കുട്ടീ മരിയാദക്ക് സംസാരിക്കണം😡Prithvi Raj about Santhosh Pandit | Surya Tv | Interview Troll

Sdílet
Vložit
  • čas přidán 7. 08. 2023
  • SUBSCRIBE...........
    #prithviraj #prithvirajsukumaran #santhoshpandit #interviewtroll #suryatv #gottishow #celebrity
  • Zábava

Komentáře • 1,3K

  • @damutrolls
    @damutrolls  Před 11 měsíci +354

    SUBSCRIBE ചെയ്യണേ 👍

  • @midhuntr8472
    @midhuntr8472 Před 10 měsíci +4828

    ആ പെൺകുട്ടി വിചാരിച്ചു പൃഥ്വിരാജ്ഉം സന്തോഷ്‌ പണ്ഡിറ്റിനെ അപമാനിച്ചു സംസാരിക്കും എന്ന്.., സന്തോഷ്‌ പണ്ഡിറ്റ് എത്രയോ പാവങ്ങളെ സഹായിക്കുന്നു.... ഞാൻ സന്തോഷ്‌ പണ്ഡിറ്റിനെ ഇഷ്ടപെടുന്നു

    • @_Albert_fx_
      @_Albert_fx_ Před 8 měsíci +19

      💝🙂

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Před 8 měsíci +28

      Correct 💯

    • @anandhuvadakkan1591
      @anandhuvadakkan1591 Před 8 měsíci +76

      ഞാനും അദ്ദേഹം ഒരു നടൻ മാത്രം അല്ല നല്ല മനുഷ്യൻ കൂടി ആണ്

    • @_Albert_fx_
      @_Albert_fx_ Před 8 měsíci +7

      @@anandhuvadakkan1591 ❤️🙂

    • @SudheerSaali
      @SudheerSaali Před 8 měsíci +18

      pulli karanam njan oru film samvidhayakan ayikondirikunnu

  • @prithvirajfangirl2285
    @prithvirajfangirl2285 Před 11 měsíci +5804

    കുട്ടി മുന്നിൽ ആരാ ഇരിക്കുന്നത് എന്ന് നോക്കി ചോദിക്കണ്ടേ 😂😂😂😂ഇങ്ങേരു വേറെ ലെവൽ ആണ് ❤️

  • @Prasad-kn6tq
    @Prasad-kn6tq Před 10 měsíci +896

    പ്രിത്വിരാജ് പറഞ്ഞത് നല്ല മാന്യമായ രീതിയിൽ പക്ഷെ കൊള്ളേണ്ടവർക്ക് നല്ല പോലെ ഏറ്റു ❤

    • @shibuclshibu1082
      @shibuclshibu1082 Před 24 dny +1

      അതുമാത്രമല്ല ചിരിക്കണോകരയണോ എന്നറിയാതെയുള്ള ആ കൊച്ചിന്റെഇരിപ്പുണ്ട് 😢😢😢

  • @susanpalathra7646
    @susanpalathra7646 Před 14 dny +69

    പൃഥ്വിയോട് ബഹുമാനം കൂടുതൽ തോന്നുന്നു. പണ്ഡിത്തിനോട് സ്നേഹവും ആ പെണ്ണിനോട് പുച്ഛവും നീരസവും

  • @Marcos12385
    @Marcos12385 Před 11 měsíci +2709

    Smartness ആവാം but oversmart ആയാൽ ഇതുപോലെ ഇരിക്കും👍

    • @_Albert_fx_
      @_Albert_fx_ Před 8 měsíci +12

      Athey 😂 athey 🤣

    • @rphroopesh470
      @rphroopesh470 Před 8 měsíci +8

      True

    • @Rosemary-id1yr
      @Rosemary-id1yr Před 4 měsíci +5

      Yes👌

    • @HarithaBhama786
      @HarithaBhama786 Před 4 měsíci +11

      😂😂😂😂കൊച്ചിന്റെ മുഖത്തെ ചമ്മൽ 😂😂

    • @sojan3690
      @sojan3690 Před 3 dny

      അഹങ്കാരി.. ഇവളെ ഒന്നും ഒരുത്തനും കെട്ടരുത്... ആരെയും നമ്മൾ അപമാനിക്കരുത്... ഈ ലോകത്തിൽ ആരും ചെറുതല്ല.. എല്ലാവരെയും respect ചെയ്തു ജീവിക്കാൻ പഠിക്കട്ടെ..

  • @aneeshmohanan9183
    @aneeshmohanan9183 Před 11 měsíci +4690

    എല്ലാവരെയും ബഹുമാനിക്കുന്ന ഒരു മനുഷ്യൻ ആണ് രാജു ഭായ്

    • @user-eu4je1jm9v
      @user-eu4je1jm9v Před 8 měsíci +15

      Koppanu

    • @user-lj4xq8ef7f
      @user-lj4xq8ef7f Před 8 měsíci +12

      ​@@user-eu4je1jm9v Raju.... kotha raju

    • @abdulkadher6691
      @abdulkadher6691 Před 8 měsíci +10

      ഈ മറുപടി ഒത്തിരി ഒത്തിരി ഇഷ്ടം

    • @Sreenandha.P-gl6ii
      @Sreenandha.P-gl6ii Před 8 měsíci

      ​@@user-eu4je1jm9vഇല്ലാത്ത തലക്കനം ❤കാണിക്കാൻ ഇത് കൊത്ത രാജു ( dq ) അല്ല, ഇത് പൃഥ്വിരാജ് ആണ്. എല്ലാ മനുഷ്യരെയും ബഹുമാനിക്കാൻ മനസ്സുള്ള, മലയാള സിനിമയിലെ ചുരുക്കം ചില നടന്മാരിൽ ഒരാൾ. സ്വന്തം പിതാവിൽ നിന്നും അനുഭവ പാഠം ഉൾക്കൊണ്ട് മലയാള സിനിമഫീൽഡിനെ നന്നായി മനസിലാക്കിയ വ്യക്തിയാണ് അപ്പോൾ സത്യ സന്തമായ ഉത്തരം ഉത്തരമേ പറയൂ. നിങ്ങൾ ഉദ്ദേശിക്കുന്ന ഉത്തരം കിട്ടണമെങ്കിൽ മറ്റു ചില ഡ്യൂക്കിലി താരങ്ങളോട് ചോദിക്കണം !!

    • @rahulas8784
      @rahulas8784 Před 7 měsíci +4

      Raju bhai vanth kannale paathale
      Bang bang bang😂❤

  • @ORMAKITCHEN
    @ORMAKITCHEN Před 18 dny +39

    പൃഥ്വിരാജ് കലക്കീ മോനെ..🎉🎉 ഉഗ്രൻ മറുപടി..👍👏🏻👏🏻

  • @pkulangara1994
    @pkulangara1994 Před 8 měsíci +146

    ഇപ്പോൾ സന്തോഷ്‌ പണ്ഡിറ്റ്‌ നെ ഒരുവിധം പേർ അംഗീകരിക്കുന്നുണ്ട്... ഈ prgm nadakkunna സമയത്ത് അങ്ങനെ അല്ല... എന്നിട്ടും പ്രിത്വി അദ്ദേഹത്തെ അംഗീകരിച്ചു സംസാരിച്ചു... Thats his greatness

  • @riyanms8707
    @riyanms8707 Před 10 měsíci +3286

    കുട്ടിയുടെ ചോദ്യം ചോദിക്കുന്ന രീതി കണ്ടാൽ കുട്ടിയെപ്പോലെ വിവരം ഉള്ള ആൾ വേറെ ഇല്ല എന്നപോലെ ...😂😂

    • @antonyfernandez1261
      @antonyfernandez1261 Před 9 měsíci +96

      വിവരമില്ലായ്മയാണ് ഒരാളെ താഴ്ത്തി കെട്ടാൻ നോക്കുന്നത്

    • @_Albert_fx_
      @_Albert_fx_ Před 8 měsíci +5

      Athey 😑😂

    • @shijoaugustine8437
      @shijoaugustine8437 Před 8 měsíci +11

      True എല്ലാം thikangaval

    • @Junaarza
      @Junaarza Před 8 měsíci +1

      True

    • @fasilasheheer5376
      @fasilasheheer5376 Před 8 měsíci +30

      Kutty korech alavan nokiyatha

  • @backtolife233
    @backtolife233 Před 10 měsíci +2534

    അക്കാലത്ത് സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി troll ചെയ്തു വിടുന്നത് channelകാരുടെയും ചില മിമിക്രിക്കാരുടെയും സ്ഥിരം പരിപാടി ആയിരുന്നു. ആ ഒരു സമയത്താണ് പൃഥ്വിരാജ് ഇങ്ങനെ ഒരു മറുപടി ആ പെണ്ണിന് കൊടുത്തത്.he is a gentle man actor Mr raj👍👍👍

  • @riyasriyas3890
    @riyasriyas3890 Před 8 měsíci +197

    നല്ലൊരു കാഴ്ചപ്പാട് ചിന്താഗതിയും ഉള്ള ആളാണ് പൃഥ്വിരാജ് അതുകൊണ്ടാണ് ഇങ്ങനെയുള്ള മറുപടി പറയാൻ സാധിച്ചത് അതുതന്നെയാണ് പറയേണ്ടത് അടിപൊളി 👍❤️

  • @Jentilman-m5i
    @Jentilman-m5i Před 7 měsíci +93

    ആ ചേച്ചി ചോദിച്ചതിൽ തെറ്റില്ല. അത് കൊണ്ടാണ് നമുക്ക് ഇത്രയും പക്വമായ ഒരു മറുപടി കിട്ടിയത്.

    • @loveheart8951
      @loveheart8951 Před 4 měsíci

      Aa kutti ellardayum munpil over smart Avan nokkiyatha prithviraj pole oru vyakthida munpil onn attention seeking nn sramich aval ath expect chaithilla pulli santhosh pandit ne support chaith samsarikkum enn so prithviraj nta answer valare nallath ann question athra nallath alla

  • @AleenaAhalya400
    @AleenaAhalya400 Před 10 měsíci +1441

    കൊച്ചോന്ന് ആളാവാൻ നോക്കിയതാ പക്ഷെ ചോദ്യം ചോദിച്ച ആള് മാറിപ്പോയി 😂😂
    Rajuvettan❤❤

  • @ShamnadShamnad-kf7wy
    @ShamnadShamnad-kf7wy Před 10 měsíci +1363

    ഒരാളെങ്കിലും അയാൾക്ക്‌ സപ്പോർട്ട് ചെയ്തു. എപ്പോഴും ആ പാവത്തെ കളിയാക്കുന്നത് കണ്ടു വിഷമിച്ചിട്ടുണ്ട് 😢

    • @_Albert_fx_
      @_Albert_fx_ Před 8 měsíci +3

      💝

    • @shailajat998
      @shailajat998 Před 8 měsíci +7

      Athe njanum vishamichittund. ❤❤❤

    • @johnsmith-qz4hf
      @johnsmith-qz4hf Před 3 měsíci +4

      ഒരു കാലത്ത് ഒത്തിരി കളിയാക്കലുകൾ സഹിച്ചതല്ലെ

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Před 3 měsíci +2

      Sathyam thanna pavam

    • @Diyas80
      @Diyas80 Před měsícem

      Athe 😢

  • @afreedappi6834
    @afreedappi6834 Před 9 měsíci +115

    നീ ആരോട് വേണമെങ്കിലും എന്തും ചോദിച്ചോ നീ ചോദിച്ച ആളു മാറിപ്പോയി ഇത് പൃഥ്വിരാജ് ആണ് ഈ ചോദിച്ച ചോദ്യം ഇനി മറുപടി അപ്പം കിട്ടും പിന്നേക്ക് വയ്ക്കില്ല ❤🔥🔥🔥

  • @vighneshmuthu4950
    @vighneshmuthu4950 Před 8 dny +9

    പൃഥ്യൂ രാജ് ബുദ്ധിമനായ ആക്ടർ ഏതു സദസിലും അനായാസം സംസാരിക്കാൻ കഴിവുള്ള നടൻ ❤

  • @reginappaulose5616
    @reginappaulose5616 Před 10 měsíci +3094

    😂😂😂ഇപ്പോഴത്തെ കുട്ടികളുടെ നിലവാരം.. മറ്റുള്ളവരെ മാനിക്കാൻ അറിയില്ല...
    പ്രിത്വിരാജ് എത്ര മാന്യമായി പണ്ഡിറ്റിനെ ബഹുമാനിച്ചു..

    • @adhithyaathi9449
      @adhithyaathi9449 Před 10 měsíci +109

      Ipathe kutty onnualla ith..kurach munpe ullatha

    • @Fidhz______
      @Fidhz______ Před 10 měsíci +77

      Varshangalkk mumbe ulla program aan chetta shes 90's kid, njgal inghna onnum alla😌

    • @ryanrbose289
      @ryanrbose289 Před 9 měsíci +8

      @@Fidhz______ no bro this one is happened after 20k, 2011 il aanu Sathosh Panditinte 1st movie release aakunne, ithu verum 2000 Gen aanu. 90's Kids okke aa time il Working aanu bhai.

    • @Fidhz______
      @Fidhz______ Před 9 měsíci +33

      @ryanrbose289 ee program nadannath 2012 aanu ann ithile penkuttikk 18above age undavum athayath 2000n mumb aan janichathenn sure aan💯appo 90's kid alle bro

    • @ryanrbose289
      @ryanrbose289 Před 9 měsíci +5

      @@Fidhz______ ente arivil ithu nadannathu thanne 2014/15 time aanu, pinne aa penkutty cheythathu thettano???? ini 80's, 90's, 2k's Generation paranjittentha????

  • @sophiarobert5192
    @sophiarobert5192 Před 10 měsíci +876

    എല്ലാവരെയും respect ചെയ്യാൻ പഠിക്കു കുട്ടി 🙏🙏🙏🙏🙏🙏പ്രിത്വി അദ്ദേഹത്തിന്റെ സംസ്കാരം കാണിച്ചു 😊

    • @_Albert_fx_
      @_Albert_fx_ Před 8 měsíci +2

      ❤️🙂

    • @user-ob9tz9yr8q
      @user-ob9tz9yr8q Před 8 dny +1

      കറക്റ്റ്. അയാൾ അയാളുടെ കഴിവ് കാണിച്ചു. കുറ്റപ്പെടുത്തുന്നവർ ആദ്യം അത് പോലെ ചെയ്തു കാണിച്ചിട്ട് പരിഹരിക്കണം

  • @rachelgeorge4639
    @rachelgeorge4639 Před 9 měsíci +51

    എടീ Paid ആണെങ്കിൽ കൂടി ഇങ്ങനെ പറയരുത്.നിനക്ക് എന്ത് യോഗ്യത ഉണ്ട് അയാലെ കുറ്റം പറയാൻ

  • @-jl8uk
    @-jl8uk Před měsícem +10

    ആദ്യമൊക്കെ ഞാൻ അദ്ദേഹത്തെ കുറ്റം പറഞ്ഞെങ്കിലും പണ്ഡിറ്റ് ചെയ്യുന്ന സാമൂഹിക പ്രവർത്തനങ്ങൾ മറ്റുള്ള നടന്മാരെ കാൾ എത്രയോ മുകളിലാണ് ❤പൃഥ്വിരാജ് പറഞ്ഞത് കറക്റ്റ്🎉🎉🎉

  • @rasheedu1841
    @rasheedu1841 Před 11 měsíci +1613

    കിട്ടേണ്ടത് കിട്ടിയപ്പോ മനസ്സിന് ഒരാശ്വാസം 😂😂😂

    • @AleenaAhalya400
      @AleenaAhalya400 Před 10 měsíci +3

      😂😂😂

    • @sreelathasreelatha3509
      @sreelathasreelatha3509 Před 10 měsíci +10

      Penninte Asukham marrikkitti😂

    • @ryanrbose289
      @ryanrbose289 Před 9 měsíci +4

      Bro, aa penkuti ippo ithun kaanumbol ulla oru AVASTHA...

    • @_Albert_fx_
      @_Albert_fx_ Před 8 měsíci +1

      😂 enikku thripthi ayi 🤣🤣🤣🤣🤣

    • @_Albert_fx_
      @_Albert_fx_ Před 8 měsíci +4

      ​@@ryanrbose289choyichu medichathu alle pinnay paranjittu kariyam illa 😂

  • @sinisinipradeep
    @sinisinipradeep Před 11 měsíci +915

    എന്റെ പൊന്നു മോളെ സന്തോഷ് പണ്ഡിറ്റിന്റെ അത്ര ധൈര്യവും മനസാക്ഷിയും ഉള്ള ഒരാളും ഇന്ന് മലയാള സിനിമയിൽ ഇല്ല... മോളെ കളിയാക്കുമ്പോൾ എല്ലാ വശവും അന്വേഷിച്ചും കണ്ടും വേണം കളിയാക്കാൻ നാളെ നീയും കുടുംബവും പെരുവഴിയിൽ ആയാൽ അങ്ങൾ മാത്രമേ ഉണ്ടാവൂ സൂപ്പർ സ്റ്റാർ ആരും ഉണ്ടാവില്ല അഹങ്കരിക്കണം പക്ഷേ ഒരാളെ തരം താഴ്ത്തി അവരുത്... നിനക്ക് എന്തെങ്കിലും ദ്രോഹം ആ സാർ ചെയ്ത?.... ആരുടെയും നെഞ്ചത്ത് ചവിട്ടി ആളാവാൻ ശ്രമിക്കരുത് കുരുന്നേ....

    • @linovsyra6889
      @linovsyra6889 Před 11 měsíci +22

      Sathym eee kaliyakunna palarum aa movie polum kannathavar akkum😮

    • @crows.qwords3665
      @crows.qwords3665 Před 10 měsíci +6

      Super

    • @adhiladhi5705
      @adhiladhi5705 Před 10 měsíci +32

      സത്യം മൂവി എടുക്കുന്നത് അയാളുടെ സ്വാതന്ത്രം ആണ് കാണുന്നത് നമ്മുടെയും കാണുന്നില്ലെങ്കിൽ കാണണ്ട എന്തിനാ കളിയാക്കുന്ന രീതിയിൽ സംസാരിക്കുന്നതു

    • @reenasanthosh7560
      @reenasanthosh7560 Před 10 měsíci +30

      👌👌👌. ഒന്ന് ആളാവാ൯ നോക്കി യതാ.. ചമ്മിപ്പോയി ....

    • @radhikagautam4790
      @radhikagautam4790 Před 10 měsíci +17

      She thought prithvirajum kaliakkan koodum enn! Patty show kanichatha!

  • @yoonassalimsalim8964
    @yoonassalimsalim8964 Před 8 měsíci +42

    പെൺകുട്ടികളായാലും ആണായാലും കുറച്ചൊക്കെ ബോധം വേണ്ടേ,,,

  • @user-ui2mj1eu1g
    @user-ui2mj1eu1g Před 8 měsíci +61

    Pruthvi you said it. Congrats. ഒരാളെയും താഴ്ത്തി കാണരുത്.ഓരോരുത്തർക്കും ഓരോ കഴിവുണ്ട് അത് മനസ്സിലാക്കി ബഹുമാനിക്കാൻ മോൾ ആദ്യം പഠിക്കണം. Pruthvi യു ടെ കയ്യിൽ നിന്നു കിട്ടിയപ്പോൾ വയറുനിറഞ്ഞുകാണുമെന്ന് വിശ്വസിക്കുന്നു.

  • @MUHAMMADFARHAN-en3on
    @MUHAMMADFARHAN-en3on Před 11 měsíci +446

    കുട്ടിക്ക് കിട്ടേണ്ടത് കിട്ടി. ഇങ്ങനെ ഒരാളെയും പുചിക്കരുത് കുട്ടി.

  • @malavikamalumalavikamalu5843
    @malavikamalumalavikamalu5843 Před 11 měsíci +406

    സരൂല കുട്ടി ബോധം പോയത് പോലെ അഭിനയിച്ചോ 😂 ചോദ്യങ്ങൾ ചോദിക്കുമ്പോ ആരോടാ ചോദിക്കുന്നെ എന്നാ ബോധം എങ്കിലും വേണ്ടേ 😆😆 സന്തോഷ്‌ പണ്ഡിറ്റിനു കിട്ടിയ ഒരു അവാർഡ് ആണിത് 🥰

  • @mansoorek6067
    @mansoorek6067 Před 8 měsíci +95

    ലെ കുട്ടി : ഓ... 🤔ഇതിനു ഇങ്ങനെയും ഒരർത്ഥമുണ്ടായിരുന്നോ...... 🤪🤪🤪
    ഗുണപാഠം :- എല്ലാവരും എല്ലാകാര്യങ്ങളും ഒരേ രീതിയിൽ ചിന്തിച്ചുകൊള്ളണമെന്നില്ല😊 അത്കൊണ്ട് തന്നെയാണ് ഈ ലോകം വൈവിധ്യങ്ങൾകൊണ്ട് നിറയുന്നത്..... 😍😊😊😊

  • @suroormohammed7295
    @suroormohammed7295 Před 9 měsíci +72

    This is why i love Prithvi ❤❤

  • @binulalsinger
    @binulalsinger Před 11 měsíci +223

    പ്രഥ്വിരാജ് നെ ഒരു college boy level എന്ന തോന്നലിൽ ഒരു ചോദ്യം ചോദിച്ചു പാവം സാരമില്ല

  • @sijinponnayyan1987
    @sijinponnayyan1987 Před 10 měsíci +229

    ശരീരവും മനസും സുന്ദരമായ സിനിമ നടൻ ❤❤❤❤

  • @Sak317
    @Sak317 Před 8 měsíci +38

    A typical mallu tendency...aareyum kurachu kaanuga...swayam valudhaayittum...Kudos to Prithvi for such a clear answer! ❤

  • @vishnuksvishnuks2701
    @vishnuksvishnuks2701 Před 7 měsíci +13

    സഹജീവികളെ ബഹുമാനിക്കാത്ത ഒരു സമൂഹത്തിന്റെ ഉത്പന്നമാണ് ആ കുട്ടി

  • @sheejapk4315
    @sheejapk4315 Před 10 měsíci +57

    മോളെ ആരെയും പുച്ഛത്തോടെ കാണാൻ പാടില്ല മനസ്സിൽ തോന്നിയാൽ പോലും മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം. നമ്മൾ എല്ലാവരും വ്യത്യസ്തരാണ് മനസിലാക്കുക. പ്രിത്യു സൂപ്പർ

  • @sindhudevu5590
    @sindhudevu5590 Před 11 měsíci +474

    എഡിറ്റിംഗ് എക്സലന്റ്.... പിന്നെ നല്ല ആളോട് ആണ് ആ കുട്ടി ചോദിച്ചത്.. വയറു നിറഞ്ഞിട്ടുണ്ടാകും.. എന്ത് മാന്യമായിട്ടാണ് പ്രിത്വി അത് പറഞ്ഞത്. 🙏🙏

  • @nafilkaiff8595
    @nafilkaiff8595 Před 9 měsíci +36

    സന്തോഷ്‌ പണ്ഡിതൻ നല്ലരു ആക്ടർ ആണ് 😊

  • @user-gi4od3gt3z
    @user-gi4od3gt3z Před 10 měsíci +293

    വലിയ ആളായിട്ട് വലിയ ചോദ്യം ചോദിച്ചു വന്നതാ വലിയ രീതിയിൽ തന്നെ മറുപടിയു കിട്ടി 😂

  • @experimentboy9815
    @experimentboy9815 Před 11 měsíci +108

    ശരിയാ ആരുടെയും നെഞ്ചത്ത്ചവിട്ടിആരുംഷൈൻ ചെയിയരുത്

  • @shinukadakkal5093
    @shinukadakkal5093 Před 4 měsíci +9

    ഓവർ സ്മാർട്ട്‌ ആവാൻ നോക്കിയതാണ് സഹപാഠികളുടെ മുന്നിൽ പക്ഷേ പ്രിത്വിരാജ് ഉചിതമായ മറുപടി നൽകി. ആരെയും കളിയാക്കുകയോ താഴ്ത്തി കാട്ടാൻ ശ്രമിക്കുകയോ ചെയ്യരുത്.

  • @maneesha_k_m_2015
    @maneesha_k_m_2015 Před 4 měsíci +26

    ആടുജീവിതം വന്നതിനു ശേഷം കാണുന്നവർ ഉണ്ടോ..? Y utube recommended to me...🔥☺️

  • @lalik.c1060
    @lalik.c1060 Před 11 měsíci +71

    ചിലർക്ക് മറ്റുള്ളവരെ താഴ്ത്തി പറഞ്ഞാലേ ഒരു മനസ്സുഖം കിട്ടുകയുള്ളൂ എന്താ ചെയ്യാ😄

  • @annammaalex5954
    @annammaalex5954 Před 11 měsíci +94

    നല്ല വിവരവും. വിവേകവും. ഉള്ള മനുഷ്യരുടെ അടുത്ത. ചോദ്യങ്ങൾ ചോദിച്ചാൽ. കിട്ടുന്ന. മറുപടി. ഇങ്ങനെ. ആയിരിക്കും. സൂപ്പർ

  • @jibinpu9175
    @jibinpu9175 Před 7 měsíci +23

    Elarum (TV show / film actors / stage pgrms/ social media) Santhosh panditine kaliyakunna oru timelanu Prithvi inganeyoru statement paranjath .. It shows his character & vision. Now everyone is agreeing with him . Prithvi👏❤.

  • @ANCHUTHOMAS-kt2tg
    @ANCHUTHOMAS-kt2tg Před 28 dny +6

    ഈ ചോദ്യം ഷെയിൻ നിഗമിനോട് ചോദിച്ചാൽ ഒരു പക്ഷെ ചോദ്യം ചോദിച്ച പെൺകുട്ടി പ്രതീക്ഷിച്ച ഉത്തരം കിട്ടിയേനെ

  • @jimmyjoseph1970
    @jimmyjoseph1970 Před 11 měsíci +304

    നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ വന്ന് വന്ന് ആരോട് എന്ത് ചോദിക്കണം, ചോദിക്കരുത് എന്ന വകതിരിവ് ഇല്ലാതെ ആയി... 😅😅😅

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 10 měsíci +5

      വളരെ ശരി 🙏🙏

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před 10 měsíci +10

      11 years ago ulla video ann😅

    • @_Albert_fx_
      @_Albert_fx_ Před 8 měsíci +4

      ​@@DreamCatcher-kg4lu😂 appol anganey anel ippolathey kariyamo 🥶😂

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před 8 měsíci +3

      @@_Albert_fx_ High level avum

    • @_Albert_fx_
      @_Albert_fx_ Před 8 měsíci +1

      @@DreamCatcher-kg4lu 🤣🤣🤣🤣🤣

  • @sinus2208
    @sinus2208 Před 10 měsíci +167

    കുട്ടി സ്മാർട്ട് ആകാൻ നോക്കിയതാ ഏറ്റില്ല 😄

  • @Editer-b4d
    @Editer-b4d Před 11 dny +2

    കുട്ടി സ്മാർട്ട്‌ ആകാൻ നോക്കിയതാ... അതുകൊണ്ടാണ് ഞാൻ പ്രിത്വിരാജ് എന്ന നടനെ ഒത്തിരി ഇഷ്ടപ്പെടുന്നത് ❤ അയാളുടെ നല്ല വ്യക്തിത്വം ❤️

  • @minifashionlady1988
    @minifashionlady1988 Před 10 měsíci +18

    സന്തോഷ്‌ പണ്ഡിറ്റ് നല്ല ഒരു വ്യക്തിയാണ്

  • @Rajakannutroll
    @Rajakannutroll Před 11 měsíci +318

    സന്തോഷ്‌ പണ്ഡിറ്റ് പക്കാ ബിസിനസ്‌ man 🔥

  • @suriyaharry8988
    @suriyaharry8988 Před 11 měsíci +392

    ഇതുവരെ സന്തോഷ് പണ്ഡിറ്റിന്റെ ഒരു പടം പോലും കാണാത്ത ഞാൻ 🥺

    • @Thebrutal6217
      @Thebrutal6217 Před 11 měsíci +12

      ഞനും

    • @nikegaming5941
      @nikegaming5941 Před 11 měsíci +5

      Njnum

    • @arunsuchithra758
      @arunsuchithra758 Před 11 měsíci +36

      ഞാനും സിനിമ കണ്ടിട്ടില്ല, പക്ഷെ അദ്ദേഹത്തിന്റെ ഇന്റർവ്യൂകൾ കണ്ടതിൽ എനിക്ക് തോന്നിയത് ഒരു പച്ചയായ മനുഷ്യൻ എന്നാണ്

    • @linovsyra6889
      @linovsyra6889 Před 11 měsíci +2

      Njm

    • @sunshine-ds7xd
      @sunshine-ds7xd Před 10 měsíci +2

      ഞാനും 😂😂

  • @satheeshpunjappadam5438
    @satheeshpunjappadam5438 Před 4 měsíci +7

    ഇതിൽ നിന്നും ഞാൻ മനസിലാക്കിയത്......
    ആരും ആരെയും കുറ്റപെടുത്തിയിട്ടില്ല എന്നതാണ്..... 🥰👍🏻

  • @binuvarghesekottayam6761
    @binuvarghesekottayam6761 Před 5 měsíci +7

    സന്തോഷ് പണ്ഡിറ്റിന് എന്താണ് കുറവ്...അദ്ദേഹം വളരെ മാന്യനായ ഒരു വ്യക്തിയാണ്❤️❤️❤️

  • @sarojinisaro3515
    @sarojinisaro3515 Před 10 měsíci +32

    സന്തോഷ്പണ്ഡിറ്റിനെ പറയുമ്പോൾ ഇവളുമാർക്ക് എന്താണൊരു ഇളി.

  • @adhiladhi5705
    @adhiladhi5705 Před 10 měsíci +16

    നാക്കിന് ലൈസൻസില്ലാത്ത പലരെയും കണ്ടിട്ടുണ്ട്
    പക്ഷെ ഇങ്ങേർക്ക് ലൈസൻസ് കുറച്ച് കൂടുതലാ
    വാക്കുകൾ എപ്പോൾ എവിടെ വെച്ച് എങ്ങിനെ ഉപയോഗിക്കണം എന്ന് നന്നായിട്ട് അറിയാം
    Prathi🔥🔥🔥🔥❤️

  • @varadaramesh5977
    @varadaramesh5977 Před 8 měsíci +38

    കുട്ടികളെ സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു കോമാളിയല്ല. ശെരിക്കും അയാൾ നല്ല കഴിവുള്ള ആളാണ്. പിന്നേ അയാളുടെ വരുമാനംവച്ചു പാവങ്ങളെ സഹായിക്കുന്ന ആളുമാണ്. അതുകൊണ്ട് നിങ്ങൾ ആരേയും ഇകഴ്ത്തി കെട്ടരുത്. അയാൾ അയാളുടെ ശൈലിയിൽ ജീവിച്ചു പോകട്ടെ

  • @SjjsjsDjeuus-uj1mg
    @SjjsjsDjeuus-uj1mg Před 14 dny +3

    രാജു ഭായ് ആണെങ്കിലും സന്തോഷ് ഭായ് ആണെങ്കിലും നല്ല മനസ്സിന്റെ ഉടമകളാണ് ❤️❤️

  • @hari9144
    @hari9144 Před 10 měsíci +16

    ആളെ നല്ല പരിചയം ഇല്ലാത്തതുകൊണ്ട് കുട്ടിക്ക് ഒരു തെറ്റു പറ്റി..

  • @mkharrisabdullagrowlife6344
    @mkharrisabdullagrowlife6344 Před 8 měsíci +25

    Well spoken Prithviraj. I respect Santhosh Pandit. He is very intelligent

  • @manmangy
    @manmangy Před 3 měsíci +5

    പെണ്ണുങ്ങൾ Logic Workout ചെയ്യുന്ന കാര്യത്തിൽ Big zero ആണ്

  • @binoyk4553
    @binoyk4553 Před 11 měsíci +47

    Pavam chechi aval prathishicha marupadi ithu alla 😔

    • @cristianorazi3173
      @cristianorazi3173 Před 5 měsíci

      Aval chodicha chodyamo 😏
      Athinulla marupadi kitti😂

  • @madhuriravi2448
    @madhuriravi2448 Před 10 měsíci +13

    ഇങ്ങനെ കുറെ പെൺകുട്ടികൾ എല്ലായിടത്തും ഉണ്ടാവും. മറ്റുള്ളവരെ റെസ്‌പെക്ട് ചെയ്യാതെ ഞാൻ എന്തോ ഒരു സംഭവം ആണെന്ന് സ്വയം കരുതുന്നവർ. കഷ്ടം...

  • @anoopkrishnan9306
    @anoopkrishnan9306 Před 3 měsíci +2

    രാജു എന്റെ അനിയൻ ആണ്... ഒരേ Date of Birth ആണ്... ഞാൻ 16/10/1981... രാജു 16/10/1982... എങ്കിലും രാജു സ്വായത്തമാക്കിയ അറിവിന്‌ മുന്നിൽ ഞാൻ നമസ്കരിക്കുന്നു. Wish you all the best 👍

  • @Kunjambalkoottam
    @Kunjambalkoottam Před 8 měsíci +12

    ആ കുട്ടി ഇപ്പൊ എവിടാണാവോ 😂. ഞെളിഞ്ഞിരുന്നാരുന്നു രാജുവേട്ടനോട് ഞാൻ ഒരു ചോദ്യം ചോദിച്ചു എന്ന ഭാവത്തിൽ but പ്രിത്വി അണ്ണാക്കിൽ കൊടുത്തു 👏

  • @Praveenprasad-se8zk
    @Praveenprasad-se8zk Před 10 měsíci +19

    oraaley taazhthikettan vendi chothicha chodyam. strate forward rajuvettandey replay. very good human being rajuvettan❤❤❤

  • @razakabdul3777
    @razakabdul3777 Před 11 měsíci +100

    മോളെ. ചോദ്യം ചോദിക്കുമ്പോൾ ചിന്ത്തിക്കണ്ടെ.ആരോടാണ് ചോധിക്കുന്നതെന്ന്.😂
    പൃഥ്വിരാജ് എന്ന മനുഷ്യനോട് മുട്ടാൻ പോകും മുമ്പ് നല്ലോണം ഒന്നു ചിന്തിക്കണം.വാരി ചുവരിൽ ഒട്ടിച്ച് തരും.

  • @gayathrisrandomstuffs9281
    @gayathrisrandomstuffs9281 Před 8 měsíci +18

    Perspective of Prithviraj... ❤❤❤

  • @jinuvaliyapalam3805
    @jinuvaliyapalam3805 Před 8 měsíci +15

    അത് പൊളിച്ചു രാജു ഏട്ടാ😂❤❤❤❤❤💪💪😊

  • @chandranm8536
    @chandranm8536 Před 10 měsíci +22

    ആളാകാൻ നോക്കിയതാണ്. പക്ഷേ കൊള്ളേണ്ടത് മർമ്മത്ത് തന്നെ കൊണ്ടു. ഇതെല്ലാം കാണുന്നവരൊക്കെ മണ്ഡന്മാരാണെന്ന് വിചാരിക്കരുത്. ഒരാളെയും ഇകഴ്ത്തി കാണാൻ പാടില്ല.

  • @prashobunniunni4130
    @prashobunniunni4130 Před 6 měsíci +32

    പെണ്ണ് ഒന്ന് ഷോ ഇറക്കിയതാ... ഉദ്ദേശിച്ചപോലെ ഒത്തില്ല

  • @sunithamedicity8122
    @sunithamedicity8122 Před 15 dny +1

    സന്തോഷ് പണ്ഡിറ്റിന്റെ കഥ കേൾക്കാൻ തയ്യാറാണ് എന്ന് ഇത്രയും ഒരു മഹാനടനായ പൃഥ്വിരാജ് പറഞ്ഞത് വളരെ വളരെ സന്തോഷം സാർ സാറിന്റെ നല്ല മനസ്സിന് കോടാനുകോടി നന്ദി ബാക്കിയുള്ള സിനിമ നടന്മാർ എന്ന് പറയാൻ പറ്റില്ല അവിടെ ഇവിടെയും വന്ന് എവിടെയെങ്കിലും ഒന്ന് മുഖം കാണിക്കുന്നവരുടെ മറുപടിയാണ് എല്ലാവരും അത് കണ്ടു പഠിക്കട്ടെ ഇത്രയും വലിയ വായയിൽ സംസാരിച്ച ഓരോരുത്തരോട് ഞാൻ ചോദിക്കുകയാണ് ജനങ്ങൾ കണ്ടില്ലെങ്കിൽ നിങ്ങൾ എന്ത് ചെയ്യും സന്തോഷ് പണ്ഡിറ്റിന്റെ ജിന്ന് സിനിമ ജനങ്ങൾ കാണുന്നുണ്ട് അത് മറ്റുള്ള പാവങ്ങൾക്ക് ഒത്തിരി ഒത്തിരി സഹായിക്കാനുള്ള മനസ്സുകൊണ്ട് പൃഥ്വിരാജിന്റെ നല്ല മനസ്സിന് വളരെ വളരെ നന്ദി ഇതിനെയാണ് നല്ല കുടുംബത്തിൽ പിറക്കണം എന്ന് പറയുന്നത് അങ്ങനെ ആയിരിക്കട്ടെ പൃഥ്വിരാജ് അങ്ങനെ തന്നെ ആവട്ടെ സാർ നല്ലൊരു മനുഷ്യൻ മനസ്സിന്റെ ഉടമയായിരിക്കട്ടെ നിങ്ങൾ അനുഗ്രഹിക്കട്ടെ 👍👍👍🙏✋

  • @jismirinto9321
    @jismirinto9321 Před 10 měsíci +15

    ജീവിതത്തിൽ അപമാനിക്കാൻ ഒരു കൂട്ടം ആളുകൾ, അപമാനം ഏറ്റുവാങ്ങാൻ വേറെ കുറെ
    ആളുകൾ, അപമാനിക്കുന്നവർ അവരുടെ തെറ്റുകൾ മറച്ചു
    പിടിക്കാൻ ആണ് അപമാനിക്കുന്നത് എന്ന് എത്ര പേർക്ക് അറിയാം

  • @jonan2595
    @jonan2595 Před 10 měsíci +14

    Difference between smart and over smart.

  • @illuminatiagent6663
    @illuminatiagent6663 Před 8 měsíci +10

    കേരളത്തിൽ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ടവനാണ് പണ്ഡിറ്റ്... എന്നാൽ അയാൾ ഒരു ജീവ കാരുണ്യ പ്രവർത്തകനാണെന്ന് മലയാളികൾ ഭൂരിപക്ഷം ആളുകൾക്കും അറിയില്ല 🙏🙏🙏🙏🙏🙏🙏🙏🙏

  • @karthik-cl9cl
    @karthik-cl9cl Před 3 měsíci +2

    എനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളാണ് സന്തോഷ് പണ്ഡിറ്റ്..നല്ലൊരു മനുഷ്യൻ ആണ് അദ്ദേഹം..അത് നിങ്ങൾക്ക് മനസ്സിലാക്കണം എന്നുണ്ടെങ്കിൽ ഒരു 5 മിനിറ്റ് അദ്ദേഹവുമായി സംസാരിച്ചാൽ മതി... രാജുവും ശരിയായ രീതിയിൽ മറുപടി നൽകി..അടിപൊളി... ചോദ്യം ചോദിച്ച കുട്ടിയുടെ തെറ്റല്ല..മിക്ക മലയാളികളും ചോദിക്കാൻ വേണ്ടി കാത്തിരുന്ന ചോദ്യം തന്നെയാണ്..പക്ഷേ ആ കുട്ടിക്ക് ചോദിക്കാൻ സാധിച്ചു..അത്രതന്നെ...

  • @ushakumarimavelikara
    @ushakumarimavelikara Před dnem +1

    സന്തോഷ് പണ്ഡിറ്റ് നമസ്ക്കാരം🙏 പാവപ്പെട്ടവരുടെ കണ്ണീരിൻ്റെ മുന്നിൽ മറകടക്കാത്ത ഒരു നന്മ മനസ്സിൻ്റെ ഉടമയായ ഒരു നല്ല കലാകാരൻ ആണ് സ🙏ന്തോഷ് പണ്ഡിറ്റ് :🙏🙏🙏 God blessu🙏🌹

  • @sreekanth_sivadas
    @sreekanth_sivadas Před 10 měsíci +19

    സന്തോഷ്‌ പണ്ഡിറ്റ് ചെയ്ത പോലെയുള്ള ഒരു സിനിമ എടുക്കാൻ ഈ ചോദ്യം ചോദിച്ചവളെക്കൊണ്ട് പറ്റുമോ..? 😀

  • @lahitharm7112
    @lahitharm7112 Před 11 měsíci +37

    ആരെങ്കിലും ഒന്നു ടോളണേ എന്ന് പ്രാർത്ഥിച്ചോണ്ടാണ് ഇന്ന് ഓരോ റീൽ സോളിയും കണ്ണും തിരുമ്മി എഴുന്നേൽക്കുന്നത്..... ഒറ്റമിനുറ്റ് കൊണ്ടാണ് ഓരോ ത്തൻ മാര് കേറിയങ് വൈറലാവുന്നത്... കേരളത്തിലെ ഇതിന്റെ ഉപജ്ഞാതാവാണ് സന്തോഷ് പണ്ഡിറ്റ് ... ആ മനുഷ്യനെ അങ്ങനങ്ങ് പുച്ഛിക്കരുത്... നല്ല മനുഷ്യനാണ് എന്നാണ് കേട്ടിരിക്കുന്നത്... utube , ൽ നിന്ന് കിട്ടിയ പണം കൊണ്ട് അദ്ദേഹം ഒരു പാട് പേരെ സഹായി ച്ചുട്ടുണ്ടെന്ന് പറയുന്നത് കേട്ടിട്ടുണ്ട് ....

  • @citizen1115
    @citizen1115 Před 7 měsíci +2

    ഇത് എപ്പോ പറഞ്ഞത് ആണ് എന്ന് നോക്കണം. ഇന്ന് കുറെ പേര് സപ്പോർട്ട് ആണ് സന്തോഷ്‌പണ്ഡിറ്റ്‌ന്. അന്ന് സിനിമ ടീവി സീരിയൽ നടന്മാരും ചാനൽകളും വരെ അയാളെ ട്രോളി നടക്കുകയും വഴിയിൽ കണ്ടാൽ സിനിമപ്രേമികൾ ചീമുട്ട എറിയുകയും ചെയ്തിരുന്ന കാലം. അപ്പോൾ ആണ് പ്രിത്വിരാജ് ഇങ്ങനെ വ്യത്യസ്തമായ ഒരു അഭിപ്രായം പറഞ്ഞത്. അതാണ് ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ്.

  • @MusthafaThekkepainkal
    @MusthafaThekkepainkal Před měsícem +1

    സന്തോഷ് പണ്ഢിറ്റ് അയാൾ ഒരു മനുഷ്യസ്നേഹിയാണ് അപാരമായ അറിവും ഉണ്ട് അയാൾക് പാവപ്പെട്ടവരെ സഹായിക്കുന്ന അയാളെ എനിക് വളരെ ബഹുമാനം ആണ്❤

  • @sabuks7141
    @sabuks7141 Před 10 měsíci +26

    പൃഥ്വിരാജ് 👍👍👍🙏🙏🙏

  • @sukeshsuku508
    @sukeshsuku508 Před 8 měsíci +3

    ഒരു തലമുറ നിലവാരമില്ലാതായി പോയി , നിലവാരമുള്ളവൻ അവർക്ക് മറുപടി നൽകുന്നു..

  • @raphymadeena4988
    @raphymadeena4988 Před 2 dny +2

    സന്തോഷ് പണ്ടിറ്റിന് എന്നും സന്തോഷവും സമാധാനവും ഈശ്വരൻ പ്രാധാന ചെയ്യുമാറാകട്ടേ താങ്കൾ സഹായിച്ചവരുടെ പ്രാർത്ഥന എന്നും താങ്കൾക്കുണ്ടാകും

  • @britto260
    @britto260 Před 2 měsíci +2

    ആ പെൺകുട്ടി ആളാവാൻ ഒന്ന് നോക്കി, but കുട്ടി അറിവുള്ളവർ, അതായതു സംസ്കാരം ഉള്ളവർ മറ്റൊരാളെ അധിക്ഷേപിക്കില്ല ഒന്നോർക്കുക. നീ ജനിച്ചുവളർന്ന കുടുംബ സംസ്കാരം ആണ് നിന്റെ ഈ അവിഞ്ഞ ചോദ്യം.

  • @Anshadairshad.
    @Anshadairshad. Před 6 měsíci +5

    That girl : Smart ❌ oversmart ✅

  • @SindhuRani-cf6lj
    @SindhuRani-cf6lj Před 9 měsíci +8

    മോളെ ഇത് രാജുവാണ് പുള്ളി വേറെ ലെവൽ ആണ് കേട്ടോ 🎉🎉

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Před 12 hodinami +1

    എടീ കൊച്ചേ സന്തോഷ്‌ പണ്ഡിറ്റ് നല്ല കഴിവുള്ള ഒരു കലാകാരൻ ആണ് അതോടൊപ്പം നല്ലൊരു മനുഷ്യസ്‌നേഹി കൂടി ആണ് ❤️

  • @sukanyanishanth4634
    @sukanyanishanth4634 Před 8 měsíci +11

    Respect you Prithvi 🥰🥰🥰👌🏻👌🏻👌🏻

  • @Manoj-qe8un
    @Manoj-qe8un Před 8 měsíci +43

    ആ പെണ്ണ് വലിയ എന്തോ സംഭവമാണെന്ന് വരുത്തിതീ൪ക്കാ൯ ശ്രമിച്ചതാ. ചീറ്റി. ആള് മാറിപ്പോയി.

  • @Rajakannutroll
    @Rajakannutroll Před 11 měsíci +125

    We all have the right to express our thoughts and idea through any kind of way. All citizens shall have the right to freedom of speech and expression. This implies that all citizens have the right to express their views and opinions freely.❤

  • @josevarghese495
    @josevarghese495 Před 5 měsíci +1

    പ്രഥിരാജ് പറഞ്ഞത് ആ കുട്ടിയോട് എങ്കിലും കൊണ്ടത് നമ്മുടെ മലയാളം ചാനലുകൾക്ക് ആണ് അഭിനന്ദനങ്ങൾ പ്രഥിരാജ്

  • @GeethaBabu-xx2lr
    @GeethaBabu-xx2lr Před dnem +1

    Dearprithvi... മലയാള സിനിമയുടെ അഭിമാനമാണ് താങ്കൾ ❤ എല്ലാവരെയും respect ചെയ്യാൻ പഠിക്കൂ എന്ന സന്ദേശം മനസ്സിലായോ anchoring ജോലിക്കാർക്കു???

  • @vishnudeadlyrider2893
    @vishnudeadlyrider2893 Před 4 měsíci +3

    വള വള പറയുന്നതല്ല maturity ഇതാണ് maturity

  • @richurikyworld7087
    @richurikyworld7087 Před 3 měsíci +6

    ഇങ്ങനൊരു ചോദ്യം ചോദിച്ച നിന്റെ നിലവാരത്തകർച്ച എത്രത്തോളമാണെന്ന് കമന്റ്‌ വായിച്ചു മോൾ മനസിലാക്കിയാൽ നന്ന് 😏

  • @antonyfernandez1261
    @antonyfernandez1261 Před 9 měsíci +6

    സന്തോഷ്‌ പണ്ഡിറ്റ്‌ അയാളുടെ ബുദ്ധിയിൽ പൈസ ഉണ്ടാകുന്നു, അതെ പോലെ അയാള് ചെയുന്ന നല്ല കാര്യങ്ങൾ ഉണ്ട്, പാവപെട്ടവരെ സഹായിക്കുന്ന എത്ര ആക്ടർസ് ഇപ്പൊ ഉണ്ട്, നല്ലത് ആരും ചുണ്ടികാണിക്കില്ല

  • @danielmathews473
    @danielmathews473 Před 7 měsíci +14

    She thought Pritivi was less civilized to answer her classless qtn. He kept her in her place and indirectly gave a slap. 😂

  • @kirancc81
    @kirancc81 Před 10 měsíci +16

    Very brilliant response.❤❤❤

  • @thumkeshp3835
    @thumkeshp3835 Před 3 měsíci +2

    ആ പെൺകൊച്ചു അണ്ണാക്കിൽ പിരിവെട്ടി
    ആരോട് ഏതു രീതിയിൽ ആണ്‌ ചോദ്യം ചോദിക്കേണ്ടത് അത് ആ പെൺകൊച്ചു മനസിലാക്കാൻ പഠിക്കണം
    നല്ല ഉത്തരം ആണ് ശ്രീ. പൃഥി രാജ് നൽകിയത് 👍👍

  • @rubysasikumar153
    @rubysasikumar153 Před 7 měsíci +3

    നന്നായി👍👍 ഇങ്ങനെ തന്നെ വേണം എല്ലാം അറിയാം എന്നു തോന്നുന്നവരോടുള്ള മറുപടി🙏🙏

  • @user-wc3kf4ig6l
    @user-wc3kf4ig6l Před 10 měsíci +13

    അത് പൊള്ളിച്ചു രാജു ഏട്ടാ ❤❤❤❤

  • @anoopnana6276
    @anoopnana6276 Před 11 měsíci +25

    പൃഥ്വിരാജ്,, 👍👍👍👍👍