എന്റെ ഗതികേട് കൊണ്ട് എനിക്ക് ഉമ്മ കൊടുക്കേണ്ടി വന്നു

Sdílet
Vložit
  • čas přidán 23. 04. 2024
  • ♦Subscribe Us: goo.gl/aYr9bp
    Watch More Movies on SainaPlay App
    For Android & iOS : bit.ly/SainaPlayApp
    For Browsers : bit.ly/sainaplayweb
    For Android TV : bit.ly/SainaPlayTV .
    .
    This is the official shorts and clips channel for Saina South Plus. By subscribing to this channel, you will have access to exclusive interviews clips, podcast clips, and shorts that are published on Saina South Plus. For full-length interviews and podcasts, please visit the @sainasouthplus CZcams channel
  • Zábava

Komentáře • 205

  • @ANILKUMAR-tl4se
    @ANILKUMAR-tl4se Před 2 měsíci +46

    യോഗ്യത എന്ന വാക്ക് ഉപയോഗിക്കരുത് .കാരണം നിങ്ങൾ അയാൾക്ക് ചുംബനം കൊടുത്ത സമയത്ത് ഒരടി ചെകിടത്ത് കൊടുത്തിരുന്നെങ്കിൽ നിങ്ങളെ അംഗീകരിക്കാമായിരുന്നു .

  • @thankammachittakkattu1849
    @thankammachittakkattu1849 Před 3 měsíci +15

    Best family

  • @thimmannursreegeetha4971
    @thimmannursreegeetha4971 Před 2 měsíci +8

    Comments ഇടുമ്പോൾ പാലിക്കേണ്ട മര്യാദകളുണ്ട് സോഷ്യൽ മീഡിയയിൽ വന്ന് വായേൽ തോന്നിയത് പറയാൻ നാണമുണ്ടോ 🙏🏻🙏🏻🙏🏻🙏🏻
    എന്നെ അറിയാതെ മനസിലാക്കാതെ വല്ലതും പറയരുത്

  • @jasmineliginligin6704
    @jasmineliginligin6704 Před 2 měsíci +10

    പടക്കങ്ങൾ എന്നും എന്റെ വീക്നെസ് ആയിരുന്നു 🤣🤣🤣

  • @saranyas6280
    @saranyas6280 Před 3 měsíci +25

    Ummavekyaan parayumboo otta adi kodukanam

    • @itsmeaniya388
      @itsmeaniya388 Před 3 měsíci +4

      Adiyum koduth nalla theriyum vilichu veettil ninnu erangi pokanam pinnallaaa👍👍👍

  • @hakkimqtr
    @hakkimqtr Před 2 měsíci +11

    എന്താ കഥ ഇഷ്ടായി. ഇനിയും ടാങ്ക് പൊടി ബാക്കി കാണും

    • @thimmannursreegeetha4971
      @thimmannursreegeetha4971 Před 2 měsíci +1

      ആണോ കലക്കി കുടിക്കുക വേനൽ മഴ വെറുതെ അല്ല കേരളം തൊടാത്തത് 🙏🏻 നമിച്ചു

  • @kp-xs3gr
    @kp-xs3gr Před 2 měsíci +10

    Somewhere it feels like she is not very genuine. Maybe coz she is a bit dramatic!

  • @balakrishnanv3934
    @balakrishnanv3934 Před 2 měsíci +7

    ഇവൾ നല്ലത് ചമയുകയാണ്

  • @anikalaanikalas8327
    @anikalaanikalas8327 Před měsícem +1

    പാവം പാവം രാജകുമാരി, 🌹🌹🌹 കണ്ടാൽ അറിയില്ലേ മൂക്കു കയർ വേണം

  • @AnilKumar-di8ci
    @AnilKumar-di8ci Před 2 měsíci +10

    ഏതാണ് ഈ അപ്സരസ് ?

  • @lifefeltstories
    @lifefeltstories Před 3 měsíci

    This is Kerala ! Without her will nobody will !

  • @rajur7336
    @rajur7336 Před 2 měsíci +12

    ചേട്ടാ ഒരു പണി ഇല്ലാത്തിട്ടാണോ ഇജ്ജാതി

    • @thimmannursreegeetha4971
      @thimmannursreegeetha4971 Před 2 měsíci +2

      @rajur7336 ഒരു പണിയും ഇല്ലാതെ ആണ് ഇജ്ജാതി comments ഇടുന്നത് എന്ന് ഞാൻ പറയുന്നു ആദരവോടെ..... സഹോദരാ

    • @ravindranperoth9770
      @ravindranperoth9770 Před 2 měsíci +1

      നിനക്ക് കുടുംബ മഹിമ ഇല്ലാത്തതിനാൽ ഈ മാതിരി വേശ്യാ പണി പറഞ്ഞു പരത്തുകയാണോടോ

    • @sarathkrishnan9695
      @sarathkrishnan9695 Před 2 měsíci

      ഇത് 2 പണി ആയിക്കോട്ടെ

  • @abdulhaditp4564
    @abdulhaditp4564 Před 3 měsíci +1

    Evale navinte gunnamanuthonunu.... Arayalum kayvechupokumm😊

  • @hareendrababu5592
    @hareendrababu5592 Před 2 měsíci +8

    ഇവൾ മെന്റൽ ആണ് 🙏

  • @ajithenmala909
    @ajithenmala909 Před 3 měsíci +31

    Dear ചാനൽ മുതലാളീ.... വിഷയ ദാരിദ്രം ആണോ.... ഇമ്മാതിരി ഉഡായിപ്പും കൊണ്ടുവരുന്നത്.... ❤😂😂😂😂😂😂😂

    • @ravindranperoth9770
      @ravindranperoth9770 Před 2 měsíci

      തന്ത യുടെ പേര് എന്തുവാ

    • @thimmannursreegeetha4971
      @thimmannursreegeetha4971 Před 2 měsíci +1

      🤣🤣🤣🤣🤣 എന്ത് പറയാൻ സഹോദരാ താങ്കളെ പോലുള്ള മുതലാളികളെ നമിക്കുന്നു കേട്ടോ 🙏🏻

    • @ajithenmala909
      @ajithenmala909 Před 2 měsíci

      🫣🫣🫣😁😁😁👍👍👍

  • @rdasss
    @rdasss Před 3 měsíci

    Thaan 3 years baby anu ninkaluku viveram illatillaatha kutti pola parauinu first adi vaankinaal thirunthanum illanki adi kodukanum illanki nammalai earum thodula ketto

  • @MadhuMadhu-hy6sh
    @MadhuMadhu-hy6sh Před 2 měsíci

    Edhinanu paryunne...😂😂😂..para vedy😂❤

  • @sowmyamurali2837
    @sowmyamurali2837 Před 2 měsíci

    Palakkad ethu side l aanu girl nte veetil first night. Palakkad kariyanu njanum.

  • @arunkrishna149
    @arunkrishna149 Před 3 měsíci +3

    Entha presnam.ithoke aranavo 😮

  • @manoharankarumathil7613
    @manoharankarumathil7613 Před 3 měsíci +25

    മോളെ എല്ലാം ഞങ്ങൾ വിശ്വസിച്ചു 😂😂😂😂

  • @sanun7660
    @sanun7660 Před 3 měsíci +236

    നിങ്ങൾ എന്താണ് പറയുന്നത് husband അടുത്ത് കിടക്കുന്നു, നിങ്ങൾ tang കലക്കി കൊടുത്തപ്പോ നിങ്ങളെ കയറി പിടിച്ചു ഉമ്മ ചോദിച്ചു. അപ്പോൾ നിവർത്തി കേട് കൊണ്ട് നിങ്ങൾ നെറ്റിയിൽ ഉമ്മ കൊടുത്തു, നിങ്ങൾ നല്ല ഒരു സ്ത്രീ ആയിരുന്നെഗിൽ അയാളുടെ മോന്തക് ഒരെണ്ണം കൊടുക്കണമായിരുന്നു അല്ലാതെ ഇതുപോലെ വന്നിരുന്നു വിലമുകയല്ല വേണ്ടത്

    • @sintokk9317
      @sintokk9317 Před 3 měsíci +9

      True

    • @jtech6505
      @jtech6505 Před 3 měsíci +23

      Husband തളർന്നു കിടക്കുകയല്ലേ.. അവരെ ആര് രക്ഷിക്കും.. കാര്യം അറിയാതെ കുറ്റപ്പെടുത്തരുത്

    • @sintokk9317
      @sintokk9317 Před 3 měsíci

      @@jtech6505 copanu....manyadha ulla sthreekal ithupole parayilla....chilapol adikum...allenkil policil complaint kodukkum...allathe ithu vittu cash aakilla ...camera munpil vannu dialogue adikilla....enthoke paranjalum ithu shariyalla....orupakshe ithu false aanenkil, ayalude avastha enthayirikkum.? Athukondu police aneshichu sathyam kandethanam...kuttavali aanenkil siksha kittatte....cash adichu mattanulla trap aanenkilo? Ninte achanu angane vannal ninaku athu manassilakum....

    • @sudheertribal7053
      @sudheertribal7053 Před 3 měsíci +5

      Ivre kand pedikkathe aduth chenna aa ammavne sammathikknm 😂😂

    • @skariarose9105
      @skariarose9105 Před 2 měsíci

      പോടാ -- മോനേ, ഒരു ആണിന്റെ കൈയ്യില്‍ ഒരു പെണ്ണ് പെട്ടാല്‍ എങ്ങിനെ ഇരിക്കും എന്ന് നീ ഒരു ആണാണങ്കില്‍ മനസിലാകും

  • @scariyapappachan4280
    @scariyapappachan4280 Před 3 měsíci +7

    Nonsense.

  • @anilharlow6938
    @anilharlow6938 Před 2 měsíci +12

    കമ്പി കഥ ഇനിയും തുടരും

  • @Morningmist-pn8vk
    @Morningmist-pn8vk Před 3 měsíci +7

    ഇവർ ആരാ ?

  • @user-rp3nq8ne2g
    @user-rp3nq8ne2g Před 2 měsíci +1

    Kochu galli ellam kazhinj ippo nyayeekarikkan vannekkuva..!!😂

  • @Jn-rk1gh
    @Jn-rk1gh Před měsícem

    Kantal thanne umma vekkan thonnum 🤣🤣🤣

  • @remadevicg8262
    @remadevicg8262 Před 3 měsíci +2

    Police pinne enthinadi

  • @shihab2620
    @shihab2620 Před 3 měsíci +12

    എന്തിനാ ചേട്ടാ views കൂട്ടാൻ പച്ചക്കള്ളം പറയുന്ന ഒരാളെ അവതരിപ്പിക്കുന്നത്

  • @rejupk4371
    @rejupk4371 Před 3 měsíci +11

    ഇവള് ഫ്രോട് ആണ്

  • @Roshin786
    @Roshin786 Před 2 měsíci

    ഒരിക്കലും പുറകോട്ട് പോകരുത് ചെറ്റത്തരം ആരു കാണിച്ചാലും ചെറ്റത്തരം തന്നെയാണ് അത് അച്ചനാണെങ്കിലും അമ്മായിപ്പനാണെങ്കിലും ഗുരുവാണെങ്കിലും . തിരിച്ച് നല്ല രീതിയിൽ പ്രതികരിക്കുക

  • @jimmykurian2031
    @jimmykurian2031 Před 2 měsíci

    Ithoke umma koduthal ayal thattippoville😂

  • @user-ft7ej3kr9s
    @user-ft7ej3kr9s Před 2 měsíci

    Ningaalkku nanamille ivale intervew cheyyan

  • @SreelalLal-gr2zp
    @SreelalLal-gr2zp Před 3 měsíci +2

    Who is she

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 Před 3 měsíci +8

    ഈ മാഷെയൊക്കെ എന്തിനാണ് എഴുത്തിനിരുത്തിനിരുത്താൻ വിളിക്കുന്നത്‌.

  • @johneythomas1891
    @johneythomas1891 Před 3 měsíci +5

    ഇതാരുവാ ??

  • @suryasusmith
    @suryasusmith Před 2 měsíci +6

    Ivare vishwasikyan kurachu budhimuttu undu...... onnum angottuuu match aakunnillaaaa....... aarkkenkilum thonniyoo angane???

  • @sureshrnair4608
    @sureshrnair4608 Před 2 měsíci +1

    ഇതു ആരാ

  • @sarathkrishnan9695
    @sarathkrishnan9695 Před 2 měsíci +1

    ഗതികേട് 😂😂 കൊണ്ടാ പാവം

  • @SheebaFelix-ul1lr
    @SheebaFelix-ul1lr Před 3 měsíci +37

    ഇതു ആരാ ഈ ചാനലുകാരന് വേറെ പണിയില്ലേ, കഷ്ടം.

  • @ajalk7953
    @ajalk7953 Před 3 měsíci +4

    bhyagaram thana

  • @kesavadas5502
    @kesavadas5502 Před 2 měsíci +4

    ഇവർ പറ യുന്നത് സത്യം ആണ്. പാവം. ദൈവം കാക്ക ട്ടെ 😄😂

  • @eyedropmusic4348
    @eyedropmusic4348 Před 3 měsíci +3

    ശ്രെദ്ധ കിട്ടാൻ മീ ടു പറയുന്ന ഐറ്റം 😂

    • @thimmannursreegeetha4971
      @thimmannursreegeetha4971 Před 2 měsíci

      ഏയ്യ് സൂക്ഷിച്ച് സംസാരിക്കുക
      കുലം സ്ത്രീ ചമയാൻ ഞാൻ ഒരുക്കമല്ല.

  • @gorgvc1
    @gorgvc1 Před 2 měsíci

    ഇതാണ് ടാംഗിന്റെ സൈഡ് എഫക്റ്റ്‌

  • @lifefeltstories
    @lifefeltstories Před 3 měsíci +2

    Who's she

  • @aisha8213
    @aisha8213 Před 3 měsíci +4

    Please avoid this type interview

  • @sreedharnambiar8476
    @sreedharnambiar8476 Před 2 měsíci +1

    This is a psychiatric case , to be treated by clinical psychologist. 😂😢😮😅😊

  • @JenatjohnsonJenatjohnson-qe3xz
    @JenatjohnsonJenatjohnson-qe3xz Před 3 měsíci +11

    Ivaru seriyala

  • @Mary-hq4fc
    @Mary-hq4fc Před 3 měsíci +19

    ഇതൊരു വട്ടു കേസാണല്ലോ

  • @user-jg1vs3vg8h
    @user-jg1vs3vg8h Před 2 měsíci +1

    നിങ്ങളുടെ ആദ്യത്തെയാണോ രണ്ടാമത്തെ ഭർത്താവിന്റെ അച്ഛനാണോ പ്രശ്നമുണ്ടാക്കിയത്?

  • @maliniksmaliniks3208
    @maliniksmaliniks3208 Před 2 měsíci

    ഇഷ്ടം പോലെ ആളുകൾ ഇങ്ങനെയുള്ള ആണുങ്ങളാണ്. തെളിവ് കിട്ടില്ല ഈ ടൈപ്പ് ആണുങ്ങൾക്ക്.

  • @ITSMEMINI
    @ITSMEMINI Před 3 měsíci +22

    സത്യത്തിൽ ഈ ഇന്റർവ്യൂ കണ്ടിട്ട് ചിരി ആണ് വന്നത്... ശരീരം കൊടുക്കാൻ മടി ആയോണ്ട് ഉമ്മ കൊടുത്തു അഡ്ജസ്റ്റ് ചെയ്തു പോലും.... ഉമ്മ ആർക്കും കൊടുക്കാൻ സാധിക്കുന്ന സംസ്കാരം... കഷ്ടം തന്നെ... ബ്രദർ... നിങ്ങൾ ഇത് ഡിലീറ്റ് ആക്കു.. ഇല്ലെങ്കിൽ വില പോകും.. ഇതിനെ ഒക്കെ എവിടുന്നു കിട്ടി....😮😮😮

    • @skariarose9105
      @skariarose9105 Před 2 měsíci +5

      ഓഹോ നീ അങ്ങ് ചിരിക്ക്, ഉടനേ നിനക്കും ആ അവസ്ഥ face ചെയ്യാനിട വരട്ടെ , അവസ്ഥ മനസിലാകണമല്ലോ😂😂

    • @jtech6505
      @jtech6505 Před 2 měsíci +6

      അവർ പറയുന്നത് ശരിയായി മനസിലാക്കിയിട്ട് സംസാരിക്ക്... ഉമ്മ കൊടുത്ത് adjust ചെയ്തു എന്നൊന്നും പറയുന്നില്ല... കഷ്ടം!

    • @thimmannursreegeetha4971
      @thimmannursreegeetha4971 Před 2 měsíci +1

      സ്ത്രീകൾ തന്നെയാണ് സ്ത്രീകളുടെ ശാപം...... കാര്യം അറിയാതെ മനസിലാക്കാതെ വന്ന് comments ഇടുന്ന കുല സ്ത്രീകൾക്ക് എന്റെ വലിയ നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @latharavichandran2425
    @latharavichandran2425 Před 3 měsíci +4

    All for trp rating .just a story .

  • @aamis16
    @aamis16 Před 2 měsíci +2

    Avare theri parayunnavr adyam poyi ful interview kanuka

  • @sowmyamurali2837
    @sowmyamurali2837 Před 2 měsíci +1

    Face kandal muthal edukkan thonnum. Teachers ,father in law ellarum kuttakar ivar mathram maha sambhvam.

  • @sureshvp9751
    @sureshvp9751 Před 3 měsíci +8

    മെന്റൽ ആശുപത്രിയിലെ ഇന്റർവ്യൂ.

  • @sreekumarn1064
    @sreekumarn1064 Před měsícem

    നിങ്ങൾ എങ്ങനെ എങ്ങനെ വിശ്വസിക്കും

  • @sruthiragesh5155
    @sruthiragesh5155 Před 3 měsíci +6

    ഇതാരാ

  • @BabuRaj-us9re
    @BabuRaj-us9re Před 3 měsíci +4

    Moala.sathyamanankil.ninakku.case.koduthukooda

  • @sudheertribal7053
    @sudheertribal7053 Před 3 měsíci +1

    Ivre kand night pedikkathe aduth chenna aa ammavne sammathikknm 😂😂

    • @nishar7178
      @nishar7178 Před 3 měsíci +1

      😂😂😂😂😂😂

  • @user-is3tp4bi2g
    @user-is3tp4bi2g Před 3 měsíci

    Padichaaa kalyeeeeee 😅😅😅😅
    Criminology padicha var undagil...easy mansil agyum police crime department job chydavakyum mansil aguum

  • @shakeernalakath4329
    @shakeernalakath4329 Před 2 měsíci

    Husbent എന്തുമനുഷ്യൻ

  • @sivakumark809
    @sivakumark809 Před měsícem

    ഈയടുത്ത് ഒരു ഡോക്ടർ ചേച്ചി പറഞ്ഞു പുരുഷന്മാരാണ് സ്ത്രീകളെ കൂടുതൽ ശ്രദ്ധിക്കുന്നതെന്നുംസ്ത്രീകൾ പുരുഷന്മാരെ അല്ല ശ്രദ്ധിക്കുന്നത് എന്നും സ്ത്രീകൾ സ്ത്രീകളെ തന്നെ നോക്കുന്നുത് അവരുടെ ഭംഗിയുള്ള സാരിയോ ആഭരണങ്ങളോ ഒക്കെയാണ് ശ്രദ്ധിക്കുക എന്ന് അയ്യോ ........പാവം ചില സ്ത്രീ രത്നങ്ങൾ😜ഗതികേടുകൊണ്ട് ഒരു ഉമ്മ കൊടുത്തത് അല്ലെങ്കിൽ 10 വർഷം എന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞു പീഡനത്തിന് കേസുകൊടുത്തേനേ...😂

  • @resulrajp4356
    @resulrajp4356 Před 3 měsíci +17

    ഭർത്താവിനെ വെച്ച് മുതലെടുക്കുന്ന വില്ലത്തി അവളുടെ മോടലും ഡയലോഗും കേട്ടാലറിയാം

    • @thimmannursreegeetha4971
      @thimmannursreegeetha4971 Před 2 měsíci +1

      എന്ത് പറയാനാ സഹോ നിങ്ങളെ പോലെ ഞാൻ വലിയൊരു ആളല്ല ക്ഷമിക്കണം 🙏🏻🙏🏻

  • @user-we5zh2rl3p
    @user-we5zh2rl3p Před 2 měsíci

    I സ്ലിം കഴിച്ചു തടി കുറക്ക് അടിപൊളിയാവും

  • @prabhakannan1911
    @prabhakannan1911 Před 2 měsíci +1

    എന്തക്കയാണ് പറയുന്നത് അവരുടെ വർത്തമാനം കേൾക്കുമ്പോൾ ചിരിവരുന്നു nighal ഭർത്താവിനുകൂടി നാണക്കേട് ആണ്

  • @ashithvlogs19
    @ashithvlogs19 Před 2 měsíci

    😅😅😅😅

  • @user-dk6sy2yw8j
    @user-dk6sy2yw8j Před 3 měsíci

    എന്താ ഉദ്ദേശം😮

  • @shaji.shaji124
    @shaji.shaji124 Před 2 měsíci +2

    ഇത്തവനാടാ ആ ദരിദ്ര വാസി 😂

  • @jafarjafar9588
    @jafarjafar9588 Před 2 měsíci

    Dress.und.aduthu.parayunnu.sadarana.idarille

  • @rdasss
    @rdasss Před 3 měsíci +1

    Nammal ista padalanki earum nammai thodula ketto anunkalal mosam pennunkal paavanu paraiunathu thettu oru pennai idam kodukalanki nammai earum thodula ketto

  • @peassis3042
    @peassis3042 Před 2 měsíci

    അവിടെയും കുഴപ്പംഭരണത്തിന്.
    കലക്കിക്കൊടു ആ സാധനം TANK - തന്നെയോ.

  • @KichenKichen-vx4gl
    @KichenKichen-vx4gl Před 2 měsíci +1

    എന്തോ ഇവരു പറയുന്ന പല കാര്യങ്ങളിലും പൊരുത്തക്കേട് തോന്നുന്നു

  • @hamsahk4576
    @hamsahk4576 Před 3 měsíci +2

    ഇവരൊക്കെ സ്വതന്ത്ര പറവകളല്ലേ

  • @RADIANCEOL
    @RADIANCEOL Před 3 měsíci +143

    ഇതെന്താ സംഭവം.... Father in law യുടെ പീഡനം police സ്റ്റേഷൻ നിൽ അല്ലേ പറയേണ്ടത്??? ചാനലിൽ വന്നിരുന്നു വിളമ്പുന്ന ത് എന്തിന്??? 🤔

    • @ajithapsadanandan2975
      @ajithapsadanandan2975 Před 3 měsíci +6

      😂😂😂സത്യ്ം

    • @ja225
      @ja225 Před 3 měsíci +29

      എല്ലാവരുടെയും സാഹചര്യം ഒരുപോലെ അല്ലല്ലോ . നാട്ടിലെ പേരുകേട്ട രാഷ്ട്രീയക്കാരന്‍ ആയ ഫാദര്‍ ഇന്‍ ലോ യുടെ കാര്യം പോലീസ് സ്റ്റേഷനില്‍ പറഞ്ഞാല്‍ ഞാന്‍ നാറും . എല്ലാവരും അയാളുടെ സൈഡില്‍ നില്‍ക്കുകയും ചെയ്യും .

    • @RADIANCEOL
      @RADIANCEOL Před 3 měsíci +7

      @@ja225 മനസിലാവാത്തത് ഈ കാര്യം ചാനലിൽ വന്നു സംസാരിച്ചിട്ട് എന്തു പരിഹാരം ഉണ്ടാവുമെന്ന് ആണ്
      താങ്കളുടെ വിശ്വാസം.... 🤔

    • @ja225
      @ja225 Před 3 měsíci +16

      @@RADIANCEOL മനസ്സിനൊരാശ്വാസം. അയാളെ അറിയാവുന്ന ഒരാളെങ്കിലും അതു കേട്ടിട്ടുണ്ടാവുമല്ലോ.

    • @aswathyvr452
      @aswathyvr452 Před 3 měsíci

      Verum show

  • @rachaljames2132
    @rachaljames2132 Před 3 měsíci

    Ayyo etra vannam oke undallo otta thozhy kodukkan pattathillayerunno

  • @padmanair4853
    @padmanair4853 Před 2 měsíci

    Ivarara ariyilla,celebrity asno

  • @SureshKumar-lv6fk
    @SureshKumar-lv6fk Před 3 měsíci

    ഹൊ...... 🤭എന്തൊരു ദാരിദ്ര്യം 🤭🤭🤭🤭

  • @shihabkp5169
    @shihabkp5169 Před 3 měsíci

    Sathyam ano

  • @Kudumanpoty
    @Kudumanpoty Před 2 měsíci

    ആയാൽ പോക്രിത്തരം അല്ലേ കാണിച്ചത്,
    അങ്ങനെ ഒളിച്ചു നോക്കണോ 😂😂😂

  • @SureshKumarSureshKumar-ir6yo

    Pakka pro.......😅

  • @PraveenHope-vh9yv
    @PraveenHope-vh9yv Před 3 měsíci +27

    ഇത് ആരാണ്?? എന്താ?? ഒരു പിടിയും ഇല്ല....

  • @shandammapn8047
    @shandammapn8047 Před 2 měsíci

    Onnum manassilakunnilla ivarude samsaram ..verolku vazhangeettu gethikedo.plzz??

  • @sunilmuhammed3183
    @sunilmuhammed3183 Před 3 měsíci

    Pls Reganeesh inganathe interview venda…

  • @unnia5490
    @unnia5490 Před 2 měsíci

    കല്യാണം കഴിഞ്ഞൊരു പെണ്ണിന് (ആണിനും) ലൈംഗിക താല്പര്യം ഉണ്ടാവില്ലേ.. ഭര്ത്താവ് ഇങ്ങനെയൊരവസ്ഥയില് കിടക്കുന്നു എന്ന് പറയുന്നു. അദ്ദേഹത്തിന് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നു. അച്ഛന് കാമഭ്രാന്ത് മൂത്ത് മരുമകളെ ശല്യം ചെയ്യുന്നു. എന്തൊക്കെ.. എങ്ങനെ... ബോള്ഡായ താങ്കള് എങ്ങനെ ആ അച്ഛന് കിസ്സ് കൊടുത്തു. എന്തിന് കൊടുത്തു.. പൊട്ടിക്കയല്ലേ വേണ്ടിയിരുന്നത്.

  • @user-wk2nz8ng8z
    @user-wk2nz8ng8z Před měsícem

    അമ്മായി അച്ഛൻ കഥ ആയിര കണക്കിനായി കേൾക്കുന്നത് ,ഇനി കുറച്ചു അമ്മായി അമ്മ. കഥ. അവതരിപ്പിക്കാമോ
    😅😅😅

  • @user-tg8nu3oo2k
    @user-tg8nu3oo2k Před 3 měsíci +2

    ഗതി കേടുകൊണ്ട് ഉമ്മയാണോ കൊടുക്കുന്നത് കഷ്ടം നല്ല ആരോഗ്യമുണ്ടല്ലോ അയാളുടെ മൂല സ്ഥാനത്ത് ചവിട്ടല്ലേ കൊടുകേണ്ടത്‌ 😂😂. പിന്നെ ചാനലുകാര തനിക് ഇത്ര ദാരിദ്ര്യമുണ്ടോ കഷ്ടം

  • @adhisworld9912
    @adhisworld9912 Před 2 měsíci

    വാർത്ത ഒന്നും ഇല്ലേ . ഇവളാെക്കെ ആരാ . എല്ലാം വിശ്വസിച്ചു ഗതികേട് കൊണ്ട് ഞാൻ ........ത്ത് . ഫൂഫൂഫൂ. അയാൾ വരട്ടെ എന്നു ചോദിച്ച പ്പാേൾ എന്തിനാ ഇത്രയും പറഞ്ഞത്. അതിന്റെ ആവശ്യമുണ്ടോ . ജാമ്യം

  • @psivakumar1485
    @psivakumar1485 Před 2 měsíci

    She appears to be fake;your channel' s and your reputation will be/ likely to be at stake....with this reporting...why did you air this kind of interview; police should investigate if complained by her....totally fraud...😂

  • @abseeniyam9308
    @abseeniyam9308 Před 2 měsíci

    😂😂😂😂😂😂

  • @sunilmathew7728
    @sunilmathew7728 Před 2 měsíci

    ചിരിക്കാതെ ഇൻ്റർവ്യൂ അറ്റൻഡ് ചെയ്യുന്ന അവതാരകൻ😂

  • @bijuramachandran4755
    @bijuramachandran4755 Před 3 měsíci

    😂😂😂😂😂😂😂😂

  • @babumonpa1418
    @babumonpa1418 Před 2 měsíci

    എന്തോ,ഏതോ,എങ്ങനെയോ..നമ്മൾ ഈ നാട്ടുകാരനല്ലേ...

  • @podimon2484
    @podimon2484 Před 2 měsíci +2

    ഇ. പെണ്ണിന്റെ മുക്കിൽ എന്തണ് മുക്ക് കയർ ഇടുന്നതയണോ😂

  • @wilsonmj7015
    @wilsonmj7015 Před 2 měsíci +1

    നീ നിക്കുന്ന സ്വലത്തെല്ലാം ഇത്ര ഭയങ്കര ഓട്ടയാണോ,,

  • @jameschalangady
    @jameschalangady Před 3 měsíci

    Bomb analle 😂

  • @dinnalnc1
    @dinnalnc1 Před 2 měsíci +4

    ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന ഒരു പാവം സ്ത്രീ ആരാ ഇത്? വീടെവിടെയാണാവോ

  • @Unnikrishnan-dx7cv
    @Unnikrishnan-dx7cv Před 2 měsíci

    ഇവൾ ഏത് ആണ് 😂😂😂ട്ടോ

  • @jaysree8218
    @jaysree8218 Před 2 měsíci

    ഇയാൾക്ക് വേറേ പണിയില്ല😂😂😂😂😅😂😂😂

  • @tpvinodtpv
    @tpvinodtpv Před 3 měsíci +3

    കുറെ husbandinte... പോരായ്മകൾ അല്ലെ 🤔

  • @annmariya9001
    @annmariya9001 Před 3 měsíci

    Evalethaa🤬🤬🤬