"എനിക്കൊരു മകൾ ജനിച്ചാൽ അവൾ സമൂഹത്തിൽ നിന്ന് എന്തൊക്കെ കേൾക്കേണ്ടി വരും" | Sreegeetha

Sdílet
Vložit
  • čas přidán 22. 10. 2023
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #Sreegeetha #SreegeethaFlowers #viral
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    Follow us on WhatsApp: whatsapp.com/channel/0029Va59...
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Komentáře • 838

  • @BehindwoodsIce
    @BehindwoodsIce  Před 7 měsíci +37

    Subscribe our whatsapp channel for more updates
    whatsapp.com/channel/0029Va59Bdz9Gv7UdIkyjh3J

    • @jayarajsathyan9532
      @jayarajsathyan9532 Před 7 měsíci +3

      THERE IS ALWAYS ANOTHER SIDE TO EVERY STORY.

    • @sivarajan3816
      @sivarajan3816 Před 7 měsíci +4

      ഹസ്ബൻഡ് ഭാഗ്യം ചെയ്ത ആളാണ് സർവ്വേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @geethageorge3205
      @geethageorge3205 Před 7 měsíci +2

      ദൈവം ഗീതയെ ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

    • @krishnarajendran9058
      @krishnarajendran9058 Před 7 měsíci

      L😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @sreeganeshkr2497
      @sreeganeshkr2497 Před 7 měsíci +1

      ​@@jayarajsathyan9532❤
      Mom

  • @SA-hv9ic
    @SA-hv9ic Před 7 měsíci +413

    പ്രീയപ്പെട്ട മകളേ,നീ ശരിക്കും ആരാണ്❤.സ്വന്ത അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കും,നന്മയും അറിവും ധാരാളം കൈമുതലായി ദൈവം തന്നുവല്ലോ.നല്ല മാതാപിതാക്കളുടെ നല്ലമകള്‍.ദൈവം അനുഗ്രഹിക്കട്ടെ പൊന്നുമോളേ.

    • @AMBIKAUNNIKRISHNAN-og7tk
      @AMBIKAUNNIKRISHNAN-og7tk Před 7 měsíci +5

    • @Theyluvsana
      @Theyluvsana Před 7 měsíci +9

      എന്റെ ഭർത്താവിനെ ഈ അസുഖം ഉണ്ട് കല്യാണം22 കൊല്ലമായി നാലു മക്കളുണ്ട്

    • @Charlies_ARK
      @Charlies_ARK Před 7 měsíci +12

      എന്റെ മോളെ, നീ കുഞ്ഞുങ്ങൾ വേണ്ടെന്ന് വച്ചത് വളരെ നല്ലൊരു ഡിസിഷൻ ആണ്. എന്റെ കസിൻ ബ്രദർ ഒരു മാനസിക രോഗിയാണ്. ചേട്ടന് ഒരു മോൾ ആണ് ഉള്ളത്. ഇന്ന് ആ കുട്ടിയ്ക് 36 വയസുണ്ട്. അവൾ യുകെ യിൽ വർക്ക്‌ ചെയ്യുന്നു. പക്ഷെ ആ കുട്ടി ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. കാരണം അവളുടെ അച്ഛന്റെയും, അമ്മയുടെയും വിവാഹജീവിതം. ആ കുഞ്ഞിനെ സംബന്ധിച്ച് വിവാഹജീവിതം പേടിപ്പെടുത്തുന്ന ഒരു അവസ്ഥയാണ്.

    • @jancyrajan6078
      @jancyrajan6078 Před 7 měsíci +3

    • @user-fq5or9kh8k
      @user-fq5or9kh8k Před 7 měsíci

      ​@@TheyluvsanaMedical സയൻസിന് ചെയ്യുവാൻ പറ്റാത്ത കാര്യങ്ങൾ ഇന്നും ഉണ്ട്. Anciety, ഡിപ്രെഷൻ, ocd cancer, aids etc.....സയൻസ് ഇന്നും ഇത്തരം രോഗങ്ങളുടെ മുൻപിൽ വായും പൊളിച്ചു നിൽക്കുകയാണ്. എന്നാൽ എന്ത് രോഗം ആയാലും ഒരു ദിവസം കൊണ്ട് മാറുന്ന ലോകത്തിലെ ഒരേ ഒരു സ്ഥലം ഉണ്ട്. ഷുഗർ, കൊളെസ്ട്രോൾ, ഇതൊന്നും അവിടെ ഒരു വിഷയമല്ല. ലോകത്തിന്റെ നാണ ഭാഗത്തു നിന്നും ജനങ്ങൾ വന്നു ചികിത്സിച്ചു സുഖം പ്രാപിച്ചു പോകുന്നു. ഈ സ്ത്രീയുടെ ഹസ്ബന്റിന്റെ രോഗം ഒറ്റ ദിവസം കൊണ്ട് മാറും. 100 കണക്കിന് ആളുകൾ ഇവിടെ വന്നു ഒറ്റ ദിവസം കൊണ്ട് സുഖം പ്രാപിച്ചിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ നിന്നും ജനങ്ങൾ വരുന്നു. ഐക്യ രാഷ്ട്ര സഭയിലേക് പോലും
      കഴിഞ്ഞ മാസം ഇവിടുത്തെ മുഖ്യം വ്യെക്തിക്കു ക്ഷണം ലഭിച്ചത് അദ്ദേഹം സ്നേഹപൂർവ്വം നിരസിച്ചു. നിങ്ങള്ക്ക് ഈ ചികിത്സ സമ്പ്രദായത്തെ അറിയുവാൻ, പഠിക്കുവാൻ ഇന്ത്യയിലേക്ക് വരുക, ഞാൻ അവിടേക്കു വന്നാൽ ഇവിടെ എല്ലാവർക്കും ബുദ്ധിമുട്ടാകും എന്ന് കത്ത് reply ചെയ്തു. മാനസിക രോഗം ഒറ്റ ദിവസത്തിൽ മാറും. നിത്യം അവിടെ ഇങ്ങനത്തെ ആളുകൾ വന്നു ചികിത്സിച്ചു സുഖം പ്രാപിച്ചു പോകുന്നു.
      എനിക്ക് ഈ സ്ത്രീയുടെ number തരുകയോ ആരെങ്കിലും എന്റെ number ഈ സ്ത്രീക്ക് കൊടുക്കുകയോ ചെയ്‌താൽ ഇവർ ഇത്രയും വര്ഷങ്ങളോളം സഹിച്ച ത്യാഗത്തിന് ഒരു പ്രതിഭലമായി അവരുടെ ഭർത്താവിനെ രോഗം ഇല്ലാത്ത മനുഷ്യനായി തിരികെ കൊടുക്കാം. ശാരീരിക, മാനസിക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ ആർക്കും വരാം. ഹൃദയം, lever, കിഡ്നി patients ഒറ്റ ദിവസത്തിൽ ആണ് രോഗ വിമുക്തറാവുന്നത്. ദേഹത്തു പോലും തൊടില്ല.ശരീരം കീറി മുറിക്കാതെ പുതിയ അവയവങ്ങൾ മാറ്റി വെയ്ക്കും. കേട്ടിട്ട് വിശ്വാസം വരുന്നില്ല അല്ലെ. കാരണം മലയാളി കിണറ്റിലെ തവളകൾ ആണല്ലോ അതാണ്‌ പ്രശ്നം.sorry മലയാളിയെ മാത്രം പറഞ്ഞിട്ട് കാര്യയമില്ല കാരണം മാനവരാശി ഇന്ന് വരെ കണ്ടിട്ടില്ലാത്ത വേദകാലഘട്ടത്തിലെ ചികിത്സ ആണ് ഇവിടെ നടക്കുന്നത്. അന്നത്തെ കാലത്ത് ഇപ്പോളത്തെപ്പോലെ hospital ഉണ്ടായിരുന്ന അധപ്പദിച്ച കാലം ആയിരുന്നില്ല, രോഗങ്ങളും അപകടങ്ങളും സംഭവിക്കുമ്പോൾ അന്നും ചികിത്സ ചെയ്തിരുന്ന ശൈലി ആണ് ഇന്നും അവിടെ ലോകത്തിൽ മറ്റേങ്ങും നടക്കാത്ത ചികിത്സ്സാ ശൈലി അവിടെ നടക്കുന്നത്.എല്ലാത്തിനും തെളിവുകളോടെ ആണ് ഞാൻ സൂചിപ്പിക്കുന്നത്. All india ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് medical sciences, അങ്ങനെയുള്ള ധാരാളം ഹോസ്പിറ്റലിലെ doctors അവരുടെ സ്വന്തം രോഗങ്ങൾ ചികിത്സിക്കാൻ ഇവിടെ ആണ് വരുന്നത്. ISRO യിലെ സയന്റിസ്റ്സ്, Judges, അഡ്വക്കേറ്റ്സ്, doctors, police ഓഫീസർസ്, Ias, ips അങ്ങനെ ഉള്ളവരും സാധാരണക്കാരും ക്യു നിൽക്കുകയാണ് അവിടെ. എല്ലാത്തിന്റെയും video റെക്കോർഡ്സ് നമുക്ക് കാണാം. ഇനി ഇത് കേട്ടിട്ട് വിശ്വാസം ഇല്ലാത്തവർക്ക്, ഇതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നവർക്ക് പത്ത് കോടി രൂപ പാരിത്തോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് എന്റെ അറിവ്. Medical സയൻസിനെ പല പ്രാവിശ്യം open challenge ചെയ്തിട്ടും ഒന്നും ചെയ്യുവാൻ സയൻസ് ന് സാധിച്ചിട്ടില്ല, doctors അവിടെ സ്വന്തം രോഗങ്ങൾക് ചികിത്ശ്ശിക്കുന്ന കാഴ്ച നമുക്ക് നേരിട്ട് കാണാ, ഓരോ ദിവസവും നൂറുകണക്കിന് ആളുകൾ ആണ് വരുന്നത്. ഈ കുറിപ്പ് ഉഡായിപ്പൊന്നും അല്ല, ഇതെല്ലാം സത്യമാണെന്നു നേരിട്ട് ഓരോരുത്തർക്കും കണ്ട് മനസ്സിലാക്കാം. തെറ്റാണെന്ന് തെളിയിച്ചാൽ പതുക്കോടി രൂപയും കിട്ടും. കൂടുതൽ വിവരങ്ങൾക്ക് എന്റെ നമ്പറിൽ എപ്പോൾ വേണമെങ്കിലും ആർക്കും വിളിക്കാം, സന്തോഷപൂർവം ഞാൻ details പറഞ്ഞ് തരാം. But ഒരു കണ്ടിഷൻ ഒരു അഞ്ചുപത്തു മിനിട്ട് സമയം ഉള്ളവർ മാത്രം വിളിച്ചാൽ മതി. കാരണം അവിടുത്തെ ചികിത്സ നിയമങ്ങളെപ്പറ്റി വിശദീകരിക്കുവാൻ ഉണ്ട്.
      95 26 54 23 32 praveen 💥💥💥💥💥💥💥💥

  • @lishaantony1784
    @lishaantony1784 Před 7 měsíci +271

    ഉയർന്ന ചിന്താഗതിയും നിഷ്കളങ്കമായ ചിരിയും! സഹോദരിയെയും ജീവിതപങ്കാളിയെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @najiyasuhab3540
    @najiyasuhab3540 Před 7 měsíci +248

    ഭയങ്കര ഇഷ്ടായി... ഇത്രയും സുന്ദരമായ ഒരു ഇന്റർവ്യു ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.

  • @user-fs9ex3ek1t
    @user-fs9ex3ek1t Před 7 měsíci +439

    ഭർത്താവിനേ ചിലപ്പോളൊക്കെ മകനായികാണാൻകഴിയണം എത്ര വലിയ വാക്കുകൾ 🙏🙏🙏❤️❤️❤️❤️❤️

    • @DGP8630
      @DGP8630 Před 7 měsíci +6

      Njn angane chindichanu munnott pokunnath....😊😢

    • @hpfh2502
      @hpfh2502 Před 7 měsíci +8

      അപ്പോൾ ഭർത്താവിനും മകൾ ആയി കണ്ടു കൂടെ ആ ഭർത്താവിനും

    • @santhammaprakash169
      @santhammaprakash169 Před 7 měsíci

      Satyam. Chila samayam bharthakkanmare makan, sahodaran, Amma

    • @bindushiva6773
      @bindushiva6773 Před 7 měsíci

      ​@@hpfh2502 Kanallo... Angane nokkunna bharthakkanmarum undu....

    • @MaryJudith-yu1pv
      @MaryJudith-yu1pv Před 7 měsíci +1

      ❤l❤l❤❤❤❤

  • @mhdali7025
    @mhdali7025 Před 7 měsíci +297

    സഹോദരീ,ഈ കാലഘട്ടത്തിൽ ഇങ്ങനെ യും ഒരു വ്യക്തിത്വം,!!!¡? നിങ്ങളെ ദൈവം എന്നും വാരി പുണരട്ടെ,🌹🌹🌹🌹🌹

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 Před 7 měsíci +13

      ഞാൻ ഈ കമെന്റിട്ട നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു🙏നിങ്ങൾ എന്തു നല്ല മനസിന്റെ ഉടമയാണ് 🙏എനിക്ക് സന്തോഷമായി ഇങ്ങനെയും ഉള്ള ആൾകാർ കുറച്ചെങ്കിലും ഉണ്ടല്ലോ. മാനസിക രോഗം ഉള്ള ഒരാളെ അതും ഭർത്താവിനെ ഉപേക്ഷിക്കേണ്ട കാര്യമില്ല. അതിനേക്കാൾ ഭ്രാന്തമായ സ്വഭാവമുള്ള നീചന്മാരായ ഭർത്താക്കന്മാരുട കൂടെയും ജീവിക്കുന്ന സ്ത്രീകളും കുറവല്ല.

    • @mhdali7025
      @mhdali7025 Před 7 měsíci

      @@valsalakumaribvalsalakumar1146 ഒരുപാട്. സന്തോഷം.....,🌹🌹🌹🌹🌹

    • @sainapb8477
      @sainapb8477 Před 7 měsíci +1

      ♥️

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 Před 7 měsíci +41

    നല്ല വ്യക്തിത്വമുള്ള, ഒരുപാട് നന്മയുള്ള സ്ത്രീ.. ഇവരെ ഭാര്യയായി കിട്ടിയ ആ മനുഷ്യൻ എത്രവലിയ രോഗിയാണെങ്കിലും ഭാഗ്യവാനാണ്.. എല്ലാ രോഗങ്ങളും മാറി രണ്ടാളും സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏🙏🥰🥰

  • @midhilajmsamad2948
    @midhilajmsamad2948 Před 6 měsíci +65

    കരഞ്ഞ് പോയി ഞാൻ...സർവശക്തനായ ദൈവം എല്ലാ നന്മകളും നൽകി അനുഗ്രഹിക്കട്ടെ ❤❤❤❤❤❤

  • @shereenakp3043
    @shereenakp3043 Před 7 měsíci +61

    മടുക്കാത്ത കേൾക്കാനും കാണാനും ഇമ്പമുള്ള ഒരു ഇന്റർവ്യൂ. ഇന്റർവ്യൂ നടത്തുന്ന ആളും സൂപ്പർ. നല്ലമനസ്സുള്ള ഒരു വ്യക്തിത്വം. നല്ലൊരു അച്ഛന്റെയും അമ്മയുടെയും മകൾ. മറ്റുള്ളവർ കണ്ടുപഠിക്കേണ്ട ഒരു മനസ്സ്‌. 🙏🙏❤️❤️

  • @muhammedfahad369
    @muhammedfahad369 Před 7 měsíci +79

    എന്താ.. ഇങ്ങനെ ഉള്ള ഒരാളെ കണ്ടത് പോലും സന്തോഷം ആയി തോന്നുന്നു.. ഇതൊക്കെയാണ് മനുഷ്യത്വം 🥰🥰🥰🥰🥰🥰

  • @najmaa7776
    @najmaa7776 Před 7 měsíci +146

    Enik ഏറ്റവും ഇഷ്ട്ടമുള്ള അവതാരകരിൽ ഒരാൾ 🥰നല്ല മനസിന്‌ ഉടമയായ ഒരു madam😘

  • @abduljaleel1580
    @abduljaleel1580 Před 7 měsíci +56

    ഒറ്റമകളായ ഞാനും ഇതേ അനുഭവത്തിലൂടെ കടന്നു പോയ വ്യക്തി കൈവിട്ടില്ല. മരണം വരെ കൂടെ നിർത്തി അതിനുള്ള കരുത്തു തന്ന ദൈവത്തിനു സർവ്വ സ്തുതിയും .

  • @sheejaarif1808
    @sheejaarif1808 Před 7 měsíci +205

    പറയാൻ വാക്കില്ല സഹോദരി 🙏🏻ഏറ്റവും വലിയ മനസിനുടമ ❤എല്ലാ നന്മകളും നേരുന്നു 🙌🏻

    • @prajukv9287
      @prajukv9287 Před 7 měsíci +1

      👍🌹🙏😪👌😆

    • @sheemabiju9944
      @sheemabiju9944 Před 7 měsíci +2

      എന്ത് അപകടം പിടിച്ച ഒരു മെസ്സേജ് ആണ് ഇവർ സഹനവും ക്ഷമയും പറഞ്ഞു നല്കുന്നത് … അവനവന്റെ ജീവനേക്കാൾ വലുതല്ല oru മനോരോഗിയോട്‌ അതും അപകടകാരിയായ മനോരോഗിയോട്‌ കാണിക്കുന്ന ഈ approach .കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവരും ഇങ്ങനെ ഉള്ളവരുടെ അടുത്ത് സുരക്ഷിതർ അല്ല . ഒരുത്തൻ കൊല്ലാൻ തുനിഞ്ഞു ഇറങ്ങിയാൽ ചാവാതെ നിവർത്തിയില്ലാതെ വരും . This interview is giving very negative message to empathetic people to prepare to get in danger.😡

  • @sadasivanpillaikrspillai695
    @sadasivanpillaikrspillai695 Před 7 měsíci +397

    താങ്കൾ നല്ല ഒരു ഇന്റർവ്യൂവർ ആണ് സർ....ഇന്നത്തെ പുതിയ ആൾക്കാർ കാണിക്കുന്നപോലത്തെ മൊണ്ണ ചിരിയില്ല, എന്ത് ചോദിക്കണം എങ്ങനെ ചോദിക്കണം എന്ന വ്യക്തമായ ധാരണ ❤....

  • @hmt5316
    @hmt5316 Před 7 měsíci +45

    പക്വമതിയായ സഹോദരി. നല്ല ഹൃദയ വിശുദ്ധിയുള്ളവർ. ദൈവം അനുഗ്രഹിക്കട്ടെ.

  • @philipkutty663
    @philipkutty663 Před 7 měsíci +129

    മനോരോഗികളുള്ള കുടുംബങ്ങൾക്ക് നല്ലൊരു മൊട്ടിവേഷൻ ഈ ഇന്റർവ്യൂ നൽകുമെന്നുറപ്പ് . ഈ സഹോദരിയെ മനസാ നമിക്കുന്നു .

  • @fahidafazil1317
    @fahidafazil1317 Před 7 měsíci +156

    എന്ത് ഭംഗിയായിട്ടാ സംസാരിക്കുന്നത്.. എത്ര നല്ല ചിന്താഗതി... ❤️

  • @ambiliklm2627
    @ambiliklm2627 Před 7 měsíci +53

    ഞാൻ എന്റെ ലൈഫിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനസ്സിൽ ഒരുവൾ നമിക്കുന്നു നിങ്ങളെ ജെന്മം കൊണ്ട് ചെയ്തു കാണിച്ചു ❤❤

  • @ramyamrajan1603
    @ramyamrajan1603 Před 7 měsíci +78

    ശ്രീ ഗീതയുടെ ചിരിച്ചു കൊണ്ടുളള സംസാരം കേട്ടു കൊണ്ട് അവതാരകൻ എങ്ങനെ ആണ് കരയാതെയിരുന്നത് ❤️😢ഞാൻ കരഞ്ഞൊരു പരുവമായി flowers il കണ്ടിരുന്നു വീണ്ടും കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.എനിക്കു വിവാഹം കഴിഞ്ഞു ആറു വർഷം മക്കളില്ലാ യിരുന്നു അന്നാണ് ഞാൻ മോളു ചൊല്ലിയ വരികളുടെ അർത്ഥം അറിഞ്ഞത് 😢 god bless you sree geetha and your family അദ്ദേഹത്തെ മോളുടെ കൈയിൽ ദൈവം ഏൽപ്പിച്ചതാണ് ദൈവത്തിനു വിശ്വാസമുള്ള കൈകളിൽ🙏🙏🙏🙏🙏❤❤🎉🎉

  • @shinikutty3916
    @shinikutty3916 Před 7 měsíci +21

    രോഗം ഒരു കുറ്റമല്ല... പക്ഷെ മോളെ നിന്റെ പ്രാണൻ കൊടുത്തു ഭർത്താവിനെ സ്നേഹിക്കുന്ന മോൾക്ക്‌ ഒരു ബിഗ് സല്യൂട്ട് അങ്ങനെ ആണ് ഒരാളെ ഉള്ളിൽ നിന്ന് ഇഷ്ടം ❤🙏🏼🙏🏼

  • @mareenareji4600
    @mareenareji4600 Před 7 měsíci +206

    നിങ്ങൾ ഒരിക്കലും ഒരു സാധാരണ സ്ത്രീ അല്ല..... God bless you dear ❤️❤️❤️❤️❤️❤️

  • @ampadikarthi7344
    @ampadikarthi7344 Před 7 měsíci +173

    എന്തൊരു ഭംഗിയാണിവർക്ക്...❤അസാധാരണമായ ഭംഗി 🥰ഇതുപോലെ ഭംഗിയുള്ളവർ എവിടെ എങ്കിലുമൊക്കെ ജീവിക്കുന്നുണ്ടാകും നമ്മളാറിയാതെ 🥰🥰

  • @user-tb1lm1we2z
    @user-tb1lm1we2z Před 7 měsíci +20

    ഞാൻ ഒരു മാനസിക രോഗിയുടെ ഭാര്യയാണ് 32 വർഷമായി ഞാൻ മരുന്ന് സ്നേഹവും കൊടുത്ത് അതിനെ പരിപാലിച്ച് കൊണ്ടുവരുന്നത് എനിക്ക് നന്നായി അറിയാം ഒരു മാനസിക വിഭ്രാന്തിയുള്ള ആളുടെ മനസ്സ് ഇപ്പോൾ ആള് നന്നായിരിക്കുന്നു അങ്ങനെയുള്ളവരെ ചേർത്ത് പിടിക്കുന്നതാണ് ദൈവാനുഗ്രഹം

  • @PradeshAnirudh-gc4wg
    @PradeshAnirudh-gc4wg Před 7 měsíci +122

    ചേച്ചി നിങ്ങൾ വലിയൊരു മാനിസിന്റ ഉടമയാ ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🙏

  • @Swaradharashalini
    @Swaradharashalini Před 7 měsíci +82

    പറയാൻ വാക്കുകളില്ല... ഈശ്വര തുല്യം.. നമിക്കുന്നു... സ്വാർത്ഥതയില്ല....Unconditional love.. You are Goddess ...🙏🏻🙏🏻🙏🏻🙏🏻

  • @prabhakumaris3976
    @prabhakumaris3976 Před 7 měsíci +51

    താങ്കൾ നല്ലൊരു അവതാരകനാണ് ❤❤❤❤

  • @sensibleactuality
    @sensibleactuality Před 7 měsíci +27

    എൻ്റെ അച്ഛൻ schizophrenic ആയിരുന്നു നിങൾ പറഞ്ഞത് പോലെ എൻ്റെ വീട്ടിൽ ഒരു situation ഉണ്ടാകുമ്പോൾ ഞാൻ 6 വയസുള്ള ഒരു പെൺകുട്ടി ആയിരുന്നു... ഇന്ന് എനിക്ക് 41വയസുണ്ട്... 19വയസിൽ അച്ഛൻ മരിച്ചു... മരിക്കുന്ന വരെ പുള്ളിക്ക് ഞങൾ നല്ല ചികിത്സ കൊടുത്തു... 3 തവണ ആത്മഹത്യക്ക് ശ്രമിച്ചു അദേഹം.... എൻ്റെ childhood ഡിൽ oru രാത്രി പോലും ഞാൻ സമധാനമായി ഉറങ്ങിയിട്ടില്ല ....so called വിവാഹ പ്രായത്തിൽ എൻ്റെ വിവാഹം നടന്നില്ല... ഞാൻ ഒരാളെ കണ്ടെത്തിയത് 37ആം വയസിൽ ആണ്.... മക്കൾ വേണ്ട എന്ന ശ്രീ ഗീതയുടെ തീരുമാനം ശരിയാണ്.

  • @sreejasree4609
    @sreejasree4609 Před 7 měsíci +88

    മനസിന്റെ ഭംഗി മുഖത്തു ഉണ്ട് ❤❤❤❤❤

  • @candlewithyara5680
    @candlewithyara5680 Před 7 měsíci +13

    ഇവരെയൊക്കെയാണ് ഈ ലോകം മനോഹരമാക്കുന്നത്. അദ്ദേഹത്തിന്റെ ഭാഗ്യം ഇങ്ങനെയുള്ള വൈഫിനെ കിട്ടിയത്. ആ മാതാപിതാക്കളുടെ ഭാഗ്യം ഇങ്ങനെയുള്ള മക്കളേ കിട്ടിയത്. ഞങ്ങളുടെ ഭാഗ്യം ഈ സഹോദരിയുടെ ഇന്റർവ്യൂ കേൾക്കാൻ കഴിഞ്ഞത് also interviewer is very good ❤️❤️❤️❤️

  • @josemp8654
    @josemp8654 Před 7 měsíci +13

    മോളേ നിയാണ് സ്ത്രീ 👍🏻ഞാൻ 67വയസുള്ള വ്യക്തിയാണ്. എന്റെകൊച്ചു നാളുകൾ ഓർമയിൽ വരികയാണ്. അമ്മയെയും കൊണ്ട് പടിഞ്ഞാറെ കോട്ടയിൽ അപ്പന്റെ കൂടെ പോയ നാളുകൾ. എത്രയോ മനുഷ്യർ ആ ആശുപത്രിയിൽ.... ഞാൻ വളർന്നു പീച്ചി അടുത്ത് ചെന്നായ്പാറയിൽ Fr ജോർജ് കുട്ടിയ്കാലച്ചൻ തുടങ്ങിയ തെരുവിലെ മനുഷ്യർക്കുള്ള ആശ്രമത്തിൽ ഞാൻ പ്രവർത്തകനായി.. വേദനകൾ ഉള്ളവർക്കേ അങ്ങിനെ ഉള്ളവരെ തിരിച്ചറിയാൻ കഴിയൂ...... 🙏

  • @Ashokkumar-kq8ps
    @Ashokkumar-kq8ps Před 7 měsíci +62

    വലിയ മനസ്സുള്ള കുട്ടി. ഇതുപോലുള്ള ജന്മം കിട്ടാൻ ഒരുഭാട് സുകൃതം ചെയ്തിരിക്കും. ഹരിഓം 🙏🏿🇮🇳

  • @sobhasobha7708
    @sobhasobha7708 Před 7 měsíci +124

    ഈ ധൈര്യം എപ്പോളും കൂടെയുണ്ടാവട്ടെ 👍ഭഗവാൻ എന്നെങ്കിലും നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും 🙏🙏love you..

  • @sreekalasuresh8828
    @sreekalasuresh8828 Před 7 měsíci +61

    ഈശ്വരാശം നന്നായി കിട്ടിയിട്ടുണ്ട്. പ്രിയപ്പെട്ട സഹോദരി. ദൈവം കൃഷ്ണൻ എന്നും കൂടെയുണ്ടാവട്ടെ. 😊😊

  • @kalasujatha7089
    @kalasujatha7089 Před měsícem +13

    ശ്രീ ഗീത ഭാഗവതത്തിന്റെ ശക്തിയാണ് നിങ്ങളുടെ ഇത്രയും ക്രിട്ടിക്കൽ ആയിട്ടുള്ള ജീവിതം മനോഹരമായി മുന്നോട്ടു കൊണ്ടുപോകാൻ നിങ്ങളെ അനുഗ്രഹീതയാക്കിയിരിക്കുന്നത്, ഭാഗവതവും ഭഗവത് ഗീതയും മുറുകെപ്പിടിച്ച് അതിലെ ആശയങ്ങളെ സാധനയോടെ ആചരിച്ചാൽ ശ്രീ ഗീതയെ പോലെ ഏതൊരു സ്ത്രീക്കും ഇത്രയും ബോൾഡ് ആയിട്ട് മനോഹരമായിട്ട് ജീവിക്കാൻ ഭഗവാൻറെ അനുഗ്രഹം ഉണ്ടാകും, നിങ്ങളുടെ ഈ ഐതിഹാസികമായ സാഹസത്തിന് ഭഗവാൻറെ അനുഗ്രഹ ആശിസ്സുകൾ എല്ലായിപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കട്ടെ❤❤❤

    • @thimmannursreegeetha4971
      @thimmannursreegeetha4971 Před měsícem

      സന്തോഷം 🙏🏻😇 ഒരു വിളി മതി ഈശ്വരാൻ മാത്രേ വരൂ എന്ന് എന്നെ പഠിപ്പിച്ചത് അച്ഛനും, അമ്മയും ആണ് 🙏🏻🙏🏻😇😇

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 Před 7 měsíci +141

    എല്ലാ ശക്തിയും തന്റേടവും കുട്ടിക്കുണ്ടാവട്ടെ. പ്രാർത്ഥിക്കുന്നു.,.🙏

  • @user-gb6qb8et7d
    @user-gb6qb8et7d Před 7 měsíci +17

    ഇത്ര നല്ല മനസുള്ള ചേച്ചിയുടെ സംസാരം കേൾക്കാൻ പറ്റിയതിൽ ഞാൻ അഭിമാനിക്കുന്നു നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു ചേച്ചി

  • @sabitharamesh6049
    @sabitharamesh6049 Před 7 měsíci +23

    എത്ര നന്മയുള്ള മനസ്സ്... ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നും എപ്പോഴും ❤️❤️❤️

  • @namukkuchutthum3663
    @namukkuchutthum3663 Před 7 měsíci +19

    മാനസികം ഒരു രോഗം അല്ല
    അത് അധികരിപ്പിക്കുന്നത് നമ്മൾ ആണ് സ്നേഹം കൊടുത്താൽ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരാൻ പറ്റും നേരെ തിരിച്ചു നിന്നാൽ അവരെ ജീവിത നരകത്തിലേക്ക് അവരെ തള്ളി ഇടാനും നമുക്ക് പറ്റും
    ചില നാറികൾ വർഷങ്ങൾ ഒരു പെണ്ണിനെ കൂടെ പൊറുത്തിട്ട്
    മറ്റൊരു ജീവിതം കാണാൻ ആ പാവങ്ങളെ പറിച്ച് എറിയാറുണ്ട് തിരിച്ചു ചില സ്ത്രീകളും
    എന്നാൽ പറയട്ടെ താങ്കൾ ഒരു വല്ലാത്ത പെണ്ണാണ്
    താങ്കൾ ഒരു മാലാഖ ആണ്
    അള്ളാഹു നിങ്ങൾക്ക് ആരോഗ്യം ഉള്ള ദീർഘായുസ്സ് നൽകട്ടെ

  • @JameelaAV-ic6hu
    @JameelaAV-ic6hu Před 7 měsíci +62

    അല്ലാഹു അനുഗ്രഹിക്കട്ടെ കണ്ണ് നിറഞ്ഞിട്ടാണ് കണ്ട് തീർത്തത് ഒരു പാട് കാലം സന്തോഷം സമാധാനം എല്ലാം ജീവിതത്തിൽ ഉണ്ടാവട്ടെ ❤❤❤🤲🤲🤲🎉🎉🎉🎉🎉❤️❤️❤️

  • @user-xd9sm3jp5k
    @user-xd9sm3jp5k Před 7 měsíci +30

    മനോഹരമായി ചിരിച്ചുകൊണ്ട് ജീവിതനുഭവം പങ്കുവക്കുമ്പോഴും
    ഉള്ളിൽ ദുഖത്തിന്റെ ഒരു മഹാസഗരം ഇരമ്പുന്നുണ്ട്.
    എല്ലാം ശെരിയാകും സഹോദരി ❤

    • @thimmannursreegeetha4971
      @thimmannursreegeetha4971 Před 7 měsíci +3

      @user-xd9sm3jp5k എനിക്ക് ഒട്ടും ദുഃഖം ഇല്ല 🙏🏻 Iam always happy

    • @user-xd9sm3jp5k
      @user-xd9sm3jp5k Před 7 měsíci

      @@thimmannursreegeetha4971 ബോൾഡായി സംസാരിക്കുന്ന ഒരാളുടെ ഉള്ളിൽ എന്തെന്ന് മനസിലാകും മാഡം.
      🌹

  • @radhakrishnanms5406
    @radhakrishnanms5406 Před 7 měsíci +32

    മോളെ ഞങ്ങളെ പ്പോലെ നിര വധി ആൾക്കാർ കൂടെ ഉണ്ട് . സ്നേഹം മാത്രം

  • @martinmathewmm4681
    @martinmathewmm4681 Před 7 měsíci +18

    നിങ്ങളുടെ മനസ്സിന് എന്തൊരു ഭംഗി.... സല്യൂട്ട്....

  • @gsureshkumar3414
    @gsureshkumar3414 Před 7 měsíci +23

    ഒരാൾക്കും ഈ സ്ത്രീയെ പോലാക്കാൻ കഴിയില്ല. നിങ്ങളെ ഞാൻ നമിക്കുന്നു. കോടികളിൽ ഒരു ജന്മം മാത്രം നിങ്ങൾ.

  • @ravilalitha1585
    @ravilalitha1585 Před 7 měsíci +77

    ഉദധരേത് ആത്മനാത്മാനം........... ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഭഗവത് ഗീത യിലെ ശ്ലോകം. ശ്രീ ഗീതേ നമിക്കുന്നു മോളൂ...❤️🙏 നൻമകളും സമാധാനവും ശാന്തിയും ആനന്ദവും ഇനിയുള്ള ദിവസങ്ങളിൽ ഉണ്ടാവണേ എന്ന പ്രാർത്ഥനയോടെ 🙏

  • @AronBenny-li8xw
    @AronBenny-li8xw Před 7 měsíci +57

    ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ഓർമ്മ വന്നത് " ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി ഗോഡ് ബ്ലെസ് യു

  • @vidyaprathap5391
    @vidyaprathap5391 Před 7 měsíci +49

    മോളെ ഭ ർത്താവിന്റെ വീട്ടുകാർക് നമ്മളുടെ പ്രെയാസം മനസിലാക്കത്തില്ല അവർക്ക് കള്ള് കുടിയനെയോ മാനസിക രോഗമുള്ളവരെയോ തലയിൽ എടുത്ത് കെട്ടിവെച്ചാൽ പിന്നെ എല്ലാം പെണ്ണിന്റെ തെറ്റാണെന്ന് പറഞ്ഞു നടക്കും അനുഭവം അതാണ്

  • @shajiphilip6366
    @shajiphilip6366 Před 7 měsíci +15

    എത്രയോ നല്ല സ്ത്രീ. Big salute

  • @sanuscariapathanamthitta2037
    @sanuscariapathanamthitta2037 Před 7 měsíci +39

    എത്ര ഉന്നത മൂല്യം ഉള്ള വ്യക്തിത്വം 🙏

  • @valsammageorge9482
    @valsammageorge9482 Před 7 měsíci +23

    ഇവർ അയാളെ വിവാഹം കഴിച്ചത് വളരെ ഇഷ്ടപ്പെട്ടുതന്നെ ആയിരിക്കും. മാനസിക രോഗം ഉണ്ടെന്നു അറിയുന്നില്ലല്ലോ! ആദ്യം മുതലുള്ള സ്നേഹം ഇന്നും ഇവർക്കു ഭർത്താവിനോട് ഉണ്ട് എന്നതിനാൽ ഉ പേക്ഷിക്കാൻ തോന്നുന്നില്ല.അയാ ളെക്കൊണ്ട് ഇവർക്ക് ശല്യമില്ല എന്ന്മാത്രമല്ല അയാൾ ജോലി ഉള്ളവനും എഴുത്തുകാരനും കൂടി ആണല്ലേ?

  • @mariyamamathayi9120
    @mariyamamathayi9120 Před 7 měsíci +9

    മോളെ.നിന്റെ മനസായിരുന്നു. എല്ലാവർക്കും
    എങ്കിൽ. ഈ. ലോകം. എത്ര സുന്ദരം. ആയേനെ. ദൈയ്. വം. ഒരുപാട് അനുഗ്രഹിക്കട്ടെ 🙏👌👍🌹

  • @rosammageorge9131
    @rosammageorge9131 Před 7 měsíci +48

    പാവം കുട്ടി നൻമ നിറഞ്ഞവൾ ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @radhakrishnanms5406
    @radhakrishnanms5406 Před 7 měsíci +33

    മോളെ നീ യാണ് യാഥാർത്ഥ സതീദേവി

  • @vikramv332
    @vikramv332 Před 7 měsíci +87

    ശരിക്കും നന്മയുള്ള സ്ത്രീ..
    രോഗം, കാശില്ലാത്ത അവസ്ഥ ഇത് ആർക്കുണ്ടായാലും എല്ലാരും ഒഴിവാക്കുമ്പോൾ ഇന്നത്തെ കാലത്ത് ശരിക്കും വ്യത്യസ്തയായ ഒരു വ്യക്തിത്വം

    • @AMBIKAUNNIKRISHNAN-og7tk
      @AMBIKAUNNIKRISHNAN-og7tk Před 7 měsíci

    • @ancythomas5508
      @ancythomas5508 Před 7 měsíci

      When we die infinitely time the priest says , and sing behalf of dead body, ur all doings is coming with you ,For judgements to this soul .

  • @lakshmivenkatachalam5382
    @lakshmivenkatachalam5382 Před 7 měsíci +44

    🎉sree geetha..
    Feeling proud of you.....

  • @bettymathew2722
    @bettymathew2722 Před 7 měsíci +22

    റാണി.... മോളെ എന്റെ ഹൃദയത്തിൽ നിന്നും എന്റെ സ്നേഹവും ആശംസകളും. 😍😍❤️❤️🙏🙏.

  • @sunilkumartp3055
    @sunilkumartp3055 Před 7 měsíci +22

    സമൂഹത്തിൽ ഇത് പോലെ ഉള്ള ഒത്തിരി സംഭവങ്ങൾ ഉണ്ട് ഞാൻ അങ്ങനെ ഉള്ള ആൾ ആണ് എന്റെ അമ്മ മെന്റൽ പേഷ്യന്റ് ആണ് എന്റെ പതിനാലാമത്തെ വയസ്സു മുതൽ ഒരുപാട് കണ്ടു ചികിൽസിച്ചു കുറെ കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി ഞാനാണ് എന്റെ അമ്മയ്ക്ക് ഏറ്റവും വലിയ ഡോക്ടറെന്ന് ഒരുപാട് കഷ്ടപ്പെട്ട് ഞാൻ അമ്മയെ നോക്കി കുറേശ്ശെയായി അമ്മ മാറി തുടങ്ങി കാര്യങ്ങൾ ചെയ്യാൻ ഉള്ള മാനസികാവസ്ഥയിലേക്ക് മാറി അതിനുശേഷം ആണ് എന്റെ വിവാഹം ഇപ്പോഴും ട് ചികിത്സയിലാണ് എന്നാലും വയലന്റ് ആകാറില്ല അതായിരുന്നു ഞാൻ അമ്മയ്ക്ക് കൊടുത്ത ധൈര്യം

    • @shanavasbasheer4152
      @shanavasbasheer4152 Před 7 měsíci +3

      ആ അമ്മയ്ക്കും അമ്മയുടെ മകനും എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ....

    • @elizabethkankedath6559
      @elizabethkankedath6559 Před 7 měsíci +2

      May Jesus bless you abundantly and your family and mother,she will get healing complete by God’s grace and pray for all.🙏🙏🙏

  • @hamzapkhamzapk472
    @hamzapkhamzapk472 Před 7 měsíci +7

    കേട്ടിരുന്നു പോയി ഇവരുടെ വാക്കുകൾ സത്യമായും ഇവർ എത്രമാത്രം ആയാളെ സ്നേഹിക്കുന്നു ഒരു സ്ത്രീക്കേ പറ്റു ഇങ്ങനെ

  • @thomasjoseph2831
    @thomasjoseph2831 Před 7 měsíci +10

    Supper i am also experienced same for 43 yeares now she passed away this message is useful for many families God may bless you best wishes

  • @sobhanaa1476
    @sobhanaa1476 Před 7 měsíci +61

    🎉 എത്ര നല്ല ചിന്തകൾ . ഭഗവാൻ കൂടെ ഉണ്ടാകട്ടെ.

  • @sreejaranjit4630
    @sreejaranjit4630 Před 7 měsíci +15

    ഇങ്ങനെ ഒരു അഭിമുഖം കേൾക്കുമ്പോൾ എല്ലാവരും അഭിനന്ദിക്കും . അടുത്ത് വീട്ടിൽ ആണെങ്കിൽ എല്ലാവരും ചവിട്ടി താഴ്ത്താൻ ശ്രമിക്കും

  • @thomasaniyankunju9509
    @thomasaniyankunju9509 Před 7 měsíci +7

    കുഞ്ഞുന്നാളിലേ ദൈവം ആ മുനഷ്യനു വേണ്ടി ഈ സ്ത്രീയെ പരുവപ്പെടുത്താനായിരിക്കും മാനസ്സിക രോഗിയായ ആ അമ്മയെ കുഞ്ഞുന്നാളിലേകാണിച്ചു കൊടുത്തത്

  • @vanajadas7381
    @vanajadas7381 Před 7 měsíci +6

    നല്ലൊരു മോളും അത് മനസ്സിലാക്കിയ അച്ഛനും. ഈശ്വരൻ കൂടെയുണ്ടാവട്ടെ

  • @faizifaizi4694
    @faizifaizi4694 Před 7 měsíci +32

    ഞാൻ പ്രതിലിപിയിൽ "സപര്യ " എന്നൊരു കഥ വായിച്ചിട്ടുണ്ട്. ഇവര് പറയുന്ന പല കാര്യങ്ങളും ഞാനതിനകത്ത് വായിച്ചിട്ടുണ്ട് ☺️

  • @user-fj1gn1uk3g
    @user-fj1gn1uk3g Před 7 měsíci +19

    You are such a amazing person
    Respect you 🙏🏻❤

  • @leenaunnikrishnan7605
    @leenaunnikrishnan7605 Před 7 měsíci +13

    Big salute,proud of you, God will bless you both. Our prayers with you. Ente Krishna katholane evare.❤😊

  • @jayakumardl8159
    @jayakumardl8159 Před 7 měsíci +48

    ഈ മഹിളാരത്നം അപൂർവ്വങ്ങളിൽ അപൂർവ്വം ആണ് . ദൈവത്തിന്റെ കര സ്പർശം ഇവിടെ കാണുന്നു .

  • @divyasoman3823
    @divyasoman3823 Před 7 měsíci +22

    What you are said about schizophrenia is correct...we have seen many patients in our rehabilitation centre..and many patients left by their families..great support for ur husband really great..what ur said is correct without self love cant love others ,God bless you with more strength,peace,love❤

    • @Su-jt8yf
      @Su-jt8yf Před 7 měsíci

      I would like to contact you, please.

  • @anubinu88
    @anubinu88 Před 7 měsíci +36

    Mam you are an angel….!
    God has sent some angels for some people, you are one among those angels. You are being sent by God for your husband…!
    Salute to you mam

    • @sudhakamalasan360
      @sudhakamalasan360 Před 7 měsíci +3

      Really she is an angel . Her husband is a good soul who found his angel . Hats off to his wife . 🙏🙏🙏

    • @haseenapp4751
      @haseenapp4751 Před 7 měsíci

      🤔

  • @skuruvilla9884
    @skuruvilla9884 Před 7 měsíci +7

    God continue to give courage and strength. .keep smiling ❤

  • @santhinils6434
    @santhinils6434 Před 7 měsíci +8

    മനസ്സിന്റെ മനഃശാസ്ത്രം... ഞാൻ നിന്നിൽ സുരക്ഷിതയാണ്... നീ എന്നിൽ സുരക്ഷിതയല്ല കരുതിയിരിക്കണം.... മനസ്സുകൊണ്ട് ചേർന്നു നിൽക്കാൻ മറ്റെന്തുവേണം....

  • @muralidharanbalakrishnan1028
    @muralidharanbalakrishnan1028 Před 7 měsíci +8

    Sister',your father and mother are gifted because of you,your husband got a god it is you.whoever lives with you are gifted. May god bless you to live long.

  • @Ramyashyju1
    @Ramyashyju1 Před 7 měsíci +23

    Ur great god bless u❤

  • @vanajak858
    @vanajak858 Před 7 měsíci +8

    വലിയ മനസും,തിരിച്ചറിവും, ആത്മ വിശ്വാസവും... വിട്ടു കൊടുക്കാതെ ചേർത്ത് നിർത്താനുള്ള ധൈര്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻സ്ത്രീ എന്ന നിലയ്ക്ക് അഭിമാനം തോന്നുന്നു ദൈവം രണ്ടു പേർക്കും ദീർഘായുസ്സ് നൽകട്ടെ

  • @reethathomas6321
    @reethathomas6321 Před 7 měsíci +7

    ദൈവത്തിന്റെ മനസ്സുള്ള മനുഷ്യത്വം ♥️♥️♥️🙏🙏🙏👍👍👍👍👍 ഇങ്ങനെയുള്ളവരെയാണ് സമൂഹത്തിന് വേണ്ടത്

  • @sumatharakan4483
    @sumatharakan4483 Před 7 měsíci +8

    മോളേ ... ഈശ്വരൻ തുണക്കട്ടെ..
    നിന്റെ ആദ്യ ഭർത്താവ് ഇതിലും കടുത്ത മാനസിക രോഗി ആയിരുന്നു... ഇദ്ദേഹത്തിന്റെ രോഗം അത്രക്കും തീവ്രമല്ല. ..
    മരുന്നും കഴിക്കുന്നുണ്ട്. .
    ഇതിലൊക്കെ കഷ്ടമായ കഥകൾ നമ്മുടെ മുൻപിൽ ഉണ്ട്.. ആദ്യ ഭർത്താവിനെപ്പോലെ ഒരാളോടൊപ്പം (* മരുന്നു കഴിക്കില്ല എന്ന വാശിയുള്ള അയാൾക്കു വേണ്ടി) അയാളുടെ മക്കളെ പ്രസവിച്ച് കൂടെ ജീവിക്കുന്നവരുടെ കഥ... അടുത്ത നിമിഷം എന്തു സംഭവിക്കും എന്ന് നിശ്ചലം ഇല്ലാതെ ..... 😢

  • @shanthanayar5547
    @shanthanayar5547 Před 7 měsíci +17

    Wonderful humanbeing!Cant find proper words to describe my immotiona. What a beautiful mind!!❤ She is a strong, kindhearted , pleasent and dutiful lady who is an inspiration to all d people Wish her all d best in her fight with her husband's condition and an inspiration to mankind❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @alkabiju4545
    @alkabiju4545 Před 7 měsíci +21

    അതെ😊😊... ഉണ്ണി കണ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കൾ ആയി 🙏😊

  • @niachinnu7677
    @niachinnu7677 Před 7 měsíci +8

    എന്ത് പറയണം എന്നറിയില്ല...... കെട്ടിപിടിച്ചു ഉമ്മവെക്കാൻ മനസ് കൊതിക്കുന്നു സഹോദരി..... ഒരുപാടിഷ്മായി ❤❤❤ god be with you👍
    അവതാരകൻ ഒരു രക്ഷയും ഇല്ല...... എന്ത് ഭംഗിയായി ചോദിച്ചു മനസിലാക്കുന്നു.... Keep going.....❤

  • @-bi1oasis8r2efr
    @-bi1oasis8r2efr Před 6 měsíci +1

    ഇദ്ദേഹത്തെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. നല്ല പക്വതയുള്ള പെരുമാറ്റം, ചോദ്യങ്ങൾ, ക്ഷമ, നല്ലൊരു ശ്രോതാവ് 🥰🥰🥰❤️❤️❤️

  • @prasanthpv4912
    @prasanthpv4912 Před 7 měsíci +9

    എന്തൊക്കെ നേടിയാലും നേടിയതൊന്നും ഒന്നുമല്ല എന്നും ജീവിതമെന്ന നിസ്സാരതയെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ഉൾക്കൊണ്ട് ജീവിതത്തിൽ പകർത്താൻ കഴിയുന്നവർക്ക് മാത്രം സാദ്ധ്യമാകുന്ന കാര്യം.
    തുടരുക
    സഹോദരി
    യാത്ര ..... തുടരുക❤

  • @rincysunil4346
    @rincysunil4346 Před 7 měsíci +9

    സംശയ രോഗവും ഒരു മാനസിക രോഗം തന്നെയാണ്.

    • @sujukt4278
      @sujukt4278 Před 7 měsíci

      ഇതിലും വലിയ കഷ്ട്ടം അനുഭവിക്കുന്ന എത്രയോ പേര് ഉണ്ട്, മാനസികാരോഗികൾ പലതരം ഉണ്ട് ഒരു ഫിനാൻഷ്യൽ ബാക്ക്ഗ്രൗണ്ട്, ഇല്ലാത്ത ജീവിക്കാൻ ഒരു വഴിയും ഇല്ലാത്തവർ എന്തുചെയ്യും

  • @Satya_4870
    @Satya_4870 Před 7 měsíci +4

    My God....can't believe!!
    Love u Rani....God with u always

  • @saralakrishnan5202
    @saralakrishnan5202 Před 7 měsíci +6

    അന്നമ്മയെന്ന അഹങ്കാരിയായ സ്ത്രീ എന്തെല്ലാമോ ആണെന്ന് ധരിച്ചു ജീവിച്ച കഥ ജോഷ് ടോക്ക്കിൽ കേട്ടിട്ട് നിർത്താൻ തുടങ്ങിയ ഞാൻ യാദൃശ്ചികമായി കണ്ട ഈ vdo ഇതാണ് മോട്ടിവേഷൻ..അവതരണം spr.👍🏻🙏🏻 അന്നമ്മ എവിടെ കിടക്കുന്നു 😡

  • @tastytips-binduthomas1080
    @tastytips-binduthomas1080 Před 7 měsíci +2

    Watched with tears & With respect ! Let God Bless you and keep you safe and Healthy always!!!

  • @surya5501
    @surya5501 Před 7 měsíci +6

    Its very very inspirational..

  • @raks7389
    @raks7389 Před 7 měsíci +2

    May god bless you sis🙏 etra pakvathayode aanu 21yrs ll polum ningal karyangal samsariche....very matured and bold lady u r❤😊 orupaad vaaykunna aal aanennu thonunund ningalde way of talking kettyt...ennum ithrem strong and healthy aayt ningalku nilkan kazyatte nnu prarthikunnu🙏 respect fr u💪

  • @krish-3225
    @krish-3225 Před 7 měsíci +10

    Geetha you are the ultimate as a caregiver to a family member.

  • @ratnavallipnm6187
    @ratnavallipnm6187 Před 6 měsíci +3

    സത്യസന്ധമായ കാര്യങ്ങൾ ഒരുപാട് അർത്ഥമുള്ള സംസാരം സഹോദരിക്ക് ദൈവം കൂട്ടിന് ഉണ്ടാകും എല്ലാ നന്മകളും നേരുന്നു

  • @harikumars.j.9457
    @harikumars.j.9457 Před 7 měsíci +7

    ദൈവത്തിന്റെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും...
    ❤❤🙏🙏

  • @sujananarayan8897
    @sujananarayan8897 Před 7 měsíci +5

    മോളെ, ഭഗവാൻ അങ്ങേർക്കിഷ്ടമുള്ള രണ്ടു വ്യക്തികളെ ഒരുമിപ്പിച്ചു. അവരിൽ ഓരോ നിമിഷവും അനുഗ്രഹം ചൊരിഞ്കുകൊണ്ടെയിരിക്കുന്നു! ഭഗവാനെ! കൃഷ്ണാ! കാത്തോളണേ!

  • @jbassociates5028
    @jbassociates5028 Před 7 měsíci +7

    ഇത്രയും സന്തോഷമായി ചിരിച്ചുകൊണ്ട് ശുദ്ധമലയാളത്തിൽ സംസാരിക്കുന്ന ഒരാളെ വേറെ കണ്ടിട്ടില്ല.

  • @anazikka
    @anazikka Před 7 měsíci +17

    Rani ji you said it. Keep going on. God bless you 😊

  • @ushaps1316
    @ushaps1316 Před 7 měsíci +2

    Simply great.May Lord Krishna bless you ❤

  • @ushaabraham2391
    @ushaabraham2391 Před 7 měsíci +1

    A wonderful message from the person Geetha. God bless her alot

  • @sheelaraveendran6830
    @sheelaraveendran6830 Před 7 měsíci +14

    മകളെ നിനക്ക് എന്റെ ആത്മ പ്രണാമം 🙏😍😍😘🥰

  • @sreejasree4609
    @sreejasree4609 Před 7 měsíci +11

    എന്തുന്നല്ല കുട്ടി ❤❤. അവതാരകൻ എനിക്ക് ഇഷ്ടം

  • @meeraramakrishnan4942
    @meeraramakrishnan4942 Před 7 měsíci +2

    Really you are extraordinary.Strong and Powerful woman. ABSOLUTELY LORD KRISHNA is always with you. Lots of prayers for you.❤❤❤

  • @radhikanarender6437
    @radhikanarender6437 Před 7 měsíci +2

    Such a beautiful soul stay blessed!

  • @sangeethasaji1377
    @sangeethasaji1377 Před 7 měsíci +12

    Feeling proud of you

  • @subranmanyan7517
    @subranmanyan7517 Před 5 měsíci +2

    ഹരേ കൃഷ്ണ മനസ്സിന്റെ ഒരു താളം തെറ്റിയാൽ മനുഷ്യൻ ഏതെല്ലാം ലോകത്തേക്ക് പോകുമെന്ന് അറിയില്ല🙏🙏🙏 സഹോദരിക്ക് കൂട്ടായി കൃഷ്ണൻ എന്നും കൂടെയുണ്ടാകും 🙏🙏🙏🙏🙏 മനുഷ്യൻ ജീവിതത്തിൽ എന്തെല്ലാം പഠിക്കാൻ കിടക്കുന്നു