Mampilly Medical Centre
Mampilly Medical Centre
  • 47
  • 148 568

Video

മാറ്റിയെടുക്കാം കുട്ടികളിലെ പഠനവൈകല്യം | Dr. Luxy KL Specialist Clinical Psychologist
zhlédnutí 88Před 9 měsíci
മാറ്റിയെടുക്കാം കുട്ടികളിലെ പഠനവൈകല്യം | Dr. Luxy KL Specialist Clinical Psychologist
കുട്ടികളുടെ മാനസികാരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം Dr. Luxy KL Specialist Clinical Psychologist
zhlédnutí 30Před 9 měsíci
കുട്ടികളുടെ മാനസികാരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം Dr. Luxy KL Specialist Clinical Psychologist
Marital Discord | Dr. Luxy KL | Specialist Clinical Psychologist | MAMPILLY MEDICAL CENTER
zhlédnutí 207Před rokem
Marital Discord | Dr. Luxy KL | Specialist Clinical Psychologist | MAMPILLY MEDICAL CENTER
Diabetes Control | DR. Sreejith Mullassery | Specialist Endocrinologist | | MAMPILLY MEDICAL CENTER
zhlédnutí 245Před rokem
#diabetes #prameham_kurakkan #helth DR. Sreejith Mullassery | Specialist Endocrinologist | | MAMPILLY MEDICAL CENTER SHARJAH ഈ 3 ലക്ഷണമുണ്ടെങ്കിൽ നിങ്ങൾക്കും പ്രമേഹം വരാം malayalam health tips എന്താണ് പ്രമേഹം ? | Diabetes പ്രമേഹ രോഗികൾ എന്ത് കഴിക്കണം ? എങ്ങനെ കഴിക്കണം ? | Health പ്രമേഹം നിയന്ത്രിക്കാൻ ഈ 3 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി | വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ പ്രമേഹം 100 ൽ കൂടുതലാണോ ശ്രദ്ധിക്...
ഉറക്കമില്ലായ്മ | INSOMNIA | Sleep Disorder | Dr. Aswin Krishnan Ajit
zhlédnutí 19KPřed rokem
Dr. Aswin Krishnan Ajit NSOMNIA/ ഉറക്കക്കുറവ് /Malayalam insomnia: Causes and Risk Factors
PART 3 | പ്രവാസിയുടെ മനശാസ്ത്രം | Dr. Luxy KL Specialist Clinical Psychologist
zhlédnutí 125Před rokem
പ്രവാസിയുടെ മനശാസ്ത്രം | Dr. Luxy KL Specialist Clinical Psychologist | MAMPILLY MEDICAL CENTER motivational talk malayalam PART 1 | പ്രവാസിയുടെ മനശാസ്ത്രം : czcams.com/video/BfkUUfHj3Us/video.html PART 2 | പ്രവാസിയുടെ മനശാസ്ത്രം : czcams.com/video/r6u1vOuKh18/video.html
SKIN TAGS/ WARTS REMOVAL | EverythingSkin | Dr.RAKHE J | MD SPECIALIST DERMATOLOGIST
zhlédnutí 70Před rokem
SKIN TAGS/ WARTS REMOVAL | EverythingSkin | Dr.RAKHE J | MD SPECIALIST DERMATOLOGIST MAMPILLY MEDICAL CENTER
EverythingSkin | PRP injection for Hairfall | Dr.RAKHE J | MD SPECIALIST DERMATOLOGIST
zhlédnutí 48Před rokem
EverythingSkin | PRP injection for Hairfall | Dr.RAKHE J | MD SPECIALIST DERMATOLOGIST
PART 1 | പ്രവാസിയുടെ മനശാസ്ത്രം | Dr. Luxy KL Specialist Clinical Psychologist
zhlédnutí 110Před rokem
PART 1 | പ്രവാസിയുടെ മനശാസ്ത്രം | Dr. Luxy KL Specialist Clinical Psychologist
പ്രവാസിയുടെ മനശാസ്ത്രം | Dr. Luxy KL Specialist Clinical Psychologist | MAMPILLY MEDICAL CENTER
zhlédnutí 101Před rokem
പ്രവാസിയുടെ മനശാസ്ത്രം | Dr. Luxy KL Specialist Clinical Psychologist | MAMPILLY MEDICAL CENTER
CONDUCT DISORDER | Dr. Luxy KL Specialist Clinical Psychologist | MAMPILLY MEDICAL CENTER
zhlédnutí 337Před rokem
CONDUCT DISORDER | Dr. Luxy KL Specialist Clinical Psychologist | MAMPILLY MEDICAL CENTER
EverythingSkin | Acne Scar Management | Dr.RAKHE J | MD SPECIALIST DERMATOLOGIST | MAMPILLY MEDICAL
zhlédnutí 72Před rokem
EverythingSkin | Acne Scar Management | Dr.RAKHE J | MD SPECIALIST DERMATOLOGIST | MAMPILLY MEDICAL
എന്താണ് ODD? | Oppositional Defiant Disorder | Dr. Luxy KL Specialist Clinical Psychologist
zhlédnutí 1,8KPřed rokem
എന്താണ് ODD? | Oppositional Defiant Disorder | Dr. Luxy KL Specialist Clinical Psychologist
EverythingSkin | SKIN PEELING | Dr.RAKHE J | MD SPECIALIST DERMATOLOGIST | MAMPILLY MEDICAL CENTER
zhlédnutí 128Před rokem
EverythingSkin | SKIN PEELING | Dr.RAKHE J | MD SPECIALIST DERMATOLOGIST | MAMPILLY MEDICAL CENTER
കുട്ടികളിൽ ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കുക | Dr. Luxy KL Specialist Clinical Psychologist
zhlédnutí 342Před rokem
കുട്ടികളിൽ ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കുക | Dr. Luxy KL Specialist Clinical Psychologist
ഈ ലക്ഷണങ്ങളുണ്ടോ അത് സ്‌കീസോഫ്രീനിയ ആയിരിക്കാം | Schizophrenia | എന്താണ് സ്‌കീസോഫ്രീനിയ
zhlédnutí 43KPřed rokem
ഈ ലക്ഷണങ്ങളുണ്ടോ അത് സ്‌കീസോഫ്രീനിയ ആയിരിക്കാം | Schizophrenia | എന്താണ് സ്‌കീസോഫ്രീനിയ
അമിത ഉത്ക്കണ്ഠ എങ്ങനെ പരിഹരിക്കാം? സംശയം, പേടി, ഉത്കണ്ഠ, ഭയം, വിഷാദം OCD, anxiety,
zhlédnutí 32KPřed rokem
അമിത ഉത്ക്കണ്ഠ എങ്ങനെ പരിഹരിക്കാം? സംശയം, പേടി, ഉത്കണ്ഠ, ഭയം, വിഷാദം OCD, anxiety,
നിങ്ങൾക്ക് മറവി രോഗമുണ്ടോ ? | Dementia :Problems and solutions: Dr. Aswin Krishnan Ajit | EP#22
zhlédnutí 10KPřed rokem
നിങ്ങൾക്ക് മറവി രോഗമുണ്ടോ ? | Dementia :Problems and solutions: Dr. Aswin Krishnan Ajit | EP#22
Inattention | കുട്ടികളിലെ ശ്രദ്ധക്കുറവ് | Dr. Luxy KL Specialist Clinical Psychologist | EP#21
zhlédnutí 539Před rokem
Inattention | കുട്ടികളിലെ ശ്രദ്ധക്കുറവ് | Dr. Luxy KL Specialist Clinical Psychologist | EP#21
ഇന്ന് ലോക കാഴ്ച ദിനം | World Sight Day | Dr. TPV Saseendranath | MAMPILLY MEDICAL CENTRE | SP EP#20
zhlédnutí 2,1KPřed rokem
ഇന്ന് ലോക കാഴ്ച ദിനം | World Sight Day | Dr. TPV Saseendranath | MAMPILLY MEDICAL CENTRE | SP EP#20
World Sight Day Celebration | MAMPILLY MEDICAL CENTRE | Dr. TPV Saseendranath | SP EP#19
zhlédnutí 258Před rokem
World Sight Day Celebration | MAMPILLY MEDICAL CENTRE | Dr. TPV Saseendranath | SP EP#19
Deal with Childhood Disorders - 5 Finger Approach | Dr. Luxy KL | Mampilly Medical Centre EP#18
zhlédnutí 101Před rokem
Deal with Childhood Disorders - 5 Finger Approach | Dr. Luxy KL | Mampilly Medical Centre EP#18
Effective Parenting | Dr. Luxy KL Specialist Clinical Psychologist | Mampilly Medical Centre | EP#17
zhlédnutí 188Před rokem
Effective Parenting | Dr. Luxy KL Specialist Clinical Psychologist | Mampilly Medical Centre | EP#17
എന്താണ് വിഷാദരോഗം | എങ്ങനെ തിരിച്ചറിയാം ? എങ്ങനെ പരിഹരിക്കാം ? | Dr. Aswin Krishnan Ajit | EP#16
zhlédnutí 9KPřed rokem
എന്താണ് വിഷാദരോഗം | എങ്ങനെ തിരിച്ചറിയാം ? എങ്ങനെ പരിഹരിക്കാം ? | Dr. Aswin Krishnan Ajit | EP#16
Parenting Styles | Dr. Luxy KL Specialist Clinical Psychologist | Mampilly Medical Centre | EP#15
zhlédnutí 282Před rokem
Parenting Styles | Dr. Luxy KL Specialist Clinical Psychologist | Mampilly Medical Centre | EP#15
EverythingSkin | COMMON SKIN PROBLEMS | Dr.RAKHE J | MD SPECIALIST DERMATOLOGIST | EP#14
zhlédnutí 1,3KPřed rokem
EverythingSkin | COMMON SKIN PROBLEMS | Dr.RAKHE J | MD SPECIALIST DERMATOLOGIST | EP#14
എന്താണ് OCD? അറിയേണ്ടതെല്ലാം | Obsessive Compulsive Disorder | Dr. Aswin Krishnan Ajit | EP#13
zhlédnutí 13KPřed rokem
എന്താണ് OCD? അറിയേണ്ടതെല്ലാം | Obsessive Compulsive Disorder | Dr. Aswin Krishnan Ajit | EP#13
Suicide Comprehensive Evaluation | Part 4 | Dr. Luxy KL Specialist Clinical Psychologist | EP#12
zhlédnutí 1,2KPřed rokem
Suicide Comprehensive Evaluation | Part 4 | Dr. Luxy KL Specialist Clinical Psychologist | EP#12

Komentáře

  • @user-ee1ie8zz5d
    @user-ee1ie8zz5d Před 13 dny

    എനിക്ക് ഒട്ടും ഉറക്കം ഇല്ല. കിടന്നാൽ വയറ്റിൽ ഒരു aalal പോലെ ഉണ്ടായിട്ടു, തലയ്ക്കു പെരുപ്പു പോലെ ഉണ്ടക്ക്, പിന്നെ ഒട്ടും ഉറങ്ങാൻ പറ്റത്തില്ല

  • @ushakumaria4747
    @ushakumaria4747 Před 20 dny

    സർ, ഈ രോഗം ശരിയായ മരുന്ന് കൊണ്ട് പൂർണ്ണമായും മാറ്റാൻ സാധിക്കില്ലെ? രോഗം മാറിയാൽ മരുന്ന് നിർത്താൻ പറ്റില്ലെ? മാറിയാൽ തന്നെ വീണ്ടും ഈ രോഗം വരാൻ സാധ്യതയുണ്ടോ സർ ദയവായി ഒരു മറുപടി തരുമോ സർ?

  • @saranyasanthosh-n1r
    @saranyasanthosh-n1r Před 26 dny

    Good morning☕

  • @saranyasanthosh-n1r
    @saranyasanthosh-n1r Před 26 dny

    ɢᴏᴏᴅ ᴍᴏʀɴɪɴɢ DR

  • @naushaae7441
    @naushaae7441 Před 26 dny

    STD / sti

  • @NishaBhaskaran-op8tl
    @NishaBhaskaran-op8tl Před 27 dny

    My husband undu, alcohol problem alle reason

  • @ashin9726
    @ashin9726 Před měsícem

    ഒരുഉറക്കംകഴിഞ്ഞാൽ പിന്നെഉറക്കമില്ല 😅എന്തുചെയ്യുംസാർ

  • @rajeshmohanmohan5801
    @rajeshmohanmohan5801 Před měsícem

    Gud 👍

  • @AbdulSalam-tt2kk
    @AbdulSalam-tt2kk Před 2 měsíci

    Dr.എനിക്ക് എപ്പോഴും എന്തെങ്കിലും ഒരു കാര്യം സംസാരിക്കുമ്പോളോ അല്ലെങ്കിൽ വെറുതെ ഇരിക്കുമ്പോളും അല്ലെങ്കിൽ എന്തിങ്കിലും കാര്യങ്ങൾ ചെയ്‌തുകൊണ്ടിരിക്കുബോളും ഒക്കെ എനിക്ക് ഞാൻ ചിന്തിക്കുന്ന ആ ഒരു object മനസ്സിൽ ഇങ്ങനെ പത്തിന് ഇരിക്കുന്ന പോലെ തോന്നും അത് ഓട്ടോമാറ്റിക് ആയിട്ട് മനസ്സിൽ കടന്ന് വന്നത് വേറെ എന്തിങ്കിലും കാര്യം ചിന്തിക്കുബോ quick ആയിട്ട് തന്ന ആ ചിന്ത മനസ്സിൽ വരും ആണ് ചില സമയത്ത് അങ്ങുന്നത് പോലെ feel cheyum😢 ഇതിന് ഉള്ള പരിഹാരം ഇണ്ടോ ഡോക്ടർ എനിക്ക് ഒട്ടും കണ്ട്രോൾ ചെയ്യാൻ പറ്റുനില🥺

  • @jeyadevanthampy3585
    @jeyadevanthampy3585 Před 2 měsíci

    Thank U,Doctor👍

  • @irenegeorge1592
    @irenegeorge1592 Před 2 měsíci

    Enik endyvetukar toxic pandy pedipicha vallarthya onum prayan patila apol dashim theri piny kochelly bad ayetuna anubavem undayetund athukonda ano areyila vetil vrumbol pedi piny enthalu cheriya kariyathil pedi petanu tention athupolly shower pedi piny watertank pedi athu entha areyila enik 24 age und onu reply thranam areyavunaver plz plz plz 🥺🙏

  • @KG-ju8nk
    @KG-ju8nk Před 2 měsíci

    Arive nalkunnathum kariyangale paranjge aritikkunnathum okke nallathane,, pakahay ee mayghala, blade poleyane, manikkorine aayiram veche arukkum,, angane engane oru manushante avastha manasilaakki avarkke treatemente nalkum?

  • @jobithajoy2504
    @jobithajoy2504 Před 2 měsíci

    Hii ican I get an appointment with Dr luxy

  • @jayaaa3364
    @jayaaa3364 Před 2 měsíci

    ആയുർവേദം എവിടെയാണ് ചികിൽസിക്കേണ്ടത്

  • @pawstales2024
    @pawstales2024 Před 2 měsíci

    Comment muzhuvan praanth touch aanallo

  • @kumarivarghese9934
    @kumarivarghese9934 Před 2 měsíci

    Ee rogathinulla nalla oru aayurveda doctorine paranju tharamo

  • @spv11883
    @spv11883 Před 2 měsíci

    മാനസിക രോഗ ചികിത്സാ ചെലവ് സാദാ ആള്കാര്ക് താങ്ങില്ല, ഞാൻ കൗൺസിലിംഗ് പോയിടത് 2500 per സിറ്റിംഗ്

    • @geethakrishnan9857
      @geethakrishnan9857 Před 2 měsíci

      Govt. ഹോസ്പിറ്റലിൽ ഇത്ര ചിലവില്ല

    • @shineplus1646
      @shineplus1646 Před 7 dny

      ഞാൻ പോവുന്ന സ്ഥലത്ത് 300ഫീ മരുന്നിനു എക്സ്ട്രാ ഒരു 700 വരും one month

  • @SabSab-od4nz
    @SabSab-od4nz Před 2 měsíci

    പണ്ട് 10 വർഷം മുൻപ് എനിക്ക് അസുഖം വന്നു അത് അന്ന് അലോപ്പ തി യും ആയുർവേദ സൈകാർട്ടി കാണിച്ചു മാറി മരുന്ന് ഒക്കെ നിർത്തി സുഖമായി ജീവിച്ചു ഇപ്പം വീണ്ടുംചെറു രീതിയിൽ വന്നു ഇപ്പം ഒരു അലോപ്തി സെകാർട്ടി കാണിച്ചു അയാൾ കണ്ട മാനം മരുന്ന് തന്നു അത് കഴിച്ചാൽ മനുഷ്യൻ ഒന്നിനും കൊള്ളില്ല പയേ ആയുർവേദ തന്നെ കാണിച്ചു ഇപ്പം മരുന്ന് കുടിക്കുന്നുണ്ട് ഇത് മറു ന്ന രോഗം ആണ് ഇത് മാ റിക്കയിന്നാൽ പിന്നെ മനസിന്‌ ടെൻഷൻ ഉണ്ടാകുന്ന ഒരു സ്ഥല തും നിൽക്കരുത് ടെൻഷൻ സംഭവം ഒന്നും ചിന്തിക്കാനും പാടില്ല നമ്മുടെ വിട്ടിൽ കോവിഡ് സമയം ചില മരണം നടന്നു അതൊക്ക ചിന്തിച്ചു ചിന്ത കൊണ്ട് വീണ്ടും വന്നത് മാറും മറുന്ന അസുഖം തന്നെ യാണ് ഇതിനു ആയുർവേദ ത്തിൽ നല്ല ചികിത്സ ഉണ്ട്

    • @kumarivarghese9934
      @kumarivarghese9934 Před 2 měsíci

      AA doctorinde address tharamo

    • @kumarivarghese9934
      @kumarivarghese9934 Před 2 měsíci

      Ayur Veda doctorinde address tharamo please

    • @SabSab-od4nz
      @SabSab-od4nz Před 2 měsíci

      നിങ്ങൾ എവിടെ യാണ് സ്ഥലം ഡോക്ടർ കണ്ണൂർ ആണ് നിങ്ങളെ നമ്പർ പറയു

    • @ssunitha4391
      @ssunitha4391 Před 2 měsíci

      Ayurveda doctor nte number tharaamo

    • @SabSab-od4nz
      @SabSab-od4nz Před 2 měsíci

      നമ്പർ ഇതിൽ കൊടുക്കാൻ പറ്റുന്നില്ല ലോ.

  • @sajeesh7474
    @sajeesh7474 Před 3 měsíci

    Enikke pedi verunnathe . example parayukayanegil classil chodiyam chodikkummol padichitte poyalum pedikondde enikke answer cheyan pattunnilla. Pediyum viyarkkal,varaverunn, hredhayam idippum thonnum. Eganayulla avastha karanam entte avasaragal nashttappedunnu 😢

  • @sasidharanap4404
    @sasidharanap4404 Před 3 měsíci

    Good presentation Sir

  • @SuperAbebaby
    @SuperAbebaby Před 3 měsíci

    diagnose ചെയ്യാൻ പ്രയാസമാണ്. രണ്ടു psychatrist പോലും agree ചയ്യില്ല ചിലപ്പോൾ

  • @jerinpa3805
    @jerinpa3805 Před 3 měsíci

    Deprsionde medicine edukume hair fall indakumo..?

  • @Kkmhaneef
    @Kkmhaneef Před 3 měsíci

    May I ask you if one of the children suffering this illness out of three who will take the responsibily of this guy after the death of parents. Any Govt.Rule? Or push him or her to the street?

    • @KrishnaRaj-nd6nv
      @KrishnaRaj-nd6nv Před 2 měsíci

      No rules as such. Depending upon the family members.

  • @cutiepie80
    @cutiepie80 Před 3 měsíci

    Makanu autism anu ഉറകമില്ലാവന് oleanz kodukunundu

  • @douknow6996
    @douknow6996 Před 4 měsíci

    സ്വർഗത്തിൽ പോയാൽ മതി. വല്ല മരുന്ന് ഉണ്ടെഗിൽ പറയൂ ഡോക്കറ്റാരെ.. ഈ പണിനിർത്തി പോയാലും സാറേ.

    • @user-xm4wx8xg5m
      @user-xm4wx8xg5m Před 3 měsíci

      😂😂😂ഗതികേട് കൊണ്ടാണ് ഇവരുടെ അടുത്ത്പോകുന്നത്

  • @Electronics3
    @Electronics3 Před 4 měsíci

    Enik nte loverine nashtapeduvonn ulla pedi pinne aval engnaanum oru pic post ittal vere kure negative chundhagal verunn 😢 please help

  • @rajanmathiyattu5538
    @rajanmathiyattu5538 Před 4 měsíci

    Alzokam 0.5, alprax അല്ല

  • @rajanmathiyattu5538
    @rajanmathiyattu5538 Před 4 měsíci

    ഉറക്കമില്ലായ്മക്ക് ഡോക്ട എഴുതിയ മരുന്ന് Asprax 0.5 കഴിക്കുന്നതിൽ കുഴപ്പമൂണ്ടോ

  • @user-bb5km4zt7v
    @user-bb5km4zt7v Před 4 měsíci

    Antysychitics 1 iadeegam kaykunadhil kuyapundoo

  • @premanamma855
    @premanamma855 Před 4 měsíci

    എനിക്ക് ഒറ്റക്കിരിക്കാൻ ഭയങ്കര പേടിയാണ് പേടി പറഞ്ഞാൽ ഭയങ്കര ഹാർട്ട് ബീറ്റ് കൂടും ചില സമയങ്ങളിൽ ഉറക്കമില്ല ഭയങ്കര വൃത്തി ഗ്യാസ് ഓഫ് ചെയ്തു ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പേടി വീട്ടിൽ ഇരിക്കാൻ വേണ്ടി ഒരാൾ കൂടെയുണ്ടെങ്കിൽ ഭയങ്കര ഹാപ്പിയാണ് ചില സമയത്ത് പെട്ടെന്ന് സങ്കടം വരും എന്തെങ്കിലുമൊക്കെ ചെയ്യുമോ എന്നുള്ള ഒരു പേടിയും ഉണ്ട് നാട്ടിൽ എവിടെയാണ് ഉള്ളത് നമ്പർ ഉണ്ടോ

    • @AminaManaf-sh9sx
      @AminaManaf-sh9sx Před 4 měsíci

      Ipozhum undo

    • @user-dw1by3vz2q
      @user-dw1by3vz2q Před měsícem

      Enikum

    • @user-vd1ev9iy7c
      @user-vd1ev9iy7c Před 25 dny

      എനിക്ക് നേരെ തിരിച്ച. ഒറ്റക്ക് ഇരിക്കാനണ് ഇഷ്ടം.❤

  • @thameemk3750
    @thameemk3750 Před 5 měsíci

    Hi doctor nigalude contact onn snd

  • @jishadjishadnadiya6127
    @jishadjishadnadiya6127 Před 5 měsíci

    Urakkam kittathe ethukaanunna njaan

  • @pushpaprabhakaran5330
    @pushpaprabhakaran5330 Před 5 měsíci

    ഡോക്ടർ, അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് ഈ, നമുക്കുറ്റും എന്തോ ഒരു പ്രസൻസ് ഉള്ളതായി തോന്നുന്നത്? ഇതു o ഒരു ഹാലുസിനേഷൻ ആണോ ?

  • @karthika1976
    @karthika1976 Před 6 měsíci

    What’s the management of a child suffering with ODD sir?

  • @bhagavathymohan3188
    @bhagavathymohan3188 Před 6 měsíci

    Dr. ഇപ്പൊ എനിക്ക് 60 വയസായി. എനിക്കും ഉറക്കം ഒട്ടും തന്നെ ഇല്ല. ഞാൻ വല്ലപ്പോഴും clonotril.25 എടുക്കാറുണ്ട്. അത് continous ആയി എടുക്കാമോ

  • @SulfathBeegam-lf6ie
    @SulfathBeegam-lf6ie Před 6 měsíci

    Sir nannayi nalla arivanu

  • @sethulakshmidanish6089
    @sethulakshmidanish6089 Před 6 měsíci

    Medicine നിർത്തിയാൽ problem undo

  • @Mahesh-vp6gt
    @Mahesh-vp6gt Před 6 měsíci

    He gave me strong medicine I fainted

  • @wahababdul4452
    @wahababdul4452 Před 6 měsíci

    ഷാർജയിൽ ഡോക്ടറെ കാണാൻ എന്ത് ചെയ്യണം. Booking ഉണ്ടോ.?

  • @Dragan67
    @Dragan67 Před 6 měsíci

    മുഴുകുടിയും അതിനൊപ്പം അനാവശ്യമായി ചിന്തിച് ടെൻഷൻ വരുത്തിയ സംഭവങ്ങളും കാരണം പെട്ടെന്നു ഒരു ദിവസം കള്ള് നിർത്തിയപ്പോൾ ഈ disorder ഉണ്ടായി.😂..രണ്ടു മൂന്നു ദിവസം പ്രേതങ്ങളുടെ കൂടെയായിരുന്നു ജീവിതം. 😵കാണുന്നതും കേൾക്കുന്നതും ഒപ്പം ഉള്ളതും മരിച്ചുപോയവർ 😵.. കൊല്ലനായി ചുറ്റും നടക്കുന്നവർ വേറെ. 😵ഭീകരമാണ് ആ അവസ്ഥ. ഇടയ്ക്കു ഇതെല്ലാം അപ്രത്യക്ഷമാകും. അപ്പൊ പ്രാർത്ഥിക്കും. കണ്ണടച്ചാൽ പ്രേതങ്ങളുടെ ശബ്ദവും രൂപവും ആയതിനാൽ ഉറക്കവും ഇല്ല. മൂന്നാം ദിവസം ഒരു പെഗ് കഴിച്ചു. എണ്ണതേച്ചു കുളിച്ചു. നന്നായി ഭക്ഷണവും കഴിച്ചു ഒരു സ്ലീപ്പിങ് പില്ലും കഴിച്ചു ഉറങ്ങി. 😵.. പിറ്റേന്ന് രാവിലെ മുതൽ നോർമൽ ആയി 😄പിന്നെ കള്ളും കുടിച്ചിട്ടില്ല ആ അനുഭവവും undayittilla😜.. ടെൻഷൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വരുമ്പോ ആരോടെങ്കിലും തുറന്നു പറഞ്ഞു ടെൻഷൻ ഒഴിവാക്കാനും ഇതോടെ പഠിച്ചു 😜

    • @MeeraAmmuu
      @MeeraAmmuu Před 2 měsíci

      Same അവസ്ഥ ആണ് ഇപ്പൊൾ എൻ്റെ അമ്മക്ക്.. മദ്യപിക്കില്ല എന്ന് മാത്രം😢

  • @Churakanaarchelsea
    @Churakanaarchelsea Před 6 měsíci

    Dr enik urakil budhimuttavunnu sheriram pidich valikunnadh pole shwasam budhimuttavunnu adhinulla treatment parayamo

  • @prajeeshnkcalicut656
    @prajeeshnkcalicut656 Před 7 měsíci

    Social phobia undu enik

  • @pranavkm7336
    @pranavkm7336 Před 7 měsíci

    ഉറക്കം കിട്ടാനുള്ള ബുദ്ധിമുട്ടും ഉറങ്ങിയാൽ നേരത്തെ എഴുന്നേക്കുന്ന ബുദ്ധിമുട്ടും ഉണ്ട്

  • @daisykutty3623
    @daisykutty3623 Před 7 měsíci

    ആദ്യം മുഷിച്ചിൽ തോന്നിയെങ്കിലും വളരെ വിലപ്പെട്ട അറിവാണ് തന്നതെന്നു പിന്നീടാണ് മനസ്സിലായത്ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @daisykutty3623
    @daisykutty3623 Před 7 měsíci

    ഉറക്കമില്ലായ്മയ്ക്ക് എന്ത് ചെയ്യണമെന്ന് പറയുന്നതല്ലേ ഡോക്ടർ നല്ലത്, ഇത്രയും മുഴിപ്പുണ്ടാക്കണമോ ഡോക്ടർ?

  • @abhishekakhileshsathya1231
    @abhishekakhileshsathya1231 Před 7 měsíci

    ഓർമ കുറവിന് മരുന്നുണ്ടോ

  • @ibarhmibarhm
    @ibarhmibarhm Před 7 měsíci

    Sleep porbalm

  • @rajannaduvilveettil9854
    @rajannaduvilveettil9854 Před 8 měsíci

    പഴയ ചെയ്തികൾ എല്ലാം

  • @user-np6lx7ki2o
    @user-np6lx7ki2o Před 8 měsíci

    എപ്പോഴും ചുമ്മാതെ ഓരോരോ ചിന്തകൾ .

  • @Thats_me_.
    @Thats_me_. Před 8 měsíci

    Sir, ഞാൻ OCD medicines കഴിക്കുന്ന ഒരാളാണ് മുമ്പത്തേക്കാൾ better ആയിട്ട് തോന്നുന്നുണ്ട് പക്ഷെ നേരിടുന്ന പ്രെശ്നം എന്തെന്നാൽ മരുന്നിന്റെ side effect കാരണം എനിക്ക് sexualy ഉള്ള കാര്യങ്ങൾക്കു ബുദ്ധിമുട്ടുണ്ടാവുവുന്നു masturbate ചെയ്യുമ്പോ feelings ഒന്നും തോന്നുന്നില്ല ejaculationum സംഭവിക്കുന്നില്ല ഇതിന് എന്തേലും solution ഉണ്ടോ ?