KVMTipsLifehacks
KVMTipsLifehacks
  • 237
  • 16 046 169

Video

ബോഗൺവില്ലയിൽ Grafting ചെയ്ത്‌ ഏത് കളറും ഉണ്ടാക്കിയെടുക്കാം | Bougainvillea grafting | #bougainvillea
zhlédnutí 10KPřed měsícem
ബോഗൺവില്ലയിൽ Grafting ചെയ്ത്‌ ഏത് കളറും ഉണ്ടാക്കിയെടുക്കാം | Bougainvillea grafting | #bougainvillea
വ്യത്യസ്ത നിറമുള്ള ഇലച്ചെടികളെ ഒറ്റ ചെടിയാക്കി എങ്ങിനെ വളർത്താം | Grafting & Budding
zhlédnutí 1,1KPřed 3 měsíci
വ്യത്യസ്ത നിറമുള്ള ഇലച്ചെടികളെ ഒറ്റ ചെടിയാക്കി എങ്ങിനെ വളർത്താം | Grafting & Budding
Layering | ആർക്കും എളുപ്പത്തിൽ layering ചെയ്യാം | easy tips #layering
zhlédnutí 2,6KPřed 4 měsíci
Layering | ആർക്കും എളുപ്പത്തിൽ layering ചെയ്യാം | easy tips #layering
What’s Inside the eye | കണ്ണ് കീറി നോക്കിയപ്പോൾ കണ്ട കാഴ്ചകൾ |
zhlédnutí 382Před 5 měsíci
What’s Inside the eye | കണ്ണ് കീറി നോക്കിയപ്പോൾ കണ്ട കാഴ്ചകൾ |
കമ്പോസ്റ്റ് വളം എളുപ്പത്തിൽ തയ്യാറാക്കാം | How to make compost easily at home
zhlédnutí 7KPřed 6 měsíci
കമ്പോസ്റ്റ് വളം എളുപ്പത്തിൽ തയ്യാറാക്കാം | How to make compost easily at home
പാനിക്കടന്നൽ കൂട് എങ്ങിനെ നശിപ്പിക്കാം
zhlédnutí 347Před 9 měsíci
പാനിക്കടന്നൽ കൂട് എങ്ങിനെ നശിപ്പിക്കാം
കുറ്റി കുരുമുളക് തൈ എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാം | #pepper #agriculture
zhlédnutí 76KPřed rokem
കുറ്റി കുരുമുളക് തൈ എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാം | #pepper #agriculture
Florea Honey | കോൽ തേൻ simple ആയി എടുക്കാം | Honeybee
zhlédnutí 724Před rokem
Florea Honey | കോൽ തേൻ simple ആയി എടുക്കാം | Honeybee
Mango Grafting | 2 വർഷം കൊണ്ട് കായ്ക്കുന്ന മാവിൻ തൈകൾ ആർക്കും ഉണ്ടാക്കാം
zhlédnutí 164KPřed rokem
Mango Grafting | 2 വർഷം കൊണ്ട് കായ്ക്കുന്ന മാവിൻ തൈകൾ ആർക്കും ഉണ്ടാക്കാം
Plastic Bottle Moulding | പ്ലാസ്റ്റിക് ബോട്ടിൽ നിർമ്മാണം
zhlédnutí 241Před rokem
Plastic Bottle Moulding | പ്ലാസ്റ്റിക് ബോട്ടിൽ നിർമ്മാണം
SSLC Chemistry | Answer key 2023
zhlédnutí 943Před rokem
SSLC Chemistry | Answer key 2023
വലിയ തേനീച്ച’ കൂട്ടിൽ ചെറുതേനീച്ച’ കൂട് കൂട്ടിയപ്പോൾ | ചെറുതേൻ simple ആയി എടുക്കാം
zhlédnutí 801Před rokem
വലിയ തേനീച്ച’ കൂട്ടിൽ ചെറുതേനീച്ച’ കൂട് കൂട്ടിയപ്പോൾ | ചെറുതേൻ simple ആയി എടുക്കാം
SSLC CHEMISTRY Exam | 2023 exam answer key
zhlédnutí 1,8KPřed rokem
SSLC CHEMISTRY Exam | 2023 exam answer key
SSLC Chemistry | Non metals | 5th chapter | Sulphuric acid production |
zhlédnutí 440Před rokem
SSLC Chemistry | Non metals | 5th chapter | Sulphuric acid production |
SSLC CHEMISTRY | Organic chemistry | എത്ര മാർക്കിന് വരെ ചോദിക്കും
zhlédnutí 707Před rokem
SSLC CHEMISTRY | Organic chemistry | എത്ര മാർക്കിന് വരെ ചോദിക്കും
Honey collecting from Honeycomb | തേൻ എടുക്കുന്നത് …
zhlédnutí 255Před rokem
Honey collecting from Honeycomb | തേൻ എടുക്കുന്നത് …
Dangerous ride @ amusement park⛔️🛑 #kannur #vismaya park
zhlédnutí 1,9KPřed rokem
Dangerous ride @ amusement park⛔️🛑 #kannur #vismaya park
#Heart open video | ഹൃദയം തുറന്നു നോക്കിയപ്പോൾ | really amazing 🔥
zhlédnutí 1,2KPřed rokem
#Heart open video | ഹൃദയം തുറന്നു നോക്കിയപ്പോൾ | really amazing 🔥
Homemade Honey Gooseberry | തേൻ നെല്ലിക്ക എങ്ങിനെ ഉണ്ടാക്കാം | Gooseberry recipe
zhlédnutí 218Před rokem
Homemade Honey Gooseberry | തേൻ നെല്ലിക്ക എങ്ങിനെ ഉണ്ടാക്കാം | Gooseberry recipe
Coconut fibre Coir making | ചൂടി കയർ നിർമ്മാണം @Madura Tamilnadu
zhlédnutí 3KPřed rokem
Coconut fibre Coir making | ചൂടി കയർ നിർമ്മാണം @Madura Tamilnadu
Models making at school | easy making |
zhlédnutí 177Před 2 lety
Models making at school | easy making |
SSLC Percentage % കണ്ടുപിടിക്കാം | How to calculate SSLC percentage
zhlédnutí 627Před 2 lety
SSLC Percentage % കണ്ടുപിടിക്കാം | How to calculate SSLC percentage
SSLC CHEMISTRY Exam | 2022 exam answer key
zhlédnutí 35KPřed 2 lety
SSLC CHEMISTRY Exam | 2022 exam answer key
SSLC CHEMISTRY | 6th chapter | ISOMERISM ഐസോമെറിസം
zhlédnutí 855Před 2 lety
SSLC CHEMISTRY | 6th chapter | ISOMERISM ഐസോമെറിസം
SSLC Chemistry Model question paper answer key | part 2
zhlédnutí 956Před 2 lety
SSLC Chemistry Model question paper answer key | part 2
SSLC Chemistry model question paper answer key part 1 | 2022
zhlédnutí 8KPřed 2 lety
SSLC Chemistry model question paper answer key part 1 | 2022
Handicraft | Soap making | @markazonline Handcraft
zhlédnutí 220Před 2 lety
Handicraft | Soap making | @markazonline Handcraft
സോപ്പ് വളരെ simple ആയി വീട്ടിൽ നിർമ്മിക്കാം | Home made soap
zhlédnutí 360Před 2 lety
സോപ്പ് വളരെ simple ആയി വീട്ടിൽ നിർമ്മിക്കാം | Home made soap
#Hand wash making | Home made #hand wash
zhlédnutí 515Před 2 lety
#Hand wash making | Home made #hand wash

Komentáře

  • @rajithomas1659
    @rajithomas1659 Před 17 hodinami

    Praise the Lord ❤❤❤❤❤❤

  • @Luchifer3332
    @Luchifer3332 Před dnem

    Is it human eye ?

  • @padmakumari3902
    @padmakumari3902 Před 2 dny

    നല്ല അറിവ്

  • @thalib9871
    @thalib9871 Před 4 dny

    Number tharamo

  • @IqbalRasheedha
    @IqbalRasheedha Před 6 dny

    കണ്ണ് കീറുമ്പോൾ നിനക്ക് പേടിയില്ലേ

  • @dinilk1054
    @dinilk1054 Před 13 dny

    Grafting tap എവിടുന്നാ കിട്ടുക

    • @kvmtipslifehacks
      @kvmtipslifehacks Před 4 dny

      Agri store കളിൽ കിട്ടുമല്ലോ

  • @hishamsalim4908
    @hishamsalim4908 Před 14 dny

    ചുണ്ണാമ്പ് ഉണങ്ങിയ പാത്രം എങ്ങനെ ക്ലീൻ ചെയ്തെടുക്കാം??

  • @We_are_diamond_822
    @We_are_diamond_822 Před 15 dny

    It is real video??

  • @way2success1996
    @way2success1996 Před 16 dny

    ഞാൻ ഒരുപാട് ചെയ്തു നോക്കി എല്ലാം ഉണങ്ങി പോകുന്നു 😢

  • @BibinTb-ic2zn
    @BibinTb-ic2zn Před 25 dny

    Grafting kazhinju എത്ര നാൾ എടുക്കും മുള വരാൻ..

    • @kvmtipslifehacks
      @kvmtipslifehacks Před 22 dny

      ഏകദേശം 2 week ആവും (കൂടുതലും ആവാം)

  • @JosephTc-gm1rb
    @JosephTc-gm1rb Před 28 dny

    Njhan graft cheyarunde. Chilapole success akarunde ok

  • @gopinatht2451
    @gopinatht2451 Před 28 dny

    കെട്ടുന്ന കവർ എവിടെ ലഭിക്കും

    • @kvmtipslifehacks
      @kvmtipslifehacks Před 26 dny

      കൃഷി ഉൽപ്പന്നങ്ങൾ ലഭിക്കുന്ന കടയിൽ കിട്ടും. അല്ലെങ്കിൽ plastic cover ഇതേപോലെ കീറി ഉപയോഗിക്കുക

  • @nijasomassery8186
    @nijasomassery8186 Před 29 dny

    Ingane rambuttaan cheyyan pattumo

  • @nijasomassery8186
    @nijasomassery8186 Před 29 dny

    വളരെ നല്ല അവതരണം

  • @Sunshine-440
    @Sunshine-440 Před měsícem

    ഗ്രാഫ്റ്റിംഗ് ചെയ്ത മാവായാലും അല്ലാത്ത ചെടി ആയാലും അതിന്റെ കവറിങ് എപ്പോഴാണ് അഴിച്ചു മാറ്റേണ്ടത്. അതുപോലെ നമ്മൾ ഗ്രാഫ്റ്റിംഗ് കഴിഞ്ഞിട്ട് അതായത് ഈ കമ്പിൽ നമ്മൾ ഗ്രാഫ്റ്റിംഗ് ടേപ്പ് ചുറ്റി കെട്ടില്ലേ അതും എപ്പോഴാണ് അഴിച്ചു മാറ്റുക. ഞാനീ വീഡിയോ കണ്ടിട്ട് മാവിലും ചെടിയിലും ഒക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ചോദിച്ചതാ. Reply തരണേ. 6/6/24 ന് ചെയ്തിട്ടുണ്ട്. ഇന്നേക്ക് 21 ദിവസമായി.

  • @petloversocute
    @petloversocute Před měsícem

    Thanne di makkale

  • @prabhakarann5092
    @prabhakarann5092 Před měsícem

    Well presented...thanks

  • @user-ng7nv5fr7i
    @user-ng7nv5fr7i Před měsícem

    അത് ശരിക്കും കണ്ണാണോ

  • @hassnaruppa8426
    @hassnaruppa8426 Před měsícem

    Super

  • @lincykrishnank6577
    @lincykrishnank6577 Před měsícem

    കായ്ച്ച മാവിന്റെ കൊമ്പ് ആണ് ഉപയോഗിക്കേണ്ടതെന്നു മനസിലായി. ഞൻ ചോദിച്ചത് നമ്മൾ ഏത് മാവിലാണോ ചെയുന്നത് ആ മാവ് കായ്ക്കാത്ത ചെറിയ മാവാണെങ്കിൽ അതിൽ ചെയ്യാമോ എന്നാണ് ട്ടോ rply me please 😊

    • @kvmtipslifehacks
      @kvmtipslifehacks Před měsícem

      ചെയ്യാം . Mango seed മുളപ്പിച്ച തൈയിൽ വരെ ചെയ്‌താൽ 2-3 വർഷത്തിനുള്ളിൽ കായ്ക്കും

  • @lincykrishnank6577
    @lincykrishnank6577 Před měsícem

    ഇത് കായ്ക്കാത്ത മാവിൽ ചെയ്യാമോ.

  • @mariammathomas4398
    @mariammathomas4398 Před měsícem

    കത്തി എടുത്താൽ കുറച്ചു കൂടി എളുപ്പമല്ലെ. കൈമുറിയില്ലല്ലോ?

  • @Ashokankkala
    @Ashokankkala Před měsícem

    സ്റ്റോക്കും സെയനും എന്നാൽ എന്ത്

    • @kvmtipslifehacks
      @kvmtipslifehacks Před měsícem

      വേര് ഉള്ള ചെടി Stock , ഒട്ടിക്കാൻ എടുക്കുന്ന കമ്പ് scion

  • @Ashokankkala
    @Ashokankkala Před měsícem

    സ്റ്റോക്കും സെയനും എന്നാൽ എന്ത്

  • @Ashokankkala
    @Ashokankkala Před měsícem

    സെലോടാപ്പ് അണോ ഉപയോഗിക്കേണ്ടത്

    • @kvmtipslifehacks
      @kvmtipslifehacks Před měsícem

      No grafting ടേപ്പ് തന്നെ ഉണ്ട് . അല്ലെങ്കിൽ നല്ല രീതിയിൽ ഇലാസ്തികത ഉള്ള പ്ലാസ്റ്റിക് ആയാലും മതി

  • @moiduburak6955
    @moiduburak6955 Před měsícem

    👍👍👍👍👍

  • @ffvlog8119
    @ffvlog8119 Před měsícem

    👍🏻👍🏻

  • @jahanathasneem8991
    @jahanathasneem8991 Před měsícem

    Adipoli 🎉

  • @aboutallshameerali201
    @aboutallshameerali201 Před měsícem

    ഞാൻ ചെയ്യാൻ വിചാരിച്ചിരുന്ന സമയം തന്നെ 'ബ്രദർ നല്ല അവതരണം എവിടെയാണ് സ്ഥലം? പേര്?

  • @padipurakumaresh1570
    @padipurakumaresh1570 Před měsícem

    👍🏼👍🏼👍🏼🌹

  • @FootballKerala-kd2nc
    @FootballKerala-kd2nc Před měsícem

    ഞാൻ ചെയ്തതും പിടിച്ചിട്ടുണ്ട് കുറേ പരീക്ഷിച്ചു ഒടുവിൽ വിജയിച്ചു ഇനിയും ചെയ്യണം 😊

  • @ntraveler1899
    @ntraveler1899 Před měsícem

    bro സയേൺ കിട്ടാനുണ്ടോ

  • @aminabi8366
    @aminabi8366 Před měsícem

    ബ്ലേഡ് ഒന്ന് രണ്ടു. ആക്കി ഒടിക്കുക

  • @mohamedbasheert7544
    @mohamedbasheert7544 Před měsícem

    Grafting വർഷകാലത്ത് ചെയ്യാൻ പറ്റുമോ

  • @user-vq1qp6ts8v
    @user-vq1qp6ts8v Před měsícem

    Enthina mone

  • @geminibenny2196
    @geminibenny2196 Před měsícem

    മഴക്കാലത്തു ചെയ്യാൻ പറ്റുമോ

    • @kvmtipslifehacks
      @kvmtipslifehacks Před měsícem

      Oo മഴക്കാലത്താണ് ഏറ്റവും നല്ലത്

    • @vanajakshimadavan7005
      @vanajakshimadavan7005 Před měsícem

      Grafting tape allthe yulla tape use cheyamo.

    • @nishak9841
      @nishak9841 Před měsícem

      Covermattenda Areyade Penne Nammelode Cut Chidupogule

  • @Sunshine-440
    @Sunshine-440 Před měsícem

    ഞാനും ചെമ്പരത്തി മുന്നേ ചെയ്തു Success ആയിട്ടുണ്ട്. പക്ഷേ rose ചെയ്തിട്ട് നടന്നില്ല. അതും കൂടി ഒന്ന് ചെയ്തു കാണിക്കണം കേട്ടോ

  • @mottykunchacko
    @mottykunchacko Před měsícem

    ഇത് ബിന്ദു ജോസഫിന്റെ വീട് അല്ലേ കോഴിക്കോട്

  • @riyastinyworld5616
    @riyastinyworld5616 Před měsícem

    Super

  • @seethasasi5629
    @seethasasi5629 Před měsícem

    ഏത് മാസത്തിൽ ചെയ്യുന്നതാണ് നല്ലത് ഇത് കൊറിയർ ചെയ്തു കൊടുക്കുവാൻ എന്ത് ചെയ്യണം

  • @basheerpc8074
    @basheerpc8074 Před měsícem

    Super❤😊

  • @omanamohanan7496
    @omanamohanan7496 Před měsícem

    👍

  • @AmandeepSingh-uv5nw
    @AmandeepSingh-uv5nw Před měsícem

    Very nice

  • @ffvlog8119
    @ffvlog8119 Před měsícem

    Waah🥰👍🏻

  • @Fakiharafee
    @Fakiharafee Před měsícem

    👍👍👍

  • @jahanathasneem8991
    @jahanathasneem8991 Před měsícem

    👏🏻🫶🏼

  • @haneefap5469
    @haneefap5469 Před 2 měsíci

    ഗ്രാഫ്റ്റിങ്ചെയ്യാൻ ഏതുമാസമാണ് നല്ലത്

    • @kvmtipslifehacks
      @kvmtipslifehacks Před 2 měsíci

      June - nov നല്ല രീതിയിൽ success ആവാൻ chance ഉള്ള മാസങ്ങളാണ് .

  • @hasna3574
    @hasna3574 Před 2 měsíci

    എനിക്ക് കായ്ക്കുന്ന ഒരു മാവിൻ തൈ ഉണ്ട്. അതിൽ വേറൊരു മാവിന്റെ കമ്പ് ഇങ്ങനെ ചെയ്താൽ രണ്ട് മാങ്ങയും കിട്ടുമോ? ഒരു മാവിൽ രണ്ട് തരം മാങ്ങാ കിട്ടാൻ ഇങ്ങനെ ചെയ്താൽ മതിയോ? Please replay

    • @kvmtipslifehacks
      @kvmtipslifehacks Před měsícem

      yes തീർച്ചയായും കിട്ടും ഒരു മാവിൽ തന്നെ എത്ര type വേണമെങ്കിലും graft ചെയ്യാം

  • @sudarsananunni6759
    @sudarsananunni6759 Před 2 měsíci

    😅😅😅

  • @balasubramanianbalan4531
    @balasubramanianbalan4531 Před 2 měsíci

    Thanks lot i will do it