ഗ്രാഫ്റ്റിംഗ് രീതി വലിയ മാവുകളിൽ(Result available in description)

Sdílet
Vložit
  • čas přidán 11. 11. 2023
  • My videos link:-
    • ഗ്രാഫ്റ്റിംഗ് രീതി വലി...
    കുടംപുളി മരം എങ്ങനെ ഒട്ടിക്കാം ഭാഗം-1
    • കുടംപുളി മരം എങ്ങനെ ഒട...
    വലിയ കുടംപുളി മരം ഒട്ടിക്കാം ഭാഗം-2
    • വലിയ കുടംപുളി മരം ഒട്ട...
    My videos link:_
    • റൂട്ട് ഹോർമോൺ ഉപയോഗിച്...
    • കുടംപുളി മരം എങ്ങനെ ഒട...
    • വലിയ കുടംപുളി മരം ഒട്ട...
    • ഗ്രാഫ്റ്റിംഗ് രീതി വലി...
    • വലിയ മാവിൽ ഒന്നിലധികം ...
    • സി൦ ഉപയോഗിച്ച് ഹൈസ്പീഡ...
    • ഒരു വെറൈറ്റി സ്റ്റാർ ന...
    • സാധാരണ ഇൻവെർട്ടർനെ സ...
    • പി സി ബി യിൽ നിന്ന് Co...
    • മാവിൻ തളിരിലകളെ രക്ഷി...
    • അമ്പഴങ തൈ നിർമാണം എയർ ...
    • ജാതി ബഡ്ഡിങ് ചെയ്യുന്...

Komentáře • 135

  • @bhaskarankarimbichalil9954
    @bhaskarankarimbichalil9954 Před 7 měsíci +21

    ഇത് നമ്മുടെ നാടായ കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ ഗ്രാഫ് റ്റിങ്ങ് രീതിയാണ് ...നന്ദി

  • @luiskd7724
    @luiskd7724 Před 7 měsíci +2

    👍👍

  • @FreethinkerEmu
    @FreethinkerEmu Před 7 měsíci +2

    Worth watching ❤

  • @rajunr3307
    @rajunr3307 Před 7 měsíci +3

    nalla avatharanam. eniyum nalla contentukal pratheekshikkunnu

  • @paulsonkk7376
    @paulsonkk7376 Před 3 měsíci +1

    Thanks for your information ❤❤❤

  • @user-dn6fg6zy2n
    @user-dn6fg6zy2n Před 8 měsíci

    😘😍😍👌👏

  • @nandhumangad9960
    @nandhumangad9960 Před 8 měsíci +1

    👍🏻👍🏻👍🏻

  • @josekaredan7031
    @josekaredan7031 Před 4 měsíci

    Verygood wecandoallseson

  • @user-kn8mx9bh9i
    @user-kn8mx9bh9i Před měsícem

    😊

  • @user-lf5ou3pn4c
    @user-lf5ou3pn4c Před 4 měsíci

    👍👍👍

  • @rishikeshmt1999
    @rishikeshmt1999 Před 3 měsíci

    അടിപൊളി, എന്തായാലും മോനുംgraftingപഠിക്കാൻ ഇഷ്ടമാണ് എന്ന് തോന്നുന്നു അല്ലേ അയാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, നന്ദി.

  • @ShahulFf-cm8uz
    @ShahulFf-cm8uz Před měsícem

  • @sharafukanhirakole3966
    @sharafukanhirakole3966 Před 7 měsíci +2

    നന്നായിട്ടുണ്ട്.മരത്തടിയിലെ ഗ്രാഫ്റ്റിങ്ങ്.വെള്ളം ഇറങ്ങാതിരിക്കാൻ ചെയ്ത മുൻകരുതൽ നന്നായിട്ടുണ്ട്

  • @chidambarancp4577
    @chidambarancp4577 Před 5 měsíci

    Fine best wishes

  • @sabupaulose815
    @sabupaulose815 Před 5 měsíci

    Nice!

  • @cheekodhussain8847
    @cheekodhussain8847 Před 7 měsíci +2

    Budding ചെയ്തു കൊടുക്കുമോ?

  • @krsindhu8003
    @krsindhu8003 Před 6 měsíci +1

    🎉❤❤❤

  • @amk874
    @amk874 Před 2 měsíci

    Nandi bro

  • @AmbujakshanKalladathVala-yp1yx
    @AmbujakshanKalladathVala-yp1yx Před 7 měsíci +3

    മുള പൊട്ടിയോ എന്ന് എത്ര ദിവസം കഴിഞ്ഞാണ് അഴിച്ചു നോക്കേണ്ടത്

  • @user-sr9rm6on9l
    @user-sr9rm6on9l Před 2 měsíci

    👌👌👌👍

  • @abdulchenganakkattil7982
    @abdulchenganakkattil7982 Před měsícem +1

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @gopalkrishnan321
    @gopalkrishnan321 Před 20 dny

    Budding tap mnnually rremove cheyyano Athu

  • @tgraju748
    @tgraju748 Před 3 měsíci

    Very good

  • @ponnusvlogmalappuram8438
    @ponnusvlogmalappuram8438 Před 7 měsíci

    Ee kathikk endhu vilayund

  • @davidthomas-jr7pj
    @davidthomas-jr7pj Před 2 měsíci

    Super

  • @ibrahimchemmala7986
    @ibrahimchemmala7986 Před 2 měsíci

    👍👍👍👍

  • @philiptm
    @philiptm Před 3 měsíci

    Bud / graft cheyyan ulla cheriya pieceil platic tape chuttiyal puthiya mula varumo ? Tape pottichu mulakkumo ? Please reply ... Philip, Kottayam.

    • @sijojoseph162
      @sijojoseph162  Před 3 měsíci

      Kilirpu purathekku varum.appo cherutha pottikkanam.illenkilum thalli vannolum

    • @sijojoseph162
      @sijojoseph162  Před 3 měsíci

      Kilrpu varumbol chuttiya cover bhagam blade kondu cherutha I pottikkuka

    • @sabup.v1161
      @sabup.v1161 Před 27 dny

      ഞാനും ഇത് ചോദിക്കാൻ തുടങ്ങിയതാണ്.
      ഞാൻ ഗ്രാഫ്റ്റ് ചെയ്തപ്പോൾ പ്ലാസ്റ്റിക് കൂട് ലൂസ് ആക്കി നന്നായി കവർ ചെയ്തു. ഇലകൾ വന്നു തുടങ്ങിയപ്പോൾ കൂട് മാറ്റി.
      (Philip ചങ്ങാതി, മംഗ്ലീഷ് ആപ് അപ്‌ലോഡ് ചെയ്‌താൽ മലയാളത്തിൽ എളുപ്പം എഴുതാമല്ലോ.) ❤

  • @hassankunju9562
    @hassankunju9562 Před 7 měsíci +2

    Budding tape എവിടെ കിട്ടും

  • @shamleelk9041
    @shamleelk9041 Před 3 měsíci

    Jajhiyil eepaninadakkumooo

  • @husainmambra1107
    @husainmambra1107 Před 3 měsíci +3

    ഇത് side grafting അല്ലേ 🥰🥰🥰🥰🥰

  • @ajmalrashad1242
    @ajmalrashad1242 Před 4 měsíci

    റൂംബുട്ടാൻ ഇങ്ങനെ ചെയ്ദു നോക്കാമോ

    • @sijojoseph162
      @sijojoseph162  Před 4 měsíci

      Vijayikkilla.budding or approach grafting

  • @ravindranathannair3389
    @ravindranathannair3389 Před 2 měsíci

    ഓഡിയോ ക്ലിയർ അല്ല. റിസൾട്ട്‌ എന്തായി, എത്രനാൾ കഴിഞ്ഞു, ഇതിൽ സയോൺ പിടിക്കും എന്നുകൂടി കാണിക്കണം.

  • @ponnusvlogmalappuram8438
    @ponnusvlogmalappuram8438 Před 7 měsíci

    നിങ്ങളുടെ sthalam evideya

  • @muhammedkt9625
    @muhammedkt9625 Před 4 měsíci +1

    ഞാൻ വീട്ടിൽ ഉള്ള കായ്ക്കുന്ന പ്ലാവിന്റ കൊമ്പിൽ തൊലി കളഞ്ഞു മണ്ണും വളവും ചേർത്ത് കെട്ടിവെച്ചിരുന്നു. ഒരാഴ്ച യായപ്പോഴേക്കും അതിലുള്ള ഇലകളെല്ലാം ഉണങ്ങി പ്പോയി

  • @kondapureth
    @kondapureth Před 3 měsíci

    ഈ സമയത്ത് (april) ഇൽ ചെയ്യാമോ. ? ഏതു മാസമാണ് ഏറ്റവും അനുയോജ്യം ?

  • @vinoopp7885
    @vinoopp7885 Před 7 měsíci

    ഇത് എവിടുന്ന കത്തി വാങ്ങിയത്

    • @sijojoseph162
      @sijojoseph162  Před 7 měsíci

      Ella stationary kadayilum kittum just
      20 rupees

  • @johnxavierpesi9964
    @johnxavierpesi9964 Před 4 měsíci +1

    Your sound was very feeble.

  • @telmaharris315
    @telmaharris315 Před 2 měsíci

    ഇതു ഇപ്പോ ചെയ്യാമോ. അവസാനത്തെ ടേപ്പ് വച്ച മഴ പിടിച്ച fungus വരില്ലേ. അത് പെട്ടെന്നു മാറ്റാൻ പാടില്ല paranjille

    • @sijojoseph162
      @sijojoseph162  Před 2 měsíci

      Better aug to february. Eppol nalla heat ...

  • @vasanthajayan6052
    @vasanthajayan6052 Před 26 dny

    Will you come and do for us

  • @subiskitchen3046
    @subiskitchen3046 Před 7 měsíci +2

    ഇത് budding അല്ല. grafting ആണ്

  • @raheemk8449
    @raheemk8449 Před 2 měsíci

    Good

  • @sharafudeenmuhammedkunju4882
    @sharafudeenmuhammedkunju4882 Před 4 měsíci +1

    ഇതു കാണാൻ കഴിയുന്നില്ല

  • @user-uy2me4bv4z
    @user-uy2me4bv4z Před 2 měsíci

    കത്തി യുടെ link

    • @sijojoseph162
      @sijojoseph162  Před 2 měsíci

      www.amazon.in/Grafting-Stainless-grafting-Dual-Balde/dp/B0CQLRHGXL/ref=asc_df_B0CQLRHGXL/?tag=googleshopdes-21&linkCode=df0&hvadid=686095285353&hvpos=&hvnetw=g&hvrand=14154416320281086587&hvpone=&hvptwo=&hvqmt=&hvdev=c&hvdvcmdl=&hvlocint=&hvlocphy=9299440&hvtargid=pla-2275239482545&mcid=e8ade403ab71328490c413223e0f7393&gad_source=1&th=1

  • @user-fs4cd5zi9e
    @user-fs4cd5zi9e Před 3 měsíci

    പ്ലാവിൽ വിജയിക്കുമോ?

  • @cheekodhussain8847
    @cheekodhussain8847 Před 3 měsíci +1

    ആ കത്തിയുടെ Link അയച്ചുതരുമോ?

  • @Murali-vy6kx
    @Murali-vy6kx Před 2 měsíci

    ബഡിങ് ടേപ്പ് എവിടെ കിട്ടും

  • @mohanansubramanian9798
    @mohanansubramanian9798 Před 7 měsíci

    പ്ളിയൂരല്ല.പ്രിയൂർ.ആണ്.

  • @utopianlazarus2895
    @utopianlazarus2895 Před 2 měsíci

    😂😂😂😂🎉സ്നേഹിതാ പുഴുക്കം, ആവി, വെന്തു പോകും നല്ല കാര്യം തന്നെ

    • @sijojoseph162
      @sijojoseph162  Před 2 měsíci

      സഹോദരാ april masthilalla edu cheyyendathu..

    • @rejivarghese6626
      @rejivarghese6626 Před 2 měsíci

      ഇതു ചെയ്യാൻ അനുയോജ്യമായ മാസങ്ങൾ /സമയങ്ങൾ കൂടി പറയൂ സുഹൃത്തേ

    • @sijojoseph162
      @sijojoseph162  Před 2 měsíci

      @@rejivarghese6626 video muzhuvan ai kaanu

    • @sijojoseph162
      @sijojoseph162  Před 2 měsíci

      @@rejivarghese6626 aug to jan

  • @neenapr502
    @neenapr502 Před 2 měsíci

    മരത്തിൽ കിടക്കുമോ ❓അതോ അവിടെ കിടന്നു കായിക്കുമോ

    • @sijojoseph162
      @sijojoseph162  Před 2 měsíci +1

      chodyam manasilayillaa...

    • @neenapr502
      @neenapr502 Před 2 měsíci

      @@sijojoseph162 മരത്തിൽ ഒട്ടിച്ചത് എന്തിനാ, എങ്ങനെ വളരും എന്നാ

  • @sujithpk2902
    @sujithpk2902 Před 7 měsíci +2

    ഹലോ താങ്കളുടെ നമ്പർ തരാമോ

    • @sijojoseph162
      @sijojoseph162  Před 7 měsíci

      Doubt undenkil chodicholu

    • @sijojoseph162
      @sijojoseph162  Před 7 měsíci +2

      9846542945/whatsapp only.

    • @abdulkhadar1571
      @abdulkhadar1571 Před 5 měsíci

      1:56 ​@@sijojoseph162

    • @koyakuttyk5840
      @koyakuttyk5840 Před 26 dny

      👍
      ബഡിംഗ് ചെയ്യുമ്പോൾ സാനിറ്റർ ഉപയോഗിച്ച് കത്തിയും കൈയും
      വൃർത്തിയാക്കണോ?

  • @SidheequeMuhammed-vd1oh
    @SidheequeMuhammed-vd1oh Před 2 měsíci

    എത്ര നാളുകൾ കഴിഞ്ഞാണ് കവർ തുറന്ന് നോക്കേണ്ടത്?

  • @hameedkadarhameed
    @hameedkadarhameed Před 12 dny

    ശബ്ദം കുറവാണ്

  • @kannanasokan3089
    @kannanasokan3089 Před měsícem

    ചേട്ടാ ഇത് മാവിന്റെ മുകളിൽ ചെയ്യാൻ പറ്റില്ലെ

    • @sijojoseph162
      @sijojoseph162  Před měsícem

      Pattum .tholi polinju poranam...adanu issu

  • @mathdom1146
    @mathdom1146 Před 2 měsíci

    കാമ്പിയം കേടു കൂടാതിരിക്കണം എങ്കിലെ ഗ്രാഫ്റ്റ് പിടിക്കു.

  • @jsplearner758
    @jsplearner758 Před 2 měsíci +1

    ബഡ്ഡ് ചെയ്യുന്ന കമ്പിൽ മുള വരുമ്പോൾ അതിനുമേൽ ചുറ്റിയ പ്ലാസ്റ്റിക് ടേപ്പിൽ ദ്വാരം ഇടുകയാണോ ചെയ്യുന്നത് ?
    അതോ മുള വരാൻ സാധ്യതയുള്ള ഭാഗം വിട്ട് പ്ലാസ്റ്റിക് ചുറ്റിയാൽ മതിയാവുമോ?

    • @sijojoseph162
      @sijojoseph162  Před 2 měsíci

      Full chuttanam.mukulam purathekku thalli vannolum

  • @shafeerminha473
    @shafeerminha473 Před 7 měsíci

    👍👍

  • @sakerrs6566
    @sakerrs6566 Před 7 měsíci

    👍👍👍

  • @jimmykd1590
    @jimmykd1590 Před 6 měsíci

    Very good