NELLIKATTIL YOUTUBE CHANNEL
NELLIKATTIL YOUTUBE CHANNEL
  • 50
  • 210 255

Video

How to convert solar inverter to smart inverter (off grid 12 v 24 v systems)
zhlédnutí 1,9KPřed 2 měsíci
iam using this product only 4days. test purpose.....
LG Dual inverter 4 Star One Ton AC Power consumption Test (Malayalam) per day unit 10 pm to 6 am.
zhlédnutí 6KPřed 2 měsíci
Ac power consumption test.Dual inverter ac
LG Dual Inverter AC Benifts ....(ഇനി കറണ്ട് ബിൽ കുത്തനെ ഉയരില്ല....)
zhlédnutí 33KPřed 3 měsíci
low electricity consumption AC My Room Size 100 square feet
Sine Wave Inverter Hex (Software) code uploading procedure (Malayalam)
zhlédnutí 445Před 3 měsíci
please not .....This ic Name PIC30f2010 not 13 .....Sorry 9846542945 whats app only
ഒരു ചെറിയ CCTV സെറ്റപ്പ്.....
zhlédnutí 122Před 4 měsíci
cctv set up small,low budjet cctv
ഒരു ചെറിയ 60W സോളാർ ലൈറ്റ്....
zhlédnutí 2,5KPřed 4 měsíci
Solar 60W light Any enquiry jinson 860-681-5730
PCB Soldering Process Inverter & MPPT (സോൾഡറിങ് ചെയ്യുന്ന രീതി....)
zhlédnutí 560Před 4 měsíci
9846542945 whatsapp. .. Inverter and MPPT Soldering Process and new Soldering methods.....
ഒരു ചെറിയ ചീര കൃഷി ...
zhlédnutí 327Před 4 měsíci
Cheera krishi...
MPPT OR PWM Solar Charge controller ഏതാണ് നല്ലത് ?
zhlédnutí 1,8KPřed 4 měsíci
9846542945 wats app Difference between MPPT and PWM Solar charge controller. introducing 3 coil type mppt charge controller
3 KW Solar Inverter പരിചയപെടുത്തൽ.....
zhlédnutí 2,7KPřed 4 měsíci
3 KW Solar Inverter പരിചയപെടുത്തൽ.....
കായ്കാത്ത മാവ് പൂവിടാൻ ഒരു മരുന്ന് (Cultar) Best mango flowering fertilizer.
zhlédnutí 7KPřed 5 měsíci
കായ്കാത്ത മാവ് പൂവിടാൻ ഒരു മരുന്ന് (Cultar) Best mango flowering fertilizer.
ഒരു 1000 VA (12V) ഇൻവെർട്ടർ പരിചയപെടുത്തൽ
zhlédnutí 1,2KPřed 5 měsíci
ഒരു 1000 VA (12V) ഇൻവെർട്ടർ പരിചയപെടുത്തൽ
ബോഗൺവില്ല മൾട്ടി കളർ Grafting
zhlédnutí 256Před 5 měsíci
ബോഗൺവില്ല മൾട്ടി കളർ Grafting
കറണ്ട് ബിൽ കൂടുതലായി വരുന്നുണ്ടൊ ?? നമ്മൾ വരുത്തേണ്ട മാറ്റങ്ങൾ(How to reduce current bill )
zhlédnutí 1,8KPřed 6 měsíci
കറണ്ട് ബിൽ കൂടുതലായി വരുന്നുണ്ടൊ ?? നമ്മൾ വരുത്തേണ്ട മാറ്റങ്ങൾ(How to reduce current bill )
തേനീച്ചകൂട്ടിൽ പുതിയ അടകൾ സെറ്റ് ചെയ്യുന്ന രീതി
zhlédnutí 1KPřed 6 měsíci
തേനീച്ചകൂട്ടിൽ പുതിയ അടകൾ സെറ്റ് ചെയ്യുന്ന രീതി
എൻറെ വീട്ടിലെ ചെറിയ സോളാർ സിസ്റ്റം
zhlédnutí 13KPřed 6 měsíci
എൻറെ വീട്ടിലെ ചെറിയ സോളാർ സിസ്റ്റം
Jimny -2024
zhlédnutí 131Před 6 měsíci
Jimny -2024
ജാതി ബഡ്ഡിങ് ചെയ്യുന്ന രീതി. (Nutmeg Budding Method)
zhlédnutí 709Před 6 měsíci
ജാതി ബഡ്ഡിങ് ചെയ്യുന്ന രീതി. (Nutmeg Budding Method)
അമ്പഴങ തൈ നിർമാണം എയർ ലെയറിങിലൂടെ..
zhlédnutí 1KPřed 6 měsíci
അമ്പഴങ തൈ നിർമാണം എയർ ലെയറിങിലൂടെ..
പി സി ബി യിൽ നിന്ന് Components ഡിസോൾഡർ ചെയ്യുന്ന രീതി (Desoldering process)
zhlédnutí 1,6KPřed 6 měsíci
പി സി ബി യിൽ നിന്ന് Components ഡിസോൾഡർ ചെയ്യുന്ന രീതി (Desoldering process)
മാവിൻ തളിരിലകളെ രക്ഷിക്കാ൦ കീടങ്ങളിൽ നി൬ു ൦...
zhlédnutí 513Před 7 měsíci
മാവിൻ തളിരിലകളെ രക്ഷിക്കാ൦ കീടങ്ങളിൽ നി൬ു ൦...
സാധാരണ ഇൻവെർട്ടർനെ സോളാറിലേക്കു മാറ്റാ൦... ഏതൊക്കെ കാരൃങൾ അറിയണം ?
zhlédnutí 1,6KPřed 7 měsíci
സാധാരണ ഇൻവെർട്ടർനെ സോളാറിലേക്കു മാറ്റാ൦... ഏതൊക്കെ കാരൃങൾ അറിയണം ?
ഇൻവെർട്ടർ വാങ്ങുന്നതിന് മുൻപ് ഇതൊക്കെ മനസിലാക്കണ൦.(Inverter buying guide)
zhlédnutí 852Před 7 měsíci
ഇൻവെർട്ടർ വാങ്ങുന്നതിന് മുൻപ് ഇതൊക്കെ മനസിലാക്കണ൦.(Inverter buying guide)
റൂട്ട് ഹോർമോൺ ഉപയോഗിച്ച് റംബൂട്ടാൻ തൈ നിർമാണം. (Air Layering)
zhlédnutí 2,5KPřed 7 měsíci
റൂട്ട് ഹോർമോൺ ഉപയോഗിച്ച് റംബൂട്ടാൻ തൈ നിർമാണം. (Air Layering)
ഒരു വെറൈറ്റി സ്റ്റാർ നിർമാണം @ 2023
zhlédnutí 9KPřed 7 měsíci
ഒരു വെറൈറ്റി സ്റ്റാർ നിർമാണം @ 2023
കുടംപുളി മരം എങ്ങനെ ഒട്ടിക്കാം ഭാഗം-2( Result)
zhlédnutí 190Před 7 měsíci
കുടംപുളി മരം എങ്ങനെ ഒട്ടിക്കാം ഭാഗം-2( Result)
ഗ്രാഫ്റ്റിംഗ് രീതി വലിയ മാവുകളിൽ (Result)
zhlédnutí 233Před 7 měsíci
ഗ്രാഫ്റ്റിംഗ് രീതി വലിയ മാവുകളിൽ (Result)

Komentáře

  • @noushadch9624
    @noushadch9624 Před 15 dny

    ഏത് എം പി പി ടി ആണു ഉപയോഗിച്ചത്. അതിന്റെ ലിങ്ക് ഷെയർ ചെയ്യുമോ

    • @sijojoseph162
      @sijojoseph162 Před 14 dny

      @@noushadch9624 njan thanney assembly cheythathanu

  • @mukeshnair9976
    @mukeshnair9976 Před 16 dny

    ഞാൻ 50 വാട്ട്സ് nte 2 panel parallel connect ചെയ്താണ് ഉപയോഗിക്കുന്നത് ..പക്ഷേ ചാർജ് കൺട്രോളർ ഏത് ഉപയോഗിച്ചാലും കുറച്ച് ദിവസം കഴിയുമ്പോൾ damage ആകുന്നു..അതെന്താണ് കാരണം

  • @sudhakaranmlp
    @sudhakaranmlp Před 18 dny

    Mukal bagam fullai kut cheyano

  • @muralikrishnannair995

    Sir...I have 550watts two panels and one 24volt lfp 35ah battary.....pls suggest me good dc system for home.....pls share me the list of parts with connection diagram

  • @pvsudheer
    @pvsudheer Před 25 dny

    Ethil panel 2000 w aakkoyalo?Mele sheetinde mugalil vekkamo panel

    • @sijojoseph162
      @sijojoseph162 Před 25 dny

      @@pvsudheer yes

    • @pvsudheer
      @pvsudheer Před 25 dny

      @@sijojoseph162 battery upgrade cheyyathe

    • @sijojoseph162
      @sijojoseph162 Před 23 dny

      @@pvsudheer charge amp kudum.battery ku nallathalla

    • @pvsudheer
      @pvsudheer Před 23 dny

      @@sijojoseph162 1600 watt panel anenkil etra battery venam

  • @biozbooster5
    @biozbooster5 Před 25 dny

    താങ്കൾക്ക് ജോലി സമയം കഴിഞ്ഞ് വൈകീട്ട് വീട്ടിൽ എത്തുമ്പോൾ ഏകദേശം ഒഴിവ് ഉള്ള സമയം ഇവിടെ നൽകാമോ? അപ്പോൾ താങ്കളെ ഫോണിൽ ഓഫ്‌ ഗ്രിഡ് സോളാർ സിസ്റ്റത്തെ പറ്റി കുറച്ച് കൂടി അറിയുവാൻ പറ്റുമോ?

  • @jashi786
    @jashi786 Před 26 dny

    1 kw ചെയ്യാൻ എത്രവരും

  • @siddeeqali2291
    @siddeeqali2291 Před 28 dny

    വിലയും ചിലവും വ്യക്തമായി ഇത്പോലെ ആരും പറഞ്ഞു തന്നിട്ടില്ല 👍

  • @johnthek4518
    @johnthek4518 Před 29 dny

    2 പാനൽ കൊണ്ടു് 3 kw. ?!!

    • @sijojoseph162
      @sijojoseph162 Před 28 dny

      @@johnthek4518 panel1 kv .....Inverter anu 3kv....!!!!!

  • @dreamworldmydreamland4848

    എല്ലാം കൂടെ എത്രെ കോസ്റ്റ് ആയി

  • @hameedkadarhameed
    @hameedkadarhameed Před měsícem

    ശബ്ദം കുറവാണ്

    • @sijojoseph162
      @sijojoseph162 Před 29 dny

      @@hameedkadarhameed will correct next time.

  • @usmancm791
    @usmancm791 Před měsícem

    സർ എൻ്റെയടുത്ത് 100 Ah C10 ബാറ്ററിയുണ്ട് എത്ര വാട്ട്സിൻ്റെ സോളാർ പാനൽ കണക്ട് ചെയ്യാം എത്ര ആമ്പിയറിൻ്റെ ചാർജ് കൺട്രോളർ വെക്കണം

  • @ManzurEk-tt5mi
    @ManzurEk-tt5mi Před měsícem

    ഇൻവർട്ടർ ഫുൾ കോപ്പർ ആണെങ്കിൽ എന്ത് വില വരും

    • @sijojoseph162
      @sijojoseph162 Před 29 dny

      @@ManzurEk-tt5mi based on transformer price.9846542945

  • @krishimalayalam1005
    @krishimalayalam1005 Před měsícem

    എന്റെ സ്ഥലം തിരുവനന്തപുരം ആണ് എനിക്ക് ഇങ്ങനെ ഒന്ന് സെറ്റ് ചെയ്തുതരാമോ.....?

    • @sijojoseph162
      @sijojoseph162 Před měsícem

      njan thrissur anu.aviday vannu cheyyuka prayasamanu

    • @krishimalayalam1005
      @krishimalayalam1005 Před měsícem

      @@sijojoseph162 സെറ്റ് ഞാൻ ചെയ്തോളാം അതിനുവേണ്ട ഉപദേശങ്ങൾ മൊബൈലിലൂടെ ചെയ്തു തരാൻ പറ്റുമോ

    • @sijojoseph162
      @sijojoseph162 Před měsícem

      @@krishimalayalam1005 9846542945

  • @n4fiihhh_
    @n4fiihhh_ Před měsícem

    നല്ല രീതിയിൽ മനസ്സിലായി ചേട്ടാ.. സൂപ്പർ വീഡിയോ ❤️❤️❤️❤️ഒരുപാട് നന്ദി... 🌹🌹

    • @sijojoseph162
      @sijojoseph162 Před měsícem

      @@n4fiihhh_ Thanks

    • @n4fiihhh_
      @n4fiihhh_ Před měsícem

      @@sijojoseph162 150 ah സാധാ കമ്പനി ബാറ്ററി യുടെ കൂടെ ലിദിയം ബാറ്ററി വെക്കാൻ പറ്റുമോ.. 24 ആക്കാനാണ്.. എന്ധെങ്കിലും പ്രശ്നം ഉണ്ടാവുമോ..

    • @sijojoseph162
      @sijojoseph162 Před měsícem

      @@n4fiihhh_ 2 battery yum oray model vakkanam adanu better

  • @jojanm2000
    @jojanm2000 Před měsícem

    Super Video 👍 Totally price ? 101500 ano

  • @ismailkmpaleri2228
    @ismailkmpaleri2228 Před měsícem

    2 പാനൽ വച്ചു 3 kw കിട്ടുമോ

    • @sijojoseph162
      @sijojoseph162 Před měsícem

      @@ismailkmpaleri2228 but equal battery add cheyyendi varum.allenkil battery charge amp kuduthalavum

    • @ismailkmpaleri2228
      @ismailkmpaleri2228 Před měsícem

      @@sijojoseph162 എന്റെ അടുത്ത് 160 ah c 10 2 ബാറ്ററി ഉണ്ട് lagnov 2500 w ഇൻവെർട്ടരും ഉണ്ട് അത് 3 kw ആക്കാൻ പറ്റുമോ ഇതിന് എനി എത്ര രൂപയുടെ സാധനങ്ങൾ വേണം

    • @sijojoseph162
      @sijojoseph162 Před měsícem

      @@ismailkmpaleri2228 no 1 k Inverter matram anu 3 k v

  • @ice5842
    @ice5842 Před měsícem

    Battery price

  • @midhunkumar5178
    @midhunkumar5178 Před měsícem

    Ente 3kv utl nte inverter aanu voc 106 aanu enik 450watts nte 3 pannel und ath parallel aanu koduthe.enthaanu production vanna parallel or series il

  • @ratheeshkumar883
    @ratheeshkumar883 Před měsícem

    ❤❤❤❤👍👍👍🔥🔥🔥🔥

  • @65065
    @65065 Před měsícem

    ചേട്ടന്റെ place എവിടെയാ

  • @ammadcm2931
    @ammadcm2931 Před měsícem

    ചേട്ടാ ഏത് കമ്പനിയുടെ സോളാർ പാനൽ ആണ് യൂസ് ചെയ്തത് എന്ന് പറഞ്ഞില്ല ഈ 540 ന് മുകളിലുള്ള പാനൽ ഇറങ്ങിയിട്ടില്ല എത്ര വാട്ട് വരെയുള്ള പാനൽ അവൈലബിൾ ആണ് ഇപ്പോൾ? അറിയാൻ താല്പര്യമുണ്ടായിരുന്നു

    • @sijojoseph162
      @sijojoseph162 Před měsícem

      @@ammadcm2931 waree.video sharikku kanu .panel brand adilundu

  • @manjushakm8130
    @manjushakm8130 Před měsícem

    🎉🎉🎉

  • @ckpara20
    @ckpara20 Před měsícem

    ചേട്ടാ..സൂപ്പർ ആയിട്ടുണ്ട്‌...ഈ.സിസ്റ്റത്തിൽ..ഒരുദിവസം..യത്ര.യൂണിറ്റ്..ഉപയോഗത്തിന്.പ്രദിക്ഷിക്കാം..

  • @jishnukjishnu6388
    @jishnukjishnu6388 Před měsícem

    പൊളിച്ചു chettaaaaayiiiiii❤❤

  • @gopalkrishnan321
    @gopalkrishnan321 Před měsícem

    Budding tap mnnually rremove cheyyano Athu

  • @vasanthajayan6052
    @vasanthajayan6052 Před měsícem

    Your phone no will you send

  • @vasanthajayan6052
    @vasanthajayan6052 Před měsícem

    Will you come and do for us

  • @nidhiii18
    @nidhiii18 Před měsícem

    ഈ MPPT ബോർഡ്‌ എവിടെ കിട്ടും

  • @pslv330
    @pslv330 Před měsícem

    Enthel.same ac aan ath compressot cut avunnund enthayirikk problem

  • @user-kn8mx9bh9i
    @user-kn8mx9bh9i Před měsícem

    😊

  • @pslv330
    @pslv330 Před měsícem

    Sir ente 1.2 ton lg dual inverter AC compressor cut akunnund normal ac pole complaint aano inverter AC compressor continue work cheyyendathalle please reply

  • @sasikumarpg6425
    @sasikumarpg6425 Před 2 měsíci

    DC ബൾബുകളും ഫാനുകളും inverter ഇല്ലാതെ ഉപയോഗിക്കുന്നതിന് DC MPPT വേണോ? അതോ എല്ലാ MPPT യും ഉപയോഗിക്കാമോ?

  • @veeradasjoy5996
    @veeradasjoy5996 Před 2 měsíci

    Your contact no

  • @sajeeb3704
    @sajeeb3704 Před 2 měsíci

    ഈ mppt 24v എന്ത് വില വരും

  • @abdulchenganakkattil7982
    @abdulchenganakkattil7982 Před 2 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdulchenganakkattil7982
    @abdulchenganakkattil7982 Před 2 měsíci

  • @ShahulFf-cm8uz
    @ShahulFf-cm8uz Před 2 měsíci

  • @sreekalasreejith3690
    @sreekalasreejith3690 Před 2 měsíci

    sir , dehumidifier ആയി മാത്രം ഉപയോഗിക്കാൻ പറ്റുമോ

  • @kannanasokan3089
    @kannanasokan3089 Před 2 měsíci

    ചേട്ടാ ഇത് മാവിന്റെ മുകളിൽ ചെയ്യാൻ പറ്റില്ലെ

    • @sijojoseph162
      @sijojoseph162 Před 2 měsíci

      Pattum .tholi polinju poranam...adanu issu

  • @johndcruz3224
    @johndcruz3224 Před 2 měsíci

    Out door യൂണിറ്റ് ഇൻഡോർ യൂണിറ്റ് fix ചെയ്തിരിക്കുന്ന hight ലും താഴെയായി fix ചെയ്താൽ കുഴപ്പം ഉണ്ടോ? Sunshade ന് താഴെ ആകുമ്പോൾ മഴ കൊള്ളില്ല. Pls റിപ്ലൈ 🙏🙏

  • @bijoykb704
    @bijoykb704 Před 2 měsíci

    Watts Meeter eathu company aanu... pls replay

  • @fidav3425
    @fidav3425 Před 2 měsíci

    29 or 30 degree set cheyyum kurach kayinjtt 40 % lekk mattum. Almost charge ethra varum. 1.5 ton lg 3 star ac

    • @sijojoseph162
      @sijojoseph162 Před 2 měsíci

      Used on room size and present electricity slab

  • @jojiabraham1096
    @jojiabraham1096 Před 2 měsíci

    25° ൽ Set ചെയ്തു. ഒരു night -10 pm - 6 am - ഉപയോഗത്തിന് 6 യൂണിറ്റ് ഉപഭോഗം ആകുന്നുണ്ട്. Disappointed.

  • @georgekuriakose9202
    @georgekuriakose9202 Před 2 měsíci

    ഒരു Timer വച്ചാൽ പോരെ.....

  • @nujums6602
    @nujums6602 Před 2 měsíci

    പെട്ടന്ന് കൂളാവന്ന് ശെരിയാ പക്ഷെ കരണ്ട് മറ്റു കബനികളെക്കാൾ കൂടുതലാണ് സെർവിസിയും ഒക്കെയാണ്

  • @nujums6602
    @nujums6602 Před 2 měsíci

    ഞാൻ 2024 LG dual inverter ac 1 ton 3സ്റ്റാർ എടുത്തു 8 മണിക്കൂർ 28temperature സെറ്റ് ചെയ്തു ഉപയോഗിച്ച് യൂണിറ്റ് ചെക് ചെയ്തപ്പോൾ 3.92 യൂണിറ്റ് എടുത്തു 10*11 റൂമിൽ. എന്നാൽ voltas 1 ton 3 സ്റ്റാർ സെയിം ടൈം നോക്കിയപ്പോൾ 1.2 മാത്രമേ എടുത്തുള്ളൂ 12*12 റൂം എന്റെ ഫ്രിണ്ടിന്റെ വീട്ടിൽ 1 ton samsung. Ifb 1ton ഇതലും 1.90 മാക്സിമം പോയാൽ 2 അതിനപ്പുറം യൂണിറ്റ് പോയിട്ടില്ല കറണ്ട് ബിൽ കുറക്കാനാണ് LG യുടെ dual inverter പരസ്യം കണ്ട് എടുത്തത് 😢😢😢. LG,, AC ഉള്ളവർ യൂണിറ്റ് ചെക്ക് ചെക്ക് ചെയ്തു നോക്കു കമ്പനിയിൽ കംപ്ലയിന്റ് പറഞ്ഞപ്പോ ഒന്നും ചെയ്യാനില്ല എന്നുപറഞ്ഞു

    • @sijojoseph162
      @sijojoseph162 Před 2 měsíci

      Njan check cheythappol ulla video youtube l undu 2.75 unit 10 pm to 6am one day

    • @nujums6602
      @nujums6602 Před 2 měsíci

      Ifb 28 tep same size rooml 11pm to 9am (10 hours) 1.8 unit. Lg 4 ac check cheitappol 3.92 unit,. Tharkkikkan paranjathalla check cheithappol enikk kittiya resultanu. Njan electronics fieldanu laptop motherboard chiplevel technician anu. Thankal ifb yo mattu brandu kalo checktu nokku, lg yil ninnum kuravanu.

    • @nujums6602
      @nujums6602 Před 2 měsíci

      ​2.75 aanenkil poolum koodutalaanallo 😮

  • @user-uy2me4bv4z
    @user-uy2me4bv4z Před 2 měsíci

    കത്തി യുടെ link

    • @sijojoseph162
      @sijojoseph162 Před 2 měsíci

      www.amazon.in/Grafting-Stainless-grafting-Dual-Balde/dp/B0CQLRHGXL/ref=asc_df_B0CQLRHGXL/?tag=googleshopdes-21&linkCode=df0&hvadid=686095285353&hvpos=&hvnetw=g&hvrand=14154416320281086587&hvpone=&hvptwo=&hvqmt=&hvdev=c&hvdvcmdl=&hvlocint=&hvlocphy=9299440&hvtargid=pla-2275239482545&mcid=e8ade403ab71328490c413223e0f7393&gad_source=1&th=1

  • @bijuabraham2363
    @bijuabraham2363 Před 2 měsíci

    Good❤

  • @abhinavpb4300
    @abhinavpb4300 Před 2 měsíci

    LG name plate il ulla(right side of indoor unit) current and power rating onnu parayamo..