ചേട്ടാ ഏത് കമ്പനിയുടെ സോളാർ പാനൽ ആണ് യൂസ് ചെയ്തത് എന്ന് പറഞ്ഞില്ല ഈ 540 ന് മുകളിലുള്ള പാനൽ ഇറങ്ങിയിട്ടില്ല എത്ര വാട്ട് വരെയുള്ള പാനൽ അവൈലബിൾ ആണ് ഇപ്പോൾ? അറിയാൻ താല്പര്യമുണ്ടായിരുന്നു
Sir...I have 550watts two panels and one 24volt lfp 35ah battary.....pls suggest me good dc system for home.....pls share me the list of parts with connection diagram
താങ്കൾക്ക് ജോലി സമയം കഴിഞ്ഞ് വൈകീട്ട് വീട്ടിൽ എത്തുമ്പോൾ ഏകദേശം ഒഴിവ് ഉള്ള സമയം ഇവിടെ നൽകാമോ? അപ്പോൾ താങ്കളെ ഫോണിൽ ഓഫ് ഗ്രിഡ് സോളാർ സിസ്റ്റത്തെ പറ്റി കുറച്ച് കൂടി അറിയുവാൻ പറ്റുമോ?
നല്ല രീതിയിൽ മനസ്സിലായി ചേട്ടാ.. സൂപ്പർ വീഡിയോ ❤️❤️❤️❤️ഒരുപാട് നന്ദി... 🌹🌹
@@n4fiihhh_ Thanks
@@sijojoseph162 150 ah സാധാ കമ്പനി ബാറ്ററി യുടെ കൂടെ ലിദിയം ബാറ്ററി വെക്കാൻ പറ്റുമോ.. 24 ആക്കാനാണ്.. എന്ധെങ്കിലും പ്രശ്നം ഉണ്ടാവുമോ..
@@n4fiihhh_ 2 battery yum oray model vakkanam adanu better
നല്ല അവതരണം
@@ALOORHAJI Thanks
ചേട്ടാ..സൂപ്പർ ആയിട്ടുണ്ട്...ഈ.സിസ്റ്റത്തിൽ..ഒരുദിവസം..യത്ര.യൂണിറ്റ്..ഉപയോഗത്തിന്.പ്രദിക്ഷിക്കാം..
Near to 4 unit
വിലയും ചിലവും വ്യക്തമായി ഇത്പോലെ ആരും പറഞ്ഞു തന്നിട്ടില്ല 👍
Thanks
ചേട്ടാ ഏത് കമ്പനിയുടെ സോളാർ പാനൽ ആണ് യൂസ് ചെയ്തത് എന്ന് പറഞ്ഞില്ല
ഈ 540 ന് മുകളിലുള്ള പാനൽ ഇറങ്ങിയിട്ടില്ല എത്ര വാട്ട് വരെയുള്ള പാനൽ അവൈലബിൾ ആണ് ഇപ്പോൾ?
അറിയാൻ താല്പര്യമുണ്ടായിരുന്നു
@@ammadcm2931 waree.video sharikku kanu .panel brand adilundu
Sir...I have 550watts two panels and one 24volt lfp 35ah battary.....pls suggest me good dc system for home.....pls share me the list of parts with connection diagram
@@muralikrishnannair995 9846542945
🎉🎉🎉
@@manjushakm8130 Thanks
ഏത് എം പി പി ടി ആണു ഉപയോഗിച്ചത്. അതിന്റെ ലിങ്ക് ഷെയർ ചെയ്യുമോ
@@noushadch9624 njan thanney assembly cheythathanu
പൊളിച്ചു chettaaaaayiiiiii❤❤
thanks
Ethil panel 2000 w aakkoyalo?Mele sheetinde mugalil vekkamo panel
@@pvsudheer yes
@@sijojoseph162 battery upgrade cheyyathe
@@pvsudheer charge amp kudum.battery ku nallathalla
@@sijojoseph162 1600 watt panel anenkil etra battery venam
ചേട്ടന്റെ place എവിടെയാ
@@65065 thrissur
Super Video 👍
Totally price ?
101500 ano
yes
1 kw ചെയ്യാൻ എത്രവരും
@@jashi786 75 k approximately
❤❤❤❤👍👍👍🔥🔥🔥🔥
@@ratheeshkumar883 Thanks
Ente 3kv utl nte inverter aanu voc 106 aanu enik 450watts nte 3 pannel und ath parallel aanu koduthe.enthaanu production vanna parallel or series il
9846542945
ഇൻവർട്ടർ ഫുൾ കോപ്പർ ആണെങ്കിൽ എന്ത് വില വരും
@@ManzurEk-tt5mi based on transformer price.9846542945
എന്റെ സ്ഥലം തിരുവനന്തപുരം ആണ് എനിക്ക് ഇങ്ങനെ ഒന്ന് സെറ്റ് ചെയ്തുതരാമോ.....?
njan thrissur anu.aviday vannu cheyyuka prayasamanu
@@sijojoseph162 സെറ്റ് ഞാൻ ചെയ്തോളാം അതിനുവേണ്ട ഉപദേശങ്ങൾ മൊബൈലിലൂടെ ചെയ്തു തരാൻ പറ്റുമോ
@@krishimalayalam1005 9846542945
2 പാനൽ വച്ചു 3 kw കിട്ടുമോ
@@ismailkmpaleri2228 but equal battery add cheyyendi varum.allenkil battery charge amp kuduthalavum
@@sijojoseph162 എന്റെ അടുത്ത് 160 ah c 10 2 ബാറ്ററി ഉണ്ട് lagnov 2500 w ഇൻവെർട്ടരും ഉണ്ട് അത് 3 kw ആക്കാൻ പറ്റുമോ ഇതിന് എനി എത്ര രൂപയുടെ സാധനങ്ങൾ വേണം
@@ismailkmpaleri2228 no 1 k Inverter matram anu 3 k v
Battery price
@@ice5842 19000
എല്ലാം കൂടെ എത്രെ കോസ്റ്റ് ആയി
@@dreamworldmydreamland4848 video l undu
താങ്കൾക്ക് ജോലി സമയം കഴിഞ്ഞ് വൈകീട്ട് വീട്ടിൽ എത്തുമ്പോൾ ഏകദേശം ഒഴിവ് ഉള്ള സമയം ഇവിടെ നൽകാമോ? അപ്പോൾ താങ്കളെ ഫോണിൽ ഓഫ് ഗ്രിഡ് സോളാർ സിസ്റ്റത്തെ പറ്റി കുറച്ച് കൂടി അറിയുവാൻ പറ്റുമോ?
@@biozbooster5 sramikam
2 പാനൽ കൊണ്ടു് 3 kw. ?!!
@@johnthek4518 panel1 kv .....Inverter anu 3kv....!!!!!