How to bud plants/ഫല വൃക്ഷ തൈകൾ എളുപ്പത്തിൽ ബഡ് ചെയ്യാൻ പഠിക്കാം /budding Tutorial in Malayalam

Sdílet
Vložit
  • čas přidán 27. 07. 2022
  • How to bud plants/ഫല വൃക്ഷ തൈകൾ എളുപ്പത്തിൽ ബഡ് ചെയ്യാൻ പഠിക്കാം /budding Tutorial in Malayalam
    Popular vedios
    കുറ്റി കുരു മുളക് കൃഷി
    • Vanilla cultivation :വ...
    മവിനെ ബാധിക്കുന്ന രോഗങ്ങളും പ്രധിവിധികളും
    • Bush pepper grafting t...
    വാനില കൃഷി • Vanilla cultivation :വ...
    മാവ് എങ്ങനെ ഗ്രാഫ്റ്റ് ചെയ്യാം?
    • Vanilla cultivation :വ...
    #Monsoondrops #ajimon #grafting #lairing #budding #airlaring #plantpropogation #fruitsplantbudding #mangografting #nutmegbudding#jackfruitbudding #കുടമ്പുളിബഡ്ഡിംഗ് #rambuttanbudding #റംബുട്ടാൻബഡ്ഡിംഗ് #കൊക്കോബഡ്ഡിംഗ് #cocoabudding #rosebudding #പ്ലാവ്ബഡ്ഡിംഗ് #Buddingmalayalam #buddingtips #buddingtechnique #Jackfruitfarming #buddingtutorial #krshi #budding #krishivlog #krishivediosmalayalam #agriculture #കൃഷി #howtobudplants #howtobudavacado #howtobudroseplats #howtobudjackfruittree #howtobudcocoa #howtobudnutmeg #howtobudcitrustree #പ്ലാവ്ബഡ്ഡിംഗ് #ജാതിബഡ്ഡിംഗ് #

Komentáře • 195

  • @iqbalkkk
    @iqbalkkk Před rokem +63

    ആദ്യമായി ആണ് ഓരോ ഘട്ടവും യാതൊരു ഹൈഡിങ് ഇല്ലാതെ സൂക്ഷ്മമായി തുടക്കക്കാരന് മനസ്സിലാവുന്ന വിധം വലിച്ചു നീട്ടാതെ ഉള്ള വീഡിയോ, Thank you bro.

  • @sugunanbhaskaran3865
    @sugunanbhaskaran3865 Před rokem +21

    Thanks bro
    വളരെ നിഷ്കളങ്കമായ അവതരണം. മുഖവും അങ്ങനെ തന്നെ

  • @chandrabosekariyathil8982

    വളരെ നന്നായി present ചെയ്തു. Congratulations. ഇതു കാണുന്ന വർക്ക് ഒരു സംശയവും കൂടാതെ ഒന്നു പരീക്ഷിച്ചു നോക്കാനുള്ള ആകാംഷ ഉണ്ടാകുമെന്നതിൽ ഒരു സംശയവും ഇല്ല.

  • @thomasthumpail7077
    @thomasthumpail7077 Před rokem +14

    നല്ല രീതിയിലുള്ള അവതരണം. അഭിനന്ദനങ്ങൾ!

    • @monsoondrops9346
      @monsoondrops9346  Před rokem

      Thank you sir

    • @satheeshmundayam5914
      @satheeshmundayam5914 Před rokem

      @@monsoondrops9346 വീഡിയോയുടെ 9:10 മിനിറ്റിൽ തൊലികൾ തമ്മിൽ ഗ്യാപ് വേണം എന്നുപറഞ്ഞു... അപ്പോൾ സംശയം ഇതാണ് ബഡ് വളരാനുള്ള ജലംശം എവിടുന്നു കിട്ടും

  • @razakpulpally5590
    @razakpulpally5590 Před rokem +3

    ലളിതമായി കാര്യങ്ങൾപറഞ്ഞ തന്ന ചേട്ടന നന്ദി

  • @vidhiyakv6128
    @vidhiyakv6128 Před rokem +3

    Vyaktham , sookshmam thank you cheta oru perfect teacher anu ningal

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 Před 9 měsíci +1

    നല്ല കർഷകൻ... വളരെ നല്ല അദ്ധ്യാപകൻ

  • @mail4rafi
    @mail4rafi Před rokem +2

    നന്നായി മനസ്സിലായി. എല്ലാം പറഞ്ഞു. നന്ദി സഹോദരാ .

  • @agriguidebysafeerk7901
    @agriguidebysafeerk7901 Před rokem +1

    നല്ല അറിവ് വീഡിയോ സൂപ്പർ ഉപകാരപ്രദം

  • @paule.l5878
    @paule.l5878 Před rokem +2

    സഹോദരന്റെ അവതരണം നന്നായിരുന്നു . ഞാൻ അനവധി തവണ പരീക്ഷിച്ചുനോക്കി പരാജയപ്പെട്ടു . താങ്കളുടെ നിർദ്ദേശം പാലിച്ചു ഇനിയും ശ്രമിച്ചു നോക്കും .താങ്ക്സ് താങ്കൾക്ക് അഭിനന്ദനങ്ങൾ .

    • @monsoondrops9346
      @monsoondrops9346  Před rokem

      Thank you.

    • @noufalkkundukavil442
      @noufalkkundukavil442 Před rokem

      ഞാനും പരാജയപെട്ട ദാ - ഒന്നുകൂടി പരീക്ഷിക്കട്ടെ

  • @josephchackoramanattu1704

    Excellent. Thanks brother. God bless you.

  • @mohammedhaneef8742
    @mohammedhaneef8742 Před rokem +4

    Excellent explanation!

  • @thahirch76niya85
    @thahirch76niya85 Před rokem

    വളരെ, നല്ല അവതരണം...

  • @lalithas796
    @lalithas796 Před 9 měsíci

    Thank you nalla reethiyil manasilakum vitham vivarichu thannathinu.Ithupolarum paranju thannitilla.👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤

  • @baijupgopalkipra
    @baijupgopalkipra Před rokem +1

    You are showing it great and inspiring many more

  • @jayachandran.s.r7818
    @jayachandran.s.r7818 Před rokem

    Nice explanation, Thank you

  • @sudharkumar8046
    @sudharkumar8046 Před rokem +3

    Good explanation thanks

  • @premsatishkumar5339
    @premsatishkumar5339 Před 9 měsíci

    Excellent class thanks so God bless you

  • @vyshakham2992
    @vyshakham2992 Před rokem +1

    വളരെ വിശദവും ലളിതമായും അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

  • @padmavathip7232
    @padmavathip7232 Před rokem

    വളരെയധികം ഇഷ്ടമായി പരിശ്രമിക്കാം

  • @rajuponnu206
    @rajuponnu206 Před rokem +1

    Thank you...

  • @abdurahiman6702
    @abdurahiman6702 Před 9 měsíci

    ഏതോരാൾക്കും മനസ്സിലവുന്ന രീതിയിൽ പറഞ്ഞു 👍

  • @steephenp.m4767
    @steephenp.m4767 Před rokem +2

    Thanks for your good video 🌱

  • @rajeshchaithram5003
    @rajeshchaithram5003 Před 9 měsíci

    നിഷ്കളങ്കമായ അവതരണം

  • @jobinthomas2184
    @jobinthomas2184 Před rokem +1

    Thank you🙏.

  • @pradipanp
    @pradipanp Před 19 dny

    More informative. Thanks Bro 👍🏻

  • @jacksont277
    @jacksont277 Před rokem +1

    ബഡ് ചെയ്യാൻ എടുത്ത തൊലി എന്ത്‌ മരണത്തിന്റെ ആണ്‌. ഏത് മര ത്തിന്റെ സ്കിൻ എടുത്തു ഏതു മരത്തിൽ വേണേലും ചെയ്യാമോ

  • @rajeevpj3572
    @rajeevpj3572 Před 8 měsíci

    നന്നായിട്ടുണ്ട്.. 👍👍👍

  • @muraleedharankochukrishnan406

    നന്ദി, നന്ദി,

  • @MASJIDULIHSANKONDOTTY
    @MASJIDULIHSANKONDOTTY Před rokem +4

    വളരെ നന്നായിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ

  • @abdulkader-go2eq
    @abdulkader-go2eq Před 10 měsíci

    Thank u brother 👍🏻👍🏻👍🏻

  • @petter654
    @petter654 Před 8 měsíci

    വളരെ നന്നായി പറഞ്ഞുതന്നു നന്ദി Bro

  • @mubiaslam7149
    @mubiaslam7149 Před rokem

    Adipoli...brother..godblessyou

  • @radhasoman1096
    @radhasoman1096 Před rokem

    Thank you

  • @kalavarathanthram1043

    Excellent shayaring dear friend

  • @ajish274
    @ajish274 Před rokem

    Hi budding or grafting is preferrred for mango plants.Which is the best option.what is the exact difference

  • @musthafavatothil
    @musthafavatothil Před 4 měsíci

    Thanks.

  • @k.mabdulkhader2936
    @k.mabdulkhader2936 Před rokem

    Thankyou

  • @mumsworld2017
    @mumsworld2017 Před rokem

    Bush orange propagation eganeya kambu nattal pidikkumo

  • @user-tr9tp5vh1s
    @user-tr9tp5vh1s Před 8 dny

    Thank you brother നല്ല പാവം മുഖം അതുപോലെത്തന്നെയുള്ള വീഡിയോ😊😊

  • @keerthi3125
    @keerthi3125 Před 10 dny

    Thanks

  • @thahaa3255
    @thahaa3255 Před 11 měsíci +1

    Good presentation

  • @bennypp940
    @bennypp940 Před 2 měsíci

    Super!

  • @samjithomas9460
    @samjithomas9460 Před rokem

    Very very good

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm Před 5 měsíci +1

    Good information

  • @monipilli5425
    @monipilli5425 Před rokem

    great video...

  • @jinijustin5706
    @jinijustin5706 Před 9 měsíci

    tnku

  • @krishnant1927
    @krishnant1927 Před rokem +1

    Super ...congrats sir...

  • @HarisHaris-sd6se
    @HarisHaris-sd6se Před rokem

    Good👍 നല്ല വിവരണം👍

  • @krishiBhoomiyilPalakkad

    Bud wood cut cheyyathe mukulam mathram cut cheyth edukkan pattille.

  • @muneerc721
    @muneerc721 Před rokem +2

    നന്നായി present ചെയ്തു.
    നല്ലതുപോലെ മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്.
    (പിന്നെ camera micro focus ചെയ്ത് കാണിച്ചിരുന്നെങ്കിൽ ഒന്നുകൂടി നന്നായിരുന്നു. Next time നോക്കാം 😍)

  • @seenam.b1746
    @seenam.b1746 Před rokem

    Very good explanation

  • @biojeevantechnology7555

    Very nice

  • @ratheeshpallipoyil
    @ratheeshpallipoyil Před 8 měsíci

    സൂപ്പര്‍

  • @ajeshkumarajeshkumar9393

    സൂപ്പർ👌👌👌👍👍

  • @vijayandamodaran9622
    @vijayandamodaran9622 Před rokem +1

    Nice video well explained excellent presentation deserved appreciation

  • @deva.p7174
    @deva.p7174 Před rokem +28

    വളരെ നന്നായി ബഡിങ് ചെയ്യുവാൻ പറഞ്ഞു, പ്രാക്ടി ക്കലായ് ചെയ്തു കാണിച്ചു തന്നു വളരെ നന്ദി. 🙏💓💓💓👍

  • @alikuttytpali5990
    @alikuttytpali5990 Před 8 měsíci

    Congratulations

  • @salmann2130
    @salmann2130 Před rokem

    Coco layering cheyyan pattumo pls replay iam your new subscriber

  • @leelathmajaamma6746
    @leelathmajaamma6746 Před rokem +1

    Njan 2 tharam pera thaikal vangi. Oralekkondu vangippichathanu. Nokkumbol athu thani nadan thaikal. Athu kaichu bhalamundakanamengil 5 varshamengilum pidikkum. Enthucheyyanamennariuunnilla. Ithonnum cheyyan enikkariyukayumilla. Ariyunnavar ivide adutharumilla thanne. Vedio kandathu nannai. Thank you.

    • @PN_Neril
      @PN_Neril Před rokem

      Nothing to worry. താങ്കൾ വാങ്ങിയ പേരക്കതൈ ഒരു വർഷമെങ്കിലും പ്രായമുള്ളതായിരിക്കും. നല്ല വെയിൽ കിട്ടുന്ന ഭാഗത്ത് നല്ല രീതിയിൽ നട്ടാൽ മരം വലുതായി മൂന്നാം വർഷം കായ്ക്കും. graft ചെയ്താലും കായ്ക്കാൻ രണ്ടു വർഷമെടുക്കും.

  • @jithinvm3686
    @jithinvm3686 Před rokem

    Super

  • @abubilal2669
    @abubilal2669 Před rokem

    👌

  • @ummenkoshy4139
    @ummenkoshy4139 Před rokem

    👌👌

  • @Jdmclt
    @Jdmclt Před rokem

    സൂപ്പർ👌👌👌

  • @arifabeevi1419
    @arifabeevi1419 Před rokem +1

    👍

  • @sreekumarannair6424
    @sreekumarannair6424 Před rokem

    Very good presentation..

  • @shemeersb2456
    @shemeersb2456 Před rokem

    Good job

  • @rathimohanan4499
    @rathimohanan4499 Před rokem

    👍👍

  • @gopinathanvb2430
    @gopinathanvb2430 Před 10 měsíci

    Thank u fordetailddemo

  • @muraliiyer3055
    @muraliiyer3055 Před rokem +1

    very good information. please show the same for nutmug plants🙏

  • @ummammaschannel
    @ummammaschannel Před rokem

    super .All subscribed.

  • @rojohnsrobin289
    @rojohnsrobin289 Před rokem

    👏👏👏

  • @noufalkkundukavil442
    @noufalkkundukavil442 Před rokem

    അവതരണം സൂപ്പർ

  • @mannadyaneesh
    @mannadyaneesh Před rokem

    Good info.....

  • @viewtech552
    @viewtech552 Před 11 dny

    Good

  • @kadeejae5238
    @kadeejae5238 Před měsícem

    👍🏻

  • @shamsudheenshamsu3318

    👏👏

  • @nelsonvarghese9080
    @nelsonvarghese9080 Před rokem

    നന്മകൾ നേരുന്നു.. 👋👋👋🚶‍♂️

  • @johncysamuel
    @johncysamuel Před rokem

    👍👍👍

  • @evergreenhonybeesfarmer9049
    @evergreenhonybeesfarmer9049 Před 11 měsíci

    👍😍

  • @kumarankutty2755
    @kumarankutty2755 Před rokem +4

    An exclusive video on this type of budding. Your videos are interesting and informative with accurate descriptions of the subject.

    • @monsoondrops9346
      @monsoondrops9346  Před rokem

      Thank you sir.

    • @savipv8491
      @savipv8491 Před rokem

      @@monsoondrops9346 please give me unwanted fruits trees ..i will take any fruit tress...

  • @AnwarAli-mw2kx
    @AnwarAli-mw2kx Před 8 měsíci

    ❤👍

  • @sabeethahamsa7015
    @sabeethahamsa7015 Před rokem

    Sherikkum നന്നായി കാട്ടി തന്നു നന്നി

  • @jisnat.s485
    @jisnat.s485 Před 9 měsíci

    Sapota yil budding cheyan pattumo..?

  • @abdussalamhusainpv7246
    @abdussalamhusainpv7246 Před 7 měsíci

  • @renjithraindrops892
    @renjithraindrops892 Před 8 měsíci

    ❤❤

  • @Flora_handmade
    @Flora_handmade Před rokem

    Very good information 👍definitely going to try this method

  • @asiabackermoosa8987
    @asiabackermoosa8987 Před rokem

    👍👍👍👍

  • @alphijobin1762
    @alphijobin1762 Před rokem

    അവതരണം 👏🏻👏🏻👏🏻👏🏻

  • @YogeshKumar-tw2rw
    @YogeshKumar-tw2rw Před 10 měsíci

    Ethra nokkiyittum jackfruit budding sheriyakunnilla help cheyyamo

  • @joshyarackal3927
    @joshyarackal3927 Před rokem +1

    Very good

  • @raychanmathewt4992
    @raychanmathewt4992 Před 3 měsíci

    🎉🎉🎉

  • @febithavp3286
    @febithavp3286 Před rokem

    Suppar

  • @janakansreemangalam4438
    @janakansreemangalam4438 Před 5 měsíci

    🎉

  • @reneesh7076
    @reneesh7076 Před 11 měsíci

    ❤❤❤

  • @ramachandran.p8011
    @ramachandran.p8011 Před rokem

    ഇത്രയും നന്നായി ആരും പറഞ്ഞ് തരില്ല. നന്ദി. മാർച്ച് മാസം ചെയ്താൽ വിജയിക്കുമോ.

  • @sudarsananp5131
    @sudarsananp5131 Před rokem

    🙏🏻

  • @jerinsan9078
    @jerinsan9078 Před rokem +1

    Sound 😱😱😱

  • @minna477
    @minna477 Před měsícem +1

    Clear ayi kanunnilla

  • @binishmalloossery1
    @binishmalloossery1 Před rokem +1

    👌👍👍👍👍💕👥