graftind വിജയിക്കാൻ ഇങ്ങനെ ചെയ്താൽ മതി /grafting in malayalam / budding in malayalam /maavu grafting

Sdílet
Vložit
  • čas přidán 2. 10. 2023
  • graftind 💯വിജയിക്കാൻ ഇങ്ങനെ ചെയ്താൽ മതി / grafting in malayalam / budding in malayalam / maavu grafting
    #grafting
    #graftingmangotree
    #budding
    #krishi
    #adukkalathottam
    #krishimalayalam
    #farming
    #krishitips
    #malayalamkrishi
    #orusimplerecipe
    #jaivakrishi
    #kitchengarden
    #malayalam

Komentáře • 58

  • @Ayisha6818-su1fs
    @Ayisha6818-su1fs Před 2 měsíci +8

    Super nan kandthilvechu good vidio thangs

  • @chidambarancp4577
    @chidambarancp4577 Před 5 měsíci +7

    വളരെ വെർഫക്ട് ആയ വിവരണം best wishes cp4

  • @abdulkader-go2eq
    @abdulkader-go2eq Před měsícem +2

    വളരെ നന്നായി പറഞ്ഞു തന്നു നന്ദി അറിയിക്കുന്നു ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻

  • @josephthomaskj2408
    @josephthomaskj2408 Před měsícem +1

    വളരെ ക്ലാസിക്കലായി വിവരിച്ചിരിക്കുന്നു. GOOD .KNOWLEDGE -

  • @udaykumar3307
    @udaykumar3307 Před 2 měsíci +2

    വലിയ ആഗ്രഹമായിരുന്നു. നന്ദി.

  • @manojkumar-xl6hh
    @manojkumar-xl6hh Před 7 měsíci +4

    സൂപ്പർ, നല്ല അവതരണം, വളരെ നന്ദി. അഭിനന്ദനങ്ങൾ

  • @Hashimkdr
    @Hashimkdr Před 2 měsíci

    അടിപൊളി നല്ല അവതരണം എല്ലാവർക്കും മനസ്സിലാവുന്ന രൂപത്തിൽ 🥰🥰🥰. ഇനിയും ഇതുപോലെ നല്ല ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @thankyougod4599
    @thankyougod4599 Před měsícem

    ഞാൻ ആഗ്രഹിച്ചത് തന്നെ കാണിച്ചിരിക്കുന്നു നന്ദി💞💞💞

  • @nijumvamanapuram3746
    @nijumvamanapuram3746 Před 24 dny +1

    വശങ്ങളിലെ skin മാച്ച് ആവുന്ന പോലെ വെക്കുന്ന കാര്യം കൂടി krithyamaayi പറഞ്ഞു കൊടുക്കൂ

  • @arunpt8476
    @arunpt8476 Před 9 měsíci +6

    Nice 👍

  • @geethaa5328
    @geethaa5328 Před 2 měsíci

    👌

  • @noushadmuhammed8111
    @noushadmuhammed8111 Před 2 měsíci

    👍👍

  • @user-yi7bv8wx3r
    @user-yi7bv8wx3r Před 2 měsíci

    ♥️ഗുഡ്

  • @hysnajoseph1005
    @hysnajoseph1005 Před 9 měsíci +3

    July മാസത്തിൽ ഗ്രാഫ്റ്റ് ചെയ്ത മാവിൻ തയ്യിൽ 20 ദിവസത്തിന് ശേഷം വന്ന ഇലകൾ മാത്രമായി നിൽക്കുന്നു.പിന്നീടുള്ള ഇലകൾ വരാൻ എത്രനാൾ എടുക്കും.

    • @babugeorge984
      @babugeorge984 Před 9 měsíci +1

      ഇനിയും 6 മണിക്കൂർ വെയിലുള്ള സ്ഥലത്തേക്ക് മാറ്റിവെച്ച് വളങ്ങൾ കൊടുത്ത് നോക്ക്

  • @geethaa5328
    @geethaa5328 Před měsícem

    👍

  • @moiduburak6955
    @moiduburak6955 Před měsícem

    👍👍👍👍

  • @shaly.icemoldevidencekittu947

    കവറിൽ സാഫിനുപകരം സാനിറ്റൈസർ പുരട്ടിയാൽ മതിയോ r

  • @rajuantony3180
    @rajuantony3180 Před 6 měsíci

    Grafting vijaichu pakshe kilirpum vannu ennittu plastic matti kashinghappam kilirppu karinghu pokunnu enthu chaiyyanam

    • @orusimplerecipe
      @orusimplerecipe  Před 6 měsíci

      ഗ്രാഫ്റ്റ് നല്ല രീതിയിൽ സെറ്റ് ആയതിനുശേഷം മാത്രം പ്ലാസ്റ്റിക് മാറ്റിയാൽ മതി. ആദ്യത്തെ കുറിച്ച് ദിവസം നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്ത് വെച്ചാൽ മതി

  • @nazzarke-sx6qd
    @nazzarke-sx6qd Před 2 měsíci

    റംബുട്ടാൻ ഇതുപോലെ ഗ്രാഫ്റ്റ് ചെയ്യാൻ പറ്റുമോ

  • @rajendranpalvelicham5995
    @rajendranpalvelicham5995 Před 8 měsíci +1

    ഇവിടെ മഴ കുറവാ

  • @The_knowledges.
    @The_knowledges. Před 2 měsíci

    Sayon edukkumbol sradhikkenda karyangal onnu parayamo ?

    • @orusimplerecipe
      @orusimplerecipe  Před 2 měsíci

      കൂമ്പ് വിടരാറായ കമ്പ് വേണം എടുക്കാൻ ആയിട്ട്.

  • @cheekodhussain8847
    @cheekodhussain8847 Před 5 měsíci +1

    കെട്ടാനുവയോഗിക്കുന്ന പ്ലാസ്റ്റിക്കിൽ നിന്ന് അണുബാധ വരാൻ സാധ്യതയില്ലേ ചേച്ചീ?

    • @orusimplerecipe
      @orusimplerecipe  Před 5 měsíci +1

      ഗ്രാഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന എല്ലാ സാധനവും അണുവിമുക്തമാക്കി വേണം എടുക്കാൻ.

  • @niva6768
    @niva6768 Před měsícem

    Saaf നിർബന്ധമാണോ

  • @sudhamani8476
    @sudhamani8476 Před 9 měsíci

    തൈകൾ നട്ടാൽ പുതിയ തളിർപ്പുകൾ വരാത്തതെന്താണ്

    • @orusimplerecipe
      @orusimplerecipe  Před 6 měsíci

      മാവിൻ തൈകളുടെ ആദ്യഘട്ടത്തിലെ വളർച്ച വളരെ സാവധാനം ആയിരിക്കും. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വച്ചു നോക്കൂ ഉണക്ക ചാണകം ഇട്ടു കൊടുക്കാം കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ച് കൊടുക്കുന്നതും നല്ലതാണ്

  • @Haris-yg2zs
    @Haris-yg2zs Před 3 měsíci

    Saaf enthaanu

  • @anaschowara
    @anaschowara Před 6 měsíci

    തൈകൾ എങ്ങനാണ് ഉണ്ടാക്കുന്നത്. മാങ്ങയുടെ സീഡ് മുളപ്പിച്ചാണോ

    • @orusimplerecipe
      @orusimplerecipe  Před 6 měsíci +1

      അതെ

    • @mrriyasrm6
      @mrriyasrm6 Před 2 měsíci

      പറമ്പിൽ മുളച്ച തൈയിൽ ചെയ്യാൻ പറ്റുമോ

  • @afnanfa
    @afnanfa Před 8 měsíci

    സാഫ് എവിടുന്നാണ് കിട്ടുക

    • @orusimplerecipe
      @orusimplerecipe  Před 6 měsíci

      വളങ്ങൾ വാങ്ങിക്കുന്ന കടകളിൽ കിട്ടും.സാഫു കിട്ടിയില്ലെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് ആയാലും മതി

  • @shamnank4483
    @shamnank4483 Před 4 měsíci

    മാവ് graft ചെയ്യുമ്പോൾ മാവിന്റെ തൈ തന്നെ വേണം എന്നുണ്ടോ

    • @shafeershay5943
      @shafeershay5943 Před 3 měsíci +1

      😂😂 കഞ്ചാവിൻ്റെ ചെടിയിൽ ഒന്ന് പരീക്ഷിച്ച് നോക്കാം..തെറ്റൊന്നും ഇല്ല

    • @shaluhame4060
      @shaluhame4060 Před 2 měsíci

      ആടലോടകവും ആവാം 😄​@@shafeershay5943

    • @Hashimkdr
      @Hashimkdr Před 2 měsíci +1

      ഇതൊക്കെ എങ്ങനെ സാധിക്കുന്നു🤭🤭🤭

    • @MuhammadaliU-ck5oi
      @MuhammadaliU-ck5oi Před měsícem +1

      മാവിൻ്റെ കൊമ്പിലും ചെയ്യാം.

    • @kl54.45
      @kl54.45 Před měsícem

      വേണ്ട. ഓലമടൽ ആയാലും മതി

  • @ramakrishnankattil9718

    സാഫ് എന്താണെന്ന് മനസ്സിലായില്ല ഇത് എവിടെയാണ് കിട്ടുക മാവിൻതൈ അല്ലാതെ വേറെ ഏതെങ്കിലും തൈയിൽ ഗ്രാഫ്റ്റ് ചെയ്യാൻ പറ്റുമോ

    • @orusimplerecipe
      @orusimplerecipe  Před 25 dny

      സാഫ് കോപ്പറോക്സി ക്ലോറൈഡ് അടങ്ങിയ ഒരു ഫംഗിസൈഡാണ്. അത് വളങ്ങൾ വിൽക്കുന്ന കടയിൽ ലഭ്യമാണ്. മാവിന് മാത്രമല്ല മറ്റുള്ള തൈകൾക്കും ഗ്രാഫ്റ്റ് ചെയ്യാൻ സാധിക്കും.

  • @MOHANDAS-sb6zo
    @MOHANDAS-sb6zo Před 5 měsíci

    ചേച്ചി ഇപ്പോൾ ഗ്രാഫ്റ്റ് ചെയ്താൽ പിടിക്കുമോ

    • @orusimplerecipe
      @orusimplerecipe  Před 5 měsíci +1

      ഗ്രാഫ്റ്റിംഗ് എപ്പോൾ വേണമെങ്കിലും ചെയ്യാം. പുതിയ തളിർപ്പുകൾ വരുന്നത് വരെ തണലത്ത് വെക്കുന്നതാണ് നല്ലത്

    • @ayishanelufarrazak
      @ayishanelufarrazak Před 3 měsíci

      😂

  • @Unniarangot
    @Unniarangot Před 8 měsíci +1

    സാഫ് എന്താണ്

    • @orusimplerecipe
      @orusimplerecipe  Před 8 měsíci

      സാഫ് ഒരു ഫംഗിസൈഡാണ്

    • @ntraveler1899
      @ntraveler1899 Před 5 měsíci

      കറ്റാർ വാഴ pore

  • @hamzakunjaniunda3885
    @hamzakunjaniunda3885 Před 4 měsíci

    ഇത് ഈ ചൂട് കാലത്തും ചെയ്യാൻ പറ്റുമോ ഈ മാർച് ഏപ്രിൽ മാസം

    • @orusimplerecipe
      @orusimplerecipe  Před 4 měsíci

      ഗ്രാഫ്റ്റിംഗ് ഏത് സമയത്തും നമുക്ക് ചെയ്യാം. പുതിയ തളിർപ്പുകൾ വരുന്നത് വരെ തണലത്ത് വേണം വെക്കാൻ

  • @9048686100
    @9048686100 Před 4 měsíci

    ചേട്ടായി 6:55 വിയറ്റ്നാം ഏർലി പ്ലാവ് കായ്ക്കാൻ എന്തു ചെയ്യണം