40 KG OSTRICH | GRILLED OSTRICH | OSTRICH MEAT On CHARCOAL

Sdílet
Vložit
  • čas přidán 29. 10. 2022
  • GRILLED OSTRICH. OSTRICH MEAT On CHARCOAL
  • Jak na to + styl

Komentáře • 2,3K

  • @shahalnm9742
    @shahalnm9742 Před rokem +6162

    അങ്ങനെ നമ്മടെ രതീഷ് അണ്ണനും ദുഫായിൽ എത്തി ❤️👍🏼!

  • @deadant2023
    @deadant2023 Před rokem +3026

    ഈ പ്രാവശ്യം uae പോയപ്പോ രതീഷ് ഏട്ടനെ കൊണ്ട് പോയതിൽ സന്തോഷം ❤

  • @ayishaayisha9424
    @ayishaayisha9424 Před rokem +49

    ഞാൻ ഇവരുടെ വീഡിയോ കാണാൻ തുടങ്ങിയ മുതൽ കാണുന്നതാണ് രാധീഷ് ഏട്ടനെ. രതീഷ് ഏട്ടന്റെ വീടും പരിസരൊക്കെ കാണണമെന്ന് ആഗ്രഹമുള്ളവർ ഇദൊന്ന് ലൈക്‌ അടിച്ചു സപ്പോർട്ട് ചെയ്യുക

  • @crazyboy-ye3po
    @crazyboy-ye3po Před rokem +18

    അവസാനം ആ കഴിക്കുന്ന രംഗം ആണ് ഓരോ വീഡിയോയുടെയും ഹൈലൈറ്റ് 😍😍😍😋😋😋

  • @suhail_kl_5325
    @suhail_kl_5325 Před rokem +759

    എവിടെ പോയാലും ടീ ഷേർട്ടും കള്ളി മുണ്ടും മസ്റ്റാണു. ❤️അതാണ് ഫിറോസ്ക

  • @merpatilegend3998
    @merpatilegend3998 Před rokem +988

    Amazing !!
    Natural...no Ads,no promotion,no translate,no electricity,no music,no drama,no show off,only pure cooking talent with humanity & love.
    How many agree with me 👍

    • @sandhya4493
      @sandhya4493 Před rokem +3

      I M

    • @zlackjod2706
      @zlackjod2706 Před rokem +50

      @Eleven da manda paid promotion illa enna udeshiche

    • @merpatilegend3998
      @merpatilegend3998 Před rokem +27

      @Eleven
      He does not advertise anything in this video.
      I'm not talking about ads youtube premium.
      CZcams advertising is a system that works automatically after you become a youtube partner.

    • @Mr.Shuppandi
      @Mr.Shuppandi Před rokem +12

      എന്താ മരപ്പട്ടി ലെജൻഡ് ഓ 🤔😂
      (കളിയാക്കിയതല്ല)

    • @sarang.a5748
      @sarang.a5748 Před rokem

      @Eleven 😂💯

  • @malarvanam
    @malarvanam Před rokem +45

    All Village channels are doing great job of making it naturally without music and Ads, keep up the good work guys…

  • @mukutlal8423
    @mukutlal8423 Před rokem +14

    Excellent and awesome preparation, thanks and Regards 👌💯👍🙏🙏🙏

    • @miwmusa9479
      @miwmusa9479 Před rokem

      beautiful winter weather in Hiloba channel, subscribe to see

  • @Dhanan_jai
    @Dhanan_jai Před rokem +770

    ലെ മണവാളൻ:ഒട്ടകത്തെ തൊട്ടു കളിക്കരുത്. ഒട്ടകം ഞങ്ങളുടെ ദേശീയ പക്ഷിയാണ്.❤️🤣

  • @Orucommonview
    @Orucommonview Před rokem +1377

    *ലോകത്തിലെ ഏറ്റവും വലിയ ലഹരി നല്ല രുചി ഉള്ള ഭക്ഷണമാണ് 💯💔*

    • @sreeharirajeev3457
      @sreeharirajeev3457 Před rokem +25

      മനുഷ്യ ഇറച്ചി 😋

    • @talalstudio3157
      @talalstudio3157 Před rokem +59

      @@sreeharirajeev3457
      ബാഗവൽ സിംഗ് ചേട്ടാ എന്തൊക്കേ ഉണ്ട് വിശേഷങ്ങൾ

    • @aboobacker.sidheek
      @aboobacker.sidheek Před rokem +16

      @@sreeharirajeev3457 ath ninte lahari

    • @vishnumarassery6527
      @vishnumarassery6527 Před rokem +12

      @@sreeharirajeev3457 താൻ ആഭിചാരത്തിന്റെ ആൾ ആണോ

    • @vishnumarassery6527
      @vishnumarassery6527 Před rokem +13

      @@sreeharirajeev3457 ഭാഗവൽ സിങ്ങിന്റെ ആരായിട്ടു വരും

  • @kl14mediastravelsportstech78

    പ്രകൃതി രമണീയമായ സ്ഥലം കണ്ടപ്പോ തോന്നി നാട്ടിലാണ് എന്ന് നാട്ടിൽ നിന്ന് ഇന്നലെ ഞാനും ഇവിടെ എത്തി🥰

  • @123-RUN
    @123-RUN Před rokem +4

    മ്മ് മ്മ് അത് കേൾക്കാൻ തന്നെ എന്താ ഒര് രുചി 👍🏻👍🏻

  • @sojingeorge1418
    @sojingeorge1418 Před rokem +465

    😍അപ്പോൾ നമ്മുടെ ഇന്നത്തെ പരിപാടി ഒട്ടക പക്ഷി ഇറച്ചി ഫ്രൈ...

    • @opone6664
      @opone6664 Před rokem +8

      Alle ratheshee ❤️

    • @axbixmafiaeditz
      @axbixmafiaeditz Před rokem +6

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @JackdanielGamingYT
      @JackdanielGamingYT Před rokem +9

      @@axbixmafiaeditz Onn pode athyam daily video chayy apo kitikolum ingna irann vangan naaanam ille😒

    • @shahanazworld
      @shahanazworld Před rokem +1

      Mmmmmmmmmmmm

    • @footchief9796
      @footchief9796 Před rokem +1

      50 ആവാൻ സഹായിക്കുമോ 🥺🙏🙏

  • @villagekitchentaste8844
    @villagekitchentaste8844 Před rokem +84

    ഫിറോസ്ക്കാ &രതീഷ്.. ബ്രോ.. വീണ്ടും ദുബായിയിൽ.. 🔥🔥🔥പൊളിച്ചു.. എവിടെ.. ചേട്ടന്റ ഫാൻസ്‌ 🔥

  • @harikrishnankg77
    @harikrishnankg77 Před rokem +2

    നൗഷാദ്, സേഫ്രത് ഇക്ക വീണ്ടും കണ്ടതിൽ സന്തോഷം 🙌

  • @jishnus8676
    @jishnus8676 Před rokem +43

    ഫിറോസ് ഇക്ക :ഇത് ഇത് വരെ അനുഭവിക്കാത്ത ഒരു taste ആണ്
    രതീഷ് ഏട്ടൻ : അതാണ് ഒട്ടകപക്ഷി 😂
    ഫിറോസ് ഇക്ക :- അതെ അല്ലേ 😊

  • @ohhmyGod-gt5hx
    @ohhmyGod-gt5hx Před rokem +96

    വളരെ വെത്യതമയൊരു ടെസ്റ് ലെ.. ഇത് കേട്ടാൽ എനിക്കു മാത്രമാണോ ചിരി വരുന്നത്..😄

  • @babluffyt9640
    @babluffyt9640 Před rokem +1685

    ഇക്കയുടെ ഭക്ഷണം ഒന്നു രുചിച്ചു നോക്കണം എന്നു ഉള്ളവർ ഉണ്ടോ??? ❓️❓️❓️🤤🤤🤤

  • @olifood
    @olifood Před rokem +3

    খুবই সুন্দর মাজাদার জমজমাট ostrich meat masla recipe 👍

  • @TraditionalSriLanka
    @TraditionalSriLanka Před rokem +1

    As always, you have made the video beautifully. Very beautiful. Love to all, long life❤️❤️

    • @miwmusa9479
      @miwmusa9479 Před rokem

      beautiful winter weather in Hiloba channel, subscribe to see

  • @user-uq5dx9td8t
    @user-uq5dx9td8t Před rokem +342

    എപ്പോഴും എന്തിങ്കിലും വെറൈറ്റിയുമായി വരുന്ന ഫിറോസ്ക്കായാണ്... 🔥🔥🔥

  • @vaply458
    @vaply458 Před rokem +187

    12:11
    Firoz ikka : ശെരിക്ക് നമ്മൾ ഇതുവരെ അനുഭവിക്കാത്ത ഒരു ടേസ്റ്റ് ആണ്
    Retheesh: അതാണ് ഒട്ടക പക്ഷി 🥵

  • @Dileepdilu2255
    @Dileepdilu2255 Před rokem +3

    അടിപൊളി ഇക്കാ പൊളി സാനം 🔥🎈🎈💖♥️♥️😍🎉💙❤️❤️✌️✌️

  • @vishnukm4311
    @vishnukm4311 Před rokem +8

    രതീഷ് ഇല്ലെങ്കിൽ ഒരു രെസമില്ല ആളെ എപ്പോഴും കൂടെ കൂട്ടിക്കോളൂ ❤️

  • @Petstationkannur
    @Petstationkannur Před rokem +12

    ഒരു ബല്ലാത്ത മനുഷ്യനെന്നേല്ലോ നിങ്ങൾ... 😂😂

  • @aneesambalavan9373
    @aneesambalavan9373 Před rokem +57

    "അപ്പൊ നമ്മളെ ഇന്നത്തെ പരിപാടി " The evergreen dialogue of Firoskka

  • @mvvision9238
    @mvvision9238 Před rokem +1

    ഇക്കാ അടിപൊളി നിങ്ങളുടെ ശബ്‌ദം ഞാൻ അനുകരിക്കും നേരിൽ കാണണം എന്നുണ്ട് 👍♥️

  • @mirzatariq2319
    @mirzatariq2319 Před rokem

    Very nice yummy meal MashaAllah. From pakistan

  • @sangeethacv4604
    @sangeethacv4604 Před rokem +501

    എന്നെപോലെ ഏറ്റവും ലാസ്റ്റ് കഴിക്കുന്ന ഭാഗം കാണാൻ ഇഷ്ടമുള്ളവർ ഉണ്ടോ 🥰

  • @THE_ORANGE_FLASH_
    @THE_ORANGE_FLASH_ Před rokem +258

    ലോകത്തെ മുക്കാൽബാകമുള്ള എല്ലാത്തിന്ടെയും രുചി അറിഞ്ഞ... ഫിറോസ്ക്ക...🥰 നിങ്ങളാണ് ഹീറോ.... സൂപ്പർ..നിങ്ങളെ സമ്മതിക്കണം...

    • @Political_Memess
      @Political_Memess Před rokem +6

      എല്ലാ മൃഗങ്ങളെയും കൊന്ന് തിന്നുന്നു. അങ്ങനെയുള്ള ഒരാളാണ് നിങ്ങളുടെ hero ennu നിങ്ങൾ പറയുന്നു. ദയനീയ സഹോദരൻ

    • @gamingsquad6692
      @gamingsquad6692 Před rokem +17

      @@Political_Memess ningal irachiyonnum thinnalille

    • @axbixmafiaeditz
      @axbixmafiaeditz Před rokem

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @user-vl8cm8lh9s
      @user-vl8cm8lh9s Před rokem +5

      @@Political_Memess ni eatha vaname

    • @dondavis2206
      @dondavis2206 Před rokem +2

      HERO ANNAGIL COMIC BOOKS ADICHIRK, KASHTAM THANE

  • @Delighthd
    @Delighthd Před rokem

    Hello friend, we are absolutely honored to follow your work, we are immensely happy and grateful to share your amazing work with us, we admire every work shared by you, congratulations for the excellent work we wish you success friend, another subscriber here!

  • @praveendevkalarikkaldev9489

    ഇക്ക നിങ്ങളുടെ വീഡിയോ കാണുബോൾ മനസിന് oru വല്ലാത്ത oru സുഖമാണ് 😍😍😍

  • @sajisebastian6520
    @sajisebastian6520 Před rokem +10

    ആഹാ അടിപൊളി ഇത്തവണ രതീഷും ദുബൈയിലെത്തി വെറൈറ്റി തന്നെയാണ് മക്കളെ ഇവരുടെ ഹൈലൈറ്റ് ❤️👌👌👌😀

  • @ARJ_TECH_and_GAMES
    @ARJ_TECH_and_GAMES Před rokem +210

    സിംഹതല മുളകിട്ടത്തിനുവേണ്ടി we are WAITING 🤩

  • @officeofanimals
    @officeofanimals Před rokem +1

    Nice 👍- Beautiful 🤩

  • @igedewirta6976
    @igedewirta6976 Před rokem +4

    Mantap.
    Bro, apa bumbu satenya itu, tolong dong dikasi tahu. Salam dari Bali Indonesia.
    Terima kasih.

  • @user-wp7wb5gf2l
    @user-wp7wb5gf2l Před rokem +34

    ഇക്ക ഉണ്ടാക്കിയ ഭക്ഷണം എന്തെങ്കിലും കഴിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു 😋😋😋

  • @thanuhaizan3892
    @thanuhaizan3892 Před rokem +10

    പൊളിച്ചു ഇക്ക. രതീഷ് ഫാൻസ് 😘😘😘രതീഷ് ഇല്ലാതെ എന്ത് ല്ലേ

  • @vimal435
    @vimal435 Před rokem

    വ്യത്യസ്തമായ ടേസ്റ്റ്😜👌🏻👍🏻

  • @usha3408
    @usha3408 Před rokem +1

    സത്യം ഫിറോസ് ഒരു cooking. video ഇട്ടാൽ കൊതി ഇല്ലാത്തവർക്കും വായിൽ വെളളo വരും - ഉറപ്പ്😜
    ഫിറോസിന്റെ സ്വന്തം രതീഷിനോടുള്ള കരുതൽ സ്നേഹം വേറെ Level. Any way God Bless firos and all
    poli - adipoli Big B ro Mr firos👍💞

  • @arunthomas6470
    @arunthomas6470 Před rokem +15

    Firoz ikka I love u.....n thanks for bringing ratheesh bhai....I just admire you for your natural presentation....may lord bless u abundantly.....

  • @naseefahmed7872
    @naseefahmed7872 Před rokem +83

    രതീശിനെ കൂടെ കൂടിയതിൽ സന്തോഷം

    • @varebts2551
      @varebts2551 Před rokem

      രതീഷിനെ ഇതിന് മുൻപും ദുബായ്ക്ക് കൊണ്ട് പോയിട്ടുണ്ട്.. ആ ഉബൈദ് ദുരന്തം ചുമ്മാ ട്രോൾ ഇറക്കി തെറ്റിധരിപ്പിച്ചതാണ്

    • @mohammedfaisal3104
      @mohammedfaisal3104 Před rokem +1

      👍

  • @user-ll5hw6gd6i
    @user-ll5hw6gd6i Před rokem +1

    അല്ലേലും എന്നാ കൊതിപ്പിക്കുവാ ഓരോ എപ്പിസോഡും.

  • @bingobeast
    @bingobeast Před rokem +2

    *Looks so Di - li- ci- ous* 😋

  • @aslam7965
    @aslam7965 Před rokem +36

    രതീഷ് ഇൻ്റെ ആഗ്രഹത്തെ പരിഗണിച്ച ഫിറോസ് ഇക്കക്ക് youtube പ്രേക്ഷകരുടെ ഒരായിരം നന്ദി. 💛

  • @inshas.psctips8186
    @inshas.psctips8186 Před rokem +85

    ഈ സാധനം ഇതുവരെ കഴിക്കാൻ ഭാഗ്യം ലഭിക്കാത്തവർ ഉണ്ടോ 🙏

  • @AarthyRaaj
    @AarthyRaaj Před rokem +2

    മികച്ച ഒട്ടകപ്പക്ഷി പാചകക്കുറിപ്പ്💐🍫

  • @haritamilan6219
    @haritamilan6219 Před rokem +1

    பார்க்க நல்லா இருக்கு 😊
    I like this 😀

  • @sangeethamediamusicmedia2812

    അടിപൊളി ഇക്കാ❤️❤️❤️...
    അങ്ങനെ രതീഷ് ഭായും ദുബായ് എത്തി😘😘😘...

  • @Mr_John_Wick.
    @Mr_John_Wick. Před rokem +67

    ഫിറോസ് ഇക്ക ♥️♥️♥️
    രതീഷ് ബ്രോ ♥️♥️♥️
    അതൊരു combo തന്നെ ആണ്‌ 👌👌

  • @rabbisarkar776
    @rabbisarkar776 Před rokem +2

    '
    টাকায় ভরা হাতটার চেয়ে,
    বিশ্বাসে ভরা হাতটা অনেক বেশি মূল্যবান.!🥀

  • @vahabvahu2078
    @vahabvahu2078 Před rokem +1

    നാട്ടിൽ ആണെങ്കിലും പുറത്താണെങ്കിലും ഗ്രാമീണ ഭംഗി വിട്ട് ഒരു കളിയില്ല ഫുഡ് വീഡിയോ നിങ്ങളുടേത് കഴിഞ്ഞിട്ടുള്ളൂ മറ്റ് ആരോടെതു 💥💥💥💥

  • @nizamudheenv167
    @nizamudheenv167 Před rokem +37

    Finally Ratheesh At Dubai🔥😁

  • @Thehamsterkombatdailycipher

    അവസാനത്തെ ആ "mmmmmm" അതാണ് മെയ്ൻ 😂

  • @judhan93
    @judhan93 Před rokem +2

    ഫിറോസിക്കയേയും രതീഷേട്ടനെയും ഒരുമിച്ചു കണ്ടതില്‍ ഒരുപാടു സന്തോഷം

  • @foodiwanovlog2029
    @foodiwanovlog2029 Před rokem +3

    👍good work bhaya जी 👍👍#foody wano vlog 🦜🦜

  • @deepakjayaprakashan6193
    @deepakjayaprakashan6193 Před rokem +133

    അടുത്ത ജന്മത്തിൽ രതീഷ് ആയി ജനിക്കണം ❤️❤️❤️

    • @krishnasreeni9494
      @krishnasreeni9494 Před rokem +1

      😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @mallutech1090
      @mallutech1090 Před rokem +4

      Enik camera man aaya mathi 😜

    • @muhammadkaramoola5320
      @muhammadkaramoola5320 Před rokem +4

      @@mallutech1090 ennal njn firoskka aavam😂

    • @hiker7720
      @hiker7720 Před rokem +1

      ക്യാമറയുടെ മുന്നിൽ കാണുന്ന രതീഷ് അല്ല യാഥാർഥ്യ ജീവിതത്തിലെ രതീഷ് 😊

    • @muhammadkaramoola5320
      @muhammadkaramoola5320 Před rokem

      @@hiker7720 endhe

  • @sujageorge53
    @sujageorge53 Před rokem +153

    💖💖ഇക്കയുടെ ഭക്ഷണം രുചിച്ചു നോക്കാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ?

  • @josepaul8188
    @josepaul8188 Před rokem +2

    After a long time am watching your vedio sir.

  • @ameerkv8581
    @ameerkv8581 Před rokem +3

    നമ്മുടെ രതീഷും ദുബായ് കണ്ടു
    സന്തോഷം 😌

  • @_shanoooi_
    @_shanoooi_ Před rokem +17

    ലോകത്തിലെ ഏറ്റവും ഭാഗ്യവാർ നമ്മുടെ നാട്ടിലെ മൃഗങ്ങൾ ആണ്...😅😂

  • @gradient6654
    @gradient6654 Před rokem +7

    12:11 രതീഷ്അണ്ണൻ തഗ് ദലെ 😂🔥🔥🔥

  • @athiratheertha4490
    @athiratheertha4490 Před rokem

    Aaa kathiyude moorcha👌🏻... Evde poyalum nadan vasthradharanam.. Ath super ayind.. Comfortable aayitirikya ennathil thanne aanu karyam..

  • @lalsidharth5086
    @lalsidharth5086 Před rokem

    അഭിനന്ദിക്കുവാൻ വാക്കുകൾ ഇല്ല 💕💞

  • @abidabin832
    @abidabin832 Před rokem +5

    രതീഷിന്റെ മുഖത്തെ ആ ചിരി, 😊
    ഫിറോസിക്ക 💥

  • @rahulkrishnanpm7734
    @rahulkrishnanpm7734 Před rokem +7

    ഇക്ക, രതീഷേട്ടൻ നിങ്ങൾ പൊളിയാണ് 😘🤩👏👍

  • @jasir2039
    @jasir2039 Před rokem +1

    7 million coming 🔥🔥😍😍🙌🙌

  • @ponnanikkaaran.srj.
    @ponnanikkaaran.srj. Před rokem +1

    Super

  • @insidemovieBro_
    @insidemovieBro_ Před rokem +7

    ഫിറോസ് ഏട്ടന് രതീഷ് ഏട്ടൻ എപ്പോഴും കൂടെ വേണം 😌

  • @prasanabalaji4445
    @prasanabalaji4445 Před rokem +6

    Awesome 😎 video
    Keep rock chetta

  • @alagesanravi1283
    @alagesanravi1283 Před rokem +1

    அண்ணா நான் தமிழ்நாடு உங்க village food chennal எனக்கு ரொம்ப பிடிக்கும்

  • @vloggermachanzzinfoodnetwork

    എവിടെ പോയാലും ബാക്ഗ്രൗണ്ടിലെ പച്ചിപ്പ് നിലനിർത്തിനിർത്തുന്നു എന്നത് ആണ് FIROZ ഇക്കയുടെ മറ്റൊരു രസം 🤩🥰✌️✌️

  • @prajoshvava7753
    @prajoshvava7753 Před rokem +8

    രതീഷ്ട്ടൻ കൂടാ വന്നു അടിപൊളി 👍😄👍

  • @gopalangopalan4813
    @gopalangopalan4813 Před rokem +5

    ഒട്ടകപക്ഷി ഗ്രില്ല് സൂപ്പർ👌👌👌 അങ്ങനെ രതീഷും ഗൾഫിലെത്തി.

  • @saleekahammadsali1315
    @saleekahammadsali1315 Před rokem +1

    രതീഷ് അണ്ണൻ ഉയിർ❤️
    ഇക്ക മാസ്സ്ക്കാ ബാപ്പ്🔥

  • @cookingqueenbodo2812
    @cookingqueenbodo2812 Před rokem +7

    Wow very nice video 😍😍😍

    • @miwmusa9479
      @miwmusa9479 Před rokem

      beautiful winter weather in Hiloba channel, subscribe to see

  • @sujageorge53
    @sujageorge53 Před rokem +159

    😇അപ്പോൾ ഇന്നത്തെ ഐറ്റം ഒട്ടക പക്ഷി വച്ചിട്ടുള്ള പുതിയ ഐറ്റം ആണ് കൂട്ടരെ 💖💖

  • @Ambu229
    @Ambu229 Před rokem +16

    എവിടെ ആയാലും ഡ്രെസ്സിനു ഒരു മാറ്റവും ഇല്ല 💯💯💯💯💯😍💥💥

  • @nikhil.v7702
    @nikhil.v7702 Před rokem +1

    ഒട്ടകം ആയാലും ഒട്ടകപക്ഷി ആയാലും ഇക്ക 🔥🔥🔥🔥🔥

  • @Bavasworld
    @Bavasworld Před rokem +8

    രതീഷ് അണ്ണൻ ദുബൈയിൽ 😍👍🥰💪💪💪

  • @nishadbasheer384
    @nishadbasheer384 Před rokem +4

    Your videos no skipping only watching with 😋

  • @user-mo2mk5fs1g
    @user-mo2mk5fs1g Před rokem +1

    جميل جدا انت طباخ ماهر نرجو منك في المره القادمه ان تطبخ المندي العربي لقد استمتعنا بالمشاهده شكرا لكم ❤❤❤👍

    • @miwmusa9479
      @miwmusa9479 Před rokem

      beautiful winter weather in Hiloba channel, subscribe to see

  • @Kallivalli999
    @Kallivalli999 Před rokem +1

    04:03 അറബികൾ അങ്ങനെയാണ് കഞ്ഞിയിൽ വരെ കുങ്കുമം ഇടും ല്ലേ ഫിറോസ്‌കാ 😅😂😂😂👍👍🥰

  • @techmeetvlogger7905
    @techmeetvlogger7905 Před rokem +4

    അപ്പൊ ഇന്നത്തെ പരിപാടി ഒട്ടകപക്ഷി...💥⚡

  • @legalhand9799
    @legalhand9799 Před rokem +1

    Very good video

  • @bibinzgarrage3167
    @bibinzgarrage3167 Před rokem +2

    അൽ - ഒട്ടഹാ...☺️😃🥰

  • @yadhuyadhunath4956
    @yadhuyadhunath4956 Před rokem +8

    വീഡിയോ കാണാൻ വന്നവർ ഹാജർ ഇട്ടോളി 👍🏻
    ഫിറോസ്ക and രതീഷ് ഏട്ടൻ ❤

  • @Achu____9572
    @Achu____9572 Před rokem +10

    എപ്പോഴും വെറൈറ്റിയും ആയി എത്തുന്ന ഇക്കയും ടീമും..!!😍😍😍💯💯🤩🤩

  • @_Nandana__
    @_Nandana__ Před rokem +1

    രതീഷ് ഏട്ടൻ ഇല്ലങ്ങി വീഡിയോ ഒരു രസം ഉണ്ടാവില്ല 🥰❤️😂

  • @barbaracampbell6033
    @barbaracampbell6033 Před rokem +1

    Great recipe

  • @Ramxu_Official
    @Ramxu_Official Před rokem +17

    Variety യാണ് ഇവിടത്തെ main 🔥🥰

    • @miwmusa9479
      @miwmusa9479 Před rokem

      beautiful winter weather in Hiloba channel, subscribe to see

  • @ashvinsachu3301
    @ashvinsachu3301 Před rokem +11

    ആ ഒട്ടകപ്പക്ഷിയുടെ ഒരു യോഗം
    അല്ലാതെ എന്ത് parayan😍

  • @kachanihouse8934
    @kachanihouse8934 Před rokem +2

    ഫിറോസ്ക, നമ്മുടെ ലക്ഷ്യം marakaruthe😂. ആന റോസ്റ്റ്

  • @kurafimedia
    @kurafimedia Před 4 měsíci +3

    നിങ്ങൾ കഴിച്ചതിനുശേഷം ഉള്ള എല്ലുകൾ പൂച്ചക്ക് കൊടുക്കുക അവരും കഴിക്കട്ടെ ഞാൻ ഹോട്ടലിൽ നിന്ന് കഴിക്കുമ്പോൾ അതിന്റെ എല്ലുകൾ വീട്ടിൽ കൊണ്ടുവന്ന പൂച്ചക്ക് കൊടുക്കാറുണ്ട് അതുകൊണ്ടാ എനിക്ക് ഓർമ്മ വന്നത്

  • @csvloganilcs8508
    @csvloganilcs8508 Před rokem +6

    രതീഷ് പോളി മുത്തേ ലൗ യൂ 🥰🥰🥰🔥🔥🔥

  • @alben7299
    @alben7299 Před rokem +7

    Who else waits for a video from this channel ☺

  • @sajeevmaamangalath146
    @sajeevmaamangalath146 Před rokem +2

    ഫിറോസ് ഇക്കാക്ക് രതീഷ് വന്നപ്പോൾ ആണ് കുറച്ച് ആശ്വാസം ആയത്

  • @hijaz15
    @hijaz15 Před rokem +1

    Firoz ikkaante "mmmm" kelkkaan vallaathoru feel aan 👀

  • @sarilkummath
    @sarilkummath Před rokem +17

    എവിടെ പോയാലും വൃത്തി വിട്ട് ഒരു കളിയും ഇല്ല ....♥️

  • @gxkxll
    @gxkxll Před rokem +4

    രതീഷേട്ടൻ on Dufaai♥️🤪