മാനസിക പ്രശ്നങ്ങൾ ആരംഭിക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ || Early Signs of Mental Disorders Malayalam

Sdílet
Vložit
  • čas přidán 10. 07. 2022
  • #mentaldisorders #mentalhealth #mentalillness #overthinking #negativethinking
    മാനസിക പ്രശ്നങ്ങളും രോഗങ്ങളും ആരംഭിക്കാൻ പോകുന്നതിന്റെ ലക്ഷണങ്ങളും ചികിത്സകളെയും കുറിച്ചാണ് വീഡിയോ.
    ഇത്തരം ലക്ഷണങ്ങൾ കാണിക്കുമ്പോൾ കഴിയും വേഗത്തിൽ മനശാസ്ത്ര വിദഗ്ധരെ സമീപിക്കുവാൻ ശ്രമിക്കുക.
    കൂടുതൽ അറിയുവാൻ കാണുക....
    Subscribe, Click 🔔 Icon and Press ALL for more Mental Health Tips .....
    Psy. Jayesh KG
    MSc; FCECLD (RCI); PGDFDR (NALSAR)
    Consultant Psychologist
    www.jayeshkg.com

Komentáře • 197

  • @muralikrishnan7029
    @muralikrishnan7029 Před 11 měsíci +21

    മനോരോഗം ഒരു യഥാർഥ്യമാണ്. Psychiatrists അതിനെ കൂടുതൽ വഷളാക്കി സ്ഥിരവരുമാനം ഉണ്ടാക്കുന്നു. രോഗികളെ മരുന്നുകമ്പനികൾക്ക് വിൽക്കുന്നു. തെറാപ്പി നൽകുന്നതിനെ നിരുത്സാഹപ്പെടുത്തുന്നു

  • @saumisudheesh9460
    @saumisudheesh9460 Před 5 měsíci +10

    Doctor, എന്റെ അനിയത്തിയുടെ husband ഇതുപോലെ ഒരു mental patient ആയിരുന്നു.... ഒരു മാസം മുൻപ് suicide ചെയ്തു.... അമിത ദേഷ്യവും അവളെ എപ്പോഴും ഉപദ്രവവും ആയിരുന്നു.... വിവാഹത്തിന് മുൻപ് മാനസിക പ്രശ്നങ്ങൾക്ക് medicine കഴിച്ചിരുന്ന കാര്യം മറച്ചു വെച്ചു.... പിന്നീട് medicine നിർത്തുകയും ചെയ്തു.... ആത്മഹത്യയെ കുറിച്ച് എപ്പോഴും പറയുമായിരുന്നു.... But മറ്റുള്ളവരോടൊക്കെ മാന്യമായ പെരുമാറ്റവും നല്ല ജോലിയും വിദ്യാഭ്യാസവും നല്ല കഴിവുകളും ഉണ്ടായിരുന്ന ആൾ ആയിരുന്നു. ഇത്രയ്ക്ക് serious ആയ ഒരു condition ആയിരുന്നു എന്ന് മരണ ശേഷം ആണ് ഞങ്ങൾ അറിയുന്നത്.... എന്ത്‌ പറയാനാണ് അവളുടെ വിധി....😢😢

    • @Scooboottan
      @Scooboottan Před měsícem

      Its a dangerous disorder... I think that is BPD.... Boderline personality disorder... ശരിക്കും അവർ പാവങ്ങളാ അവർ അറിയുന്നില്ലല്ലോ ഇങ്ങനെ ഒക്കെ ജീവിതത്തിൽ സംഭവിക്കുമെന്ന്

  • @leelan4581
    @leelan4581 Před 11 měsíci +26

    മാനസികമായ പ്രശ്നങ്ങൾ കൂടുതലും ഉണ്ടാകുന്നത് വീട്ടിലുള്ളവരുടെ
    സ്നേഹ ക്കുറവു ഗൃഹാന്തരീക്ഷം. .കൊണ്ട് മാത്രം. ഒരു സന്തോഷവും സ്നേഹം പങ്കുവയ്ക്കല് ഇവയൊന്നും വീട്ടിൽ ഇല്ലെങ്കിൽ.. ഇതേ അവസ്ഥ തുടരുന്ന സാഹചരു ത്തിൽ ജീവിക്കുന്ന ആർക്കും പ്രത്യേകിച്ച് ദുർബല ഹൃദയ്ക്കർക്ക് മാനസിക പിരിമുറുക്കം/ അസുഖം വന്നില്ലെങ്കിലെ അതുഭുതമുള്ളൂ

    • @PsychologistJayesh
      @PsychologistJayesh  Před 11 měsíci +1

      Correct

    • @minivt127
      @minivt127 Před 7 měsíci +3

      ഒരിക്കലും അല്ല ഭാര്യയെ യും മക്കളെയും നോക്കുകുത്തികൾ ആക്കിക്കൊണ്ട് നടുനീളെ പെണ്ണുങ്ങളെ തേടിപോകുന്നത് മാനസിക രോഗം കൊണ്ടാണോ വീട്ടിൽ ഉള്ളവർ പട്ടിണിയും ദാരിദ്ര്യവും മൂലം കഷ്ടപ്പെടുമ്പോൾ കുടുംബനാഥൻ ടൂറും നടത്തി സിനിമയും കണ്ടു ആഡംബര ഹോട്ടലിൽ സുഖ വാസം നടത്തുന്ന ആൾ മാനസികാരോഗിയാണോ കൂടെ കൂടാൻ കുറെ ആലിംഗുനാറിയ പെണ്ണിന്റെ പേര് കളയുന്ന ജന്മങ്ങളും

    • @savithrikrishnan3829
      @savithrikrishnan3829 Před 6 měsíci +1

      എന്റെ അവസ്ഥ 😢😢

    • @alphonses141
      @alphonses141 Před 5 dny

      സത്യം ഞാൻ അനുഭവിച്ചത്

  • @marygreety8696
    @marygreety8696 Před 2 lety

    Very true

  • @nvs9652
    @nvs9652 Před 2 lety

    Good

  • @DaisyKochukunju
    @DaisyKochukunju Před 7 měsíci +1

    . മൊ ബൽ നമ്പർ കാണിക്കണം സർ അത്യാവശമാണ്.

  • @libuazkowdiar5584
    @libuazkowdiar5584 Před 7 měsíci +5

    നിങ്ങളുടെ വീഡിയോ കണ്ട് എന്റെ മാനസിക നില തെറ്റി നിങ്ങളുടെ മറുപടി കണ്ടു എന്റെ മാനസിക നില കൂടുതൽ തെറ്റി 😄😄😄😄

  • @raheemamalsamal-ny7de
    @raheemamalsamal-ny7de Před 3 měsíci

    Nan karayilla kure kadamunt ipol murik purathu pokarilla jolikum pokarilla bayankara ottapedala urakagulika kayikunnunt but enik bayankara dippratona

  • @user-fg8yc3kq1e
    @user-fg8yc3kq1e Před 23 hodinami

    Sir എനിക്ക് എന്തെങ്കിലും വിചാരിക്കുമ്പയേക്കും അല്ലെങ്കിൽ എന്തെങ്കിലും ടെൻഷൻ വരുമ്പോഴും heart beat വല്ലാതെ കൂടുകയും ശ്വാസം കിട്ടാത്ത പോലെയും കൈ വിറക്കുകയും ചെയ്യുന്നു അത് എന്താണ് സർ. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോഴും ഇങ്ങനൊക്കെ അനുഭവപ്പെടുന്നു.

  • @anilar7849
    @anilar7849 Před 11 měsíci +1

    🙏👍

  • @raihanathmpp8265
    @raihanathmpp8265 Před 5 měsíci +3

    തൊട്ടതിനും പിടിച്ചതിനും എല്ലാത്തിനും ഭയങ്കരം ഭയം

  • @BlissfulAudioRealm
    @BlissfulAudioRealm Před 7 měsíci +3

    Sir kunju kunju karyangalkupolum bhayankara alojanayum pediyum tension okeyanu adhingane manassilittitu urakkampolum undavilla entha cheyka😒

  • @vichuvichumv3062
    @vichuvichumv3062 Před rokem +1

    Hi sir,

  • @arshadaluvakkaran675
    @arshadaluvakkaran675 Před měsícem

    Loving from aluva

  • @shafeekshafeek1672
    @shafeekshafeek1672 Před rokem +2

    Sirntey elaclassum njan canum sirentayummadey cariya njan ehil chodichittund
    Medicin cachich sideeffectai nirthiyarunnu bahalam okey mariyarunnu sharirathin virayal ayath kondan medicin nirthiyath epol epashum karachilan urakavumella arogyam moshamayi kondirikunnu

    • @PsychologistJayesh
      @PsychologistJayesh  Před rokem

      Consult a psychiatrist near

    • @shafeekshafeek1672
      @shafeekshafeek1672 Před rokem

      Arogyam prashnam ayath kond
      Medici cachi kamo all melinj poyi

    • @shafeekshafeek1672
      @shafeekshafeek1672 Před rokem

      Hello sir njan oru vettammayan njan path varsham kond ummaudey ee rrokavastha kand kand njan eay rogathey kurich aroyam
      Enik entay palasamath onum thurann paraysn arumillathey dipreshan ayittund njan thanney ath control cheyth povum shamayan entey eay10varsham adjest cheythath epool entey oro agrehangalum nediyeduth
      Enik entey aim ayi manasilullath enganey ullaverk vendi enthenkilum oru job venamennund kuduthalum mottivation counsiling piney entey ummayeyum vapayeyum poley otaakayaverumay kurach neram samsarich avare santhosipikuka njan ples two varey padichu njan ethin vendi eney corce vallathum padikano sirethin oru replay tharanam karanam faviyil njanum ethupley avathirikan vendi ann enikk ethra nal shama kittumenn ariyilla

  • @edupointpsc9818
    @edupointpsc9818 Před rokem +2

    Enik nadakan pattilla athukaranam
    Athmahathyaye kurich njan chindikunnu

    • @PsychologistJayesh
      @PsychologistJayesh  Před rokem

      ജീവിതത്തിൽ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി വൈകല്യം തടസ്സമല്ല. So keep moving and consult me

  • @nileenamariasiby5064
    @nileenamariasiby5064 Před 3 měsíci

    Eniku endelum sadanam kanathe pokumboyo even glass oke pottumboyw njn valathe veshamikkarund itu ndhu kondanu

    • @PsychologistJayesh
      @PsychologistJayesh  Před 3 měsíci

      കൂടുതൽ അറിയാതെ ഒന്നും പറയാൻ കഴിയില്ല

  • @meghum2520
    @meghum2520 Před 2 lety

    Ente ammak sugar und releative vittila thamasam egane enne kanam ente aduth varanam ennokke paranjondirikkum avar ennitt oru ale kondupoyi kanichu onnum chothichilla kure marunnu thannu

    • @shafeekshafeek1672
      @shafeekshafeek1672 Před rokem

      Hai da pinney ammumayi kurach neram samsarikan shremikuka ammaudey jivitha sahajeriyam ayirikam anganey ayath enikvekthamayi ariyam entey umaenth kondmanasika prashnam ayath enn avarudey jivithasahajeriyam avrey anganey akki manasin thangan
      PATTILLA EYALUMAYI ENGANEY SNEHAMANEY
      .

  • @Ajoggy800
    @Ajoggy800 Před 10 měsíci +2

    എൻ്റെ മകൾ MR അണ് ,എനിക്ക് അവളോട് ഭയങ്കര ദേഷ്യമാണ്,ഒരു ചെറിയ കര്യത്തിനുപോലും വഴക്ക് പറയും അടിക്കും ഒട്ടും എനിക്ക് controll ചെയ്യാൻ പറ്റുന്നില്ല എന്നൽ അടിച്ച് കഴിഞ്ഞാൽ ഭയങ്കര വിഷമവും വരും.ആകെ ഒരു വട്ട് പിടിച്ച അവസ്ഥ. അവള് അങ്ങനെ അയത് MR എനിക്ക് ഒട്ടും accept ചെയ്യാൻ പറ്റുന്നില്ല ഞാൻ എന്താ ചെയ്യണ്ടേ .എനിക്ക് MENTAL DEPRESSION ഉണ്ടോ.PLS.reply
    .

  • @sheebasuresh8910
    @sheebasuresh8910 Před 3 měsíci

    😊

  • @AmmuVimalAmmu
    @AmmuVimalAmmu Před 6 měsíci

    Sir ഇതിൽ 6 കാര്യം എനിക്ക് ഉണ്ട്

  • @rakhita9008
    @rakhita9008 Před rokem

    Is amitryn 10 tablet good for depression dr has given my mother this tablet for 15 days

  • @ajmalyaseen04
    @ajmalyaseen04 Před 8 měsíci

    Psycotic deppression oru video cheyyamo

  • @rijasatheesan7206
    @rijasatheesan7206 Před rokem +4

    സർ, മാനസിക പ്രശ്നം മൂലം മറ്റുള്ളവരെ പറ്റി ഉണ്ടാകുന്ന തെറ്റിദ്ധാരണകൾ അസുഖം ഭേദമായാൽ മാറുമോ സർ?

  • @mycollection3175
    @mycollection3175 Před 2 lety +2

    Enikk chila samayath ormmakkurav anubhavappedunnu.sangadam pole thonnunnu. ഡിപ്രെഷൻ ആണെന്നാ ണ് ഡോക്ടർ പറഞ്ഞത്. മുമ്പ് അറിയുന്നുണ്ടായിരുന്ന പല കാര്യങ്ങളും അറിയാതെ പോകുന്നു. ഇതൊക്കെ എന്ത് കൊണ്ടാണ്.ഗുളിക കഴിച്ചു.ചെറിയ മാറ്റമുണ്ട്.6 മാസം കഴിഞ്കൗൺസിലിങ് ഒക്കെ തന്നു ടാബ്ലറ്റ് നിർത്താം എന്ന് പറഞ്ഞിട്ടുണ്ട്.ടാബ്ലറ്റ് നിർത്തിയാൽ rokham വീണ്ടും വരുമെന്ന് എനിക്ക് ഭയമുണ്ട്. അങ്ങനെ വീണ്ടും അസുഖം വരുമോ.

    • @asink998
      @asink998 Před 2 lety

      Chilapo varam

    • @PsychologistJayesh
      @PsychologistJayesh  Před 2 lety +1

      മരുന്നുകൾ നിർത്തിയതിനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അത് കാണുക

    • @nayananarayanan1279
      @nayananarayanan1279 Před rokem

      ഗുളിക ഏതാണ്.. എനിക്കും സെയിം പ്രോബ്ലം ഉണ്ട്

  • @mahimamahi683
    @mahimamahi683 Před rokem

    Sir ente engagement.... Kazhnju ath brk ayi... Athinu pinne enik orlum ayitt aduth pokan pattunila.... Athiny pinne vanna prpsl.. Ellm ok aya kond apct cheythu... Fst tym oke enik adukkan pattunundayrunn korch dy kazhnjapo enik aylu vilikna polum isttam llnd. Avunnu.. 😒pinne njn pattunilann parnju.. Avida stop ki enitt veendum enik ayala miss ki njn vilichu veendum nik munnathepolw thanne ah prblm thudgi ethra okke sremichittum pattunila.. Oru samdhnm indavanila.. Enth karyam enn enik ethra alojichittum mansilkunila... Plz rply sir

  • @nandanasingh9370
    @nandanasingh9370 Před rokem +1

    Elalrum parayuvaa enik mental ann ennn pakshe enik anghne onum thonnillaa some times njn avrod panddathe ndhakkyoo kariyam paranj adi vaykkum enn🙂enikum verthe erun karayan thonnumm enik oru kariyam nashttapett🙂

    • @PsychologistJayesh
      @PsychologistJayesh  Před rokem

      Consult a clinical psychologist near

    • @shahelarahman1151
      @shahelarahman1151 Před rokem

      Same to ivide ullvar agane ennod paranju ninakk manasikam ane ennoke. But enikk ath thoniyittillaa 😊

  • @Blackworld12345
    @Blackworld12345 Před 2 lety +1

    Sir ente molk dipression und violent akunnu kuttikale ubadravikkunnu marunninoppam counsilin veno rd rû

  • @pinkdaffodils6158
    @pinkdaffodils6158 Před 8 měsíci +2

    സർ, എന്റെ അമ്മക്ക് 78 വയസ്സുണ്ട്. രണ്ടു വർഷമായിട്ട് ഇല്ലാത്തതൊക്കെ കാണുന്നു എന്നും ഇല്ലാത്ത ശബ്ദം കേൾക്കുന്നു എന്നും പറയുന്നു. ഒരു മനഃശാസ്ത്രജ്ഞനെ കാണിച്ചു. ഒരു വർഷമായിട്ട് qutipin 50 കഴിക്കുന്നുണ്ട് പക്ഷെ ഒരു മാറ്റവും ഇല്ല. ഇത് മാറുമോ ഡോക്ടർ? ഇതിന് കൗൺസിലിംഗ് കൊണ്ടു പ്രയോജനം ഉണ്ടാകുമോ?ദയവായി മറുപടി തരണേ.

  • @irongirl369
    @irongirl369 Před 6 měsíci +3

    Ente Ammayiamma karanam aan njan manasikamaayi vedhanikunath

    • @user-di6uh9jq7k
      @user-di6uh9jq7k Před 5 měsíci

      ഞാനും അതെ ഹുസ്ബൻഡും എല്ലാം ഒരെ കളിയാ കളിപിക്കുക

  • @nasminrahees2673
    @nasminrahees2673 Před 2 lety

    Ente uppa ennum parayumaaayrunnnu enne aaro kollaaan verunnundenn... njngl chikilsikkunnundayrunnu... but suicd cheythu...

  • @vijayakumartc6625
    @vijayakumartc6625 Před 5 měsíci +2

    ഞാൻ ഒരു സിനിമ നടൻ ആണെന്ന് വിചാരിച്ചു നടക്കും.
    ജോലി സമയത്ത് 😂😂😂😂
    ഇമോഷൻ അനുസരിച്ച് മുഖത്ത് ചിരിയും കരച്ചിലും വരും 😮😮😮😮
    സ്വപ്നജീവി ആണ് 😅

  • @user-on6px3rn9h
    @user-on6px3rn9h Před 10 měsíci +2

    Aru enth paranjalum njan athu rept ayi parynu enikk entha arylla

    • @SadhikSadhikv
      @SadhikSadhikv Před 3 měsíci

      എനിക്കും അദ് തന്നെ യാണ്

  • @NGY2023
    @NGY2023 Před 8 měsíci

    എന്റെ relative പറഞ്ഞ കാര്യങ്ങൾ തന്നെ പറഞ്ഞു കൊണ്ട് ഇരിക്കും.. മറ്റുള്ളവരെ ഫലമായി പിടിക്കും. പേടി തോന്നുന്ന തരത്തിൽ മുഖഭാവം ശബ്ദം.. ഇതൊക്കെ ണ്ട്.. അപ്പോ psychologist ne ano psychiatrist ne ano kanikkandath?

  • @moviebuff6823
    @moviebuff6823 Před 5 měsíci +1

    Just pray to God for what u need .if u need peace pray...and believe...dont hurt anybody ...nobody is perfect just pray for a sound mind and peace...never let anyone to make u feel unstable ....read good books if u want and pray for how to live life if u dont know .
    In my fam my close person who diagnosed with cancer iam 23 yrs and from there i asked God why me ...i think its all my fault and meantime i lost my job 3 times job loss life is alone . From there i find like seem so irrelevant.problems make me rude as well...iam very kind back then but now its doesnt matter ...but now if anyone need i will give them what they want no hesitation in doing good .we are humans we ought to be live what we got ...and chill everyone is doing just like u .u r not alone and

    • @moviebuff6823
      @moviebuff6823 Před 5 měsíci

      Just reply me ...what u think about my cmnt pls

  • @vidhyamolm.t9536
    @vidhyamolm.t9536 Před rokem

    Ente amma kurachu naalayittu chila kuzhappam kaanunnu ammakku aaru samsarichalum ammayude kuttam parayunnu pinne orale mathram sathruvayi kandu perumarunnu pinne amma aaru paranjaalum anusarikkilla ammaku sugarum undu level kuduthal aanu food control cheyanum nadakilla

    • @PsychologistJayesh
      @PsychologistJayesh  Před rokem +1

      Consult a clinical psychologist near

    • @vidhyamolm.t9536
      @vidhyamolm.t9536 Před rokem

      Njan psychologist ine kanichu medicine kazhichu kondirikkunnu but change aayittilla bhayankara budhimuttanu treatment eduthal marumo dr

    • @MeghaNidhun-ls8gu
      @MeghaNidhun-ls8gu Před rokem

      Eppol egNe und same problem my mother

  • @jesilyanil8498
    @jesilyanil8498 Před rokem

    സർ എന്റെ കുട്ടിക്ക് 10വയസായി ADHD ആണ് axepta 25 m. G മോർണിംഗ് kazhikunud schoolilu vittilu vazhaka marunila anthu cheyanam

  • @madhumohan98
    @madhumohan98 Před 6 měsíci +1

    ഡിവോഴ്സ് ആയി 5 വർഷം... But അവളെയും മോളെയും ഓർത്തു ഇന്നും ഞാൻ ഒറ്റക്കിരുന്നു കരയാറുണ്ട്.. മറക്കാൻ പറ്റുന്നില്ല... Vere വിവാഹം ചിന്ദിക്കാനും പറ്റുന്നില്ല... Can u help

    • @PsychologistJayesh
      @PsychologistJayesh  Před 6 měsíci

      Sure. Meet me

    • @user-wc6vt4pg6z
      @user-wc6vt4pg6z Před 5 měsíci +1

      Endhu pati. Divorce cheyyenddi vannathu wife nu ee prblm ullathond aano. Ente brother nu same prblm aanu. Avante wife nu ee prblm und. Endhu cheyyumennariyilla

  • @kidduz7644
    @kidduz7644 Před 2 lety

    Sir 15 varsham oke aaya manasika rogam bheedhamaakumo?

    • @PsychologistJayesh
      @PsychologistJayesh  Před 2 lety +1

      Consult a psychiatrist and start treatment

    • @kidduz7644
      @kidduz7644 Před 2 lety

      @@PsychologistJayesh consult cheythu sir . but avr parayunnu cure cheyyan pattillanu. Maintain cheyth povane pattullu nnu.

  • @palakkadan6170
    @palakkadan6170 Před 5 měsíci +2

    ഞാൻ വലിയ ഒരു സംഭവം ആണ് എന്ന് എനിക്ക് തോന്നാറുണ്ട് ഞാൻ ആരോടും അത്‌ ഒന്നും പറഞ്ഞിട്ടില്ല

  • @libuazkowdiar5584
    @libuazkowdiar5584 Před 7 měsíci +2

    വീഡിയോ ഇട്ട് നേരെ അഡ്രസ്സ് തരാതെ ഒളിക്കുന്നു അപ്പോൾ ആർക്കാണ് സത്യത്തിൽ ഇങ്ങനെ ഉള്ള prblm

  • @shamilchdkr2012
    @shamilchdkr2012 Před rokem

    എനിക്ക് ചിലപ്പോൾ പെട്ടെന്ന് കണ്ണ് ഇരുട്ടടിക്കുകയു തുടിക്കുകയും ചിലപ്പോൾ ബോധം കെട്ട് വീഴാറുമുണ്ട് Nur കണ്ട് MRI EEG സ്കാൻ ചൈതു കുഴപ്പമില്ല ട്ടെൻസൻ ഉണ്ട് ഡോ നർദേശം പ്രകാരം Daxid 50 എടുക്കുന്നു ഒരു നിർദേശം?

  • @FasnamcFasnamc
    @FasnamcFasnamc Před 6 měsíci

    Sir എനിക്ക് ഒറ്റക്ക് സംസാരിക്കുന്ന ശീലം ഉണ്ട്. ഓരോന്നു ആലോചിച് ഒറ്റക്ക് സംസാരിക്കുക. എന്റെ മോൾ ഇടക്ക് ചോദിക്കും umma എന്താണ് പറയുന്നത് എന്ന്, ഇത് മാനസികമാണോ? Pls rply

  • @magnumopus537
    @magnumopus537 Před 7 měsíci

    Fits varunnavark mental problems undakan chance undo??? Pinne ithokke parambaryam ano???

  • @RamRam-iv1yy
    @RamRam-iv1yy Před 2 lety +1

    Kudavarunilla treatment patient

  • @arunimaraveendran7607
    @arunimaraveendran7607 Před 9 měsíci

    How contact you sir

  • @libuazkowdiar5584
    @libuazkowdiar5584 Před 7 měsíci +3

    നിങ്ങളുടെ മറുപടി എല്ലാം കോമഡി ആണല്ലോ

  • @FashionRocks-eh2lg
    @FashionRocks-eh2lg Před 8 měsíci +2

    Kannil noki samsarikkan pattunnilla sir😢😢

    • @PsychologistJayesh
      @PsychologistJayesh  Před 8 měsíci

      പേടി കൂടുതലാണോ

    • @FashionRocks-eh2lg
      @FashionRocks-eh2lg Před 8 měsíci +2

      @@PsychologistJayesh undannu parayaam 3 varshamaayi ithu thudangeet onnilum concentration cheyyan pattunnilla arodu samsarikumbolum kannil nokki samsarikkan pattunnilla

  • @mycollection3175
    @mycollection3175 Před 2 lety +3

    Gulika kazhichal manasika rokham marikittumo

    • @PsychologistJayesh
      @PsychologistJayesh  Před 2 lety

      മാനസിക രോഗങ്ങൾ പലതരമുണ്ട്. ഇതിൽ ഏതാണ് ഉദ്ദേശിക്കുന്നത്

    • @mycollection3175
      @mycollection3175 Před 2 lety

      @@PsychologistJayesh depression

    • @PsychologistJayesh
      @PsychologistJayesh  Před 2 lety

      @@mycollection3175 Complete treatment course for better results

  • @libuazkowdiar5584
    @libuazkowdiar5584 Před 7 měsíci +1

    Phne nmbr തരൂ mail വേണ്ട അഡ്രസ്സ് തരൂ.. Cnslt me വേണ്ട ഭൂമിയിൽ ആണോ അതോ ചൊവ്വ ആണോ.. ത്രിശൂർ എന്ന് പറഞ്ഞു സോ ഇനി അത് പറയണ്ട.. E hsptl ആരെങ്കിലും പോയിട്ടുണ്ടോ e ഡോക്ടറെ ആരെങ്കിലും കണ്ടിട്ടുണ്ടോ..

  • @nileenamariasiby5064
    @nileenamariasiby5064 Před 3 měsíci +1

    Swayam marule

    • @PsychologistJayesh
      @PsychologistJayesh  Před 3 měsíci

      നിയന്ത്രിക്കാൻ പറ്റുമോ എന്ന് നോക്കുക കഴിയുന്നില്ലെങ്കിൽ കൺസൾട്ട് ചെയ്യുന്നത് നല്ലതാണ്

    • @nileenamariasiby5064
      @nileenamariasiby5064 Před 3 měsíci

      @@PsychologistJayesh ok

  • @ishamehrinekalladi1767
    @ishamehrinekalladi1767 Před 6 měsíci

    സാറിന്റെ നാട് എ വി ടെ യാണ് സി കിൽസിക്കുനത് എവിടെ

  • @praveensimi3030
    @praveensimi3030 Před 2 lety

    Hii Dr

  • @usernnew
    @usernnew Před 5 měsíci +2

    നിങ്ങളുടെ മരുന്ന് കഴിച്ചാൽ പെട്ടെന്ന് ഒന്നും ഒരു ഫലവും കിട്ടില്ല. ഹോമിയോ ആണ് ബെസ്റ്റ്

  • @Petlovers695
    @Petlovers695 Před rokem +1

    Sir മാനസികാരോഗം ഉണ്ടാവാൻ എന്തെങ്കിലും ഹോർമോണിന്റെ കുറവ് മൂലം ആണോ

    • @PsychologistJayesh
      @PsychologistJayesh  Před rokem

      ഹോർമോൺ വ്യതിയാനം മൂലം മാനസിക അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്

    • @AV-qq2my
      @AV-qq2my Před 8 měsíci

      ​@@PsychologistJayeshithinekurich oru vedio cheyyuo

    • @PsychologistJayesh
      @PsychologistJayesh  Před 7 měsíci

      @@AV-qq2my will do

  • @haseenasalim6504
    @haseenasalim6504 Před rokem

    sir,
    neritt kanaan evide varanam

  • @libuazkowdiar5584
    @libuazkowdiar5584 Před 7 měsíci

    നിങ്ങൾ dctr ആണോ.. എന്തിനാ പേടിക്കുന്നു nmbr place ഒന്നും ഇല്ല. Mail തരേണ്ട... അഡ്രസ്സ് താ,, nmbr താ..

    • @PsychologistJayesh
      @PsychologistJayesh  Před 7 měsíci

      Positive Clinic
      CNN School Ground Road
      Cherpu, Thrissur
      For more details visit www.jayeshkg.com

    • @libuazkowdiar5584
      @libuazkowdiar5584 Před 7 měsíci

      @@PsychologistJayesh അപ്പോഴും nmbr ഇല്ല.. E ചാനൽ ബെഹിഷ്കരിക്കുന്നു.. ഒന്നിനും വ്യെക്ഥത ഇല്ല... E കാലത്തു phone ഇല്ലാത്ത hsptl ഉണ്ടോ 😃😃..ഗുഡ്ബൈ dctr

  • @binu602
    @binu602 Před 4 měsíci +2

    എനിക്ക് ഭയങ്കര ദേഷ്യവും ഭർത്താവിനെ സംശയവും ആണ്. എന്റെ ഭർത്താവ് ഞാൻ കാരണം ഭയങ്കര പ്രയാസത്തിലാണ്. ഇത് എന്താണ് സർ. Pls rely

  • @user-lh5yl3tt3d
    @user-lh5yl3tt3d Před rokem +4

    ചിലപ്പോൾ എനിക്ക് ചെറിയ ശബ്ദം കേൾക്കുമ്പോൾ പേടി തോന്നും ദേഷ്യം തോന്നും പിന്നെ പുറത്തിറങ്ങിയാൽ എന്തെങ്കിലും പെട്ടെന്ന് കണ്ടു പേടിച്ചാൽ തല തരിപ്പ് ആകെ പേടി പോലെയാകും ചിലപ്പോൾ ചില കാര്യങ്ങൾക്ക് വേണ്ടി ചില സ്ഥാപനങ്ങളിൽ പോകാനുള്ള ആവശ്യത്തിനുവേണ്ടി ഒക്കെ പോകുമ്പോൾ വലിയ ടെൻഷൻ ചിലപ്പോൾ ഒരു ടെൻഷനും ഇല്ല രണ്ടു തരത്തിലാണ് എന്നാലും ആളുകളെ ഇടപഴക്കം ഉണ്ട്

    • @PsychologistJayesh
      @PsychologistJayesh  Před rokem

      Consult a clinical psychologist near

    • @sherilubna5206
      @sherilubna5206 Před rokem

      ഇപ്പോ മാറിയോ

    • @user-lh5yl3tt3d
      @user-lh5yl3tt3d Před rokem +1

      ഞാൻഡോക്ടറെ കാണിച്ചിട്ടില്ല ഞാൻ സ്വയം നിയന്ത്രിക്കാൻ നോക്കുന്നു എപ്പോയും ഇല്ലാ ഇത്

  • @RamRam-iv1yy
    @RamRam-iv1yy Před 2 lety

    Sir anikki vidilla ata deprn

  • @praveensimi3030
    @praveensimi3030 Před 2 lety +2

    Sir ഏതു ഹോസ്പിറ്റലിൽ ആണ് ഉള്ളത്.

  • @uncle4uncle
    @uncle4uncle Před 6 měsíci

    Sir nombr onnu sen cheyyamo 🥺

  • @chandrikaa2571
    @chandrikaa2571 Před 3 měsíci

    ചെറിയ തോതിൽ ഇപ്പറഞ്ഞ ലക്ഷണങ്ങൾ മിക്കവരിലും കാണും. അത്‌ സമാധാന മായിരുന്നു സ്വയം ബോധ്പ്പെടുത്തി ആവർത്തിയ്ക്കാതിരിയ്ക്കാൻ ശ്രമിച്ചു മുന്നോട്ട് പോകുന്നതല്ലേ നല്ലത്? അല്ലാതെ മാനസിക രോഗിയാണെന്ന് സ്വയം ചിന്തിച്ചു നടക്കുന്നത് അബദ്ധം അല്ലേ?

  • @frinto7757
    @frinto7757 Před rokem

    Consult എവിടെയാണ്
    Phone Number ?

  • @praveensimi3030
    @praveensimi3030 Před 2 lety

    Sir ഇരിഞ്ഞാലക്കുട ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഉണ്ടോ

  • @raihanathmpp8265
    @raihanathmpp8265 Před 5 měsíci +2

    ഭയം കാരണം ഉറങ്ങാൻ പറ്റുന്നില്ല

  • @vava.sureshfans3037
    @vava.sureshfans3037 Před rokem

    എനിക്ക് ദേഷ്യം വരുമ്പോൾ സാധനം വാരി എറിയാൻ തോന്നും ഒരു സ്ഥലത്തു ഇരിക്കാൻ തോന്നില്ല ഒറ്റക്ക് ഇരിന്നു സംസാരം ഇത് മാറ്റാൻ എന്താ ചെയ്യാൻ

  • @NorbertOfficial
    @NorbertOfficial Před 2 lety

    ഡോക്ടറേ.... ഗൂഡാലോചന, കൊലപാതകശ്രമം .... കേരള രാഷ്ടീയത്തിലെ ഒരു ... ഒരു മണം... 😀😀

  • @nishaambu4826
    @nishaambu4826 Před 2 lety +5

    ഡോക്ടർ എനിക്ക് ഭയങ്കരമായിട്ട് സ്‌ട്രെസ് ഉണ്ടാകുന്നു. അത് പല കാരണങ്ങൾ കൊണ്ടാണ്... ദേഷ്യം കൂടുമ്പോ ഞാൻ സ്വയം ന്റെ ദേഹത്ത് മുറിവേല്പിക്കുന്നുണ്ട്. അത് കഴിഞ്ഞാൽ ഭയങ്കര കുറ്റബോധോം സഹിക്കാൻ വയ്യാത്ത സങ്കടോം ആണ്. എന്ത് കൊണ്ടാണ് ഇങ്ങനെ.. എനിക്ക് ഡോക്ടറെ കൺസൾട്ട് ചെയ്യണം എന്നുണ്ട്..

  • @musthafamusthu4761
    @musthafamusthu4761 Před rokem +2

    നിങ്ങളോടെക്കഒരു സംശയം ചോദിച്ചു ൽ പിന്നെ നിങ്ങളുടെ മറുപടിയും ഇല്ല വേരുതേ എന്താണ് നിങ്ങൾ പോസ്റ്റ് ചെയ്യുന്നത്... അറിവിൽത്തത് പറഞ്ഞു കൊടുക്കാനും നിനൽകുക

    • @PsychologistJayesh
      @PsychologistJayesh  Před rokem +1

      നിങ്ങൾ ആദ്യം സംശയം ചോദിക്കൂ. മറുപടി നൽകും

    • @musthafamusthu4761
      @musthafamusthu4761 Před rokem

      @@PsychologistJayesh ഞാൻ കുറച്ചു കാലത്തോളമായി ഗുളിക നിർത്താതെ നയിക്കുന്നു... ഞാൻ ഒരു ബിന്ന ശേഷിയുള്ള ആൾ ആണ്. പക്ഷെ എന്റെ ഡിസിബ്ലിറ്റി കാർഡിൽ അത് ചെയ്തിട്ടില്ല

    • @musthafamusthu4761
      @musthafamusthu4761 Před rokem

      @@PsychologistJayesh അതിന്റ കാർഡിന് എന്താണ് ചെയ്യണ്ടത് 🙏🙏🙏😭😭q

    • @anasmfs944
      @anasmfs944 Před 10 měsíci

      ​@@PsychologistJayeshഎല്ലാത്തിനും cunsult me ollu

    • @PsychologistJayesh
      @PsychologistJayesh  Před 10 měsíci

      @@anasmfs944 പ്രശ്നങ്ങൾ പൂർണമായി അറിയാതെ എങ്ങനെ പരിരക്ഷിക്കാൻ കഴിയും

  • @libuazkowdiar5584
    @libuazkowdiar5584 Před 7 měsíci +1

    E ചാനൽ blk ചെയ്തു പിന്നേം വരുന്നു 👺

  • @kappalumkappithanum86
    @kappalumkappithanum86 Před 2 lety

    നിങ്ങൾ ചികിത്സിച്ച് മാറ്റിയ ഒരാളുടെ പേര് പറയാമോ

    • @safvanchenathsafvan980
      @safvanchenathsafvan980 Před 2 lety +1

      ഒരാൾ ചികിൽസിച്ചാൽ മാറുന്ന ഒരു രോഗം അല്ല mental disorders. ചിലപ്പോ 20% മാറുമായിരിക്കാം... സ്വയം നിയന്ത്രണത്തിലൂടെ മാത്രമേ ഇത്‌ കുറെ ഒക്കെ മാറ്റിയെടുക്കാൻ പറ്റുക ഉള്ളു

    • @kappalumkappithanum86
      @kappalumkappithanum86 Před 2 lety +5

      സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ് മെന്റൽ ഡിസോഡർ

    • @whistleblower4922
      @whistleblower4922 Před 2 lety

      Yure number

    • @safvanchenathsafvan980
      @safvanchenathsafvan980 Před 2 lety

      @@kappalumkappithanum86 അത്‌ ശെരിയായിരിക്കാം but കൂടുതൽ പ്രശ്നങ്ങളും ശാരീരിക മായ പ്രശ്നങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്. Eg :വിറ്റാമിൻ deficiancy. Thyroid problem. Iron deficiancy zinc or magnisium or calcium or D3 അല്ലേൽ IBS ഇങ്ങിനുള്ള ശാരീരിക പ്രേശ്നങ്ങൾ ആണ് അധികവും മാനസിക രോഗങ്ങളിലേക് നയിക്കുന്നത്. അത്‌ കൊണ്ട് ഫസ്റ്റ് മാനസിക രോഗം വരാൻ ഉള്ള കാരണം കണ്ടെത്തി അതിന് ചികിൽസിക്കുക... പിന്നെ സ്വയം നിയന്ത്രിക്കാൻ പറ്റില്ല എന്ന് 100% പറയാൻ പറ്റില്ല. ഇതൊക്കെ അങ്ങ് എക്സ്പീരിയൻസ് ആയി കഴിഞ്ഞാൽ ഈ പ്രേശ്നത്തോട് സ്വയം പൊരുത്തപ്പെടുക എന്നതാണ് ഇപ്പൊ എല്ലാരും ചെയുന്നത് .അത്‌ കൊണ്ട് സ്വന്തം നന്മക്ക് വേണ്ടി ഉള്ള കാര്യങ്ങളിൽ മാത്രം ഇടപെടുക. അനാവശ്യ കാര്യങ്ങളിൽ normally ഉള്ള ആളുകളെ പോലെ ഇടപെടാതിരിക്കുക. ദൈവത്തോട് പ്രാർത്ഥിക്കുക... Be confidence ❤️

    • @kappalumkappithanum86
      @kappalumkappithanum86 Před 2 lety

      @@safvanchenathsafvan980 വിറ്റാമിൻ ഡെഫിഷ്യൻസി മനോരോഗത്തിന്റെ കാരണമല്ല അത് ആധുനിക സൈക്യാട്രിയുടെ തെറ്റായ നിരീക്ഷണമാണ് ഒരു രോഗത്തിൻറെ കാരണം വ്യക്തമാണെങ്കിൽ അതിൻറെ ചികിത്സ ഫലപ്രദമായിരിക്കും. കാരണം അവ്യക്തമാണെങ്കിൽ ചികിത്സ അത്രതന്നെ ഫലപ്രദമാകില്ല ഇത് മെഡിക്കൽ സയൻസിൽ പൊതുവേ അംഗീകരിക്കപ്പെട്ട തത്വമാണ് നിങ്ങൾക്ക് ഒരു വിറ്റാമിൻ ടാബ്ലറ്റ് കൊണ്ടും മനോരോഗം ചികിത്സിച്ച ഭേദപ്പെടുത്താൻ കഴിയില്ല അർബുദത്തിന്റെ കാരണം ശരിയായ രീതിയിൽ കണ്ടെത്താത്തത് കൊണ്ടാണ് ചികിത്സ വെല്ലുവിളിയായി തന്നെ തുടരുന്നത്

  • @libuazkowdiar5584
    @libuazkowdiar5584 Před 7 měsíci

    ഒന്നിനും കൃത്യമായ മറുപടി ഇല്ല വെറുതെ ഒരു മറുപടി

  • @anilkumartddivakaran9765

    Cash ishtam pole kittanundalle

  • @Mallika.vMallika.v
    @Mallika.vMallika.v Před 11 měsíci +1

    Sir phone number idumo please contact cheyyananu😢

    • @PsychologistJayesh
      @PsychologistJayesh  Před 11 měsíci

      For consultation send details to psychologistjayesh81@gmail.com

    • @libuazkowdiar5584
      @libuazkowdiar5584 Před 7 měsíci

      കഷ്ട്ടം തന്നെ.. ഇക്കാലത്തു ഒരു ഫോൺ nmbr ഇല്ലാതെ നിങ്ങൾ ആണെങ്കിൽ tvm മുതൽ ത്രിശൂർ വരെ ഒരു നേരായ അഡ്രസ്സ് പോലും illaathe യാത്ര ചെയ്യോ.. ഇല്ലല്ലോ,, നിങ്ങൾ നല്ല dctr ആയിരിക്കാം പക്ഷെ രോഗികളോട് പ്രയെത്യകിച് ഇത്തരം രോഗികളോട് എങ്ങനെ പെരുമാറണം എന്ന് dctrkk അറിയില്ല.. അതല്ലേ വളരെ അത്യാവശ്യം ആയി phne nmbr ചോദിച്ച വ്യെക്തി
      യോട് നിങ്ങൾ മറുപടി ഒരു e mail അഡ്രസ്സ് കൊടുക്കുന്നു 👺👺സത്യത്തിൽ ആൾക്കാരെ പൊട്ടന്മാർ ആക്കാൻ ആണോ വീഡിയോ ഉ
      ഇടുന്നത്

  • @cherikcm3113
    @cherikcm3113 Před 5 měsíci

    BJP യിൽ ചേർന്നാൽ മതി 🤪🤪