CAMEL ROAST | 300 Kg Whole Camel Roast Recipe | Cooking In Dubai Village

Sdílet
Vložit
  • čas přidán 5. 09. 2024
  • 300 Kg Whole Camel Roast Recipe | Cooking In Dubai Village

Komentáře • 2,3K

  • @manukrishnankarimbil8670
    @manukrishnankarimbil8670 Před 11 měsíci +8174

    രതീഷിനെ കണ്ട സന്തോഷത്തിൽ പങ്കു ചേരുന്നവർ ഇവിടെ വരൂ😊

    • @fathimabushra6077
      @fathimabushra6077 Před 11 měsíci +28

      First parathiyathe nammade annaneya😆😆😆

    • @JishadMajeed
      @JishadMajeed Před 11 měsíci

      അതൊക്കെ oru വാണം aanu

    • @nithinsaji3646
      @nithinsaji3646 Před 11 měsíci +27

      Illa njnghal ottakathine kandit vannadha

    • @suhailkt2953
      @suhailkt2953 Před 11 měsíci +12

      സന്തോഷമായി

    • @Shamil405
      @Shamil405 Před 11 měsíci +44

      എന്താണ് അതിനും മാത്രം ഉള്ളത് പുള്ളിക്ക്...അതാണ് എനിക്ക് മനസ്സിലാവാത്തത് 🥴🤔

  • @mc_ashim
    @mc_ashim Před 11 měsíci +3924

    ഒട്ടകത്തെ തൊട്ട് കളിക്കരുത്. ഒട്ടകം ഞങ്ങളുടെ ദേശീയ പക്ഷിയാണ്..... അൽ ഒട്ട ഹഹ ❤️❤️

  • @sophyvijayan4072
    @sophyvijayan4072 Před 11 měsíci +458

    എവിടെപ്പോയാലും ഇക്കാന്റെ നാട്ടിൽ പുറത്തെ സ്റ്റൈൽ ലുങ്കിയും ചുവന്ന ടീഷർട്ട്. പിന്നെ രതീഷ് അണ്ണനെ കണ്ടതിന്റെ സന്തോഷം.❤❤❤

  • @Water_jet
    @Water_jet Před 11 měsíci +169

    അങ്ങനെ രതീഷ് ദുബായിൽ എത്തി... 😍
    ഒപ്പം കറി പൌഡർ ന്റെ പരസ്യം കലക്കി 🤣

  • @user-sv7cc6fo9o
    @user-sv7cc6fo9o Před 7 měsíci +8

    ഒരു രക്ഷയുമില്ല വെറുതെ കൊതിപ്പിക്കാൻ കാണിച്ചുതരുന്ന വീഡിയോ എന്തൊരു രസമാണ്

  • @srsblog954
    @srsblog954 Před 11 měsíci +228

    രതീഷിനെ കണ്ടപ്പോ ഒരുപാട് സന്തോഷം.. 🥰🥰

  • @sreekumarraghavan3859
    @sreekumarraghavan3859 Před 11 měsíci +501

    ആരൊക്കെ വന്നാലും പോയാലും രതീഷ് ഉണ്ടെങ്കിലേ വീഡിയോ കാണാൻ ഒരു ഗുമ്മൊള്ളൂ..... രതീഷ് ഫാൻ

    • @കുറുനരി-in7xp
      @കുറുനരി-in7xp Před 11 měsíci

      ഒന്ന് നിർത്തി പോടോ.. എന്ത് വെറുപ്പിക്കൽ ആണ്.. ഒരു രതീഷ്

    • @CandyCrush78
      @CandyCrush78 Před 11 měsíci

      എന്തിന് കുന്തം വിഴുങ്ങിയ പോലെ നിക്കുന്നത് കാണാനോ😄

    • @Anachronism9
      @Anachronism9 Před 11 měsíci +3

      Aaraa paranjee😂😂😂

    • @anaz2678
      @anaz2678 Před 11 měsíci +2

      🥴🤡🤌

    • @user-vw9ed4hb9e
      @user-vw9ed4hb9e Před 11 měsíci

      സത്യം രതിഷ് ഇഷ്ട്ടം 🥰

  • @azadn228
    @azadn228 Před 11 měsíci +446

    എന്റെ പൊന്നോ എജ്ജാതി 😂ഇദ്ദേഹം ഒരു പ്രസ്ഥാനം തന്നെ 😂ഒരു വെറുപ്പിക്കലും ഇല്ലാത്ത ഫുഡ്‌ വ്ലോഗർ ❤️😊ഫിറോസ് ചുറ്റിപ്പാറ ❤️

    • @aswinko6222
      @aswinko6222 Před 11 měsíci +16

      പുള്ളി ഫുഡ്‌ ഉണ്ടാക്കുകയല്ലേ ചെയ്യുന്നത് അല്ലാതെ food vlogersനെ പോലെ നാടു മുഴുവൻ നിരങ്ങി തിന്ന് വെറുപ്പിക്കില്ലല്ലോ

    • @azadn228
      @azadn228 Před 11 měsíci

      @@aswinko6222 ആ പറഞ്ഞത് സത്യം ആണ് സഹോദര👍🏻

    • @shynk9102
      @shynk9102 Před 11 měsíci

      Mayiline kcurivekkan poya team ane ithikooduthal Enthu veruppikkal

  • @bhagyagk4031
    @bhagyagk4031 Před 11 měsíci +6

    Arabiyum otakabum kuboosum pinne njanum.... Firosikka pwoli😂😂❤❤❤

  • @JahfarPanat
    @JahfarPanat Před 11 měsíci +9

    കാര്യം എന്തായാലും ഫിറോസിനെക്കാളും ഈ ചാനലിന്റെ താരവും ഐഷര്യവും നമ്മുടെ രദീഷ് ബ്രോ തന്നെയാണ്
    ഇത് എന്റെ അഭിപ്രായം മാത്രമാണുട്ടോ

    • @infinity-tm4yz
      @infinity-tm4yz Před 2 měsíci +1

      അല്ല രതീഷിന് വലിയൊരു ഫാൻസ് തന്നെയുണ്ട് ഞാനും രതീഷ് ഫാനാണ്

  • @prajoshvava7753
    @prajoshvava7753 Před 11 měsíci +304

    ഇക്ക പൊളിച്ചു രതീഷിനെ ദുബായിൽ എത്തിച്ചിലെ പൊളി വിഡിയോ സൂപ്പർ 👍👍👍👍

  • @krmoli6751
    @krmoli6751 Před 11 měsíci +479

    രതീഷിനെ കാണുമ്പോൾ
    ഉള്ള സന്തോഷം എനിക്ക് മാത്രമാണോ., ❤❤❤

    • @jpj369
      @jpj369 Před 11 měsíci +5

      അതുക്കും മേലെ ലക്ഷമണൻ ഉണ്ട്

    • @കുറുനരി-in7xp
      @കുറുനരി-in7xp Před 11 měsíci +10

      അതേ നിനക്ക് മാത്രം

    • @hafizzzbabu1159
      @hafizzzbabu1159 Před 11 měsíci

      രതീഷ് ഉണ്ടെങ്കിൽ ഒരു ഇതാണ് 😌😌

    • @user-kp8wy2ee2z
      @user-kp8wy2ee2z Před 11 měsíci

      Mmm..ahhaa super

  • @lukumanluku1608
    @lukumanluku1608 Před 11 měsíci +844

    ഗോൾഡൻ വിസ കിട്ടിയപ്പോഴേ പ്രതീക്ഷിച്ചതാണ് ഒരു ഒട്ടകത്തെ തട്ടിയിട്ടെ മടങ്ങി വരൂ എന്ന് 😂😂😂

  • @MobinBabu-jk1rj
    @MobinBabu-jk1rj Před 11 měsíci +61

    രതീഷ് ബ്രോ❤️ ഇത്രയും നാൾ എവിടായിരുന്നു🥺❤️ ഫിറോസ് ഇക്കയോടൊപ്പം വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം❤️ ഇന്നത്തെ വീഡിയോ പൊളിച്ചു❤️ എല്ലാർക്കും നന്മകൾ മാത്രം..❤️

  • @iamthebest2442
    @iamthebest2442 Před 11 měsíci +9

    എവടെ ചെന്നാലും നല്ല നാടൻ ശൈലിയിലെ cook ആണ് ഇങ്ങേരെ മെയിൻ❤️😄

  • @harishankar7197
    @harishankar7197 Před 11 měsíci +45

    യൂട്യൂബ് ചാനൽ ഒന്നുമില്ലാതെ പ്രശസ്തനായ ഒരാളാണ് നമ്മുടെ രതീഷേട്ടൻ

    • @kvshobins9820
      @kvshobins9820 Před 11 měsíci +4

      വായിൽ നാക്കു ഉണ്ടോന്നു തപ്പി നോക്കണം എന്നു മാത്രം 😂😂😂

    • @appoosvadakkekara2427
      @appoosvadakkekara2427 Před 11 měsíci +3

      Annathina naku .pulliedea presence thanae oru santhosham Anu ..retheeshannan super

  • @Siyya4sms100
    @Siyya4sms100 Před 11 měsíci +254

    അപ്പൊ നമ്മളെ ഇന്നത്തെ പരിപാടി... ഒട്ടകം റോസ്റ്റ് ഉണ്ടാകുന്നത് കണ്ട് കൊണ്ട് സാമ്പാറും ചോറും കഴിക്കാം 😂😂😂

  • @tksaabi7195
    @tksaabi7195 Před 11 měsíci +136

    അറബിയും...
    ഒട്ടകവും...
    പിന്നെ ഫിറോസിക്കയും ❤

    • @rejaniaji3577
      @rejaniaji3577 Před 11 měsíci +1

      With Ratheesh Bai ....❤

    • @userXkoshikuriyan
      @userXkoshikuriyan Před 11 měsíci +1

      രതീഷ് അണ്ണൻ കൂടെ ഒണ്ടേൽ വേറെ ലെവൽ 🔥🔥🔥🔥

  • @TheKunchon
    @TheKunchon Před 11 měsíci +15

    Finally, രതീഷ് ഇൻ ദുബായ് ❤❤❤❤❤

  • @khansyedsyef8070
    @khansyedsyef8070 Před měsícem +1

    Ya log dubai ma Saudi ma arbi log log ko dakhty Hain camel ka meet Pakistan ma Arab ma Bht log khaty Hain. Bht achy camel ka meet Bht expeyhota ha.

  • @sureshgokul1798
    @sureshgokul1798 Před 11 měsíci +57

    രതീഷ് കണ്ടതിൽ സന്തോഷം ❤❤🎉

  • @ameen3657
    @ameen3657 Před 11 měsíci +141

    Firozikkayude golden visa Karanam roast aaya ഒട്ടകത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊള്ളുന്നു 🌹

  • @sarathsarath3778
    @sarathsarath3778 Před 11 měsíci +81

    രതീഷ് ബായ് തിരുബിവന്നിട്ടെ❤❤🎉

    • @user-is6bc3rn3h
      @user-is6bc3rn3h Před 11 měsíci

      നീ എന്തു തേങ്ങയാ പറയുന്നത്

  • @chirapriyahansdaproduction6574
    @chirapriyahansdaproduction6574 Před 11 měsíci +3

    Love from hooghly itachuna rajbari west bengal ...adi budi

  • @aseelajafar309
    @aseelajafar309 Před 11 měsíci +2

    7:12 aaa kooviya kothiyan ivarude dinner😂😂

  • @aj__melophile__
    @aj__melophile__ Před 11 měsíci +286

    That Camera man's Fans Assemble Here👇🏻👇🏻👇🏻

  • @countrysidelifestyletv168
    @countrysidelifestyletv168 Před 11 měsíci +152

    Great Camel cooking recipes !!! Village Food Channel never disappoints us

  • @vineethvinu3332
    @vineethvinu3332 Před 11 měsíci +10

    എവിടെ ആണേലും നമ്മുടെ ലുങ്കിയും ടി ഷർട്ട്‌ വിട്ടൊരു കളിയും ഇല്ല 💥💥❤️

  • @kannurfahadfoodies
    @kannurfahadfoodies Před 5 měsíci +2

    Firoz kaa next video cheyyan povumbo oru vili vilikane ketta njanum ind😭❤️

  • @rumaanxlr8980
    @rumaanxlr8980 Před 11 měsíci +11

    That Arab man is so humble.....firoz ikka all ur cooking videos r like a threshold of flavors.

  • @sreeharisreekumar7994
    @sreeharisreekumar7994 Před 11 měsíci +77

    അറബിയും ഒട്ടകവും ഫിറോസിക്കയും നമ്മളും ❤🔥

    • @BlueeeDude
      @BlueeeDude Před 11 měsíci

      ആഹാ അന്തസ് 😂

  • @michuzmirshad6206
    @michuzmirshad6206 Před 11 měsíci +60

    ഏതേലും ഒന്ന് ചട്ടിയിൽ ആവും എന്ന് ഉറപ്പ് ആയിരുന്നു പക്ഷേ ഇതാണെന്ന് expect ചെയ്തില്ല😅

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Před 11 měsíci +20

    ആഹാ രതീഷ് ഭായ് വന്നല്ലോ❤️❤️❤️...
    അടിപൊളി😍😍😍...

  • @MuhammedZidanma
    @MuhammedZidanma Před 11 měsíci +16

    Ith kand chor thinunavar undo enne pole 🥲😀

  • @user-md1jy5nn2p
    @user-md1jy5nn2p Před 4 měsíci +1

    ഫിറോസിന് ഇവിടെ ഫാൻസ് ഇല്ല രതീഷ് ഏട്ടൻ ഉയിർ❤

  • @murshidpp1386
    @murshidpp1386 Před 11 měsíci +674

    ഇത് വരെ ഒട്ടകം ഇറച്ചി കഴിക്കാത്തവരുണ്ടോ.😢

    • @ashwin5895
      @ashwin5895 Před 11 měsíci +13

      Undegil

    • @user-nn4cd9hh1v
      @user-nn4cd9hh1v Před 11 měsíci +3

      Illa

    • @_zaazeee
      @_zaazeee Před 11 měsíci +19

      Kandittupolumillaa

    • @sajan5555
      @sajan5555 Před 11 měsíci +24

      ഇത് വരെ മട്ടൻ പോലും കഴിച്ചിട്ടില്ല. പിന്നയാണ് ഒട്ടകം.. അത് കേരളത്തിൽ ധാരാളം ഉള്ളത് കൊണ്ട് എല്ലാവരും ദിവസവും കഴിക്കും. ഒരുത്തൻ കല്ല്യാണ ആഘോഷം നടത്താൻ കൊണ്ട് വന്ന ഒട്ടകത്തെപ്പോലും തിരിച്ചു രാജസ്ഥാനിൽ എത്തിച്ചു

    • @EarnTrickMalayalam
      @EarnTrickMalayalam Před 11 měsíci +1

      Ind

  • @GHOSTx66
    @GHOSTx66 Před 11 měsíci +14

    Ratheesh annan in Dubai.....😱🔥🔥

  • @johnsonpeter2889
    @johnsonpeter2889 Před 11 měsíci +6

    വെറുതെ കൊതിപ്പിക്കാനായിട്ട് പണ്ട് ഒട്ടകം കഴിച്ച രുചി നാവിൽ 👌🏼👍🏽🤤

  • @anusreeakhil622
    @anusreeakhil622 Před 11 měsíci +1

    ഇന്ന് നാട്ടിൽ കണ്ടാൽ നാളെ ഗൾഫിൽ കാണും അതാണ്‌ ഫിറോസ് ഇക്ക

  • @Human558
    @Human558 Před 11 měsíci +2

    എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന രതീഷ് അണ്ണനാണ് എന്റെ ഹീറോ

  • @thetamizhhulk2038
    @thetamizhhulk2038 Před 11 měsíci +21

    Tamil fans ku oru vanakkam paraiumo next video la❤

  • @comedianarocagui8
    @comedianarocagui8 Před 11 měsíci +6

    boa noite irmãs vamos acompanhar mais um video maravilloso 👍👏👏

  • @Ramxu_Official
    @Ramxu_Official Před 11 měsíci +9

    അറബിയും ഒട്ടകവും കുബ്ബൂസും പിന്നെ ഞാനും 😂 .
    ഫിറോസ് ഇക്കായുടെ ഡയലോഗ് പൊളി 😂🥰

  • @ansonvarghese5481
    @ansonvarghese5481 Před 11 měsíci +1

    Nalla taste ond ennu parayan nattil ninnu avane koode kond veraiirunnu

  • @ashikch5451
    @ashikch5451 Před 10 měsíci +1

    ടേസ്റ്റി മസാല അടിപൊളി ആണ്.നല്ല ക്വാളിറ്റി ഉണ്ട് എല്ലാ പ്രൊഡക്റ്റ്നും👌👌

  • @deepanjalinayak2465
    @deepanjalinayak2465 Před 29 dny +3

    Any odia see this..😮

  • @shafeek63
    @shafeek63 Před 11 měsíci +5

    ഇങ്ങനെ ഒരുമിച്ചു ഇരുന്നു കഴിക്കണം ❤❤❤

  • @World.of.Artistic.Adventures21
    @World.of.Artistic.Adventures21 Před 11 měsíci +19

    രതിഷ് അണ്ണൻ is back 🎉🎉🎉🎉🎉🎉

  • @abbassulaimanabbas4986
    @abbassulaimanabbas4986 Před 11 měsíci +2

    Tasty food മസാല super ആണ്. ഞാൻ use ചെയ്തിട്ടുണ്ട്..firosika good selection.

  • @psvineesh
    @psvineesh Před 11 měsíci +1

    Arabium ottakavum pinne firoz ikkaum

  • @moncreebrown948
    @moncreebrown948 Před 8 měsíci +3

    Looks absolutely delicious, would love to try it.

  • @JJGamingJJGaming-rp6mm
    @JJGamingJJGaming-rp6mm Před 11 měsíci +5

    രതീഷ് ചേട്ടനെ കണ്ടതിൽ സന്തോഷം 🥰🥰🥰

  • @krishnaprinters8409
    @krishnaprinters8409 Před 11 měsíci +20

    Cameraman deserve to Oscar 💀🔥

  • @SameerAli-ly6zp
    @SameerAli-ly6zp Před 11 měsíci +2

    Chekkan parayunn um Venda vendaaa😂

  • @vishnuvishnupp8425
    @vishnuvishnupp8425 Před 11 měsíci +1

    ചേട്ടൻറെ ക്യാമറമാനെ ഇതുവരെ കാണിച്ചിട്ടില്ല ഒരു ദിവസം കാണിച്ചു കൂടെ

  • @Satyam-saroj222
    @Satyam-saroj222 Před 9 měsíci +21

    कलयुग के राक्षस

  • @sajeeshems1159
    @sajeeshems1159 Před 11 měsíci +3

    ഒട്ടകം ഞമ്മടെ ദേശീയ പക്ഷിയാണ് 👍

  • @francispm3770
    @francispm3770 Před 11 měsíci +10

    ലെ ഫിറോസ്ക്ക:, മസാല സൂപ്പറെന്ന് പറഞ്ഞിട്ട് കാര്യയില്ലട്ടാ നമ്മൾ ഉപയോഗിച്ച മസാല അടിപൊളിയാ 😄😄😇

  • @si-dharth_2006.
    @si-dharth_2006. Před 11 měsíci +1

    Firoz ikka inghallkke village food yannae resturant thudaghikuuudee pkd yille❤

  • @unaisahussain877
    @unaisahussain877 Před 11 měsíci +1

    കാണുമ്പോൾ വായയിൽ വെള്ളം വരുന്നു 😋😋

  • @THWAIBA
    @THWAIBA Před 11 měsíci +111

    വിമാനം കയറിയപ്പോൾ തന്നെ ഇത് പ്രതീക്ഷിച്ചിരുന്നവർ ഉണ്ടോ😊

  • @akashnk9246
    @akashnk9246 Před 11 měsíci +8

    രതീഷിനെ ആവിശ്യം ഉണ്ടെകിൽ വിളിക്കും എന്ന് paranjappole തോന്നി endhoo വരുന്നുണ്ടെന്ന് 😂

  • @SpicySyncEntertainment
    @SpicySyncEntertainment Před 11 měsíci +41

    Finally Al sulthan രതീഷേട്ടൻ @Dubai 🎉🎉🎉
    എത്രപേർ എൻ്റെ സത്തോഷത്തിൽ പങ്കുചേർന്നു??? Like 💪🏻💪🏻

  • @uchihaobito723
    @uchihaobito723 Před 11 měsíci +2

    Firosikka next aanaye🐘 roast cheyyamo😍

  • @vineethvasanthan5496
    @vineethvasanthan5496 Před 11 měsíci +1

    Al ottaha ratheeshinae kond poya gulfil🤗

  • @manmadeo
    @manmadeo Před 11 měsíci +3

    രതീഷ് ആർമി 💪

  • @SunilKumar-ni9mo
    @SunilKumar-ni9mo Před 11 měsíci +6

    ഫിറോസ് ഭായ് നമ്മുട രതീഷിനെ സഹായിക്കണേ അവൻ പാവമല്ലെ 🙏💔🖤💜💞💓💝💖💗💔🖤💜💞

  • @cidmoosa5277
    @cidmoosa5277 Před 11 měsíci +6

    അടുത്ത പ്രാവശ്യം ഒട്ടകം grill ആക്കുവോ 🤤🤤 അല്ലെങ്കിൽ നിർത്തി പൊരിച്ചത്😋😋

  • @MuhammedZidanma
    @MuhammedZidanma Před 11 měsíci +1

    6:01 background il ketta kozhi ne fry cheyy ikka 😂❤

  • @sajeerbadarudeen1852
    @sajeerbadarudeen1852 Před 11 měsíci

    ഗോൾഡൻ വിസ കിട്ടിയ സന്തോഷം ആയിരിക്കും

  • @asma91136
    @asma91136 Před 11 měsíci +4

    സ്ഥിരം പ്രേക്ഷകർ ഹാജർ ❤️👋🏻

  • @sahal.....6169
    @sahal.....6169 Před 11 měsíci +23

    ഗോൾഡൻ വിസ കിട്ടിയപ്പോൾ തന്നെ ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിച്ചവർ ഉണ്ടോ 😄😍🔥

    • @ijasahammed1816
      @ijasahammed1816 Před 11 měsíci +2

      Illa

    • @user-ye1rl3cf3y
      @user-ye1rl3cf3y Před 11 měsíci +1

      ഗോൾഡൺ വിസയും ഒട്ടകവും തമ്മിൽ....🤔

    • @VishnuR_574
      @VishnuR_574 Před 11 měsíci +1

      അതെന്ന golden വിസ കിട്ടിയവർ എല്ലാം ഒട്ടകത്തെ പൊരിക്കണം എന്ന് ഉണ്ടോ 😶🙄

    • @dvdarshan
      @dvdarshan Před 11 měsíci +1

      Athe
      Golden VISAde koode oru ottakam free
      Alla pinne 😂

    • @thakkuduvava1_
      @thakkuduvava1_ Před 11 měsíci

      Und kore per comment itirunnu

  • @keralamarketplace1618
    @keralamarketplace1618 Před 11 měsíci +11

    പഴയ പവറിൽ ഫിറോസിക്കാ വീണ്ടും തിരിച്ചു വന്നിരിക്കുന്നു ❤🎉🎉

  • @muhammadshibili3639
    @muhammadshibili3639 Před 11 měsíci

    Hmmmmmmm.......... Ath jekkan vere rasa ath isttavar like adiiii

  • @nazarnazar5690
    @nazarnazar5690 Před 11 měsíci +2

    എന്നാലും നമ്മളെ ലക്ഷ്മണൻ എവിടെ ആയിരിക്കും 🤔🤔

  • @CraftFoodShow
    @CraftFoodShow Před 10 měsíci +5

    I love the color of the food, and it looks so tasty. Thank you so much for sharing your recipe and your culture

  • @leopriest9319
    @leopriest9319 Před 11 měsíci +6

    Firoz ikka back with a bang🔥

  • @supinred8358
    @supinred8358 Před 11 měsíci +5

    ഇക്ക വീണ്ടും ദുഫായീൽ ❤

  • @shyammohan.kshyam5669
    @shyammohan.kshyam5669 Před 11 měsíci +1

    Tasty aanalle ottakathe sponsor cheythathu😄😄

  • @khansyedsyef8070
    @khansyedsyef8070 Před měsícem

    Dabang Muslim food Assalamualaikum malwari brothers I'm frm Pakistan Hyderabad.

  • @sajipaulose8005
    @sajipaulose8005 Před 11 měsíci +14

    🐪Camel 🥩roast സംഭവം പൊളി 👍

  • @elnino7951
    @elnino7951 Před 11 měsíci +166

    ഇത് വരെ ഒട്ടകം ഇറച്ചി കഴിക്കത്തവർ ഇവിടെ വരീം😢

    • @shanushammas3245
      @shanushammas3245 Před 11 měsíci +1

      Njan

    • @RaahidaRaahi-tb9hx
      @RaahidaRaahi-tb9hx Před 11 měsíci +3

      ഞാൻ കഴിച്ചു പക്ഷേ ഇഷ്ടം ആയില്ല എന്റെ ഹീറോ ചിക്കൻ 😁😂

    • @Akash.Ms88
      @Akash.Ms88 Před 11 měsíci +1

      njan oru thavana taste cheythu nookiyitunddu enikk pidichilla 😅

    • @thakkuduvava1_
      @thakkuduvava1_ Před 11 měsíci +1

      ​@@Akash.Ms88taste enganeya bro?

    • @kvshobins9820
      @kvshobins9820 Před 11 měsíci +2

      ​@@thakkuduvava1_ബീഫ് പോലെ

  • @nikhiln5ak504
    @nikhiln5ak504 Před 11 měsíci +7

    👳അറബിയും 🐪ഒട്ടകവും പിന്നെ 🤷‍♂️ഇക്കയും🤤

  • @AnilKumar-ds8dh
    @AnilKumar-ds8dh Před 11 měsíci

    ഏത് നാട്ടിലും ഇക്കാന്റെ ലുങ്കിയും ടീഷർട്ടും 👌👌👌❤️❤️❤️❤️❤️🥰

  • @hareeshtp670
    @hareeshtp670 Před 11 měsíci

    ദുബായ് ന്ന് വന്ന നല്ല ടേസ്റ്റ് ണ്ട് ചേട്ടന് അഭിവാദ്യങ്ങൾ.

  • @kalathambikrishna6913
    @kalathambikrishna6913 Před 11 měsíci +4

    Really Hurting and painful..
    Hare Krishna Hare Rama

  • @aswinar5158
    @aswinar5158 Před 11 měsíci +14

    അപ്പൊ നമ്മടെ ഇന്നത്തെ പരിപാടി....😂👌
    ഒരു ഫുൾ ഒട്ടകത്തിന് റോസ്റ്റ് ചെയ്യാൻ പോവാണ്... 🔥😌😂

  • @mallumasala8245
    @mallumasala8245 Před 11 měsíci +5

    രതീഷ്❤❤❤

  • @Village.life1
    @Village.life1 Před 11 měsíci +1

    Hello, my dear colleague, we are renovating an old kitchen in a village in Iran and cooking there 👍🏻🌹👍🏻🌹🙋🏻‍♀️

  • @nazermumthas3131
    @nazermumthas3131 Před 10 měsíci +1

    Aww പൊളി, ഫിറോസ്ഇക്കാടെ പാചകം കണ്ടാൽ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണില്ല 🥰

  • @Shin_Chan05
    @Shin_Chan05 Před 11 měsíci +41

    രതീഷിനെ കണ്ട സന്തോഷത്തിൽ പങ്കു ചേരാത്തവർ ഇവിടെ വരൂ😁

  • @alexrejin4073
    @alexrejin4073 Před 11 měsíci +7

    ഇന്നലെ ഇവിടെ ഉള്ള തമിഴൻ മാരോട് തള്ളിയതെ ഉള്ളു ഞങ്ങടെ ഫിറോസ് ഇക്ക ഒട്ടകത്തെ വരെ നിർത്തി പൊരിക്കും എന്ന്.. എന്റെ അഭിമാനം കാത്ത്...

  • @Riyasck59
    @Riyasck59 Před 11 měsíci +8

    ഇക്കാ & രതീഷ് ഏട്ടൻ❤❤❤

  • @preman1290
    @preman1290 Před 11 měsíci +1

    Finally രതീഷ് @dubai 😌✨

  • @harisbeach9067
    @harisbeach9067 Před 11 měsíci +11

    ഒട്ടകം റോസ്റ്റ്🤣
    ലെ ഒട്ടകം ഗോപാലൻ : ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്..🤣🤣

  • @travelfriend750
    @travelfriend750 Před 11 měsíci +6

    ഒരു ദിവസം നിങ്ങടെ കൂടെ ചേർന്ന് ഇതുപോലെ ആഘോഷിക്കാൻ ഭാഗ്യം ഉണ്ടാകുമോ 😍😍😍

  • @coolbreeze1262
    @coolbreeze1262 Před 11 měsíci +5

    Proud vegetarian ❤

  • @pulsofplus8374
    @pulsofplus8374 Před 11 měsíci +1

    Kozhi pedichu koovunnu ...next enne rostakumoo😅

  • @asift.m9716
    @asift.m9716 Před 11 měsíci +1

    ഫിറോസിക്ക നിങ്ങൾ പൊളിയാണ്, ഒരു ഒട്ടകത്തെ തട്ടിയില്ലേ

  • @stutusworld5647
    @stutusworld5647 Před 11 měsíci +4

    രതീഷ് തിരിച്ചു വന്നു ❤❤