Mango Grafting | 2 വർഷം കൊണ്ട് കായ്ക്കുന്ന മാവിൻ തൈകൾ ആർക്കും ഉണ്ടാക്കാം

Sdílet
Vložit
  • čas přidán 11. 06. 2023
  • ചെടികളിലുള്ള ഗ്രാഫ്റ്റിങ് (ഒട്ടിക്കൽ) വളരെ simple ആയി ചെയ്യാൻ പറ്റുന്ന ഒന്നാണ് .
    ആർക്കും വളരെ എളുപ്പം ചെയ്യാം

Komentáře • 167

  • @surayamohammed3029
    @surayamohammed3029 Před rokem +17

    താങ്കൾ പറഞ്ഞത് പോലെ ചെയ്തു നോക്കാൻ പോകുകയാണ്. ആദ്യമായി ഗ്രാഫ്റ്റിംഗ് , ശ്രമിച്ചു നോക്കാം. ഇൻഷാഅള്ളാഹ്.

  • @prabhantl8082
    @prabhantl8082 Před rokem +10

    ഗ്രാഫ്റ്റിങ് എനെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷേ ഇത് നല്ല അറിവ് പകർന്നു വളരെ നന്ദി.

  • @razaqlkd4703
    @razaqlkd4703 Před rokem +14

    ഗംഭീരമായ അവതരണം.... വളരെ ഇഷ്ടമായി.... നന്ദി 🌹🌹🌹

  • @ismayilmaster6338
    @ismayilmaster6338 Před rokem +6

    നന്നായി അവതരിപ്പിച്ചു. വളരെ സന്തോഷം തോന്നി

  • @nijasomassery8186
    @nijasomassery8186 Před 11 dny +1

    വളരെ നല്ല അവതരണം

  • @josegeorge7864
    @josegeorge7864 Před rokem +8

    വീഡിയോ വളരെ ഇഷ്ടപ്പെട്ടു , പുതിയ ആളുകൾക്കും ഗ്രാഫ്റ്റിംഗ് ചെയ്യാൻ താങ്കളുടെ വിവരണം പ്രചോദനമാകട്ടെ ആശംസകൾ.

  • @KunhalanThottai
    @KunhalanThottai Před 2 měsíci +7

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാങ്ങ കോമങ്ങയായിരുന്നു

  • @prabhakarann5092
    @prabhakarann5092 Před 14 dny +1

    Well presented...thanks

  • @hassnaruppa8426
    @hassnaruppa8426 Před 21 dnem +1

    Super

  • @rishadop189
    @rishadop189 Před rokem +2

    മാഷാ അല്ലാഹ് .
    ഉഷാർ.
    ഞാൻ ചെയ്തിട്ടുണ്ട് 3 വെറൈറ്റി പിടിച്ചു.

  • @BINOJ8341
    @BINOJ8341 Před 2 měsíci +1

    വിശദമായി അവതരിപ്പിച്ചു 🙏🙏🙏👌👌👌

  • @shihabmalik4495
    @shihabmalik4495 Před 10 měsíci +2

    വലിയ കൊമ്പിന്റെ അറ്റത്തു ഇത് പോലെ ഗ്രാഫ്റ്റ് ചെയ്താൽ പുതിയതായി വരുന്ന കൊമ്പ് വളരുമ്പോൾ അതിന് താങ്ങാനുള്ള ശേഷി ഇല്ലാതാവും കൊമ്പ് താഴ്ന്നു പോവാൻ സാധ്യതയുണ്ട് ഇത്തരത്തിൽ ചെറിയ തൈകളിൽ ചെയ്യുന്നതായിരിക്കും നല്ലത് വലിയ മരത്തിൽ ചെയ്യുമ്പോൾ കൊമ്പിൽ ഒട്ടിച്ചുവെക്കുന്ന രീതിയാണ് നല്ലത്❤

  • @ethenworld2939
    @ethenworld2939 Před 3 měsíci +1

    Kollam nannai manassilay. Good

  • @stephyjustin6981
    @stephyjustin6981 Před rokem +1

    Njan graft cheythu success aayi, happy aayi

  • @user-cv1jg6sw8c
    @user-cv1jg6sw8c Před měsícem +1

    അൽഹംദുലില്ലാഹ്

  • @subiraj-qn7lt
    @subiraj-qn7lt Před 2 měsíci +1

    😮 നല്ല അറിവ് നന്ദി

  • @suhayilkk7675
    @suhayilkk7675 Před 3 měsíci +1

    Nalla video.. Onnu enikum try cheyanam. Ente veetil komangayum kappayi mangayum undayirunu.. Kappayi nalla taste anu komanga average only

  • @hrishikeshnair4051
    @hrishikeshnair4051 Před 4 měsíci +1

    ❤ നല്ല അവതരണം

  • @jamesmathew2992
    @jamesmathew2992 Před 2 měsíci +1

    Very simple information

  • @user-cv1jg6sw8c
    @user-cv1jg6sw8c Před měsícem +1

    ഞാൻ ആഗ്രഹിച്ച വീഡിയോ

  • @malikkk7269
    @malikkk7269 Před rokem +1

    Very..good..information

  • @lmentertainments3632
    @lmentertainments3632 Před rokem +1

    Well explained.

  • @JosephTc-gm1rb
    @JosephTc-gm1rb Před 11 dny +1

    Njhan graft cheyarunde. Chilapole success akarunde ok

  • @vishnuprasadg8493
    @vishnuprasadg8493 Před rokem +1

    Super 👍❤

  • @moiduburak6955
    @moiduburak6955 Před 25 dny

    👍👍👍👍👍

  • @prabhakarann5092
    @prabhakarann5092 Před 4 měsíci

    Well explained...thanks dear

  • @abdulkader-go2eq
    @abdulkader-go2eq Před rokem +1

    ഒരുപാട് ഇഷ്ടപ്പെട്ടു താങ്കൾക് നന്ദി അറിയിക്കുന്നു ദൈവാനുഗ്രഹം താങ്കൾക്കും എനിക്കും ഉണ്ടാവട്ടെ ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @jallukdm2500
    @jallukdm2500 Před rokem +6

    വിശദമായി പറയുകയും അയച്ച കമെന്റിന് മറുവടി നൽകുകയും ചെയ്തു 👍 ഇഷ്ടപ്പെട്ടു 😍 sub ചെയ്തു 😍👍👍

  • @mohammedshine3818
    @mohammedshine3818 Před 2 měsíci +1

    Great dear

  • @josekaredan7031
    @josekaredan7031 Před 4 měsíci +1

    Verygood thanks

  • @ubaidkafaini9323
    @ubaidkafaini9323 Před 11 měsíci +1

    Good video thanks

  • @oommenthomas5742
    @oommenthomas5742 Před 10 měsíci

    Super...

  • @mariammathomas4398
    @mariammathomas4398 Před 23 dny +1

    കത്തി എടുത്താൽ കുറച്ചു കൂടി എളുപ്പമല്ലെ. കൈമുറിയില്ലല്ലോ?

  • @balasubramanianbalan4531
    @balasubramanianbalan4531 Před měsícem +1

    Thanks lot i will do it

  • @user-cv1jg6sw8c
    @user-cv1jg6sw8c Před měsícem +1

    Le ഞാൻ അയല്പക്കത്തെ മാങ്ങാ തരോ നോക്കി.. നിൽക്കുന്ന അവസരത്തിൽ ആണ് ഈ വീഡിയോ കാണുന്നത്.... ഞാനും ഒന്ന് ഡ്രൈ ചെയ്യട്ടെ

  • @thambank5013
    @thambank5013 Před rokem

    Very good

  • @jayakumarsopanam7767
    @jayakumarsopanam7767 Před měsícem

    താങ്ക്സ് ഭായ് 🙏🌹

  • @lucyjose9206
    @lucyjose9206 Před rokem

    Thank u kanichu thannathinu njanum cheyum ok

  • @ktms3219
    @ktms3219 Před rokem +1

    ❤❤👍

  • @sdqali7421
    @sdqali7421 Před rokem

    Nalla variety scion kittan paadaanu bro

  • @HannaJasmin-yw3sf
    @HannaJasmin-yw3sf Před 2 měsíci +1

  • @vijisunil7612
    @vijisunil7612 Před rokem +2

    Thankyou

  • @babuettankozhikode5392
    @babuettankozhikode5392 Před 11 měsíci +1

    👍👍👍🌹

  • @thomasma2797
    @thomasma2797 Před měsícem

    Good very good

  • @josechittilappilly4614
    @josechittilappilly4614 Před 11 měsíci

    Thank you ❤

  • @tijomolm511
    @tijomolm511 Před 11 měsíci +3

    നന്നായി പറഞ്ഞു തന്നു ഡൈവം അനുഗ്രഹിക്കട്ടെ 🙏🌹❤️

  • @King-kingABC
    @King-kingABC Před 9 měsíci

    👍

  • @abdrahman6328
    @abdrahman6328 Před 10 měsíci

    😊

  • @riburishuriburishu2754
    @riburishuriburishu2754 Před rokem +1

    👍🏿

  • @karattilmohamedbava4774
    @karattilmohamedbava4774 Před měsícem

    Keedanashini kku àdikkenda marunninte Peru onnum parayamo ?

  • @abdulparadan8520
    @abdulparadan8520 Před 7 měsíci +3

    ബ്ലൈഡ് പകുതി പൊട്ടിച്ചു ഉപയോഗിക്കുക

  • @marysajjan3382
    @marysajjan3382 Před 3 měsíci +1

    Thank you

  • @aminakuttyamina6852
    @aminakuttyamina6852 Před měsícem +1

    Bladcutcheyth murikalan nallath.

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz Před 4 měsíci

    Good

  • @praveenasanthosh4846
    @praveenasanthosh4846 Před 3 měsíci

    Grafting cheyyan pattiya time eppozhanu
    Ippo cheyyamo

  • @Shylaja-hx6ce
    @Shylaja-hx6ce Před rokem

    Thank you dear 🥰

  • @sajithomas9061
    @sajithomas9061 Před rokem

    Athra divasam moopethiya kampilanu graft cheyendath

    • @kvmtipslifehacks
      @kvmtipslifehacks  Před rokem

      Pencil thickness ഉള്ള ,അധികം മൂപ്പ് എത്താത്ത കൊമ്പിൽ ആണ് ചെയ്യേണ്ടത്

  • @user-pp7vv1bj5e
    @user-pp7vv1bj5e Před rokem +1

    Ithuple plavil cheyanpattumo

    • @kvmtipslifehacks
      @kvmtipslifehacks  Před rokem

      പ്ലാവിൽ വേറെ രീതിയിലാണ് ചെയ്യാറുള്ളത് .ഇതും നോക്കാം

  • @lallal3355
    @lallal3355 Před rokem +1

    Graft cheyyunna kamb kayicha marathinte kambano edukkendath

    • @kvmtipslifehacks
      @kvmtipslifehacks  Před rokem

      Yes. അത് എടുത്തിട്ടേ കാര്യമുള്ളൂ

    • @lallal3355
      @lallal3355 Před rokem

      @@kvmtipslifehacks thanks bro

  • @Ashokankkala
    @Ashokankkala Před 25 dny

    സ്റ്റോക്കും സെയനും എന്നാൽ എന്ത്

  • @saleemk517
    @saleemk517 Před rokem +2

    നമ്മൾ ഗ്രാഫ്റ്റ് ചെയ്യാൻ എടുത്ത് കൊണ്ട് വരുന്ന തണ്ട് എത്ര സമയത്തിനുള്ളിൽ ഗ്രാഫ്റ്റ് ചെയ്യണം(സയാണ് )

    • @kvmtipslifehacks
      @kvmtipslifehacks  Před rokem +3

      Cool place (Fridge)l വെച്ചാൽ 3/4 ദിവസം വരെ കുഴപ്പം ഇല്ല

    • @muneer-fc9vb
      @muneer-fc9vb Před 2 měsíci

      വെയിൽ തട്ടുന്ന സ്ഥലത്ത് മാവിൽ ചെയ്യാൻ പറ്റുമോ

  • @sunilkumararickattu1845
    @sunilkumararickattu1845 Před 9 měsíci +1

    ആരോ പറഞ്ഞ് കേട്ടതാണ്. Graft ന് ശേഷം cover ഇടുന്നതിൽ fungicide അടിച്ചാൽ Result നന്നാകാൻ സാദ്ധ്യതയുണ്ടെന്നത്.
    അത് ശരിയാണോ?

    • @kvmtipslifehacks
      @kvmtipslifehacks  Před 9 měsíci

      അത് അറിയില്ല . പക്ഷെ ഒന്നും ചെയ്യാതെ തന്നെ നന്നായി വളരും (cover ഇട്ടാൽ)

  • @sudarsananunni6759
    @sudarsananunni6759 Před měsícem

    😅😅😅

  • @seenaiqbal2249
    @seenaiqbal2249 Před rokem

    Ethra masamaya thaikalil graft cheyyam

  • @sudhan.k.v4414
    @sudhan.k.v4414 Před rokem

    2 side ഉം ചെത്തണ്ടേ ?

  • @riyasbabu643
    @riyasbabu643 Před 2 měsíci +1

    ഇങ്ങെനെ യും ചെയ്യാലെ

  • @user-jq6kn9ri6r
    @user-jq6kn9ri6r Před rokem +5

    ഗ്രാഫറ്റിംഗ് ടേപ്പ് എവിടെ കിട്ടും.. ഇതിനു പകരം ഇന്സുലേഷൻ ടേപ്പ് ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ.. അതും valiyunnathalle

  • @lincykrishnank6577
    @lincykrishnank6577 Před 21 dnem

    കായ്ച്ച മാവിന്റെ കൊമ്പ് ആണ് ഉപയോഗിക്കേണ്ടതെന്നു മനസിലായി. ഞൻ ചോദിച്ചത് നമ്മൾ ഏത് മാവിലാണോ ചെയുന്നത് ആ മാവ് കായ്ക്കാത്ത ചെറിയ മാവാണെങ്കിൽ അതിൽ ചെയ്യാമോ എന്നാണ് ട്ടോ rply me please 😊

    • @kvmtipslifehacks
      @kvmtipslifehacks  Před 21 dnem

      ചെയ്യാം .
      Mango seed മുളപ്പിച്ച തൈയിൽ വരെ ചെയ്‌താൽ 2-3 വർഷത്തിനുള്ളിൽ കായ്ക്കും

  • @ravindranathkt8861
    @ravindranathkt8861 Před rokem +1

    കുറെ പ്രായമുള്ള, കായ്ക്കുന്ന മാവിൽ വേറെ മാവിന്റെ കമ്പ് graft ചെയ്‌താൽ വിജയിയ്ക്കുമോ.

  • @nijasomassery8186
    @nijasomassery8186 Před 11 dny

    Ingane rambuttaan cheyyan pattumo

  • @anwarcp
    @anwarcp Před rokem

    Vijaikoola urappe

  • @mohamedbasheert7544
    @mohamedbasheert7544 Před měsícem

    Grafting വർഷകാലത്ത് ചെയ്യാൻ പറ്റുമോ

  • @sarathpprakashan24
    @sarathpprakashan24 Před rokem

    മഴ സമയത്ത് ചെയ്യാൻ പറ്റുമോ

  • @jahanarahashim5604
    @jahanarahashim5604 Před rokem +1

    Veettil vannu cheyyunnavar aregilum undo calicut

  • @rajank1085
    @rajank1085 Před rokem

    കമ്പിൽ പിളർപ്പുണ്ടാക്കി മറ്റേ കമ്പ് ആപ്പ് പോലെ ഇറക്കി വെക്കുന്നതാണോ ഇതാണോ കൂടുതൽ നല്ലത്

    • @kvmtipslifehacks
      @kvmtipslifehacks  Před rokem

      രണ്ടും ഒരേ പോലെ ശരിയാകും

  • @aminabi8366
    @aminabi8366 Před měsícem

    ബ്ലേഡ് ഒന്ന് രണ്ടു. ആക്കി ഒടിക്കുക

  • @mubeenajasmine9779
    @mubeenajasmine9779 Před 11 měsíci

    സഹോദരാ ഗ്രാഫ്റ്റ് ഏത് മാസത്തിലാ ചെയ്യൽ നിന്നെ വിളിച്ചാൽ വീട്ടിൽ വന്ന് ചെയിതു തരുമോ?

  • @BibinTb-ic2zn
    @BibinTb-ic2zn Před 8 dny

    Grafting kazhinju എത്ര നാൾ എടുക്കും മുള വരാൻ..

    • @kvmtipslifehacks
      @kvmtipslifehacks  Před 4 dny

      ഏകദേശം 2 week ആവും (കൂടുതലും ആവാം)

  • @sandeepvijayan2662
    @sandeepvijayan2662 Před 3 měsíci

    കുടംപുളി ഇത്കൂട്ട് ചെയ്യാൻ പറ്റുമോ

    • @kvmtipslifehacks
      @kvmtipslifehacks  Před 2 měsíci

      Bud തൈ available ആണ് . Njn ചെയ്തു നോക്കീട്ടില്ല

  • @lincykrishnank6577
    @lincykrishnank6577 Před 21 dnem

    ഇത് കായ്ക്കാത്ത മാവിൽ ചെയ്യാമോ.

  • @premilarajan2492
    @premilarajan2492 Před rokem +5

    ഒ യിവാക്കണം എന്ന് പറയാതെഒഴിവാക്കിണം എന്ന് പറയു.

    • @rahanaskmr
      @rahanaskmr Před rokem +1

      Angerude slagil angere samsarikkatte,🙏🏻 🙏🏻aendane setta🤭

    • @ksd..7164
      @ksd..7164 Před rokem +3

      ​@@rahanaskmr മലയാളി അല്ലെ.. എന്തങ്കിലും ഒരു നെഗറ്റീവ് പറഞ്ഞില്ലങ്കിൽ അവനിക് ഉറക്കം വരില്ല 😂😂😂

  • @nazarm.m6793
    @nazarm.m6793 Před 10 měsíci

    Bro താങ്കൾ ഗ്രാഫ്റ്റ് ചെയ്തു കാഴ്ച്ച മാവ് കാണിച്ചില്ല

  • @user-wv8nc3os4v
    @user-wv8nc3os4v Před 5 měsíci

    കാ യ്ക്കുന്ന മാവിൽ ഗ്രാഫ്റ്റ് ചെയ്യാൻ പറ്റുമോ

  • @saifudheensaifudheen2372
    @saifudheensaifudheen2372 Před 11 měsíci

    കായ്ക്കാത്ത മാവിൽ ഗ്രാഫ്റ്റ് ചെയ്താൽ ശരിയാകുമോ

    • @kvmtipslifehacks
      @kvmtipslifehacks  Před 11 měsíci

      നല്ലോണം കായ്ക്കുന്ന മാവിന്റെ കൊമ്പ് എടുത്ത് graft ചെയ്യുക . ആ കൊമ്പ് 2/3 വർഷം കൊണ്ട് കായ്ക്കും

  • @Achuhashif
    @Achuhashif Před rokem +3

    നല്ല അവതരണം👍👍
    നമ്പർ തരുമൊ

  • @Asmeon
    @Asmeon Před 2 měsíci

    ഇതിലെ മാങ്ങ ഏത് രീതിയിലായിരിക്കും

    • @kvmtipslifehacks
      @kvmtipslifehacks  Před 2 měsíci

      ഏതിൽ നിന്നാണോ എടുത്തത് ,അതെ item kittum

  • @abrahamvarghees866
    @abrahamvarghees866 Před 10 měsíci +1

    കയ്ച്ച.പുലാസന്റെ കമ്പിൽ.ലെയർ.ചെയ്താൽ.വിജയിക്കുമോ

  • @gopinatht2451
    @gopinatht2451 Před 11 dny

    കെട്ടുന്ന കവർ എവിടെ ലഭിക്കും

    • @kvmtipslifehacks
      @kvmtipslifehacks  Před 9 dny

      കൃഷി ഉൽപ്പന്നങ്ങൾ ലഭിക്കുന്ന കടയിൽ കിട്ടും. അല്ലെങ്കിൽ plastic cover ഇതേപോലെ കീറി ഉപയോഗിക്കുക

  • @josegeorge7864
    @josegeorge7864 Před rokem +1

    തളിരില വന്നിട്ട് എന്ത് കീടനാശിനി ആണ് പ്രയോഗിച്ചത്. പേര് പറയുമോ ?

    • @kvmtipslifehacks
      @kvmtipslifehacks  Před rokem

      മാരകമായ കീടനാശിനി ഒന്നും തന്നെ തളിച്ചില്ല . ഉറുമ്പ് ചിതൽ എന്നിവക്ക് ഉപയോഗിക്കുന്ന പൊടി ആണ് ഉപയോഗിച്ചത്

  • @gopakumark1865
    @gopakumark1865 Před 11 měsíci

    Already Grafted plant അല്ലെങ്കിൽ a plant a grafted iney വളർത്തില്ലല്ലോ

    • @kvmtipslifehacks
      @kvmtipslifehacks  Před 11 měsíci

      graft ചെയ്ത്‌ ഉണ്ടാക്കിയ മാവിലും വീണ്ടും ചെയ്യാം

  • @Ashokankkala
    @Ashokankkala Před 25 dny

    സെലോടാപ്പ് അണോ ഉപയോഗിക്കേണ്ടത്

    • @kvmtipslifehacks
      @kvmtipslifehacks  Před 25 dny

      No
      grafting ടേപ്പ് തന്നെ ഉണ്ട് . അല്ലെങ്കിൽ നല്ല രീതിയിൽ ഇലാസ്തികത ഉള്ള പ്ലാസ്റ്റിക് ആയാലും മതി

  • @jahanarahashim5604
    @jahanarahashim5604 Před rokem +1

    Njan kure cheydu noky pidichilla

  • @rajeshms6069
    @rajeshms6069 Před 2 měsíci

    അപ്പോ നമ്മൾ ഗ്രഫ്റ് ചെയ്യണ്ട കുറച്ചു ദൂരത്തു നിന്നു കൊണ്ടുവന്നാൽ വെള്ളം വലിയാതെ കൊണ്ടുവരാം

  • @binu.c1843
    @binu.c1843 Před rokem

    ഇങ്ങനെ ഗ്രാഫ്റ്റ് ചെയ്താ
    1 രണ്ടോ മാങ്ങ കിട്ടും
    അത്രമാത്രം പ്രതിക്ഷിച്ച മതി

  • @jayachandrannair4566
    @jayachandrannair4566 Před 11 měsíci

    സംഗതി വളരെനന്നായിട്ടുണ്ട്. മലയാളത്തിൽ 'ഴ' എന്നൊരു അക്ഷരം കൂടിയുണ്ട്.

    • @kvmtipslifehacks
      @kvmtipslifehacks  Před 11 měsíci

      വെറേ വല്ല പ്രശ്നവും കിട്ടിയോ ...?

  • @sandeepvijayan2662
    @sandeepvijayan2662 Před 5 měsíci

    എത്ര വീഡിയോ കണ്ടിട്ടും ചെയ്തു നോക്കിയിട്ട് സക്സസ് ആകുന്നില്ല 😢വി കട്ട് ആണ് നോക്കിയിട്ടുള്ളത്... ഇതുനോക്കിയിട്ടില്ല

  • @sulaimankattukunnummal7893

    താങ്കൾ നാദാപുരക്കാരനാണോ
    ഇതെപോലെ പേരക്ക ചെയ്തിട്ടു
    വിജയിച്ചു

    • @kvmtipslifehacks
      @kvmtipslifehacks  Před rokem +1

      അതെന്തേ അങ്ങനെ choiche

    • @sulaimankattukunnummal7893
      @sulaimankattukunnummal7893 Před 10 měsíci

      സംസാരം കൊണ്ട് ചോദിച്ചതാണ്

    • @sulaimankattukunnummal7893
      @sulaimankattukunnummal7893 Před 10 měsíci

      ഞാൻ ചെയ്തു നോക്കി ഒന്ന് മാത്രം ഉണങ്ങാതെ ഉണ്ട്
      ബാക്കി 3 ഉം ഉണങ്ങി പോയി

    • @sulaimankattukunnummal7893
      @sulaimankattukunnummal7893 Před 10 měsíci

      പേരക്ക 3. 4 ചെയ്തു എല്ലാം വിജയിച്ചു

  • @sojivj1108
    @sojivj1108 Před rokem +2

    ഇത് ഇങ്ങനെ തളിരായ കൊമ്പിൽ മാത്രമേ പറ്റുവുള്ളോ, പച്ച കളറ് മാറി തൊലി കട്ടിയായ കൊമ്പിൽ പറ്റുമോ, ഒരു വലിയ മാവ് ഉണ്ടായിരുന്നു കാട്ടുമാവ് പോലുള്ള മാങ്ങാ രണ്ട് വർഷം കൂടുമ്പോൾ കയ്ക്കുന്നത് മാങ്ങാ വളരെ കുറവാണ് ആ മാവ് വെട്ടി കളയുന്നതിന് മുൻപ് ഒന്ന് പരീക്ഷിച്ചു നോക്കിയാൽ കൊള്ളാം എന്നുണ്ട്

    • @kvmtipslifehacks
      @kvmtipslifehacks  Před rokem +8

      ഇളം തണ്ടിൽ ആണ് വേഗം success (99%)ആവാൻ ചാൻസ് കൂടുതൽ .
      മരം 1 mtr ഉയരത്തിൽ വെട്ടികളയുക . പുതിയ തളിർ വന്നതിന് ശേഷം ചെയ്‌താൽ നല്ലത് . മാവ് ചെറുതായി കിട്ടുകയും ചെയ്യും

    • @sojivj1108
      @sojivj1108 Před rokem

      @@kvmtipslifehacks ok

    • @saifudheensaifudheen2372
      @saifudheensaifudheen2372 Před 11 měsíci

      കയ്ക്കാത്ത മാവിൽ ഗ്രാഫ്റ്റ് ചെയ്താൽ ശരിയാകുമോ?

    • @safarmathur8286
      @safarmathur8286 Před 11 měsíci

      Good

  • @haneefap5469
    @haneefap5469 Před měsícem

    ഗ്രാഫ്റ്റിങ്ചെയ്യാൻ ഏതുമാസമാണ് നല്ലത്

    • @kvmtipslifehacks
      @kvmtipslifehacks  Před měsícem +1

      June - nov നല്ല രീതിയിൽ success ആവാൻ chance ഉള്ള മാസങ്ങളാണ് .

  • @bijoypillai8696
    @bijoypillai8696 Před rokem

    വീഡിയോ കാണിച്ച് വളരെ കൂടിയ വിലയ്ക്ക് ചെടികൾ വില്കുന്ന കുറെ യൂട്യൂബ് ചാനലുകൾ ഉണ്ട്.. അവരുടെ തട്ടിപ്പിൽ വീഴാതിരിക്കുക.. ( e.g ഓൺലൈൻ rose plant 200 രൂപ.. മണ്ണുത്തി നഴ്സറിയിൽ വെറും 20 രൂപ.. അതുപോലെ ബാക്കിയെല്ലാ തരം ചെടികളും.. )..