Shaitya Santhosh & Sheena Exclusive Interview | Super Ammayum Makalum | Milestone Makers
Vložit
- čas přidán 17. 04. 2024
- Shaitya Santhosh & Sheena Exclusive Interview | Super Ammayum Makalum | Milestone Makers | #SuperAmmayumMakalum #Shaityasanthosh #sheenasanthosh
Fresh Adenium Plants
All Over India Delivery
Visit:: bit.ly/Harvyora1
Grow Your Inner Green
Milestone Crew
Creative Head : Shalbin Vinayan
Head Of Programmes & Senior Relationship Manager : Appus K S
Anchor : Rohan Lona
Editor : Rithik Vinayak
Cameraman : Pranav Budhan, Vijith T V
Senior Channel Manager : Manu Jyothis
Senior Digital Head : Abin Mk Kochuparambil
Strategic Manager : Sanu N S
Senior Finance Manager : Edwin Jose
For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558
For business enquiries ▶ info@milestonemakers.in
For business enquiries ▶ ceo@milestonemakers.in
Social Media Handles
Facebook ▶ bit.ly/3X7Vtwq
Instagram ▶ bit.ly/3jVlmRM
Website ▶ www.milestonemakers.in
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Ee prayunna paripady kanathavar like 😂
njn amritha tv yile onnum kaanarilla.. aa channel ishtamalla.. pinne ee issue cheriya clip shorts entho kandu.. evare bamber chiri program kandu ariyam.. entha enn ariyaan vannathaa
Njan
Ithu pole thanne pandu oru program te last entho issue undayitund,, vanitha ratnam
AMRITHA CHANNEL THANNEY KAANAARILLA
Eee program kandittee illa🤪
ഈ ഒരു problem കൊണ്ട് ഈ പരിപാടിയെ പറ്റി അറിഞ്ഞവർ ഉണ്ടോ?😮
ഞാനും
ഞാൻ 😂
സത്യം
Yes
Njan😂
Nayika nayakan reality showil winner aakanja vincykk aanu Kerala state film award for best actress kittiyath☺️ Title kittunnathil aano velya karyam irikunnath.
Athil pakshe Lal Jose sir aadyame parenjathalle sir inte story kk apt aayathondaa darshanayem sambhunem select cheythe allaathe talent vise allaann.
@@Zaaraaaaaa_exactly 💯
Ennit avr endgilum movie undo arengilun kanunudo adhil Ula Meenakshi malavika vinci oke viral ayi aha myrn koduknor onum evdem ethila@@Zaaraaaaaa_
@@Zaaraaaaaa_ athe pole thanneya ee showil avr ahnathe perfomance adisthanam akiyan winnerne select cheythath
💯💯
3 ലക്ഷം കിട്ടാൻ വേണ്ടി 6 ലക്ഷം ചിലവാക്കാൻ കാണിച്ച ഈ മനസ്സ് 🙂👏🙌
Bhranth alland entha
ജീവിക്കാൻ വേണ്ടി ചാവാനും റെഡി ആണ് 😂😂😂
😂വട്ടാണ് ഇവറ്റകൾക്ക്
Pettu poyathu avum.. on-line rummy pole
😂😂😂😂
അതിൽ മത്സരിച്ച എല്ലാവരും എഫ്ർട്ട് എടുത്തിട്ടുണ്ട് . എല്ലാവരും ഇതുപോലെ പറഞ്ഞു നടക്കുന്നുണ്ടോ 👍👍👍👍
That is corret
ആർത്തി മൂത്ത് ഉണ്ടായ വിവരക്കേട്
ഒരാൾ മാത്രം മത്സരിക്കുന്ന പരിപാടിയിൽ പോകുക എന്നാൽ first തന്നേ വാങ്ങി പോരാം
😆😆
😂😂😂😂
😂😂
🤭🤭🤣🤣🤣🤣🤣🤣
😂
പരാജയം accept ചെയ്യാതെ ഇങ്ങനെ behave ചെയ്താൽ ഭാവിയിൽ എങ്ങനെ വിജയം കൈവരിക്കാൻ ഒക്കും. ഇതു കണ്ട കലാകാരന്മാർ ഒന്നും നിങ്ങൾക്കിനി ഒരു അവസരം തരുമോ.
Sathyam
Satyam
കൊടുക്കരുത്
Final ആദ്യം വെച്ചിരുന്നേൽ എനിക്ക് പ്രൈസ് അടിച്ചേനെ.. ഇജ്ജാതി 🤣
😂😂😂
Athkettappo njan🙄
എന്ന പിന്നെ സ്കൂളിൽ ഫൈനൽ exam മാത്രം പോരെ half yearly fullmark kitty final examil thottal promotion kodkkan patto
6 lakhs ഉണ്ടെങ്കിൽ വല്ല കച്ചവടം ചെയ്തു ജീവിക്കാൻ മേലായിരുന്നോ... ഞാനിതു വരെ ആ ഷോയുടെ 1 എപ്പിസോടും കണ്ടിട്ടില്ല..
😂😂👍🏻👍🏻👍🏻ഞാനും
Same here
Athe
Kalaye snehikkunnavar athinte purake pokum.orortharkum avaravarude fashion ille
സത്യം 😂
ഇവർ കഷ്ട്ടപെട്ടപോലെ തന്നെ ആല്ലേ ബാക്കിയുള്ള contestants um ചെയ്തിരിക്കുക, അപ്പോൾ ഇവർ പറയുന്നതിൽ ഒരു കഴമ്പും ഇല്ല, 😄😄 പണ്ട് വെറുതെയല്ല ഭാര്യ( season 2) show , അതിൽ first കിട്ടിയവർ അവരെ ആരും ഓർക്കുന്നില്ല, പക്ഷെ അതിൽ 3rd പൊസിഷനിൽ വന്ന മഞ്ജു പത്രോസ്, 4th or 5th position വന്ന( മറിമായം പ്യാരിജാതൻ ) salim ഇവരൊക്കെ ഇന്ന് കേരളം മൊത്തം അറിയും....🙂🙂 അവരൊക്കെ എന്തോരം cash മുടക്കിയിട്ടുണ്ടാവും.... അവരൊക്കെ അന്ന് cash മുടക്കിയതിന്റെ ഇരട്ടി ഇപ്പോൾ സമ്പാദിച്ചുകാണും 🙂
Athe first kittiyavar Australia il entho aanu
Randuperum kachara alkar.. Kashtam..ellavarum paise mudaki alle vannathem Ithane kushumb. Greedy. Interview enthina edukunne nanakede.
Manju 4th position aanu. Salim marimayam 3rd aanu
@@Midukkiii thankyou 🙂
Ivarum verthe alla bharya audition undarunnu. Anne ivarkk kittiyilla😂😂
അതിപ്പോ ഒരു കൊല്ലം പഠിച്ചു നമ്മള് ലാസ്റ്റ് yr എക്സാം ന്ന് നല്ല മാർക്ക് വാങ്ങിയാലല്ലേ സ്കൂളിൽ പോലും ജയിക്കൂ 😂😂😂അല്ലാതെ രണ്ടു examinn നൂറിൽ നൂറ് വാങ്ങി കൊല്ല പരീക്ഷയിൽ സീറോ ആയാൽ ഇത് വരേ നന്നായി പഠിച്ചു ന്ന് പറഞ്ഞു പാസ് ആക്കുമോ 😂😂
അത് കലക്കി
Super
Sathyam
Correct
Last evar കളിച്ചില്ലെന്നു ഇവർ പറയുന്നു.. പിന്നെ...?? Cup kittumo? നഹിം
നിങൾ മറ്റുള്ളവർ പറഞ്ഞത് കേട്ട് അഹങ്കരിച്ചു പോയി. ജഡ്ജസ് ആണ് ഫൈനൽ decision എടുക്കുന്നത്.
കിട്ടത്തിൽ 😂😂😂😂
Athanu
Yes
Verity കൊണ്ടുവന്നു...ഇവര്ക്ക് ഒന്നുമറിയില്ല.. പിന്നെ അറിയാത്ത ഒരാളെ എന്തിന് ഈ പ്രോഗ്രാം എടുത്തു
Yes
ഡാൻസ് അറിയില്ല അത് അറിയില്ല ഇത് അറിയില്ല പക്ഷെ ഫസ്റ്റ് പ്രൈസ് വേണം 😅
True
ഇവർക്കു കുറച് ഫെയിം ഉണ്ടെന്ന് വച്ചു ബാക്കി ഉള്ളവർ അർഹത ഇല്ല കപ്പ് അടിക്കാൻ എന്ന് ഇണ്ടോ??? ഞങ്ങൾ ആണ് അതിൽ കുറച് സിനിമ ഫീൽഡിൽ നിൽക്കണത് ബാക്കി ഉള്ളവർ എല്ലാം സാധാരണ ആൾകാർ ആയിരുന്നു എന്ന് പറയുന്നത് ശെരി ആണെന്ന് തോന്നുന്നില്ല. ഒരു പ്രോഗ്രാം ആകുബോൾ ജയം തോൽവി ഒക്കെ ഉണ്ടകും.. ഇവർക്കു തന്നെ ഫസ്റ്റ് കിട്ടണം എന്ന് വാശി എന്തിനാ പിടിച്ചേ 🙁
ഞാൻ ഒരു വീഡിയോ കണ്ടിരുന്നു നിങ്ങളുടെ സ്വാസിക, ശ്വേത മേനോൻ ഇവരൊക്കെ ഉള്ള ഒരു ഷോ. അതിൽ ഇവർ ചെയ്തത് ഷാജഹാൻ മുംതാസ് പ്രണയം തീം. അവസാനം താജ്മഹൽ നു പകരം കുത്തബ്മിനാർ ന്റെ ശില്പം കാണിച്ചു. അതിൽ നിന്നും മനസ്സിലാക്കാം നിങ്ങളുടെ കോമൺസെൻസ് 😂. എന്നിട്ട് കുറ്റം ജഡ്ജസിനും ചാനലിനും 🤣
@@അവീൽ😇🤣🤣🤣
😂😂😂
പാടാൻ അറിയില്ല, ഡാൻസ് അറിയില്ല ... പക്ഷേ ഞങ്ങൾ ആയിരുന്നു ഫസ്റ് ആവേണ്ടിരിനുന്നത്. അഭിനയം സൂപ്പർ !!! Controversy ആയിട്ട് വൈറൽ ആവൻ നോകുവാ.. പാവങ്ങൾ.
പെണ്ണുo pillae angu melaekku പൊങ്ങി പൊയ്.Last performance മോശം ആയിരിക്കും 5th പ്ലേസ് കിട്ടയടിൽ സന്തോഷിക്ക് .അല്ലാതെ മോളെ കൊണ്ട് ബ്ല ബ്ള കിടന്ന് കരഞ്ഞു നിറങ്ങടേയ്
സത്യം
They got highly Viral after the rejection
And the main part is
We dont know who is the winner
അമ്മക് വിവരം ഇല്ലാന്ന് പറയാം മോൾക് ബുദ്ധിയും 😂😂😂😂
😂😂😂
ഈ കുട്ടി ഒരു adv. ആണത്രേ 😂 വാദി പ്രതിയാകാതിരുന്നാൽ മതിയായിരുന്നു 😂😂
😂😂
😂😂😂😂
😂
1.54 തെരുവിൽ നിന്ന് പച്ചക്കറി കച്ചവടം ചെയ്യുന്നത് നാണക്കേടാണോ. എത്ര പേരാണ് അങ്ങനെ ചെയ്ത് ജീവിക്കുന്നത്. അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം
സത്യം
Avark ath poyit onnum manasilakanila kazhivu polumila.....pineya ithokke parayanee..ee ahnkaraathinann kittathe onnum....
Sathiyam
എന്നീട്ട് താനാപണിയാണോ ചെയ്യുന്നത്.അവരവരുടെ കാര്യമാണ് പറഞത്.താനാണ് വാക്കുകൾ സൂക്ഷിക്കേണ്ടത്.
അമ്മയും മോളുംകൂടി സിനിമ യിൽ കയറാൻ നോക്കിയടാണ്. പക്ഷെ 😂😂😂😂😂😂😂😂😂
ഈ സ്ത്രീ വിവരദോഷി ആണ് ജയവും തോൽവിയും സർവ്വ സാധരണമാണ്
Sathym athin immari show ernkit erngi poyath mosham tanne .orupaaaaad reality show kndtnd life onuala ithonm .: pine ivark aryalo povmbm winner avm nn orp ila nn ivr cash chilavaki prnjit aa peril evrk first kodkan onm ptlaalo finale ll best kalichal kitum kitela prnjt imari vashi kati povala vend shame of them
ഫിനാലെ എപ്പോഴും അങ്ങനെ ആണ് ആ ദിവസത്തെ പെർഫോമൻസ് ആണ് നോക്കുക പിന്നെ ഒരു വർഷത്തെ ജേർണി പെർഫോമൻസ് നോക്കുന്നതും അതിന്റെ എഫ്ഫർട് കൊണ്ട് മാത്രം ആണ് നിങ്ങൾ ഫിനാലെ എത്തുന്നതു അത് ആദ്യം മനസിലാക്കു
Athinulla Botham illatha teams aanu
Athey...bakki Yulia performance nannayathu konde avar final el ethi.pinne final el nokkunnathu annathe performance alle
Interviewer kkum Aa botham ille…
Ee അമ്മയും മകളും ഈ കമന്റ് box കാണുമെന്നു കരുതുന്നു... കുറച്ചെങ്കിലും ബോധം വയ്ക്കട്ടെ... ആരേലും 1st കിട്ടുമെന്ന് പറഞ്ഞാൽ അതും വിശ്വസിച്ച നടക്കാൻ മാത്രം ബോധമിലാത്തവരാണോ ഇത്..
പ്രേക്ഷകർ പറയുന്ന അല്ല. നമ്മൾ നമുക്ക് favourite ആയി തോന്നുന്ന ടീം ജയ്ക്കും എന്ന് പറയും. എന്ന് കരുതി judging panelinteth ആയിരിക്കും ഫൈനൽ ഡിസിഷൻ..
ഈ പെണ്ണ് സ്കൂൾ ടൈമിൽ കലോത്സവത്തിന് ഒന്നും പങ്കെടുത്തിട്ടില്ലേ. അവിടെ എത്രയോ ടീം ആണ് class cut ചെയ്ത് cash മുടക്കി പങ്കെടുക്കുന്നത്. ഒരു ടീമിന് അല്ലെ first prize കിട്ടു.
അവിടെ result അനൗൺസ് ചെയ്യുമ്പോ പിള്ളേർ കാണിക്കുന്ന maturity പോലും ഈ രണ്ടും കാണിക്കുന്നില്ലല്ലോ 😂😂
ഇപ്പഴാ ആദ്യമായിട്ട് സ്റ്റേജ് കാണുന്നത്
ഇതിന്റെ grand finale ചാനൽ സ്ക്രോൾ ചെയ്തു പോകുമ്പോഴാ ഞാൻ കണ്ടെ. ആ സമയത്ത് ഇവരോട് ഒരു ചോദ്യം ചോദിക്കുവായിരുന്നു. ഇന്ത്യയിലെ ഒരു നിയമം ചേഞ്ച് ചെയ്യാനുള്ള അവസരം കിട്ടിയാൽ അത് ഏതായിരിക്കും എന്ന്. അതിനു ഈ അമ്മ പറഞ്ഞ മറുപടി കേട്ടാലേ ഒന്നും കൊടുക്കാൻ തോന്നില്ല. ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോ കോൺഫിഡൻസ് വേണം ആദ്യം. അന്ന് ഇവർക്കു അത് ഉള്ളതായി തോന്നിയില്ല. തപ്പിത്തടഞ്ഞു ആണ് അന്ന് മറുപടി പറഞ്ഞത്. പിന്നെ മത്സരിക്കുന്ന എല്ലാവർക്കും ഫസ്റ്റ് പ്രൈസ് കിട്ടൂല അമ്മച്ചി....
5 sthanathinu mathre arhatha ullo? Trophy kiteet enthu cheyana ? Enthoru ahankaravum puchavum paisayodulla aarthiyum anu ivarku… ?
Ithu youth festival time il adikooduna amma thanne
എനിക്ക് കിട്ടാനുള്ള 3 ലക്ഷം ലഭിക്കാൻ 6 ലക്ഷം മുടക്കാനും ഞാൻ തയാറാണ് സർ 😅😂
😅😅 just Devan
🤣🤣🤣
😂😂
😂😂😂
😂
1 ലക്ഷം ഉണ്ടായിരുന്നു എങ്കിൽ ഞാൻ പഠിക്കാൻ പോകുമായിരുന്നു. അപ്പോൾ ആണ് 🙆🏻♀️
Alla pine❤
Sathyam
Same
Enthe padikkan?
@@roshinjohnson7725 ttc
ഇരുട്ടിൽ 2 രൂപ കാണാതെ പോയി, 5 രൂപയുടെ മെഴുകുതിരി വാങ്ങി തപ്പിയ ചേച്ചിയാണ് ഹീറോ... ഒന്നും ചെയ്യാനറിയില്ലെന്ന് പറയുന്നു. പക്ഷെ ഫസ്റ്റ് വേണം 😂😂
🤣🤣🤣🤣👍🏻👍🏻👍🏻
കലയെ സ്നേഹിച്ചവർ അല്ല, പ്രശസ്തിയെ അതി മോഹിച്ചവർ ആണ് ഇവർ. അതാണ് ഇത്രയും നല്ല അംഗീകരം കിട്ടിയിട്ടും അത് നിരസിച്ചത്. ഇന്ന് സിനിമ യിലും anchoringilum തിളങ്ങി നിൽക്കുന്നവർ ഒക്കെ പണ്ട് അവഗണിക്കപ്പെട്ടതാണ് പക്ഷെ അവർക്കൊക്കെ കലാരംഗത്തോടുള്ള ഡെഡിക്കേഷൻ ആണ് ഇന്ന് ഈ നിലയിൽ എത്താൻ കാരണം.. Failures are stepping stones for success എന്നല്ലേ... ഇവരുടെ ലൈഫിലും വഴിതിരിവ് അതിന് ശേഷം ആയിരിക്കും രണ്ടും കൂടി കളഞ്ഞില്ലേ 🤭
48 വയസ്സും 5 വയസ്സിന്റെ ബുദ്ധിയും
Crct. ഒരു ആര്ടിസ്റ് കൾ. കുറെ എണ്ണo ഇങ്ങനെ നടക്കും
അങ്ങനെ പറയരുത്. എനിക്കൊരു മകളുണ്ട് അവൾക്ക് അഞ്ചു വയസ്സാണ് അവൾക്ക് ഇതിലും ബുദ്ധിയുണ്ട്
@@Rose-pt7gh sorry
Bhuthi yeee ella
Rambwake അറിയില്ല ഡാൻസ് അറിയില്ല..... എന്നിട്ട് 1st സ്ഥാനം വേണം 😂. എല്ലാ റിയാലിറ്റി ഷോയിലും ഇങ്ങനെ തന്നെ അല്ലെ. Final performance അല്ലെ നോക്കുന്നെ..3 lakhsinu വേണ്ടി 6 ലക്ഷo മുടക്കി😅കഷ്ടം
ആരേലും നിർബന്ധിച്ചു വിട്ടത് പോലെ ഉണ്ടല്ലോ
ഇവരുടെ ഒരു കോൺട്രാവെഴ്സി എപ്പിസോഡ് ഞാൻ യൂട്യൂബിൽ ഒരിക്കൽ കണ്ടു, താജ്മഹൽ തീം dance ചെയ്തു അവസാനം കുത്തബ്മിനാർ കാണിച്ചത് criticise ചെയ്തപ്പോ തല കറങ്ങി വീണു... അന്നേരം ആ ശൈത്യ ശ്വേത മേനോൻ കാരണം ആണ് എന്റെ amma bp shoot ആയത് എന്ന് പഴി ചാരിയപ്പോ തന്നെ ഞാൻ ഓർത്തു ഇവർ ക്ക് വിചാരിച്ച അംഗീകാരം കിട്ടിയില്ല എങ്കിൽ മറ്റുള്ളവരെ പഴി ചാരും enn😂
Aha kolam. Verte alla enagne karayune. Oru malsaram akumbol jayam tholvi kanum aa spirit ode edukan ariyila. Ee swabhavam kand aa kutty um eth pole cheyan tudangum bhaviyil. Engane pole bhavil oru competitive exm ezhuthan patilalo.. nalla rank vangiya kutikal deserving allanu parayumo. Pand PTA meeting nu chila parents ne kandit und molk mark ilanj Paranju teachers ayt adi undakan varunat😂
സത്യം 😂😂
😅
ജീവിതത്തിൽ പരാജയങ്ങൾ അംഗീകരിക്കാൻ സാധിക്കാത്ത ഇവർക്ക് നല്ല കൗണ്സിലിംഗ് ആവശ്യം ഒണ്ടു
ഇവരുടെ ലൈഫ് അങ്ങനെയാണ് സത്യാഗ്രഹം നടത്തി നേടിയ husband ആണ്
സ്വയം എന്തോ സംഭവം ആണെന്ന് വിചാരം
ക്യാഷ് എന്നു കേട്ടാൽ വേഗത്തിൽ പ്രശസ്തി നേടാൻ ഇറങ്ങിത്തിരിക്കുന്നവർക്ക് ഇതൊക്കെ തന്നെ കിട്ടും 😂
All contestants expect first prize., but only one win the game. This is a universal law
വിവരമില്ലായ്മ ഒരു കുറ്റം അല്ലല്ലോ അല്ലാതെ ഇതിനൊക്കെ എന്തു കമൻ്റ് പറയാൻ
നിങ്ങൾക് സാമാന്യ ബോധം ഇല്ലേ. നിങ്ങൾക് ഫസ്റ്റ് തരാം എന്ന് പറഞ്ഞാണോ വിളിച്ചത്. എല്ലാർക്കും ഫസ്റ്റ് കൊടുകാൻ പറ്റില്ല ഹേ.. പച്ചക്കറി കച്ചവടം നാണക്കേട് ആണോ പെണ്ണുംപിള്ളെ
😂
Cool cool 😂
😂👍🏻👍🏻👍🏻നാണം കെട്ട് ആണത്രപച്ചക്കറി ...😮😮എല്ലാരും ഇവർക്കെതിരെ പ്രതികരിക്കണം 😢.ഏതാ ഈ അവലക്ഷണ പാർട്ടീസ് 😂😂
അവർ അങ്ങനെ അല്ല പറഞ്ഞത്.. ഷോയ്ക്ക് വേണ്ടി തെരുവിൽ ഇറങ്ങേണ്ടി വന്നു എന്നാണ് പറഞ്ഞത്
Mikkavarum inganeyulla ella showyilum outdoor task kodukkum ivark ariyillayirunno. 3 lac nu vendi 6 lac chilavakkumo aarenkilum.
ഇതിന്റെ ഒക്കെ തലയിൽ ചെളിയാണോ ദൈവമേ... അത്രയും പൈസ നിങ്ങൾ ബാങ്കിൽ ഇട്ടിരുന്നു എങ്കിൽ അത്കൊണ്ട് ജീവിക്കം അയീർന്നു.. പിന്നെ ഒരു കാര്യം മനസിലാക്കുക റിയലിറ്റു ഷോ ഒന്നും അല്ല ജീവിതം അത് നിങ്ങൾ മനസിലാക്കുക.. ചാനൽ ആദ്യമേ തന്നെ ആർക്കുകൊടുക്കണം എന്ന് തീരുമാനിക്കും ഇതിന്റെ പുറകെ കിടന്നു ഓടി പൈസ കളയുന്ന നിങ്ങളെ വേണം ആദ്യം തല്ലാൻ
Sathyam
😂😂
അഹങ്കാരം അല്ലെ 😅6ലക്ഷം കയ്യിൽ ഉള്ളത് കൊണ്ട് അല്ലെ ഫേമസ് ആവാൻ വേണ്ടി പൈസ കളയുന്നു രണ്ടറ്റം കൂട്ടി മുട്ടിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന എത്ര ആൾക്കാർ ഉണ്ട് ഈ കൊച്ചു കേരളത്തിൽ എനിക്ക് ഇത് കേൾക്കുമ്പോ അഹങ്കാരം ആയി ആണ് തോന്നുന്നത്
😃😃😃😃
Adutha bigboss season l kannum😂
പൈസക്ക് വേണ്ടിയാണോ ഒരു റിയാലിറ്റി show ൽ പോകുന്നെ?? പണ്ടൊക്കെ സ്വന്തം talents മറ്റുള്ളോരെ കാണിക്കാനും അവസരങ്ങൾക്കും വേണ്ടിയാണു ആൾകാർ റിയാലിറ്റി show ൽ പോണേ.. എന്ത് മാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവും, എത്ര രൂപ ചിലവാക്കിട്ടുണ്ടാവും.. ഫിനാലെക്ക് മുന്നേ ഔട്ട് ആയി പോവേണ്ടി വന്നിട്ടുണ്ടാകും?? ആരും ഇങ്ങനെ k പറയുന്നത് കേട്ടിട്ടില്ല.. 🙄 ഈ പെണ്ണ് കോമഡി stars ൽ ഒക്കെ വന്നിട്ടുള്ളതല്ലേ പണ്ട് 🤔
അതെ
ആ ശെരിയാ ഇതിനെ എവിടെയോ കണ്ടിട്ടുണ്ട്...... Comedystars ൽ ആണല്ലേ....
നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല ഒരുപാട് പ്രദീഷിച്ചാൽ ഇതാ അനുഭവം... നിങ്ങടെ പരിപാടി കണ്ടു ഒരു വകക്ക് കൊള്ളില്ല എന്നിട്ട് ഒന്നാം സ്ഥാനം കിട്ടാത്തതിൽ മോങ്ങുന്നോ.നിങ്ങൾക് ഒന്നാം സ്ഥാനം തരാം എന്ന് പറഞ്ഞാണോ വിളിച്ചത്..ഇത്രയും നല്ലൊരു വേദി കിട്ടിയിട്ട് അഹങ്കാരം കാണിച്ചു പോയപോലെ ആണ് എനിക്ക് തോന്നിയത്..പിന്നെ പുരസ്കാരത്തെക്കാൾ പണത്തിനു മൂല്യം കല്പിക്കുന്ന നിങ്ങൾ എവിടെയും എത്തില്ല..ഇറങ്ങി പോയതിനേക്കാൾ വലിയ വിഢിത്തരമാണ് ഈ മോങ്ങൽ വീഡിയോ..മത്സരങ്ങളിൽ വിജയവും പരാജയവും സാധരണയാണ്..... ഇനിയെങ്കിലും മനസിലാക്കുക.....
😮
വളരെ സത്യം 👍
Ur crct
Yes ur crt nan ee show kandirinu ഇവർ നല്ലതാണ് but 1 st കൊടുക്കാൻ മാത്രം ഉണ്ടോന്ന് തോന്നില്ല വേറെ അർഹതപ്പെട്ട വർ ind ഉറപ്പായും 😊
മോൾടെ സിനിമ ചാൻസ് പോകാതിരിക്കാൻ ശ്വേത ജിയെ നല്ലോണം സോപ്പ് ഇടുന്നുണ്ട്.
If crew members told you are likely to win the show, thats juat their opinion or wish. Its not a fact or promise. What a shame that these two adults lack common sense and sportsmanship.
Yes athu thanne crew members ivarude performance kand evare encourage cheyuthathanu. Urappayyum first kittumenn ivar vijarich perform cheyuth but ivarekkal nannyitt perform chryuth teaminu first kodukkathirikkan pattuvo. Pinne trophy vagathe pokenda karyam ellayrunnu. Athinu mumbolla oru elimanation roundil vere oru team elimatr ayal ivar quiet chyum onnum vendann parnjitt eppam fifth kitttiyath nallathalle
First കിട്ടുമെന്ന് ആരെങ്കിലും ഉറപ്പ് തന്നിരുന്നോ? കാള പെറ്റുന്ന് കേട്ട് കയറെടുത്താൽ ഇങ്ങനെ ഇരിക്കും. Fame ന് വേണ്ടി എന്ത് ചെയ്യും.
എത്ര ok reality show നടക്കുന്നു. ഇതുവരെ കുറ്റം പറഞ്ഞു ആരും വനിടില്ല. ഇവരാണ് first
Navya nairde kalolsavam pole ayi😂
@@Midukkiiienikkum athaa orma vanne😂😂... Njan comment um ittirunnu ippo
..
@@heebaali250 😂
Pandu Shane nigam dance il pankedutha Amrita TV yile reality show yku ethire abhi samsaarichirunnu. Avarku lakshangal chilavaayi ennum paranjirunnu. Star singer ne kurichu sthile contestant thanne najeem nte season il on the spot paranjirunnu. Ithokke pathivaanu . Chilarku contract ullathu kaaranam aa time pedichu parayillayirikkum. Athre ullu😅 ivarde kaaryam ariyilla.
@@Midukkiiiനവ്യക്ക് 15 വയസ് മാത്രമായിരുന്നു. ഇവർക്കോ
എല്ലാവർക്കും first കീട്ടുമോ..... നിങ്ങളുടെ performance വെച്ച് top 3 വരാൻ അർഹതയൊന്നും ഉണ്ടായിരുന്നില്ല .... Semi finale യിലും നിങ്ങൾ 4 th ആയിരുന്നു..... പിന്നെ ഇങ്ങനെ dog show ഇറക്കിയാൽ കൊറച്ചു famous ആകാം... ചാനലുകാർ നാണം കെട്ട് പൈസ തരും എന്ന് വിചാരിച്ചു കൊറേ കരച്ചിലും.... അഭിനയം poli തന്നെ.
Sponsors are paying for the prizes, how all will gets prize
എന്തിനാ മുന്ന് ലക്ഷത്തിന് ആറു ലക്ഷം ചിലവാക്കിയേ. നിങ്ങൾക്ക് ബോധം ഇല്ലേ 😂
😂😂
Correct
Ethoke thalla
ജീവിക്കാനായി മരിക്കാൻ പോലും മടിയില്ല
വട്ടാണ്
ഇത്രക്ക് ബോധമില്ലാത്ത അമ്മക്കും മോൾക്കും ആ ട്രോഫിക്ക് പോലും അർഹതയില്ല
അയ്യേ, അപ്പോ മഴവിൽ മനോരമയിലെ ഷോയിൽ വന്ന റഹ്നയും മക്കളും എത്ര കരയണം, കൂടുതൽ പോയിന്റ് ഉണ്ടായിട്ട് പോലും ഫൈനലിനു തൊട്ട് മുന്നേ out ആക്കി
പാട്ടും അറിയില്ല. ഡാൻസും അറിയില്ല. എന്നിട്ട് അഞ്ചാം സ്ഥാനത്തു എത്തി. ഇതിനെല്ലാം കഴിവുള്ളവർ പുറത്തു നിൽക്കുന്നു. ആരും അറിയപ്പെടാതെ.. ചെയ്ത തെറ്റ് മറയ്ക്കാൻ ആണ് ഈ ഇന്റർവ്യൂ..
കണക്കായിപ്പോയി.. അഹങ്കാരം മൂത്താൽ എന്ത് ചെയ്യും? അത്യാവശ്യം ഫെയിം ഒക്കെ ആയപ്പോ കിട്ടിയ cash സ്വരൂപിച്ചു വെച്ച് വല്ല ബാങ്കിലോ വല്ല ബിസിനസ് മറ്റോ തുടങ്ങിയിരുന്നേൽ ഇപ്പോ ഒരു സമ്പാദ്യം ഉണ്ടായേനെ. റിയാലിറ്റി show il first prize കിട്ടിയില്ല എന്നും പറഞ്ഞു മോങ്ങുന്ന അമ്മേം മോളേം ആദ്യമായി കാണുകയാ.😂😂
I feel that both anchor and “mother and daughter “ are simply immature to compare the value of prize and behind the expenses.
ഇവർ അഹങ്കാരികൾ ആണ് കേട്ടോ...
Yes ., onnum kittathe varumbol padicholum
😊
Samsaram ketal ariyille. Aanennu
@@sharafiyah.a4911 panathinu vendi mathram stagil kayariyathanu aarthy
അതെ അതെ
കാശ് ധൂർത് അടിച്ചു കളഞ്ഞിട്ട് മോങ്ങുന്നോ...
😂😂😂😂😂
2011 ലെ മമ്മൂട്ടി ബെസ്റ്റ് ആക്ടർ എന്ന ഏഷ്യാനെറ്റ് റിയാലിറ്റി ഷോ ഗ്രാൻഡ് ഫിനാലെ ദുബായിൽ വെച്ച് നടക്കുമ്പോൾ ഞാനും സംഘടകരിൽ ഒരാളായിരുന്നു.
മത്സരഫലം വന്നപ്പോൾ ഞങ്ങൾ ഉൾപ്പടെ എല്ലാവരും ഞെട്ടിപ്പോയി..
എല്ലാവരും പ്രതീക്ഷിച്ചിരുന്നത് മലപ്പുറം ക്കാരൻ
അനീഷ് ജി മേനോൻ ആയിരിക്കും ബെസ്റ്റ് ആക്ടർ ആവുക എന്നുതന്നെയായിരുന്നു.
വലിയ രീതിയിലുള്ള Crowd സപ്പോർട്ടും പുള്ളിക്ക് ആയിരുന്നു ഉണ്ടായത്.
എന്നിട്ടും അന്ന് വരെ top ൽ നിന്നിരുന്ന അനീഷ് ഏറ്റവും ഒടുക്കം ആയി പോയി.
ഇതാണ് ലാൽ ജോസ് പറഞ്ഞത് ആ ദിവസത്തെ പെർഫോമൻസ്, ജഡ്ജ്സിന്റെ മൈൻഡ്.. ഇങ്ങിനെ പല ഘടഘങ്ങൾ ഉണ്ട് ഒരു ജേതാവിനെ തിരഞ്ഞെടുക്കുന്നതിൽ.
എന്നിട്ട് കാലങ്ങൾക്കിപ്പുറം സിനിമയിൽ സജീവമായതും ഈ അനീഷ് ജി മേനോൻ മാത്രമാണ്. ബാക്കി ഉള്ളവരൊക്കെ എവിടെ പോയി എന്നുപോലും അറിയില്ല.
ഇതുപോലുള്ള മത്സരര്തികൾക്ക് വേണ്ടിയാണ് ഞാൻ ഈ അനുഭവം പറഞ്ഞത്
ഓർക്കുക :ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം തരും!
ഇവർ എന്താ പറയുന്നത് ആ അവതാരകനും... ഫൈനലിൽ എങ്ങനെ പെർഫോം ചെയ്തോ അത് മാത്രമേ നോക്കുകയുള്ളു ഒരു കോംപറ്റീഷനിൽ... അത് വരെ എന്ത് ചെയ്തു എന്ന് നോക്കാറില്ല ഒരു മത്സരത്തിലും... മുൻപുള്ള പെർഫോമൻസ് ഫൈനലിലേക്ക് എത്താനുള്ള ചവിട്ടുപടികൾ മാത്രമാണ്.
ഇങ്ങനെ ഒരു ഇന്റർവ്യൂ ന് വന്നത് ആ ഒരു പ്രോഗ്രാം കാരണമല്ലേ... 😂😂😂😂😂😂😂😂😂😂😂😂😂😂
മറ്റുള്ളവരുടെ മുൻവിധി കാര്യമാക്കിയതാണ്
പ്രശ്നം .
True 👍👍
11:03 എല്ലാ ഷോയും അങ്ങനെ തന്നെ ആണ്, ഫൈനൽ പെർഫോമൻസ് നോക്കിയാണ് 1st 2nd കൊടുക്കുന്നത്, പിന്നെ ഇതിൽ നിങ്ങൾ തന്നെ പറഞ്ഞു ബാക്കിയുള്ള മത്സരാർത്ഥികൾ എല്ലാം ഡാൻസ് അറിയുന്നവർ ആണ്, നിങ്ങൾക് ഡാൻസ് അറിയില്ല പാട്ട് അറിയില്ല ramp വാക് അറിയില്ല പിന്നെ എങ്ങനെ നിങ്ങൾക് 1'st തരും? അപ്പൊ അവിടെയുണ്ടായിരുന്നു എല്ലാം അറിയുന്നവരെ ലാസ്റ്റ് ആക്കി ഒന്നും അറിയാത്ത നിങ്ങൾക് 1'st തരണം എന്ന് ആണോ
അപ്പൊ ബാക്കിയുള്ളവരൊക്കെ പൊട്ടന്മാരോ?
Over expectation makes disappointments …thtz trueee
5th കിട്ടിയപ്പോ മരിക്കാൻ തോന്നിയ അമ്മച്ചി 😂😂😂
😂
ഭ്രാന്തി തള്ള
😂😂🤦🏻♀️
😂😂😂
Ella contestansum anghane kashtappettu thanneyallee aa showyil panghadetthadu
മറ്റുള്ളവർ ഇവരെ പറഞ്ഞു മോഹിപ്പിച്ചു ഫസ്റ്റ് കിട്ടുമെന്ന് പറഞ്ഞ് . അതാണ് ഇവർക്ക് വിഷമം ഉണ്ടായത് ജഡ്ജസിനെ പിന്നെ എന്തിനാഇരുത്തുന്നേ?
ഒരു കല സ്റ്റേജ് il അവതരിപ്പിക്കാൻ പറ്റുക എന്നത് തന്നെ ഒരു ഭാഗ്യം ആണ്.. അവസരങ്ങൾ എപ്പോളും വരില്ല.. Gratitude എന്ന വാക്ക് ജീവിതത്തിൽ അത്യാവശ്യം ആണ്.. അമ്മയും മകളും അത് മനസിലാക്കണം.മത്സരങ്ങളിൽ പങ്കെടുക്കാൻ പുറപ്പെട്ടാൽ എപ്പോളും വിജയിക്കണം എന്നില്ല. സ്റ്റേജ് il ഉള്ള 5 മിനിറ്റ് എങ്ങനെ ചെയ്തു എന്നുള്ളതാണ് പ്രധാനം.. മുൻകാല പെർഫോമൻസ് കണ്ടിട്ട് അല്ല ഫൈനൽ il വിജയി ആവുക.. ഇതൊന്നും മനസിലാക്കാൻ ഉള്ള വിവേകം ഇവർക്ക് ഇല്ലേ..
3 ലക്ഷത്തിനു വേണ്ടി 6 ലക്ഷം മുടക്കാനും അവർക്ക് മടി ഇല്ല.... പൈസ പോയെങ്കിൽ അത് നിങ്ങളുടെ ഒരു ആഗ്രഹത്തിന് ചിലവായി എന്ന് കരുതു.. ന്റെ പൊന്നു ചേച്ചി നിങ്ങൾ എന്തോരം programs t.v യിൽ കാണുന്നതല്ലേ... നിങ്ങൾക്ക് മാത്രം പ്രത്യേകത ഇല്ല. ആ program കണ്ടാലും അറിയാം. മറ്റുള്ളവരെ നല്ലത് പറഞ്ഞാലും ഇവർക്കു പിടിക്കില്ല. അതുപോലെ ഇവരെ judges എന്തെങ്കിലും പറഞ്ഞാൽ ഒന്നുകിൽ കരയും / മയങ്ങി വീഴും... പൈസ ഇല്ലെങ്കിൽ എന്തിനാ പോയത് . അത് അക്കൗണ്ടിൽ കിടക്കത്തില്ലാരുന്നോ..
എനിക്ക് പറയാനുള്ളത് ത്രീ lakhs first prize നിങ്ങൾക്കു ചെലവ് സിക്സ് lakhs അപ്പോൾ തന്നെ മനസ്സിലാക്കാമല്ലോ
മകളെ സംസാരിക്കാൻ സമ്മതിക്കു. പല കാര്യങ്ങളും പകുതി വച്ചു മുറിഞ്ഞു പോകുന്നു. എന്തു കരച്ചിലാ അമ്മക്ക്
ഇവർ എന്താണ് ഈ പറയുന്നത്. അങ്ങനെയെങ്കില് elarkum vicharichude ഞങ്ങള്ക്ക് ആണ് first എന്ന്. ഈ പറഞ്ഞ മറ്റുള്ള contestents അവസാനം വരെ നിന്നത് ഈ positionu വേണ്ടിയാണ്. നിങ്ങള് ബെസ്റ്റ് ആണ് എന്ന് നിങ്ങള്ക്ക് mathrayirikum thonitulath.
First venam paranjillatto
ഫൈനൽ ആദ്യം കൊണ്ട് വെക്കാനോ 😂😂. ഇവർ എന്താ പറയുന്നേ
നിങ്ങൾ മാത്രമല്ലല്ലോ ഇതിൽ മത്സരിച്ചത് എല്ലാരും കഷ്ടപ്പെട്ടതല്ലേ. മത്സരത്തിൽ ഒരാളെ ജയിക്കൂ. അത് നിങ്ങൾ മനസിലാക്കുക
First venam ivar paranjittatto
Learn to accept defeats.. no one in this world is a winner always 😊
അങ്ങനെയാണെങ്കിൽ ഫസ്റ്റ് റൗണ്ടിൽ ഔട്ടായവരൊക്കെ സ്റ്റേജിന് തീവക്കണമായിരുന്നല്ലോ
എല്ലാവരും കഷ്ട്ടപെട്ടിട്ടു തന്നെ ആണ് എവിടെ എങ്കിലും എത്തുന്നത്.. എല്ലാവർക്കും ഫസ്റ്റ് കിട്ടില്ലല്ലോ ആരാണോ ഫൈനൽ ബെസ്റ്റ് പെർഫോമൻസ് ചെയുന്നത് അവർക്കു കിട്ടും... അതിനു ഇങ്ങനെ കരഞ്ഞു പറഞ്ഞു നടന്നു ഉള്ള വില കളയരുത്...
ഈ പെണ്ണ് bhangara അഹങ്കാരി ആണ് but ഈ ആന്റി ഒരു ഇന്നസെന്റ് ആണ് 🤍
അങ്ങനെ പറയരുതേ ആ കുട്ടി ഇത്രയും കഷ്ടപ്പെട്ട് പുതിയ ജനറേഷൻ തന്റേടം ഉണ്ടാവും ഉണ്ടാവണം
@@annthomas896 തന്റേടം ആവാം... അത് അഹങ്കാരം ആകരുത്... ഇവരുടെ മിക്ക പ്രോഗ്രാംസ്, vlog, shorts ഒക്കെ ഒന്ന് പോയി കണ്ടു നോക്കണം... ഈ aunty പിന്നെ uncle ഒക്കെ ഒത്തിരി innocent aanu but ee penkochu.. Mm hum sahikan pattatha അഹങ്കാരം ആണ്
Yes
ഇവർ variety കൊണ്ടുവന്നത് ശെരിയായില്ല.. ഡാൻസിന് ഡാൻസ് തന്നെ വേണം.. 👍🏻
ഇതുപോലുള്ള സ്റ്റേജ്ഇൽ ഒരു ചാൻസ് കിട്ടുക എന്നുള്ളത് വല്യ കാര്യമാണ്.. ഒരു പരുപാടി ആവുമ്പോൾ ജയവും തോൽവിയും സാധരണയാണ്.. അത് accept ചെയ്യാൻ ഉള്ള മനസ്സ് കാണിക്കണം.. അല്ലാതെ അഹങ്കാരം കാണിച്ചു ഇറങ്ങി വരികയല്ല വേണ്ടത്.. ഫസ്റ്റ് വാങ്ങിയ ആളുകൾക്ക് മാത്രല്ല, അവസരങ്ങൾ ഒരുപാട് നിങ്ങളെ തേടി വരുമായിരുന്നു.. പേഴ്സണാലിറ്റി എന്നൊന്നുണ്ട്.. അതില്ലെങ്കിൽ അമ്മയും മോളും വീട്ടിൽ ഇരുന്നോളു..
സമ്മാന തുക 3ലക്ഷം എന്ന് അറിയില്ലാരുന്നോ പിന്നെ എത്തിനാ 6ലക്ഷം മുടക്കിയെ അപ്പൊ നിർത്തണം ആയിരുന്നു
👌👌👍
Ath thanna aane njanum vecharikunnae😂athum aval adv aane polum ,
Ningalk first tharamenn paranjittano avar showil vilichathu... E vaka parupadikk pokumbo jayavum tholviyum angeeekarikkanum pattanam
First prize 3 lac annenu adhyame ariyilarno? 😮
എന്ത് അഹങ്കാരം ആണ് ഇവർക്ക്. ഇവരെപോലെ തന്നെയല്ലേ അതിൽ ഉള്ള മറ്റ് പലരും. എല്ലാർക്കും ഫസ്റ്റ് കൊടുക്കാൻ പറ്റില്ലല്ലോ
Ivarparayunnath sheriyalle ivare muthaleduththathanne
Evaru alle semi finalennu allarem pidichu valichu finale ketithu . Anittu interview lu vannu first kittiyilannu parnju mongunnu 😂 😅🤣
എന്തായാലും മോളുടെ ഭാവി നിങ്ങൾ തന്നെ തീരുമാനം ആക്കി 👌🏻
ക്ഷമിക്കണം, ഈ വീഡിയോയിൽ അവർ വ്യത്യസ്തമായ പ്രോഗ്രാം ചെയ്തുവെന്ന് എല്ലാവരേയും പരാമർശിക്കുകയായിരുന്നു, പക്ഷേ ഇത് ഒരു സൂപ്പർ പെർഫോമൻസ് ആണെന്ന് ആരും പറഞ്ഞില്ല. മറ്റുള്ളവരും നിങ്ങളെപ്പോലെ ഒന്നാം സ്ഥാനത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?3 ലക്ഷം ഒരു ദിവസം കൊണ്ട് തീരും എന്നാൽ ഒരു മൊമെൻ്റോ എന്നെന്നേക്കുമായി നിലനിൽക്കും. അവർ മറ്റുള്ളവരുടെ വാക്കുകൾ വിശ്വസിച്ചു.വിഷമിക്കേണ്ട, നിങ്ങൾ ചെലവഴിച്ചതിൻ്റെ 6 ലക്ഷം നിങ്ങൾക്ക് തിരികെ ലഭിക്കും, ശൈത്യയ്ക്ക് ജോലിയുണ്ട്, നിങ്ങൾ രണ്ടുപേരും കലാകാരന്മാരാണ്. എന്നെപ്പോലെ നമ്മുടെ കൈയിൽ 5000 ഇല്ലാത്ത ധാരാളം പേരുണ്ട്.
Nice Anchor❤ his voice ✨
പങ്കെടുത്തവർ യെല്ലാം കഷ്ടപ്പെട്ടില്ലേ ...
goodi
Best😊oru program akumbo ellavarkkum first kittilyalo...ith lkg kutyole pole aylo😂
Ayye..competition aavumbo tholvi oke undaville. Accept that. Ningale jayippikan ningal vere valla compromisem cheytha pole und ee drama kanumbo. Very bad attitude
എല്ലാവർക്കും സമ്മാനം കൊടുക്കാൻ പറ്റുമോ
ഒരിക്കലും നിങ്ങൾ ചെയ്തത് തെറ്റ് തന്നെയാണ്...ഒരിക്കലും ഫസ്റ്റ് തന്നെ കിട്ടും എന്നു വിചാരിച്ചാണോ മത്സരിക്കുന്നത്...
നിങ്ങൾ അഞ്ചോ ആറോ ലക്ഷം മുടക്കിയത് പോലെ അവിടെ വന്ന ബാക്കി ഉള്ളവരും മുടക്കി കാണും . നിങ്ങൾക് ഈ സമ്മാനം മേടിച്ചിട്ട് പൊറത്തു വന്നു സങ്കടം പറയാം ആയിരുന്നു .അത്രേം മര്യദ പോലും കാണിച്ചില്ല . നിങ്ങടെ ഈ പ്രവർത്തിക് നിങ്ങൾ അഞ്ചാം സ്ഥാനം പോലും അർഹിക്കുന്നില്ല .
അഞ്ചം സ്ഥാനം ഒന്നും ഇല്ലാത്തവർക്കു ഉള്ളതാണോ അമ്മേ???? ഇവരുടെ problem ഒന്നും അല്ല First price കിട്ടാതതാണ് 🫣
*𝑝𝑟𝑖𝑧𝑒
Confident ok but over confident wil lead you to failure you both are the best example...
By the by anchor nte per enthaa😌😌😌
Reality show il varunathu vijayikan vendi maatram alla, oru exposure nu vendi koodiu aanu. Innu ningale ee show kanda kurachu perku englum ariyam. Ningalku kazhivu undengl, ningalku evidelum chance kittum. Eg, manju pathros, salim, thatteem mutteem le kuttikal etc
അവതരണം കൊള്ളാം നല്ല ചോദ്യങ്ങൾ.
Thank you 😊
Game game ആയി എടുക്കണം എല്ലാവരും അതിൽ effort ഇട്ട് കാണില്ലേ അങ്ങനെ ആണെങ്കിൽ smisha എന്ന് പറയുന്ന ഒരു ചേച്ചി ഉണ്ടായിരുന്നു show യിൽ പുള്ളികാരി ചികിത്സക്ക് പോകുന്ന മുന്നേ ഒരു prize കൊടുക്കേണ്ടി വരും അത്രേം effort ആ ചേച്ചി ഇട്ടിരുന്നു 🥰❤️❤️❤️
3 ലക്ഷത്തിനു വേണ്ടി 6 ലക്ഷം ചിലവാക്കാനും നമ്മൾ ഒരുക്കം ആണ്
എന്ന് സ്വന്തം സൂപ്പർ അമ്മയും മകളും
നിങ്ങൾക് ഡാൻസ് അറിയാത്തത് കൊണ്ട് അല്ലെ വെറൈറ്റി പിടിച്ചത് 😂
Anchor is a good person he handles them perfectly 👍
നിങ്ങളുടെ ഒരു വർഷത്തെ effort ആണ് finaleyil എത്തിച്ചത് but ഫൈനൽ പെർഫോമൻസ് ബെസ്റ്റ് ആയി ചെയ്തവർക്ക് ഫസ്റ്റ് കിട്ടും മനസിലാക്കു
Ivaralle shwetha vazhakk parnjitg stegil thalakarangi veene😊
Kashtapettu ennum paranju arhathayillathavarku kodukan pattumo?