WHOLE CAMEL ROAST | 12 Hours Roasting a Whole Camel Tandoor | Cooking In Dubai Village

Sdílet
Vložit
  • čas přidán 14. 01. 2022
  • Today we roasted a whole Camel in a village of Dubai. First of all we dug a large deep rectangular tandoor pit and build the pit with bricks and make arrangements needed for roasting the whole Camel. We marinate the whole Camel with spicy arabian masalas and kept it to rest. And prepare the tandoor pit for roasting the Camel with charcoal fire. Then place the Marinated Camel inside the pit and close the tandoor for 12 hours... Finally the Roasted Camel tasted yummy and awesome with Arabian mandi rice.. You can check it out here for village style arabian recipes..
  • Jak na to + styl

Komentáře • 12K

  • @anandusvlog
    @anandusvlog Před 2 lety +15061

    പാചകത്തിൽ മാത്രമല്ല. കുഴി കുത്തൽ, കട്ട കെട്ട് പരിപാടിയിലും ഫിറോസ് ഇക്കായെ തോൽപ്പിക്കാനാവില്ല ⚡🔥

  • @FaisyAmi369
    @FaisyAmi369 Před 2 lety +4189

    അൽ ഒട്ടഹ 😋😋🤩🤩🔥🔥

    • @messiedits4154
      @messiedits4154 Před 2 lety +4

      😍

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +6

      👈5k ആവൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും ഇതേ സപ്പോർട്ട് വേണം🙏🙏...

    • @vidhyavinod4018
      @vidhyavinod4018 Před 2 lety +2

      czcams.com/video/JcOXVhLi9Iw/video.html

    • @shimaldev1829
      @shimaldev1829 Před 2 lety +1

      😁😁

    • @sujip4063
      @sujip4063 Před 2 lety +2

      Supperrrrrr..... 🥰🥰🥰🥰🥰

  • @akio12222
    @akio12222 Před rokem +17

    That's why I love South Indian people being a north india they never forget tradition in other country also..

    • @SarjuRaj-fi7ob
      @SarjuRaj-fi7ob Před 4 měsíci

      ഒട്ടകം കരിഞ്ഞു ചാമ്പൽ ആയി

  • @Dr_Stranger_009
    @Dr_Stranger_009 Před 2 měsíci +8

    South Indian culture is really great. Love from Bangladesh ❤❤

    • @360editzs
      @360editzs Před 24 dny

      That’s not India it’s in dubai

  • @NIDHASHASKITCHEN
    @NIDHASHASKITCHEN Před 2 lety +4354

    ഫിറോസ്‌കാ നിങ്ങളുടെ dedication സമ്മതിച്ചു 👌😍 ഇതുപോലൊരു ടീമിനെ കിട്ടിയാൽ ദിനോസർ മന്തി വരെ ഉണ്ടാക്കാം😂 എന്താ ഒരു ടീം വർക്ക് . salute for whole team.

  • @Dr.swadi419
    @Dr.swadi419 Před 2 lety +426

    ഒരു കുക്കിംഗ്‌ നു വേണ്ടി മേസ്തിരി പണി എടുത്ത ഫിറോസ് ഇക്ക നിങ്ങൾ ഒരു സംഭവം തന്നെ

    • @muhammedbasheerk.c3517
      @muhammedbasheerk.c3517 Před 2 lety

      EthngneIkaak pattunnu Goodgood gobikk
      A🤩🤩🤔

    • @iqbalijilal9820
      @iqbalijilal9820 Před 2 lety

      ഒരു കുഴിയിൽ നിന്ന് എല്ലാ സാധനം ഉണ്ടാക്കിയാൽ പോരേ പോത്തിനെ വേറെ കുഴി ഒട്ടകത്തിന് വേറെ കുഴി ഇതിനുള്ള കാശ് നിങ്ങൾക്ക് എവിടുന്നാ കിട്ടുന്നത്

  • @rehmanzareen2609
    @rehmanzareen2609 Před 2 lety +2

    بطریق العرب ۔ یالہ ولد انتم استاد زین

  • @muhammadmammu369
    @muhammadmammu369 Před 2 lety +10

    6:18 le poocha :- sivane... 😂😂nice aaytt evidenn Scoot aavaam 😂😂😂

  • @dudegaming3419
    @dudegaming3419 Před 2 lety +3062

    ഫിറോസിക്ക : രതീഷേ നമ്മുടെ മസാല കൊള്ളാം "ഒട്ടകം തിളങ്ങുന്നു"✨️😂❤️

  • @user-rq6bj2ne1c
    @user-rq6bj2ne1c Před 2 lety +131

    ഒര് വിഡിയോയിക്കുവേണ്ടി ഇത്രയേറെ എഫർട്ട് എടുക്കുന്ന വേറൊരു യുട്ടുബർ ഇല്ലെന്നുതന്നെ പറയാം അതുകൊണ്ടാണ് നിങ്ങൾ വേറെ ലെവൽ ആവുന്നത് മച്ചാനെ❤️❤️❤️❤️❤️❤️

    • @rihal__7307
      @rihal__7307 Před 2 lety +2

      Machane ennokke vilakavo mwone

    • @ajmal5150
      @ajmal5150 Před 2 lety +1

      സത്യം 👍

    • @SOLO-vu7vg
      @SOLO-vu7vg Před 2 lety +2

      @@rihal__7307 athenna vilichal mwonu😌

    • @human593
      @human593 Před 2 lety +1

      Yes

    • @user-rq6bj2ne1c
      @user-rq6bj2ne1c Před 2 lety

      @@rihal__7307 അതെന്താ വിളിച്ചാൽ😳😳

  • @mr___perfect4311
    @mr___perfect4311 Před 2 lety +40

    നന്നായി പണിയെടുത്തു തന്നെ കാശുണ്ടാക്കുന്നത് 😝😍രതീഷ് ഫുൾ സപ്പോർട്ട്

  • @user-ld8mw6yp3t
    @user-ld8mw6yp3t Před 10 měsíci +2

    الله اكبر
    لا اله الا الله
    اشهد الا اله الا الله
    واشهد ان محمد رسول الله

  • @factcheers
    @factcheers Před 2 lety +170

    *2:43** ഇക്ക പറഞ്ഞപ്പോൾ like ചെയ്തവർ ഉണ്ടൊ എന്നെ പോലെ😅❤*

    • @oneandonly5975
      @oneandonly5975 Před 2 lety +8

      Sathyam paranjappo thanne njanum adichu like

    • @factbyabhishek
      @factbyabhishek Před 2 lety +1

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

    • @PoojaMangalwa
      @PoojaMangalwa Před 2 lety

      ❤️❤️❤️❤️🙏🙏🙏

  • @NeuralNetworkTV_77
    @NeuralNetworkTV_77 Před 2 lety +1072

    ഇത്രയും നല്ല visuals നമ്മുക്ക് മനോഹരമാക്കി തന്ന camera man ഇരിക്കട്ടെ ഒരു like👏🏻♥️💯 #dedication

  • @nshanmugamko
    @nshanmugamko Před 2 lety +1

    Brother i am your fan from Chennai

  • @achudas9174
    @achudas9174 Před 2 lety +2

    Hello iam rithudev 6 years old..
    അടിപൊളി 👍👍👍👍👍

  • @agrofood97
    @agrofood97 Před 2 lety +653

    കട്ട വെയ്റ്റിംഗ് ആയിരുന്നു... 😇 ഇതൊക്കെ നിങ്ങളെ കൊണ്ടേ പറ്റുള്ളൂ ഇക്കാ... ♥️🔥

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +5

      👈5k ആവൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും ഇതേ സപ്പോർട്ട് വേണം🙏🙏......

    • @vidhyavinod4018
      @vidhyavinod4018 Před 2 lety +1

      czcams.com/video/JcOXVhLi9Iw/video.html

    • @DQSQUAD
      @DQSQUAD Před 2 lety +2

      firoska supper

    • @shotsgamingyt3029
      @shotsgamingyt3029 Před 2 lety +1

      700 subscribe ആവാൻ സഹായിക്കുമോ.

    • @prasobh55
      @prasobh55 Před 2 lety +1

      Superb video 💞💗💞💗

  • @malluvlog525
    @malluvlog525 Před 2 lety +1099

    നിങ്ങൾ ഉണ്ടാക്കിയ ഒട്ടകത്തിനേക്കാൾ എനിക്ക് ഇഷ്ടം പെട്ടത് നിങ്ങൾ കഷ്ടപ്പെട്ട് കുഴിച്ച കുഴി ആണ് welldon firoz ikka 👏👏🙌

    • @NoName_X08
      @NoName_X08 Před 2 lety +2

      Athann🔥🔥

    • @oldisgold2744
      @oldisgold2744 Před 2 lety +1

      Kashtapettal arkum cash undakam

    • @cinilegendsworld
      @cinilegendsworld Před 2 lety

      czcams.com/video/Gzph5PmxX1s/video.html

    • @8m4L
      @8m4L Před 2 lety

      Ee videyil ninn lakshangal kitti kanum

    • @TVMVLOGGERS
      @TVMVLOGGERS Před 2 lety

      330sub ആകാൻ സഹായിക്കാവോ 🥺🥺🥺

  • @abinak9985
    @abinak9985 Před 2 lety +7

    ഒട്ടകത്തെ തൊട്ടുകളിക്കരുത് ഒട്ടകം ഞങ്ങളുടെ ദേശീയ പക്ഷിയാണ്... കേട്ടിട്ടില്ലേ ഒട്ടകപക്ഷി.. അൽ ഫത്തലൂ..😅 സംഭവം പൊളിച്ചു അടിപൊളി 🔥

  • @miniatureworld2174
    @miniatureworld2174 Před rokem +8

    ഒട്ടകത്തെ പറ്റി പറയരുത് ഒട്ടകം ഞങ്ങളുടെ ദേശീയ പക്ഷിയാണ്

    • @DraxX3
      @DraxX3 Před rokem

      Ottakam dheshiya pakshiyo 😂😂

    • @miniatureworld2174
      @miniatureworld2174 Před rokem +1

      @@DraxX3 കേട്ടിട്ടില്ലേ ഒട്ടകപക്ഷി

    • @thncnorth7544
      @thncnorth7544 Před rokem

      @@DraxX3 its a political joke bro

  • @shikthanmadathil3055
    @shikthanmadathil3055 Před 2 lety +117

    പാചകത്തിൽ നിങ്ങള് പുലിയാണ്... വെറും പുലിയല്ല ഒരു ഒന്ന് ഒന്നര മേസ്തിരി കൂടിയാണ് 👍🏾👍🏾🔥🔥

  • @ksa7010
    @ksa7010 Před 2 lety +171

    കാണുന്ന നമുക്ക് വെറും 17:51 മിനിറ്റ് പക്ഷേ ഇതിന് പിന്നിലുള്ള ആ ഒരു കഷ്ടപ്പാട് നമ്മൾ കാണാതെ പോകരുത് ഫിറോസ് ഇക്കാ യുടെയും കൂടെ ഉള്ളവരുടെയും ക്ഷമയോടെ ഉള്ള മനസ്സിനാണ് എല്ലാ ക്രെഡിറ്റും 👍

  • @muhaiminulislamrahim8081

    Mashallah, subahanallah.. Alhamdulillah.. You guys are amazing

  • @faisalmaroof8232
    @faisalmaroof8232 Před 7 měsíci +1

    Mahshallah beautiful 😊

  • @funnyandbeautiful
    @funnyandbeautiful Před 2 lety +1249

    ലെ നീലത്തിമിംഗലം : മക്കളേ അടുത്തത് നമ്മളാകാൻ ചാൻസ് ഉണ്ട് 😀

    • @VillageFoodChannelKannada
      @VillageFoodChannelKannada Před 2 lety +19

      ഫിറോസിക്കന്റെ അധ്വാനം സമ്മതിച്ചു

    • @kalamvalleyvlog
      @kalamvalleyvlog Před 2 lety +9

      I'm watching from Kalam valley.....

    • @Habeeb864
      @Habeeb864 Před 2 lety +2

      😃🤣

    • @satheesh8263
      @satheesh8263 Před 2 lety +1

      🤣🤣🤣🤣👏👏👍

    • @lubabaisack6401
      @lubabaisack6401 Před 2 lety +13

      അപ്പുറത്തെ പൂവൻ കോഴികൾ പേടിച്ച് kookunnu...

  • @AKSHAYKRISHNA62
    @AKSHAYKRISHNA62 Před 2 lety +651

    ഒരു വീഡിയോക്ക് വേണ്ടി ഇത്രെയും effort എടുക്കുന്ന ഒരു യൂട്യൂബറും ഞാൻ കണ്ടിട്ടില്ല....
    BIG SALUTE FIROZ IKKA 😘💓

    • @karthikstormop8927
      @karthikstormop8927 Před 2 lety +6

      Bro അപ്പോ കാർത്തിക് surya യുടെ വീഡിയോ ഒന്നുമില്ല കാണാറില്ല അല്ലെ 😌😌😌

    • @user-xl9rd5ny2c
      @user-xl9rd5ny2c Před 2 lety +7

      Unboxing dude😂😂

    • @REEMASHAN
      @REEMASHAN Před 2 lety

      Sathyam

    • @annmariyashaju1140
      @annmariyashaju1140 Před 2 lety +7

      M4 tech, Karthik Surya ithokkeyo🧐🧐

    • @Luffygamingkerala
      @Luffygamingkerala Před 2 lety +3

      @@user-xl9rd5ny2c 😆

  • @soorajs1819
    @soorajs1819 Před rokem +12

    Love from Portugal ❤️❤️

  • @rajuBhai-ud4dk
    @rajuBhai-ud4dk Před 9 dny

    Food look great👍👌

  • @binshumaniyoor3340
    @binshumaniyoor3340 Před 2 lety +50

    ഓരോ ഫുഡ്‌ ഉണ്ടാകുമ്പോളും അത് ഉണ്ടാകാനുള്ള effort 🙄
    സംഭവം തന്നെ 👍🏻👍🏻👍🏻

  • @jobysebastian6591
    @jobysebastian6591 Před 2 lety +570

    കുഴികുത്തു, മതില് കെട്ടു, ഭിത്തി കെട്ടു, തേപ്പ് പണി, ഒട്ടകം ചുടൽ, കോഴി നിർത്തി പൊരിച്ചത്, മുയൽ ഇരുത്തി പൊരിച്ചത്, പോത്ത് കിടത്തി പൊരിച്ചത് അങ്ങനെ എന്തും ആകട്ടെ ഫിറോസ് ഇക്ക 💪💪💪

    • @pk-rj5pf
      @pk-rj5pf Před 2 lety +3

      😄😄😄

    • @sarathc6531
      @sarathc6531 Před 2 lety +2

      😁😁

    • @fayismattummathodi8293
      @fayismattummathodi8293 Před 2 lety +5

      മയിലിനെ പിടിച്ച് ശശികലയെ ഭിത്തിയിൽ ഒട്ടിക്കൽ അങ്ങനെ എന്തുമാവട്ടെ ഫിറോസിക്ക കമ്പനി.. മറ്റുബ്രാഞ്ചുകൾ ഒന്നും ഇല്ല... 😂

    • @jayeshp8900
      @jayeshp8900 Před 2 lety +6

      ഉത്തരവാദിത്തത്തോടെ ചെയ്തു പൊരുന്ന്ന്ന്

    • @razeena8881
      @razeena8881 Před 2 lety

      When will moral policing stop in Kerala??
      czcams.com/video/yqnjpTE3HzQ/video.html
      czcams.com/video/yqnjpTE3HzQ/video.html

  • @mnrkpzh4724
    @mnrkpzh4724 Před 2 lety +2

    Le poocha sir enikkoru kashnam 🤣

  • @user-ni1fn9ds5z
    @user-ni1fn9ds5z Před 11 měsíci +20

    All the food looks so well prepared and yummy 😋🤤

  • @army_boy_1890
    @army_boy_1890 Před 2 lety +412

    കേരളത്തിൽ ആയാലും പുറത്തു ആയാലും ആഹാരം പാവങ്ങൾക്ക് ഷെയർ ചെയ്യാൻ കാണിക്കുന്ന ആ മനസിന്‌ ഒരു ബിഗ് സല്യൂട്ട്♥ 🥰

    • @sheejasharafudeensharafude1068
      @sheejasharafudeensharafude1068 Před 2 lety +3

      കഴിക്കാനും കൂടി കിട്ടിയാൽ കൊള്ളാമായിരുന്നു

    • @musthafapalliparambil5830
      @musthafapalliparambil5830 Před 2 lety

      എനിക്ക് ഈ ശൈലി കണ്ടപ്പോൾ അറപ്പാണ് തോന്നുന്നത്

    • @Adhil_Ameen
      @Adhil_Ameen Před 2 lety +1

      @@musthafapalliparambil5830 എന്തു കാരണം കൊണ്ട്?

    • @Bibuka21
      @Bibuka21 Před 2 lety +1

      ♥️♥️

    • @goodvibesonly3619
      @goodvibesonly3619 Před 2 lety +2

      @@musthafapalliparambil5830 enthukond arapp thonunnu? Bakshanam share cheyunnath nallathalle?
      Videokk vendi undaaki waste aakunillallo, koodey ullavark nalloru delicacy try cheyyan kazhiyunundallo.

  • @JacKSparroW-fj7nv
    @JacKSparroW-fj7nv Před 2 lety +468

    ഒരു ഒട്ടകത്തെ ചുടാൻ വേണ്ടി ദുബൈയിൽ പോയി ഇത്ര വലിയ കുഴി എടുത്ത ഫിറോസ്ക്ക വേറെ level 🔥🔥⚡️⚡️

  • @RavikumarDamodaran-zi3ph

    Great camaraderie. Looks sooo delicious. God bless.

  • @BigBear59
    @BigBear59 Před rokem +43

    Amazing preparation and the food looks great 👍..Alex🇬🇷

    • @FoodNatureBD
      @FoodNatureBD Před rokem

      czcams.com/video/fjX2BzgCKCU/video.html

    • @Littlestar705
      @Littlestar705 Před rokem

      czcams.com/channels/5tkujjZwlxIo-Vopcp_WsA.html

  • @dudegaming3419
    @dudegaming3419 Před 2 lety +906

    മയിലിനെ പോലെ എന്തെങ്കിലും ട്വിസ്റ്റ്‌ ഉണ്ടായി ലാസ്റ്റ് രക്ഷപെടും എന്ന് വിചാരിച്ച ഒട്ടകം കിടക്കുന്ന കിടപ്പ് കണ്ടോ.!!😁❤️

  • @shajishibu2978
    @shajishibu2978 Před 2 lety +1537

    ലേ ദിനോസർ : "ഫിറോസിക്കാന്റെ ജനനത്തിന് മുൻപ് വംശനാശം സംഭവിച്ചത് നന്നായി "😂😂😂

  • @user-wk6zu9ge3d
    @user-wk6zu9ge3d Před rokem +3

    สุดยอดๆไม่เคยเห็น?แบบนี้เลย การกินแบบมุสสลิมใช่ใหม ครับ น่าอร่อย น่ากินมาก และสุดยอดที่สุด คือผู้ปรุงเมนู น่าทึ่ง มากๆครับ

  • @Ans164
    @Ans164 Před rokem +5

    എത്ര മിടുക്കനായിട്ട് ഇറക്കി വിട്ട ഒട്ടകമാ കേറി വന്നത് എല്ലും തോലും ആയിട്ട് 😂😂😂😂😂

  • @A6JUN.
    @A6JUN. Před 2 lety +58

    ഒരിക്കൽ എങ്കിലും ഇതിന്റെ ക്യാമറ മാനേ കാണിക്കണം എന്ന് ആഗ്രഹിച്ചിട്ടുള്ളവരാണ് നമ്മളിൽ പലരും!!😅❤️

  • @RaeesC
    @RaeesC Před 2 lety +40

    എത്ര ഭംഗി ആയിട്ട് ആണ് ആ കുഴി കുത്തി, കട്ട കെട്ടിയത് 🥳🥳🥳
    ഇക്കാ...... ഇങ്ങള് വേറെ ലെവൽ ആണ് 😎🥳🥳🥳

  • @blackpanter-gk4qv
    @blackpanter-gk4qv Před rokem +2

    3:51 new firoze ka grill 😁

  • @peacelover101
    @peacelover101 Před rokem +2

    Nice video, next time try blue whale grill.

  • @user-zv3pm1yx3z
    @user-zv3pm1yx3z Před 2 lety +820

    ഏതെങ്കിലും കാലത്തു പാചക പണി നിറുത്തിയാലും കുഴി കുത്തിയിട്ടു എങ്കിലും ഇക്ക ജീവിക്കും.... Dedication at it's top level❤❤❤

    • @addamalavlogs7669
      @addamalavlogs7669 Před 2 lety +2

      500 ആവാൻ സഹായിക്കുമോ🙏

    • @mathewkutty1191
      @mathewkutty1191 Před 2 lety +2

      ഒട്ടകത്തിനു എന്തു വിലയാ അറിയിക്കുക

    • @factbyabhishek
      @factbyabhishek Před 2 lety

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏

    • @PoojaMangalwa
      @PoojaMangalwa Před 2 lety

      ❤️❤️❤️❤️❤️🙏🙏

  • @vishnumavelikara9793
    @vishnumavelikara9793 Před 2 lety +363

    എവിടെ പോയാലും ചാരിറ്റി. Food atm പൊളി. ഭക്ഷണം കിട്ടാതെ ഒരാൾ പോലും ബുദ്ധിമുട്ട് അനുഭവിക്കരുത് 👍👍👍👍👍

  • @rehansayed3188
    @rehansayed3188 Před 2 lety +4

    చాలా రుచికరమైన 😘

    • @FoodNatureBD
      @FoodNatureBD Před rokem

      czcams.com/video/fjX2BzgCKCU/video.html

  • @ZYLR.GAMING
    @ZYLR.GAMING Před 2 lety +1

    Firoz ikka uyir

  • @johnywalker2.062
    @johnywalker2.062 Před 2 lety +30

    രതീഷേ എങ്ങനിൻഡ്രാ... 🥰
    ഇത് കേൾക്കാൻ ഒരു പ്രത്യേക സുഖാ ❤️🥰

  • @vandipranthanmar5849
    @vandipranthanmar5849 Před 2 lety +951

    വലിയ കുഴി എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല ഇതിപ്പോ കിണർ തന്നെ കുത്തികളഞ്ഞു😆

    • @vidhyavinod4018
      @vidhyavinod4018 Před 2 lety +2

      czcams.com/video/JcOXVhLi9Iw/video.html

    • @rajilarahman10
      @rajilarahman10 Před 2 lety +41

      ഒട്ടകത്തിനു നിന്ന് തിരിയാൻ ഇടം വേണ്ടേ.. 😄

    • @kannanbrogaming9061
      @kannanbrogaming9061 Před 2 lety +2

      😆

    • @eft5620
      @eft5620 Před 2 lety +1

      @@rajilarahman10 പിന്നല്ലാണ്ട്

    • @atheist_1.1
      @atheist_1.1 Před 2 lety

      😁😂

  • @dakshadd1885
    @dakshadd1885 Před 2 lety +3

    Omg 13M views👏👏

  • @rohithharit212
    @rohithharit212 Před 2 lety +1

    ഫിറോസിക്ക : ഇങ്ങള് പൊളിയാണ് ട്ടൊ

  • @wolverinejay3406
    @wolverinejay3406 Před 2 lety +730

    മലയാളി പാചക വ്ലോഗർമാരുടെ ഇടയിലെ ഒരേ ഒരു രാജാവ് ഫിറോസിക്ക ❤❤👍ഒട്ടക റോസ്റ്റ് GOOD EFFORT സൂപ്പർ.

    • @xxxtentaction14
      @xxxtentaction14 Před 2 lety +12

      @Ouseph ninte appante acharr🤬

    • @johnmathew932
      @johnmathew932 Před 2 lety +2

      @Ouseph ninaku vattano

    • @factbyabhishek
      @factbyabhishek Před 2 lety

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏

    • @carrywalea2752
      @carrywalea2752 Před 2 lety

      💯🔥

    • @lo8940
      @lo8940 Před 2 lety

      😇എന്റെ ചാനലിൽ ഞാൻ പാടിയ പാട്ട് 🎶 ചാനലിൽ കയറി കണ്ടാൽ ഒരു 🙂🍂RAP SONG 🦸

  • @rahulmraghunath5110
    @rahulmraghunath5110 Před 2 lety +11

    16:32 രതീഷേ... എങ്ങനെയുണ്ടെടാ...!!!
    അത്രയും ആൾക്കാരുണ്ടായിട്ടും രതീഷിൻ്റെ അഭിപ്രായം കേൾക്കാതെ ഇക്കക്ക് തൃപ്തി വരില്ല...🥰🥰

  • @sekkiriapanikkaveettilkuru3352

    Firoska super.... Last ellavarum orumichulla eating very lovable......

  • @renjurogers6534
    @renjurogers6534 Před 5 měsíci +1

    If you make food this good ,you might as well start your own restaurant and sell your food

  • @amaljoseph7504
    @amaljoseph7504 Před 2 lety +285

    പാചകം ചെയ്ത ഒട്ടകം അല്ല.. കുത്തിയ കുഴി ആണ് ഹൈലൈറ്റ് 🔥🔥

    • @razeena8881
      @razeena8881 Před 2 lety

      When will moral policing stop in Kerala??
      czcams.com/video/yqnjpTE3HzQ/video.html
      czcams.com/video/yqnjpTE3HzQ/video.html

    • @Scandalavia_
      @Scandalavia_ Před 2 lety

      @@razeena8881 ninte ammeda pathinarinu theerum.

  • @abcutzz6576
    @abcutzz6576 Před 2 lety +15

    ഒട്ടകത്തെ ചുടാൻ ഇത്രയും വലിയ കുഴി കുഴിച്ച ഫിറോസിക്കയും രതീഷും പൊളി💥💥💥💥😍

  • @krishnapriya6060
    @krishnapriya6060 Před rokem +2

    Ithrem determination olla manushyan 👍❤ hats off you

  • @basidahmd3690
    @basidahmd3690 Před 2 lety +1

    habibi come to dubaiii

  • @Linsonmathews
    @Linsonmathews Před 2 lety +54

    ദേ... കേരളം കാത്തിരുന്ന..
    അൽ ഒട്ടക റെസിപ്പി 😄👌👌👌

  • @ShahanaNijasVlogs
    @ShahanaNijasVlogs Před 2 lety +270

    എല്ലാവരും കൂടെ ഇരുന്നു ആഹാരം കഴിക്കുന്നത് കണ്ടപ്പോൾ ഗൾഫിലെ നോമ്പ് കാലം ഓർമ വന്നു 😘😍❤

  • @shahsheikhz7273
    @shahsheikhz7273 Před 2 lety +4

    Salute to camera man😍

  • @aravbuddygaming4902
    @aravbuddygaming4902 Před 2 lety +5

    And people say China eats anything 😂😂🤣🤣🤣

  • @HS-bj7cs
    @HS-bj7cs Před 2 lety +217

    "ഒട്ടകത്തെ കൊല്ലരുത്, ഒട്ടകം ഞങളുടെ ദേശീയ പക്ഷിയാണ്.. കേട്ടിട്ടില്ലേ ഒട്ടകപക്ഷി "
    എന്നാണ് മണവാളൻ പറഞ്ഞിട്ടുള്ളത്.😆😆

  • @anooparyan4148
    @anooparyan4148 Před 2 lety +74

    അഷ്‌റഫ്‌ ഇക്ക & ഫിറോസ് ഇക്ക 🥰🥰
    Two hearts in one frame ❤️❤️

  • @Ft.ma7902
    @Ft.ma7902 Před 2 lety +1

    Malayikalude cuzn burak,🤩🤩🤩🤩🤩😍

  • @rajlakshmipg
    @rajlakshmipg Před 4 měsíci +1

    ഇത് അടിപൊളിയല്ല, വെറും പൊളി ആയിപോയി എന്നാണ് കണ്ടിട്ട് തോന്നുന്നത് 🤣🤣🤣

  • @ashrafakr
    @ashrafakr Před 2 lety +92

    എന്റെ പൊന്നോ... പൊളി.... ❤️❤️കുഴിയെടുത്തു കല്ല് കെട്ടിയതാണ് എനിക്കിഷ്ടമായത്... സൈറ്റിലെ രായപ്പൻ മേശരി പോലും ഇത്രയും ഫിനിഷ് ആയി കേട്ടില്ല.... ❤️❤️

  • @muhammedramseen4699
    @muhammedramseen4699 Před 2 lety +215

    പാചകം എല്ലാം കഴിഞ്ഞു കഴിക്കുമ്പോൾ എല്ലാ വീഡിയോ യിലും രതീഷേ എങ്ങനെ ഉണ്ടെടാ..... എന്ന ചോദ്യം അടിപൊളി ആണ് 🥰🥰

    • @MohammedAdhil-yq8ji
      @MohammedAdhil-yq8ji Před 2 lety

      😌❤️

    • @mallutrollsworld8425
      @mallutrollsworld8425 Před 2 lety

      czcams.com/video/KJB5YCMWpfQ/video.html കുറച്ചു ഒട്ടക ബിരിയാണി എടുക്കട്ടെ 😆🤣😂

    • @FoodNatureBD
      @FoodNatureBD Před rokem

      czcams.com/video/fjX2BzgCKCU/video.html

  • @jayanpm9483
    @jayanpm9483 Před 2 lety +2

    Ottakam gopalan Kanenda

  • @khalidnoorudheen2715
    @khalidnoorudheen2715 Před 2 lety +28

    Next level dedication🤯

    • @dr.saminaperani5757
      @dr.saminaperani5757 Před rokem

      Do u know Top Realtor in UAE?
      czcams.com/video/o6FStwFgpxI/video.html

  • @Question43
    @Question43 Před 2 lety +134

    നിങ്ങൾ ഒരു സംഭവം ആണ്.... Dedication level 🔥🔥

  • @gkportmalayalam
    @gkportmalayalam Před 2 lety +40

    പാലക്കാട്ടില്ലേ ചെറിയ ഗ്രാമത്തിൽ നിന്ന് തുടങ്ങി ഇപ്പോൾ ഇന്റർനാഷണൽ ലെവൽ food വ്ലോഗ് ചെയ്ത ആ അധ്വാനത്തിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ‼️

    • @najeebqatar1538
      @najeebqatar1538 Před 2 lety +1

      ഇതിനൊക്കെ ഒരു ലൈക്‌ കൊണ്ട് ചെറുതാക്കി കളയല്ലേ 🌹🌹🌹❤❤❤

  • @Efareciperoom
    @Efareciperoom Před 2 měsíci

    Very nice 👌❤️❤️❤️

  • @Naasjaan
    @Naasjaan Před rokem +1

    Polii

  • @sheikhameed8917
    @sheikhameed8917 Před 2 lety +372

    I really appreciate that guts you have got to do such a massive cooking without collapsing 😎😎😎😋😋

    • @techfacts424
      @techfacts424 Před 2 lety

      What collapse?

    • @m4blaster727
      @m4blaster727 Před 2 lety +1

      @@techfacts424 ads

    • @jipsonjoy.
      @jipsonjoy. Před 2 lety +3

      He doesn't do this for money. And whatever money he gets.. He donates to the homeless

    • @erenjeager4388
      @erenjeager4388 Před 2 lety

      @@jipsonjoy. 💯

    • @razeena8881
      @razeena8881 Před 2 lety

      When will moral policing stop in Kerala??
      czcams.com/video/yqnjpTE3HzQ/video.html
      czcams.com/video/yqnjpTE3HzQ/video.html

  • @nandu_cr7669
    @nandu_cr7669 Před 2 lety +21

    16:33 രതീഷേ എങ്ങനെയുണ്ട് ഡാ !!
    This Moment 😍💙

  • @nuwais7
    @nuwais7 Před rokem +1

    എന്തിനും ഏതിനും രതീഷെ എന്നുള്ള ആ വിളിയാണ് എനിക്കിഷ്ടം ❤️

  • @safifiya2574
    @safifiya2574 Před rokem +1

    ഒരു കിടക്ക കൂടി ഇടമായിരുന്നു 😅😅ഏതായാലും സംഭവം പൊളിച്ചു 👍🏻

  • @Sraas1901
    @Sraas1901 Před 2 lety +17

    ഉണ്ടാക്കുന്നതിൽ മാത്രമല്ല, കഴിക്കുന്നതിലും കഴിപ്പിക്കുന്നതിലും ഉള്ള ആ ഡെഡിക്കേഷൻ.... ❤️‍🔥❤️‍🔥❤️‍🔥

  • @sanamol9326
    @sanamol9326 Před 2 lety +162

    ഇത് കഴിഞ്ഞാൽ ഈ കുഴിയൊക്കെ എന്ത് ചെയ്യും എന്ന് വിചാരിക്കുന്ന ഞാൻ 😇

    • @jamespathiyil8765
      @jamespathiyil8765 Před 2 lety +32

      Grilled ആവാൻ യോഗമുള്ള ഒട്ടകവും ആടും കൊഴിയുമൊക്കെ ഉണ്ടെങ്കിൽ വന്ന് grill ആവട്ടെ..

    • @factbyabhishek
      @factbyabhishek Před 2 lety +1

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

    • @FoodNatureBD
      @FoodNatureBD Před rokem

      czcams.com/video/fjX2BzgCKCU/video.html

  • @user-mu4zc1eq4j
    @user-mu4zc1eq4j Před 8 měsíci +1

    ഫിറോസിക്ക കാട ബിരിയാണി ഉണ്ടാക്കണം

  • @user-ld8mw6yp3t
    @user-ld8mw6yp3t Před 10 měsíci

    سبحان الله وبحمده
    سبحان الله العظيم

  • @vasanthakumare2791
    @vasanthakumare2791 Před 2 lety +50

    மிக பெரிய உழைப்பு மற்றும் அர்ப்பணிப்பு! வாழ்த்துக்கள் நண்பர்களே.

  • @human593
    @human593 Před 2 lety +301

    നിങ്ങളുടെ effort and passion for cooking....ഒന്നും പറയാനില്ല....ഒരു ലൈക്ക് അല്ലെ തരാൻ പറ്റു എന്നുള്ള സങ്കടമേ ഒള്ളു...കിടു...

  • @Serhatky6
    @Serhatky6 Před 2 lety +1

    GÜZELİM DEVEYİ MUNDAR ETTİNİZ.

  • @foodlover7477
    @foodlover7477 Před 2 lety

    Love form Assam nice👍 videos

  • @ccm4557
    @ccm4557 Před 2 lety +85

    16:32 ആചോദ്യം അത് ഒഴിവാക്കി കളിയില്ല 😍😍😍രതീഷ്‌ ഇഷ്ടം ❤️

  • @TaleofTrampers
    @TaleofTrampers Před 2 lety +27

    Love from Sweden 💕❤️.💕❤️💕❤️ Omg 😱 😳 Each comments in this video are getting likes more than my channel’s video views 😳
    what a support and fan base 🔥

  • @rajanimol8759
    @rajanimol8759 Před 2 lety +3

    വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം 👌👌

  • @alpialpiansyah4086
    @alpialpiansyah4086 Před 4 dny

    Ibadah sia eta mah wujud.

  • @thomman_yt
    @thomman_yt Před 2 lety +63

    The content making king is back..... 🔥❤
    Firosikka.... 🙌😍

  • @wonderingworld3374
    @wonderingworld3374 Před 2 lety +2

    ചെരുപ്പ് അഴിച്ചു വച്ച് മുകളിൽ കയറിയ മനസ്സ് വളരെ വലുത് ആണ് ബക്ഷണത്തിനോട് ഉള്ള ആദരവ് അത് ആണ് ഇദ്ദേഹത്തെ ഇത്രയും ഉയരത്തിൽ എത്തിച്ചത്🙏 7:48

  • @akhilsurendran7908
    @akhilsurendran7908 Před rokem +2

    6:18...Poocha : Ithenth sadhanam?... Adhikam neram ivide nikkanda... 😢

  • @y195
    @y195 Před 2 lety +63

    നമ്മണ്ടേ കുരുമുളക് പൊടി ഇല്ലാതെ എന്ത് മസാല പാലക്കാട്‌ ഉയിർ ആണ് ട്ടോളിൻ 😁🤟🏻❤

  • @LUCIFER-kc8ev
    @LUCIFER-kc8ev Před 2 lety +52

    ദുബായ് ആണെങ്കിലും കേരളം ആണെങ്കിലും ജനസേവനം അത് ഫിറോസിക്കക്ക് നിർബന്ധം ആണ്😍😘😘

  • @kbfcshorts1521
    @kbfcshorts1521 Před 2 lety +4

    FIROZ KILLIADI 😂❤️

  • @srimathiprabha9757
    @srimathiprabha9757 Před 2 lety +1

    Romba paavam . Paakave kashtama eruku

  • @basi_Leo
    @basi_Leo Před 2 lety +80

    ഇത്രയും വലിയ കുഴി കുഴിച്, എണ്ണ കാണാത്തത് ഇക്കയുടെ ഭാഗ്യം 😄😄