Video není dostupné.
Omlouváme se.

ഈ ഭർത്താവും, ഭാര്യയും ഞെട്ടിച്ചു - ഒരു വ്യത്യസ്തമായ ബിസിനസ് ഐഡിയ

Sdílet
Vložit
  • čas přidán 27. 07. 2021
  • പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ ഒരു വ്യത്യസ്തമായ
    ഒരു ബിസിനസ് ചെയ്യുന്ന ആളാണ് ജോസഫ് .
    ജോസഫ് ചേട്ടനും അദ്ദേഹത്തിന്റെ
    ഭാര്യയും ചേർന്ന് ചെയ്യുന്ന ഒരു കിടിലൻ ബിസിനസ് ഐഡിയ ആണ് ഇത് .
    ജോസഫ് മാത്യു
    ഞാൻ ജോസഫ് മാത്യു , കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയർ , 14 വർഷമായിട്ടു ദുബായ് ഇന്റർനെറ്റ് സിറ്റിയിൽ വർക്കു ചെയ്യുകയായിരുന്നു . ഇപ്പോൾ നാട്ടിൽ എറണാകുളത്തുള്ള ഉദയംപേരൂർ എന്ന സ്ഥലത്തു മിനിയേച്ചർ ആർട്ട് ആൻഡ് ആർക്കിടെക്ച്ചർ ബിസിനസ്സ് ചെയ്യുന്നു .
    ജിൻസി ജോസഫ്
    ഞാൻ ജിൻസി ജോസഫ് , ദുബൈയിൽ നഴ്‌സ് ആയി ജോലിചെയ്യുകയായിരുന്നു , ഇപ്പോൾ നാട്ടിൽ ഹസ്ബൻഡ് ഒത്തു മിനിയേച്ചർ ആർട്ട് ആൻഡ് ആർക്കിടെക്ച്ചർ ബിസിനസ്സ് ചെയ്യുന്നു .
    Mob: +91 7560939059
    +91 9446456998
    / gardensglare
    / gardensglare

Komentáře • 181