അമിതചിന്തകൾ (അനാവശ്യ ചിന്തകൾ) എങ്ങനെ നിയന്ത്രിക്കാം?|How to control over thinking?|MT Vlog

Sdílet
Vložit
  • čas přidán 13. 10. 2018
  • ചാനൽ SUBSCRIBE ചെയ്യാൻ
    / mtvlog
    Whatsapp: 7012638851
    Welcome to MT Vlog
    My name is Mujeeb,
    I used to Make both Tech videos and psychology videos.
    Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
    Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On CZcams. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    ചാനല്‍ SUBSCIBE ചെയ്യാന്‍
    / @mtvlog
    1.ശരീര ഭാഷ നോക്കി എങ്ങനെ ആളുകളെ മനസ്സിലാക്കാം|How to understand a person with his body language?
    • How to read Body langu...
    2. പഠിക്കാനിരിക്കുമ്പോൾ ഉറക്കം എങ്ങനെ നിയന്ത്രിക്കാം?|How to control sleep during studying?
    • How to control sleep d...
    3. നിങ്ങളുടെ ഇടത് തലച്ചോറാണോ വലത് തലച്ചോറാണോ കൂടുതൽ ഉപയോഗിക്കുന്നത്?|Which category we belongs,left brain or right brain?. Simple tests.
    • Which category you bel...
    4. ശ്രദ്ധാ ശേഷി എങ്ങനെ വർദ്ധിപ്പിക്കാം?|How to increase concentration power?
    • How to increase concen...
    5. Employment exchange online registration and renewal steps.
    • Video
    6. Kerala PSC One Time Registration steps
    • Kerala PSC One Time Re...
    7. How to edit videos from android mobile easily/മൊബൈലില്‍ നിന്ന എങ്ങനെ എളുപ്പത്തില്‍ വീഡിയോ എഡിറ്റ്‌ ചെയ്യാം.
    • Kine master malayalam ...
    8. How to solve Rubiks cube easily/രുബിക്സ് ക്യുബ് എങ്ങനെ എളുപ്പത്തില്‍ സോള്‍വ് ചെയ്യാം?
    • How to solve a Rubik's...
    9. മറ്റൊരാളുടെ വാട്സപ്പ് എങ്ങനെ നമ്മുടെ ഫോണില്‍ കാണാം
    • Video
    10. വാട്സപ്പ് എങ്ങനെ നമ്മെ കുറ്റവാളിയാക്കും?
    • വാട്ട്സപ്പിലെ ചതിക്കുഴ...
    11. നിങ്ങളുടെ വീട് Google Map ല്‍ ചേര്‍ക്കാം
    • Google Map can be used...
    12. ആര് വിളിച്ചാലും അവരുടെ പേരും ഫോട്ടോയും കാണാം.
    • How to get the photo a...
    Keyword
    cues of fraudulent people,signs of cheaters,siggns of trustworthy people,signs of untrustworthy,malayalam training class,cheaters,fraud nature,how, how to know best friends,qualities of best friends,reason for break up a relation,body language of fraudulent people,
    body language,body language malayalam,mtvlog,mt vlog,mujeeb thurkki, malayalam motivation,motivation class malayalam,psychology class,how,how to,how to know the personality,personality development class malayalam,how to find lover,genuine lover behaviour,career guidance,motivation,malayalam best training, understand others,
    How to detect lie using body language,body language malayalam,malayalam class,motivation,cues of lying,lying personality,how to know lying,lie detection,psychology of lying,chemistry of lying,reason for lie,
    Keywords
    overthinking, over thinking,how to,how to control over thinking in malayalam,reason for over thinking,mt blog,effects of over thinking in malayalam,motivation malayalam,anxiety,anger,what is over thinking,why overthinking,how to reduce overthinking,

Komentáře • 4,3K

  • @SHAMONTECH4
    @SHAMONTECH4 Před 4 lety +9470

    ശരിക്കും ടെൻഷൻ ഉണ്ടായിട്ട് സെർച്ച്‌ ചെയ്ത് വന്നവർ ഉണ്ടോ? 🤔

  • @soloop4316
    @soloop4316 Před 3 lety +4131

    ചിന്തകൾ കാരണം ഉറക്കം വരാത്തവർ undo🙄

  • @siyazworld2291
    @siyazworld2291 Před 3 lety +597

    ഞാൻ വെറുതെ ഓരോന്ന് ആലോചിച്ച് കൂട്ടും, ഭാവി കര്യങ്ങൾ, ന്നിട് വേർത്തെ tension അടിക്കും ,ഇപ്പോഴും വിഷമിച്ചിരിക്കും, ഞാൻ എന്താ ഇങ്ങനെ, ഇത് കാരണം സന്തോഷം ഉണ്ടാവേണ്ട കര്യങ്ങൾക് പോലും മനസ്സറിഞ്ഞ് സന്തോഷിക്കാൻ കഴിയാതെ മറ്റുള്ളവരുടെ മുൻപിൽ സന്തോഷം അഭിനയിക്കേണ്ടി വരുന്നു 😢😓അവസ്ഥ....

    • @sportslite98
      @sportslite98 Před 2 lety +8

      സത്യം 🥲🥲

    • @anuthrayasivamithra8730
      @anuthrayasivamithra8730 Před 2 lety +3

      ശരിയാണ്

    • @mihranoushad4996
      @mihranoushad4996 Před rokem +4

      Njhanum

    • @haseenarafeek3357
      @haseenarafeek3357 Před rokem +3

      Njnum. Same. Ithengane maattum
      .

    • @Xavier_DAD_
      @Xavier_DAD_ Před rokem +1

      Sir ethu vakugalkondu parayan enthueluppam eniki ethu vare kazhinjittilla 25 varshamayi psycatistente marunnu kazhikunnu athu mattan eniki kazhinjittlla anubhavichavarkale sir athinte vishamam ariyullu njan vishadha rogathinu eppozhum marunnu kazhikugayanu

  • @unnivk9360
    @unnivk9360 Před 3 lety +3259

    ഏറ്റവും ചെറിയ കാര്യത്തിന് ഏറ്റവും വലിയ രീതിയിൽ ടെൻഷൻ അടിക്കുന്ന ഏറ്റവും ചെറിയ വലിയ മണ്ടൻ ആണ് ഞാൻ

  • @akcreationzz7967
    @akcreationzz7967 Před 5 lety +4846

    അനാവശ്യ ചിന്തകൾ കൊണ്ട് അമിതമായ ഭയം 😢

  • @prayangotveettilpadmaja280
    @prayangotveettilpadmaja280 Před 3 lety +1305

    ചെറിയ കാര്യങൾക്ക് പോലും ടെൻഷനടിച്ച് പണ്ടാരമടങ്ങുന്ന ഞാൻ

  • @subheeshkannan
    @subheeshkannan Před 2 lety +262

    Unwanted ചിന്തകൾ കാരണം ഉറക്കം ഇല്ല തിരിഞ്ഞും മറഞ്ഞും കിടന്ന് വട്ടായ ആരേലും ഉണ്ടോ 😭

  • @jabirjabi3614
    @jabirjabi3614 Před 3 lety +786

    എനിക്ക് മാത്രം ഉള്ളു എന്നു ചിന്തിച്ചു വന്നതാ കമന്റ്‌ വായിച്ചു കഴിഞ്ഞപ്പോൾ ഒരു സമാധാനം ആയി. കൂട്ടിനു ആളുണ്ടല്ലോ

  • @vineeshkv9384
    @vineeshkv9384 Před 5 lety +1540

    നമ്മൾ എന്തായാലും ഈ ഭൂമിയിൽ മരണമില്ലാതെ ജീവിക്കില്ല.
    അപ്പോൾ പിന്നെ ഉള്ളത് കൊണ്ട് സന്തോഷകരമായി ജീവിക്കുക.
    ആർക്കും ഉപദ്രവമില്ലാതെ
    മറ്റുള്ളവരെ സഹായിച്ചും മുന്നോട്ടു പോകുക.
    ജീവിതം ആനന്ദപൂർണ്ണമാക്കുക

  • @dilshadkt2885
    @dilshadkt2885 Před 4 lety +1646

    എനിക്ക് ടെൻഷൻ ഉണ്ടാകുന്ന കാര്യങ്ങൾ എന്താണെന്ന് എനിക്ക് തന്നെ അറിയാൻ കഴിയുന്നില്ല., 😓😓😓

  • @Anil-tg7ps
    @Anil-tg7ps Před rokem +43

    യാതൊരു ആവശ്യവും ഇല്ലാത്ത കാര്യത്തിന് അമിത ചിന്ത വന്നിട്ട് ടെൻഷൻ അടിക്കുന്ന ഞാൻ, നമ്മുടെ മുൻകാല അനുഭവത്തിൽ നിന്നും, ചുറ്റുപാടുകളിൽ നിന്നും കിട്ടുന്നതാണ് അത്

  • @udayakumar8806
    @udayakumar8806 Před 3 lety +176

    ചിന്തിച്ചാൽ ഒരു അന്തവും കിട്ടില്ല,
    ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവും കിട്ടില്ല.

    • @uvaismuhammed9319
      @uvaismuhammed9319 Před rokem

      Limit vekka ..overakaathirikkaan sredhikka.overaakiyaalum theere chindhichillenkilum karyamilla enn manassilaka.pinne baki verunnath verette enn paranch ozhivaka.chindhichath thettaanenkil poyath pote enn paranchum ozhivaka.munnotulla karyangal maximum sheriyaaki sheriyaaki pova.inganokke cheyyunna njan haapyyaan

    • @fathima1572
      @fathima1572 Před 11 měsíci +1

      Athkk nalla ishttayi tta😂

    • @albinraj404
      @albinraj404 Před 9 měsíci

      കുഞ്ഞുണ്ണി മാഷ് ❤️

  • @nike7503
    @nike7503 Před 4 lety +818

    കൂടുതൽ ചിന്തകൾ വന്നത് കാരണം വീഡിയോ കാണാൻ വന്നവർ ഉണ്ടോ?

  • @moidukkkattikulangara4240
    @moidukkkattikulangara4240 Před 5 lety +1806

    അനാവശ്യ ചിന്ത ഒഴിവാക്കാൻ ഞാൻ രണ്ട് റക്അത്ത് രാത്രിയിൽ നിസ്കരിച്ചു പ്രാർത്ഥിച്ചു എനിക്ക് ആശ്വാസം കിട്ടി

  • @sadiq509
    @sadiq509 Před 3 lety +185

    ഇപ്പോളും ടെൻഷൻ കാരണം ഈ vdo കാണുന്ന ഞാൻ

  • @psychknowledgychannel
    @psychknowledgychannel Před 3 lety +292

    ചിന്തകൾ നിയന്ത്രിക്കാൻ കഴിഞ്ഞാൽ ജീവിതം സുന്ദരമായ അനുഭവം

    • @shinushinu6968
      @shinushinu6968 Před 2 lety +1

      അതിന് എങ്ങനെ സാധിക്കും ചിന്തകളെയുള്ളു അതും നെഗറ്റീവ് അത് കാരണം എപ്പോഴും ടെൻഷൻ ആണ്

    • @milkybaar1321
      @milkybaar1321 Před rokem

      @@shinushinu6968 ippo redy aayo bro aayenkhil enikyum onn paranju tharaamo

    • @milkybaar1321
      @milkybaar1321 Před rokem

      Njaan aake pettupoi onnum nadakkunnilla

    • @oaklandsportsarena6753
      @oaklandsportsarena6753 Před rokem

      @@milkybaar1321 എന്തു പറ്റി ബ്രോ

  • @muhammadalicknadal
    @muhammadalicknadal Před 5 lety +748

    എല്ലാ ദിവസവും സുബ്ഹി അതിന്റെ സമയത് നിസ്കരിച്ചാൽ അന്നത്തെ ചിന്തയും പ്രവർത്തനവും എന്നുമല്ല എല്ലാം സൂപ്പറാ

  • @user-qt1nf9gc9d
    @user-qt1nf9gc9d Před 4 lety +130

    കുറ്റ ബോധം... നെഗറ്റീവ് ചിന്തകൾ... ഭയം... 🧘‍♂️

  • @visakhanmve-1834
    @visakhanmve-1834 Před 3 lety +589

    ചിന്തിച്ചും പേടിച്ചും എന്റെ ജിവിതം പാഴായി

  • @llmllu1948
    @llmllu1948 Před 3 lety +215

    എനിക്ക് സത്യമായും. നല്ല വിഷമം ഉണ്ട് പക്ഷെ അത് എന്തിനാനെന്ന് അറിയില്ല അതാണ് വലിയ പ്രശ്നം

  • @jb7criation145
    @jb7criation145 Před 5 lety +515

    ദൈവത്തോട് നല്ല രീതിയിൽ പ്രാർത്ഥിച്ചാൽ പ്രശ്നങ്ങളൊക്കെ ഒഴിവാകും....

  • @rahulmathewtsk24
    @rahulmathewtsk24 Před rokem +82

    "ഞാൻ ഇപ്പൊൾ എന്താണ് ചിന്തിച്ചുകൊണ്ടിരിക്കുന്നത്" എന്ന് മനസ്സിൽ ചോദിക്കുക മനസ്സിലെ ചിന്തകൾ ശൂന്യം ആകും💯

  • @Gost-rd1rg
    @Gost-rd1rg Před 3 lety +482

    ചിന്തിച്ചു ചിന്തിച്ചു Dipresion അടിമപ്പെട്ടു...😭

  • @shibusn6405
    @shibusn6405 Před 8 měsíci +14

    ചിന്തിച്ചാൽ ഒരു അന്ധവും ഇല്ല, ചിന്തില്ലേൽ ഒരു കുന്തവും ഇല്ല എന്നു കേട്ടിട്ടുണ്ട് appol കുറച്ചു മാത്രം ചിന്തകള് ❤by chandrika mallika

  • @jagadeesanpm4056
    @jagadeesanpm4056 Před rokem +23

    പഴയകാലത്തെ
    ഓർമ്മകൾ എന്നെ അലട്ടുന്നു

  • @aseemtvm4677
    @aseemtvm4677 Před 5 lety +373

    Sir പറയുന്നത് കേട്ട് ഞാൻ കുറെ നേരം ചിന്തിച്ചു...😁😃

  • @Irfanu007
    @Irfanu007 Před 2 lety +103

    ഈ വീഡിയോ കണ്ടിട്ട് എന്റെ ചിന്തകൾ മാറ്റാൻ എനിക്ക് കഴിയുമോ എന്ന് ആലോചിച് ടെൻഷൻ അടിക്കുന്ന ഞാൻ..😌

    • @jubiniz8020
      @jubiniz8020 Před 2 lety

      😁

    • @Irfanu007
      @Irfanu007 Před 2 lety +4

      @@jubiniz8020 ഈ കമെന്റിനു എന്ത് റിപ്ലൈ കൊടുക്കണമെന്ന് ആലോചിച് പിന്നെയും ടെൻഷനടിക്കുന്ന ഞാൻ 😂

    • @jubiniz8020
      @jubiniz8020 Před 2 lety

      👊

    • @Irfanu007
      @Irfanu007 Před 2 lety +1

      @@jubiniz8020 ഈ മൻസൻ എന്നെ ടെൻഷനടിപ്പിച് കൊല്ലും ന്നാ തോന്നുന്നേ!😂

    • @jubiniz8020
      @jubiniz8020 Před 2 lety +1

      @@Irfanu007 🥴

  • @jaleeljallujallu8130
    @jaleeljallujallu8130 Před rokem +11

    ചെറുപ്പം മുതൽ ടെൻഷൻ അടിച്ചു അടിച്ചു ഞാൻ ഇപ്പോൾ ഒരു വിഷാദ രോഗിയായി...... 😭

  • @riyaseriyatt4567
    @riyaseriyatt4567 Před 5 lety +517

    Commond￰വാഴിച്ചു കാണുന്നത് ആരൊക്കെ

  • @harshancbharshancb783
    @harshancbharshancb783 Před 4 lety +11

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് - ചിന്തകളെ നിയന്ത്രിക്കാൻ പറ്റാത്തവരാണ് പലരും -

  • @Ashikshan630
    @Ashikshan630 Před 2 lety +32

    ഒരു പാട് ചിന്തിച്ച് ടെൻഷൻ അടിച്ചിരിക്കും അവസാനം പുല്ല് വരണത് വരട്ടേന്ന് ചിന്തിക്കുന്നവരുണ്ടോ...

  • @jimna.k6082
    @jimna.k6082 Před 3 lety +13

    സർ... ചെറിയ ഒരു പ്രശ്നം വരുമ്പോളേക്കും വല്ലാതെ depressed ആവുന്നു.... ആ ഒരു സമയത്ത് നെഗറ്റീവ് ആയ ചിന്തകൾ ആണ് മനസ്സിലേക്ക് വരുന്നത്.. ചിന്തകൾ നിയന്ത്രിക്കണം എന്ന് തോന്നിയാലും അത് controlled ആവുന്നില്ല.. but സർ ന്റെ ക്ലാസ്സ്‌ കേട്ടപ്പോൾ ഒരുപാട് relaxation.. thank uu soo much

  • @muhammadjamal6142
    @muhammadjamal6142 Před 5 lety +37

    നാം എത്ര ചിന്തിച്ചാലും ദൈവം നമ്മുടെ ഈ ചെറിയ ജീവിതത്തിൽ വരുത്താൻ ഉദ്ദേശിച്ചത് സമയാസമയങ്ങളിൽ ക്യത്യമായി നടക്കും എന്ന ഒരു ഉറച്ച വിശ്വാസം വളർത്തി എടുക്കാൻ കഴിഞ്ഞാൽ നാം വിജയിച്ചു

    • @ssa2403
      @ssa2403 Před 5 lety

      It's true

    • @Epitome_of_Excellence
      @Epitome_of_Excellence Před rokem

      True

    • @apexpredator9047
      @apexpredator9047 Před rokem

      എന്റെ ചിന്തയിൽ ദൈവത്തെപ്പറ്റിയാണ് ഏറ്റവും ടെൻഷൻ വരുന്നത്. പ്രാർത്ഥിച്ചില്ലേൽ ദൈവം എന്നേ എന്തേലും ചെയ്യോ? Sexual ആയിട്ട് ദൈവത്തെപ്പറ്റിതന്നെ പെട്ടെന്ന് ചിന്തകൾ വരും ഇത് ഞാൻ മനപ്പൂർവം ഓർമ്മിച്ചെടുക്കുന്നത് പോലും അല്ല. ഞാൻ porn videos ഒരിക്കലും കാണാറില്ല, സ്ത്രീകളെപറ്റിയോ ഒന്നും മോശപ്പെട്ട രീതിയിൽ ചിന്തിക്കാറില്ല. കാരണം എന്റെ mind Pure ആയിരിക്കണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്. പക്ഷേ എന്നിട്ടും ദൈവത്തെപറ്റിയുള്ള ഈ മോശം ചിന്തകൾ എന്തിനാ എന്നേ
      വന്നു
      അലട്ടിക്കൊണ്ടിരിക്കുന്നത് എന്നെനിക്ക് അറിയില്ല. പ്രാർത്ഥിച്ചിട്ടുപോലും ഈ ചിന്തകൾ എന്റെ മനസ്സിൽ നിന്ന് പോകുന്നില്ല.

    • @rajmohanm8481
      @rajmohanm8481 Před 11 měsíci

      ​@@apexpredator9047എന്താ ഇങ്ങനെയെന്ന് ഞാനും ചിന്തിക്കാറുണ്ട്. ഈ പ്രശ്നം എന്നെയും ബുദ്ധിമുട്ടിക്കുന്നു.

    • @Anandhu600
      @Anandhu600 Před 11 měsíci

      @@rajmohanm8481 bro anikum ind ith. Njan aka pedich irikuva

  • @rafeequekuwait3035
    @rafeequekuwait3035 Před 5 lety +89

    ഇപ്പറഞ്ഞ അതിക ചിന്ത അത് വളരെ കൂടുതൽ ഒള്ള വെക്തി യാണ് ഞാൻ

  • @lantern2426
    @lantern2426 Před 3 lety +95

    എന്ത്‌ ചിന്തിക്കരുത് എന്നാഗ്രഹിക്കുന്നത് തന്നെ ചിന്തിച്ചു പോകും. അതാണ് ചിന്തകൾ. 😂

  • @vasconicholas9604
    @vasconicholas9604 Před 3 lety +12

    ഒരൊറ്റ ജീവോധമേയുള്ളു അത് സന്തോഷകരമായി ജീവിക്കണം എന്ത് ചിന്തകൾ വന്നാലും ആ വരുന്ന ചിന്തകൾ ആലോചിച്ചു nice ആയിട്ട് എടുക്കണം അങ്ങനെ ഒന്ന് ചെയ്തു നോക്കു

  • @lifedevelopmentprojectlife5198

    അനാവിശ്യ ചിന്തകൾ പേറുന്ന മനസ്സ് കല്ലും മുള്ളും ഇഴജന്തുക്കളുമുള്ള ശവപ്പറമ്പ് പോലെയാണ്.
    നല്ല ചിന്തകൾ ഉദയം ചെയ്യുന്ന മനസ്സ് പൂന്തോട്ടം പോലെയാണ്
    ശവപ്പറമ്പുകൾ എല്ലാവർക്കും ഭയമാണ്
    പൂന്തോട്ടം എല്ലാവർക്കും ഇഷ്ടകേന്ദ്രമാണ്.
    മനസ്സിനെ ശവപ്പറമ്പാക്കുന്നവർ അമിത സ്വാർത്ഥരും അഹങ്കാരികളുമായിരിക്കും.
    അവരാണ്
    അനാവിശ്യ ആഗ്രഹങ്ങളും. മറ്റുള്ളവരോടുള്ള വെറുപ്പും പകയും അസൂയയും വെച്ചു പുലർത്തുന്നവർ.
    നല്ല മനസിന്റെ ഉടമകൾ ഏപ്പോഴും സന്തോഷത്തിലും സമാധാനത്തിലുമായിരിക്കും. അവർ ഉള്ളതിൽ തൃപ്തിപെടുന്നു. മറ്റുള്ളവരോട് സ്നേഹവും കരുണയും ചെയ്യുന്നു.
    നല്ല ചിന്തകൾക്ക് നല്ല മനസ് വേണം നല്ല മനസിന് നന്മയുമായി അടുക്കണം
    * അലക്ഷ്യമായി ജീവിക്കാതിരിക്കുക.
    * ജീവിതത്തിന് ഒരു ലക്ഷ്യം നിർണ്ണയിക്കുക.
    * ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗം തിരഞ്ഞെടുക്കുക.
    * മറ്റുള്ളവരുടെ പരിഹാസങ്ങളോ ഏതിർപ്പുകളോ ഏറ്റെടുക്കാതിരിക്കുക.
    * എല്ലാവരെയും എല്ലാ അർത്ഥത്തിലും ആ ധരിക്കുകയും പരിഗണിക്കുകയും ചെയ്യുക.
    * അനാവിശ്യ വിനോദങ്ങൾ. കൂടുകെട്ടുകൾ.ചീത്ത സന്ദേഷങൾ ഒഴിവാക്കുക.
    * മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒരു കാര്യം കേൾക്കാനും കാണാനും. അറിയാനും ശ്രമിക്കകരുത്.
    * മനസിനെയും ശരീരത്തെയും അലസതയിൽ തളച്ചിടാതിരിക്കുക.
    * പ്ലാനിങ്ങോട് കൂടി ദിവസങ്ങൾ ക്രമീകരിക്കുക. ഒഴിവ് സമയങ്ങൾ കുടുംബത്തോടൊപ്പവും നല്ല സുഹ്ർത്തുക്കളോടൊപ്പമോ നല്ല വ്യക്തികളോടൊപ്പമോ ചിലവഴിക്കുക.
    * പ്രാർത്ഥനയിൽ എല്ലാ നന്മകളും എല്ലാവർക്ക് വേണ്ടിയും അപേക്ഷിക്കുക. വിട്ടുവീഴ്ച 'ക്ഷമ. സഹനം 'സ്നേഹം എല്ലാവരിലും നൽകുക. ആരോടും ഒരു വെറുപ്പോ ദേഷ്യമോ ഉണ്ടാവരുത്.
    * നല്ല വായന. കൈ തൊഴിൽ. പുതിയ അറിവ് പ0നം. ചിത്രരചന. പൂന്തോട്ട കൃഷിയിട നിർമ്മാണവും പരിപാലനവും നടത്തുക. വളർത്തുമൃഗങ്ങളും പക്ഷികളെയും പരിപാലിക്കുക. നിശ് കളങ്കരായ കുട്ടികളോടും വൃദ്ധൻമാരോടും കൂട്ടുകൂടുക
    * ആത്മീയ കാര്യങ്ങൾ പതിവാക്കുക.
    (മുസ്ലീമത വിശ്വാസികൾ വിശുദ്ധ ഖുർആൻ പാരായണം ചെയ്യുക.അർത്ഥം ഗ്രഹിച്ച് കൊണ്ടും പരായണ ശൈലി കൊണ്ടും വളരെ നേട്ടം ലഭിക്കും'
    ദിഖ് റ് (ദൈവ സ്മരണ ) സ്വലാത്ത് (പ്രവാചക പ്രകീർത്തനങ്ങൾ ) നിത്യജീവിതത്തിൽ പതിവാക്കുക)
    *യാത്രകൾ തീർത്ഥാടനങ്ങൾ തുടങ്ങിയ കുടുംബസമേതം നടത്തുക.
    തുടങ്ങിയവ മനസ്സിന് കുളിര് നൽകുന്ന കാര്യങ്ങൾ ചെയ്താൽ ഏപ്പോഴും പോസറ്റീവായി നില നിൽക്കാൻ കഴിയും.
    എല്ലാവർക്കും നന്മ നിറയട്ടെ.
    സ്നേഹിതൻ....
    wats up
    9562555070

  • @sreejakp8627
    @sreejakp8627 Před 5 lety +216

    ഞ്ൻ ആഗ്രഹിച്ച വീഡിയോ തന്നെ സാർ upload ചെയ്തു. നന്ദി.......

  • @miniatureworld2174
    @miniatureworld2174 Před 2 lety +2

    കലാകാരൻമാർക്ക് അവരുടെ സൃഷ്ടികളിൽ പരിപൂർണ്ണത ലഭിച്ചില്ലെങ്കിൽ അത്‌ ചിന്തകളിലേക്കും മറ്റ് ശ്രദ്ധകളിൽ നിന്നും തിരിയുന്നതാണ്. പറഞ്ഞ് വരുന്നത് ഞാൻ ഒരു കലാകാരനാണ് ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ച ഒരു രൂപം അതിന്റെ പരിപ്പൂർണതയിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടു ഇത് എനിക്ക് വളരെ നിരാശയുള്ളവക്കുന്നു. പ്രധാന പ്രശ്നം എനിക്ക് പഠനത്തിലും മറ്റ് കാര്യങ്ങളിലും ശ്രദ്ദ ചെലുത്താൻ കഴിയാതെ എനിക്ക് വന്ന കൈ മോശത്തെ പറ്റി അമിതമായി ചിന്തിക്കുന്നു. മനസിനെ പറഞ്ഞ് മനസ്സിലാകുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ നിരാശനായ ഡാവിഞ്ചിയുടെ അവസ്ഥ എന്നെ മറ്റുള്ളത്തിൽ നിന്ന് അലട്ടുന്നു what i will do pls reply

    • @NOOB-dq3oq
      @NOOB-dq3oq Před 4 měsíci

      ഞാൻ തിരഞ്ഞ comment...
      ഞാൻ പത്താം ക്ലാസ് ആയിരുന്നപ്പോൾ നന്നായി പഠിച്ചതായിരുന്നു.എല്ലാദിവസവും ക്ലാസിൽ പോകുമായിരുന്നു. എന്നാൽ, വീട്ടിൽ വന്ന് book തുറക്കില്ലതാനും...എന്നാലും 6 A+um 2Aum 2B+ഒടെയും pass ആയി... പിന്നെ,+1 എത്തിയപ്പോ corona time ആയിരുന്നു.നേരെ ചൊവ്വേ ക്ലാസ്സ് കിട്ടിയില്ല...എന്നാലും കിട്ടിയ class ഞാൻ നല്ലപോലെ, പത്താം ക്ലാസിൽ പഠിച്ചതിനേക്കൾ നന്നായി തന്നെയാണ് പഠിച്ചത്... എന്നാൽ, പരീക്ഷ ഹാളിൽ കയറിയാൽ ഒന്നും എഴുതാൻ പറ്റുന്നില്ല... അങ്ങനെ, just pass mark വാങ്ങി +2 കഴിഞ്ഞു.ഡിഗ്രിക്ക് reservationil seat കിട്ടി...+2വിൽ നല്ല മർക്കിൽ പാസ്സ് ആവാത്ത കാരണം,BA മലയാളം എടുത്തു... എന്നാൽ ഡിഗ്രിക്ക് ചേർന്നതോടെ ഡാൻസിൽ കമ്പം കയറി...Dance മാത്രം മതീന്ന് തോന്നാൻ തുടങ്ങി...അതോടെയാണോ അറിയില്ല,Exam ഒന്നും ശെരിക്ക് എഴുതാൻ പറ്റുന്നില്ല.മലയാളം വിഷയത്തിൽ ഒന്ന് കഥ വായിച്ച് പോയിരുന്ന് exam എഴുതി full mark വാങ്ങിക്കൊണ്ട് ഇരുന്ന എനിക്ക് 3 വരി തെറ്റില്ലാതെ എഴുതാൻ പറ്റുന്നില്ല...എക്സാമിനുള്ള എല്ലാ chapterum 3 തവണ വീതം വായിച്ച് കഥയെല്ലാം മനസ്സിലാക്കി,പോയിരുന്ന് exam എഴുതാമെന്ന് വച്ചപ്പോൾ, ഹാളിൽ കേറിക്കഴിഞ്ഞാൽ,ഞാൻ ഞാനല്ലാതാവും... എല്ലാ ചോദ്യത്തിനുമുള്ള ഉത്തരവും എനിക്ക് അറിയാം. അത് എൻ്റെ മനസ്സിലുണ്ട്...എഴുതാൻ തുടങ്ങിയാലോ, ഇന്നലെ കളിച്ച dance steppinte പാട്ട് ഓർമ വരും... പിന്നെ ആലോചിച്ച ഉത്തരം മാറി, ആ പാട്ടിൻ്റെ വരി മാത്രം മനസ്സിലുണ്ടാവുകയുള്ളൂ...എനിക്ക് പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നും...എന്നെക്കൊണ്ട് എൻ്റെ ചിന്ത control ചെയ്യാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചാലും അതിന് കഴിയുന്നില്ല... കടിച്ച് പിടിച്ചിരുന്ന് ചിന്തിച്ച് exam എഴുതാൻ ശ്രമിച്ചാലും വെട്ടി വെട്ടി paper മൊത്തം വെട്ടും കുത്തും മത്രമുണ്ടാവുകയുള്ളൂ...എല്ലാവരും പരീക്ഷക്ക് പഠിച്ച കര്യങ്ങൾ ആലോചിച്ച് ചോദ്യത്തിന് കൃത്യമായി ഉത്തരമെഴുതുമ്പോൾ, എല്ലാ ഉത്തരവും മനസ്സിലുണ്ടായിട്ട് പോലും എഴുതാൻ പറ്റാത്ത ഒരുത്തനായി ഞാൻ മാത്രം ഹാളിൽ ഇരിക്കും...
      വീട്ടിൽ വന്ന് book തുറന്ന് പോലും നോക്കാതെ,പത്താം ക്ലാസ്സിൽ എല്ലാ വിഷയത്തിനും നല്ല മാർക്ക് വാങ്ങിയിരുന്ന എനിക്ക്,മലയാളം ക്ലാസ്സ് ടെസ്റ്റിലോക്കെ ഫുള്ളിൽ full mark വാങ്ങിച്ചിരുന്ന എനിക്ക് book മുഴുവൻ 3 തവണ വായിച്ചിട്ടും പഠിച്ചിട്ടും എഴുതാൻ പറ്റുന്നില്ല...
      അന്ന് എനിക്ക് ഡൻസിനോട് താൽപ്പര്യം ഉണ്ടായിരുന്നില്ല... എന്നാൽ പഠിത്തത്തിൽ വലിയ കുഴപ്പം ഉണ്ടായിരുന്നില്ല...ennaal ഇപ്പൊൾ എത്ര ശ്രമിച്ചിട്ടും 80il ഒരു 40 mark പോലും കിട്ടുന്നില്ല... ചില പരീക്ഷകൾ കഴിയുന്ന സമയത്ത് ആരും കാണാതെ ഞാൻ ഒറ്റക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട്... ആ പഴയ പോലെ സമാധാനത്തോടെ സന്തോഷത്തോടെ പരീക്ഷ ഹാളിൽ നിന്ന് ഒന്ന് പുറത്ത് ഇറങ്ങാൻ പറ്റാത്ത കൊണ്ട്...
      തല മൊത്തമായി ഒന്ന് ചൊറിഞ്ഞ്, ഷർട്ടും പാൻ്റും അഴിച്ച് പ്രാന്തൻമാരെപ്പോലെ റോട്ടിൽക്കൂടെ ഓടാൻ തോന്നുന്നുണ്ട്...ഇനി last sem exam വരാൻ പോവുകയാണ്... ഇനി ആ examum നേരെ എഴുതാൻ പറ്റിയില്ലെങ്കിൽ റോട്ടിൽക്കൂടെ അങ്ങനെ ഓടാനെ നിവൃത്തിയുള്ളൂ...

  • @hahahaa5858
    @hahahaa5858 Před 3 lety +9

    എന്നെ പോലെ ഒരു കൂട്ടം മലയളികൾ ഉണ്ടെന്ന് ഈ കമൻ്റ് സെക്ഷൻ കണ്ടപ്പോ നല്ല ആശ്വാസം തോന്നുന്നു.....don't worry guys everything will be alright....nammal ellarum orupole aan....nammal ottkkalla....ath thanne oru positiveness mindil undaavunnund....all the best my dear friends ❤️❤️❤️❤️

    • @starun84
      @starun84 Před 2 lety +1

      Yes തീർച്ചയായും ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്. നമ്മൾ ഒറ്റക്കല്ല

    • @hahahaa5858
      @hahahaa5858 Před 2 lety +1

      @@starun84 bro enikk ippo nalla maatam und....just believe in yourself...ath aan main❤️❤️

  • @influxelectricalsolution7600

    ഒരു ചിന്തയുമില്ലാതെ തെക്കു വടക്കു നടക്കുന്നവരെ എങ്ങനെ ഒരു ചിന്ത നൽകി നന്നാക്കാം എന്ന ഒരു വീഡിയോ ചെയ്യണം

  • @priyanss1991
    @priyanss1991 Před 5 lety +88

    പറയാൻ വാക്കുകൾ കിട്ടുന്നില്ല!!!നന്ദിയുണ്ട് ഒരുപാട്.... thank you very much...

  • @aswinsuku55
    @aswinsuku55 Před 4 lety +12

    അനാവശ്യ ചിന്തകൾ എല്ലാം ഒഴിവാക്കാൻ ഒരുപാട് ശ്രമം നടത്തുന്നുണ്ട് sir

  • @deepapv4818
    @deepapv4818 Před 2 lety +43

    നമ്മുടെ മനസ്സിൽ വരുന്ന നെഗറ്റീവ് ചിന്തകൾ നമ്മൾ തന്നെ ഇല്ലാതാക്കുക😄dont worry freinds...നമ്മുടെ മനസ്സ് നമ്മുടെ കൂട്ടുകാരൻ ആണ് 😄അപ്പോൾ നമ്മക്ക് ഒന്നും thonilllla our heart is goood freind... Thank you sir😊😁😁😁😁😁😁😁😁

  • @ManuManu-ic3tx
    @ManuManu-ic3tx Před 5 lety +34

    ചിന്തിക്കാനുള്ള വിഷയം സൂപ്പർ ബെസ്റ്റ് 100%

  • @abdulkhaderambalakkandi2944
    @abdulkhaderambalakkandi2944 Před 5 lety +116

    ഞാനെന്റെ ചിന്തകൾ നല്ലൊരു ശതമാനം നിയന്ത്രിച്ചു. അതു കൊണ്ട് തന്നെ രാവിലെ അഞ്ച് മണിക്ക് എണീറ്റത് മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നത് വരേ (മിക്കവാറും 12 മണി ) വളരെ ഹാപ്പിയാണ് 'അൽഹംദു ലില്ലാഹ്.

    • @livelong7987
      @livelong7987 Před 5 lety +2

      how

    • @haneefahaneefa7696
      @haneefahaneefa7696 Před 4 lety +5

      അപ്പോൾ ധി വ സം എത്ര മണിക്കുർ ഉറങ്ങും എനിക്ക് അറിയണം അടുത്ത എന്ത് ചെയ്യുന്നു അത് ഒരു മാനസിക രോഗമാണ് എനെ ബുദ്ധിമുട്ടിപ്പിക്കുന്നത് ജി വിതം അവസാനിപ്പിച്ചാലോ എന്നതോന്നൽ വിട്ടിൽ നിന്ന് പുറത്ത് ഇറങ്ങാനെ തോന്നുന്നില്ല

    • @karthikaminnu8464
      @karthikaminnu8464 Před 4 lety

      Abdul Khader Ambalakkandi god bless you

    • @thasnymoithu7336
      @thasnymoithu7336 Před 4 lety

      എങ്ങനെ

    • @nihaloffcl9334
      @nihaloffcl9334 Před 2 lety

      Enikk enth kond sadhikunnilla 😔

  • @abheeshabhi7754
    @abheeshabhi7754 Před 4 lety +252

    ഞാൻ ചെറിയ ചെറിയ കാര്യങ്ങൾ ആലോചിച്ചു ടെൻഷൻ അടിക്കാറുണ്ട് ahh കാര്യങ്ങൾ നിങ്ങളോട് പറഞ്ഞാൽ എനിക്ക് പ്രാന്താണെന്നെ വിചാരിക്കു പക്ഷെ അതിൽ നിന്ന് ഉണ്ടാവുന്ന ടെൻഷൻ അത് എനിക്ക് മാത്രമേ അറിയുള്ളൂ

    • @snehageorge6345
      @snehageorge6345 Před 3 lety +6

      Njanum

    • @shamnasworld4991
      @shamnasworld4991 Před 3 lety +4

      Njnum

    • @shikkarishambhu1182
      @shikkarishambhu1182 Před 3 lety +27

      ഞാൻ ആലോചിക്കുന്നത് എന്താണെന്നു പോലും എനിക്കറിയില്ല ഭയകര ടെൻഷൻ ആണ്.

    • @soorajasr7287
      @soorajasr7287 Před 3 lety +2

      Njanum😔

    • @anoop6513
      @anoop6513 Před 3 lety +5

      Njanum mattullavarkk nisaram aayi thonunnathanu ente tension reasons😅

  • @heartpartner9736
    @heartpartner9736 Před rokem +10

    ഇന്നവരെ ഇല്ലാത്ത പേടി aaanu 🥺
    ചിന്തകൾ വന്നുകൊണ്ട് ഇരിക്ക..
    ഇത്രേം പ്രായമായിട്ടും ഇന്നേവരെ പേടിക്കാത്ത തളർത്തുന്ന പേടി ആണ്

  • @SRKTKAKKAD
    @SRKTKAKKAD Před 5 lety +7

    നിങ്ങളുടെ നല്ല അവതരണത്തിലൂടെ
    പെട്ടന്നു മനസിലാക്കാൻ സാധിക്കുന്നു.ചുരുങ്ങിയ സമയം കൊണ്ട് കുറഞ്ഞ വാക്കുകൾ ഉൽകൊള്ളിച്ചുള അവതരണ ശൈലിയെ ഞാൻ അഭിനന്ദിക്കുന്നു👌👌👌👌👏👏

    • @thugmastervines8594
      @thugmastervines8594 Před 2 lety

      ചിന്തിച്ചു ചിന്തിച്ചു തലയും മുഖം ഒക്കെ വേദന പെരുപ്പ് തരിപ്പ്

  • @shameerkaliyadan8829
    @shameerkaliyadan8829 Před 5 lety +109

    ഓരോ ഗ്രഹങ്ങളും അതിന്റെ നിശ്ചിത സ്ഥലത്ത് നിന്ന് കൊണ്ട് മാത്രം നീന്തി കൊണ്ടിരിക്കുകയാണ് -അതു പോലെ ചിന്തയും - ഖുർആൻ

    • @truthaboutlife2515
      @truthaboutlife2515 Před 5 lety +5

      നിശ്ചിത സ്ഥലത്ത് അല്ല നിശ്ചിത പാതയിലൂടെ. ചിന്തകളും അങ്ങനെയാണെന്ന് ഖുർആനിൽ എവിടെയാണ് പറഞ്ഞിട്ടുള്ളത്?

    • @musthujowhi945
      @musthujowhi945 Před 5 lety +3

      Quranil illathath parayunnuvo....chindhikkunnavark drishtandhamund

    • @mansoorsu9968
      @mansoorsu9968 Před 5 lety

      Wow

    • @sajayer2559
      @sajayer2559 Před 5 lety +1

      ഗ്രഹങ്ങളുടെ പാതയിൽ വ്യത്യാസം ഉണ്ടാകുനുണ്ട്

  • @anupamaanupama222
    @anupamaanupama222 Před 3 lety +51

    ഭൂതം ഭാവി ഓർത്ത് പേടിച് ജീവിക്കുന്നവർ ആണ് നമ്മൾ ഓരോരുത്തരും🤐

    • @sabithbinsamedsabithbinsam2797
      @sabithbinsamedsabithbinsam2797 Před 2 lety +2

      Sathyam

    • @sa6ang390
      @sa6ang390 Před 2 lety

      Pand nadannulla karyamgal tettukal aann thalayil first ethula😕

    • @shinushinu6968
      @shinushinu6968 Před 2 lety

      അതെ

    • @luca-benjamin
      @luca-benjamin Před 2 lety +6

      നഷ്ട്ടപ്പെട്ടതിനെ കുറിച്ച് ഓർക്കുക.... ഭാവിയെ പറ്റി ആശങ്കകുലനാവുക... ഇപ്പൊ എന്തു ചെയ്യണം എന്ന് അറിയായ്ക.... ഇതാണ് എന്റെ പ്രശ്നം

  • @basheerccj1987
    @basheerccj1987 Před 3 lety +4

    സാറിൻ്റെ ഈ വാക്കുകൾ എനിക്ക് വളരെ ഉപകാരപ്പെട്ടു ഒരായിരം നന്ദി

  • @nitheeshjayakrishnan7640
    @nitheeshjayakrishnan7640 Před 4 lety +49

    പ്രാണായാമം ചെയ്യുന്നത് നല്ലൊരു പോംവഴിയാണ്, കുറെയൊക്കെ ഒരു റിലിഫ് കിട്ടും,ശീലമാക്കിയാൽ അത്രയും നല്ലത്👍

  • @sijumanjali1803
    @sijumanjali1803 Před 5 lety +19

    Mr ..
    It can also cut down by..
    Exercises..
    Good sleep...
    Meditations...
    Relaxation activity...
    Good Holiday..
    Visiting friends and family..
    Stop thinking process..
    Keeping life busy...
    Good hobbies..
    and many mores..
    Thank you
    Thank yiu jesus

  • @anniemathews1028
    @anniemathews1028 Před 2 lety +14

    Excellent video ..you have explained many complex issues in a clear way ..All the very best to you sir 👍

  • @OMRTALKS
    @OMRTALKS Před 2 lety +28

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ നല്ല പോസിറ്റീവ് എനർജി കിട്ടുന്നു... Respect you sir ❤️🔥

  • @subairsanayya5704
    @subairsanayya5704 Před 5 lety +241

    എനെറ് ചിന്തകളിൽ ഞാനാണ് നയകൻ അതാണ് കഴപ്പം

  • @sm.nihal.k5449
    @sm.nihal.k5449 Před 5 lety +81

    വീഡിയോ വളരെ ഇഷ്ട്ടപ്പെട്ടു
    മനസ്സ് എന്റെ ശത്രുവായിരുന്നു
    ഇനി മിത്രമാക്കണം.

  • @seenas.g4569
    @seenas.g4569 Před 2 lety +19

    Past ഓർത്തിട്ടും ചിന്തിച്ചിട്ടും വട്ട് പിടിക്കുവാ 😪😪😪😪.. എത്ര ഓർക്കേണ്ടന്ന് വിചാരിക്കും പക്ഷെ എങ്ങനെയും വരും സമാധാനം പോകും. 😔😔

    • @arunas9199
      @arunas9199 Před 4 měsíci

      Enikkum und past urthulla tention ningakk mariyo

  • @baabuddhan8877
    @baabuddhan8877 Před 2 lety +1

    ഉപകാരപ്പെട്ടു,, എന്നാൽ ദൈവവിശ്വാസികളാണെങ്കിൽ കുറച്ച് കുടി എളുപ്പമാകും എന്ന അഭിപ്രായത്തോട് യോജിപ്പില്ല,, നന്ദി, '

  • @sekharanraja
    @sekharanraja Před 4 lety +167

    സമാധാനപ്പിക്കാൻ ആരും ഇല്ലാത്തവർക്ക്

  • @keraliteinfo8639
    @keraliteinfo8639 Před 5 lety +155

    സർ വെറുതെ ഇരിക്കുമ്പോൾ ഒന്നിനെ പറ്റിയും ചിന്ത ഇല്ല എന്തേലും ചെയ്തു തുടങ്ങുമ്പോൾ വെറുതെ ഇരുന്ന സമയത്തെ കുറിച്ച് ഓർത്തു ഒടുക്കത്തെ കുറ്റബോധവും തൊടങ്ങും 😥

    • @ajuabiabi6654
      @ajuabiabi6654 Před 4 lety +3

      Athinaanu malayalatthil parayunnath vatt😀😀😀

    • @madhulalanjana4412
      @madhulalanjana4412 Před 4 lety +2

      Enikkum angana😣😣

    • @ajuabiabi6654
      @ajuabiabi6654 Před 4 lety +1

      @@madhulalanjana4412 vattaaanalle

    • @kuttanpilljjkj5958
      @kuttanpilljjkj5958 Před 4 lety

      Y

    • @rathnakumari-el7et
      @rathnakumari-el7et Před 4 lety +5

      അല്ല സാർ.
      ഇത് ഒരു രോഗമല്ലേ..? നമ്മുടെ ശരീരത്തിൽ ചില വൈറ്റമിൻസ് ടെ അഭാവം മൂലം അല്ലേ നമുക്ക് ഈചിന്തകൾ.
      ഇങ്ങനെ...

  • @sanjayvr5052
    @sanjayvr5052 Před 3 lety +10

    എല്ലാവരും പറയുന്നു...എന്നോട് നിൻ്റ ഒരു കിളി പോയി എന്ന്..എനിക്കും തോന്നുന്നു എനിക്ക് എന്തോ മാനസിക അസുഖം ഉണ്ടോ എന്ന്...കാരണം വേറൊന്നുമല്ല ഞാൻ ഒരു കാര്യം ചെയ്യുമ്പോൾ ഞാൻ മറ്റൊരു ചിന്തയിലേക്ക് പോകുന്നു.ചിലപ്പോൾ ഞാൻ ഒരു കാര്യവും ഇല്ലാതെ കരയും...മറ്റു ചിലപ്പോൾ കണ്ണാടിയിലേക്ക് നോക്കിയിരിക്കുമ്പോൾ...ചിരിയും വരുന്നു...എനിക്ക് ആരെങ്കിലമൊക്കെ സങ്കട പ്പെടുമ്പോലോ,മറ്റുള്ളവരുടെ മരണമോ ഭയങ്കര സങ്കടവും...അതിലേറെ വിഷമവും ഉണ്ടാക്കുന്നു..ഞാൻ എപ്പോഴും എന്തെങ്കിലും ഓർത്തു കൊണ്ടിരിക്കും....ഇത് പരിഹരിക്കാൻ വല്ല മാർഗവും ഉണ്ടോ!🙄

    • @athulraj1001
      @athulraj1001 Před 3 lety +1

      ഒക്കെ പരിഹരിക്കാം ബ്രോ...

    • @sanjayvr5052
      @sanjayvr5052 Před 3 lety

      @@athulraj1001 noooooooo.

    • @athulraj1001
      @athulraj1001 Před 3 lety +1

      @@sanjayvr5052 bro treatment cheyunundo?

    • @sanjayvr5052
      @sanjayvr5052 Před 3 lety

      @@athulraj1001 😂

  • @shobhakumari1190
    @shobhakumari1190 Před rokem +13

    രാതി മുഴുവൻ എന്തെങ്കിലും ആലോചിച്ചു നേരം വെളുപ്പിക്കും രാവിലെ സങ്കടം വരും.നിസ്സാര കാര്യങ്ങൾ ആയിരിക്കും ഓർത്തു കിടക്കുന്നത്.ചിലപ്പോൾ അടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങൾ.

  • @vineeshkalliyil9107
    @vineeshkalliyil9107 Před 5 lety +38

    സർ നല്ല അവതരണം ,ടൈമിംഗ് ,ഉദ്ദേശിച്ച കാര്യങ്ങൾ കൃത്യമായി പേക്ഷകരിലെത്തുന്നു ,മറ്റുള്ള ചാനലുകളുമായി നോക്കുമ്പോൾ വേറിട്ടുനിൽക്കുന്നു. ഒരു പാട് നല്ല വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ... അല്ല സാധിക്കും .

  • @NikhilrajEdits
    @NikhilrajEdits Před 5 lety +89

    മുതുകാടിൻ്റെ same ശബ്ദം

  • @WayanadanMediaSujithMKumaran

    എപ്പോഴും ടെൻഷനും പേടിയുമാണ് മരിക്കാൻ തോന്നും.... ചിലപ്പോൾ ഭയങ്കര ദേഷ്യം വരും ചിലപ്പോൾ ഒടുക്കത്തെ മടിയാണ് ചിലപ്പോൾ ഒരു ഉഷാറുമില്ല... ഉണുമില്ല ഉറക്കവും മില്ല... ഭീകരമായ സ്വപ്നങ്ങൾ ഉറക്കത്തിൽ ഉണ്ടാവുന്നു... ചികിത്സ വല്ലതുമുണ്ടോ... പ്ലീസ് സഹായിക്കൂ

  • @abhijitho8324
    @abhijitho8324 Před 3 lety +42

    ചിലർക്ക് ചിന്തിക്കാൻ എങ്കിലും എന്തേലും കാരണം കാണും, എനിക്ക് അങ്ങനെ അല്ല, നിസ്സാരമായ ഒരു ചിന്തയാണ് എന്നെ അലട്ടുന്നത്, ഡെയിലി ലൈഫിനെ അത് ബാധിക്കുന്നു

  • @sunilsunil.m2790
    @sunilsunil.m2790 Před 5 lety +15

    തീർച്ചയായും ഇത് എനിക്ക് ഉപകാരപ്പെടും

  • @SameerKongath
    @SameerKongath Před 5 lety +4

    വളരെ നല്ല ക്ലാസ്സ്‌ , ഒത്തിരി ഉപകാരപ്രധമമായി

  • @silpashibu1153
    @silpashibu1153 Před rokem +4

    ഞാൻ ചിന്തിച്ചു ചിന്തിച്ച തല വേദന എടുത്ത് ഉറക്കം വരാതെ മൂന്നും നാലും ദിവസം ഇരുന്നിട്ടുണ്ട്. അവസാനം ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചു. അവസാനം ചിന്തിച്ച് ചിന്തിച്ച് മൈഗ്രീൻ വരെ ആയി. അമിതമായ ടെൻഷനും ചിന്തയും നമ്മുടെ വല്ലാത്തൊരു മാനസികാവസ്ഥയിൽ കൊണ്ടെത്തിക്കും

  • @pathanamthittakkari
    @pathanamthittakkari Před rokem +3

    ഞാൻ ഒരേ കാര്യം ചിന്തിക്കും.... ഓരോന്ന് മാറുമ്പോൾ ഓരോരോ പ്രോബ്ലെംസ്... ഈ വീഡിയോ കാണുമ്പോൾ തന്നെ വേറെ ചിന്ത ആണ്......

  • @shahi9261
    @shahi9261 Před 5 lety +5

    ഈ വീഡിയോ യുടെ അവസാനം വരെ താങ്കൾ എത്ര ചിന്ത പറഞ്ഞു എന്ന ഞാൻ ചിന്തിച്ചതു,😍

  • @sadiquen.a9116
    @sadiquen.a9116 Před 5 lety +3

    മുജീബ്കാ... നിങ്ങളൊരു സംഭവം തന്നെയാട്ടാ.. നമ്മളെ ഒക്കെ കണ്ടറിഞ്ഞ് ഓരോ വീഡിയോസ് ചെയ്യുന്ന പോലെയൊരു ഫീൽ ആണ്..നന്ദി

    • @MTVlog
      @MTVlog  Před 5 lety

      വളരെ സന്തോഷം

  • @iveyanitha1408
    @iveyanitha1408 Před 6 měsíci

    എന്തായാലും ഒരു പാട് പേർക്ക് ഇത് ജീവിതത്തിൽ ആശ്വസമാണ് കഴിഞ്ഞു പോയതിനെ ഓർത്തും നഷ്ടം പെട്ടത്തിനെ ഓർത്ത് കരയുന്നജീവിതങ്ങളാണ് 👍മെസ്സേജ് god bless you 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @subhishauk4972
    @subhishauk4972 Před 3 lety +124

    Overthinking is killing happiness😔😔😔😔😔😔😔😔

  • @georgethomas1148
    @georgethomas1148 Před 5 lety +17

    Really informative video it was an eye opener for me

  • @preethimolpreethi8433
    @preethimolpreethi8433 Před 5 lety +8

    Very good vidio...in my case ..njan oru over thinking person anu..for future life...thank u sir... eniku nalla oru solution thannathinu..good message

  • @obi2.x283
    @obi2.x283 Před 2 lety +14

    ഒന്നുമില്ലാന്നറിഞ്ഞിട്ടും എന്തോ മനസ്സിനെ പിടിച്ചു നിർത്താൻ പറ്റുന്നില്ല... എത്ര കാലം ഇങ്ങനേ...

  • @sreelayam3796
    @sreelayam3796 Před 2 lety +4

    ശരിക്കും ഉപകാരപ്രദമായ വീഡിയോ .സത്യത്തിൽ ടെൻഷനടിച്ചപ്പോ യൂടൂബിൽ കയറിയതാ ഉള്ളതിൽ നല്ല വീഡിയോ ഇതാണെന്നു തോന്നി... താങ്ക് യൂ🙏🙏🙏🙏

  • @techringchannel8235
    @techringchannel8235 Před 4 lety +23

    ഞാൻ ഒരു +1 വിദ്യാർത്തിയാണ് എനിക്ക് കൂടുതൽ over thinking ഉം Stress ഉം ഉണ്ട്.അത് എങ്ങനെ ഒഴുവാക്കി നന്നായി പഠിക്കാൻ കഴിയും.

  • @rijureji6804
    @rijureji6804 Před 5 lety +8

    നിങ്ങൾ ഒരു നല്ല അദ്ധ്യാപകൻ ആണ്

  • @whitedemon9076
    @whitedemon9076 Před rokem +32

    Overthing ചെയ്ത് tension അടിച്ച് സ്വന്തം rltion വരെ തുലാസിലായി ഇരിക്കുന്നു.. ഈ ഒരു overthinking ൽ നിന്ന് രക്ഷപെടാൻ പഠിച്ച പണി മുഴുവനും നോക്കി.. ഒരാളുടെ ജീവിതം തന്നെ ഇല്ലാണ്ട് ആക്കാൻ overthinking കൊണ്ട് സാധിക്കും 😭

  • @croozhacker
    @croozhacker Před 3 lety +22

    അപ്പോൾ ഞാൻ മാത്രം അല്ല അല്ലേ ഇങ്ങനെ 🤭🤭

  • @alexanderprasanna3043
    @alexanderprasanna3043 Před 4 lety +6

    I'm watching your videos regularly.. thanks..it helps a lot .. keep inspiring others..🥰

  • @johnsonc5702
    @johnsonc5702 Před 5 lety +7

    How can I survive irrational fear and anxiety syndrome? Need ur help respected sir, thanking you

  • @liyajose8362
    @liyajose8362 Před 4 lety +31

    Hi sir, all your talks are really interesting and helpful in daily life.I always watch them especially when I need tips.I always try to bring them in life style .worry and over thinking is on of the major problem, including myself.keep going with your good works.

  • @vijithps8637
    @vijithps8637 Před 4 lety +22

    Over thinking, over imagination, over expectations, 😖😖😖😖😖

  • @dhaneeshkd6564
    @dhaneeshkd6564 Před 5 lety +47

    ജീവിത വിജയത്തിലേക്ക് എത്താൻ നല്ലൊരു മോട്ടിവേഷൻ ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു സർ.

  • @jishnusr3363
    @jishnusr3363 Před 2 lety +59

    പേടി, വിറയൽ
    അമിത ചിന്തകൾ
    അനാവശ്യ ചിന്തകൾ
    പെട്ടെന്ന് ഫീൽ ചെയ്യുക
    മുടി കൊഴിച്ചിൽ
    ആത്മവിശ്വാസമില്ലായ്മ....
    അങ്ങനെ കുറെ ഉണ്ട് എന്റെ പ്രേശ്നങ്ങൾ 😔

  • @visakhps9806
    @visakhps9806 Před rokem +13

    ഒരു കാര്യം ഓർത്തു കഴിഞ്ഞാൽ പിന്നെ അത് എപ്പോഴും ഓർക്കണം അങ്ങനെയുള്ള ആരെങ്കിലും ഉണ്ടോ🤦🏻‍♂️

  • @dilshashalu472
    @dilshashalu472 Před 4 lety +43

    ഈയിടെ ആയിട്ടാണ് എനിക്ക് ഓവർ ആയി chindhakal unddayath, ഈ ലോക് ഡൗൺ കാലത്ത്........
    എന്റെ മനസ്സ് aswasthamaane
    ഈ വെറുതെ ഇരിക്കുന്ന സമയത്ത്....

    • @itsmedevil4005
      @itsmedevil4005 Před 3 lety +6

      ഈ kovid കാലത്താണ് ഏറ്റവും കൂടുതൽ ഡിപ്രഷൻ ഉണ്ടായിട്ടുള്ളത്. കാരണം ജോലി ഇല്ലാത്തതു. Pinne എങ്ങോട്ടും പോകാനും patunnumilla

    • @akashpradeep3662
      @akashpradeep3662 Před 3 lety +1

      Same here also bro

    • @psctalksbydeepa7398
      @psctalksbydeepa7398 Před 3 lety +1

      Entem

    • @Motiv_vision
      @Motiv_vision Před 3 lety +1

      Enikum aginethanne

    • @shanimak8405
      @shanimak8405 Před 3 lety +1

      Same

  • @deepuv9150
    @deepuv9150 Před 5 lety +65

    I hate over thinking!!

  • @nafsimarhabateam2874
    @nafsimarhabateam2874 Před 5 lety +9

    സർ .വെരി useful വീഡിയോ ആണ്.ഇനിയും ഒരുപാട് ഉയർച്ചകൾ ഉണ്ടാവട്ടെ.സർ പെട്ടെന്നുള്ള ടെൻഷൻ എങ്ങനെ മാറ്റം ഒരു വീഡിയോ ഇടാമോ

  • @Epitome_of_Excellence
    @Epitome_of_Excellence Před rokem +9

    കഴിഞ്ഞ കാര്യങ്ങളെ കുറിച്ചുള്ള ചിന്ത എന്നെ വല്ലാതെ അലട്ടുന്നു.ഒരു കാര്യം മുന്നിൽ വരുമ്പോൾ പരിഭ്രമവും ഭയവും മൂലം എങ്ങനെയൊക്കെയോ ചെയ്ത് തീർക്കും.പിന്നീട് ആ കാര്യം അങ്ങനെ ചെയ്യാമായിരുന്നു,ഇങ്ങനെ ചെയ്യാമായിരുന്നു തുടങ്ങിയ ചിന്തകൾ മനസ്സിൽ നോവുകൾ തീർക്കും...😭
    അന്നത്തെ നെഗറ്റീവ് ചിന്തകളും മുൻവിധികളും കാരണം നഷ്ടപ്പെട്ട് പോയ കാര്യത്തെ കുറിച്ചോർക്കുമ്പോൾ ഇപ്പോൾ ടെൻഷൻ അടിക്കുന്നു.ഇനി അത് തിരിച്ച് കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ ടെൻഷൻ വർധിക്കുന്നു.ഇങ്ങനെ വല്ലാത്തൊരു മാനസികാവസ്ഥ...
    ഇങ്ങനെ പ്രായത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും ടെൻഷൻ അടിച്ചു തീർക്കുന്ന ഒരവസ്ഥ....
    എന്താണ് പരിഹാരം

    • @Epitome_of_Excellence
      @Epitome_of_Excellence Před rokem +2

      അല്ലാഹുവിൽ ഉള്ള ശരിയായ വിശ്വാസം തന്നെയാണ് ഇതിന് പരിഹാരം എന്നറിയാം.
      അല്ലാഹ്...
      നല്ല ഈമാൻ നൽകി ഹൃദയത്തിന് സമാധാനവും ശാന്തിയും നൽകണേ.....

    • @user-sd5gq1ll7t
      @user-sd5gq1ll7t Před rokem

      Same to

  • @SH-zn1ur
    @SH-zn1ur Před 2 lety +3

    7 മാസമായി ഈ രോഗത്തിനടിമയായി ഓവർ ടെൻഷനാണ് പേടി ചില ടൈം വട്ട് ആകുമോ എന്നുള്ള ഭയം ഉറക്കക്കുറവ് കുറച്ച് ദിവസം മുന്നേ എല്ലാം സുഖമായി പഴയതുപോലെ യായി വീണ്ടും നഗറ്റീവ് ചിന്ത വന്നു വീണ്ടും ടെൻഷനായി എങ്ങനെ ഇതു മാറ്റിയെടുക്കാം 🙏 എന്നെപ്പോലെ ടെൻഷൻ വിട്ടു പോകാത്ത ആരെങ്കിലുമുണ്ടോ

    • @deethii007
      @deethii007 Před 4 měsíci

      ഉണ്ട് 🥹രാത്രിയിൽ ഒന്നും തിരിയുന്നില്ല

  • @robbin527
    @robbin527 Před 5 lety +15

    E vishayam mumbe Njaan ketitundayirunnu and ket confused aayitundaayirunnu but eppo ee vidioyilude clear aayi sir... Thank you so much... 🙏

  • @kannank7856
    @kannank7856 Před 5 lety +7

    I heard about a theory or hypothesis whatevr may be...
    Sleeping for 3hrs or multiples of 3 hrs is efficient.
    Sometimes we get complete freshness like after a good sleep even within shorter time.
    Also if we sleep for more than 8-9 hrs we still have hangout due to sleep or feels sleep is not complete.
    Is there any scientific explanation?

  • @seppis7825
    @seppis7825 Před 2 lety +10

    ജീവിതം തന്നെ മടുത്ത് പോകും ഈ ചിന്ത കൊണ്ട്‌

  • @ENGLISHUPKPZ
    @ENGLISHUPKPZ Před 4 lety

    ഇതു പോലെ ഉള്ള വീഡിയോസ് കാണാൻ ഒത്തിരി പേര് കൂടി വരുന്നു ഗുഡ് വർക്ക്‌ may god bless u