RABBIT BIRYANI | Yummy Rabbit Biryani Recipe | Rabbit Cooking skill

Sdílet
Vložit
  • čas přidán 5. 09. 2024
  • Yummy Rabbit Biryani Recipe

Komentáře • 3,1K

  • @SharathJoy
    @SharathJoy Před 2 lety +4627

    അപ്പോ നമ്മൾടെ ഇന്നത്തെ പരിപാടി🤤🤤

    • @inshas.psctips8186
      @inshas.psctips8186 Před 2 lety +45

      1640 ആകാൻ സഹായിക്കാമോ 🙏🙏

    • @akr_editz7893
      @akr_editz7893 Před 2 lety +1

      czcams.com/video/A5YP17RBdpw/video.html
      വണ്ടി പ്രാന്തന്മാർ പോരിൻ 😈
      തെറി വിളിക്കരുത് 😢

    • @sulublog
      @sulublog Před 2 lety +13

      👍

    • @kesubivlogs4519
      @kesubivlogs4519 Před 2 lety +8

      👍🏻👍🏻

    • @vinzov69
      @vinzov69 Před 2 lety +8

      Tx bro🖐🏻

  • @gamehunterboy982
    @gamehunterboy982 Před 2 lety +1643

    മുയൽ ഇറച്ചി ഇതുവരെ കഴിക്കാത്തവർ ഉണ്ടോ 🙂❤️

  • @gamingpros9685
    @gamingpros9685 Před 6 měsíci +2

    Food kollam ennu rathish paraynam

  • @sachinc.s7814
    @sachinc.s7814 Před 2 lety +471

    പാലക്കാടിന്റെ മണ്ണിൽ രുചിയുടെ വിസ്മയം തീർക്കുന്ന ഫിറോസിക്കക്ക് ഇരിക്കട്ടെ ❤️❤️❤️😻😻

  • @sali.sabanizamnizam946
    @sali.sabanizamnizam946 Před 2 lety +409

    മുയൽ ബിരിയാണി അടിപൊളി 😍😍👌👌ഫിറോസ് എന്താ പറ്റി തടി കുറഞ്ഞ പോലെ ആർകെങ്കിലും അങ്ങനെ തോന്നിയോ ഫ്രണ്ട്‌സ് 👍👍

    • @binoshart8731
      @binoshart8731 Před 2 lety +15

      ഞാനും ചിന്തിച്ചു.. ആള് കുറച്ച് ക്ഷീണിച്ചുപോയി 🙄

    • @shimnakk5452
      @shimnakk5452 Před 2 lety +5

      Thonni

    • @muhammedanas3005
      @muhammedanas3005 Před 2 lety +5

      കറക്റ്റ്...

    • @jamshiedakkara1066
      @jamshiedakkara1066 Před 2 lety +5

      എനിക്കും തോന്നി

    • @naslenofficial
      @naslenofficial Před 2 lety +6

      എനിക്കും തോന്നി

  • @user-ko6ff8hk2y
    @user-ko6ff8hk2y Před 2 lety +42

    Очередная вкусняшка от красивых парней, Браво!!!! Привет из России!!!

  • @Achu____9572
    @Achu____9572 Před 2 lety +561

    ഏത് ഭക്ഷണം ഉണ്ടാക്കിയാലും അത് മറ്റുള്ളവരെ കൊണ്ടു കഴിപ്പിച്ചു അവരുടെ മനസ് നിറച്ചു സംതൃപ്തി ഉണ്ടാക്കുന്ന ഫിറോസ് ഇക്കയും കൂട്ടരും ❤️😍😍😍

    • @crizzz.x3141
      @crizzz.x3141 Před 2 lety +6

      Pavam rabit

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n Před 2 lety

      എന്തിനാണ് ഇങ്ങനെ മാംസം തിന്നുന്നത്. നിങ്ങൾക്ൾക്കൊക്കെ നാണമില്ലെ ഒരു ജീവനെ അറുത്ത് കഴിക്കാൻ. ലജ്ജകരം തന്നെ 😔

    • @agentzroid3155
      @agentzroid3155 Před 2 lety +6

      @@crizzz.x3141 nii beefum chicken umm kazikulla

    • @crizzz.x3141
      @crizzz.x3141 Před 2 lety +2

      @@agentzroid3155 ey njn pavam😂😂

  • @thoufeekkhan1196
    @thoufeekkhan1196 Před 2 lety +440

    ഫിറോസിക്ക ഉണങ്ങിയത് പോലെ തോന്നിക്കുന്നു. എന്നും നന്നായിരിക്കട്ടെ🙂

    • @thazbhi24
      @thazbhi24 Před 2 lety +15

      ഫിറോസ്ക്കാക്ക് ഷുഗറഅ 😄

    • @lalulal3531
      @lalulal3531 Před 2 lety

      പഹായന് കൊളസ്‌ട്രോൾ കേറി കീറി കാണും അമ്മാതിരി തീറ്റ അല്ലെ
      .🤥

    • @vishnav9654
      @vishnav9654 Před 2 lety +15

      Seriya ekkum thonii

    • @nanjfamily7048
      @nanjfamily7048 Před 2 lety +5

      Veyilil poi ninnu kaanum😂

    • @Mr.X44.244
      @Mr.X44.244 Před 2 lety +6

      Pani vannitundavm unangiyath poleyind

  • @user-cx7pj8xv5y
    @user-cx7pj8xv5y Před 5 měsíci +5

    Ikka Biryani super good🥰😍💕❤💯💯💯

  • @unni5099
    @unni5099 Před 2 lety +652

    നല്ല മുയൽ ബിരിയാണിയും😋🥵
    കൂട്ടുകാരും 🫂
    പൊളി ആമ്പിയൻസും 💚😌

    • @akr_editz7893
      @akr_editz7893 Před 2 lety

      czcams.com/video/A5YP17RBdpw/video.html
      വണ്ടി പ്രാന്തന്മാർ പോരിൻ 😈
      തെറി വിളിക്കരുത് 😢

    • @vinzov69
      @vinzov69 Před 2 lety +3

      Tx bro🖐🏻

    • @Abhinav-xl1xs
      @Abhinav-xl1xs Před 2 lety +3

      Bear

    • @youtuberocky7739
      @youtuberocky7739 Před 2 lety +1

      Kaztro noob 🤣

    • @unni5099
      @unni5099 Před 2 lety +1

      @@youtuberocky7739 ayin nee oru oomb kod 😼

  • @Ramxu_Official
    @Ramxu_Official Před 2 lety +374

    എന്ത് ആഹാരം ഉണ്ടാക്കിയാലും അത് വൃക്തിയാക്കി നല്ല രീതിയിൽ വേവിച്ച് കഴിക്കുകയും എല്ലാർക്കും കൊടുക്കുകയും ചെയ്യുന്നതാണ് ഫിറോസ് ഇക്കയുടെ main
    ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  • @sheljap8352
    @sheljap8352 Před 2 lety +3

    തിന്നാൻ കൊതിയാകുന്നു അടിപൊളിയായിരിക്കും 👍🏻👍🏻👍🏻👍🏻👍🏻🤤🤤🤤🤤🤤🤤

  • @thoufeeqnissar3388
    @thoufeeqnissar3388 Před 2 lety +95

    പ്ലമ്പിങ്,ഫിറ്റിങ് വെൽഡിങ്, ഇറച്ചി വെട്ട്, മേശരി, ആശാരി...... 💚

  • @rolexsir4766
    @rolexsir4766 Před 2 lety +38

    രതീഷ് ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ
    le ചേട്ടൻ: എങ്ങനെയുണ്ട് രതീഷെ😅
    രതീഷ് : mm super😂

  • @shamsads9627
    @shamsads9627 Před 2 lety +24

    കൂടെ ഒരു കോഴിമുട്ട പുഴുങ്ങിയത് പുള്ളിക്കാരന് നിർബന്താ......... 😍😍😍

  • @txichunt9135
    @txichunt9135 Před 2 lety +72

    ഇന്നത്തെ പരിപാടി ,
    ഇത് തന്നെ പരിപാടി ,
    മടുക്കാത്ത പരിപാടി ,
    Foodin ✨🤤😋

  • @pushpamani_R3
    @pushpamani_R3 Před 2 lety +8

    ഫിറോസ് & രതീഷ് ഒന്നും പറയാനില്ല രണ്ട് പേരും കില്ലാഡി പിന്നെ ഇതിന്റെ പോറഗിൽ പ്രവർത്തിക്കുന്നവർ great effort.

  • @bensonbenny8237
    @bensonbenny8237 Před 2 lety +10

    ഫിറോസ് ഇക്കയുടെ മുയൽ ബിരിയാണി കണ്ടിട്ട് എന്റെ നാവിൽ കൊതി ഊറുന്നു 😋😋 . ഫിറോസ് ഇക്കയെ കാണണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് . I am a Big Fan of you . We Love Firoz Ikka ♥️♥️ .

  • @naijodevassy6050
    @naijodevassy6050 Před 2 lety +236

    ബിരിയാണി ഉണ്ടാകുന്നത് ഫുൾ കാണാതെ.. അടിപൊളി ബിരിയാണി എന്ന് പറഞ്ഞു msg.. ഇജാതി 😄😄😄

  • @sameerbabukt5439
    @sameerbabukt5439 Před 2 lety +57

    ഇത് വരെ മുയൽ ഇറച്ചി കഴിക്കാത്തവർ ഉണ്ടൊ 🐇🐇

  • @mhdbilal2962
    @mhdbilal2962 Před 2 lety +6

    ഇങ്ങനെ നോക്കി ഇരിക്കാന്ന് അല്ലാതെ വേറെ ഒരു മാർഗവും ഇല്ല 😂എന്നാലും നോക്കി ഇരിക്കുമ്പോ ഒരു മനസുഗം 😻🤤

  • @gokul-wd9ef
    @gokul-wd9ef Před 2 lety +146

    എന്ത് ഉണ്ടാക്കിയാലും വൃത്തിയോട് കൂടി ഉണ്ടാക്കുന്ന firoz ഇക്ക poli 😍♥️ എന്തിനും കട്ട supportആയി രതീഷേട്ടനും 👏😍🥰firoz ഇക്ക ഉണ്ടാക്കുന്നത് ഒരിക്കലെങ്കിലും രുചിക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടൊ friends ♥️

  • @hari4168
    @hari4168 Před 2 lety +16

    Ikka bayangaram ayit sheenicha pole toni....biriyani poli 🔥

  • @harispv2022
    @harispv2022 Před 2 lety +2

    Majboos biriyani allha

  • @user-vt7kv1gw7w
    @user-vt7kv1gw7w Před 2 lety +11

    ✨️മൂപ്പരുടെ mm.. എന്ന പറച്ചിൽ ഉണ്ട് അതാണ് നമ്മളെ തളർത്തി കളഞ്ഞത് ❤️ firoz ഇക്ക 💕

  • @VillageEvent
    @VillageEvent Před 2 lety +261

    Always I watch this channel for the peace it gives me! Familiar sounds that bring back memories of working in the beauty of nature! Sping the most epic of seasons as all life surges forth in it's majesty! Very rejuvenating! We adore your channel and we thank you for all the time and efforts to record the hard work and loving of nature you all have!
    I wish you all the success from the bottom of my hear

  • @AshrafAshraf-xk7qm
    @AshrafAshraf-xk7qm Před 2 lety +2

    സ്വന്തമായി
    ഭക്ഷണം ഉണ്ടാക്കി
    നിങ്ങൾ തന്നെ കഴിച്ച്
    സൂപ്പറായിട്ടുണ്ട് സൂപ്പറായിട്ടുണ്ട് അടിപൊളി സാധനം
    എന്ന് പറയുന്നു നിങ്ങളുടെ
    ആ മനസ്സുണ്ടല്ലോ
    അത് ആരും കാണാതെ പോകരുത് 🤪🤪🤪🤪🤪😍😍

  • @fiftydreamsvlogs
    @fiftydreamsvlogs Před 2 lety +7

    Wow 😯 Rabbit 🐇 Biryani super, watching from Dubai 🇦🇪 Sambawam Adipuli #fiftydreamsasmr

  • @ragnar3854
    @ragnar3854 Před 2 lety +83

    5:32 that background ❤‍🔥🍃

    • @zerx_akx
      @zerx_akx Před 2 lety +4

      Palakkad💚

    • @ragnar3854
      @ragnar3854 Před 2 lety +4

      @@zerx_akx njan palakad thanne aan 💖(ayn onnum illa😂)

    • @zerx_akx
      @zerx_akx Před 2 lety +3

      @@ragnar3854 njanum palakkad ann ( ayin onnumilla🤣😂)

    • @ragnar3854
      @ragnar3854 Před 2 lety +1

      @@zerx_akx 🙂

  • @bindhucv6060
    @bindhucv6060 Před 2 lety +1

    Pavam rabbit I love rabbit s

  • @Abhinav-vi1cs
    @Abhinav-vi1cs Před 2 lety +17

    നമ്മളെ കൊതിപ്പിക്കാൻ ഓരോ വെറൈറ്റി ആയി വീണ്ടും എത്തി ഫിറോസ് ഇക്ക🔥❤️

  • @Kuriansworld
    @Kuriansworld Před 2 lety +171

    അടിപൊളി, അൽപ്പം മുൻപ് തൊടുപുഴയിൽ നിന്നും മുയൽ ബിരിയാണി കഴിച്ചിട്ട് വന്നിട്ട് ഈ വീഡിയോ കാണുന്ന ഞാൻ 😀

    • @aswinjayan7119
      @aswinjayan7119 Před 2 lety +3

      Thodupuzhayila evideya muyal biryani kittana

    • @sooraj2222
      @sooraj2222 Před 2 lety +14

      @Mani manikkuttan ഓഹ് അപ്പോ നീ ദിവസം പെരുച്ചാഴി ബിരിയാണി ആണ് അല്ലെ തിന്നുന്നത് എൻജോയ് എൻജോയ്

    • @trilo5
      @trilo5 Před 2 lety +4

      Evdaya bro thodupuzhel muyal biriyani ulle

    • @akhilsaji7289
      @akhilsaji7289 Před 2 lety +3

      Thodupuzhayil evide aanu

    • @vishnuvinod8207
      @vishnuvinod8207 Před 2 lety

      @@akhilsaji7289 അവൻ തള്ളി ബ്രോ 🤣🙏

  • @akhilpvm
    @akhilpvm Před 2 lety +47

    *6:35** ബിരിയാണിയേക്കാൾ ഇഷ്ടപ്പെട്ടത് ആ ലൊക്കേഷൻ ആണ്* 😍❤️👌

  • @muhammadsafvan5553
    @muhammadsafvan5553 Před 2 lety +12

    Semma biriyani
    Love from Tamil nadu

    • @shallu867
      @shallu867 Před 2 lety +6

      അണ്ണാച്ചി semma biriyani നെഹി ഹേ മുയൽ biriyani ഹേ😂😂😂

    • @ajeshajesh3206
      @ajeshajesh3206 Před 2 lety +2

      @@shallu867 ni eatha annachi

  • @livetodraiv7788
    @livetodraiv7788 Před 2 lety +21

    ഫിറൊസ്ക്ക വല്ലാവയ്യായി അനൊ ആകെമെലിഞിരിക്കുന്നു . മുയൽ ബിരിയാനിയും കൂട്ടുകരും പിന്നെ ഫിറൊസ്കയും 🥰

    • @akashsugathan4834
      @akashsugathan4834 Před 2 lety +2

      എനിക്കും തോന്നി.... മെലിഞ്ഞു ഇക്ക

  • @midhunmanikuttan
    @midhunmanikuttan Před 2 lety +2

    Ummm🤩

  • @binuthomas8229
    @binuthomas8229 Před 2 lety +6

    First

  • @riyariyu2546
    @riyariyu2546 Před 2 lety +5

    Nalla vrithiyullaa cooking 😍😍😋😋

  • @sameegaming5557
    @sameegaming5557 Před 2 lety +1

    Love from Pakistan

  • @stalinsj8942
    @stalinsj8942 Před 2 lety +14

    മൈക്കിള്ളപ്പൻ- അജാസ് 🔥
    ഫിറോസിക്ക - രതീഷ് 🔥🔥

  • @legendkiller7818
    @legendkiller7818 Před 2 lety +3

    എനിക് ദൈവങ്ങളിൽ വിശ്വാസം ഇല്ല.കാരണം അങ്ങനെ ഒന് ഉണ്ടായിരുന്നുവെങ്കിൽ പാവപ്പാട്ടവർ വിശന് കഴിയില്ലായിരുന്നു. നമ്മുക്ക് കണ്ണ് കൊണ്ട് കാണാൻ പറ്റുന്ന ദൈവങ്ങളിൽ ഒരാളാണ് ഫിറോസ് ക്ക 🙏. ഒരു പാട് സ്‌നേഹം full support. keep going

  • @Kishorek-vc8ri
    @Kishorek-vc8ri Před 2 lety +2

    Love from tamil nadu ❤️😋

  • @eaglebgm8549
    @eaglebgm8549 Před 2 lety +99

    മുയൽ ബിരിയാണി പൊളിച്ചു ഇക്കാ 🤤🤤😍പൊളിച്ചു.

  • @Zaggy_Here
    @Zaggy_Here Před 2 lety +4

    Firozkka entho melinjath pole thonnni. Arogyam sradhikkanam❤️

  • @sufisvlogs
    @sufisvlogs Před 2 lety +1

    Love from Bangladesh 🇧🇩

  • @hakkimmampilly6376
    @hakkimmampilly6376 Před 2 lety +51

    ഇത് വളർത്തുന്ന മുയലല്ല, കറിക്ക് വേണ്ടിയുള്ള വളർത്തു മുയലാണ് 😄

  • @worldisbeautiful7779
    @worldisbeautiful7779 Před 2 lety +10

    Kazhikkumpool paavam thoonnum😍😍

  • @user-lc2er4xt1f
    @user-lc2er4xt1f Před 2 lety +2

    ആഹാ നല്ല മണം കെട്ടാ................... 💫 ഇക്ക എന്നും ഉയിർ. 💫❣️

  • @kl02pramodvlog28
    @kl02pramodvlog28 Před 2 lety +50

    Super ഇക്ക 👍👍👍👍💕💕💕💕❤❤❤❤

  • @indiamerijaan9427
    @indiamerijaan9427 Před 2 lety +5

    ക്ഷീണം ആണല്ലോ ഇക്ക 😊...

  • @shanuknbknb1191
    @shanuknbknb1191 Před rokem +2

    അടിപൊളി മുയൽ ബിരിയാണി

  • @albinmdani3474
    @albinmdani3474 Před 2 lety +97

    Adyamayitta Rabit Biriyani Kanunathe Pwolichu 🥰❤️

    • @ATHULD4TECH
      @ATHULD4TECH Před 2 lety +1

      ഞാനും eppozha കാണുന്നെ 😂

    • @lulufathima7119
      @lulufathima7119 Před 2 lety

      Njanum

    • @sminoshsebastian
      @sminoshsebastian Před 2 lety

      Ernakulathu indu rabbit biryani kittuna kada

    • @travelmankl0757
      @travelmankl0757 Před 2 lety

      @@sminoshsebastian എവിടെ ആടാ??

    • @sminoshsebastian
      @sminoshsebastian Před 2 lety

      @@travelmankl0757 savitha saritha theater inta avida mate bon appetite vlogs channel ill indu

  • @suneeshsurendra1088
    @suneeshsurendra1088 Před 2 lety +3

    ക്ഷീണിച്ചു പോയല്ലോ ഇക്കാ...

  • @krishnadasan5849
    @krishnadasan5849 Před 2 lety +1

    സംഭവം എന്തായലും വെടിക്കെട്ട്😋😋👍👍

  • @santaboss3727
    @santaboss3727 Před 2 lety +26

    "മുയലിന്റെ" ബിരിയാണിക്ക് "കോയീടെ" മുട്ട!!! ആഹാ അന്തസ്സ് 😂🤤

    • @jasim963
      @jasim963 Před 2 lety +2

      പിന്നെ മുയൽ മുട്ട ഇടുമോ എന്നാ പിന്നെ താൻ itt കൊട് മുട്ട

    • @offencer7885
      @offencer7885 Před 2 lety

      @@jasim963 Hemme😅

    • @user-ui9ni2yw4x
      @user-ui9ni2yw4x Před 2 lety +1

      ​@@jasim963 ജോസപ്പേ അവൻ ഒരു തമാശ പറഞ്ഞത് അല്ലെ

  • @1ast29vibhinav.v6
    @1ast29vibhinav.v6 Před rokem +3

    Nalla taste inde 😹

  • @adwaithbiji642
    @adwaithbiji642 Před 2 lety +2

    Firoz ekka sharikkum shinichu...... Malinju പോയി

  • @killadiff2792
    @killadiff2792 Před 2 lety +5

    ഫിറോസ് ഇക്ക അങ്ങ് ഷിനിച്ചു പോയല്ലോ

  • @user-zg9ui6xd1u
    @user-zg9ui6xd1u Před 2 lety +17

    ഇക്കയെ കാണുമ്പോ എന്തോ വെത്യാസം വീടു പണിയായത് കൊണ്ട് വെയില് കൊണ്ട് മൊത്തം വാടിയല്ലേ... 😪 അധ്വാന ശീലം ഉള്ള ഇക്കയാണ് എന്റെ inspiration ❤️

  • @cannibal_karthi
    @cannibal_karthi Před 2 lety

    நான் தமிழன் உங்கள் வீடியோ அனைத்தும் எனக்கு மிகவும் ரொம்ப பிடிக்கும் ........ நன்றி வணக்கம் ....😋

  • @minnal_dude
    @minnal_dude Před 2 lety +59

    ബിരിയാണി എന്നും ഒരു വികാരം തന്നെയാ...!!✨️❤⚡️

  • @aryaammu5455
    @aryaammu5455 Před 2 lety +19

    കുക്കിംഗ്‌ കിടു ❤️ ബാക്ക്ഗ്രൗണ്ട് അതിലും വേറെ ലെവൽ ❣️

  • @ajumehabin2789
    @ajumehabin2789 Před 2 lety

    ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോ വീട്ടിലുള്ള മുയൽക്കൂട്ടിലേക്ക് ഞാൻ ഒന്ന് നോക്കി 😆

  • @fatimahbeevi8686
    @fatimahbeevi8686 Před 2 lety +19

    Firoz ikka orupaad ksheenichittund take care of your health ♥️♥️♥️

  • @ajmiya
    @ajmiya Před 2 lety +7

    Awesome presentation 🥰👌🏻

  • @rohith.r2405
    @rohith.r2405 Před 2 lety +1

    Enikkith kaanandaaye 🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤

  • @opadharsh8685
    @opadharsh8685 Před 2 lety +6

    Firoz kka meliju poyi enn thoniyavar undo ?

  • @user-by4ip9yc7o
    @user-by4ip9yc7o Před 2 lety +113

    ഇക്കയുടെ ഫുഡ്‌ ഒരുവട്ടം എങ്കിലും ടെസ്റ്റ്‌ ചെയണം എന്നു ആഗ്രഹം ഉള്ളവർ ആരൊക്കെ ഒണ്ട്

  • @ujwalkrishna.u301
    @ujwalkrishna.u301 Před 2 lety +2

    Mmmmmmmmm...

  • @anuxanux
    @anuxanux Před 2 lety +3

    Ikkaa slim ayiiii🙂

  • @vineethvrv55
    @vineethvrv55 Před 2 lety +6

    ഇങ്ങേര് വീണ്ടും വീണ്ടും പൊളിക്കു ആണല്ലോ ♥️♥️♥️♥️♥️

  • @jitheshk2494
    @jitheshk2494 Před 2 měsíci +1

    Undaakunnathokke kanaaam but kazhikunnath kandirikaan pattilla 🤤🤤🤤

  • @kgf9447
    @kgf9447 Před 2 lety +17

    ഇത് കണ്ട് കഴിക്കാൻ തോന്നുന്നവർ ആരൊക്കെ 😋🔥
    Firoz ikka💥

  • @jayalekshmir3775
    @jayalekshmir3775 Před 2 lety +48

    പാചകം ചെയ്യുന്നതിന് അപ്പുറം അത് മറ്റുള്ളവർക്കു കൊടുക്കാൻ ഉള്ള മനസ്......🙏👍

  • @shovonexplore
    @shovonexplore Před 2 lety +2

    I am a regular viewer of your CZcams channel. I am from Bangladesh. I really want to sit and have lunch together with you. much love and best wishes to you all.

  • @bgmshortsdj003
    @bgmshortsdj003 Před 2 lety +8

    ഇത് കണ്ട് വിശന്നപ്പോൾ ഭക്ഷണം കഴിക്കാൻ പോയപ്പോൾ ഇവിടെത്ത കൂട്ടാൻ കൈപ്പക ചാർ 😝

  • @mohammadanzil3591
    @mohammadanzil3591 Před 2 lety +3

    Mmmmmmmmmm aathanu vere level❤️☀️☀️

  • @rahulrandy7157
    @rahulrandy7157 Před 2 lety +1

    എല്ലാർക്കും വിളമ്പി കൊടുത്തു ❤️അവസാനം കഴിക്കുന്ന രതീഷേട്ടൻ ❤️ .. ഫിറോസ്ക്ക ❤️രതീഷേട്ടൻ ✨️

  • @abhilashrakhi9942
    @abhilashrakhi9942 Před 2 lety +8

    മുയൽ ബിരിയാണിയും പാലക്കാടിന്റെ ഭംഗിയും ആഹാ അന്തസ്സ് 💞

  • @leviyo3440
    @leviyo3440 Před 2 lety +5

    നിങ്ങൾ വെറെ പോളിയാണ് !!!
    ഒരു രക്ഷയും ഇല്ല💓

  • @Leoknoxworld
    @Leoknoxworld Před 2 lety +1

    Rabbit 🐇 butterfly 🦋 biriyani

  • @AMilKumarclicks
    @AMilKumarclicks Před 2 lety +39

    ഒരു ദിവസം ഇക്കയുടെ നാട്ടിലേക്ക് വരണം.ഇതുപോലെ ഇക്ക ഉണ്ടാക്കുന്ന ഭക്ഷണം നേരിട്ട് കഴിക്കണമെന്നുണ്ട്. 🤤🤤🤤

    • @AMilKumarclicks
      @AMilKumarclicks Před 2 lety

      @Mani manikkuttan 🚶‍♂️🚶‍♂️🚶‍♂️

  • @SABIKKANNUR
    @SABIKKANNUR Před 2 lety +6

    വെറൈറ്റി അതാണ് ഇവിടത്തെ മെയിൻ 😍💚

  • @nani.c5086
    @nani.c5086 Před měsícem +2

    ക്യാമറ കാണുമ്പോൾ തീറ്റ സ്‌ലോമോഷൻ അമ്മാവൻ ബ്ലോക്ക്‌ ഷർട്ട്‌ 🤣

  • @frequentflyer3813
    @frequentflyer3813 Před 2 lety +3

    Firoska മെലിഞ്ഞിട്ടുണ്ടല്ലോ , എന്താ സംഭവം?

  • @Abudhabivibes-x9n
    @Abudhabivibes-x9n Před 2 lety +5

    പ്രകൃതി ഭംഗി വാക്കുകൾക്ക് അതീതം ആണ്...

  • @RrrtggRhvf
    @RrrtggRhvf Před 10 měsíci

    Super. 👌🏼👌🏼👌🏼👌🏼👌🏼

  • @amavlogz6457
    @amavlogz6457 Před 2 lety +10

    എന്നും ഒരേരോ variety ഫിറോസ്ക്കാ ഒരു ഡിങ്കൻ തന്നെ

  • @inshas.psctips8186
    @inshas.psctips8186 Před 2 lety +8

    ഒരു പ്രത്യേക ടേസ്റ്റ് അല്ലെ രതീഷേ 😍

  • @suhailcm
    @suhailcm Před 2 lety

    Majbooos

  • @popzz4571
    @popzz4571 Před 2 lety +3

    വീഡിയോ എടുക്കുന്ന ah ഏട്ടനെ ഞങ്ങൾക് മുന്നിൽ എന്നെങ്കിൽ കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു 🥰🥰🥰camara man adipoli 🪄

  • @Sanasayuu
    @Sanasayuu Před 2 lety +13

    എവിടെ നോക്കിയാലും "ബിരിയാണി" 😂😂

  • @sakthimaan1976
    @sakthimaan1976 Před 2 lety +1

    Vera level bro

  • @leodiabloyt5262
    @leodiabloyt5262 Před 2 lety +5

    എന്റെ മോനേ മുയൽ ബിരിയാണി
    സൂപ്പർ ഫിറോസ് ഇക്ക😋😋😋😋😋😋😋😋😋😋😋💝💝💝💝💝💝💝💝💝💝💝

  • @johnnirmalraj2164
    @johnnirmalraj2164 Před 2 lety +103

    All ur cooking videos r purely educative and awesome dear feroz yetta, keep rocking

  • @foodiekr3820
    @foodiekr3820 Před 2 lety +2

    Wonderful sharing 👌👌👌👌
    👍👍👍👍👍👍

  • @rejithapg5607
    @rejithapg5607 Před 2 lety +6

    Nale +1chemistry exam Ann njn ivdw ikkade cooking kand irikunn🙂

  • @user-nx3bp9qp1h
    @user-nx3bp9qp1h Před 2 lety +23

    ഇക്ക സീനാണ് മക്കളേ ♥️💥🔥

  • @SHAJAHANMHKL
    @SHAJAHANMHKL Před 2 lety +1

    അപ്പൊ നമ്മടെ ഇന്നത്തെ പരുപാടി 🔥🔥ഫിറോസ് ഇക്കാ uyir രതീഷ് ഇഷ്ട്ടം 😍😍

  • @adarshbabu1531
    @adarshbabu1531 Před 2 lety +3

    വളർത്താത്ത എറച്ചിക്ക് വേണ്ടി വളർത്തണ മൊയൽ അടിപൊളി 🔥😂😂🔥