4 സ്‌ക്വയർ ഫീറ്റ് സ്ഥലത്തു 35 പച്ചക്കറി ചെടികൾ നടാം | കിടിലൻ ഐഡിയ

Sdílet
Vložit
  • čas přidán 27. 08. 2024
  • Contact: 9961187704 ,9846054969
    ഫ്ലാറ്റുകളിൽ ജീവിക്കുന്നവർക്കും നഗര പ്രദേശങ്ങളിൽ ജീവിക്കുന്നവർക്കും
    കൃഷി ചെയ്യുന്നതിന് സ്ഥലമില്ലായ്മ ഒരു പ്രശ്നം തന്നെ യാണ്
    വെറും 4 അടി സ്ഥലത്തു 35 ഇനം പച്ചക്കറികൾ നടാൻ കഴിയുന്ന ഒരു വിത്യസ്ത ഒരു പോട്ടിങ് രീതിയാണ് ഈ വിഡിയോയിൽ കാണിക്കുന്നത്
    കൂടുതലും വിഷം തളിച്ച പച്ചക്കറികൾ മാത്രം കിട്ടുന്ന ഈ കാലത്തു ഇത്തരം കണ്ടുപിടുത്തങ്ങൾ സമൂഹത്തിനു വലിയ ഗുണം തന്നെയാണ്
    www.leoscompos...

Komentáře • 270

  • @suvarnasasidharapanicker1430

    I saw all the comments (214). More than 200 people mentioned about the high cost. Then how can we afford it?
    Moreover, we have to think about the plastic that may damage because of our climate change. When it is damaged, it will become an environmental hazard.
    My suggestions:
    1. reduce the cost (affordable price).
    2. Steps to take Recycle and reuse plastic. ( From Your customers take back damaged products and make new product through recycling).
    3.If you want to grow plants having deep roots, it is better to make tall pots and reduce the number of stands.
    4. Having a strong and broad base will support the whole unit with plants.

    • @painter1050
      @painter1050 Před 3 lety

      this can possibily can be done with cement with less cost could be heavy enough to stand steady.. if so my estimate could be sold less than rs 1000 if priced reasobaly [not like here]. minus could be it becomes difficult to move.. which could be a factor at the time of buying [only]

  • @jareernk3671
    @jareernk3671 Před 3 lety +113

    ഐഡിയ കൊള്ളാം🏆വില കുറച്ചുകൂടി കുറച്ചാൽ സാധാരണക്കാർക്ക് വലിയ ഉപകാരമാകും

  • @aavani651
    @aavani651 Před 3 lety +7

    നല്ല ഐഡിയ.....വില ഭയങ്കരം

  • @techforworldbyashiq6814
    @techforworldbyashiq6814 Před 3 lety +29

    ഇത്തരം കണ്ടുപിടിത്തം മലയാളികളെ കൊണ്ടേ പറ്റു 😍👍

    • @atomzx1732
      @atomzx1732 Před 3 lety +4

      Ith ithinu muba und bro 😁

    • @sinan7765
      @sinan7765 Před 3 lety +2

      Pls subscribe

    • @bijoypillai8696
      @bijoypillai8696 Před 3 lety +1

      വിദേശത്ത് നിന്ന് കോപ്പി അടിച്ചതാണു ... 😂😂

    • @faaijaaffaaijaaf7630
      @faaijaaffaaijaaf7630 Před 3 lety

      പക്ഷേ ഇതിനെയൊക്കെ തള്ളിപ്പറയാൻ മലയാളികൾക്ക് മാത്രമേ പറ്റൂ

    • @atomzx1732
      @atomzx1732 Před 3 lety

      @@faaijaaffaaijaaf7630 അങ്ങനെ അല്ല bro he said wrong ( by TECH FOR WORLD BY ASHIQ) . It Is a appreciable thing that he did .nice desing and compact thing and also an affordable price. അല്ലേലും മലയാളി പൊളിയാ❤️❤️.

  • @tvmax16
    @tvmax16 Před 3 lety +16

    വില വളരെ കൂടുതലാണ്, ജനങ്ങൾക്കു ഉപകാരപ്പെടണമെങ്കിൽ വില നന്നായി കുറക്കണം 👍👍👍

  • @rayees_thurkki
    @rayees_thurkki Před 3 lety +19

    4500 anenkil adh thankalude warehousil thanhe vekkendi varum, maximum 1000 to 1500 range

  • @WatchMakerIrshadSulaiman20

    ഇതൊക്കെയാണ് ideas💡 Great Bro 😍
    Passionate ആയിട്ടുള്ള ഒരുപാട് ആളുകൾക്ക് പ്രയോജനകരമാണ്.

  • @shahinasferoz9879
    @shahinasferoz9879 Před 3 lety +20

    കുട്ടികളുടെ സഹകരണം എടുത്ത് പറയേണ്ടണ്ടതാണ്.നല്ല മക്കൾ.

    • @savipv8491
      @savipv8491 Před 4 měsíci

      mathan kuthiyal kumbalam mulakkumo?...his is geared to make money...kids will run for it.

  • @lubnasevergreen3398
    @lubnasevergreen3398 Před 3 lety +13

    ഐഡിയ കൊള്ളാം
    വില കൂടുതലാണ്
    ചീര, മല്ലി ഇല തുടങ്ങിയ കൃഷിയ്ക്ക് അനുയോജ്യം

  • @latheeshvelikkath9210
    @latheeshvelikkath9210 Před 3 lety +13

    ചെടി നടാൻ പറ്റും... പച്ചക്കറിക്ക് വെണ്ട സ്പേസ് ഇല്ല... വിളവ് കുറയും.. ഇതു പ്രായോഗിക മല്ല പച്ചക്കറിക്ക്

  • @Aldrin.Antony
    @Aldrin.Antony Před 3 lety +16

    നിങ്ങൾ ചെയ്ത വീഡിയോ കളിൽ ഏറ്റവും മികച്ച ഒന്ന്.....but productnu price kuduthal anu

  • @techmo2414
    @techmo2414 Před 3 lety +75

    സംഭവം അടിപൊളി വില അത്ര അടിപൊളിയല്ല.....!!!!!
    വില മാക്സിമം 1500👍🏻👍🏻👍🏻😜

  • @lidafathima.k1993
    @lidafathima.k1993 Před 3 lety +27

    ഈ പ്രൊഡക്റ്റ് വില കുറച്ച് നല്ല ഗുണനിലവാരത്തിൽ ആരെങ്കിലും മാർക്കറ്റിൽ കൊണ്ട് വന്നാൽ ഒരു വിഡിയൊ കൂടി ചെയ്യണം. സാധനം പൊളിയാണ്. ഫുലൂസ് അൽപം zyada 😀😀😀

    • @petsloves2390
      @petsloves2390 Před 3 lety

      😄

    • @petsloves2390
      @petsloves2390 Před 3 lety +3

      കണ്ടിട്ട് നല്ല ക്വാളിറ്റി ഉള്ളത് ആണെന്നു തോന്നുന്നു അതാണ് ഫുലൂസ് ziyadha

    • @mujeebrahman8589
      @mujeebrahman8589 Před 3 lety

      Kam fuloos ahee

    • @usmanmukkandath9575
      @usmanmukkandath9575 Před 3 lety +1

      ഫുലൂസ് ziyada മാഫീ മുഷ്ക്കിൽ...😁 ( വാങ്ങേണ്ട)

    • @rajmohanm8481
      @rajmohanm8481 Před rokem

      വൊല്ല മുഷ്‌ക്കില്‍, ഫുലൂസ് സ്യാദാ. അന എരീദ് അഷറ ഹബ്ബ. ശൊയിയ നാക്കോസ്.

  • @Ju8iojjjhyhhg
    @Ju8iojjjhyhhg Před 3 lety +4

    Enikkum e type idea ഉണ്ടായിരുന്നു കുറഞ്ഞ സ്ഥലത്ത് കൂടുതൽ cultivate cheyyan space ഉണ്ടാകുക എന്നത്.My design is spherical rotating platform.

  • @abdunnazirm9700
    @abdunnazirm9700 Před 3 lety

    നല്ല പൊളി സാധനം
    മുറ്റത്തു വെക്കാൻ കൊള്ളാം
    ബട്ട്‌ ചെറിയ ഐറ്റംസ് മാത്രം പറ്റുകയുള്ളു വള്ളി പോലെ ഉള്ള
    ഐറ്റംസ് കുഴപ്പം ഉണ്ടാകൂല
    ആകെയുള്ള പ്രോബ്ലം
    വെജിറ്റബിൾ. കൃഷി ചെയാൻ ഇപ്പോൾ വലിയ ബുദ്ധിമുട്ട് ആണ്
    അതിന്റെ പരിപാലനം
    ബാൽകണിയിലും മറ്റും
    സൂപ്പർ ആയിടും

  • @ShafeeqMukkood
    @ShafeeqMukkood Před 3 lety +16

    ഒന്നും പറയാനില്ല അടിപൊളി...😍😍

  • @jayachandrankv5453
    @jayachandrankv5453 Před 2 lety

    സന്തോഷം. നൂതനമായ ആശയം പ്രവർത്തിയിൽ കൊണ്ട് വന്നു. കുട്ടികളുടെ ഇടപെടൽ ആണ് ഇതിൽ ഏറ്റവും പ്രധാനം.

  • @mohamedabdurahiman8644
    @mohamedabdurahiman8644 Před 3 lety +4

    തികച്ചും നൂതനമായ ആവിഷ്കാരം.

  • @user-xw6cz3hq9e
    @user-xw6cz3hq9e Před 3 lety +73

    4900 രൂപയോ ദൈവമെ.. എന്ത് വിലയാ ..ഇതിനെക്കാൾ നല്ലത് ഭൂമി പാട്ടത്തിന് എടുത്ത് ചെയ്യണതാ വിളവും കൂടൂതൽ കിട്ടും..

    • @unnikrishnan-ny6zp
      @unnikrishnan-ny6zp Před 3 lety +8

      സ്ഥലം പാട്ടത്തിന് ഏക്കറിന് വർഷം 25000 രൂപയേ വരൂ, ഇതിന്റെ 400 ഇരട്ടി കൃഷി ചെയ്യാം.

    • @user-xw6cz3hq9e
      @user-xw6cz3hq9e Před 3 lety

      @@unnikrishnan-ny6zp ഉം

    • @juleejames8344
      @juleejames8344 Před 3 lety

      Nattinpurakarkku pattum pattathinnu... townil jeevikunnavar enthu cheyyum?? Avarkku ithu polathe sambavangale aashrayikkan pattu..pakshe Vila Thangan budhimuttanu. Growbag thanne Sharanam 🙏🙏

    • @unnikrishnan-ny6zp
      @unnikrishnan-ny6zp Před 3 lety +1

      @@juleejames8344 നാട്ടിൽ പുറത്ത് കൃഷി ചെയ്യുന്ന പലരും ടൗണിൽ താമസിക്കുന്ന വരാണ്.

  • @HighnessCuts
    @HighnessCuts Před 3 lety +4

    Kore Innovative aaya aalukale kaananamenkil ee Alappuzha kkarante channelil nokkiyaal mathy.

  • @shijuvarghese5295
    @shijuvarghese5295 Před 3 lety +8

    ഞാൻ ഈ കമന്റ് ഇടുമ്പോൾ 166 കമന്റ് ഉണ്ട് അതിൽ ഏകദേശം 100 പേരിൽ കൂടുതൽ വിലയുടെ കാര്യം ആണ് പറഞ്ഞത് വളരെ കൂടുതൽ ആണ് ഇദ്ദേഹം ഫ്ലാറ്റുകളിൽ താമസിക്കുന്ന പണക്കാർക്ക് വേണ്ടി ആണ് ഈ പ്രൊഡക്റ്റ് ഉണ്ടാക്കിയത് എങ്കിൽ കുഴപ്പമില്ല പക്ഷെ 5 സെന്റ് സ്ഥലത്ത് താമസിക്കുന്ന പാവപ്പെട്ട ആളിന് ഈ വിലക്ക് ഒരിക്കലും വാങ്ങാൻ കഴിയില്ല ഇബാദ്ബായി താങ്കൾക്ക് ഈ പറഞ്ഞതിൽ ന്യായം ഉണ്ട് എന്ന് തോന്നിയാൽ അദ്ദേഹത്തെ അറിയിക്കണം പണം വാങ്ങി ചെയ്ത വീഡിയോ ആണെങ്കിലും താങ്കളുടെ വീഡിയോ കാണുന്നവരോടും താങ്കൾക്ക് ബാധ്യതയില്ലെ

    • @yamini950
      @yamini950 Před 3 lety

      തീർച്ചയായും...

  • @josephbenny2902
    @josephbenny2902 Před 3 lety +11

    പ്രകൃതിയെ സംരക്ഷിക്കുന്ന അതോടൊപ്പം തന്നെ നല്ലൊരു കണ്ടുപിടുത്തം ഈ വേപ്പില തുടങ്ങിയവ നിത്യം വിഷ രഹിതമായ കഴിക്കുവാൻ വളരെ ക്രിയാത്മകമായ ഒരു മുന്നേറ്റം തന്നെയാണ് താങ്കൾ ചെയ്തിരിക്കുന്നത് വില കുറച്ച് കുറച്ച് കൂടുതലാണ് എന്ന് തോന്നുമെങ്കിലും ഗുണം ഓർക്കുമ്പോൾ തുച്ഛം എല്ലാ ഭാവുകങ്ങളും

  • @manoshm1
    @manoshm1 Před 3 lety +6

    Price seems little heavy if it’s affordable definitely we can purchase

  • @user-wb7ze2wh3j
    @user-wb7ze2wh3j Před 4 měsíci +1

    ഗുഡ് ഐഡിയ... ഇതിൽ തിരിനന സെറ്റ് ചെയ്യുന്ന രൂപത്തിൽ മോഡിഫൈ ചെയ്യുമോ ചേട്ടാ... ചേട്ടന് സാധിക്കും.. ഇതിൽ തിരിനന കൂടി ഉണ്ടെങ്കിൽ ഈ കൃഷി രീതി ഒരു വിപ്ലവം ആകും... അതിനായി കാത്തിരിക്കുന്നു

  • @mindtalking7091
    @mindtalking7091 Před 3 lety

    Valare ishtam ayi. Pakshe vila kettapol njetti poi. Yethayalum number save aakiyittu vila kurachal urappayum chettane vilikam orennam vaangam

  • @shibusoloman2564
    @shibusoloman2564 Před 2 lety

    സൂപ്പർ ഐഡിയ. സമ്മതിച്ചിരിക്കുന്നു. ഒരു ₹2000 വില കാണും -- 5 എണ്ണം വാങ്ങാം എന്ന് കരുതി. വില കേട്ടപ്പോൾ ഞെട്ടി.
    ഒരു product ൽ നിന്നു കൂടുതൽ ലാഭമല്ല, ചെറിയ ലാഭത്തിൽ പതിന്മടങ് വിറ്റ് ലാഭം ഉണ്ടാകുകയാണ് ഒരു businessman ന് വേണ്ട ബേസിക് sense.
    Anyway, it is quite apreciatable.

  • @greeshmamariyapc2510
    @greeshmamariyapc2510 Před 3 lety +2

    ഇത്‌ കൊള്ളാം വില കേട്ടു ഞെട്ടി.

  • @kavirajpd3859
    @kavirajpd3859 Před 3 lety

    Super chetta.prodect adipoli athil upayogapeduthiyitulla aasayangalum nannayi pakshe price kurachu kooduthal aanu.sadarananakkaranu thanganpatunnathilum kooduthalaanu price .athumalla ethu panakkaare udesichu chaithathu pole undu

  • @shineyk5304
    @shineyk5304 Před 3 lety +2

    നല്ല Smart കുട്ടികൾ

  • @arunmahendras7043
    @arunmahendras7043 Před 3 lety

    E kandu pidutham Kollam 3000/rs kodthal 30 valiya plastic chatikal kitum apola 500 roopaku oru 8" pipe koodi vagiyal bio compost koodi undakkam.nalla vilavim kitum

  • @TM-vv7tq
    @TM-vv7tq Před 3 lety +4

    നല്ല ഇന്നോവഷൻ, സാധാരണ എന്തിലും കുറവ് കാണുന്ന കുറേ വിലയിരുത്തൽ

  • @arunmahendras7043
    @arunmahendras7043 Před 3 lety +1

    Ellam Kollam vila ketal kandam vazhi odum.oru 1000rs nu erakiyal vijayikkum

  • @josekarikuzhy1656
    @josekarikuzhy1656 Před 3 lety

    Pls take positive this is for those do not have land. You can use for even garden where the area is less.

  • @vavasavi9173
    @vavasavi9173 Před 3 lety

    Super idea
    Thank you🙏🙏

  • @bibinthampy1599
    @bibinthampy1599 Před 3 lety

    Ithu flat, apartment ukalil upayogapeduthan superb..

  • @DrGopakumarb
    @DrGopakumarb Před 3 lety +5

    Within the limited space you can't expect good growth because the growing plants won't get adequate sun light. Yield also will be poor. It cannot serve the purpose.

  • @zubinalappad1117
    @zubinalappad1117 Před 3 lety

    👌👌.. സംഭവം പൊളി.
    കൊറച്ചു കൂടെ വില കുറവെങ്കിൽ വാങ്ങാമായിരുന്നു

  • @kabeerup
    @kabeerup Před 3 lety +21

    ഇതിൽ എല്ലാ ട്രയിലും നടാൻ അയാൾക്ക് തന്നെ കഴിഞ്ഞിട്ടില്ല.

  • @leelavm1928
    @leelavm1928 Před 6 měsíci

    ഐഡിയ കൊള്ളാം വില കുറച്ചു കൂടി സാധാരണ കാരന് തങ്ങan പറ്റില്ല

  • @maryvarghese5718
    @maryvarghese5718 Před 3 lety

    Very good concept. It's an welcome idea too. But d rate is too high

  • @gopalannp1881
    @gopalannp1881 Před 2 lety

    To grow 35 vegs in such a small area is definitely not going to be practical. Yes small items like spinach, coriiander leaves. Thulsi etc.maybe possible. Idea and the design is laudable. Good wishes

  • @ajusentertainment5057
    @ajusentertainment5057 Před 3 lety +1

    ഐഡിയ കൊള്ളാം സൂപ്പർ

  • @varghesenv2787
    @varghesenv2787 Před 3 lety +1

    It maybe helpful to rich people.
    Ordinary people had better select cheapest means cultivation.
    When people give up grow bags and such plastics, they will be a threat to environment.

  • @jashithakk9719
    @jashithakk9719 Před 3 lety

    4lennam vagunna panathinu orekkar pattathinedukkan patum
    Kooduthal krisium cheyyam
    Kooduthal vilavum kittum

  • @drmvpa
    @drmvpa Před 3 lety

    Good idea. Really appreciate

  • @sreevenu6573
    @sreevenu6573 Před 3 lety

    Super idea. Flat kalil ullavark Very convenient. Enhto oru paneer paranjllo athentha?

  • @kunhimoideenkv4531
    @kunhimoideenkv4531 Před 2 lety

    High cost is the disandvantage

  • @ummuzzworld
    @ummuzzworld Před 3 lety +5

    അടിപൊളി👍👍👍 നാരങ്ങ😋 👍👍👍👍👍

  • @sudhakaranpanicker6858

    ഗുഡ് ഐഡിയ,👍, ടോപ് പോർഷൻ ഒരു ടാങ്ക് പിടിപ്പിച്ചു 1ആഴിച്ച ക് വേണ്ട വള്ളം (ട്രിപ്പ്‌ ഇരികഷൻ രീതി )കൂടാ ഉള്ള സംവിധാനം ഉൾപെടുത്തിയാൽ കൊള്ളാം അത് താങ്കൾക്കു സാധ്യമാവും,,

  • @reji6414
    @reji6414 Před 3 lety

    Idea is good...Bhayangara rate anu... 1000 Rs ok... Sadharana karkku kude vangande

  • @sudharaj4484
    @sudharaj4484 Před 3 lety

    All the best chatta

  • @tojyjv748
    @tojyjv748 Před 3 lety

    അഭിനന്ദനങ്ങൾ. ചേട്ടൻ ഇതിന് ഡിസൈൻ പേറ്റൻറ് ഏറ്റെടുക്കണം. ഇതിൻറെ വില കൂടുതലാണെന്ന് ചിലർ അഭിപ്രായപ്പെടുന്നത് കേട്ടു. ഞാൻ അതിനോട് യോജിക്കുന്നില്ല. പ്ലാസ്റ്റിക് സാധനങ്ങൾ ഉണ്ടാക്കുവാൻ മോൾഡ് (അച്ച്) ആവശ്യമാണ്. ഇതിന് വലിയ ചിലവ് വരും. അതുകൊണ്ടാണ് വില കൂടുന്നത്.
    ഒരു ചെറിയ അഭിപ്രായം ഉണ്ട്. ഇതിൽ 35 വലിയ ചെടികൾ ഒരേസമയം വളർത്താൻ കഴിയുമെന്ന് തോന്നുന്നില്ല. തക്കാളിയും വെണ്ടക്കയും മറ്റും അഞ്ച് അടിയോളം പൊക്കം വയ്ക്കുമല്ലോ. എങ്കിലും ചീര തുടങ്ങിയ പച്ചക്കറി ചെടികളും, ചില അലങ്കാര ചെടികളും വളർത്താൻ കഴിയും.
    അതുകൊണ്ട് ചട്ടികളുടെ വലിപ്പം കൂട്ടി എണ്ണം പകുതിയായി കുറച്ചു ഒരു മോഡൽ ഉണ്ടാക്കിയാൽ നന്നായിരിക്കും.

  • @captainnikhil1055
    @captainnikhil1055 Před 3 lety +4

    അടിപൊളി സംഭവം... 🌹🌹
    വെറും 5000 രൂപ.... 🥀🥀🥀

  • @mithunashokashok4037
    @mithunashokashok4037 Před 3 lety

    Now useful iteam good sir keepitup good

  • @licyjerome6352
    @licyjerome6352 Před 3 lety

    I like it. But cost is high

  • @rajanveppil637
    @rajanveppil637 Před 3 lety

    നല്ല ഒരു സാധനം.👍.

  • @mahendranvasudavan8002

    നന്നായിട്ടുണ്ട് വീഡിയോ വില കൂടുതൽ അല്ലെ യെന്നോരു തോന്നലാണ് എനക്ക്. വളരുക വളർത്തുക ഭാവുകങ്ങൾ

  • @rani-ut3bb
    @rani-ut3bb Před 3 lety

    Adipoli idea,vila kurach jasti aayonnu samsayam nd,mon midukkan aanallo??corona allerunnu enkil nalla sale kittiyene nnu tonnunnu

  • @sreenivasanpn5728
    @sreenivasanpn5728 Před 3 lety +1

    The worms in the waste may eat roots of the plant too?

  • @nihaskoonarath6758
    @nihaskoonarath6758 Před 3 lety

    Ebaduka ningal nokkumo areela ennalum chodikka ikka chumar leakinu pariharamayi enthelum video cheyyamo plz

  • @jayapillai7877
    @jayapillai7877 Před 3 lety +3

    Good idea.👏🏼👏🏼👏🏼.വില കൂടുതൽ ആണ്. ഡിമാൻഡ് കൂടുമ്പോൾ വിലയിൽ വ്യത്യാസം വരുമായിരിക്കാം. Anyway congrats🌹🌹👏🏼👏🏼

  • @lindaabraham7509
    @lindaabraham7509 Před 3 lety

    7 ചെടി നടുമ്പോൾ ആവശ്യത്തിന് sunlight കിട്ടുമോ?
    Concept is good.
    If you get a bulk order from housing societies etc , hopefully you can give a discount

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +1

    അടിപൊളി Useful 💛❤️✌️✌️💞

  • @GodsGraceRuchikkoot
    @GodsGraceRuchikkoot Před 3 lety

    Kollallo
    Nalla idea great

  • @abdullakunhim2252
    @abdullakunhim2252 Před 3 lety

    Sho bnglavilek sooper

  • @JA-xw9uf
    @JA-xw9uf Před 3 lety

    I think of small design change in it.... in the centre we can use a full length perforated pipe centred around on which the trays can be aligned and the balancing will be much more easier.

    • @xavierjacob8984
      @xavierjacob8984 Před 3 lety

      ഫോൺ നമ്പർ തരാമോ

    • @wilsonvk5066
      @wilsonvk5066 Před 3 lety

      Ithinakal kuranja chilavile hydroponic system cheyam. ithu complete sucses alla. mould nannaayi cheythu. good efert but ithil parayunna venda, naaranga, injchi, manjal etounnum ithil valarilla,

  • @RemiRiyaShorts
    @RemiRiyaShorts Před 3 lety

    Great idea👍👍👍👍👍

  • @skp263
    @skp263 Před 3 lety +2

    Base area ഇത്തിരി കൂട്ടിയാൽ മറിഞ്ഞു വീഴാതെ നിർത്താം

  • @abdussalamp7705
    @abdussalamp7705 Před 3 lety +6

    വില കുറച്ചു കൂടി പോയി ഈ കൊറോ ണ കാലത്ത് ഈ വില എല്ലാവര്ക്കും വാങ്ങാൻ പറ്റുമോ എന്നറിയില്ല ചേട്ടൻ ഒന്നു കുറച്ചു ചെയ്യുകയാനാണെങ്കിൽ എല്ലാവര് കും ഉപകാരം ആയേനെ

  • @abhishekabhilash
    @abhishekabhilash Před 3 lety

    Idea super👍

  • @rittyaloysius2645
    @rittyaloysius2645 Před 3 lety

    Cheta supper supper ingottu 2 ennam poaratte chettayi

  • @ashrafkakkat9493
    @ashrafkakkat9493 Před 3 lety

    ഇബാദുറഹ്മാനു ഒരു സ്നേഹ ചുംബനം

  • @BeenasFamilyKitchen
    @BeenasFamilyKitchen Před 3 lety

    Very nice idea 👍

  • @sulthanaworld1502
    @sulthanaworld1502 Před 3 lety

    നന്നായിട്ടുണ്ട് സൂപ്പർ

  • @reginaxavier9940
    @reginaxavier9940 Před 3 lety

    Vila kooduthal anallo 👍

  • @shihabedakkara1991
    @shihabedakkara1991 Před 3 lety

    Thalkalam oru baral kond enikkum onnundakkanam

  • @thresiammareji1280
    @thresiammareji1280 Před 3 lety +1

    I would like to order. I am in the UK. How can i order. What's the name of this order

  • @aniesmj4075
    @aniesmj4075 Před 2 lety

    Kollam anna vilakooduthal anu

  • @sudhakaranpanicker6858
    @sudhakaranpanicker6858 Před 3 lety +1

    ഔര് ആഴ്ച ടൂർ പോയാൽ ചെടി ഉ ണങ്ങിപ്പൂകും അത് വലിയൊരു പ്രശനം ആണ് അതിനു ഒരു പരിഹാരം കാണണം ok താങ്ക്സ് 👍💯🌹.

  • @karthikanair543
    @karthikanair543 Před 3 lety

    ചെടി നടുന്ന ബൗൾ ന് എന്തു വിസ്തൃതി ഉണ്ട്. (Width ഉം ആഴവും ). പ്ലാസ്റ്റിക് durable ആണോ. മുകളിലുള്ള ട്രേ ക്കു നല്ല ഗ്രിപ് കിട്ടുമോ. മറിഞ്ഞു വീഴുമോ? വിലയിൽ എന്തെങ്കിലും കുറവ് പ്രതീക്ഷിക്കാമോ

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +3

    പൊളിച്ചു ഇബാദിക്ക 👍🎊♥️😍

  • @geethasalleelvlogs7248
    @geethasalleelvlogs7248 Před 3 lety +1

    Very nice 👍👌

  • @mohdsinan9100
    @mohdsinan9100 Před 3 lety

    Enthayalum plastic alle.athu kooduthal pollution undakkuvalle.pinne ithukond next generationu enth profit anu ullath

  • @AshokanDe-qr8fb
    @AshokanDe-qr8fb Před 3 lety +1

    This concept is atleast 15 to 20 yes old. It was available in supermarkets of Mumbai in early 20s

  • @annieanitha1302
    @annieanitha1302 Před 3 lety

    Idea nallathe but price high can it be less I needed too

  • @nirangaludelokam511
    @nirangaludelokam511 Před 3 lety +2

    സൂപർ👍👍👍👍👍 അടിപൊളി
    Koot👍👍👍👍👍 video

  • @bideshtube
    @bideshtube Před 3 lety

    Here is a product that will help to grow veggies without toxins but half of them is sceptical about the price , boss consider this as a small investment the benefits are much more and coming to malayalees they don't mind spending lakhs on cars , wedding and jewellery to show others but eating healthy is where we draw the line

  • @mohammednaufanbusiness

    Al-superb👍💕

  • @mvrajendran5733
    @mvrajendran5733 Před 3 lety

    സൂപ്പർ

  • @truthprevails7718
    @truthprevails7718 Před 3 lety

    Best product🙏

  • @neethudileep789
    @neethudileep789 Před 3 lety

    അടിപൊളി. 👍

  • @umarulfarooq7256
    @umarulfarooq7256 Před 3 lety

    Super bro

  • @bachanscasacheraibeach3833

    Idea is good but not economical for common man. Same can be done by putting holes on a 6/8 Inch PVC pipe.

  • @mohammedpothuvath1839
    @mohammedpothuvath1839 Před 3 lety +1

    ആമസോണില്‍ ഇതിന്‍റെ പേരെന്താ

  • @rajanick2582
    @rajanick2582 Před 3 lety +10

    ഐഡിയ കൊള്ളാം, പക്ഷേ ഇത്രയും കുറവ് സ്പേസ് നകത്ത് പച്ചക്കറികൾ വളർത്തിയാൽ വളരും പക്ഷേ പ്രതീക്ഷിച്ച വിളവ് കിട്ടില്ല, ചെടികൾ ഞെരുങ്ങി നൂൽ പോലെ നീണ്ടുപോ കും ഇതിൽ ചീരയോ മല്ലിയില പുതിന അതെല്ലാം നടാം, എന്നാലും ഇതിന് വില വളരെ കൂടുതലാണ്, എത്ര കാലം നിലനിൽക്കുമെന്ന് പറയുന്നില്ല, കമ്പോസ്റ്റ് എടുന്നിടത് വേരുകൾ വന്ന് നിറഞ്ഞ് composting തടസ്സപ്പെടും, ന്യൂനതകൾ കൂടുതലാണ്, അതോടൊപ്പം വിലയും

    • @abuabujohn4650
      @abuabujohn4650 Před 3 lety +3

      കൂടാതെ,വെയിലുള്ള ഇടത്ത് ഒരു വർഷം വെച്ചാൽത്തന്നെ UV rays /IR rays മൂലം പ്ലാസ്റ്റിക്ക് ദ്രവിച്ച് പൊടിഞ്ഞ് പോകും,ഉറപ്പ്.

    • @sulaimancmsulaiman4704
      @sulaimancmsulaiman4704 Před 3 lety

      Correct

    • @fasal5129
      @fasal5129 Před 3 lety

      Shariyanu. Njan 4 inch pvc pipe cut chythu Athil krishi chythirunnu. Pratheeshicha vilavu kittiyilla.ethu sthala parimithi ullavarkku vangikkam.

  • @Kakapoocha
    @Kakapoocha Před 3 lety

    Price kurayumo qwantity kurayum athu sure ivareyokkeyanu sabsidi koduth sapport cheyyendath

  • @emerald.m1061
    @emerald.m1061 Před 3 lety

    Black colour കൂടി ഉണ്ടാക്കണേ pls

  • @sureshkumargopalannair4220

    35 ചെടികളുടെ വേര് വളരാൻ ഉള്ള സ്ഥലം ഇല്ലല്ലോ ചേട്ടാ...

  • @Mummusvlog
    @Mummusvlog Před 3 lety

    Super

  • @rafeeque333
    @rafeeque333 Před 3 lety +1

    👌👌👌😍 Very good