Sreekandan Nair Show Uncut version | Santhosh Pandit vs Mimicry Artists

Sdílet
Vložit
  • čas přidán 3. 10. 2016
  • Never miss latest episode - Watch it on
    www.flowerstv.in
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
    വാർത്തയുടെ തത്സമയ സ്പന്ദനം...
    twentyfournews.com
  • Zábava

Komentáře • 3,4K

  • @gopikrishna6220
    @gopikrishna6220 Před 4 lety +2321

    സന്തോഷിനു വേണ്ടി ഇവരുടെ ചെകിട് അടിച്ചു പൊളിക്കാൻ തോന്നുന്നവർക്ക് ലൈക്‌ അടിക്കാം. പാവത്തിന്റെ കണ്ണ് നിറഞ്ഞ പോയി

  • @ansadshahul7102
    @ansadshahul7102 Před 5 lety +2321

    വട്ടം കുടി ഒരുത്തനെ ഒറ്റക്ക് കളിയാക്കിട്ടും നെഞ്ചുംവിരിച്ചു നേരിട്ട മുത്ത് സന്തോഷ് ബ്രോ 😍😍😍

  • @salihsalih8315
    @salihsalih8315 Před 3 lety +208

    സന്തോഷ്‌ ഏട്ടൻ പൊന്നാനിയിൽ നിന്നും ഞാൻ പരിജയപെട്ടിട്ടുണ്ട്... നിർധനരായ പഠിക്കുന്ന കുട്ടികൾക്ക് ടീവീ കൊടുക്കന് അദ്ദേഹം വന്നിരുന്നു... നല്ല സ്വഭാവം ഉള്ള പച്ചയായ മനുഷ്യൻ...... സല്യൂട്ട് സന്തോഷ് സർ 🙏😘😍

    • @user-zm6qz8jm3b
      @user-zm6qz8jm3b Před rokem +1

      Mattavanmarkkokke enthu gunam aanu ullathu iddehathe kaliyaakkaan.. onninum kollillenkilum ahankaram matram.

  • @anisha.vashitha.v2345
    @anisha.vashitha.v2345 Před 3 lety +128

    പണ്ഡിറ്റ് പൊളിച്ചു.
    എനിക്കിദ്ദേഹം വിരൂപനല്ല. കാഴ്ച്ചയിലും വിദ്യാഭ്യാസത്തിലും ഇദ്ദേഹത്തെ കവർ ചെയ്യാൻ ആരുമില്ല. ഇദ്ദേഹം പറഞ്ഞതെല്ലാം നൂറുശതമാനം ശരിയാണ്.

  • @shafeeque-malappuram5988
    @shafeeque-malappuram5988 Před 5 lety +2157

    38:05 ജോർജിന്റെ അണ്ണാക്കിലോട്ട്
    ആണിയടിച്ച സന്തോഷ്‌ 😎 പണ്ഡിറ്റിന്റെ മാസ് ഡയലോഗ് കേൾക്കാൻ
    2019 ൽ വന്നവരുണ്ടോ
    😂😂😂😍😍

    • @benjoy1374
      @benjoy1374 Před 5 lety +32

      Njn at mathram kaanan vannatha

    • @mygoogledrivecloudstorage9125
      @mygoogledrivecloudstorage9125 Před 5 lety +8

      😂😂😂😂😂😂😂 ath polich

    • @kiranrs8210
      @kiranrs8210 Před 5 lety +16

      അത് കേൾക്കാനായിട്ടാ വന്നത്😍

    • @sudheesherumely3345
      @sudheesherumely3345 Před 5 lety +24

      Santhosh നിങ്ങളാണ് ആണ് സൂപ്പർ star നിങ്ങളോട് ജെല്സ് അന്ന് മറ്റുള്ളവർക് ഡോണ്ട് very

    • @keralasociety5802
      @keralasociety5802 Před 5 lety +9

      സന്തോഷ് പണ്ഡിറ്റ് എന്ന നന്മ മരം 👍 വീഡിയോ കാണുക
      Iczcams.com/video/2kLJ8hFx0rI/video.html

  • @hvision2674
    @hvision2674 Před 5 lety +321

    ധൈര്യമായിട്ട് മുന്നേറാം സന്തോഷേട്ടാ ഞങ്ങളുണ്ട്

  • @albinea9144
    @albinea9144 Před 3 lety +670

    ആ പച്ച ബനിയൻ ഇട്ടു മുൻപിൽ ഇരിക്കുന്നവനെ എടുത്തു കിണറ്റിൽ ഇടാൻ എനിക്ക് മാത്രമാണോ തോന്നുന്നത്...

    • @jitheshjithu6229
      @jitheshjithu6229 Před 3 lety +19

      മൈരൻ

    • @akshaytm367
      @akshaytm367 Před 3 lety +13

      Aaa myran paranjath ketto viroopanaya super starennu oooola

    • @ahammednaseefpp8093
      @ahammednaseefpp8093 Před 3 lety +13

      ഇവര് എന്നും ഈ ഊള കൊ മെടിയൂം കൊണ്ട് നടെക്കും

    • @veenakb7089
      @veenakb7089 Před 3 lety +47

      ആ പച്ച ബനിയൻ ഇട്ടവനെ മാത്രം അല്ല...സന്തോഷ് പണ്ഡിറ്റ് സർ നെ കളിയാക്കാൻ അവിടെ കൂടിയിരിക്കുന്ന എല്ലാന്നതിനെയും എടുത്ത് കിണറ്റിലിടാൻ തോന്നിപ്പോയി..ശരിക്കും പറഞ്ഞാൽ ഇവരെയൊക്കെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്..പടം കാണാനമോ വേണ്ടയോ എന്ന് കാണുന്നവരല്ലേ തീരുമാനിക്കുന്നത്

    • @pmpmp5460
      @pmpmp5460 Před 3 lety +9

      സത്യം

  • @pmpmp570
    @pmpmp570 Před 3 lety +198

    സംസാരിക്കുമ്പോ എല്ലാരേയും സാർ എന്ന് വിളിക്കുന്ന സന്തോഷ് ഏട്ടൻ എന്റെ hero

    • @shammasmt4801
      @shammasmt4801 Před 2 lety

      തന്തയെയും വിളിക്കും

  • @sajeevtb8415
    @sajeevtb8415 Před 5 lety +1125

    ഇവിടിരിക്കുന്ന ആ൪ക്കെങ്കിലും,ഇത്രയും പേരോട് ഒറ്റക്ക് സംവാദം നടത്താനുള്ള ധൈര്യമുണ്ടോ?സന്തോഷിന് എന്റെ വക ഒരു കുതിരപ്പവ൯.

    • @rajagopalannairk1435
      @rajagopalannairk1435 Před 2 lety +2

      നാണമില്ലാത്തവർക്കല്ലേ ആസനത്തിൽ ആലു കിളിച്ചാൽ തണലാകുന്നത്‌. അപ്പോൾ പിന്നെ ഇത്രയും പേരോട് സംവദിക്കാൻ ആർക്കും ധൈര്യം കാണില്ല, ശരിയാണ്.

    • @oldmonk2903
      @oldmonk2903 Před 2 lety +2

      @@rajagopalannairk1435 onnu poda thayoli

    • @jensaragesh9823
      @jensaragesh9823 Před 2 lety +1

      ഒരു പബ്ലിക് പ്ലാറ്റഫോംമിൽ വച്ച്, അത് എന്തിന്റെ പേരിൽ ആയാലും ശരി തന്തക്ക് വിളിക്കാനുള്ള സംസ്കാരവും ഇയാൾക്ക് മാത്രമേ കാണൂ.

    • @udayakumar9922
      @udayakumar9922 Před 2 lety

      @@rajagopalannairk1435/A mm

    • @udayakumar9922
      @udayakumar9922 Před 2 lety

      @@rajagopalannairk1435/A mm

  • @jobyvarghese3550
    @jobyvarghese3550 Před 6 lety +1596

    സന്തോഷ് പണ്ഡിറ്റിന് ഒരു like👍👍👍

    • @arunpokkattuarunpokkattu
      @arunpokkattuarunpokkattu Před 5 lety +2

      Great santosh sir

    • @chandrababugovindanchandra8415
      @chandrababugovindanchandra8415 Před 5 lety +1

      Anikke atavem esttapetta nadaane njan matramalla pavapettavarkke allam athehate eshttamane Allavarkkum athehate kaliyakkanam payangara. Eshttamane athe orikalum cheyaruthe

    • @supermansuperman8312
      @supermansuperman8312 Před 5 lety +1

      Paa santhosh panditine peru velekunno. Santhosh etta ennu vilikanam

    • @beenamol7196
      @beenamol7196 Před 5 lety

      Good

    • @keralasociety5802
      @keralasociety5802 Před 5 lety +2

      സന്തോഷ് പണ്ഡിറ്റ് എന്ന നന്മ മരം 👍 വീഡിയോ കാണുക
      Iczcams.com/video/2kLJ8hFx0rI/video.html

  • @pmuvais4650
    @pmuvais4650 Před 2 lety +137

    ഒരാളെ വളഞ്ഞിട്ട് ആക്രമിക്കുന്നു...
    But അയാൾ തളർന്നില്ല... മോൻസ്റ്റർ...😎🔥

    • @vishnu8938
      @vishnu8938 Před 2 lety +5

      മോൺസ്റ്റർ പണ്ട് ഇപ്പോൾ മോൻസൺ 😎

    • @killerkukka
      @killerkukka Před rokem +1

      Gang ayi varunnavan gangster
      Ottakku varunnavan monster 😎

  • @shuhaibknl321
    @shuhaibknl321 Před 3 lety +186

    സന്തോഷിനെ മാത്രo എല്ലാരും ഒറ്റപ്പെടുത്തുന്നു... എന്നാലും അദ്ദേഹത്തിന് എല്ലാവരുടെയും മുന്നിൽ തകർത്ത് സംസാരിക്കാൻ കഴിയുന്നു

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 Před 3 lety +1

      🥰

    • @rajagopalannairk1435
      @rajagopalannairk1435 Před 2 lety +3

      പിന്നില്ലേ? തകർത്തു കളഞ്ഞു. എല്ലാവരും ഇപ്പോൾ ventilatorൽ ആണ്.

    • @Arjun-mi8de
      @Arjun-mi8de Před 2 lety

      Santhosh pandit angottu kery koreee chorinju payye payye elladeyum veruppichu
      Avasanam ellarum keri choriyan thudangiyappo kery maanthy
      Preplanned

    • @vishalthomas5504
      @vishalthomas5504 Před 2 lety

      @@rajagopalannairk1435 😘😘. 😘,😘.,😘..,. 😘. 😘. 😘😘😘😀😀 😀Ñ . , No my

  • @ziya1013
    @ziya1013 Před 5 lety +598

    1000 mimicry, കാർക് അര സന്തോഷ്‌ 😍👍👍

  • @shamsyrubi6709
    @shamsyrubi6709 Před 5 lety +1282

    ഇതിൽ സന്തോഷ്‌ പണ്ഡിറ്റിനെ മാത്രമേ എല്ലാവർക്കും അറിയൂ
    മറ്റു ഊളകളെ ആർക്കും അറിയില്ല
    അവർ എവിടെയും എത്തിയില്ല

  • @shajupy4129
    @shajupy4129 Před 2 lety +43

    ഈ മനുഷ്യനെ ഞാൻ വളരെ ഇഷ്ടപ്പെടുന്നു.... ❤❤❤🌹🌹🌹

  • @kuttankozhikode5082
    @kuttankozhikode5082 Před 2 lety +34

    സന്തോഷ് ജി ഒരു നല്ല മനുഷ്യൻ ആണ് എന്റെ ഏറ്റവും നല്ല സുഹൃത്തും ഈ ഇരിക്കുന്ന ആർക്കും അദ്ദേഹത്തിന്റെ അടുത്ത് ഇരിക്കാൻ യോഗ്യത ഇല്ല എന്നതാണ് സത്യം

  • @sandeepc2635
    @sandeepc2635 Před 5 lety +396

    super hero santhosh panditttt👌👌👌കണ്ണാ പന്നീങ്കൾ കൂട്ടമാ......... വരും അന സിങ്കം സിംഗാളായ് താൻ വരുവേൻ.......... സന്തോഷ് പണ്ഡിറ്റ് മാസ്സ്

    • @blessonjohnjoseph3611
      @blessonjohnjoseph3611 Před 5 lety +2

      💓💓💓💓

    • @sumeshappus4797
      @sumeshappus4797 Před 5 lety

      👌👌👌👌👌👌

    • @sajeevkumar5120
      @sajeevkumar5120 Před 4 lety

      സന്തോഷിനെ കൊല്ലാൻ നോക്കുന്നവർ...സന്തോഷിന് പ്രോത്സാഹനമാണ്......

    • @sajeevkumar5120
      @sajeevkumar5120 Před 4 lety +1

      സന്തോഷ്...great

  • @inspirejesters3156
    @inspirejesters3156 Před 5 lety +693

    സത്യം പറഞ്ഞാൽ ഈ പ്രോഗ്രാം കണ്ടപ്പോൾ മിമിക്രി ചെയ്യുന്നവരോട് വെറുപ്പ് തോന്നി

    • @sajeevkumar5120
      @sajeevkumar5120 Před 4 lety +6

      സത്യമായിട്ടും...അങ്ങനെ തന്നെയാ..തോന്നിയത്....

    • @manikantank4579
      @manikantank4579 Před 4 lety +4

      സത്യം, വല്ലാതെ വിഷമവും ദെഷ്യവും തെന്നി മിമിക്രി കാരെടെ

    • @zahirbdk6358
      @zahirbdk6358 Před 4 lety

      @@manikantank4579sathyam

    • @shabeerpanganshabeer498
      @shabeerpanganshabeer498 Před 3 lety +5

      സത്യം, അവരോട് ഒരു മതിപ്പ് ഉണ്ടായിരുന്നു, അത് പോയി, ഇപ്പൊ വെറുപ്പ് തോന്നി.

    • @jyothishanjali9735
      @jyothishanjali9735 Před 3 lety +1

      Enikkum thonnunnu

  • @SANTHOSH-ff5xf
    @SANTHOSH-ff5xf Před 2 lety +60

    സന്തോഷ്‌ പണ്ഡിറ്റ്‌ ഉള്ളത് കൊണ്ട് മാത്രം.. ഈ പ്രോഗ്രാം കുറെ വർഷങ്ങൾ ജനങ്ങൾ കാണും.

  • @amalababy5321
    @amalababy5321 Před 4 lety +25

    ഈ സ്വഭാവം കൊണ്ടാവും ബാക്കിയുള്ളതുങ്ങൾ എങ്ങും എത്താതെ നിക്കുന്നെ santhosh ji..I respect you..aarem budhimuttikkathe mattullavre helpum cheyyunna ningal aan hero..

  • @cicelyvargheese4580
    @cicelyvargheese4580 Před 5 lety +568

    ഈ കളിയാക്കിയവർക്കൊക്കെ മലയാളികളുടെ മനസിലുള്ള സ്ഥാനം കമന്റ്സ് വായിച്ചാൽ മനസിലാകും. എല്ലാവരും കൂടി ഒരുമിച്ചു ഒരാളെ മനപ്പൂർവം കളിയാക്കുന്നത് വലിയ കാര്യമൊന്നും അല്ല ചേട്ടന്മാരെ.... യോജിക്കുന്നുഎങ്കിൽ ലൈക്ക് ചെയ്യൂ

  • @murugank9797
    @murugank9797 Před 4 lety +444

    ഈ ഷോയില്‍ പങ്കെടുന്ന എത്ര പേരുടെ പേര് നമുക്കറിയാം .വര്‍ഷങ്ങളായി രംഗത്തുള്ളവര്‍ .എല്ലാം തികഞ്ഞവര്‍ എന്ന് അഹങ്കരിക്കുന്നവരില്‍ നിന്ന് വ്യത്യസ്ഥനാണ് പണ്ഡിറ്റ് സാര്‍.

    • @pramodvava5419
      @pramodvava5419 Před 4 lety +4

      Oolakkal

    • @mjkochumon7848
      @mjkochumon7848 Před 3 lety +2

      Athe correct

    • @Proud_Malayalee
      @Proud_Malayalee Před 3 lety +4

      Kaaranam ithile mattullavarokke maanyamaayittaan jeevikkunnath... Ithpole koprayam kaanich famous aavan aarkka pattaathe... avane vendi vaadikkunna ninnepolathe chovvaajeevikale venam aadyam odikkaan

    • @Anirdhsukumar
      @Anirdhsukumar Před 2 lety +1

      Yes

    • @p.jvarghese1786
      @p.jvarghese1786 Před 2 lety

      P is 8h nk

  • @aspirer6757
    @aspirer6757 Před 2 lety +85

    ഈ programme ഇന്ന് കാണുന്നത് സന്തോഷേട്ടന്റെ വാക്ക് കേൾക്കാനാണ്... അല്ലാതെ ഈ വിവരമില്ലാത്ത കോമഡി കാരെ കാണാനല്ല. ഇത്ര എണ്ണത്തിനെ ഒന്നിച്ചു മലർത്തിയടിച്ച പുള്ളി വേറെ ലെവൽ ആണ്.🔥

  • @athithikrishna375
    @athithikrishna375 Před 3 lety +42

    ഒരുപാട്.. പാവപെട്ടവരെ... sahayichitundu.. സന്തോഷ്‌ ഏട്ടൻ 😘😘😘😘😘😘😘ആരൊക്കെ.. kaliyakiyalum.. santhoshettan.. പോളിയാണ് 😍😍😍😍

  • @ajithk8162
    @ajithk8162 Před 6 lety +2067

    Eee പ്രോഗ്രാം ഞാൻ കാണുന്നത് തന്നെ സന്തോഷ് pandit ullathu കൊണ്ടാണ് അല്ലാതെ ചുമ്മാ വിവരമില്ലാതെ ചിലയ്ക്കുന്ന കുറെ അവൻ മാരെ കണ്ടിട്ടല്ല ....

    • @mubishakkimubeena.e6819
      @mubishakkimubeena.e6819 Před 6 lety +15

      Njanum

    • @pramodradhakrishnan2811
      @pramodradhakrishnan2811 Před 5 lety +26

      മിമിക്രിക്കാരെ പേരു കേൾപ്പിക്കാൻ വേണ്ടി കുറേ നാറികൾ

    • @ziraj2134
      @ziraj2134 Před 5 lety +3

      S

    • @shameerbabu1077
      @shameerbabu1077 Před 5 lety +28

      Ethil Santhosh panditt ne mathrame ariyuo bhaakiyullavar swayam ethokeyo aanennum 30 years aayi fieldil und ennokke parayunnu aara evaroke ?ha ha ha

    • @nvksuccess434
      @nvksuccess434 Před 5 lety +8

      Enthina Santhosh sir nte pinnale ellavarum he is good

  • @Lucifer-mz7bp
    @Lucifer-mz7bp Před 5 lety +189

    ആരുടെ തഞയുടെ വകയല്ല പടം എടുക്കുന്നത്👌👌😍

    • @Proud_Malayalee
      @Proud_Malayalee Před 3 lety

      Nammude samskaarathinte bhaagamaaya mollywood industriye konnodukkunna avane okke kathich chaaram aakkanam

  • @surjithks5603
    @surjithks5603 Před 2 lety +67

    സ്റ്റാർമാജിക് ഇൽ പണ്ഡിറ്റിനെ കളിയാക്കിയതിനു ശേഷം 2021 ഇൽ വീണ്ടും മിമിക്രി ക്കാരെ ഒറ്റയ്ക്ക് പൊളിച്ചടുക്കുന്ന സന്തോഷ്‌ പണ്ഡിറ്റ് പൊളി.... മാസ്സ് Hero ആണ്

  • @harikrishnanam4275
    @harikrishnanam4275 Před 3 lety +56

    സന്തോഷ് പണ്ഡിറ്റ് vs ബാക്കിയുള്ളവർ ......😎 He is monster ✨✨✨

  • @samedmkm
    @samedmkm Před 5 lety +583

    സന്തോഷ് പണ്ഡിറ്റിനെ ഇത്രയും പേർ കടന്നാക്രമിക്കുന്നത് എന്തിനാണ് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. അസൂയക്കാർ

    • @sudhacp3732
      @sudhacp3732 Před 5 lety

      Samed Mkm 👌👌👌👌

    • @samedmkm
      @samedmkm Před 5 lety

      @@sudhacp3732 👍

    • @nikhilkerala5599
      @nikhilkerala5599 Před 5 lety +24

      *ആസ്ഥാന കലാകാരൻമാർ ആണെന്ന് സ്വയം കരുതുന്ന കുറെ മിമിക്രിക്കാർ. ഏതാ ഇവന്മാർ?*

    • @shahbasiqbal2795
      @shahbasiqbal2795 Před 5 lety +3

      സ്ക്രിപ്റ്റ് ആയിരിക്കും......

    • @vineesh6874
      @vineesh6874 Před 4 lety +4

      @@nikhilkerala5599 അതെ കുറെ സ്വയം പുകഴ്ത്തികൾ ഊളകൾ

  • @aneesknpy2
    @aneesknpy2 Před 5 lety +94

    എന്നും താഴത്തപ്പെട്ടവനെ വിട്ടയച്ചട്ടുള്ളു ഇവമാരല്ല സന്തോഷട്ടേനെ വിജയിപ്പിക്കുന്നത് ഞങ്ങളെ പോലെ ഉള്ള ജനങ്ങളാണ് Full Sapont സന്തോഷേട്ട

  • @asifjaleel1682
    @asifjaleel1682 Před 3 lety +59

    ഈ പ്രോഗ്രാമിന്റെ വിജയം സന്തോഷ്പണ്ഡിറ്റ് ...ബാക്കി എല്ലാം വേസ്റ്റ്...2020 ഇൽ കാണുന്ന ഞാൻ...😁

  • @jasirvg3303
    @jasirvg3303 Před 2 lety +17

    സന്തോഷ് പണ്ഡിറ്റിനെ പകരം വെക്കാൻ ആ ഇരിക്കുന്നവരിൽ ആരും ഇല്ല ( സന്ധോഷ' ഉയിര് 😊👍 )

  • @RajeshRaj-lz1fj
    @RajeshRaj-lz1fj Před 5 lety +65

    ഇത്രയും thugs life കണ്ട വേറെ വീഡിയോ ഇല്ല .സന്തോഷ് ചേട്ടൻ മാസ്സ്

  • @vijayanair3537
    @vijayanair3537 Před 5 lety +372

    ഇതില്‍ ഒരേഒരു മനുഷ്യനേയുള്ളു അതു സന്തോഷ് പണ്ഡിറ്റ് മാത്രം

  • @jineshms1140
    @jineshms1140 Před 3 lety +44

    ഈ പ്രോഗ്രാമിലെ ഹീറോ, സന്തോഷ്‌ പണ്ഡിറ്റ്‌ ആണ്

  • @jithinpopy344
    @jithinpopy344 Před 3 lety +17

    :കിട്ടിയോ??
    ജോർജ് :ഇല്ല ചോദിച്ചു മേടിച്ചു !!
    അടിപൊളി

  • @kamar2585
    @kamar2585 Před 4 lety +992

    സന്തോഷ് ഇവരെ വലിച്ചു കീറുന്നത് വീണ്ടും വീണ്ടും കാണുന്നത് ഞാൻ മാത്രം ആണോ.. 2019...എത്ര പെട്ടെന്ന് ആണ് 2021 ആയത് 😓😓

  • @safeeralisafeer8010
    @safeeralisafeer8010 Před 7 lety +176

    സന്തോഷ് പണ്ഡിതിന്റെ മനുഷ്യസ്നേഹമാണ് ഞങ്ങൾ ഇഷ്ടപെട്ടത് നിങ്ങളും ഈ ജന്മത്തിൽ വിജാരിച്ചാലൊന്നും അദ്ദേഹത്തെപ്പോലെ ആകുവാൻ കഴിയില്ല ........ മക്കളെ

  • @sanusanu8935
    @sanusanu8935 Před 2 lety +20

    രോമാഞ്ചമാണ് സന്തോഷ്‌ പണ്ഢിദ് എന്ന ഈ മനുഷ്യൻ ഇപ്പോൾ

  • @shaazandmom3864
    @shaazandmom3864 Před 2 lety +36

    ഈ കളിയാക്കുന്നവർ എല്ലാം തികഞ്ഞവരാണെന്ന് കരുതിയാണോ കളിയാക്കുന്നത് 😄.. കൂടെ ആളുണ്ടെന്ന ധൈര്യത്തിൽ കളിയാക്കുന്നു..

    • @user-zm6qz8jm3b
      @user-zm6qz8jm3b Před rokem

      Athil ethenkilum oruvanu aaswadikkanum ormikkanum kollavunna oru program enkilum undo...!

    • @dharshikvs3620
      @dharshikvs3620 Před 10 měsíci

      Sandhosh pandit aland vere aardem per ariyaatha njn🙃

  • @arunbabuc2840
    @arunbabuc2840 Před 4 lety +82

    കരിമ്പിൻ കാട്ടിൽ ആന കയറിയ ഫീലിങ്. Santhoshji Keri methichu😘😘

  • @eddythoughts5221
    @eddythoughts5221 Před 5 lety +331

    ഈ വീഡിയോസ് ന്റെ full cmnt വായിച്ചാൽ മാത്രം മതി.. സന്തോഷ്‌ sir നെ ലോകം അംഗീകരിക്കുന്നുണ്ടോ എന്ന് അറിയാനായി

  • @joymalamary5714
    @joymalamary5714 Před 3 lety +16

    എല്ലാ അവന്മാരും കൂടി വളഞ്ഞിരുന്നു ഒരുത്തനെ കളിയാക്കിയിട്ട് ആൽമ സംതൃപ്തി നേടുന്നു. ഇന്നത്തെ സാഹചര്യത്തിൽ സന്തോഷ്‌ പണ്ഡിറ്റ് ഒരു പച്ചയായ മനുഷ്യനാണ്. യഥാർത്ഥ മനുഷ്യൻ...

  • @sreerekha9966
    @sreerekha9966 Před 3 lety +17

    എല്ലാരും ഒന്നായി നിന്ന് ഒരാളെ ആക്രമിക്കുന്നു പക്ഷെ സന്തോഷ്‌ പണ്ഡിറ്റ്‌ വേറെ ലെവൽ ആണ് പൊളിച്ചു

    • @rajagopalannairk1435
      @rajagopalannairk1435 Před 2 lety

      ശരിയാണ്, എല്ലാവരും കൂടി ആക്രമിക്കുന്നതിനു പകരം ചികിത്സ ഏർപ്പാടാക്കുകയാണ് വേണ്ടത്.

  • @ryder__2004
    @ryder__2004 Před 5 lety +328

    പേര് പോലും അറിയാത്തവൻമാർ സന്തോഷ് പണ്ഡിറ്റിനെ കളിയാക്കുന്നു

  • @laludev2807
    @laludev2807 Před 5 lety +238

    സന്തോഷ് പണ്ഡിറ്റ് കീ..... 😍😍😍😍അടി like പണ്ഡിത് fans

  • @premkv1068
    @premkv1068 Před 3 lety +86

    സന്തോഷ്‌ ഒരു ബുദ്ധിമാനാണ്, എനിക്ക് സതോഷിനെ മാത്രമേ ഇതിൽ അറിയത്തുള്ളൂ, അല്ലാതെ വളിച്ച മിംക്രി കാരെ കണ്ണല്ലേ. ഹി ഈസ്‌ ആ ഗ്രേറ്റ്‌ പേഴ്സൺ, all the the best sathosh

  • @jijojohnson3912
    @jijojohnson3912 Před 3 lety +17

    പുള്ളിയെ എത്ര പേരിട്ടു പൊളിച്ചു
    Poweressssh...!!!!!!!🖐️💕💕

  • @asas-ot3mp
    @asas-ot3mp Před 5 lety +117

    സന്തോഷ്. പണ്ഡിറ്റ് മസാണ്‌..... എന്തായാലും.... സന്തോഷ്‌ ചേട്ടൻ ഉള്ളത് കൊണ്ട്.... ഞങൾ ഈ പരിപാടി കാണുന്നു

  • @madhus4896
    @madhus4896 Před 5 lety +77

    ഒരു പാടിഷ്ടം അതിലേറെ ബഹുമാനം സന്തോഷേട്ട നോട് യഥാർത്ഥ മനുഷ്യസ്നേഹി

  • @latheefcn812
    @latheefcn812 Před 4 lety +63

    സന്തോഷേട്ടൻ ഒരു പാവം മനുഷ്യൻ ആണ്. എന്റെ നാട്ടിൽ ഒരു inaugrationu വന്നപ്പോൾ ഞാൻ കൂടെ ഫോട്ടോ എടുത്തു. ഫോട്ടോ എടുക്കാൻ സന്തോഷേട്ടൻ എല്ലാവരെയും വിളിക്കുന്നു. Santhosh pandit ❤

  • @anaghalakshmilakshmi4128
    @anaghalakshmilakshmi4128 Před 3 lety +21

    സന്തോഷ്‌ പണ്ഡിറ്റ്‌ sir കീ ജയ് 💪💪💪💪💪💪💪💪💪💪💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @HarishKumar-si4uh
    @HarishKumar-si4uh Před 4 lety +54

    Big salute to Mr. Pandit... അദ്ദേഹത്തിന്റെ പെർഫോമൻസ് 2020 ലും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു....

  • @pramoshcp1358
    @pramoshcp1358 Před 5 lety +56

    സന്തോഷ് ചേട്ടന്റ മുമ്പിൽ ഇരിക്കാൻ ഭാഗ്യം കിട്ടി .ദൈവത്തോട് നന്ദി പറ ഡാഷുകളെ .......

  • @vaidyan4563
    @vaidyan4563 Před 2 lety +11

    ഒരു ഉളുപ്പുമില്ലാതെ കോമഡി കാണിച്ച് കോമാളികളാവുന്ന നൂറു പേരോട് മല്ലടിച്ച സന്തോഷ് നിങ്ങൾ മരണമാസ്

  • @user-wc9ev2dc2p
    @user-wc9ev2dc2p Před 2 lety +6

    2021 ഒക്ടോബറിൽ കാണുന്ന ആരേലും ഉണ്ടോ സന്തോഷ് പണ്ഡിറ്റ് പൊളിച്ചടുക്കി 🥰🥰🥰

  • @user-qm1ug9kf5i
    @user-qm1ug9kf5i Před 4 lety +20

    സന്തോഷിന്റെ ചെറുത്തു നില്പിന്റേതായ mass ഡയലോഗുകൾക്ക് എന്റെ വക ഒരു കുതിരപ്പവൻ

  • @mohabathbhai3541
    @mohabathbhai3541 Před 7 lety +425

    എല്ലാവരും കളിയാക്കി ഈ കളിയാക്കുനവർക്ക് കയിഞ്ഞോ മമ്മുക്കടെ കൂടെ അഭിനയിക്കൻ അത് സതോഷെട്ടന്റെ കയിവണ്

  • @vigneshmlp6075
    @vigneshmlp6075 Před 2 lety +13

    ഓരോരുത്തരും അർഹിക്കുന്നതേ കൊടുക്കാവു 😄😄
    അടിപൊളി

  • @aswinnprakash3445
    @aswinnprakash3445 Před 3 lety +8

    സത്യം എന്തെന്നാൽ പണ്ഡിറ്റിനെ അല്ലാതെ ഒരെണ്ണത്തിന്റെ പേര് പോലും എനിക്ക് അറിഞ്ഞൂടാ... കൂട്ട ആക്രമണം നടത്താൻ ഏത് അവന്മാർക്കും പറ്റും... ഒറ്റക്ക് നിന്ന് പൊരുതാനാ പാട്... " santhosh is the real monster... 🔥🔥" ഈ comment box വായിക്കുമ്പോൾ തന്നെ ഒരു സന്തോഷം.... santhosh pandit❤️❤️

  • @akhilvijay8228
    @akhilvijay8228 Před 5 lety +106

    സന്തോഷേട്ടനേ മനപ്പുറം കളിയാക്കാൻ വിളിച്ചത് ആണ്

  • @anshid8411
    @anshid8411 Před 4 lety +424

    അദ്ദേഹത്തെ കളിയാക്കുന്നവരെ പോലും sir എന്ന് വിളിക്കുന്ന Sandosh panditt ആണ് താരം...

  • @SunFlower-md7ho
    @SunFlower-md7ho Před 2 lety +4

    സന്തോഷ് പന്ധിത്. ഒരാളെ കൂട്ടം ചേർന്ന് അക്രമിയ്ക്കുന്നതു് നിന്ദ്യമായ പ്രവർത്തിയാണ് എന്നാൽ താങ്കൾ ഒറ്റയ്ക്ക് ഈ വിവരം കേട്ട ജാതികളെ ധീരതയോടെ നേരിട്ടതിനു് താങ്കളെ അഭിനന്ദിയ്ക്കുന്നു.🙏

  • @vinodtm7695
    @vinodtm7695 Před 3 lety +23

    Pandit ഇപ്പോഴും ഫീൽഡിൽ ഉണ്ട്,,, ഇവന്മരോക്കെ മലയാളം വിട്ട് ഇപ്പൊ ഹോളിവുഡിൽ ആണെന്ന് തോന്നുന്നു,, അതാ ഇപ്പൊ കാണാത്തത്,, 😀😀😀

  • @shabeebvazhippara7954
    @shabeebvazhippara7954 Před 5 lety +134

    സന്തോഷ് ജി നിങ്ങളൊരു inspiration ആണ്👍

    • @Proud_Malayalee
      @Proud_Malayalee Před 3 lety

      Avanokke inspiration annenn parayunnathum nee public roadil uduthuni illaathe nadakkunnathum orepole aan

    • @jayakrishnanku-qo1gp
      @jayakrishnanku-qo1gp Před 11 měsíci

      ​@@Proud_Malayalee ചേട്ടാ അദ്ദേഹം ഒരുപക്ഷെ ചാൻസ് ചോദിച്ചുകൊണ്ട് നടന്നിരുന്നെങ്കിൽ അവിടെ ഇരിക്കുന്ന ആളുകളെ പോലെ ആവുമായിരുന്നു, പക്ഷെ അദ്ദേഹം നേരെ ഒരു സിനിമ ചെയ്തു അദ്ദേഹം വളരെ പ്രശസ്തനായി. He never wait for oppurtunity he create it. He is really ispiration

    • @Proud_Malayalee
      @Proud_Malayalee Před 11 měsíci

      @@jayakrishnanku-qo1gp സന്തോഷ് പണ്ഡിറ്റ് as a government officer successful ആണ്.. പക്ഷേ അയാളുടെ ഒന്നാമത്തെ പടം മാത്രം അല്ലേ വിജയിച്ചൊള്ള്... അതിന് ശേഷം 10 വർഷം ആയി Field out ആയില്ലേ.. ഇൻ്റർവ്യൂ ഒളളകൊണ്ട് പബ്ലിക് figure ആയി 4,5 വർഷം മുൻപ് വരെ ഇരുന്നു .. ഇപ്പൊ ഇൻ്റർവ്യൂവും ഇല്ല...

  • @nashadck5399
    @nashadck5399 Před 5 lety +401

    സന്തോഷ് പണ്ഡിറ്റിനെഅല്ലാതെ വേറെ ആരെയും അറിയില്ല

  • @jaseela4251
    @jaseela4251 Před 2 lety +7

    19 കുരങ്ങന്മാർ ഒരു സിംഹത്തിന് നോട് ഏറ്റുമുട്ടിയത് പോലെ

  • @kumarrr7942
    @kumarrr7942 Před 2 lety +19

    മിമിക്രി കാർക് വിവരം ഇല്ല എന്ന് മനസിലായി. കുറച്ചു സുന്ദരൻ മാർ ഇരിക്കുന്നു ഫൂ

  • @krishnankuttypnair9924
    @krishnankuttypnair9924 Před 4 lety +183

    സന്തോഷ് പണ്ഡിറ്റ് ഉള്ള കാര്യങ്ങൾ ശരിയായി പറയുന്ന ആളാണ് അതുകൊണ്ട് അദ്ദേഹത്തെ വിശ്വസിക്കാം നല്ല പാണ്ഡിത്യമുള്ള മനുഷ്യനും കൂടിയാണ്

  • @shahulpangode8442
    @shahulpangode8442 Před 5 lety +86

    ഇത്രയും വിവരം കെട്ടവൻമാരായിപ്പോയല്ലോ സന്തോഷ്ജിയെ ഒറ്റക്ക് കളിയാക്കുന്നവൻമാർ സന്തോഷ്ജി നിങ്ങൾ മുത്താണ് 😍😍😍😍😍😍😍😍😍😍😍

  • @athithikrishna375
    @athithikrishna375 Před 3 lety +21

    സന്തോഷ്‌.. ഏട്ടൻ... പോളിയാണ് 😍😍😍😍😍😍😍🤩🤩😍😍😍😍🥰🥰😘😘😘😘😘

  • @sanusanu8935
    @sanusanu8935 Před 2 lety +9

    ഇദ്ദേഹം ബിഗ്‌ബോസിൽ വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു

  • @muneerusmankoyamuneer5593
    @muneerusmankoyamuneer5593 Před 6 lety +224

    സന്തോഷ് പണ്ഡിറ്റിനെ എല്ലാവര്ക്കും അറിയാം പക്ഷെ അവിടെ ഇരുന്ന് കുറ്റം പറയുന്ന പലരെയും എനിക്കറിയില്ല, അതാണ് സന്തോഷ് പണ്ഡിറ്റ് വിജയം

    • @Vanaja-wg2ip
      @Vanaja-wg2ip Před 5 lety

      Ellavarum Santhoshinane support Bakkiyullavanmar veruthe oru vilayum illathe chilakkukayane addehathinte atuthirunnprasangikkunnvarekkal Educated ane Santhosh

  • @sreekuttyvavachi9102
    @sreekuttyvavachi9102 Před 5 lety +134

    Santhoshine ഇഷ്ടമുള്ളവർ undagil ഒരു like adi😋

  • @skybird2652
    @skybird2652 Před 2 lety +40

    ഈ പ്രോഗ്രാമിൽ സന്തോഷിനെതിരെ കൊണച്ചു ചാടിയവരിൽ ഇന്ന് സിനിമാ മേഖലയിലും മിമിക്രിയിലും ഉള്ളവർ കുറവാണ്

  • @ezrafarmtech8436
    @ezrafarmtech8436 Před 3 lety +13

    2020 il aarelum kaanunnundo. Santhosh hero aadaa..

  • @nikhilkerala5599
    @nikhilkerala5599 Před 5 lety +535

    *സന്തോഷേട്ടനെ വളഞ്ഞിട്ട് ആക്രമിക്കുന്ന ഒരെണ്ണത്തിനെ പോലും ജനങ്ങൾക്ക് ആർക്കും അറിയില്ല*

  • @syamprasad2169
    @syamprasad2169 Před 4 lety +175

    സന്തോഷ് പണ്ഡിറ്റിന്റെ ആയിരത്തിൽ ഒരംശം ബ്രില്യൻസ് ഇല്ലല്ലോ കൂടിയിരിക്കുന്ന മാക്രികൾക്ക്..

    • @rajagopalannairk1435
      @rajagopalannairk1435 Před 2 lety +3

      സന്തോഷ് ചേട്ടൻ മഹാ brilliant. ഊളംപാറയിൽ ഇട്ടാൽ മതിൽ ചാടാനുള്ള brilliance വേറെ ആർക്കുണ്ട്.

    • @jamesbondjamesbond91
      @jamesbondjamesbond91 Před 2 lety +1

      100% true

    • @pictureswithstories4362
      @pictureswithstories4362 Před 2 lety +2

      @@rajagopalannairk1435 തനിക്ക് അത് തിരിച്ചറിയാനുള്ള ബുദ്ധി പോലും ഇല്ല

    • @TSM346
      @TSM346 Před rokem

      💯

  • @ramadasnattika261
    @ramadasnattika261 Před 2 lety +22

    ബുദ്ധിമാനായ സന്തോഷിനെ മനസിലാക്കാൻ നിങ്ങൾ പതിനഞ്ച് വർഷം കാത്തിരിക്കണം
    വിളിച്ചിരുത്തി കളിയാക്കുന്ന രീതി മോശം.

  • @Arjun_rk
    @Arjun_rk Před 2 lety +16

    5:43 അണ്ണാക്കിൽ കൊടുത്തു 👌🔥🤣

  • @sharechattools2080
    @sharechattools2080 Před 5 lety +85

    സന്തോഷ് പണ്ഡിറ്റിന്റെ മാസ്സ് ഡയലോഗ് .....

  • @suryaelectronics9282
    @suryaelectronics9282 Před 5 lety +279

    ബുദ്ധിയുള്ള ആൾ പരിപാടിയുടെ റേറ്റിംഗിന് വേണ്ടി പണ്ഡിറ്റിനെ വിളിച്ചു

  • @joseph4500
    @joseph4500 Před 4 lety +33

    1:20
    38:03...- erann erann chodhich vangichathaa monna... 😂 Arhichath thanne koduthu
    39:53 next vayadappan

    • @abishand8146
      @abishand8146 Před 2 lety

      ശെരിയാ അവന്റെ (yellow shirt) മുഖം കണ്ടാൽ അറിയാം ജോർജിനെ പോലെ തന്നെ മൂഞ്ചി എന്നു

  • @sanitharamesh811
    @sanitharamesh811 Před 2 lety +40

    ഈ show യുടെ comments ഇൽ ഒന്ന് പോലും സന്തോഷ്‌ പണ്ഡിറ്റ്‌ ന് എതിരല്ല.അതാണ് വിജയം.. സന്തോഷ്‌ ജി യെ വളഞ്ഞിട്ട് ആക്രമിക്കാൻ വന്നു ശശി ആയ കുറെ എണ്ണം 🤣

  • @bindusudhakarchengannurbin4553

    സന്തോഷ്‌ നിങ്ങൾ പുലിയാണ്

  • @safeeralisafeer8010
    @safeeralisafeer8010 Před 7 lety +331

    സന്തോഷ് പണ്ഡിതിന്റെ പേര് നാലാൾക്ക് അറിയാം ഈ..... മക്കളെ പേര് ആർകെങ്കിലും ഒരാൾക്ക് അറിയാമൊ

    • @achun3328
      @achun3328 Před 6 lety +3

      SAHLA SAFEER Correct

    • @viewtruth3831
      @viewtruth3831 Před 6 lety +4

      correct...

    • @pratheeshmp3303
      @pratheeshmp3303 Před 5 lety

      Kure aalekaliyakkunna kurakal
      Evanokke santhooshine kaliyaakkaan enthu yogyathaya ullathu

    • @benjoy1374
      @benjoy1374 Před 5 lety

      Eaatha eee naarikal... Athil aaa Bengali moranum pinna santhosh annakkil aaani adichu kodutha avanayum ariyam

    • @musafirhussain4904
      @musafirhussain4904 Před 5 lety

      സത്യം

  • @ashokashokan1396
    @ashokashokan1396 Před rokem +4

    എല്ലാവരുടെയും പരിഹാസ്സത്തിന് ഒറ്റക്ക് വാചകം കൊണ്ട് അമ്മാനമാടി എല്ലാ കഴുതകളേയും വയടപ്പിച്ച സന്തോഷേട്ടനെ നമിച്ചു

  • @user-sr5vy3ed1d
    @user-sr5vy3ed1d Před 3 lety +5

    സന്തോഷ കണ്ടത് കൊണ്ട്മാത്രം ആണ് ഈ പരിപാടി കണ്ടത്

  • @kalandarnpmogral7175
    @kalandarnpmogral7175 Před 5 lety +130

    സന്തോഷ്‌ പണ്ഡിത് സിനിമ ചെയ്താൽ അതിൽ കിട്ടുന്ന പണം കൊറേ പാവങ്ങൾക്ക് സഹായിക്കുന്നു കോടികൾ മുടക്കി സിനിമ എടുക്കുന്നവർ ഒരു രൂപയുടെ സഹായം പോലും ചെയ്യാതെ സന്തോഷ്‌ പണ്ടിതിനെ നായികരിക്കുന്നു

  • @jithulal8512
    @jithulal8512 Před 4 lety +345

    ഈ ഷോയിൽ സന്തോഷ്ജിയെ കളിയാകാത്ത നല്ല കലാകാരന്മാരും ഉണ്ട്

    • @divyakrishnanp5891
      @divyakrishnanp5891 Před 4 lety +8

      ശരിയാണ്

    • @dreamandmakeit6221
      @dreamandmakeit6221 Před 3 lety +11

      Und, but mattullavar karanam avarum pettu

    • @vishnutk1656
      @vishnutk1656 Před 3 lety +10

      But കളിയാകുമ്പോൾ ഇവരും മറ്റുള്ളവരുടെ കൂടെ ചിരിക്കുന്നുണ്ടല്ലോ

    • @bijo333
      @bijo333 Před 3 lety +10

      Biju അടിമാലി നല്ല മനുഷ്യനാണ്.. അദ്ദേഹം kaliyaakkilla.. അദ്ദേഹം control ചെയ്യുന്നുണ്ട്.. സന്തോഷ് ചേട്ടന്‍ മിടുക്കന്‍ ആണ്... പിന്നെ chilathinte കേൾക്കുമ്പോൾ thooraan മുട്ടുന്നു.. അവന്മാര് തന്നെ ചിരിക്കുന്നു

    • @shadhavankolleta8929
      @shadhavankolleta8929 Před 3 lety +4

      Binu adimalyepolullavar

  • @sreekanthkg1688
    @sreekanthkg1688 Před 3 lety +11

    WRONG is WRONG even if everyone is doing it.
    RIGHT is RIGHT even if no one is doing it.

  • @JamalJamal-qy3zg
    @JamalJamal-qy3zg Před 3 lety +13

    I will respect Mr santhosh pandit

  • @AkshayBala__007
    @AkshayBala__007 Před 6 lety +63

    "ഞങ്ങൾ എന്നല്ല ചേട്ടാ..നിങ്ങൾ!"👉അത്താണ്..!💥❤😍'we' support santhosh ഏട്ടൻ..!🤘😌✌💪

  • @navasmalariyadksanavasmala148

    സ്വന്തമായിട്ട് ഒരു ആൽബത്തിലെ പാട്ട് സീനെങ്കിലും ഷൂട്ട് ച്ചെയ്ത് കാണിച്ചീട്ട് സന്തോഷിനെ കളിയാക്കെടാ ...............മക്കളെ,,,

  • @sajit3528
    @sajit3528 Před 2 lety +4

    സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയിലെ ഇതിഹാസം ഹൃദയത്തിൽ നൻമ്മയുള്ള മനുഷ്യൻ

  • @rincyrincy8145
    @rincyrincy8145 Před 2 lety +3

    എല്ലരും എന്തൊക്കെ യോ പൊട്ടത്തരങൾ വിളിച്ചപറയുന്നു..ഇവൻ മാർക്കൊക്കെ എന്തോന്നിന്റെ കേടാ.. ഒരാളെ ചുമ്മാ വലിച്ചു കീറാൻ നോക്കുന്നു. നടക്കില്ല മക്കളെ വെറുതെ ചമ്മണ്ട.... സന്തോഷ്‌ പുലി യാ.... സന്തോഷ്‌ 🙏🙏🙏🙏🙏🙏

  • @worldentertainment2792
    @worldentertainment2792 Před 5 lety +177

    ഈ ഇരിക്കുന്ന അവന്മാർക്ക് പണ്ഡിറ്റിന്റെ പകുതി ധൈര്യം ഇല്ല

  • @ReghuMechira
    @ReghuMechira Před 5 lety +298

    ഒരു ബുദ്ധിമാനും ചുറ്റും കുറെ ഊള മന്ദബുദ്ധികളും..... നിങ്ങളുടെ പുച്ഛം കാണുമ്പോൾ ഞങ്ങൾ പ്രേക്ഷകർക്ക് കരയാനാണ് തോന്നുന്നത്....
    ഓരോ ഷോ കഴിയുമ്പോളും സന്തോഷിനു ആരാധകർ കൂടുകയേ ഉള്ളു. കാരണം അയാൾ നല്ലൊരു മനുഷ്യനാണ്. !!!

    • @mjkochumon7848
      @mjkochumon7848 Před 3 lety +2

      Athe correct

    • @Proud_Malayalee
      @Proud_Malayalee Před 3 lety +2

      Ini padam edutha vijaikkillaann manassilaayappo charitinn paranj ketti eduthirikkuvaa.. Avante adutha adav... Athokke Avan swayam video eduth idunnund with bgm... Avane publicity venam... Allaathe avan nallavanalla

    • @MrRakes007
      @MrRakes007 Před 3 lety +2

      വളരെ ശരി

    • @abhinavpgcil4050
      @abhinavpgcil4050 Před 2 lety

      @@Proud_Malayalee karanj theernille makane.. Edaa.. Nee ee sudhakaran fan ennu ittekkunnath kanumbo thanne ariyam.. Nee oru kizhangan aanenn.

  • @mohammedshamilshemi8772
    @mohammedshamilshemi8772 Před 2 lety +5

    Santhosh pandit "chathu cheenalum onn kittoon" ulla dialogue masterpiece aano
    Star magic kand ippo vannathe ollu🙄🙄

    • @samuelts5238
      @samuelts5238 Před 2 lety

      Enikki ethe pande ariyayirunnu athu aalude cinemayile dialogue aane😂

  • @_acchu_axx
    @_acchu_axx Před 2 lety +7

    After start magic issue kandavar undo....