ഇനി കറണ്ടും വെള്ളവും നമ്മുടെ സമയവും പാഴാകില്ല! കിടിലൻ ഐറ്റം എത്തി🔥 automation | heavy timer switch

Sdílet
Vložit
  • čas přidán 20. 05. 2023
  • digital timer switch based submersible water pump control system
    full automatic digital timer control switch
    GSM based automatic water pump controller
    how to control GSM module with mobile phone
    keypad phone and smartphone controlled GSM switch
    how to control home appliances with GSM switch
    micro sim card based automatic switch
    hours and minutes based timer switch for water pump and electrical appliances
    Programmable digital timer switch for heavy electrical appliances
    സെറ്റ് ചെയ്യാവുന്ന ഒരു ഡിജിറ്റൽ ടൈമർ സ്വിച്ച് ഉപയോഗിച്ച് വൈദ്യുതിയിൽ വർക്ക് ചെയ്യുന്ന വീട്ടുപകരണങ്ങളും വാട്ടർ പമ്പുമെല്ലാം സെറ്റ് ചെയ്തു വച്ചിരിക്കുന്ന സമയത്ത് ഓഫ് ആക്കാൻ ഉപയോഗിക്കുന്ന സിസ്റ്റം ആണ് ഇത്. ഇത്തരം ടൈമർ ഉപയോഗിച്ചാൽ നമ്മുടെ ഉപകരണം ഓൺ ചെയ്തുവെച്ച് അതിന്റെ പ്രവർത്തനം അവസാനിക്കുന്നത് വരെ നമ്മൾ കാത്തിരിക്കേണ്ട ആവശ്യമില്ല
    വീഡിയോയിൽ കാണിച്ച ഉപകരണത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനും ആവശ്യമെങ്കിൽ വാങ്ങുവാനും അതിനെക്കുറിച്ചുള്ള എന്ത് സംശയങ്ങൾക്കും നിങ്ങൾക്ക് +91 7012000962 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
    ജിഎസ്എം റിമോട്ട് കൺട്രോളിന്റെ വീഡിയോ
    • ഇന്റർനെറ്റും wifi യും ...
    നിങ്ങളുടെ ലൈറ്റുകൾ ഏതും ഇനി രാത്രി ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യും
    • ഇനി ഏത് ലൈറ്റും ഓട്ടോമ...
  • Jak na to + styl

Komentáře • 32

  • @babukt1852
    @babukt1852 Před rokem

    ഉപകാരമായ ഉപകരണം👍

  • @yakoobcmr1564
    @yakoobcmr1564 Před rokem

    സൂപ്പർ. ഉപകാരപ്പെടുന്ന ടൈമർ സ്വിച്ച്🎉 വിളിക്കാം.

  • @Jose-cv6ut
    @Jose-cv6ut Před 5 měsíci

    Thanks👌

  • @jineshppjithu9134
    @jineshppjithu9134 Před rokem

    Good vedeo

  • @krishnadev7117
    @krishnadev7117 Před rokem +7

    Pazhayathu pole enthenkilum undakunna video cheythuude 🥲

    • @hameedorbit
      @hameedorbit  Před rokem +3

      എല്ലാം ചെയ്യണം എന്നുണ്ട് ബ്രോ, അതിനുള്ള ഒരുപാട് ഐറ്റവും ഇവിടെ ഉണ്ട്. പക്ഷേ സമയം മാത്രമാണ് ഇപ്പോൾ പ്രശ്നം ഉള്ളത്. ഷോപ്പിൽ നല്ല തിരക്ക് ഉണ്ട്. ഇടയ്ക്ക് ഗ്യാപ്പ് കിട്ടുമ്പോൾ ഓരോന്നായി ചെയ്യാം. ദയവായി ക്ഷമിക്കുക..

    • @krishnadev7117
      @krishnadev7117 Před rokem +1

      @@hameedorbit Ok ath kuzhappam illa 😊❤

  • @sudhamansudhaman8639
    @sudhamansudhaman8639 Před rokem

    👍👍

  • @abdulrazackck7958
    @abdulrazackck7958 Před 7 měsíci

    our veedinte main switchilekk koduthu totalai kodukkan patto

  • @sacsjo7383
    @sacsjo7383 Před rokem

    Making vedios idu chetta. Athu othiri ishtavaayirunnu

    • @hameedorbit
      @hameedorbit  Před rokem

      Ok
      ഇപ്പോൾ സമയം ഇല്ലാത്തതു കൊണ്ടാണ് ബ്രോ, ഉടനെ കുറച്ച് ചെയ്യാൻ ശ്രമിക്കാം..

  • @Moto_therapist
    @Moto_therapist Před rokem

    Music ne anusharich minninna light eganayane mala bulb ayitte connect cheyyuga

  • @shameermk1247
    @shameermk1247 Před rokem

    Supper

  • @mohammedshabeebkaruvattil5137

    👌👌👌

  • @ismailpjamal3242
    @ismailpjamal3242 Před rokem

    സൂപ്പർ 👍ബ്രോ

  • @abishekks6902
    @abishekks6902 Před rokem +1

    ഒരു tv ഉണ്ടാകുന്ന വീഡിയോ ചെയോ please

    • @hameedorbit
      @hameedorbit  Před rokem +1

      നോക്കാം ബ്രോ

    • @abishekks6902
      @abishekks6902 Před rokem +1

      @@hameedorbit എന്റെ dream ആണ് ഒരു ടീവി ഉണ്ടാകുന്നത് ❤️

  • @dileepck342
    @dileepck342 Před rokem

    1000watts വരുന്ന ഡയർ ഇൽ ഉപയോഗിക്കാമോ?

  • @nazars8680
    @nazars8680 Před rokem

    കപ്പാസിറ്റിറിൽ സ്റ്റാർട്ട്‌ ആവുന്ന സിംഗിൾ ഫേസ് മോട്ടോറിൽ സ്റ്റാർട്ട്‌ ബട്ടൺ 3 സെക്കൻഡിൽ കൂടുതൽ പ്രെസ്സ് ചെയ്യാൻ പാടില്ല. ഇത് എങ്ങനെ ഉറപ്പ് വരുത്തും?

    • @hameedorbit
      @hameedorbit  Před rokem

      സ്റ്റാർട്ടിങ്ങിനു വേണ്ടിയുള്ള സ്വിച്ച് ഇതിൽ ആകെ ഒരു സെക്കൻഡ് മാത്രമാണ് വർക്ക് ചെയ്യുന്നത്

    • @nazars8680
      @nazars8680 Před rokem +1

      @@hameedorbit 👍

  • @shanuthekid
    @shanuthekid Před rokem

    ഉണ്ടാക്കാൻ പറയരുതേ...
    ഉണ്ടാക്കിയത് പൈസ തന്ന് വാങ്ങാം

  • @marhabamarhaba9644
    @marhabamarhaba9644 Před rokem

    എന്തിനിത്ര കഷ്ടപ്പാട് .....
    ഒരു വാഷിങ്ങ് മെഷീന്റെ ടൈമർ സ്വിച്ചും ഒരു SSR റും പോരെ ......

    • @hameedorbit
      @hameedorbit  Před rokem

      ഇതിൽ പ്രോഗ്രാം ഐസിയാണ് ബ്രോ, അതുകൊണ്ടുതന്നെ നമുക്ക് ആവശ്യമുള്ള ഏത് രീതിയിലും ഇതിനെ കസ്റ്റമൈസ് ചെയ്തു കിട്ടും. വീഡിയോയിൽ കാണിച്ചിരിക്കുന്നത് അതിൻറെ ഒരു സാമ്പിൾ മാത്രം.

  • @sjelectronics123sj3
    @sjelectronics123sj3 Před rokem

    Watts app no. Pls