  • @pushpaprabhakaran5330

    ഡോക്ടർ, അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് ഈ, നമുക്കുറ്റും എന്തോ ഒരു പ്രസൻസ് ഉള്ളതായി തോന്നുന്നത്? ഇതു o ഒരു ഹാലുസിനേഷൻ ആണോ ?

  • @prasad.cpchekavarcpchekava4226

    Dr നിങ്ങൾ പഠിച്ച തലത്തിൽ നിങ്ങൾ സംസാരിക്കുന്നു, but ഈ രോഗം എങ്ങനെ വരുന്നു എന്ന് തെളിവുകൾ ഒന്നും ഇല്ല തലച്ചോറിന്റെ രാസമാറ്റം ആയിട്ട് ബന്ധം ഒന്നും ഇതിനില്ല തലമുറകളുടെ പാപഭാരം ആണ് മനോരോഗത്തിന്റെ അടിസ്ഥാന കാരണം ഇതിൽ ശാസ്ത്രത്തിനു ഒരു ചുക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ഇതാണ് സത്യം(പ്രാർത്ഥന മറ്റുദൈവീകമായ പരിഹാരങ്ങൾ വിവിധ തെറാപ്പികൾ, യോഗ, ആയുർവേദ, ഹോമിയോ മരുന്നുകൾ ഇവ വളരെ ഗുണം ചെയ്യും )