പണ്ഡിറ്റ് പറയുന്നത് കേട്ടാൽ ശത്രുക്കൾപോലും എഴുന്നേറ്റു നിന്ന് കൈയ്യടിക്കും

Sdílet
Vložit
  • čas přidán 18. 11. 2021
  • ചാരിറ്റിക്ക് വേണ്ടി വണ്ടി വിറ്റു യാത്ര കെഎസ്ആർടിസിയിൽ പണ്ഡിറ്റ് പറയുന്നത് കേട്ടാൽ ശത്രുക്കൾ പോലും എഴുന്നേറ്റു നിന്ന് കൈയ്യടിക്കും | Santhosh Panditt Latest Interview Part 03
    #SanthoshPandit #Interview #LatestInterview #StarMagic #OTT #MalayalaCinema
    #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation
    ====================
    മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : chat.whatsapp.com/I6zcuxR4IOl... | 📲 Telegram : t.me/tatwamayi
    Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
    🌍 tatwamayinews.com | tatwamayi.tv
    🔊 Social Media
    📲 CZcams: / tatwamayinews
    📲 Facebook : / tatwamayinews
    📲 Twitter : / tatwamayinews
    📲 Instagram : / tatwamayinews
    📲 Koo : www.kooapp.com/profile/Tatwam...
    📚 News Platforms
    📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
    📲 Apps
    📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

Komentáře • 320

  • @sundarlokesan3465
    @sundarlokesan3465 Před 2 lety +193

    നിഷ്കളങ്കനും സത്യ സണ്ധനും എളിമയും ഉള്ള സംബാദ്യത്തിന്റെ നല്ലൊരു പങ്കും ചാരിടി പ്രവര്തനം നട ത്തുന്ന വിദ്യാഭ്യാസ യൊഗ്യതയുള്ള നല്ല മനസ്സുള്ള പച്ചയായ മനുഷ്യന്‍

    • @ashagireesh8189
      @ashagireesh8189 Před 3 měsíci +4

      സന്തോഷ്‌ പണ്ഡിറ്റ് 🙏🙏👍👍👍👍👍♥️♥️

    • @SureshKumar-qp7cz
      @SureshKumar-qp7cz Před 11 hodinami

      Super

  • @saree3431
    @saree3431 Před 2 lety +213

    സന്തോഷേട്ടൻ ഏറ്റവും നല്ല മനുഷ്യൻ ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട് ആദിവാസികൾക്കുവേണ്ടി 😍😍

    • @user-xp6rd1zm2k
      @user-xp6rd1zm2k Před 7 dny

      Santhosh Mone you are a great man God bless you very good your വാക്കുകൾ❤

  • @loudthinker9618
    @loudthinker9618 Před 11 měsíci +133

    ഈ മനുഷ്യന്റെ വില അറിയാത്ത ഒരു കൂട്ടം പ്രബുദ്ധർ കേരളത്തിൽ ഉണ്ട്. അവരെക്കാൾ എത്രയോ മുന്നിലാണ് വിവരവും, വിവേകവും, വിദ്യാഭ്യാസവുമുള്ള ഇദ്ദേഹം. 🙏🙏🙏

    • @moidunniayilakkad8888
      @moidunniayilakkad8888 Před 10 měsíci

      എന്താണ് വില?

    • @loudthinker9618
      @loudthinker9618 Před 10 měsíci +4

      @@moidunniayilakkad8888 കണ്ടോ, ഞാൻ പറഞ്ഞത് എത്ര ശരി. 🙂

    • @leelamukund1582
      @leelamukund1582 Před 5 dny

      ​@moidunniayilakk നീ ഈ പറഞ്ഞ പ്രബുദ്ധനാണ് അല്ലേ

  • @user-ke8sc1hc7x
    @user-ke8sc1hc7x Před 2 lety +93

    ഈ അടുത്ത കാലത്ത് കോവിഡ് കാലത്ത് കഷ്ട്ടപ്പെട്ട ഒരു ഓട്ടോ ഡ്രൈവർ ക്ക്.... ഒരു സെക്കന്റ്‌ ഹാൻഡ്‌ ഓട്ടോ വാങ്ങി കൊടുത്ത് aa കുടുംബത്തിന്റെ സന്തോഷത്തിൽ പങ്ക് ചേർന്നു..... അധികം ആരും അറിഞ്ഞില്ല... വാർത്ത ആക്കിയില്ല

  • @PTReji
    @PTReji Před 2 lety +133

    എത്ര എളിമയുള്ള മനുഷ്യൻ. ഇദ്ദേഹത്തിന്റെ സിനിമകൾ അത്ര മികച്ചതാണെന്ന അഭിപ്രായം എനിക്കില്ല. എങ്കിലും ഇദ്ദേഹം ഒരു മനുഷ്യ സ്നേഹിയെന്ന നിലയിലും വേറിട്ട സാമൂഹിക വീക്ഷണം വച്ചുപുലർത്തുന്ന ഒരു വ്യക്തിയെന്ന നിലയിലും ഞാനി ദ്ദേഹത്തെ ബഹുമാനിക്കുന്നു. പക്ഷേ ഇദ്ദേഹത്തെ കുറ്റം പറയുന്ന ഊള മിമിക്രിക്കാർക്ക് ഇദ്ദേഹത്തിന്റെ പാദപൂജ ചെയ്യാനുളള യോഗ്യത പോലും ഇല്ല.

  • @axiomservice
    @axiomservice Před 2 lety +74

    ഉറപ്പായിട്ടും
    പരിഹാസം ഉണ്ടാകുന്നത് അസൂയ യില് നിന്നാണ്...
    സന്തോഷ് പണ്ഡിറ്റ് ഒരു പച്ചയായ
    മനുഷ്യൻ ആണ്.
    I love him so much
    സീനത്ത് ബിവി ആള്ളപ്പുഴ

  • @josevarghese4580
    @josevarghese4580 Před rokem +57

    സന്തോഷ് കുറെ സത്യങ്ങൾ പറഞ്ഞു - ഇനിയും പ്രതീക്ഷിക്കുന്നു❤

  • @rajeevrajeev3696
    @rajeevrajeev3696 Před 2 lety +48

    👍🙏🙏👍നന്മചെയ്യുന്ന നല്ല മനുഷ്യൻ 🙏

  • @badusha9946
    @badusha9946 Před 2 lety +46

    സന്തോഷ് നല്ലൊരു മനുഷ്യസ്നേഹിയാണ്

  • @SureshKumar-ij5bp
    @SureshKumar-ij5bp Před 2 lety +33

    ഇദ്യഹത്തെ ഞാൻ ഏറെ ആദരിക്കുന്നു great person

  • @yasdeeny9405
    @yasdeeny9405 Před 11 měsíci +34

    സന്തോഷേട്ടാ എനിക്ക് ഒരു പാട് ഇഷ്ടം ആണ് നിങ്ങൾ നല്ല മനുഷ്യൻ ആണ്

  • @prakasankandazhi8116
    @prakasankandazhi8116 Před rokem +52

    ഈ വീഡിയോ മുഴുവൻ കാണുന്നവർക്ക് മനസ്സിലാകും സന്തോഷാർ ആരാണെന്ന് 🌹🌹🌹

  • @MK-xh8nj
    @MK-xh8nj Před 2 lety +80

    ശരിയാണ് സത്യനെ കോമാളിയായിട്ടാണ് മിമിക്രിക്കാർ അവതരിപ്പിക്കാറുള്ളത്..

  • @asanganak8506
    @asanganak8506 Před 2 lety +161

    മിമിക്രി ഒരു കലയെ അല്ല... മഹാ വൈകൃതം ആണ്.... സന്തോഷ്‌ ഒരു അത്ഭുതമാണ്...... നമോവാകം 🙏

    • @pushpalatha9878
      @pushpalatha9878 Před 11 měsíci +7

      Binuadimali ahankariyanu

    • @moidunniayilakkad8888
      @moidunniayilakkad8888 Před 10 měsíci

      ​@@pushpalatha9878അല്ല.

    • @sreejithsreedharanachary835
      @sreejithsreedharanachary835 Před 9 měsíci +6

      അത് പറയരുത്.... അതൊരു കല തന്നെ ആണ്... അത് വൈകൃതം ആകുന്നതു അങ്ങനെ ഉപയോഗിക്കുന്നവരുടെ കൈകളിൽ ആണ്...

    • @NimishaNimisha-fn6el
      @NimishaNimisha-fn6el Před 3 měsíci +2

      എടൊ താൻ ആദ്യം കേട്ട... താരാട്ടു പാട്ട് പോലും മിമിക്രിയാണ് അല്ലാതെ നൂറിൽ 99 ശതമാനം അമ്മമാരും ഭയങ്കര പാട്ടുകാരികളല്ല ഒരിക്കലെങ്കിലും വേറൊരു ശബ്ദം അനുകരിക്കാത്ത ഒരാളെങ്കിലും ഈ ലോകത്തു ഉണ്ടോ 🤔

    • @Kaipa3380
      @Kaipa3380 Před 3 měsíci

      ഇതിനും മറുപടി പറയാൻ പറ്റില്ല❤​@@NimishaNimisha-fn6el

  • @roymannadiyarm
    @roymannadiyarm Před 2 lety +62

    ഞങ്ങൾ കൂടെ ഉണ്ട്. Go ahead...

  • @Babychelannur
    @Babychelannur Před 14 dny +6

    എന്തെങ്കിലും ആയിക്കോട്ടെ നന്മയുള്ള ഒരു മനസ്സ് ഉണ്ട് വളരെ നിഷ്കളങ്കൻ ആണ് മറ്റുള്ളവരെ പോലെ പൊങ്ങച്ചം പറച്ചിൽ ഇല്ല❤❤❤❤

  • @user-bl5qu1bn6o
    @user-bl5qu1bn6o Před 21 dnem +7

    സന്തോഷ്‌ജി ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും

  • @aswinpt6063
    @aswinpt6063 Před rokem +30

    ഞാൻ സിംഹത്തിൻ്റെ വാലായിരികുന്നടിനേക്കാലു പൂച്ച തലയയിരിക്കൻ ഇഷ്ടപ്പെടുന്നു
    സന്തോഷ് പണ്ഡിറ്റ് സർ ❤

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui Před 10 měsíci +21

    ഒരു നല്ല മനുഷ്യൻ 🙏🙏🙏♥️

  • @user-nj9fx4ng4n
    @user-nj9fx4ng4n Před 3 měsíci +6

    ❤❤❤❤❤സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു നല്ല മനുഷ്യനാണ് 🎉🎉🎉🎉🎉❤❤❤❤❤

  • @geethas9838
    @geethas9838 Před 10 měsíci +32

    ഈ മനുഷ്യസ്നേഹം എന്ന് നിങ്ങളോടൊപ്പം ഉണ്ടാകട്ടെ ഞാൻ കണ്ടതിൽ വച്ച് നല്ലൊരു മനുഷ്യൻ🙏

  • @babychanka9013
    @babychanka9013 Před 2 lety +25

    സന്തോഷ്‌ 👍👍❤❤❤❤❤❤❤❤❤👍👍👍👍👍👍❤

  • @SureshV-qq6xn
    @SureshV-qq6xn Před 2 lety +38

    മനുഷ്യ സ്നേഹി നല്ല കഴിവുംഉള്ള വ്യക്തി മലയാള സിനിമയില് സന്തോഷിനോട് അസൂയ ഉള്ളവരാണു് കൂടു തലും മിമിക്രിക്കാരുടെ കുറുക്കുവഴി സിനിമയിലെത്തുക എന്നതു മാത്രം മരിച്ചവരെ പോലും വെറുതെ വിടുന്നില്ല ഒരു തരം ക്രൂരത പരിഹാസo കയ്യടി ക്കാന് കുറെ പ്രബുദരുo നന്മ നിറഞ്ഞവനാണ് സന്തോഷ്

  • @SanthoshKumar-gs8zb
    @SanthoshKumar-gs8zb Před 10 měsíci +15

    ❤ സന്തോഷ് ചേട്ടാ 🌹 എല്ലാക്കാലത്തും സത്യത്തെ എപ്പോഴും വളച്ചൊടിച്ച് കൈയടി നേടി വയർ ഒരുപാട്....❤❤❤ ചേട്ടൻ ദൈവത്തെ വിച്ചാരിച്ച് മുന്നോട്ട് പോകുക.,.

  • @anamikas.b1831
    @anamikas.b1831 Před 3 měsíci +9

    കേരളത്തിൽ 100ൽ ഒരു 90%ആൾക്കാരും കെട്ടിട നിർമ്മാണ പണിയെടുത്തു ജീവിക്കുന്നവരാണ് ഞാനും കൂലിപ്പണി യെടുത്തു ജീവിക്കുന്നുനമ്മളെകളിയാക്കുന്ന മിമിക്രികാരോട് ഞങ്ങൾക്കുവേണ്ടി സംസാരിക്കാൻ മനസ്സുകാണിച്ച സന്തോഷ്‌ സാറിന് ഹൃദയം നിറഞ്ഞ നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @sidhuKooliyadan
    @sidhuKooliyadan Před 7 dny +2

    സത്യ സന്തമായി കാര്യങ്ങൾ മുഖത്തു നോക്കി പറയുന്ന സന്തോഷേട്ടൻ തന്നെയാണ് ഹീറോ ❤

  • @Guruprasadcham-mh4kl
    @Guruprasadcham-mh4kl Před 14 dny +4

    ശരിക്കും ഈ മനുഷ്യൻ സൂപ്പറാ

  • @govindnram8556
    @govindnram8556 Před 2 lety +15

    Big salute to you Mr Santosh Pandit
    🙏🙏🙏👏👏👏🇮🇳🇮🇳🇮🇳🙋🙋🙋

  • @njanorumalayali7032
    @njanorumalayali7032 Před 11 dny +6

    ❤❤❤❤ സന്തോഷ് ജി പറഞ്ഞത് നൂറുവട്ടം ശരിയാണ്😢 വളിപ്പൻ കോമഡി, ഡബിൾ മീനിങ് കോമഡി, അത് കേട്ട് ഇളിച്ച് മാർക്ക് ഇടുന്ന വളിപ്പൻ ജഡ്ജിമാരും😢

  • @synudheenkc5867
    @synudheenkc5867 Před 10 měsíci +23

    സന്തോഷ്‌ പണ്ഡിറ്റിനു പരിപൂർണ പിന്തുണയും ആശംസകളും 👍

  • @KOVAI-zd4gw
    @KOVAI-zd4gw Před měsícem +8

    വലിയ കലാകാരന്മാരെന്നു സ്വയം അഹങ്കരിച്ചു നടക്കുന്ന ചിലരുണ്ട് .. പക്ഷെ , അവരെ കാണുമ്പോൾ ടിവി തന്നെ പലരും ഓഫാക്കുന്ന സത്യം അവരറിയുന്നില്ല.. വിവരം കൊണ്ടും വിവേകം കൊണ്ടും അവരേക്കാൾ എത്രയോ ഉയരത്തിലാണ് സന്തോഷ്‌ .. അഭിനന്ദനങ്ങൾ അനിയാ....🎉🎉🎉

  • @user-fy8vy3zn8u
    @user-fy8vy3zn8u Před 10 měsíci +12

    കമെന്റ് കൊണ്ട് മഴ പെയ്യിച്ചവരിൽ ഇദ്ദേഹത്തെ തെറി പറഞ്ഞവർ ഉണ്ടോ.. എന്തായാലും ഞാൻ ഒന്നും പറഞ്ഞിട്ടില്ല.. ഒരു നല്ല കാര്യത്തിന് എനിക്ക് ഇദ്ദേഹത്തിനെ വിളിക്കണമെന്നുണ്ട്.... പ്രാർഥനയിൽ ആണ്.. അത് നടക്കാൻ... 🙏❤

  • @BinuMavelikara733
    @BinuMavelikara733 Před 2 lety +17

    മനോഹരം ❤️

  • @axiomservice
    @axiomservice Před 2 lety +31

    ബിനു അടിമാലി.....ആട്ടിൻ കാട്ടം.
    സന്തോഷ് പണ്ഡിറ്റ് കസ്തൂരി...
    ബിനുവിനു എന്ത് യോഗ്യത..
    കോമാളി....അവൻ്റെ വളിപ്പ്
    കണ്ടാൽ ഓക്കാനം വരും.
    aa ഷോ അടിക്കുന്നത്...എന്തൊരു
    valger പ്രോഗ്രാം.. തറ...പരിപാടി.
    സീനത്ത് ബീവി ആലപ്പുഴ

    • @jithinjoshy7079
      @jithinjoshy7079 Před 2 lety

      Axiom Mullakal??? 🙏🏻

    • @moidunniayilakkad8888
      @moidunniayilakkad8888 Před 10 měsíci

      ബിനു അടിമാലി വളരെ നല്ല മനുഷ്യനാണ്. അദ്ദേഹത്തിനാണ് ആരാധകർ അധികമുള്ളത്.
      1❤ Binu അടിമാലി.

    • @moidunniayilakkad8888
      @moidunniayilakkad8888 Před 10 měsíci

      .

    • @moidunniayilakkad8888
      @moidunniayilakkad8888 Před 10 měsíci

      നീയാണ് ആട്ടിൻ കാഷ്ടം.

    • @FPP_GAMER
      @FPP_GAMER Před 9 měsíci

      ​@@moidunniayilakkad8888😂

  • @Prasad-kn6tq
    @Prasad-kn6tq Před 9 měsíci +3

    ഏറ്റവും നല്ല മനുഷ്യനാണ് നന്മയുള്ള അതേപോലെ പാവങ്ങളുടെ തണലായി നിൽക്കുന്ന ആ നല്ലവനായ സന്തോഷ് പണ്ഡിറ്റിനെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നന്നത്

  • @tmaloysius6016
    @tmaloysius6016 Před 9 dny +2

    Santhshgi your a great and sincere man ❤❤❤

  • @Thankamani-jl7lp
    @Thankamani-jl7lp Před 3 dny

    നല്ല മനസ്സുള്ള സ്നേഹം ഉള്ള പാവങ്ങളെ സഹായിക്കുന്ന നല്ല മനുഷ്യൻ എല്ലാർക്കും അസൂയആണ് ഇവരൊക്കെ എന്തു ചെയുന്നു കുറ്റം പറയ്യാ അല്ലാതെ എന്നും ആയുസും ആരോഗ്യം ഉണ്ടാകട്ടെ 👍👍👍👍👍👍♥️♥️♥️♥️♥️

  • @prasannat8788
    @prasannat8788 Před 10 měsíci +7

    എനിക്ക് ഇഷ്ടപെട്ട നടൻ ❤❤🎉🎉🎉

  • @kumarprem6789
    @kumarprem6789 Před 2 lety +10

    he is good human being and cultured person : sensible views on every subject .

  • @sukumaransuku7769
    @sukumaransuku7769 Před 3 měsíci +4

    സന്തോഷ് പാണ്ടിത്തിന് അഭിനന്ദനങ്ങൾ 👍

    • @babym.j8527
      @babym.j8527 Před 3 měsíci

      പാണ്ടിയല്ല ,പണ്ഡിത്ത്..

  • @surendrankk7358
    @surendrankk7358 Před 3 měsíci +3

    ബിനുഅടിമിലി പൂർണ്ണമായും മിമിക്രിക്കാരനാണ്. സന്തോഷ് പറഞ്ഞത് സത്യമാണ്. ഒരുപാട് മനുഷ്യരെ കളിയാക്കി ദുഖിപ്പിച്ചാണ് ഇവനൊക്കെ കാശു വാങ്ങുന്നത്.

  • @venugopalank8551
    @venugopalank8551 Před 2 lety +15

    Santhosh pandit is a model man. Now a days very rare people only available here.

  • @sthayi
    @sthayi Před 2 lety +10

    Real Pandit

  • @thalikam9565
    @thalikam9565 Před 10 měsíci +8

    നല്ല അഹം ഭാവി ബിനു അടിമാലി അവൻറെ വിചാരം അവൻ മമ്മൂട്ടി ആണെന്നാണ്

  • @prakasankandazhi8116
    @prakasankandazhi8116 Před rokem +12

    ഈ ലാസ്റ്റ് ഡയലോഗ് ഒന്ന് കേട്ട് നോക്കൂ ഇവനാണ് പുലി സിങ്കം

  • @rajeshknair-so3us
    @rajeshknair-so3us Před 6 hodinami

    വിജയത്തിന് ഫ്രണ്ട്സ് വേണം. വൻ വിജയത്തിന് ശത്രുക്കൾ തന്നെ വേണം ❤❤❤

  • @user-tt2ql8nk8y
    @user-tt2ql8nk8y Před 3 měsíci +3

    സന്തോഷ് പണ്ഡിറ്റ് താങ്കൾ തികച്ചും ഒരു പണ്ഡിറ്റ് ആണ്

  • @vgreenplant1420
    @vgreenplant1420 Před 2 lety +32

    എന്ന് ആര് പറഞ്ഞു... വല്ല കോയയും ആന്നെങ്കിൽ മാത്രമേ ഇപ്പൊ തത്കാലം മലയാളികൾ കയ്യടിക്കൂ

    • @govindnram8556
      @govindnram8556 Před 2 lety +3

      പിണുങ്ങാണ്ടി "കേരള തീപ്പന്തം " എന്ന
      ബഹുമതി കൊടുക്കും😀😀😀😂😂😂

    • @riyassalim123
      @riyassalim123 Před 10 měsíci

      True

  • @SameerBK-nb5jk
    @SameerBK-nb5jk Před 2 měsíci +3

    സന്തോഷ്ഠൻ സൂപ്പർ

  • @sureshkumar.5670
    @sureshkumar.5670 Před 11 měsíci +14

    മിമിക്രി ഒരാൾ ഛർദി കുന്നത് വീണ്ടും ഛർദി ച്ചു കാണിക്കുന്നത്. സ്വന്തമായി കോമഡി ഉണ്ടാക്കൂ

  • @SAJICHANT1
    @SAJICHANT1 Před 10 měsíci +5

    അടിപൊളി പണ്ഡിറ്റ് ജി❤❤

  • @user-mk4ec3cj4m
    @user-mk4ec3cj4m Před 10 měsíci +15

    മണ്ടനായ അഭനയിക്കുന്ന, അതി ബുദ്ധിമാനായ മനുഷ്യൻ ! അദ്ദേഹത്തിന്റ ഒരു ഡയലോഗുണ്ട്. അഞ്ചു ലക്ഷത്തിന് എടുത്ത പടത്തിന് അഞ്ചു ലക്ഷത്തിൽ ഒരു രൂപ കിട്ടിയാൽ ആ പടം ബോക്സോഫീസ് ഹിറ്റാണ്.! ഇന്നത്തെ എത്ര സംവിധായകർ , നിർമ്മാതക്കാൾ , അഞ്ചു ലക്ഷം വേണ്ട ഒരു 25 ലക്ഷം രൂപക്ക് സിനിമയെടുക്കാൻ ധൈര്യപ്പെടും !അവിടെയാണ് പണ്ഡിറ്റിനെ നമ്മൾ മനസ്സിലാക്കേണ്ടത് !

  • @hareeshtb7779
    @hareeshtb7779 Před 11 hodinami

    സന്തോഷ്‌ പണ്ഡിറ്റ്‌ നിങ്ങൾ സൂപ്പറാ.

  • @ramanikv3068
    @ramanikv3068 Před 6 dny

    ഒരു പാട് ഇഷ്ടം മോനേ നന്നായി വരും🥰❤️

  • @greenyluv
    @greenyluv Před 2 lety +5

    Super Santhoshji and Team Thatamasy ...

  • @seemasunil7079
    @seemasunil7079 Před 2 lety +14

    ഈ സ്റ്റാർ മാജിക് എന്നു പറയുന്ന പരിപാടി തന്നെ ഇഷ്ട്ടമല്ല....
    അതിൽ ഒന്നുകിൽ ലാലേട്ടന്റെ സിനിമ അല്ലെങ്കിൽ ഹിന്ദുവിന്റെ വിശ്വാസത്തെ അപമാനിച്ചു വൈകൃതമാക്കുക ഇതാണ്‌ ലക്ഷ്യം...പിന്നെ സന്തോഷ്ജി പറഞ്ഞപോലെ ദ്വായാർത്ഥ പ്രയോഗം കളിയാക്കൽ...അവരു തന്നെഅഭിനയിചു പറഞ്ഞു ചിരിക്കും
    കൊടുക്കേണ്ടതുകൊടുത്തു അത്രേയുള്ളൂ.....

  • @KuttuzzMuthuzz
    @KuttuzzMuthuzz Před 3 dny

    100%സത്യം.... സന്തോഷ്‌ 💥💥💥💥

  • @ask7811
    @ask7811 Před 11 měsíci +6

    ❤❤❤❤❤ സല്യൂട്ട് സർ

  • @user-oq6ek2ll2b
    @user-oq6ek2ll2b Před 8 dny +1

    സന്തോഷെ താങ്കളാണ് റീയൽ ഹീറോ സന്തോഷിന്റെ കൂടെ നല്ലവരായ ജനങ്ങൾ കൂടെയുണ്ട്

  • @abhilashkilimanoor1308
    @abhilashkilimanoor1308 Před 3 měsíci +2

    മറ്റുള്ളവർ എ ത് പറഞ്ഞാലും അ ദേഹം അ യാളുടെ ശെരിയിൽ കൂടി നടക്കട്ടെ നിങ്ങളെ ദൈവം രക്ഷി ക്കട്ടെ

  • @chandranva1201
    @chandranva1201 Před 11 dny +1

    നല്ലത് വരൂ ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകും തീർച്ചയായും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏❤️❤️❤️❤️

  • @jayasjeevan8545
    @jayasjeevan8545 Před 3 měsíci +2

    എനിക്കിഷ്ടമാണ് ഇദ്ധേഹത്തെ

  • @Suvin-ke4kw
    @Suvin-ke4kw Před 3 měsíci +1

    ഒരിക്കൽ കേരളത്തിലെ എല്ലാ തിയേറ്ററിലും നിറഞ്ഞ സദസ്സിൽ പ്രേദർശിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ ഒരു സൂപ്പർഹിറ്റ് സിനിമ വരും ഉറപ്പ്

  • @rajiraji5454
    @rajiraji5454 Před 2 lety +9

    👍👍👍👍👍👍

  • @Kavi122..
    @Kavi122.. Před 12 dny +1

    സന്തോഷ്‌ പണ്ഡിറ്റ്‌ 👍🏼👍🏼👍🏼👍🏼👍🏼

  • @abyabraham1368
    @abyabraham1368 Před 3 měsíci +3

    ഓൺലൈനിൽ നിന്ന് എങ്ങനെ കാശുണ്ടാക്കാം എന്ന് മലയാളികളെ പഠിപ്പിച്ച ബുദ്ധിമാനായ വ്യക്തിത്വം 🙏

  • @sreedevibalachandran7904
    @sreedevibalachandran7904 Před 11 měsíci +5

    Santhosh pandit is a great man than the other mimicry artists.

  • @shajunaduvilpurakkal7215
    @shajunaduvilpurakkal7215 Před 10 měsíci +7

    ബുദ്ധിമാൻമാർ അതിൻ്റേതായ രീതിയിൽ കാര്യങ്ങൾ ഭംഗിയായി മാർക്കറ്റ് ചെയ്യട്ടെ!
    അതിനുള്ള സ്വാതന്ത്രം അയാൾക്കുണ്ട്. ഒരാളെ, അവഹേളിക്കാൻ ചിലർക്കാവും, എന്നാൽ സന്തോഷ് പണ്ഠിറ്റിനോടത് വേണ്ട, കാരണം അയാൾക്ക് വിദ്യാഭ്യാസവും, വിവരവുമുണ്ട്,സന്തോഷേ,,, I Love You❤

  • @govindanpotty.s1615
    @govindanpotty.s1615 Před 2 lety +5

    Pandit sarinu jana lashngalude support undu 🙏 joly cheyunna kasum athil kudutalum janangale sevikunna kalakaran salute ji

  • @user-kj9rz7yc1s
    @user-kj9rz7yc1s Před 4 dny

    പൊളിച്ചടുക്കി❤❤❤❤

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr Před 5 dny +1

    Santhosh ❤️❤️❤️❤️❤️❤️

  • @anandakuttannair3802
    @anandakuttannair3802 Před 2 lety +5

    Good!

  • @SajikadutharishSajikadutharish

    വളരെ ശെരിയാണ്

  • @user-vg8cg4gn5k
    @user-vg8cg4gn5k Před 11 hodinami

    Santhosh Pandit. Super.. I like him.

  • @dsentertainment6920
    @dsentertainment6920 Před 7 dny

    Best man mr സാദൊഷ്പണ്ഡിറ്റ്

  • @achumolachumol3632
    @achumolachumol3632 Před rokem +4

    Santhosh pandit ne film il abhinayippikkanam. Request aanu. I love him

  • @sheebannv5851
    @sheebannv5851 Před 3 měsíci +1

    സന്തോഷ് സൂപ്പർ മറ്റു ള്ളവർക്ക് അസൂ

  • @kaiewkunjus3595
    @kaiewkunjus3595 Před 10 měsíci +4

    Santhosh is a good man❤❤

  • @aleyammapothenpothen7471

    U r simple panditji❤❤❤

  • @ajithanair9881
    @ajithanair9881 Před dnem

    Full support to Santhosh Pandit

  • @MAYAS-wc5km
    @MAYAS-wc5km Před 18 dny +1

    സന്തോഷ്നി ങ്ങൾ നാല്ല ഒരു മാനുഷനണ്🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manjuveryhappy7757
    @manjuveryhappy7757 Před 5 dny +1

    You are.realy.great

  • @divineartmartial6824
    @divineartmartial6824 Před 8 měsíci +1

    സൂപ്പർ

  • @rejeedreji5496
    @rejeedreji5496 Před 26 dny +1

    Super ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shajipp761
    @shajipp761 Před 3 měsíci +1

    സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞത് 1000%ശെരി തന്നെ ❤️❤️❤️❤️❤️❤️

  • @shynit5241
    @shynit5241 Před 3 měsíci +1

    സന്തോഷ്. ❤❤❤❤

  • @lathikalathika3941
    @lathikalathika3941 Před 10 měsíci +5

    പണ്ഡിറ്റ് ...🙏

  • @santhoshkkmkumar5838
    @santhoshkkmkumar5838 Před 2 dny

    Pandit..❣❣👍👍

  • @unnikrishnanpb1065
    @unnikrishnanpb1065 Před 12 hodinami

    Well done Santhosh pandit ❤

  • @eldhovarghese4738
    @eldhovarghese4738 Před 2 lety +11

    ആ ചുവന്ന ഉടുപ്പിട്ട അവതാരകൻ വല്ല പ്രതിമയും ആണോ ഒരു എക്സ്പ്രഷൻ മുഖത്ത് കാണാനില്ല

  • @agopinathannairkisanperiye2338

    മി. സന്തോഷ്....... താങ്കൾക്ക് കാസറഗോഡുനിന്നുള്ള ഒരു കർഷകൻ്റെ ബിഗ് സല്യൂട്ട് .....❤❤❤

  • @shihabareekode
    @shihabareekode Před 6 dny

    *നല്ല വാക്കുകൾ... ഒത്തിരി സന്തോഷം സന്തോഷ് സർ....* ❤

  • @binimolthomas8240
    @binimolthomas8240 Před 7 dny

    സന്തോഷ് പണ്ഡിറ്റ് 🌹🌹🌹🌹🌹

  • @RajeeshRavi-og5kv
    @RajeeshRavi-og5kv Před 4 dny +1

    Good consapt

  • @midhilink2097
    @midhilink2097 Před 3 měsíci

    Sir നോട്‌ ആരാധന.
    സൂപ്പർ sir ❤️ ഒരാളെയും അവഹേളിക്കാതെ മുന്നോട്ടുപോകുന്ന പണ്ഡിറ്റ്‌ സർ. മനുഷ്യസ്നേഹി 🙏🙏😊

  • @MpSreeni-to2od
    @MpSreeni-to2od Před 9 měsíci +2

    Good man Santhosh pandit

  • @kevinshinto9091
    @kevinshinto9091 Před 3 měsíci +2

    2024ഇൽ ബിനു അടിമാലി star magic പുറത്തായത്തിന് ശേഷം ഈ ഇന്റർവ്യു കാണുന്ന ഞാൻ 😁😁

  • @user-gy8cr6en6q
    @user-gy8cr6en6q Před 3 měsíci

    സന്തോഷോട്ട താങ്കൾ സൂപ്പറാണ് വളരെ നല്ലൊരു വ്യക്തിയാണ്

  • @krishnamehar8084
    @krishnamehar8084 Před 10 měsíci +3

    ആ പരിപാടി നിർത്തേണ്ട സമയം എന്നോ കഴിഞ്ഞു.

  • @ANEESHMANIKYAN
    @ANEESHMANIKYAN Před 11 měsíci +5

    Santhosh ji man of power ❤‍🔥❤‍🔥❤‍🔥