Video není dostupné.
Omlouváme se.

ഭര്‍ത്താവിന്റെ സ്‌കീസോഫ്രീനിയയെ പൊരുതി തോല്‍പ്പിച്ച ഭൂമിക അവാര്‍ഡ് ജേതാവ് ശ്രീഗീതയുടെ വിശേഷങ്ങള്‍

Sdílet
Vložit
  • čas přidán 13. 10. 2019
  • Sreegeetha was on her honeymoon days when she got to know that her husband is Schizophrenia patient. When all her friends and relatives advised her to divorce him, Sreegeetha stood with him and helped him to lead a normal life. She bagged the Eastern Bhoomika Award for her perseverance and her fight against the mental illness.
    #EasternBhoomikaAward #Schizophrenia #Sreegeetha #MalayalamNews #KeralaLatestNews #News18
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

Komentáře • 188

  • @shemeenayoosaf3638
    @shemeenayoosaf3638 Před rokem +76

    എന്റെ ഭർത്താവും ഈ രോഗത്തിന്റെ പിടിയിലാണ്. ഞാനും ഒരുപാട് സഹിക്കുന്നുണ്ട്. സ്നേഹിച്ചു കൂടെ നിൽക്കുന്നു.

    • @pratheeshlp6185
      @pratheeshlp6185 Před rokem +3

      💟💟💟

    • @sam75723
      @sam75723 Před 10 měsíci +2

      എളുപ്പം അല്ലാ നല്ല ട്രീറ്റ്മെന്റ് കൊടുക്കുക

  • @frinto7757
    @frinto7757 Před rokem +38

    സഹോദരി നിങ്ങൾക്ക് അഭിനന്തനങ്ങൾ ?
    ഒരു സ്ക്രീസോഫീനിയ ഉള്ള വ്യക്തിയിൽ നിന്ന് നിങ്ങൾക്ക് ഒരു പാട് തീക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവും , അത് ആ വ്യക്തി മനപൂർവ്വം ചെയ്യുന്നതല്ലാ , ആ വ്യക്തിയിലെ രോഗമാണ് അത് ചെയ്യുന്നത് , അത് സഹോദരി മനസിലാക്കിയതിൽ വളരെ സന്തോഷം . രോഗിക്ക് രോഗത്തെ കുറിച്ച് മനസിലായാൽ തന്നെ 75 % സുഖം പ്രാപിക്കും , മാനസിക വെല്ലുവിളി നേരിടുന്ന സഹോദരങ്ങൾക്കും , അവർക്ക് വേണ്ടി ജീവിക്കുന്നവർക്കും ഐക്യദാർഡ്യം

  • @alanas7212
    @alanas7212 Před rokem +61

    അനേകം ഗീതമാരിൽ തിരിച്ചറിയപ്പെട്ട ശ്രീ ഗീത. ഒരു പക്ഷെ ഭർത്താവായിരുന്നു ഗീതക്ക് പകരം ഏങ്കിൽ ഇങ്ങനെ നോക്കുമായിരുന്നോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
    Great Story 🙏🏻

    • @reshmaroselinemony6267
      @reshmaroselinemony6267 Před rokem +5

      Agane ulavar undu keto.. Eniku ariyavuna oru Marylutti aunty.. Scizophernia ayirunu.. Husband niku nalla pole.. And they had a son.. Unfortunately.. Aunty de husband talrnu veenu AP poll son hospital aki

    • @writtenright
      @writtenright Před 3 měsíci +1

      Athu thaan veruthe swantham genderine kuttam paranju valiya sthreepaksha purogamanavadhi aavan try cheyyunnathukondum pennungalude aduthu ninnumulla brownie points kothikkunnathukondum thonnunnatha...

    • @divyaprasad6849
      @divyaprasad6849 Před 3 měsíci

      Enik ariyavunna oru family il divorce aayi penkuttik ee asugham ullathond. Oru kuttiyum und avark

    • @writtenright
      @writtenright Před 3 měsíci +1

      @@divyaprasad6849 Munnottu pokan pattathavar divorce aakum..no problem...Sthreekal divorceinu initiative eduthal ''pennaee nee thee aavuka'' ennu parayum,purushan initiative eduthal ''Chathi..Vanchana..Vakakku kollathavan.'' ennum..

    • @JJ_Sparks
      @JJ_Sparks Před 3 měsíci +1

      Absolutely yes. I know a couple where the lady was sick like this which was known only after marriage..and man decided to take care and still taking care even after 40 years now trying still to recover her

  • @pganumod1448
    @pganumod1448 Před rokem +13

    Big salute. ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയാണ്. 2013 മുതൽ എന്റെ ഭാര്യ ഈ അസുഖത്താൽ ബുദ്ധിമുട്ടുന്നുണ്ട്. Sister പറഞതു പോലെ ആത്മീയ ബലം ആണ് ഈ അവസ്ഥയെ തരണം ചെയ്യുവാനുള്ള ശക്തി നൽകുന്നത്

    • @sreekutty4603
      @sreekutty4603 Před rokem

      Ee asugam marumo ente brothernu indd 21 year pediyavunn

    • @pganumod1448
      @pganumod1448 Před rokem

      @@sreekutty4603 തീർച്ചയായും മാറും. ദൈവത്തിന് അസാദ്ധ്യമായത് ഒന്നും ഇല്ലല്ലോ. എന്റെ wife ഇപ്പോൾ 90% okay ആണ്. ചെറിയ ഒരു ഡോസ് മരുന്നേ കൊടുക്കുന്നുള്ളൂ.

    • @thomasabraham3134
      @thomasabraham3134 Před 9 měsíci

      Contact pls

    • @sreekutty4603
      @sreekutty4603 Před 9 měsíci

      Arodaa

  • @indian-bq2ub
    @indian-bq2ub Před 3 lety +8

    Good person god bless you

  • @anasca1028
    @anasca1028 Před 3 lety +5

    Salute ✋️👍🙏👏👏

  • @survivorsajimon4621
    @survivorsajimon4621 Před 3 lety +28

    I need a wife like this..... that man is blessed...

  • @milcyantony8139
    @milcyantony8139 Před 2 lety +3

    God bless you 🌹

  • @mysignature4575
    @mysignature4575 Před rokem +15

    ഒരു കോടി കണ്ടതിനു ശേഷം കാണുന്നു. എന്റെ ബ്രദർ ഇൻ ലോ ക് ഇതേ അസുഖം ആണ് പലപ്പോഴും രോഗിയെക്കാൾ ബുദ്ധിമുട്ട് അവരുടെ കൂടെ ജീവിക്കുന്നവർക്കാണ് എന്തൊക്കെയോ ചിന്തിച്ചു കൂട്ടി അവർ കാട്ടികൂട്ടുന്നതൊന്നും സഹിക്കാൻ പറ്റില്ല ജീവിതം പോയി ചിലപ്പോൾ ജീവൻ തന്നെ പോകും

  • @vijayakumaribalakrishnan2726

    God bless you &him abundantly 🙏

  • @Kanakkath
    @Kanakkath Před rokem +1

    God bless you 🙏🏼

  • @alicephilip1162
    @alicephilip1162 Před 9 měsíci +2

    It's a very difficult situation which she manages with divine wisdom.

  • @satvic_India
    @satvic_India Před 4 lety +9

    It takes power packed decision to stand by people affected by these symptoms.madam must have gone through tiring nights nursing but to. Hang on there and to fight agsinst this odd ignoring public opinions and suggestion a big salute.god hand is always with your family

  • @pratheeshlp6185
    @pratheeshlp6185 Před rokem +1

    Great

  • @retiredcomrade9030
    @retiredcomrade9030 Před 3 lety +11

    Dr asked her about divorce , how a doctor can say that

  • @shonethomas643
    @shonethomas643 Před rokem

    God bless you Geetha

  • @shameer.loveyu.asyamol2915

    Good.

  • @rahilmannath9249
    @rahilmannath9249 Před 3 lety +52

    നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഹൃദയത്തിൽ നിന്നും സെല്യൂട്ട്‌. എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു അനുജൻ ഈ രോഗത്തിനോട്‌ മല്ലിട്ടുകൊണ്ടിരിക്കുകയാണ്‌. ഞാനൊക്കെ കൊടും ശത്രുവായി അവന്ന്.

    • @sabi2549
      @sabi2549 Před 3 lety +4

      എൻ്റെ അനിയനും😥

    • @purple506
      @purple506 Před 3 lety +5

      എന്റെ ചേട്ടനും

    • @sabi2549
      @sabi2549 Před 3 lety +1

      @@purple506 evideya

    • @purple506
      @purple506 Před 3 lety +1

      @@sabi2549 kottayam, ningalo?

    • @harisep1537
      @harisep1537 Před 3 lety +1

      What treatment giving one of my friend having same problem ur condact number or fb name through messenger

  • @fmm521
    @fmm521 Před 2 lety +24

    My husband also a schizophrenic patiant ... I have been treating him for years .. I'm in 24 in now

  • @narayannands468
    @narayannands468 Před 5 měsíci

    The intencity of thisproblem

  • @nimmyanish2353
    @nimmyanish2353 Před 2 měsíci

    Soo.. Great person.. God Bless you Madam🙏🏻

  • @abhirami9739
    @abhirami9739 Před rokem +6

    My husband is suffering from OCD …. But still I loves him a lot… and cares him like a kid ❤

  • @anupa1090
    @anupa1090 Před 3 měsíci +2

    Brave lady......u won the game ... respect u mam.......u r a role model

  • @JJ_Sparks
    @JJ_Sparks Před 3 měsíci

    Very true.. spiritual capacity helps

  • @user-wz1ho7kz1p
    @user-wz1ho7kz1p Před 3 měsíci

    You are a brilliant womàn i saluiat you sreegeetha. 🥰🥰

  • @jibinjohnson2452
    @jibinjohnson2452 Před 2 lety

    🙏

  • @rasiyanaufal105
    @rasiyanaufal105 Před 2 lety +1

    👍👍👍😢😍

  • @sobhaskumar4649
    @sobhaskumar4649 Před 9 měsíci

    ❤❤❤❤ നന്മ വരട്ടെ

  • @sibinsha8842
    @sibinsha8842 Před 3 lety +3

    Dr name please

  • @Mindismine2727
    @Mindismine2727 Před 2 lety +10

    Entea ummak und..arum verukuna actions anu ummade sidil ninnu... Uppa pandu divorse cheyan ninnatha ummnane apothinum ente sister undayi ..ath karanum uppa divirceakilla..bt njngal makkala anu ellam anubavichth..still suffering...umma karanum ente brothers arum marriage kayichila.. doctor s kanichu..bt medicine kayikila..vashi..

    • @SunilKumar-rt5in
      @SunilKumar-rt5in Před 2 lety +3

      എന്റെ അനിയത്തിക്ക് ഉണ്ട്.വലിയ പ്രയാസം ആണ് അനുഭവിക്കുന്നത്.വല്ലാത്ത പ്രയാസം ആണ് ഈ രോഗം കാരണം അനുഭവിക്കുന്നത്.

  • @mohammedashraf9258
    @mohammedashraf9258 Před 7 měsíci

    👍👍

  • @rizarumi513
    @rizarumi513 Před 3 lety +3

    Chechi plsss😭🙏no

  • @balancm8167
    @balancm8167 Před rokem +4

    ദൈവത്തിൻ്റെ അവതാരം
    നന്മകൾ വരട്ടെ

  • @anniealex7965
    @anniealex7965 Před rokem +1

    🙏🙏🙏🙏❤️❤️❤️❤️🙏🙏🙏

  • @krishnants2007
    @krishnants2007 Před 2 lety +16

    ഈ അവാർഡ് മതിയോ ഇത്രേം മനുഷ്യത്വം ഉള്ള മളിഹാ രത്നത്തിന്? കോടിയിൽ ഒന്ന് എന്ന് പറഞാൽ അധികം ആകില്ല. ഭർത്താവ് ഒരുപാടു് സുകൃതം ചെയ്ത ആളാണ് ,അല്ലെങ്കിൽ ഇങ്ങിനെ ഒരു ആളെ കിട്ടുമോ ഭാര്യ ആയിട്ട് . ദൈവം എല്ലാ നന്മകളും തരട്ടെ രണ്ടു പേർക്കും .

  • @aryaavarma7427
    @aryaavarma7427 Před 2 lety +12

    More power to you madam♥️♥️♥️ enikk onnum ഇത്രയും ക്ഷമ ഇല്ല തീരെ 🥺 wish to be like you...

  • @fathimathfiza
    @fathimathfiza Před 3 měsíci

    Ethra Varsham marunnu kazikkanam

  • @farasharafeeq
    @farasharafeeq Před 9 měsíci +7

    എന്റെ പപ്പയുടെ കൂടെ 41വർഷം എന്റെ അമ്മ ജീവിച്ചു. എന്റെ പപ്പക്ക് 21വയസ് മുതൽ schizophrenia ആയിരുന്നു

    • @anupa1090
      @anupa1090 Před 3 měsíci +1

      O my god I thought schizophrenia is inborn disease unlike bipolar disorder

    • @Matridavid
      @Matridavid Před 3 měsíci

      ​@@anupa1090
      It is inborn or genetic disorder. But sometimes it wil take time or ages to show the syndrome. But soon as you take the treatment, you can bring the patient back to the normal life.
      The main thing is the medication. You must follow the medication. Don't stop the medication.

  • @sajeshsreejayan1950
    @sajeshsreejayan1950 Před 9 měsíci

  • @rathypalakkad6563
    @rathypalakkad6563 Před 8 měsíci +5

    പറയുന്ന കാര്യങ്ങൾ അംഗീകരിക്കാൻ കൂട്ടാക്കാത്തവരോട് ഇതൊന്നും നടക്കില്ല... facing much..... ഇങ്ങനെ സഹിക്കുന്നവർ ഒരുപാടുണ്ട്...

  • @sasi105
    @sasi105 Před 2 měsíci

    What if u were cheated by the girls parents to marry a person with schizophrenia?? Wt should i do

  • @ponnuskk243
    @ponnuskk243 Před rokem +26

    അല്ലെങ്കിലും "ചിലർ" ആൺമക്കളെ വളർത്തി വഷളാക്കി നാശമാക്കി വെച്ചിട്ട് അവസാനം ആ അവനൊരു പെണ്ണ് കെട്ടിച്ചാൽ ശരിയാവുമെന്ന് കരുതി ഒരുപാട് സ്വപ്നങ്ങളും പ്രദീക്ഷകളും കൊണ്ട് വിവാഹജീവിതത്തിൽ കാലെടുത്തു വെക്കുന്ന പെൺകുട്ടിയുടെ തലയിൽ കെട്ടിവെക്കും. തന്റെ അച്ഛനേം അമ്മേം പോലുള്ള നല്ല ഒരു വിവാഹജീവിതമാണ് ആ പെൺകുട്ടിയുടെ മനസ്സിൽ, പിന്നല്ലേ മനസിലാവാ പെട്ടുപോയീന്നു, പിന്നെ ഭർത്താവിനെ നേരെയാക്കണ്ട ചുമതല അവളുടെ തലയിൽ, ആ മാനസികാവസ്ഥ ഭീകരമാണ് 🥺 ഞാനും ആ പെൺകുട്ടികളിൽ ഒരാളാണ് 🥺 എനിക്കു "ഇങ്ങനെയുള്ള" മാതാപിതാക്കളോട് അപേക്ഷിക്കാനുള്ളത്, ദയവു ചെയ്തു നിങ്ങളുടെ ആൺമക്കളെ പറഞ്ഞു മനസിലാക്കിയും ശിക്ഷിച്ചും വളർത്തുക സ്വന്തം കാര്യം നോക്കാതെ മക്കൾ ഏതു തരത്തിലാണ് അവരുടെ മനസ് അവർക്കേണ്ടെങ്കിലും കുറവോ ബുദ്ധിമുട്ടോ ഉണ്ടോ എന്നൊക്കെ ശ്രദ്ധിക്കിക 🙏🏻 എന്നെപ്പോലുള്ള ഒരുപാട് സഹോദരിമാർ ഉണ്ടെന്നറിയാം, ഇനിയെങ്കിലും ഇതരത്തിലുള്ള ഭർത്താക്കന്മാരെ നേരെയാക്കണ്ട duty ആർക്കും കിട്ടാതിരിക്കട്ടെ 🙏🏻 ഇത്രേം ഗതികേട് മനോവിഷമം വേറെ ഉണ്ടാവില്ല

    • @cristhyaani
      @cristhyaani Před 11 měsíci +1

      നിന്റെ പെൺകുട്ടി കാരണം എന്റെ ജീവിതം ഇങ്ങനെയാണ്

    • @cristhyaani
      @cristhyaani Před 11 měsíci +3

      നീ ആരാണ് എല്ലാർക്ക് ഉണ്ടാവുന്ന രോഗമാണ്
      എന്റെ ഭാര്യക്ക് ഉണ്ടാവുന്നത് ആണ്
      എന്നെ ചതിച്ചത് അല്ലെ

    • @shajugeorge3038
      @shajugeorge3038 Před 8 měsíci +1

      വളർത്തി വഷളാക്കുന്നതോ ശിക്ഷിക്കാത്തതോ അല്ല രോഗകാരണം എന്ന് ആദ്യം മനസ്സിലാക്കണം.

    • @PKRNotesForStudents
      @PKRNotesForStudents Před 4 měsíci +1

      Correct 🙏🏻🙏🏻

    • @Matridavid
      @Matridavid Před 3 měsíci

      ഓ വന്നല്ലോ ഫെമിനിച്ചി... നീ പറഞ്ഞത് നേരെ തിരിച്ചും ഉണ്ട്.... വിവാഹം കഴിയുമ്പോൾ മാറിക്കോളും എന്നും പറഞ്ഞത് പുരുഷന്റെ കൂടെ കെട്ടിച്ച് വിടുന്നതും....
      പക്ഷേ ഞാൻ ഇവിടെ രണ്ട് പേരെയും കുറ്റം പറയില്ല.... മുൻപ് ഈ രോഗം ഒരു സ്വഭാവം ആണ് എന്ന് ആണ് എല്ലാ മാതാപിതാക്കളും കരുതുതുന്നത്. പക്ഷേ ഇത് സ്വഭാവം അല്ല ഇത് schizophrenia എന്ന രോഗം ആണെന്ന് ആർക്കും അറിയില്ല.... കാരണം മാതാപിതാക്കൾ അല്ലെങ്കിൽ വേണ്ട പെട്ടവർ ഈ രോഗിയെ സ്വഭാവം ഇങ്ങിനെയാണ് എന്ന് കരുതി ഡോക്ടറെ കൊണ്ടു കാണിക്കുന്നില്ല...അതുകൊണ്ട് ഇവർക്ക് ഇത് schizophrenia എന്നൊരു മനസിക അവസ്ഥ ആണെന്ന് മനസിലാക്കാൻ കഴിയുന്നില്ല.
      ഇതൊരു മാനസികാവസ്ഥയാണ്. തുടക്കം മുതലേ മരുന്ന് കഴിച്ചാൽ രോഗിയെ നോർമൽ സ്ഥിതിയിൽ എത്തിക്കാൻ കഴിയും...രോഗത്തിനെ രോഗം ആയിട്ടു കാണണം.... സിനിമയിലെ ഗ്ലാമറുള്ള നായകന് വരുന്ന അസുഖത്തിനെ മാത്രം അസുഖമായിട്ട് കാണരുത്.
      ഈ രോഗമുള്ള സിനിമ നടന്മാരായ പൃഥ്വിരാജിന്റെയോ, ഹൃദിക് റോഷന്റെയോ, വിജയ്യുടെയോ മാതാപിതാക്കൾ വിവാഹം കഴിയുമ്പോൾ എല്ലാം ശരിയാകും എന്നും പറഞ്ഞു നിനക്ക് കെട്ടിച്ച് തന്നിരുന്നെങ്കിൽ നിനക്ക് ഇഷ്ട്ടപെട്ടേനെ... നീ അവരെ പൊന്ന് പോലെ നോക്കിയേനെ.... അല്ലേടി.....
      🏃‍♀️((((((((((((ഓട്രീ

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💖💖💖💖💖💖💖💖💖💖

  • @pratheeshlp6185
    @pratheeshlp6185 Před rokem +1

    💙💙💙💙💙💙

  • @anupa1090
    @anupa1090 Před 3 měsíci +1

    14:35👏

  • @anupa1090
    @anupa1090 Před 3 měsíci

    12:25 yes i was sure u parents would be amazing...

  • @rizarumi513
    @rizarumi513 Před 3 lety +3

    Nte brothernum und wife avarde vtl aanu pllss no tharuuuuu

  • @pradeepsahadevan3300
    @pradeepsahadevan3300 Před 2 měsíci

    Beloved sister there is no words to say in front your magnanimity

  • @jaseela.jamshidjaseela.jam6070

    Njan ath pole oru wife anu😢

    • @vivekp5381
      @vivekp5381 Před rokem +4

      Sheriyakum.. Nalla dhinangal varum. Strong aayirikku.

    • @marygreety8696
      @marygreety8696 Před rokem

      God bless you. Be bold

    • @SunilKumar-rt5in
      @SunilKumar-rt5in Před rokem +1

      Ellam seryavum.nammal okke ithinte prayasam anubhavichavar anu.enthu sahayam venamenkil vilicholu

    • @lijesh1305
      @lijesh1305 Před rokem

      ​@@SunilKumar-rt5inhi

  • @ammuzzz112
    @ammuzzz112 Před 2 lety +1

    Chechide valiya manasan enikkum ithinte symptoms und ippol kurach kooduthalan but veetil aarum thanne support cheyyunnilla ellaavareyum enikkippol bayaman cheviyil samsarikkunnath poleyokkeyan purath povan polum kazhiyunnilla aareyum viswosikkan pattathath pole veedinte purath polum irangan kazhiyatha stage il aan .ithonnu maranamennn agraham und pattanilla .....

    • @meghalakshmi2057
      @meghalakshmi2057 Před 2 lety

      Hi..

    • @merinvarghese2752
      @merinvarghese2752 Před 2 lety

      Nalloru Dr ne kanu...e symptoms ellam thanne kurayum...

    • @SunilKumar-rt5in
      @SunilKumar-rt5in Před 2 lety

      പെട്ടന്ന് ഡോക്ടറെ കാണു സഹോദര....എല്ലാം സെരിയാകും.സമയം പഴാക്കാതെ

    • @SunilKumar-rt5in
      @SunilKumar-rt5in Před rokem +1

      Evide Anu veedu njan sahayikkam

  • @kairalypk1511
    @kairalypk1511 Před 9 měsíci

    🙏🙏🌹💖💖😘😘😘🌹

  • @nahasebrahimkunju1814
    @nahasebrahimkunju1814 Před 2 lety +15

    നല്ല മനസ്സിന് എല്ലാ വിധ അഭിനന്ദനങ്ങളും ഒരു മകന് ഈ അസുഖം ആറു വർഷമായി ഞങ്ങള്‍ കുടുംബം നേരിട്ടുകൊണ്ടിരിക്കുന്നു

    • @dodytgi7904
      @dodytgi7904 Před 2 lety +1

      നോർമൽ ആയോ. എന്റെ ബ്രദർ നു 8 year ആയി ഈ അവസ്ഥയിലൂടെ കടന്നു പോകുന്നു.

    • @thebatman9756
      @thebatman9756 Před 2 lety

      Ente achanu ee asugam annu... 58 vayasayi.... Ente mothernu ellal oru award kodikedi arum

    • @SunilKumar-rt5in
      @SunilKumar-rt5in Před rokem

      Ellavarkum pettannu rogaam maratte ennu prardhikkunnu

    • @nithinambalatharanithinamb9735
      @nithinambalatharanithinamb9735 Před rokem +1

      @@dodytgi7904 എനിക്കു ഉണ്ടായിരുന്നു ഇ രോഗം ഇപ്പോൾ ബേദമായി നിങ്ങളുടെ അനിയന് എങനെ ഉണ്ട്

  • @reghunathak5159
    @reghunathak5159 Před rokem +2

    My personal experience is that , in ayurveda have very important role to reduce serious mental disorders. But public have no awareness. We have to give publicity. Save our

    • @anupa1090
      @anupa1090 Před 3 měsíci

      Where ...how ..pls mention

  • @phoenixsree9075
    @phoenixsree9075 Před 3 lety +6

    Madam, ethu doctore aaanu kanichathu chila doctork ithine patti manasilakunnilla

  • @remyaremya7439
    @remyaremya7439 Před 7 měsíci

    4:41

  • @sibinsha8842
    @sibinsha8842 Před 3 lety +1

    Eth Dr anu madam

  • @doggo9996
    @doggo9996 Před 7 měsíci +1

    എന്റെ അനിയനും ഉണ്ട് ഭാര്യ ഉപേക്ഷിച്ചു എവിടെ ആണ് ഇസ്റ്റ് ഫലപ്രദമായ ചികിത്സ ഉള്ളത് ചേച്ചിയുടെ നമ്പർ തരുമോ

  • @shajraj-indian
    @shajraj-indian Před 3 měsíci

    ഞാൻ ഇതുപോലെ ഒരമ്മ

  • @user-md1nj6kl7r
    @user-md1nj6kl7r Před 5 měsíci

    ഗീത സ്ത്രി സമൂഹത്തിന് ഒരു ഉത്തമ ഉദാഹരണം

  • @cristhyaani
    @cristhyaani Před 11 měsíci

    നമ്പർ ഉണ്ടോ എന്റെ ഭാര്യക്ക് ഇതാണ്

  • @sibilaminnu2241
    @sibilaminnu2241 Před rokem +1

    Samshaya rogam ano

  • @gokulgokulgoku1306
    @gokulgokulgoku1306 Před 9 měsíci

    Ende wife nu Schizophrenia und, ath eangne mattiyedukkan pattum?

    • @Superheros_.123
      @Superheros_.123 Před 9 měsíci

      Symptoms enthan?

    • @Matridavid
      @Matridavid Před 3 měsíci

      Psychiatrist നെ കണ്ടിട്ട് മരുന്ന് കഴിച്ചു തുടങ്ങിയാൽ മതി. പക്ഷേ ഡോക്ടർ പറയുന്നത് വരെയും മരുന്ന് കഴിക്കുന്നത്‌ നിർത്തരുത്. എങ്കിൽ രോഗി പഴയത് പോലെ നോർമൽ ആകും. 👍

  • @rekhan.g994
    @rekhan.g994 Před 9 měsíci

    നിങ്ങളാണ് ശരിക്കും സ്ത്രീ രത്നം

  • @jayarajsathyan9532
    @jayarajsathyan9532 Před 9 měsíci +2

    ആദ്യത്തെ ഭർത്താവിനെക്കുറിച്ചു മറച്ചുവക്കുന്നു. വീട്ടുകാർ ആലോചിച്ച കല്യാണം. ആദ്യദിവസം മുതൽ പ്രശ്നങ്ങൾ. എന്തുകൊണ്ട് വിവാവഹമോചനം നേടിയില്ല. ധനികനായ ഭർത്താവു.

    • @georgejoseph9426
      @georgejoseph9426 Před 3 měsíci

      ആരുടെ കാര്യമാണ്?

    • @Matridavid
      @Matridavid Před 3 měsíci +2

      നിങ്ങൾ ഉടനെ തന്നെ ഒരു ഡോക്ടറെ കാണണം.

  • @jukic5487
    @jukic5487 Před 2 lety +3

    ഇത് complet പോകുമോ..?

    • @SunilKumar-rt5in
      @SunilKumar-rt5in Před 2 lety

      പ്രയാസം ആണ്.

    • @nithinambalatharanithinamb9735
      @nithinambalatharanithinamb9735 Před rokem +2

      recovery avum but 95/% hallusnation cheriya rethiyil undakum but daily life ne badikkilla

    • @GaneshanAchari
      @GaneshanAchari Před 7 měsíci

      ​@@nithinambalatharanithinamb9735 bro yude contact number under allenki email angane tharumo bronyude comment okke paladuthum kand njan athonda

  • @ammuzzz112
    @ammuzzz112 Před 2 lety +6

    Enikk 22 age aayittollu ellaarum avoid cheyyaan ee avasthayil

    • @user-qk2zu3cv6m
      @user-qk2zu3cv6m Před 2 lety

      Schizophrenia undo

    • @vivekp5381
      @vivekp5381 Před rokem +1

      താൻ മനസ്സിലാക്കിയാല്ലോ. Athuthanne valiya karyamanu. Treatment എടുത്താൽ മാറാവുന്നതേയുള്ളു. Dont worry

    • @mallucopulemallucopule7148
      @mallucopulemallucopule7148 Před rokem +4

      Njanum ee rogi aanu
      But veetukarkku aarkkum ariyilla
      Njan soyam doctore kandu
      Frendine kootu pidichu chigilsichu

    • @nithinambalatharanithinamb9735
      @nithinambalatharanithinamb9735 Před rokem

      @@vivekp5381 bro ykk e asugam indo

    • @nithinambalatharanithinamb9735
      @nithinambalatharanithinamb9735 Před rokem

      Ammuzz anikku und e asugam njanippol recovery ayi

  • @hizbullahb1850
    @hizbullahb1850 Před 9 měsíci

    Ithu marumo

  • @anupa1090
    @anupa1090 Před 3 měsíci

    Correct.. this is the condition of indian women....parents wont be aware about their children and society have no idea regarding mental health

  • @varghesethomas7228
    @varghesethomas7228 Před rokem +12

    ഈ സഹോദരിക്ക് ഈ പ്രോഗ്രാം കാണുന്നവർ എല്ലാം മനസ്സുകൊണ്ട് അവാർഡുകൾ നൽകിയിട്ടുണ്ടാവും.
    സമാനമായ അവസ്ഥയിലൂടെ കടന്നു പോകുന്ന എല്ലാവർക്കും ഈശ്വരൻ ധൈര്യം നൽകട്ടെ ശക്തി നൽകട്ടെ സന്തോഷം നൽകട്ടെ അവരുടെ പ്രയത്നം ഫലപ്തിയിൽ എത്തിക്കുവാൻ സഹായിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @user-ux4vz5up2c
    @user-ux4vz5up2c Před 2 měsíci

    I request News18 channel to verify the background of this person before publishing it on media... This is a fake person spreading her one sided bravery stories... She herself is a mentally affected person and i know her personally and had to go through a bad experience becoz of her.... Pls dnt spread such fake interviews and fool public

  • @sudhanyaki8300
    @sudhanyaki8300 Před 3 lety +12

    ശ്രീ ഗീതയുടെ Phone No. വേണമായിരുന്നു

    • @thimmannursreegeetha4971
      @thimmannursreegeetha4971 Před 3 lety

      I am Sreegeetha fb ൽ. Thimmannur Sreegeetha reqst അയച്ച ശേഷം ചെയ്യൂ messenger വരൂ

    • @dodytgi7904
      @dodytgi7904 Před 2 lety +3

      8 year ആയി. But രോഗി eccept ചെയ്യുന്നില്ല. കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ സാരമിക്കുമ്പോൾ ഉപദ്രവിക്കും. ടാബ്ലറ്റ് കൊടുത്താൽ കഴിക്കും. എന്താ ചെയ്യുക. ഒരു രീതിയിലും റൂമിനു പുറത്തേക്കു വരില്ല. എന്താ ചെയ്യുക.?

    • @purple506
      @purple506 Před 2 lety +1

      @@dodytgi7904Eth negative symptom Anu

    • @rosemathew1959
      @rosemathew1959 Před rokem

      Can u give Smt Geeta Mam's pho no

    • @rosemathew1959
      @rosemathew1959 Před rokem

      Ur Mobile no

  • @remyaremya7439
    @remyaremya7439 Před 7 měsíci

    Sreegeetha contact number

  • @sajeshsreejayan1950
    @sajeshsreejayan1950 Před rokem

    🙏

  • @jincyjose4873
    @jincyjose4873 Před 9 měsíci

  • @syamalaprasannakumar
    @syamalaprasannakumar Před 3 měsíci

    🙏

  • @sunnypk2651
    @sunnypk2651 Před 5 měsíci