Bark grafting Malayalam tutorial/ വലിയ മരങ്ങളിൽ ഗ്രാഫ്റ്റിങ് ചെയ്യുന്ന രീതി

Sdílet
Vložit
  • čas přidán 26. 06. 2024
  • വലിയ മരങ്ങൾ വെട്ടി ഗ്രാഫ്റ്റിങ് ചെയ്യുന്ന രീതി
    #fruits #mango #plantgrafting #mangofruit #food #budding #kuttiyattoor #fruitreview #tastereview #tropicalinfo #tropicalfruits #rambootan #mangosteen #jackfruit

Komentáře • 135

  • @suhailtrithala4809
    @suhailtrithala4809 Před 7 dny +2

    സൂപ്പർ ഇങ്ങനെതെ ഇൻഫെർമേറ്റീവ് വീഡിയോ ഇനിയും ഇടണം

  • @kambranabdulsalam7193
    @kambranabdulsalam7193 Před 11 dny +4

    Akhil & Rahees വളരെ ഉപകാരപ്രദമായ വീഡിയോ ആണ് നന്നായി വിവരിച്ചു, Thank you bros

    • @TropicalInfo
      @TropicalInfo  Před 11 dny

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി

  • @kckadampuzha
    @kckadampuzha Před 12 dny +1

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ... അവതരിപ്പിച്ചവർക്ക് ഒരുപാട് നന്ദി നന്ദി🙏🏻

  • @reenumkottayi6749
    @reenumkottayi6749 Před 8 dny +2

    Very good explanation 😊😊

  • @ahammedulkabeerck648
    @ahammedulkabeerck648 Před 11 dny +1

    you simply explained a complicated process..... very useful vedio ... Thanks both of you❤

  • @ajirajem
    @ajirajem Před 11 dny

    ഏതൊരു വ്യക്തിക്കും ചെയ്യാവുന്ന രീതിയിൽ വ്യക്തമായ വീഡിയോയും അതിൻ്റെ വിവരണവും.❤

  • @shahulhameedpp1119
    @shahulhameedpp1119 Před 11 dny +4

    സ്‌ക്രീനിൽ കാണിക്കുന്ന ഇംഗ്ലീഷ് വിവരണം വീഡിയോ കാഴ്ച്ചക് തടസം ആവുന്നുണ്ട്

    • @TropicalInfo
      @TropicalInfo  Před 11 dny +1

      അത് മലയാളം ഭാഷ മനസ്സിലാകാത്തവർക്ക് വേണ്ടി വെച്ച് cc അഥവാ സബ്ടൈറ്റിൽസ് ആണ്
      അത് താങ്കൾക്ക് ഓഫ് ചെയ്തു വെക്കാം
      cc എന്ന് കാണുന്ന ബട്ടൺ പ്രസ് ചെയ്താൽ അത് ഓഫ് ആക്കുന്നതാണ്
      നന്ദി

  • @aminabi8366
    @aminabi8366 Před 5 dny

    വെരി ഗുഡ് വീഡിയോ,വിശദമായി പറഞ്ഞു തന്നു.thanks

    • @TropicalInfo
      @TropicalInfo  Před 5 dny

      Video താങ്കൾക്ക് ഉപയോഗപ്രദം ആയി എന്നതിൽ സന്തോഷം
      നന്ദി

  • @rajeshkoothrapalli1799

    വളരെ detailed ആയ video.. Useful to every upcoming mango enthusiast.. Kudos to akhil and Raes🎉

    • @TropicalInfo
      @TropicalInfo  Před 10 dny +1

      Thank you sir, we are glad to hear that this content reached you with right message

  • @smilebro1179
    @smilebro1179 Před 4 dny

    ما شاءالله دكتور شرح جميل وكافي ماقصرة بصراحه استمر ونحن معاك متابعين مستفيدين وابشر بالنشر عزيزي❤😊

  • @scottadkins1
    @scottadkins1 Před 11 dny

    Nam doc mai ക്ക് പുഴുക്കേട് ഉണ്ടോ. പുഴുക്കേടില്ലാത്ത നല്ല കുറച്ചു മാവുകൾ suggest ചെയ്യാമോ

    • @TropicalInfo
      @TropicalInfo  Před 11 dny

      പുഴുക്കേട് ഇല്ലാത്ത മാങ്ങകൾ ഒറ്റവാക്കിൽ പറയാൻ ബുദ്ധിമുട്ടാണ്
      ഒരു മാമ്പഴത്തിലെ വേരിയേഷൻ, അവിടത്തെ കാലാവസ്ഥ മറ്റു ഘടകങ്ങൾ ഇതെല്ലാം കേടിനെ ബാധിക്കുന്നതാണ്
      ഇതിനെക്കുറിച്ച് ഒരു ഡീറ്റെയിൽഡ് ആയിട്ടുള്ള വീഡിയോ ചെയ്യാം

  • @Houdh81
    @Houdh81 Před 12 dny

    Nursaryil ninn new plants nadummbol ithupole leafs cut cheyyunnath nallathaaan

    • @TropicalInfo
      @TropicalInfo  Před 12 dny

      Dehydration തടയാൻ ആണെങ്കിൽ ഒരു പരിധി വരെ ഉപകാരപ്പെടും

  • @abdulkareemmanammal4361

    ʙᴀʀᴋ ɢʀᴀꜰᴛɪɴɢ -നെപ്പറ്റിയുള്ള ഒരു Perfect video.❤ രണ്ട് വർഷം മുമ്പ് ഞാൻ പരീക്ഷിച്ച ഒരു ഗ്രാഫ്റ്റിംഗിൽ വന്ന ചില പോരായ്മകളൊക്കെ ഇത് കണ്ടപ്പോൾ പരിഹരിക്കാമായിരുന്നു എന്ന് തോന്നി ! Eg. Pruning of shoots to balance the growth. കുറ്റമറ്റ ഒരു വീഡിയോ !You have somthing to be proud of !

    • @TropicalInfo
      @TropicalInfo  Před 9 dny

      താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും നന്ദി
      ഈ വീഡിയോയിൽ താങ്കൾക്ക് ഉപകാരപ്പെട്ടു ഒരു പോയിൻറ് ഉണ്ട് എന്നതിൽ വളരെയധികം സന്തോഷം

  • @NooNamedarklord
    @NooNamedarklord Před 5 dny

    For how long plastic cover should be kept??..in days????

    • @TropicalInfo
      @TropicalInfo  Před 5 dny +1

      The leafs turn 1-2 centimeters ideally ,,. Don’t forget to spray fungicide and insecticides

  • @deekshithkumar.p.v9389
    @deekshithkumar.p.v9389 Před 10 dny +1

    ഇപ്പൊ ഗ്രാഫ്റ് ചെയ്യാൻ നല്ല സമയമാണോ ..
    Graft ചെയ്യാൻ പറ്റിയ സമയം ഏതാണ്

    • @TropicalInfo
      @TropicalInfo  Před 10 dny +1

      ഇപ്പോൾ ഗ്രാഫ്റ്റിങ് ചെയ്യുന്നതിൽ തെറ്റില്ല,എങ്കിലും മഴയൊന്നു കുറഞ്ഞ സെപ്റ്റംബർ ഒക്ടോബർ മാസത്തിൽ ചെയ്യുന്നതാണ് ഒന്നുകൂടെ നല്ലത്
      മഴക്കാലത്ത് ചീക്ക് രോഗങ്ങൾ വരാനുള്ള സാധ്യതകൾ കൂടുതലാണ്

  • @haridas618
    @haridas618 Před 9 dny

    നിങ്ങളുടെ മിക്ക videos um കാണാറുണ്ട്. Informative ആണ്. genuineness feel ചെയ്യാറുണ്ട് . Keep it up....👍

    • @TropicalInfo
      @TropicalInfo  Před 9 dny

      താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും വളരെ നന്ദി
      അത് ട്രോപ്പിക്കൽ ഇൻഫോ യുടെ തുടർന്നുള്ള വീഡിയോകളും സഹായകരമാകുമെന്ന് അറിയിച്ചുകൊള്ളുന്നു
      Thank you

    • @haridas618
      @haridas618 Před 9 dny

      🙏

  • @lideeshk876
    @lideeshk876 Před 10 dny

    Informative 👍🏻👌🏻

  • @jabirpenshoppe
    @jabirpenshoppe Před 11 dny

    Very informative 👍

  • @liticiafelthman9453
    @liticiafelthman9453 Před 6 dny

    Very good that showing us. This program thanks for you lot 😅😂🎉🎉

  • @sojanodathakkal3207
    @sojanodathakkal3207 Před 10 dny

    Very informative video 👍

  • @baizilantony1683
    @baizilantony1683 Před 12 dny +1

    Thank you

  • @suhasputhusseriputhusseri325

    Super അവതരണം ❤

  • @telmaharris315
    @telmaharris315 Před 11 dny

    Sip up cover illenkil valia cover mathram mathiyo. Its not available.

    • @TropicalInfo
      @TropicalInfo  Před 11 dny

      സിപ് അപ്പ് കവർ ഉണ്ടെങ്കിൽ ഒന്നു കൂടെ നല്ലതാണ്ഉണ്ടെങ്കിൽ ഒന്നു കൂടെ നല്ലതാണ് ,നാട്ടിലെ കടകളിൽ നിന്നും വാങ്ങിക്കാൻ കിട്ടും.ഒരുനിലക്കും കിട്ടാൻ ഇല്ലെങ്കിൽ പിന്നെ വേറെ വഴി ഒന്നും ഇല്ലല്ലോ
      ഉള്ളതുകൊണ്ട് ഓണം പോലെ

  • @user-ik5vm5ir1t
    @user-ik5vm5ir1t Před 11 dny

    നല്ല അവതരണം സൂപ്പർ

  • @labeebkaruvanpoyil4910

    Very iformative😍

  • @shajusmedia1158
    @shajusmedia1158 Před 12 dny

    👍👍👍👍👍

  • @appsnothers9909
    @appsnothers9909 Před 10 dny

    16:30 റബർകോട്ട് Graft സക്സസ് ആയ ശേഷം ആണോ അതോ അതിനു മുന്നേ തന്നെ അടിക്കാമോ?
    മരം cut ചെയ്ത് ഉടനെ റബർകോട്ട് അടിക്കാമോ? പിന്നീട് graft ചെയ്യാൻ വേണ്ടി

    • @TropicalInfo
      @TropicalInfo  Před 10 dny

      Rubbercot ഉടനെ അടിക്കുന്നതാണ് ഉത്തമം
      bark grafting ആണെങ്കിൽ മരം വെട്ടി ഒന്നോരണ്ടോ ദിവസത്തിനകം തന്നെ ചെയ്യണം അല്ലെങ്കിൽ അത് വിജയിക്കാനുള്ള സാധ്യത കുറവാണ്.
      അതല്ല പിന്നീട് അതിൽ നിന്നും വരുന്ന കമ്പുകളിൽ ഡ്രാഫ്റ്റും ചെയ്യാവുന്നതാണ്

  • @hyderaliali6460
    @hyderaliali6460 Před 7 dny

    23:00 VERY GOOD EXPLANATION

  • @SbKaloor
    @SbKaloor Před 12 dny

    Bark Graft എത്ര വണ്ണം ഉള്ള ചെടികൾ മുതൽ എത്ര വണ്ണമുള്ള ചെടികളിൽ വരെ ചെയ്യാം

    • @TropicalInfo
      @TropicalInfo  Před 12 dny +1

      bark mature ആയ മരങ്ങൾ മുതൽ എത്ര വലിയ മരത്തിലും ചെയ്യാം വലിയ മുത്തശ്ശി മരങ്ങളിൽ ചെയ്യുമ്പോൾ അതിന് ആയുസ്സ് കുറവാണ് എന്ന് കൂടെ ഓർക്കുന്നത് നന്നായിരിക്കും

  • @nasirpm2533
    @nasirpm2533 Před 12 dny

    Etra days cover cheyyanam ?

    • @TropicalInfo
      @TropicalInfo  Před 12 dny +1

      തളിർ വന്നു ദിവസങ്ങൾക്കു അകം cover മാറ്റം ... അടുത്ത വിഡിയോയിൽ കൂടുതൽ details ഉൾപ്പെടുത്താം

  • @salmanabdulhackim9073
    @salmanabdulhackim9073 Před 12 dny

    👍 Good video. Try to get scions of lemon zest, orange sherbet, sugar loaf, M4 etc., since you already have some US varieties. These varieties have good reviews on many youtube channels.

    • @TropicalInfo
      @TropicalInfo  Před 12 dny

      Not sure how good are USA varieties in India … Florida has subtropical weather… still we have hope … and yes some of the USA varieties are rooted from Asian countries though

    • @salmanabdulhackim9073
      @salmanabdulhackim9073 Před 12 dny

      @@TropicalInfo 👍

  • @paulsonkk7376
    @paulsonkk7376 Před 12 dny

    Valare nalla avatharanam video super 👌👌👌❤veetil und enike ariyilla cheyth tharamo please reply

    • @TropicalInfo
      @TropicalInfo  Před 12 dny

      എല്ലാവർക്കും ചെയ്തു പഠിക്കാൻ വേണ്ടിയാണ് ഇത്രയും ഡീറ്റെയിൽ ആയിട്ടുള്ള ഒരു വീഡിയോ തന്നെ ചെയ്തത്
      താങ്കൾക്ക് ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ ? നഷ്ടപ്പെടാൻ ഒന്നും ഇല്ലല്ലോ .. പരാജയപ്പെടുകയാണെങ്കിൽ തന്നെ അതിൽ വീണ്ടും മുളകൾ വരുകയും അതിൽ വീണ്ടും ഗ്രാഫ്റ്റ് ചെയ്യാവുന്നതുമാണ്
      ഇനി വേറെ ആരെക്കൊണ്ടെങ്കിലും ചെയ്യുകയാണെങ്കിൽ,വീടിന് അടുത്തുള്ള വരെ കൊണ്ട് ചെയ്യുന്നതാണ് വളരെ ഉത്തമം
      അതിൻറെ പരിപാലനവും മറ്റു കാര്യങ്ങളും ചെയ്യാനും ചെലവു കുറയ്ക്കാനും അതാണ് ഉത്തമം

    • @TropicalInfo
      @TropicalInfo  Před 12 dny

      ഞാൻ ഒന്നുകൂടെ പറയട്ടെ താങ്കൾ ഒന്ന് ശ്രമിച്ചു നോക്കൂ
      ഉള്ള എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
      വീഡിയോ പലതവണ കണ്ടു, അതിൻറെ കാര്യങ്ങൾ മനസ്സിലാക്കി ഒന്നും ചെയ്യാൻ ശ്രമിച്ചു നോക്കൂ

  • @ratheeshvazhangal5540
    @ratheeshvazhangal5540 Před 11 dny

    Very good...nice explanation.....ആ cut ചെയ്യാൻ use ചെയ്ത prooning scissors ഏതാണ്...means which brand? അല്ലെങ്കിൽ ഓൺലൈൻ ആണെങ്കിൽ ലിങ്ക് ....pls

    • @TropicalInfo
      @TropicalInfo  Před 11 dny

      ഈ വീഡിയോയിൽ കാണുന്ന pruner ഓൺലൈനായി വാങ്ങിച്ചതാണ്,വിദേശത്തുനിന്ന് പക്ഷേ ക്വാളിറ്റി കുറവാണ്
      wolf garten ഇന്ത്യയിൽ കിട്ടാവുന്ന നല്ല ക്വാളിറ്റി ആണ്
      total കമ്പനിയുടെ pruner കാണാനിടയായി,കാഴ്ചയിൽ നല്ല കോളിറ്റി തോന്നി ഉപയോഗിച്ചു നോക്കിയിട്ടില്ല
      എങ്കിലും കടകളിൽ നേരിട്ട് പോയി അപ്പോൾ ജി ഉറപ്പുവരുത്തി വാങ്ങുന്നതാണ് നല്ലത്

  • @nainikaakhil9710
    @nainikaakhil9710 Před 12 dny

  • @bhoomientertainment3817

    Nice sir ❤

  • @Moonandbackk
    @Moonandbackk Před 7 dny +1

    ഗ്രാഫ്റ്റ് ചെയ്‌ത അവസാനം കാണിച്ച ആ മാവ് വീണ്ടും എന്തിനാണ് ഗ്രാഫ്റ്റ് ചെയ്തത്. മറുപടി പ്രതീക്ഷിക്കുന്നു

    • @TropicalInfo
      @TropicalInfo  Před 7 dny +1

      നാട്ടിൽ സുലഭം അല്ലാത്ത അമേരിക്കൻ മാവിന്റെ കമ്പുകൾ കിട്ടിയപ്പോൾ ചെയ്തതാണ് ... priority for rate verities .. അത്രേയൊള്ളൂ

  • @rajeevpjohn4282
    @rajeevpjohn4282 Před 11 dny

    Sipup cover evide kittum

    • @TropicalInfo
      @TropicalInfo  Před 11 dny

      Online അല്ലെങ്കിൽ നാട്ടിൽ തന്നെ കിട്ടും
      ചില കടകളിൽ

    • @philipjichacko1903
      @philipjichacko1903 Před 5 dny

      Grafting roll available at where is plastic bags selling I.e. agricultural accessories selling shop example കായീച്ച കുത്താതിരിക്കിൻ പ്ലാസ്റ്റിക് റോൾസ് കിട്ടുന്ന കടകളിൽ.

  • @IndianTropicalFarmer
    @IndianTropicalFarmer Před 12 dny

    സ്ഥല പാരിമിതിയുണ്ട്, ഉള്ളമാവിൽ തന്നെ ഗ്രാഫറ്റിംഗ് പരീക്ഷിക്കാനാണ്,
    Scion കൊറിയർ ചെയ്തു തരാമോ, ബ്രൂണി king, ദുബായ് ഗോൾഡ്, ഗ്രാമ്പൂ.. Charges gpay ചെയ്തു തരാം, തിരക്ക് കഴിഞ്ഞു ഒന്ന് അയക്കാമോ?

    • @TropicalInfo
      @TropicalInfo  Před 12 dny

      ഈ പറയുന്ന മൂന്ന് വെറൈറ്റി കളും സ്ഥലപരിമിതി ഉള്ളവർക്ക് വെക്കാൻ പറ്റിയ മാവായി കരുതുന്നില്ല
      ഇതിൻറെ സയൻസ് ഒന്നും ഇതുവരെ മുറിച്ചെടുക്കാൻ പാകത്തിൽ ആയിട്ടില്ല
      ഒന്നുകൂടെ വലുതാകട്ടെ എന്നിട്ട് നോക്കാം

    • @IndianTropicalFarmer
      @IndianTropicalFarmer Před 12 dny

      @@TropicalInfo, സ്ഥലപരിമിതിയുള്ളവരും ട്രൈ ചെയ്യട്ടെ ബ്രോ!ഉള്ളമാവിന്റെ ഓരോകൊമ്പിലാണ് ഗ്രാഫ്റ്റ് ചെയ്യുന്നത്, 36വെറൈറ്റി ചെയ്തവരും ഉണ്ട്, വലുതാകുമ്പോൾ ഇനി പ്രൂൺ ചെയുമ്പോൾ ഒന്ന് അറിയിച്ചാൽ മതി 😊

    • @TropicalInfo
      @TropicalInfo  Před 12 dny +1

      @@IndianTropicalFarmer സ്ഥല പരിമിതി ഉള്ള ആളാണെന്നു പറഞ്ഞതുകൊണ്ട് ആണ് അത് വെക്കാൻ അനുയോജ്യം അല്ല എന്ന് പറഞ്ഞത് ... താങ്കളുടെ മാവിൽ എന്തും ചെയ്യാൻ ഉള്ള പൂർണ അധികാരം താങ്കൾക്ക് തന്നെ ... വേണ്ട എന്ന് പറയാൻ എനിക്കോ വേറെ ആർക്കോ പറയാൻ പറ്റില്ല 😃

    • @IndianTropicalFarmer
      @IndianTropicalFarmer Před 11 dny

      Ok ok...Thanks for your valuable information. 👍🏽@@TropicalInfo

  • @sijoscapzz2898
    @sijoscapzz2898 Před 11 dny

    Itinokke nth fertilizer anu kodukkune

    • @TropicalInfo
      @TropicalInfo  Před 11 dny

      വലിയ മരങ്ങൾക്ക് പ്രത്യേകിച്ച് വളങ്ങൾ ഒന്നും അങ്ങനെ കൊടുക്കണം എന്നില്ല , എങ്കിലും foliar വളങ്ങൾ ഇലകളിൽ തളിച്ച് കൊടുക്കുന്നത് നന്നായിരിക്കും . പിന്നെ തെങ്ങിൻ ഒക്കെ വളം കൊടുക്കുന്ന പോലെ വലിയ തടമെടുത്ത് സാധാരണ ഗതിയിൽ ഉള്ള എല്ലാ വളങ്ങളും കൊടുക്കാവുന്നതാണ്

  • @ganesanputhanveed880
    @ganesanputhanveed880 Před 10 dny

    ഏതു മാസങ്ങളിൽ ചെയ്യണം

    • @TropicalInfo
      @TropicalInfo  Před 10 dny +1

      മഴ കുറഞ്ഞ മാസങ്ങളിൽ ചെയ്യുന്നതാണ് നല്ലത് , സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ മഴ കുറയും എന്ന് പ്രതീക്ഷിക്കുന്നു
      കഠിനമായ ചൂടുള്ള കാലാവസ്ഥ ഒഴിവാക്കുന്നതും അത്യുത്തമം തന്നെ

  • @kondapureth
    @kondapureth Před 12 dny

    Very interesting video.
    ഇവിടെ മരം മുഴുവനായി മുറിച്ചിട്ടുണ്ടോ അതോ വലിയ മരത്തിന്റെ ഒരു കൊമ്പാണോ അത് ?

    • @TropicalInfo
      @TropicalInfo  Před 12 dny

      മുഴുവൻ ആയി ആണ് സാധാരണ മുറിക്കാര് ,,, അതാണ് ഒന്നുകൂടെ എളുപ്പം

    • @kondapureth
      @kondapureth Před 12 dny

      @@TropicalInfo Thanks.
      ഒരു കൊമ്പ് മാത്രമെടുത്താൽ ഒട്ടും വിജയിക്കില്ല എന്നുണ്ടോ ? മാവിന്റെ മറ്റുഭാഗങ്ങൾ പതിയെ down size ചെയ്യാം.

    • @TropicalInfo
      @TropicalInfo  Před 12 dny

      @@kondapureth വിജയിക്കും ...down side ചെയ്യുമ്പോൾ risk ആണ്

    • @kondapureth
      @kondapureth Před 12 dny

      Ok. Thanks

    • @abdurahman1620
      @abdurahman1620 Před 12 dny

      ഈ കത്തി എവിടുന്ന് വാങ്ങിയത്

  • @saleempukkayil6491
    @saleempukkayil6491 Před 10 dny

    തേൻ മെഴു കിന് പകരം മൈത മാവ് പറ്റുമോ

    • @TropicalInfo
      @TropicalInfo  Před 10 dny +2

      സോറി പറ്റില്ല
      പ്രാണികൾ അറ്റാക്ക്
      decomposition
      Not long lasting
      ഒരു കാരണവശാലയും പറ്റില്ല

  • @ashrafpa2695
    @ashrafpa2695 Před 9 dny

    എനിക്കൊരു അഭിപ്രായം ഉണ്ട്, നമ്മൾ സയെണിൽ നിന്ന് ഇല മുറിച്ചു മാറ്റാതെ ഒടിച്ചു എടുത്താൽ അത് മൊത്തമായി പോരും, മൊത്തമായി പോരാത്തത് ഗ്രാഫ്റ്റ് ചെയ്ത് കുറച്ചു ദിവസങ്ങൾക്കുള്ളിൽ കറുത്ത് അടർന്നു പോരും, നമ്മൾ നോക്കാൻ വൈകിയാൽ ഉള്ളിൽ ഫങ്കസ് ബാധ ഉണ്ടാകാൻ സാധ്യതയില്ലേ..

    • @TropicalInfo
      @TropicalInfo  Před 9 dny

      ഏതൊരു ഗ്രാഫ്റ്റിങ് മെത്തേഡ് നമ്മൾ ചെയ്താലും അതിൻറെ ഫോളോ അപ്പ് വളരെ പ്രാധാന്യമുള്ളതാണ്. ഇലകൾ പൊടിച്ചു കളയുന്ന അതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പങ്ങൾ ഒന്നും ഇല്ലെങ്കിലും അത് ബന്ധുക്കൾക്ക് ക്ഷതം ഏൽപ്പിക്കാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. ക്ഷതമേറ്റ ബട്ടുകൾ വിജയിക്കാനുള്ള സാധ്യത കുറവാണ് കൂടാതെ ആളുകൾക്കു വളരെ അടുത്ത ഫംഗൽ ഇൻഫെക്ഷൻ കളും മറ്റും വരാനുള്ള സാധ്യതകളും നമ്മൾ കാണേണ്ടതാണ്. ഫംഗസ് സൈഡിൽ മുക്കി നമുക്ക് അതിനെ പ്രതിരോധിക്കാൻ എങ്കിലും വളരെ സിമ്പിൾ ആയി നമുക്ക് ഫോളോ ചെയ്തു ആ ഉണങ്ങിയ തണ്ടുകൾ എടുത്തുമാറ്റിയാൽ ആ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്
      കൂടാതെ ആ ദിവസങ്ങളിൽ ഫങ്കിസൈഡ് ഒന്നുകൂടെ നമുക്ക് സ്പ്രേ ചെയ്തു കൊടുത്തു കാര്യക്ഷമത ഉറപ്പു വരുത്താം അല്ലോ
      ഏതൊരു ഗ്രാഫ്റ്റിങ് ചെയ്താലും തുടക്കത്തിലെ കുറച്ചു മാസങ്ങൾ നമ്മൾ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്

  • @anshidkp2970
    @anshidkp2970 Před 11 dny

    ആ പറഞ്ഞ കാരൃം തപ്പി നടക്കുവായിരുന്നു “കായ്ക്കാത്ത മാവിൻെയും എടുക്കാം” ഞാൻ പ്രൂൺ ചൈതപ്പോ സയോൺ എടുത്ത് മറ്റൊന്നിൽ ഗ്രാഫ്റ്റ് ചൈതു ഇപ്പോ തളിർത്ത് വന്നു😊

    • @TropicalInfo
      @TropicalInfo  Před 11 dny +1

      ഇങ്ങനെയൊക്കെ തന്നെയാണ് പല നഴ്സറികളും ചെയ്യുന്നത് എങ്കിലും കാഴ്ച മാവിൽനിന്ന് കമ്പെടുത്ത് ചെയ്യുന്ന നഴ്സറി കാരും ഉണ്ട്
      എന്തൊക്കെ പറഞ്ഞാലും കാഴ്ച മാവിൽ നിന്നും എടുക്കുന്നതാണ് ഉത്തമം
      ഗ്രാഫ്റ്റ് ആണെങ്കിലും കായ്ക്കാത്ത മാവ് അതിൻറെ ഹിസ്റ്ററി ഒന്നും നമുക്കറിഞ്ഞുകൂടാ
      പിന്നെ ഒരു ധൈര്യത്തിന് അങ്ങനെ ചെയ്യാം അത്രയേ ഉള്ളൂ

    • @anshidkp2970
      @anshidkp2970 Před 11 dny

      @@TropicalInfo yes 👍🏻 thanks

  • @scottadkins1
    @scottadkins1 Před 12 dny

    മഴക്കാലമല്ലാത്ത സമയത്ത് ചെയ്താൽ കുഴപ്പമുണ്ടോ

    • @TropicalInfo
      @TropicalInfo  Před 12 dny

      മഴ ഒന്ന് കുറഞ്ഞ സമയം ആണ് നല്ലത് ... septermber october

  • @rajesh131000
    @rajesh131000 Před 9 dny

    ഒരു മാസം കഴിഞ്ഞാൽ ഗ്രാഫ്റ്റ് പിടിച്ചു കിട്ടിയാൽ പിന്നെ മഴ നേരിട്ട് അതിൽ വീഴുന്നത് കൊണ്ട് കുഴപ്പമുണ്ടോ.... ബാർക് ഗ്രാഫ്റ്റിലും സാധാരണ ഗ്രാഫ്റ്റിലും..?

    • @TropicalInfo
      @TropicalInfo  Před 8 dny

      ഈ ചോദ്യത്തിനുള്ള ഉത്തരം പറയണമെങ്കിൽ, ഒരു വീഡിയോ ചെയ്യുന്നതായിരിക്കും നല്ലത്
      കാരണം ഇവിടെ ഞാൻ എഴുതി വിട്ടാൽ അത് കൂടുതൽ കൺഫ്യൂഷൻ ഉണ്ടാക്കാൻ സാധ്യതയുണ്ട്

  • @abdulsalamk15
    @abdulsalamk15 Před 9 dny

    മഴക്കാലത്തു ബഡിങ് വിജയിക്കുമോ

    • @TropicalInfo
      @TropicalInfo  Před 9 dny

      മഴക്കാലം കഴിഞ്ഞ് സെപ്റ്റംബർ-ഒക്ടോബർ പോലുള്ള മാസങ്ങളാണ് ഇതിന് അത്യുത്തമം കഠിനമായ ചൂടുള്ള മാസങ്ങളും ഒഴിവാക്കാൻ നമ്മൾ ശ്രദ്ധിക്കണം
      മഴക്കാലത്ത് വിജയസാധ്യത കുറച്ചു കുറവാണെങ്കമഴക്കാലത്ത് വിജയസാധ്യത ഇല്ലെന്ന് പറയാൻ സാധിക്കില്ല പക്ഷേ ചീക്ക് രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ് കൂടെ പ്രാണികളുടെ അറ്റാക്കും
      ആയതിനാൽ അതിനെയൊക്കെ ഓവർകം ചെയ്തു മുന്നോട്ടു പോകാൻ സാധിക്കും എങ്കിൽ ഇപ്പോൾ ചെയ്യുന്നതിലും തെറ്റില്ല

  • @telmaharris315
    @telmaharris315 Před 11 dny

    ഈ r2e2 ബനാന and another mango എല്ലാം ന്യൂലി arrived one ആണല്ലോ അല്ലാതെ കോമൺ ആയുള്ള mango വെറൈറ്റി pattille

    • @TropicalInfo
      @TropicalInfo  Před 11 dny +1

      എല്ലാത്തരം മാമ്പഴ വെറൈറ്റി കളും നമുക്ക് ഗ്രാഫ്റ്റ് ചെയ്യാവുന്നതാണ്
      താങ്കളുടെ അഭിരുചിയും മരത്തിൻറെ വളർച്ചയും നോക്കി തെരഞ്ഞെടുക്കാവുന്നതാണ്

  • @rasipalathole6538
    @rasipalathole6538 Před 12 dny

    ഞാനും ചെയ്തിട്ടുണ്ട് മുറിക്കാത്ത മൂവാണ്ടനിൽ നമ്ഡോക്ക് മായി
    എന്താവും എന്നറിയില്ല 😅

    • @TropicalInfo
      @TropicalInfo  Před 12 dny

      മുറിച്ചില്ലെങ്കിൽ വളർച്ച കുറയും
      പിന്നെ വളർച്ച കുറഞ്ഞതിന്റെ കുഴപ്പങ്ങളും
      വേറെ scene ഒന്നും ഇല്ല

    • @yahuttyvellally6368
      @yahuttyvellally6368 Před 11 dny

      Cartoon ottikunna gummulla tap any possible bro or gumles tap please reply

    • @TropicalInfo
      @TropicalInfo  Před 11 dny

      @@yahuttyvellally6368 gumless… vinyl wrap or cling film

  • @cheekodhussain8847
    @cheekodhussain8847 Před 3 dny

    അല്ല സാറെ, വലിയ മരം ആദ്യംകട്ട് ചെയ്യാതെ ചുറ്റുഭാഗത്തും ഇത് പോലെ 3 സിയോൺ ഗ്രാഫ്റ്റ് ചെയ്യുന്ന രൂപം കാണിക്കുമോ? പോറ്റി വളർത്തി വലുതാക്കിയ മരം ആദ്യംതന്നെ കട്ട് ചെയ്യാൻ മനസ്സ് അനുവദിക്കുന്നില്ല. ഗ്രാഫ്റ്റ് വിജയിച്ചില്ലെങ്കിൽ മരംമുറിച്ച സങ്കടം എങ്ങിനെ സഹിക്കും

    • @TropicalInfo
      @TropicalInfo  Před 3 dny

      കായ്ക്കാത്ത മാവ്
      ഗുണം ഇല്ലാത്ത മാമ്പഴം
      ഇത്തരം മാവുകൾ അല്ലെ നമ്മൾ മുറിക്കുന്നത് 😁??
      മാവ് മുറിക്കാതെ ചെയ്യുന്ന രൂപം അടുത്ത വിഡിയോയിൽ ചെയ്യാം ,,,അതിന്റെ ഗുണവും ദോഷവും ഉൾപ്പെടുത്താം
      നന്ദി

    • @cheekodhussain8847
      @cheekodhussain8847 Před 3 dny

      @@TropicalInfo ശരിയാണ് പക്ഷെ എൻ്റെ മാവ് കായ്ക്കുന്നില്ലെങ്കിലും മുറ്റത്ത് നല്ല തണലും പച്ചപ്പും നൽകുന്നുണ്ട്. ഗ്രാഫ്റ്റ് വിജയിച്ചാൽ ധൈര്യത്തിൽ മുറിക്കാമല്ലോ

    • @TropicalInfo
      @TropicalInfo  Před 3 dny

      @@cheekodhussain8847 അങ്ങനെ ചെയ്താൽ ഉള്ള ഗുണങ്ങളും ദോഷങ്ങളും ഒരു വീഡിയോ ചെയ്യാം ...

  • @ajithkc2621
    @ajithkc2621 Před 5 dny

    വെള്ളം കയറാതിരിക്കാൻ തേൻ മെഴുകിന് പകരം ടാറ് തേച്ചാൽ പോരേ? റബർ പ്ലാസ്റ്റിക് ഇടുന്നതിന് ടാറ് ഉപയോഗിക്കുന്നതാണല്ലോ..

    • @TropicalInfo
      @TropicalInfo  Před 5 dny

      M seal, tar, മറ്റ് chemicals scion നെ എങ്ങനെ ബാധിക്കും എന്ന് പരീക്ഷിചു നോക്കിയിട്ടില്ല .... സമയം കിട്ടുമ്പോൾ ഒന്ന് try ചെയ്യാം

    • @ajithkc2621
      @ajithkc2621 Před 5 dny

      @@TropicalInfo ടാറ് കെമിക്കൽ അല്ലെന്നാണ് തോന്നുന്നത്. റബറിൻ്റെ പട്ടയ്ക്ക് കുഴപ്പമൊന്നും സംഭവിക്കുന്നില്ലല്ലോ..

    • @TropicalInfo
      @TropicalInfo  Před 5 dny

      @@ajithkc2621 Ok

  • @noushaderayassannoushadera6332

    പ്ലാവിൽ ഇതു പോലെ ചെയ്യാൻ പറ്റുമോ?

    • @TropicalInfo
      @TropicalInfo  Před 11 dny

      പ്ലാവിൽ ഇതുപോലെ ഇതുവരെ ചെയ്തു നോക്കിയിട്ടില്ല , അത് പരീക്ഷിച്ചിട്ടും മാത്രമായി പറയാൻ സാധിക്കൂ
      എങ്കിലും പ്ലാവിൽ ചീക്കു രോഗങ്ങളും മറ്റു പ്രശ്നങ്ങളും കാണാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല

  • @rakeshreghu6920
    @rakeshreghu6920 Před 12 dny

    Super👍🏻
    American വെറൈറ്റി പേര് കൂടെ...

    • @TropicalInfo
      @TropicalInfo  Před 12 dny

      Pickering
      Orange essence
      Pineapple pleasure
      Keit

  • @mohamedrafeeq3745
    @mohamedrafeeq3745 Před 11 dny

    ഇംഗ്ലീഷ് സംസാരിക്കല്കുറക്കുക

    • @TropicalInfo
      @TropicalInfo  Před 11 dny

      sorry boss
      അത് സാദ്യം അല്ല
      എനിക്ക് അറിയാവുന്ന രീതിയിൽ ആണ് ഇപ്പോൾ സംസാരിക്കുന്നത്