SREELEKHA IPS-146; Kedal Jinson Raja in Prison സസ്നേഹം ശ്രീലേഖ-146; ജയിലിൽ കേഡൽ ജിൻസൺ രാജ

Sdílet
Vložit
  • čas přidán 27. 08. 2024
  • When in Judicial remand at District Prison in Trivandrum, Kedal Jinson Raja tried to kill his cell mate.
    തിരുവനന്തപുരം ജില്ലാ ജയിലിൽ ജുഡീഷ്യൽ റിമാൻഡിൽ കഴിയവേ കേഡൽ ജിൻസൺ രാജ ഒരു സഹ തടവുകാരനെ കൊല്ലാൻ ശ്രമിച്ചു
    Join this channel to get access to perks:
    / @sreelekhaips

Komentáře • 751

  • @sindhusagar1111
    @sindhusagar1111 Před 5 měsíci +114

    എന്റെ വീടിനടുത്താണ്. മാതാപിതാക്കൾ പഠിക്കാൻ സപ്പോർട്ട് ചെയ്തത് കുറ്റമായി കാണാൻ പറ്റില്ല. പക്ഷെ അവന്റെ ചെറിയ മാനസിക പ്രശ്നം ചികിത്സിക്കാതെ പ്രെസ്റ്റിജ് മുൻ നിർത്തി ചികിത്സിക്കാതെ അവഗണിച്ചു. പഠിത്തം പാതിവഴിയിൽ നിർത്തി വന്നശേഷം അവൻ ഗെയിം അഡിക്ട് ആയിരുന്നു.പക്ഷെ അതോടൊപ്പം കുറേ കോഴികളെയും ടർക്കിയെയും വളർത്തിയിരുന്നു. അവക്ക് ധാന്യം വാങ്ങാൻ അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ കുളിക്കാതെ മുഷിഞ്ഞ ഡ്രെസുമിട്ട് വരുമായിരുന്നു. ഈ അവസ്ഥയിലായിരുന്നിട്ടും അവനെ അവർ ചികിത്സിച്ചില്ല. മാത്രമല്ല ഒരുപാട് സാമ്പത്തികമുണ്ടായിട്ടും വീട്ടിൽ ജോലിക്കാരി ഉണ്ടായിട്ടും വീടും പരിസരവും വൃത്തിഹീനവും. ഡോക്ടർക്കും ഡോക്ടർ കൂടിയായ മോളും ആയിരുന്നിട്ടും ഈ അവസ്ഥ. തിന്നുക,ഉറങ്ങുക,കാറിൽ ജോലിക്കു പോവുക, ഈ ജീവിതചര്യ ആയാൽ കുടുംബം നശിക്കാൻ കൂടുതൽ കാരണങ്ങൾ വേണ്ട

    • @world-of-susan.
      @world-of-susan. Před 5 měsíci +11

      He might have been depressed. So he would not have cared about personal hygiene. You are right. He did not get the necessary care.

    • @shajipaappan6312
      @shajipaappan6312 Před 4 měsíci +7

      ഷിസൊഫ്രീനിയ ചെറിയ മാനസിക പ്രശ്നം അല്ല

    • @annamanikantan5845
      @annamanikantan5845 Před 2 měsíci +3

      ഞാനും ഈ വീടിന്റെ അടുത്താണ്... Dr. Jeen Padma.. എന്നോടൊപ്പം Nirmala Bhavan School yil ആണ് പഠിച്ചത്... Sister Gigi Padma..

  • @stitchesofmydreams...1822
    @stitchesofmydreams...1822 Před 6 měsíci +41

    ഈ സംഭവത്തിന് ഇങ്ങനെ ഒരു മുഖമുണ്ടെന്ന് താങ്കളുടെ ആണ് മനസ്സിലാക്കുന്നത്... thank you so much mam

  • @rkpathirippally5180
    @rkpathirippally5180 Před 6 měsíci +76

    മാതാപിതാക്കളും അധ്യാപകരും ഒക്കെ കേൾക്കേണ്ട ഒരു കാര്യമാണിത്. Thanks Madam🙏

  • @yaminivijay24
    @yaminivijay24 Před 6 měsíci +47

    Salute mam, an eye opener episode for all frustrated parents and teachers.....
    In Every ward ....there should be counseling services to track any abusive situations....and rehabilitation centres....

  • @shaniatheed5446
    @shaniatheed5446 Před 5 měsíci +29

    Madam parranja ശരി ആണ് എന്റ മോന്റ ഫാദർ അവനെ ഒരുപാട് അടികുമായിരുന്നു കുട്ടികാലത്തെ പഠിക്കാൻ മിടുക്കൻ ആണ് ഇപ്പോൾ ഒരു പ്രൊഫഷണൽ കോഴ്സ് സ്റ്റുഡന്റ് ആണ് പക്ഷ വിഷാദ രോഗം ആണ് രണ്ടു വട്ടം സൂയിസൈഡ് attempt ചെയ്തു ഡോക്ടറേ കാണിച്ചു ഇതു വായിക്കുന്നവർ അവനു കൂടെ വേണ്ടി പ്രാർത്ഥിക്കുക

    • @sreelekhaips
      @sreelekhaips  Před 5 měsíci +8

      അവൻ നല്ലതു വരട്ടെ... മോനെ ഇപ്പോഴെങ്കിലും നല്ലതു പോലെ സ്നേഹിക്കൂ.

    • @aswathymadhusoodanan
      @aswathymadhusoodanan Před měsícem +2

      @@shaniatheed5446 prarthana alla vendath.. maanushikam aaya parigananyum snehavum manasilakkanum kelkkanum ulla space kuttikalkk kodukuka.. abusive aaya parents ulla kondu parayuka aanu.. kuttiye Avante kazhchapadu manasilakki jeevitham munnot kondu povan sahayikkuka.. ningalude thalparyangalum naattukar ath parayum enna pressure um okke kuttiye adich elppikkallu.. parents angne aavnnaath aanu mikka kutyikalum depression lekk povunnath.. so don't be. Bad parent pls

    • @achu-ic1sj
      @achu-ic1sj Před měsícem +2

      പ്രാർത്ഥന അല്ല sis വേണ്ടത് മോനോട് എപ്പോഴും സംസാരിക്യാനം തുറന്നു തന്നെ പറയണം മോനില്ലാതെ അമ്മക്ക് ഒരു ജീവിതമില്ല മോനാണ് അമ്മയുടെ aettavum വലിയ സന്തോഷം എന്നൊക്കെ അവനു ഇഷ്ടമുള്ളത് മാത്രം chaeuthu കൊടുക്കണം അമ്മ വല്ലാതെ സങ്കടപടും എന്നു മകന് തന്നെ തോന്നണം

  • @asheerhassan7594
    @asheerhassan7594 Před 6 měsíci +62

    സ്നേഹം കിട്ടിയില്ലെങ്കിൽ തന്നെ, മനുഷ്യൻ രോഗിയായിരിക്കും..

  • @user-yx8ko8uc7k
    @user-yx8ko8uc7k Před 6 měsíci +18

    Good talk ,very interesting

  • @sarathrprabhu3359
    @sarathrprabhu3359 Před 6 měsíci +16

    Hi Good Morning dear Sreelekha Aunty 💐Great Episode with Valuable information and Nice Presentation.🥰Thank you for sharing the Jail Story & your experiences. Waiting for the next... God bless you and Love you a lot ❤Aunty

  • @jaison1983may
    @jaison1983may Před 5 měsíci +7

    Ohhh wowww....what a story...❤❤❤❤...superb narration mam...

  • @jyothy7846
    @jyothy7846 Před 6 měsíci +24

    A confusing and a difficult pathway.... for others to guess anything out of it...
    Only one thing to say...
    A painful story... a complicated family and social relationships mixed with his own complexities maybe the reason....
    Praying to God , similar stories should not be repeated anywhere..... 🙏

    • @philipvarghese2366
      @philipvarghese2366 Před 6 měsíci +1

      A strange presentation without teal or conclusive facts. Mostly assumption and hearsay type narrative. Doesn't look a professional. Investigative Report/Story. How do we trust cases and social safety and public law and order with such shallow Investigation Officers? Even an Investigative journalist can't be that casual- I feel.

    • @sreelekhaips
      @sreelekhaips  Před 3 měsíci +1

      I am not doing investigative reports. I did not investigate this case also. If you watched any of my other episodes you'll realize that I'm sharing my experiences here

  • @shaijithaaathul6850
    @shaijithaaathul6850 Před 6 měsíci +318

    ആ പയ്യനെ അരെസ്റ്റ്‌ ചെയ്തുകൊണ്ടു പോകുമ്പോൾ ക്യാമറനോക്കി ഒരു സൈക്കോമോഡൽ ചിരിയുണ്ട്‌ എന്റെ പൊന്നോ ഇപ്പോഴു അതോർക്കുമ്പോൾ പേടിയാണെനിക്ക്‌ 😇😇😇😇 ഇവൻ ഇങ്ങനെയാകാൻ മാതാപിതാക്കൾ തന്നെയാണ്‌ കാരണം അവരുടെ സ്റ്റാറ്റസിനു ഒപ്പം മക്കളും നിക്കണം എന്ന അത്യാഗ്രഹം കൊണ്ട്‌ ചെറുപ്പമ്മുതലെയുള്ള ശിക്ഷണം കൊണ്ടു മാത്രാമാണ്‌. 😮

  • @rajukg1596
    @rajukg1596 Před 6 měsíci +26

    Thank you for the informative video 🙏

  • @user-ez9yg9ex9t
    @user-ez9yg9ex9t Před 5 měsíci +30

    ഞാനും അവനെ പോലത്തെ ഒരു വ്യക്തി ആയിരുന്നു.ഞാൻ എന്ന് മുതൽ അല്ലാഹുവിനോട് aduthuvo അന്ന് മുതൽ എൻ്റെ ജീവിതത്തിൽ മാറ്റം വന്നു തുടങ്ങി.കുടുംബത്തിൽ പോലും ഞാൻ ഒറ്റപ്പെട്ട ജീവിക്കുന്നത്.എല്ലാത്തിനെയും നേരിടുന്നത് പ്രാർത്ഥന കൊണ്ടാണ് prayer and meditation എന്നെ ഒരുപാട് മാറ്റി.അത് പോലെ നല്ല ആളുകൾ ആയിട്ട് ഉള്ള ബന്ധവും എൻ്റെ personalty improve ആക്കി

    • @ranjithrpj
      @ranjithrpj Před 5 měsíci +12

      Please avoid religious promotion

    • @user-ez9yg9ex9t
      @user-ez9yg9ex9t Před 5 měsíci +3

      @@ranjithrpj എൻ്റെ ജീവിതത്തിൽ സംഭവിച്ച മാറ്റം ആണ് ഞാൻ പറഞ്ഞത്.ഞാൻ കുറച്ച് വിശ്വാസി ആണ്

    • @harinarayan8498
      @harinarayan8498 Před 5 měsíci +7

      എന്തു മാങ്ങാ തൊലി ആയാലും അധികം ആയാലും പ്രാന്തൻ എന്ന് vilikkane കഴിയൂ

    • @user-kl4zv4hk1m
      @user-kl4zv4hk1m Před 5 měsíci +5

      പ്രാന്തിന്റെ അധ്യാലക്ഷണം ചിലരിൽ കടുത്ത. ഭക്തി യാണ് ,അതും ഒരു മാനസിക പ്രശനം ആണ് ഉടൻ ചികിത്സ തേടുക

    • @user-ez9yg9ex9t
      @user-ez9yg9ex9t Před 5 měsíci +3

      @@user-kl4zv4hk1m Ramadan മാസത്തിൻ്റെ ബർകത്ത് കൊണ്ട് നിങ്ങളുടെ മനസ്സിന് ഹിദായത്ത് നൽകട്ടെ ആമീൻ

  • @berleymathew9390
    @berleymathew9390 Před 5 měsíci +5

    Worth watching. Very informative for all the parents. Very nice presentation

  • @renyjoseph8168
    @renyjoseph8168 Před 6 měsíci +30

    This is the first time I am watching your program. Has this guy been completely healed? Thank you for sharing your experiences. God bless.

    • @sreelekhaips
      @sreelekhaips  Před 6 měsíci +4

      Not yet! Please watch all videos in this channel 🥰

  • @NandajanKA
    @NandajanKA Před 5 měsíci +4

    വളരെ നല്ല ഒരു വീഡിയോ
    ഇതിൽനിന്ന് മനസ്സിലാകുന്നത് മാനസിക രോഗത്തെഅശാസ്ത്രീയമായിചികിത്സ തൻറെ ഇരയാണ് ഈ വ്യക്തി
    മാനസിക രോഗങ്ങൾക്ക് പച്ചമരുന്ന് വൈദിക ചികിത്സ ഇതൊന്നുമല്ല വേണ്ടത്

  • @abhijithsagar4398
    @abhijithsagar4398 Před 6 měsíci +53

    Mam,
    വളരെ വിഷമം ഉളവാക്കുന്ന ഒരു ജീവിത സാഹചര്യം,😢
    ഒരു പക്ഷെ കേദലിനെ പോലെ
    എത്രയോ കുട്ടികൾ സമൂഹത്തിൽ ഇപ്പോഴും ഉണ്ടാക്കും, സമൂഹത്തിലെ ഈ ഓട്ട പാച്ചിലിൻ്റെ ഇടക്കു അവർക്ക് വേണ്ടുന്ന പരിഗണന കിട്ടുനുണ്ടാവില്ല 🙏🙏
    ഇനി ഇങ്ങനെ ആരും ഉണ്ടാകാതെ ഇരിക്കട്ടെ 🙏🙏

    • @sreelekhaips
      @sreelekhaips  Před 6 měsíci +7

      അതെ, അഭിജിത്

    • @JeenaVarghese-cc3yz
      @JeenaVarghese-cc3yz Před 6 měsíci +1

      Hello mam. I know many stories..
      Please support our children for passion. No forcing

    • @user-or1ce7ez5w
      @user-or1ce7ez5w Před 5 měsíci +2

      @@JeenaVarghese-cc3yz ഇതെന്താ ഭീഷമിയാണോ

    • @lijokgeorge7094
      @lijokgeorge7094 Před 4 dny

      ✝️🕊​@@abhijithsagar4398 Amen ❤️‍🔥

  • @skt08ast03
    @skt08ast03 Před 5 měsíci +4

    Mam, I listened to your video first time yesterday and believe me, I'm so happy listening your podcast because it has real stories and information and awareness and on top your excellent presentation. Enjoying it. Salute

    • @sreelekhaips
      @sreelekhaips  Před 5 měsíci

      Thanks and welcome. Pl watch all videos

  • @പുരാണം
    @പുരാണം Před 6 měsíci +23

    മാം ഇന്നാണ് ഈ ചാനൽ കാണുന്നത് 👍
    മാമിനോട് എനിക്ക് ഭയങ്കര റെസ്‌പെക്ട് തോന്നുന്നു 👍

  • @subrahmanianmp6509
    @subrahmanianmp6509 Před 2 měsíci +2

    ഞാൻ ഡയറ്റ് പ്രിൻസിപ്പൽ ആയാണ് റിട്ടയർ ചെയ്തത്. രക്ഷിതാക്കളുടെ ശ്രദ്ധകുറവ് ഇതിൽ നല്ലവണ്ണം ഉണ്ടായിട്ടുണ്ട്. കുട്ടികാലത്തു തന്നെ ഇവന്റെ പെരുമാറ്റത്തിൽ ആസ്വാഭാവികത ഉണ്ടായിരുന്നിട്ടുണ്ടാകണം. അതിനു വേണ്ട ട്രീറ്റ്മെന്റ് നൽകാൻ കഴിഞ്ഞില്ലെന്നു തോന്നുന്നു. പിന്നെ മാഡം പറഞ്ഞ ഒരു കാര്യം തികച്ചും ശരിയാണ്.തികഞ്ഞ ഒരു കുറ്റവാളിയായി കാണാൻ ആണ് പോലീസിനും സമൂഹത്തിലെ ബഹുഭൂരിപക്ഷം ആളുകൾക്കും താത്പര്യം. സമൂഹത്തിലെ ഓരോ വ്യക്തിയുടെയും മാനസികാരോഗ്യം ശരിയായവിധത്തിൽ നിലനിർത്തുന്നതിൽ ഭരണകൂടത്തിനും സമൂഹത്തിനും ഉത്തരവാദിത്വം ഉണ്ട്. അത് നിറവേറ്റാൻ കഴിയാത്തപ്പോൾ കുറ്റവാളികൾ ആക്കുന്നതാണ് സൗകര്യം.

  • @sreekumars3470
    @sreekumars3470 Před 6 měsíci +12

    Thank you ma'am. Very informative. Looking forward to more videos like this.

    • @sreelekhaips
      @sreelekhaips  Před 6 měsíci +1

      More to come! Please watch all videos

  • @aiswarya_chandran
    @aiswarya_chandran Před 6 měsíci +36

    ഇത് കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു😢 ഒരുപാട് ക്രൈം stories കേട്ടിട്ടുണ്ട് but അന്നും ഇന്നും ജിൻസൺ രാജ എന്ന പേര് കേൾക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു പേടിയാ heart oru നിമിഷം നിലക്കുന്ന പോലെ ഫീൽ ചെയ്യും...

    • @sreelekhaips
      @sreelekhaips  Před 6 měsíci +4

      പേടിയെന്തിനാണ് ഐശ്വര്യ.. 😃

    • @SasiWashington
      @SasiWashington Před 6 měsíci

      പേടിയാണേൽ എന്തിനാ കേള്ക്കുന്നെ പിന്നേം പിന്നേം

    • @aiswarya_chandran
      @aiswarya_chandran Před 6 měsíci +7

      @@sreelekhaips mam എനിക്ക് ഇതുപോലെ ഉള്ള experiences കേൾക്കുമ്പോൾ അതുപോലെ story കേൾക്കുമ്പോൾ ഞാൻ ah ഒരു scene imagine ചെയ്യും അതിലെ ഓരോ കാര്യങ്ങളും എൻ്റെ imagination il കൊണ്ട് വരുമ്പോൾ ഞാൻ നേരിട്ട് കാണുന്നത് പോലെ തോന്നും അപ്പോഴ് ഉള്ളിൽ ഉണ്ടാക്കുന്ന ഒരു ഫീൽ 😅 എങ്കിലും real life experiences ഒക്കെ കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ്.. ജീൻസിൻ്റെ കേസ് അറിഞ്ഞ ടൈം മുതൽ newsലും videosലും ഒക്കെ ah വ്യക്തിയെ കാണുമ്പോൾ തന്നെ ഒരു negative feel ആണ്..

    • @Sanoop754
      @Sanoop754 Před 6 měsíci +1

      Safari ചാനലിൽ george joseph sir ന്റെ ഒരു സ്റ്റോറി ഉണ്ട് ആലുവ കൂട്ട കൊല case എന്നത് അതൊന്നു പോയി കേട്ടിട്ടു വരാവോ 😂😂

    • @zachzanal1067
      @zachzanal1067 Před 5 měsíci

      try watching True Detective Season1.
      All ur fears will be over

  • @sholyreji104
    @sholyreji104 Před 6 měsíci +14

    മാതാപിതാക്കൾക്കും അധ്യാപകർക്കുമുള്ള ഒരു പാഠ പുസ്തകമാണ് അവൻ അവന് ലഭിക്കാതെ പോയ സൗഭാഗ്യങ്ങൾ ഉണ്ട് സ്നേഹം പരിഗണന ദാരിദ്ര്യം അവനോട് സഹതാപം മാത്രം

  • @babithathambi4035
    @babithathambi4035 Před 6 měsíci +12

    Thank you so much Mam for sharing the Experiences❤❤❤

  • @gangadharannambiar7228
    @gangadharannambiar7228 Před 6 měsíci +13

    My late wife was her classmate in Nirmala Bhavan school and she told me about her studiousness.

  • @jayasreereghunath55
    @jayasreereghunath55 Před 6 měsíci +9

    ചേച്ചിയുടെ വീഡിയോ കാണാതെ വിഷമിച്ച് ഇരിക്കുമ്പോള്‍ ആണ് ഇതു കണ്ടത് വളരെ സന്തോഷം ചേച്ചിയുടെ സർവീസ് കാലത്തെ അനുഭവങ്ങൾ കേട്ടാല്‍ എല്ലാവർക്കും ഒരു ഗുണ പാഠം ആകും ജീവിതത്തില്‍ ഇക്കാര്യങ്ങള്‍ ഒത്തിരി പ്രാധാന്യം നല്‍കും

  • @CatherynSebastian
    @CatherynSebastian Před 6 měsíci +9

    Hi ma'am...
    Y' did do a great job.
    I have read this news once in newspaper. Of late, Manaorama has uploaded this story. I was felt too negativity. Ma'am I truly admire your courage to handle these sort of cases. Btw, watchin' you make me content. But today I have been dissappointed.

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi Před 6 měsíci +11

    കാത്തിരിക്കുന്നു..... മാഡത്തെ കേൾക്കാൻ🥰🥰🥰🥰

  • @sarahs.k9656
    @sarahs.k9656 Před 6 měsíci +8

    Thank You Mam for sharing your experiences. Really thought provoking messages you are giving through the experience.. ❤

  • @rejvs
    @rejvs Před 6 měsíci +52

    അന്നത്തെ വാര്‍ത്തകളിലെ വിവരണങ്ങള്‍ നോക്കിയാല്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഏറെക്കുറെ അനിയതമായ മാനസികനിലയുള്ളവരായിരുന്നു. അയല്‍ക്കാരുമായി മാത്രമല്ല തമ്മില്‍ തമ്മില്‍ പോലും ഔപചാരികരീതിയിലാണ് പെരുമാറിയിരുന്നത്. ജനിതകപരമായ എന്തെങ്കിലും ഘടകങ്ങളും ഈ വ്യതിചലനത്തിനു കാരണമായി ഉണ്ടാകാം.

  • @subhanair3881
    @subhanair3881 Před 5 měsíci +5

    It's shocking to know that this young man didn't get proper treatment for what ever malady he was suffering from, even though his mother was a doctor. Timely intervention and treatment could have averted a tragedy 😢

  • @Akhil007genius
    @Akhil007genius Před 9 dny

    Thank you for sharing mam❤

  • @kirantp3281
    @kirantp3281 Před 2 měsíci

    Thanks for sharing your experiences..

  • @pramiladevi5899
    @pramiladevi5899 Před 6 měsíci +6

    അടുത്ത അനുഭവ വിവരണം കേൾക്കാൻ കാത്തിരിക്കുന്നു മാം . യഥാർഥ്യങ്ങൾ എത്ര ഭീകരം 😢

    • @sreelekhaips
      @sreelekhaips  Před 6 měsíci +1

      ചില യഥാർഥങ്ങൾ ശരിക്കും ഭീകരമാണ് 😍

  • @brightsides9400
    @brightsides9400 Před 6 měsíci +5

    മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ (സാത്താൻ) വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ (യേശുക്രിസ്തു) വന്നിരിക്കുന്നതു. (യോഹന്നാൻ 10:10)

  • @sandhyamsukumaran
    @sandhyamsukumaran Před 6 měsíci +5

    People will never understand the impact of hallucinations until that actually happens to them. Even as a doctor, I never believed the intensity of it until after delivery i was sleep deprived for 2 days and hallucinations hit me, where i actually saw someone snatching the baby from me . The image was something scary and i woke up to reality and then i realised that hallucinations are real.
    If u look at cases like this , hallucinations happened before crime ..

    • @sreelekhaips
      @sreelekhaips  Před 6 měsíci +1

      You are right, Sandhya. Around the time of delivery, our bodies produce a lot of hormones including DMT, so hallucinations do occur! In this case, I don't know what caused it

  • @atuldas1670
    @atuldas1670 Před 6 měsíci +7

    I had been following this case from the starting. From the sequence of events, it was very obvious that his mental state was not stable before and after the incident. Kerala police for reasons unknown has always tried to depict him as a hardcore criminal. His condition i feel was maybe due to a disturbed childhood. You are the first person I have heard had spoken the fact.

  • @RealtorROBINALEXANDER
    @RealtorROBINALEXANDER Před měsícem +1

    Please do these kinds of stories to get awareness among parents.
    Expecting more like these on coming episodes....
    Thank you

    • @sreelekhaips
      @sreelekhaips  Před měsícem

      Please watch all videos in this channel... 🙏🏻👍🏻😃

  • @manojdavid4072
    @manojdavid4072 Před 5 měsíci +3

    May Lord Jesus who is the Creator and Everlasting King show mercy on him!amen

  • @Sandy-qs5og
    @Sandy-qs5og Před 6 měsíci +11

    Thanks a lot for sharing Madam 🙏

  • @mahi2852
    @mahi2852 Před 6 měsíci +6

    I always felt that you are a genuine police officer. It's time for you to fight out the weeds in police system. Police department has become a haven for criminals and anti socials. Hon’ble High Court is recently looking on to the issue. It would be great if people like you litigate on the issue just like Prakash singh did

    • @sreelekhaips
      @sreelekhaips  Před 6 měsíci +5

      Thanks MAHI, for your trust in me.. that’s what I try

  • @Antikammi
    @Antikammi Před 6 měsíci +10

    നല്ല അവതരണം മാഡം.....
    കുറച്ചു വർഷങ്ങൾക്കു മുൻപ് ഈ എസ്ട്രൽ പ്രോജക്ഷൻ ഭയങ്കര കൗതുകം തോന്നി അതിനെ പറ്റി കുറെ റിസർച് ചെയ്തു ചെറുതായി പ്രാക്ടീസ് ചെയ്തു തുടങ്ങിയിരുന്നു...
    പിന്നെ അത് നിർത്തി..നിർത്താൻ കാരണം അന്ന് എവിടെയോ വായിച്ച ഒരു കാര്യമായിരുന്നു...
    അതിൽ പറഞ്ഞത്, നമ്മുടെ ശരീരം ഒരു കാർ ആണെങ്കിൽ നമ്മൾ അതിന്റെ ഡ്രൈവർ ആണ്...ആസ്ട്രൽ പ്രോജക്ഷൻ ചെയ്യുമ്പോൾ നമ്മൾ ആ കാർ വിട്ടു പുറത്ത് ഇറങ്ങുകയാണ് കുറച്ചു നേരത്തേക് അതിന്റെ താക്കോൽ എടുക്കാതെ സ്റ്റാർട്ട് ആയി ഇരിക്കുമ്പോൾ തന്നെ...തിരിച്ചു വരുമ്പോൾ കാർ അവിടെ തന്നെ കാണും പക്ഷെ ചിലപ്പോൾ അപ്പുറത്തെ സീറ്റിൽ അനുവാദം ഇല്ലാതെ ആരേലും ഒകെ കേറി ഇരിക്കുന്നുണ്ടാവും...വഴിതെറ്റിച്ചു വിടാൻ വേണ്ടി കയറുന്നവർ...അതൊഴിവകാൻ ഇങ്ങനെ പുറത്തു പോവുമ്പോൾ ആ കാറിനു പോലീസ് കാവൽ വേണം...പ്രകാശത്തിന്റെ പോലീസ് സേന..അത് കിട്ടാൻ ആദ്യം അപേക്ഷിക്കണം അതിന്റെതായ രീതികളിൽ...
    ഈ അറിവ് കിട്ടിയപ്പോൾ മനസിലായി ഈ മേഖലയിൽ എനിക് അറിയാത്ത എന്തൊക്കെയോ നിയമങ്ങൾ ഉണ്ട് അത് കൃത്യമായി അറിയാതെ ഇറങ്ങി കളിക്കുന്നത് അവിവേകം ആണ് എന്ന്...അതോടെ അത് നിർത്തി പിന്നെ ഈ പ്രകാശത്തിന്റെ സേനയെ പറ്റി ആയി അന്വേഷണം...അത് എന്നെ എത്തിച്ചത് അമേരിക്കൻ ഹിപ്പനോട്ടീസ്ട്ട് ആയിരുന്ന DOLORES CANON ന്റെ പുസ്തകങ്ങളിൽ ആയിരുന്നു...പ്രകാശ ലോകത്തെ പറ്റി അറിയാൻ സാധിച്ചു....പതിറ്റാണ്ടുകളോളം ഹിപ്നോസിസ് വഴി ആയിരക്കണക്കിന് പേരെ ചികിലിസ്ച്ച അവരുടെ അനുഭവങ്ങൾ ഇന്ന് പുസ്തകങ്ങൾ ആയും യു ട്യൂബിൽ സെമിനാറുകൾ ആയും ലഭ്യമാണ്...

    • @AlexThomas-cs9wu
      @AlexThomas-cs9wu Před 6 měsíci

      Hlo can you give more info on this

    • @Sreishere
      @Sreishere Před 6 měsíci

      I want to know more about this

    • @mariaandhari
      @mariaandhari Před 5 měsíci

      Can you please explain more about this topic. Eagerly waiting for your reply

    • @Antikammi
      @Antikammi Před 5 měsíci

      @@Sreishere i would not recommend astral projection without guidance of a guru.
      Watch this channel for videos on spiritual matters👇
      czcams.com/video/11YCIhwHBvI/video.htmlsi=2wDMEnyu3RKHT4_X

    • @poojadanima4548
      @poojadanima4548 Před 5 měsíci

      താങ്കൾ പറഞ്ഞത് സത്യമാണ്, ആസ്ട്രൽ പ്രൊജക്ഷൻ ഒരു സാധാരണ വ്യക്തിക്ക് സാധ്യമാകണം എങ്കിൽ നമ്മൾ നമ്മളുടെ ഉഉർജ്ജങ്ങളുമായി നല്ല ബന്ധം വേണം. അവയെ നമ്മൾക്ക് നിയന്ത്രണം ഉണ്ടെങ്കിൽ നമ്മൾക്ക് ഈ പറഞ്ഞവയൊക്കെ സാധ്യമാകും. അല്ല എങ്കിൽ ആരും ഇതൊന്നും യൂട്യൂബ് നോക്കി പഠിക്കുകയോ ചെയ്യാൻ ശ്രമിക്കുകയോ അരുത്. എന്റെ അനുഭവം ആണ്.

  • @teediariespage365
    @teediariespage365 Před 6 měsíci +2

    Was waiting for your videos Ma’am❤love your videos❤

  • @kcjames4031
    @kcjames4031 Před 5 měsíci +1

    Thank you so much mam.

  • @varghesepeter8700
    @varghesepeter8700 Před 6 měsíci +1

    Informative 🙏🙏

  • @sonalijo4833
    @sonalijo4833 Před 6 měsíci +2

    Wonderful narration dear. God bless you

  • @sureshnair2393
    @sureshnair2393 Před 6 měsíci +8

    Really unbelievable story. Thanks for Nice presentation ❤❤❤

  • @lthomas5609
    @lthomas5609 Před 5 měsíci +6

    യേശുവിന്റെ രക്തത്താൽ അവൻ വിടുതൽ ഉണ്ട്. Yes.മേഡത്തിന് അവനെ രക്ഷിക്കാൻ പറ്റും. അവൻ ഈവിൾ സ്പിരിറ്റ്‌ൻ കിഴ്പെട്ടിരിക്കുകയാണ്. അവൻ സ്വായബോദത്തോടെ അല്ല ചെയ്യുന്നേ. ഇതാണ് സത്യം ഇത് തന്നെ ആ സത്യം. ബൈബിളിൽ ഇതുപോലെ ഭൂതഗസ്ഥനായ ഒരാളെ യേശു വിടിവിക്കുന്ന ഒരു കാര്യം പറയുന്നുണ്ട്. ആ മനുഷ്യന് ഇതേപോലെ ദേശത്ത് മുഴുവനും ആളുകളെ പീഡിപ്പിച്ച ഭീതി വരുത്തി നാശമുണ്ടാക്കി കൊണ്ടിരുന്നു. സാധാരണ ചങ്ങലുകൾ കൊണ്ടു പോലും അവനെ ബന്ദിക്കാൻ കഴിയത്തിലായിരുന്നു. യേശു അവനെ കാണുമ്പോൾ അവൻ ഓടിവന്ന് യേശുവിന്റെ കാൽക്കൽ വീണു. എന്നിട്ടവൻ യേശുവിനോട് പറഞ്ഞത് ദൈവത്തിന്റെ പുത്രാ സമയത്തിന് മുബേ നീ ഞങ്ങളെ ദണ്ണിപ്പിക്കാൻ വന്നിരിക്കുന്നുവോ എന്ന് അവന്നിൽ ഉള്ള ഭൂതങ്ങൾ ചോദിച്ചു. നീയാർ എന്ന് യേശു
    അവനോട് ചോദിച്ചതിന് ലെഗ്ഗ്യോൺ എന്നാ പറയുന്നേ. ഏകദേശം രണ്ടായിരത്തോളം ഭൂതങ്ങൾ അവന്റെ ശരീരത്തിൽ ഉണ്ടായിരുന്നു. അവരെ യേശു അവന്റെ ശരീരത്തിന് പുറത്താക്കി അവിടെ അടുത്ത് മേഞ്ഞിരുന്ന പന്നിക്കൂട്ടങ്ങളിലേക്ക് പറഞ്ഞയക്കുന്നു. പന്നിക്കൂട്ടുകൾ കേറുന്ന ഈ ഭൂതങ്ങൾ അതിന് ശേഷം പന്നികൾ കൂട്ടത്തോടെ വന്നു കടലി ലേക്ക് ചാടുന്നു...

    • @sreelekhaips
      @sreelekhaips  Před 5 měsíci +7

      ഒന്നവനെ ജയിലിൽ പോയി കണ്ട് സഹായിച്ചൂടെ?

  • @littlechamps3364
    @littlechamps3364 Před měsícem

    Thank u, interesting talk

  • @paru118
    @paru118 Před 6 měsíci +1

    Thankyou mam ❤

  • @Obelix5658
    @Obelix5658 Před 6 měsíci +17

    He is most possibly suffering from psychological issues from child hood itself. The family might have tried to hide it. Any ways very tragic.

  • @jessica-1234
    @jessica-1234 Před 6 měsíci

    Thank you madam.

  • @user-jx8hk2ro1n
    @user-jx8hk2ro1n Před 5 měsíci +2

    Madam u have sophisticated Young and amazing personality

  • @sephashtaj3676
    @sephashtaj3676 Před 6 měsíci +3

    Nice video ma’am. But ethil parayunna pole policekaar convenience anusarich report ezhuthanth thettalle ??? Swath kaykal aakan konnu ennullath….ethokke sensitive case alle….actual true reporting vende ?

    • @sreelekhaips
      @sreelekhaips  Před 5 měsíci +1

      പലപ്പോഴും പോലീസ് ഇങ്ങനെയൊക്കെയാണ് ചെയ്യുന്നത്...😢😢

  • @noahnishanth9766
    @noahnishanth9766 Před 6 měsíci +15

    മാം തിരുവനന്തപുരം കാട്ടാക്കടയിൽ(?) നടന്ന ഒരു പെൺകുട്ടിയുടെ കൊലപാതകം സാന്ദ്ര എന്നായിരുന്നു ആ കുട്ടിയുടെ പേരു എന്നാണു തോന്നുന്നത്‌. ഇളയച്ഛന്മാർ(ട്വിൻസ്‌) കൊലപ്പെടുത്തിയ കേസ്‌. അതിനെക്കുറിച്ച് അറിയുമെങ്കിൽ ഒരു എപ്പിസോഡ്‌ ചെയ്യുമോ?

    • @sreelekhaips
      @sreelekhaips  Před 6 měsíci +4

      എന്റെ അനുഭവങ്ങളാണ് തല്ക്കാലം ഈ ചാനലിലൂടെ പറയുന്നത്..

  • @candlewithyara5680
    @candlewithyara5680 Před 6 měsíci +3

    Thank u madam for sharing story ❤❤❤

  • @jazeelmuhammed3655
    @jazeelmuhammed3655 Před 6 měsíci +7

    Salute madam❤. School, college ivideyonum kutigalude mental health nokan oru systavum illa, eegadesha aalkarudeyum mind soft aanu!. Kutigal correct oru guideline kodkan patatha orupadu aalkar und.

  • @kik722
    @kik722 Před 2 měsíci

    Thank you Madam

  • @preethisree1973
    @preethisree1973 Před 5 měsíci

    One of my inspired nd motivated lady is u r Mam ❤️

  • @Mr.Ginger30
    @Mr.Ginger30 Před 5 měsíci +3

    Madam, video and sound quality kurachoode better aakkavo..

  • @sunilkumaribaby7074
    @sunilkumaribaby7074 Před 5 měsíci

    Thanku mam, information

  • @dr.aseenaismail6831
    @dr.aseenaismail6831 Před 6 měsíci +9

    Very sad.definitely he is suffering from major mental illness.the lack of understanding and support for mental health in our society. It is unfortunate that the stigma surrounding psychiatric illnesses often prevents individuals from seeking and receiving the proper treatment they need. This can greatly impact their quality of life and can be a very sad and difficult situation to navigate for both the individual and their loved ones.

    • @sreelekhaips
      @sreelekhaips  Před 6 měsíci +3

      True dear! Parents will be tge last persons to understand their child's mental health. I've seen many such instances

  • @jilcyeldhose8538
    @jilcyeldhose8538 Před 6 měsíci +22

    സ്വന്തം മാതാപിതാക്കൾ തന്നെയാണ് ജിൻസണെ കൊണ്ടു ഈ ക്രൂരത ചെയ്യിപ്പിക്കാൻ കാരണം എന്നു കേട്ടിട്ടുണ്ട്... പുറത്തുള്ള മനുഷ്യരുമായി ഇടപെടൽ അവർ തീർത്തും വിലക്കിയിരുന്നു പോലും.... വിദ്യാഭ്യാസo മാത്രം നൽകി... നല്ല വ്യക്തിയാവാൻ പഠിപ്പിച്ചില്ല.....

  • @Satya_4870
    @Satya_4870 Před 6 měsíci +11

    Ma'am....The parents were so educated and highly professionals....but why they didn't understand his real problem?
    Ignorence or avoidance??
    So sad to hear😢

  • @christytheexorcist8905
    @christytheexorcist8905 Před 6 měsíci +4

    Yes madm ആ കുട്ടി പറഞ്ഞത് വിശ്വസിച്ചേ പറ്റു. ചില മരണങ്ങൾക്കു പിന്നിൽ ഒരു അമനുഷ്യ ശക്തിയുണ്ട്.

  • @sonurani8230
    @sonurani8230 Před 5 měsíci +1

    Only Holy Spirit God can stop all atrocities in the World.....we want more God fearing People

  • @sudeepthomas2509
    @sudeepthomas2509 Před 6 měsíci +2

    Hi Mam, Interesting..Love from Canada..

  • @dingribeast
    @dingribeast Před 6 měsíci +4

    You look very smart and Composed.. Good.
    One more thing, When parents give some strange names to their children for the sake of Novelty, It become a burden for them life long.. His name Kedal.. No doubt he must have been bullied by his friends from school days.. Like Kaadan or Keedan. This complex also must have affected his personality.

    • @bijumohan9460
      @bijumohan9460 Před 6 měsíci +2

      Good point there. Never heard anybody else mention that aspect.

    • @sreelekhaips
      @sreelekhaips  Před 6 měsíci +1

      🙄🤔🙄

    • @aiswarya4848
      @aiswarya4848 Před 6 měsíci +1

      It's very true, Names plays a big part in developing our character. Must always use good names for our kids especially Bhagavan's names.

  • @ckkkm4776
    @ckkkm4776 Před 6 měsíci +2

    So sad to hear his story....

  • @sammathew81
    @sammathew81 Před 5 měsíci +1

    Great to know that your supporting staff really cared for you by doing arrangement for your safety. Even Jesus didn't get all the 12 disciples trust worthy and he paid with his life for even he could not select even just 12 people from millions of his followers. Christian churches and priests should start to teach it's followers to be mentally sane and grounded. Only Hinduism and Buddhism are currently doing that job pretty well! Thanks for sharing your valuable experience madam!

  • @myworld-kq9cq
    @myworld-kq9cq Před 6 měsíci +2

    I can't believe...
    Anyways you are such a kind , Lovable, and responsible officer....

  • @sujeshification
    @sujeshification Před 6 měsíci +2

    Ma'am, which mic are you using? Audio quality is very bad.

    • @sreelekhaips
      @sreelekhaips  Před 6 měsíci

      Please suggest a good mike.. I do it all by myself, so am still trying to improve

    • @SasiWashington
      @SasiWashington Před 6 měsíci +1

      @@sreelekhaipsBoya - professional

    • @sujeshification
      @sujeshification Před 6 měsíci

      Rode Wireless would be a good choice. Pls try it.

    • @sreelekhaips
      @sreelekhaips  Před 6 měsíci +3

      Rode is very expensive..😢 Will buy after I get some goid money from CZcams

    • @sreelekhaips
      @sreelekhaips  Před 6 měsíci +2

      ​@@SasiWashingtonThanks

  • @sandhyasajith7864
    @sandhyasajith7864 Před 6 měsíci +8

    Big salute chechi 🙏ഒരുപാട് അറിയണം എന്ന് ആഗ്രഹിച്ച ഒരു case ആയിരുന്നു ഇത്....ആ പാവം പയ്യനെ ചേച്ചി ആഗ്രഹിച്ചതുപോലെ ഞാനും പ്രാർത്ഥിച്ചിരുന്നു അവൻ ഹോസ്പിറ്റലിൽ serious ആണെന്ന് അറിഞ്ഞപ്പോൾ മരിച്ചു പോയെങ്കിൽ എന്ന് .ആരോരും നോക്കാൻ ഇല്ലാതെ കോടീശ്വരൻ ആണെന്ന് പറഞ്ഞിട്ട് എന്തു കാര്യം ... വീട്ടുകാരുടെ prestige നു മുന്നിൽ അവൻ മാനസിക രോഗി ആയിത്തീർന്നു ... സ്കൂളുകളിൽ നിന്നും കുട്ടികൾക്ക് mental support നല്കാൻ clinical psychologists നിർബന്ധമായും ഉണ്ടാകേണ്ടിയിരിക്കുന്നു ...കുറ്റം ചെയ്തതിനുശേഷം അല്ല അതിനു മുൻപ് അവന്റെ മനസ്സ് നിയന്ത്രിക്കാൻ കഴിയണം ..നല്ലൊരു അധ്യാപികയ്ക്ക് കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ അമ്മയെപ്പോലെ കഴിയും ... super presentation ... love u chechi ❤❤❤

    • @sreelekhaips
      @sreelekhaips  Před 6 měsíci +1

      Thanks പ്രിയപ്പെട്ട അനിയത്തിക്കുട്ടി ❤

    • @sandhyasajith7864
      @sandhyasajith7864 Před 6 měsíci

      ❤❤❤

  • @prathibhadas6773
    @prathibhadas6773 Před 6 měsíci

    Was waiting for your video ma'am. You are gteat. That's why you can behave humanely even with this job.

  • @shyamaretnakumar5868
    @shyamaretnakumar5868 Před 6 měsíci +3

    I used to read your write ups(memmories) came in Vanitha Magazine. Some of them were& sad because the culprits were sentenced for not doing the crime. Lack of evidence gave them lifetime imprisonment! 😢

  • @sanalkumar1072
    @sanalkumar1072 Před 6 měsíci +5

    മാഡം ഈ കഥ രാത്രി 10.30 ന് ലൈറ്റ് അണച്ച് കേട്ടപ്പോൾ ശരിക്കും പേടിച്ച് പോയി. ചെറുപ്പം മുതലേ മന്ത്രവാദവും (black magic) പ്രേത സിനിമകളും കാണുന്ന ശീലമുണ്ടാവും ആ പറഞ്ഞ കുറ്റവാളിക്ക്. നാഗവല്ലിയായി മാറിയ ഗംഗയുടെ കുട്ടിക്കാലത്തിന് സമാനമായ പശ്ചാത്തലം ഉണ്ടായിരിക്കാം. പണ്ടത്തെ മലയാള സിനിമകൾ എല്ലാം ഗവേഷണം ചെയ്ത് തയ്യാറാക്കിയ Perfect കഥകളാണ്.

    • @sreelekhaips
      @sreelekhaips  Před 6 měsíci +3

      അതൊന്നും വേണ്ട വിധം ചികിൽസിക്കാൻ ആണ് അമ്മക്ക്, ഡോക്ടർ ആണെങ്കിലും കഴിഞ്ഞില്ലല്ലോ!

  • @user-tx1vl8wc7t
    @user-tx1vl8wc7t Před 5 měsíci +2

    ഞാൻ ചില കുട്ടികളെ ശ്രദിക്കാറുണ്ട്.. വേർപെട്ടു ജീവിക്കുന്ന അച്ഛനും അമ്മയുടെ യും മക്കൾ.. സ്നേഹം കിട്ടാത്ത കുട്ടികൾ ഇപ്പൊ വലിയ ഒരു വിഭാഗം ഉണ്ട്.. ആരോടും സംസാരിക്കില്ല.. പ്രതികരിക്കില്ല. വല്ലാത്ത ജീവിതങ്ങൾ.. ഇവരെയൊക്കെ ആര് നേരെയാക്കി എടുക്കും. ഒരു പക്ഷെ അധ്യാപകർ വിചാരിച്ചാൽ പലരെയും മാറ്റി എടുക്കാൻ പറ്റും...ഒറ്റപ്പെടൽ ആയിരിക്കണം എല്ലാത്തിനും കാരണം...

  • @user-uw8lg8nl4f
    @user-uw8lg8nl4f Před 2 měsíci +2

    Mam താങ്കൾ kerala സർക്കാരിന്റെ അഭിമാനം തന്നെ ആണ്. Thank u mam

    • @sreelekhaips
      @sreelekhaips  Před měsícem

      എനിക്ക് "കേരള സർക്കാരിന്റെ" അഭിമാനം ആകണ്ട... Sorry

    • @user-uw8lg8nl4f
      @user-uw8lg8nl4f Před měsícem +1

      @@sreelekhaips ഈ സർക്കാർ അല്ല mam 😂

  • @hafizriyas7109
    @hafizriyas7109 Před 5 měsíci +2

    Eppozhum makkale ellarum ayi samsarippikkanam phone use athiyavishathinu mathram kodukkanam nalla ubadhesham kodukkuka ovarayi vitil pidichu erutharuth kalikkan okke vidanam ❤

  • @arunashok2354
    @arunashok2354 Před 12 dny

    Subscribed ☺️☺️☺️

  • @Heisenberg2K
    @Heisenberg2K Před 6 měsíci +4

    Im guessing, the neglected childhood played an important role in this tragedy.

  • @lakshmia9710
    @lakshmia9710 Před 6 měsíci +1

    Thank you so much madam ❤ people really need to see what all effects bad parenting brings to the world and how it affects the each and every person around that particular child

  • @sherinelizabethphilip5130
    @sherinelizabethphilip5130 Před 5 měsíci

    Ma'am you are great 🙏 You have a good heart ❤️❤️❤️

  • @sreedevisivakumar6042
    @sreedevisivakumar6042 Před 6 měsíci +1

    Always waiting for your videos

  • @malavika6206
    @malavika6206 Před 6 měsíci +2

    New subscriber🎉❤ 😊

  • @sonurani8230
    @sonurani8230 Před 5 měsíci

    My Salute to U mam but God's Protection is for U & your Family that is why u are still Successful

  • @kevinvarghese9919
    @kevinvarghese9919 Před 6 měsíci +1

    A sad story

  • @hathibchemmangad5637
    @hathibchemmangad5637 Před měsícem

    Madam, your presentation is very nice. Keep saying

  • @jijopaulantony
    @jijopaulantony Před 6 měsíci +1

    Bigg Salute ❤❤❤

  • @lloyedjohnson7320
    @lloyedjohnson7320 Před 5 měsíci

    Awesome presentation

  • @Sahelanthropus_tchadensis_
    @Sahelanthropus_tchadensis_ Před 6 měsíci +15

    അമ്മ ഡോക്ടറും , അച്ഛൻ പ്രൊഫസറും... എന്നിട്ടും സൂപ്പർ സ്റ്റീഷ്യൽ ആയ കാര്യങ്ങളിലും, ഉഡായിപ്പ് മരുന്നുകളിലും വിശ്വാസം.... ടോക്സിക് പേരൻ്റ്റിങിൻ്റെ ഇരയാണ് കേദൽ

  • @sabupsam6280
    @sabupsam6280 Před 5 měsíci

    നല്ല അവതരണം .ആ സംഭവം നേരിട്ട് കണ്ട അനുഭവം

  • @martingeorge1673
    @martingeorge1673 Před 6 měsíci +1

    🙏🌹Very sad 😭😭🌹🙏

  • @Thomasthenguvila
    @Thomasthenguvila Před 6 měsíci +4

    Hi mam
    Could you please make vedio about aluva family muder case Anthony

    • @sreelekhaips
      @sreelekhaips  Před 6 měsíci +2

      Think I already did it.. Pl watch all my videos..

    • @Thomasthenguvila
      @Thomasthenguvila Před 6 měsíci +2

      @@sreelekhaips thanks a lot mam
      Sure will check . When the incident happened in 2000 I was working in CA hospital aluva , I used to see that house sometimes . It was so tragedy
      Pavam family

  • @Cosmologist722
    @Cosmologist722 Před 6 měsíci +5

    Madam, Please don't describe such murders in such details. I stopped watching your video after the first crime. The description was so detailed that I could visualise the actual act in my mind. I am unable to listen to the remaining part. Leaving....

  • @user-or1ce7ez5w
    @user-or1ce7ez5w Před 5 měsíci +3

    ആൺകുട്ടികൾ ഉണ്ടാകണം എന്ന് ഭാര്യമാരെയും മരുമകളെയും പീഡിപ്പിക്കുന്ന കുടുംബങ്ങൾ ഇപ്പോഴും ഉണ്ട്. അവർക്കൊക്കെ ഒരു പാഠം ആയിരിക്കട്ടെ

  • @merlyjoseph8967
    @merlyjoseph8967 Před 5 měsíci

    Dear Mam, these videos are anyday better than a book. The content will the audience faster. Please do more videos

  • @NM-vs5lg
    @NM-vs5lg Před 6 měsíci +22

    ഹോ എന്തൊരു ട്രാജഡി ആണ്. I think the murders were result of emotional neglect and abuse. Such children can develop conditions like schizophrenia, especially children of Narcissistic parents. I feel real sympathy for cadel johnson. The incident with priest and his mother might have given him so much pain and trauma that it lingered within him so many years.

    • @sreelekhaips
      @sreelekhaips  Před 6 měsíci +4

      Yes, true!

    • @ancythomas5508
      @ancythomas5508 Před 6 měsíci

      Is not neglect or ignorance , This Incidence is clearly revealed , He is with satan , what ever he says is true not mental disorder .even mental disorder is devils attack.he is seeing devil that is true , his sickness is in his soul . His soul will be taken after completing satans plan .ultimately will end upon hell

    • @ancythomas5508
      @ancythomas5508 Před 6 měsíci

      That’s why all Christian’s or Hindus please pray to Jesus only through him only will be saved . Jesus and mother Mary only can rebuke devil

    • @Sooraj741
      @Sooraj741 Před 6 měsíci

      ​@@ancythomas5508ആണ്ട കെടക്കണ് ...

    • @user-or1ce7ez5w
      @user-or1ce7ez5w Před 5 měsíci

      ​@@ancythomas5508ഒരു ലേശം ഉളുപ്പ്.. നിങ്ങടെ സിസ്റ്റർ അഭയ ഈ പറയുന്ന കൊറച്ച് ദൈവങ്ങളോട് പ്രാർത്ഥിച്ചിരുന്ന സ്ത്രീയല്ലേ.. അവരെ നിങ്ങളുടെ ദൈവപുരുഷൻ മാരും ദൈവപുരുഷൻ ഒന്ന് കുഴിച്ചുമൂടി മൂന്നാംപക്കം കിണറിൽ പൊന്തിച്ച് അൽഭുതം കാണിച്ചത് ഒക്കെ വായിച്ചാലും മാഡം

  • @ann77
    @ann77 Před 5 měsíci +3

    Otta vakkil paranjal Valarth dhosham avasanom aa mathapithakalkk thanne vinayay😢😢😢
    Kuttikal mathapithakkalde verum kalippavayalla nale avarepole oru veykthiyay samoohathil nallath pole prevarthikkunna oralay valarann varenda onnanu appol avar sookshichum kandum uttaravadhittvathode valarthanom allengil atharam makkal samoohathino allengil swanthom kudumbhathino oru shapam aay marum😐😐😐
    Ayale ini jeylil ittatt nth karyo nannayi chikilsa kodukkunna vella manasika arogya kendarthil police nte protection node chikilsikka agane nere aavanengil nere avatt😦

  • @ASHIMA3D
    @ASHIMA3D Před 6 měsíci +1

    Mam salute to you too .