'മോട്ടിവേഷൻ ക്ലാസുകൾ കേട്ടത്കൊണ്ട് മാത്രം ആരും രക്ഷപ്പെട്ടിട്ടില്ല' | Sahla Parveen | Educafe

Sdílet
Vložit
  • čas přidán 3. 07. 2022
  • 'മോട്ടിവേഷൻ ക്ലാസുകൾ കേട്ടത്കൊണ്ട് മാത്രം ആരും രക്ഷപ്പെട്ടിട്ടില്ല'
    EDUCAFE
    The only Holistic Education & Career Fest in GCC and India.
    An initiative by Madhyamam
    A session from EduCafe 2022 @ India
    May 20 & 21 @ Calicut
    May 27& 28 @ Malappuram
    #sahlaparveen #Educafe #Educafe2022 #EducafeAtCalicut #EducafeAtMalappuram
    #careergrowth #teacher #quiz #school #study #childeducation #education #educational #educationmatters #educationfirst #motivation #inspiration #gratitude #training #career #careers #careerdevelopment #careergoals #careersuccess #careergrowth #careerbuilder #careerplanning #education #motivation #SahlaParveenvideo #educafe #educafe2022 #motivationalvideo #inspirationalvideo #inspiration #motivationalspeech
    Subscribe Us ► / madhyamamnews

Komentáře • 732

  • @Uvaiskkz
    @Uvaiskkz Před 2 lety +69

    എല്ലാം അല്ലാഹുവിൽ സമർപ്പിക്കുന്നു ഞാൻ very happy🥰
    കാരണം......
    പള്ളികാട്ടിൽ ഇടക്ക് പോവും അവിടെ പോവുമ്പോ എല്ലാരും same 😔
    നാട്ടിലെ പണക്കാരനായ ഹാജിയരുടെ അടുത്താണ് നാട്ടിലെ മരം വെട്ടുകാരന്റെ കിടത്തവും 😄
    നമ്മൾ happy 🥰

  • @shadiyaameen4208
    @shadiyaameen4208 Před rokem +132

    Comment നോക്കി ഇത് കാണാൻ വിഹരിക്കുന്ന ആൾക്കരോട്..... ഈ speech never miss.... ഇത് കേട്ടിട്ട് ഇൻ്റെ lifel വലിയ ഒരു മാറ്റം വന്നിട്ടുണ്ട് 💯❤️

  • @Say-ru6wr
    @Say-ru6wr Před rokem +49

    ഒരുപാട് തവണ കേൾക്കാനും ഒരുപാട് മനസ്സിലാക്കാ നും ഒന്നും കളയാതെ ജീവിതത്തിൽ പകർത്താനും സാധിക്കുന്ന ഒരു സംസാരം സംഘാടകർക്ക് ഒരുപാട് നന്ദി👌👍

    • @ariyabinu4596
      @ariyabinu4596 Před rokem +1

      Correct

    • @AjithKumar-oi5mc
      @AjithKumar-oi5mc Před rokem

      വളരെ നല്ല മോട്ടിവേഷൻ ക്ലാസ് .

    • @shajiva8348
      @shajiva8348 Před 5 měsíci

      ​@@ariyabinu45961¹11¹¹¹most wonderfull

  • @hezzanajma7143
    @hezzanajma7143 Před 2 lety +53

    ദൈവസ്നേഹം എന്നും ശുഭപ്രതീക്ഷയാണ്.. MashaAllah super... ദൈവം അനുഗ്രഹിക്കട്ടെ..

  • @AthulB-oc4bc
    @AthulB-oc4bc Před rokem +27

    37 വയസ്സുണ്ട്. ജോലി ഇല്ല. 6 വർഷം ഗൾഫിൽ ആയിരുന്നു.Electrical Engineering Diploma കഴിഞ്ഞതാണ്. ( ആരെങ്കിലും ഒരു ചാൻസ് തരുവാണേൽ തരട്ടെ എന്നു വെച്ചാണ് 😊) .കൊറോണ സമയത്തു ജോലി പോയി നാട്ടിൽ വന്നു. ഭയങ്കര സ്ട്രെസ്സ് ആണ്.ഇതുപോലുള്ള motivational videos കണ്ടു മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുന്നു. ഈ കാലവും കടന്നു പോകും എന്ന വിശ്വാസത്തിൽ ജീവിക്കുന്നു.

    • @mansoorka.dhosth
      @mansoorka.dhosth Před rokem

      Pyigicart business chayoo

    • @jasminmv1028
      @jasminmv1028 Před rokem +2

      Agane kalathinu vittukodukaruth try again and again

    • @nassimath8924
      @nassimath8924 Před rokem

      ഞാൻ ഒരു ബിസിനസ് ചെയ്യുന്നുണ്ട്.. താല്പര്യം ഉണ്ടേൽ കോൺടാക്ട് നമ്പർ തരു..

    • @mansoorka.dhosth
      @mansoorka.dhosth Před rokem

      Yendhu business aaanu parayuuu

    • @mansoorka.dhosth
      @mansoorka.dhosth Před rokem

      Pyigicart business chayuuu yenda chaanalil nobaer undu contact

  • @manuvazhayil
    @manuvazhayil Před 2 lety +40

    വല്ലാത്തൊരു ഫീൽ
    ജീവിതം ആകെ മാറിയതായിതോന്നുന്നു.
    ഒരുപാട് നന്ദി
    സംഘാടകരോടും സ്പീകറോടും

    • @radhuliji2029
      @radhuliji2029 Před rokem

      very interesting motivational speech super

  • @musafirkunjon1702
    @musafirkunjon1702 Před rokem +8

    സൃഷ്ടിച്ച സൃഷ്ടാവിനല്ലാതെ സൃഷ്ടികളുടെ എല്ലാ വിധ ശാരീരിക മാനസിക പ്രശ്നങ്ങൾ പരിഹരിക്കാനാകൂ .
    പ്രാർത്ഥിക ഏക സൃഷ്,ടാവിനോട് .
    .സൃഷ്ടികളുടെ. ഹാപ്പിനസ്. ആണ് സൃഷ്ടാവിന് ഏറ്റവും കൂടുതൽ ഇഷ്ടം.

  • @Bismisfoodvlogs
    @Bismisfoodvlogs Před 2 lety +40

    മാഷാ അല്ലാഹ് ...കുട്ടികൾക്കും മാതാപിതാക്കൾക്കും എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന നല്ലൊരു മോട്ടിവേഷൻ ആയിരുന്നു. ഇതിൽ നിന്നും നമ്മുടെ passion കണ്ടെത്തി ജീവിതത്തിൽ പകർത്താൻ നമുക്കേവർക്കും സാധിക്കട്ടെ 🤲🏻🤲🏻... Thankyou 👍🏻👍🏻❤❤🥰

  • @shamlapm7938
    @shamlapm7938 Před 2 lety +51

    Forgive നന്ദി ❤️😘അടിപൊളി ആണ് ജീവിതം മാറ്റി മറിച്ചു

  • @geethasreedharan6517
    @geethasreedharan6517 Před rokem +5

    വളരെ വളരെ നല്ല ഒരു speach ആയി തോന്നി. Thank you sahla parveen madam, thank you മാധ്യമം പ്രവർത്തകർ.കുറേ മുൻപേ ഇങ്ങനെ ഉള്ള speach കേൾക്കേണ്ടതായിരുന്നു. സാരമില്ല ഇനിയുള്ള തലമുറയ്ക്ക് എങ്കിലും ഇങ്ങനെ ഉള്ള ഭാഗ്യം ഉണ്ടാവുന്നുണ്ടല്ലോ

  • @abeenashafi537
    @abeenashafi537 Před 2 lety +14

    Skip cheyyathe kanda motivation class 👍👍👍😍

  • @vishaloc8092
    @vishaloc8092 Před 2 lety +31

    👉 ശമ്പളം ഇല്ലാതെയും കിട്ടിക്കൊണ്ടിരിക്കുമ്പോഴും മടുപ്പില്ലാതെ ചെയ്യാൻ പറ്റുന്നത് എന്താണോ അത് നിങ്ങളുടെ പാഷൻ
    👉 പ്രതിഫലം ഇച്ഛിക്കാതെ ഒരാളെ സഹായിക്കാൻ ഉള്ള മനസ്ഥിതി നിങ്ങൾക്കുണ്ട് എങ്കിൽ നിങ്ങളിൽ നിബന്ധനകൾ ഇല്ലാത്ത സ്നേഹം നിറഞ്ഞിരിക്കുന്നു ( undconditional love )

  • @vinayan.a7122
    @vinayan.a7122 Před 2 lety +8

    സ്നേഹം സഹല
    ഞാൻ കേൾക്കാറുണ്ട്. സന്തോഷം അഭിമാനം.

  • @vhareendran9150
    @vhareendran9150 Před rokem +7

    അഭിനന്ദനങ്ങൾ.... നല്ല ഒരു ഇന്നത്തേ ജീവിതം വരച്ചു കാട്ടുന്ന ക്ലാസ്സ്‌.... Super.... 💐💐💐💐💐💐

  • @susybabu9772
    @susybabu9772 Před rokem +4

    ഇങ്ങനെയുള്ളവർ നമ്മുടെ ഗിഫ്റ്റ് ആണ് thank you

  • @pouran7133
    @pouran7133 Před 2 lety +12

    നന്നായിരിക്കുന്നു കേൾക്കാൻ വൈകി. ഞാൻ ഇത് ഒരുപാട് പേർക്ക് ഷെയർ ചെയ്യും 🌹🙏🏻💐🌹🙋‍♂️

  • @salyjacob5870
    @salyjacob5870 Před 2 lety +5

    Hi Mollu you speech exlant now l am 60 years old and my lost my happy life, motivation classes, this is best class

  • @nabeelkmtrikaripur4371
    @nabeelkmtrikaripur4371 Před rokem +13

    Normally നമ്മൾ ഒരാളെ കേട്ടിരിക്കുന്നു എന്നത് അത് അവരുടെ വിജയം ആസ്വദിക്കുന്നു അല്ലെങ്കിൽ അവരിലൊരാളായി മാറുന്നു എന്നതിലുപരി നമ്മളിൽ ഉള്ള സമയം അവരിൽ investment ചെയ്യുന്നു എന്ന ബോധവും നമ്മിൽ തുടങ്ങിയാൽ പിന്നീട് നമ്മൾ നമ്മളിൽ ത്തന്നെ ഫിൽറ്റർ ചെയ്തു തുടങ്ങിയാൽ നമുക്ക് നമ്മെ സ്നേഹിച്ചു തുടെങ്ങിയെന്നുമാത്രമല്ല മറ്റുള്ളവരെ സ്‌നേഹിച്ചു തുടെങ്ങി എന്നാണ് സത്യം.

    • @marco-453
      @marco-453 Před rokem +1

      ഇത് എന്ത് ഒന്നും മനസിലായില്ല.
      ജ് പറഞ്ഞത്

    • @huzainhuzain9887
      @huzainhuzain9887 Před rokem +1

      ​@@marco-453 മറ്റുള്ളവരെ. നോക്കി. നിൽക്കാതെ. അവനവനു. കഴിയുന്ന. ജോലി. ചെയ്തു. ജീവിച്ചാൽ. നിന്റെ. ജീവിതം. നല്ലനിലക്ക്. ജീവിച്ചുപോകാം. പച്ച. മലയാളത്തിൽ. അതാണ്. അർഥം

    • @marco-453
      @marco-453 Před rokem +1

      @@huzainhuzain9887 അത് ശരി, അതായിരുന്നു കാര്യം,നീ നാടൻ സ്റ്റൈൽ പറഞ്ഞു, മറ്റവൻ over സാഹിത്യതിൽ പറഞ്ഞു,

  • @sindubai7481
    @sindubai7481 Před rokem +2

    ഈ ഒരു വീഡിയോ മാത്രം മതി lfe മാറി മറിയാൻ 👍👍👍❤️❤️❤️🥰🥰🥰

  • @saibunneesama9253
    @saibunneesama9253 Před rokem +4

    Beautiful words, Thanks dear. Almighty bless you.

  • @aflahaflaha5925
    @aflahaflaha5925 Před rokem +3

    പൊളി മോട്ടിവേഷൻ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു 🌹🌹🌹👌👌👍👍

  • @m.d.shibyshiby7923
    @m.d.shibyshiby7923 Před rokem +7

    Excellent, more keratitis should listen to her motivational speach and leave politics for more practical action. Well done.... 👏

  • @abbastp2400
    @abbastp2400 Před rokem +1

    ഇത് സഹിച്ച് ഇരുന്നവർക്ക്
    ബിഗ് സല്യൂട്ട്.

  • @simikv6243
    @simikv6243 Před rokem +5

    Thank u God. Ethupoloru class kelkan kazhinjathine.

  • @smithasunil9646
    @smithasunil9646 Před 2 lety +12

    Thank you madyamam for such a session 🙏

  • @moideenkuttym1714
    @moideenkuttym1714 Před 2 lety +46

    No is equal to Next Opportunity എന്നത് ഏറെ ഹൃദ്യമായി🥰🥰🥰

  • @leespot2022
    @leespot2022 Před rokem +2

    Im speechless.. Breath taking inspiration ഇത്ത.

  • @muhammedac6222
    @muhammedac6222 Před rokem +12

    This speech is 100% true👏👏

  • @ASHRAFKUNIYA1
    @ASHRAFKUNIYA1 Před rokem +4

    energetic speech and thank u so much 💯💯

  • @santhis7429
    @santhis7429 Před 2 lety +4

    Super, you are really great ! Thank you very much

  • @radhikasivadas2013
    @radhikasivadas2013 Před rokem +5

    The beautiful and powerful words those have the power to change the human minds. I am grateful to God for hearing these words

  • @UnniKrishnan-mg5rp
    @UnniKrishnan-mg5rp Před 2 lety +2

    Thank you madam Iam very pawarful mindset Thank you so much

  • @sajeevanmach7219
    @sajeevanmach7219 Před rokem +3

    ഞാൻ കേൾക്കുന്ന ആദ്യ മലയാള മോട്ടിവേഷൻ ക്ലാസ്സ്.... വളരെ വളരെ നന്ദി സുഹൃത്തേ.... സൂപ്പർ ആയിട്ടുണ്ട്.

  • @Razyque
    @Razyque Před rokem +4

    God blessed me and everyone
    Thank you..... helpful and great fully💕
    Love and care everyone in my life💯💫

  • @basheerp2615
    @basheerp2615 Před 2 lety +8

    Great full informative 👏👏👏

  • @anithack7612
    @anithack7612 Před rokem +2

    കുട്ടി നിന്റെ . ക്ലാസ് എനിക്ക് വളരെ ഇഷ്ട്ടായി

  • @christysebastian963
    @christysebastian963 Před rokem +10

    Thanku so much i just noticed ur talks yesterday' since then i started watching all of them... Love to see a mallu female with such positive vibes and also faith in god... Thanku nd god blzu lots.... 🙏🥰

  • @johnevangelistalphonse2596

    ഒത്തിരി നന്ദിയൊടെ ........ കേൾക്കാൻ കഴിഞത് ഭാഗ്യം എന്ന് കരുതുന്നു നന്ദി ...!!!

  • @marysunny4000
    @marysunny4000 Před rokem

    Valare nalla class ayirunnu. Thaks a lot.

  • @jishithasajithjishithasaji3678

    Super class,thank uu,god bless u

  • @m4insurancesolution507
    @m4insurancesolution507 Před rokem +1

    I love the motivition speech and thank you so much 😍

  • @MrAnt5204
    @MrAnt5204 Před 2 lety +5

    Thank you Shahala mam 🙏🌹

  • @amanaashraf1899
    @amanaashraf1899 Před 2 lety +16

    It's after years my mind got stirred by words....more power to you mam....made my day🍎🍎🍎🍎🍎🍎

  • @ojeenfoodstips3248
    @ojeenfoodstips3248 Před 2 lety +3

    Excellent
    Thanks

  • @muhammedshamimshamim5227

    Excellent.Masha Allah

  • @rathishyamlal7933
    @rathishyamlal7933 Před 2 lety +7

    Super performance 👌👌👍🤝🤝🤝❣️❣️❣️❣️

  • @raoofkarupadanna1810
    @raoofkarupadanna1810 Před rokem +2

    ജീവിതം മാറ്റി മറിക്കാൻ ഈ ക്ലാസ് പ്രേരണയായി.

  • @georgefrancis3452
    @georgefrancis3452 Před 7 měsíci +1

    Awesome speech,great motivation to millions ,Thank you,God Bless you abundantly

  • @ismailaloveshore8315
    @ismailaloveshore8315 Před rokem +9

    The best class
    the best teacher
    the best audience
    ഭയങ്കര ഇഷ്ടമായി
    ഒരു മണിക്കൂർ പോയ സമയം ഞാൻ അറിഞ്ഞില്ല

  • @kannurfoodas826
    @kannurfoodas826 Před 2 lety +4

    Beautiful speech livil irunna poleyaayi

  • @binth103
    @binth103 Před rokem +6

    Excellent class..! 😊

  • @leelammarajan6446
    @leelammarajan6446 Před rokem +4

    Thanks mam so inspired

  • @nourinjinan4589
    @nourinjinan4589 Před 2 lety +9

    Beatiful speach, amaizing...

  • @rafeenalatheef8241
    @rafeenalatheef8241 Před 2 lety +3

    Thank you

  • @aswinisureshbabu8792
    @aswinisureshbabu8792 Před 2 lety +1

    Thank you madam. Thank you so much

  • @subaidabadardeen690
    @subaidabadardeen690 Před rokem +2

    Amazing and energetic speach
    Thanks a lot Sahala❤

  • @khadeejaramla8362
    @khadeejaramla8362 Před rokem +4

    Thank you so much 🌷🌷🌷

  • @sijuvijayan3803
    @sijuvijayan3803 Před rokem +2

    കേട്ടിരുന്നുപോയി, അടിപൊളി 👌👌

  • @johnsondevassy727
    @johnsondevassy727 Před rokem

    So wonderful 👍 Amazing Performance.,Mind blowing!

  • @subhasomanathan8814
    @subhasomanathan8814 Před 2 lety +3

    Great, thanks

  • @staypositive1686
    @staypositive1686 Před 2 lety +2

    Great beautiful thank you thank you thank you 🙏🙏🙏🙏🌹🌹🌹🌹🌹

  • @sampvarghese8570
    @sampvarghese8570 Před 2 lety +2

    Very useful vedeio.Thank you Medom.

  • @afiyaafi8380
    @afiyaafi8380 Před rokem +1

    Mashaallaha nalla class kettukazhinjal ellavarkum ubhagarappedum. ♥️♥️

  • @Noufalshauae
    @Noufalshauae Před rokem

    Thank you sahala and മാധ്യമം

  • @bijeshputhulom5448
    @bijeshputhulom5448 Před rokem +4

    Very Very Nice Motivation Classes

  • @sojithsoman4043
    @sojithsoman4043 Před 11 měsíci

    മാഡം നിങ്ങളുടെ സംസാരം എല്ലാവർക്കും ജീവിതം പോസിറ്റീവ് പോകാനുള്ള പ്രചോദനം ആണ് 👍

  • @krishnapriya2366
    @krishnapriya2366 Před 2 lety +2

    Hai sahla valare nalla motivation orupadu vishamangale overcome chaithu ithuvare ethi madathinte vkku kal valare powerful anu

  • @subeermsj298
    @subeermsj298 Před rokem

    Ma Sha Allah Alhamdulillah Jazakhallah khairan Thank You So Much Mam

  • @Hari-yh2ks
    @Hari-yh2ks Před rokem +1

    Very inspiration words ...thank you sahala parveen

  • @hematk1967
    @hematk1967 Před rokem

    Wonderful madam. Thank you 🙏🏻

  • @pvashraf6682
    @pvashraf6682 Před rokem +2

    വളരെ നല്ല ക്ലാസ്സ്‌

  • @onepeace9246
    @onepeace9246 Před 2 lety +17

    She is one of my mentor,after my graduation I will defenetly Email her in order to work with her inshaallaah

  • @anilajacob1471
    @anilajacob1471 Před rokem +3

    Beautiful...appreciable...

  • @user-ce6kv6vi3h
    @user-ce6kv6vi3h Před rokem +1

    വളരെ നന്നായി ട്ടുണ്ട് 🌹

  • @vijimol4323
    @vijimol4323 Před rokem +2

    Thank you so much 🙏🙏

  • @ameervandumthara9574
    @ameervandumthara9574 Před rokem

    Excellent class thanks mem. thanks a lot

  • @shameenajabbar3496
    @shameenajabbar3496 Před rokem +1

    Thank you dear .Your beautiful words,Ihave 💕feel too much.

  • @kababudas4157
    @kababudas4157 Před rokem +2

    I am driven by my inspiration because my dominant cognitive function is Ni ( introvert intuition , INFJ A type personality ) in short Ni means information gathering process that focuses on patterns, perspectives, hidden meanings and future implications )

  • @p.s.enterprise1773
    @p.s.enterprise1773 Před 8 měsíci +1

    This changed my reality the perspective the way I see myself thankyou so much

  • @sreelathasreelatha3543
    @sreelathasreelatha3543 Před rokem +1

    Thanku mam

  • @abdurahmanm4372
    @abdurahmanm4372 Před rokem +3

    Super തീര്ര്യാ പൊങ്ങച്ചം ഇല്ലാട്ടത്ത സംസാരം

  • @aadiljamsha9277
    @aadiljamsha9277 Před rokem +1

    Thank you,God bless you

  • @mazhathullimedia7024
    @mazhathullimedia7024 Před rokem +1

    Wonder full talk thank you madam

  • @MALABARIFOOD
    @MALABARIFOOD Před 2 lety +7

    ഉപകാരം ഉള്ള വീഡിയോ നന്നായിട്ടുണ്ട് 👌👌👌👍

  • @lathikak3109
    @lathikak3109 Před rokem +1

    Thank you madam .Thank you very much.

  • @shamlapm7938
    @shamlapm7938 Před 2 lety +6

    പൊളി ❤️🌹

  • @praveenk.m1520
    @praveenk.m1520 Před rokem +3

    Wow...what a talk!!!
    Hats off to you ✨💛✨

  • @menterarun7713
    @menterarun7713 Před 2 lety +4

    ❤❤❤പറയാൻ വാക്കുകൾ ഇല്ല. 👍

  • @ishaqueabdullah3304
    @ishaqueabdullah3304 Před rokem +1

    Very good, thanks

  • @ajigeorge6338
    @ajigeorge6338 Před rokem +1

    Touching message god bless you

  • @anserh3290
    @anserh3290 Před rokem +2

    Great motivator.....

  • @xaviervo4393
    @xaviervo4393 Před rokem +3

    Very very beautiful speech

  • @pmpbkhan
    @pmpbkhan Před 2 lety +6

    Excellent 👌

  • @anjalisuryap2885
    @anjalisuryap2885 Před rokem +1

    Thank you somach

  • @saifunissarafeeq8009
    @saifunissarafeeq8009 Před 2 lety +3

    Thanks

  • @nihalaparvinc.k6289
    @nihalaparvinc.k6289 Před 2 lety +4

    thank you 😊🙌

  • @shamnariyas1441
    @shamnariyas1441 Před 2 lety +6

    Thank you madhyamam🙏🙏

  • @nidhafathima5443
    @nidhafathima5443 Před rokem +3

    👍🏻 super motivation
    It is very inspiring

  • @zinniaarun4602
    @zinniaarun4602 Před rokem +3

    Such a beautiful motivational msg.. Thank you

  • @askarvlog6430
    @askarvlog6430 Před 2 lety +9

    ഞാൻ ട്രെയിനിങ് ഫീൽഡിലേക്ക് വരാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്.. ചെറിയ രീതിയിൽ ഒക്കെ അവസരം കിട്ടാറുമുണ്ട്.. But ഈ ക്ലാസ്സ് കേട്ടപ്പോൾ എന്റെ കണ്ണ് തുറന്നു.. എത്ര മനോഹരമായിട്ടാണ് മേഡം ക്ലാസ്സ്‌ എടുക്കുന്നത്.. ഡിസ്‌ലെക്സിയ ഉണ്ടായിരുന്ന ആളായിരുന്നു ന്ന് വിശ്വാസിക്കാൻ പറ്റുന്നില്ല.. മേഡത്തിന്റെ ക്ലാസ്സ്‌ നേരിൽ കാണാൻ ആഗ്രഹിക്കുന്നു 🤝