oru simple recipe
oru simple recipe
  • 325
  • 3 293 947
💯ഒരാഴ്ച കൊണ്ട് ചെടികളിലെ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും / fertilizer malayalam / NPK 19 19 19
ഒരാഴ്ച കൊണ്ട് ചെടികളിലെ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും / fertilizer malayalam / NPK 19 19 19
#krishi
#krishimalayalam
#plantfertilizer
#npkfertilizer
#npk191919
#jaivakrishi
#gardening
#gardeningtips
#plantsfloweringtips
#orusimplerecipe
zhlédnutí: 803

Video

ഈ മൂന്ന് സാധനം മതി റോസ് പൂത്തുലയും / Rose Plant Complete Care Malayalam / Rose Growing Tips
zhlédnutí 731Před 12 hodinami
ഈ മൂന്ന് സാധനം മതി റോസ് പൂത്തുലയും / Rose Plant Complete Care Malayalam / Rose Growing Tips #orusimplerecipe #rosecaretips #rosecaring #rosecare #roseplantfertilizers #krishi #jaivakrishi #gardening #krishimalayalam #plantfertilizer #fertilizermalayalam #adukkalathottam #gardaningideasathome
പൂക്കാത്ത ഏതു മാവും പൂക്കാലം കുലകുത്തി കായ്ക്കാനും കുറച്ചു ടിപ്സ് / Mango Tree Flowering Tips
zhlédnutí 1,3KPřed 19 hodinami
പൂക്കാത്ത ഏതു മാവും പൂക്കാലം കുലകുത്തി കായ്ക്കാനും കുറച്ചു ടിപ്സ് / Mango Tree Flowering Tips #mangoflowering #mangotreefloweringfertilizer #mangotreefertilizer #krishi #krishimalayalam #krishitips #adukkalathottam #malayalamkrishi #orusimplerecipe #farming #jaivakrishi #kitchengarden #malayalam #homemadefertilizerforplants #homemadefertilizer
നൂറുമേനി വിളവ് ഉറപ്പാണ് കഞ്ഞിവെള്ളം ഇങ്ങനെ ഒഴിച്ചാൽ / Rice Water Fertilizer / Fertilizer Malayalam
zhlédnutí 591Před dnem
നൂറുമേനി വിളവ് ഉറപ്പാണ് കഞ്ഞിവെള്ളം ഇങ്ങനെ ഒഴിച്ചാൽ / Rice Water Fertilizer / Fertilizer Malayalam #ricewaterbenefits #ricewaterforplants #orusimplerecipe #krishi #adukkalathottam #krishimalayalam #malayalamkrishi #orusimplerecipe #farming #krishitips #jaivakrishi #kitchengarden #malayalam
ഫ്രൂട്ട് പ്ലാൻസിനെ നല്ല വിളവ് കിട്ടാൻ ഇങ്ങനെ വളം ചെയ്താൽ മതി / Fruit Plants Care Malayalam
zhlédnutí 1,4KPřed 14 dny
ഫ്രൂട്ട് പ്ലാൻസിനെ നല്ല വിളവ് കിട്ടാൻ ഇങ്ങനെ വളം ചെയ്താൽ മതി / Fruit Plants Care Malayalam #krishi #jaivakrishi #adukkalathottam #orusimplerecipe #fruitsplantsmalayalam #farming #krishimalayalam #kitchengarden #krishitips #malayalam #malayalamkrishi #fruitsplantsmalayalam
DAP /ചെടികൾക്ക് ഈ വളം കൊടുത്താൽ ഉണ്ടാവുന്ന മാറ്റം നിങ്ങളെ അതിശയിപ്പിക്കും / DAP Fertilizer Malayalam
zhlédnutí 1KPřed 14 dny
ചെടികൾക്ക് ഈ വളം കൊടുത്താൽ ഉണ്ടാവുന്ന മാറ്റം നിങ്ങളെ അതിശയിപ്പിക്കും / DAP Fertilizer Malayalam #dap #dapfertilizer #dapmalayalam #floweringfertilizermalayalam #Fertilaizerforflowering #orusimplerecip #fruitsplantsfloweringtips #krishi #jaivakrishi #fertilizer #Fertilizermalayalam #krishimalayalam #gardening #homemadefertilizer #Fertilaizerforplantsmalayalam #Fertilaizerforplantsathomemalayalam
മാവ് ഇങ്ങനെ എയർലേർ ചെയ്താൽ 100% റിസൾട്ട്‌ കിട്ടും / Airlayering Malayalam / Krishi Malayalam
zhlédnutí 2,1KPřed 14 dny
മാവ് ഇങ്ങനെ എയർലേർ ചെയ്താൽ 100% റിസൾട്ട്‌ കിട്ടും / Airlayering Malayalam / Oru Simple Recipe #mangotreeairlayeringmalayalam #krishimalayalam #airlayeringmalayalam #orusimplerecipe #krishi #jaivakrishi #gardening #fruitplants #fruitsplantsmalayalam #exoticfruitplants #fruitsplantsflooweringtips #fertilizer #Fertilizermalayalam #homemadefertilizer #Fertilaizerforplantsmalayalam #Fertilaizerforpl...
ഏത് പൂക്കാത്ത മാവും പ്ലാവും പൂക്കാൻ ഈ ഒരു വളം മതി / Fruits Plants Flowering Tips / Oru Simple Recipe
zhlédnutí 48KPřed 21 dnem
ഏത് പൂക്കാത്ത മാവും പ്ലാവും പൂക്കാൻ ഈ ഒരു വളം മതി / Fruits Plants Flowering Tips / Oru Simple Recipe #fruitsplants #fruitsplantsmalayalam #orusimplerecip #fruitsplantsfloweringtips #krishi #jaivakrishi #fertilizer #Fertilizermalayalam #krishimalayalam #gardening #homemadefertilizer #Fertilaizerforplantsmalayalam #Fertilaizerforplantsathomemalayalam
തക്കാളി കൃഷി തുടക്കക്കാർക്കും നിറയെ വിളവ് കിട്ടും / Thakkali krishi / Tomato Farming In Kerala
zhlédnutí 927Před 21 dnem
തക്കാളി കൃഷി തുടക്കക്കാർക്കും നിറയെ വിളവ് കിട്ടും / Thakkali krishi / Tomato cultivation Malayalam #tomatokrishimalayalam #ടൊമാറ്റോ #tomatofarminginkerala #krishi #adukkalathottam #krishimalayalam #malayalamkrishi #orusimplerecipe #farming #krishitips #jaivakrishi #kitchengarden #malayalam #fertilizermalayalam #Fertilaizerforplants
ഒരുപിടി ചോറു മതി ചെടികൾ തഴച്ചു വളരാൻ / Rice Beer Fertilaizer / Oru Simple Recipe
zhlédnutí 1,7KPřed měsícem
ഒരുപിടി ചോറു മതി ചെടികൾ തഴച്ചു വളരാൻ / Rice Beer Fertilaizer / Oru Simple Recipe #ricefertilizer #ricewaterbenefits #ricewaterforplants #orusimplerecipe #krishi #adukkalathottam #krishimalayalam #malayalamkrishi #orusimplerecipe #farming #krishitips #jaivakrishi #kitchengarden #malayalam
കടുക് ഇങ്ങനെ കൊടുത്താൽ റോസ് നിറയെ തളിർത്തു പൂക്കും / Rose Care Malayalam
zhlédnutí 40KPřed měsícem
കടുക് ഇങ്ങനെ കൊടുത്താൽ റോസ് നിറയെ തകർത്തു പൂക്കും / Rose Care Malayalam #rose #roseplantgrowingtips #rosecaremalayalam #krishi #gardening #fertilizer #krishimalayalam #homemadefertilizer #keralaagriculture #jaivakrishi #gardaningideasathome
മഴക്കാലത്തും പയർ നിറയെ കായ്ക്കും / Payar Krishi Malayalam / Oru Simple Recipe
zhlédnutí 18KPřed měsícem
മഴക്കാലത്തും പയർ നിറയെ കായ്ക്കും / Payar Krishi Malayalam / Oru Simple Recipe
മുളക് ചെടിക്ക് നല്ലൊരു വളവും ജൈവ കീടനാശിനിയും / Mulaku Krishi Malayalam
zhlédnutí 9KPřed měsícem
മുളക് ചെടിക്ക് നല്ലൊരു വളവും ജൈവ കീടനാശിനിയും / Mulaku Krishi Malayalam
ഫ്ലവറിങ് ഹോർമോൺ വീട്ടിൽ തന്നെ ഉണ്ടാക്കാം ചെടികൾ കായ്ക്കളും പൂക്കളും കൊണ്ടുനിറയും / Flowering Hormon
zhlédnutí 1,6KPřed měsícem
ഫ്ലവറിങ് ഹോർമോൺ വീട്ടിൽ തന്നെ ഉണ്ടാക്കാം ചെടികൾ കായ്ക്കളും പൂക്കളും കൊണ്ടുനിറയും / Flowering Hormon
തെങ്ങിന്റെ മച്ചിങ്ങ കൊഴിച്ചിൽ എങ്ങനെ തടയാം / Cocunut Tree Care Malayalam
zhlédnutí 936Před měsícem
തെങ്ങിന്റെ മച്ചിങ്ങ കൊഴിച്ചിൽ എങ്ങനെ തടയാം / Cocunut Tree Care Malayalam
പ്ലാവ് നിറയെ ചക്ക കായ്ക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ / Jack Fruit Tree Malayalam
zhlédnutí 2,8KPřed měsícem
പ്ലാവ് നിറയെ ചക്ക കായ്ക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ / Jack Fruit Tree Malayalam
💯പേര ആറുമാസം കൊണ്ട് കായ്ക്കാൻ കുറച്ചു കാര്യങ്ങൾ / Guva plant care malayalam
zhlédnutí 2,2KPřed 2 měsíci
💯പേര ആറുമാസം കൊണ്ട് കായ്ക്കാൻ കുറച്ചു കാര്യങ്ങൾ / Guva plant care malayalam
കപ്പലണ്ടി പിണ്ണാക്കും തേയിലയും ഉപയോഗിച്ച് ഒരു കിടിലൻ ജൈവവളം / homemade fertilizer Malayalam
zhlédnutí 1,3KPřed 2 měsíci
കപ്പലണ്ടി പിണ്ണാക്കും തേയിലയും ഉപയോഗിച്ച് ഒരു കിടിലൻ ജൈവവളം / homemade fertilizer Malayalam
💯ബേക്കിംഗ് സോഡ ഉപയോഗിച്ച് കറിവേപ്പിലെ കീടങ്ങളെ അകറ്റാം / Curry Leavs Malayalam
zhlédnutí 2,9KPřed 2 měsíci
💯ബേക്കിംഗ് സോഡ ഉപയോഗിച്ച് കറിവേപ്പിലെ കീടങ്ങളെ അകറ്റാം / Curry Leavs Malayalam
മഴക്കു മുമ്പ് നിർബന്ധമായും ഇത് ചെയ്താൽ മുരിങ്ങ നിറയെ കായ്ക്കും / Muringa Krishi Malayalam
zhlédnutí 6KPřed 2 měsíci
മഴക്കു മുമ്പ് നിർബന്ധമായും ഇത് ചെയ്താൽ മുരിങ്ങ നിറയെ കായ്ക്കും / Muringa Krishi Malayalam
കഞ്ഞിവെള്ളം ഇതുപോലെ ചെടികൾക്ക് കൊടുക്കൂ ഏത് ചെടിയും തഴച്ചു വളരും പൂക്കും / Rice Water Fertilizer
zhlédnutí 4,3KPřed 2 měsíci
കഞ്ഞിവെള്ളം ഇതുപോലെ ചെടികൾക്ക് കൊടുക്കൂ ഏത് ചെടിയും തഴച്ചു വളരും പൂക്കും / Rice Water Fertilizer
ഇനി ഒരു പൂവ് പോലും കൊഴിയില്ല 100% റിസൾട്ട് / Muringayila Fertilaizer Malayalam
zhlédnutí 2,1KPřed 2 měsíci
ഇനി ഒരു പൂവ് പോലും കൊഴിയില്ല 100% റിസൾട്ട് / Muringayila Fertilaizer Malayalam
💯വെണ്ട കൃഷി ലാഭകരമാക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ / Vanda Krishi Malayalam
zhlédnutí 1KPřed 2 měsíci
💯വെണ്ട കൃഷി ലാഭകരമാക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ / Vanda Krishi Malayalam
വേനലിൽ ഇങ്ങനെ ചെയ്താൽ പൂക്കളെല്ലാം കായകൾ ആകും / Rambutan Care Malayalam
zhlédnutí 637Před 2 měsíci
വേനലിൽ ഇങ്ങനെ ചെയ്താൽ പൂക്കളെല്ലാം കായകൾ ആകും / Rambutan Care Malayalam
ഇത്തിരി മഞ്ഞൾപ്പൊടിയും ചാരവും ഉണ്ടെങ്കിൽ പച്ചമുളകും ചെടിനിറയെ മുളക് / Pachamulaku Krishi Tips
zhlédnutí 23KPřed 2 měsíci
ഇത്തിരി മഞ്ഞൾപ്പൊടിയും ചാരവും ഉണ്ടെങ്കിൽ പച്ചമുളകും ചെടിനിറയെ മുളക് / Pachamulaku Krishi Tips
അടുത്തവർഷം മാവ് നിറയെ പൂക്കാൻ ഇപ്പോൾ ഇങ്ങനെ ചെയ്താൽ മതി / Mangotree flowering tips
zhlédnutí 15KPřed 2 měsíci
അടുത്തവർഷം മാവ് നിറയെ പൂക്കാൻ ഇപ്പോൾ ഇങ്ങനെ ചെയ്താൽ മതി / Mangotree flowering tips
💯കറിവേപ്പ് കാടു പോലെ വളരും / Curry leaves krishi / curry leaf farming malayalam
zhlédnutí 2,9KPřed 3 měsíci
💯കറിവേപ്പ് കാടു പോലെ വളരും / Curry leaves krishi / curry leaf farming malayalam
💯കമ്പുകൾ ഒടിയുന്ന വിധത്തിൽ തക്കാളി ഉണ്ടാവാൻ ഒരു സൂത്രം / Tomato / Tomato Krishi Malayalam Farming
zhlédnutí 2,8KPřed 3 měsíci
💯കമ്പുകൾ ഒടിയുന്ന വിധത്തിൽ തക്കാളി ഉണ്ടാവാൻ ഒരു സൂത്രം / Tomato / Tomato Krishi Malayalam Farming
ഇതൊന്നു ട്രൈ ചെയ്തു നോക്കൂ ചെടികളിൽ അത്ഭുതകരമായ മാറ്റം കാണാം / Home Made Fertilaizer
zhlédnutí 3,1KPřed 3 měsíci
ഇതൊന്നു ട്രൈ ചെയ്തു നോക്കൂ ചെടികളിൽ അത്ഭുതകരമായ മാറ്റം കാണാം / Home Made Fertilaizer
മാവിന്റെ ഇലകൾ മുറിച്ചിടുന്നത് പൂർണ്ണമായും തടയാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി / mango tree leaf cutting
zhlédnutí 1,6KPřed 3 měsíci
മാവിന്റെ ഇലകൾ മുറിച്ചിടുന്നത് പൂർണ്ണമായും തടയാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി / mango tree leaf cutting

Komentáře

  • @bijuantony1082
    @bijuantony1082 Před 7 hodinami

    Very good

  • @Krishiinmalayalam
    @Krishiinmalayalam Před dnem

    ❤❤❤

  • @lijojacob7982
    @lijojacob7982 Před 2 dny

    Ithu red diamond Alla

  • @azilashiras7883
    @azilashiras7883 Před 2 dny

    Rose ഉപയോഗിക്കാൻ പറ്റിയ വളം പറയുമോ

  • @Krishiinmalayalam
    @Krishiinmalayalam Před 3 dny

    👍👍👍

  • @sivantp1666
    @sivantp1666 Před 5 dny

    കാട്ട് മുരിങ്ങ അറിയാമോ

  • @Krishiinmalayalam
    @Krishiinmalayalam Před 5 dny

    ❤❤❤

  • @sayedkp3690
    @sayedkp3690 Před 7 dny

    രാവിലെ spre. ചെയ്തു കൂടെ. ഇത്. അളവ് കൂടി യാൽ പ്രശ്നം ആവുമോ

  • @rittymanu381
    @rittymanu381 Před 8 dny

    പേര് ഇടല്ലെ മാന്തൽ മീൻ മുളക് ഇട്ട് വെക്കുന്നത് ആണോ പച്ച അരക്കുന്നത് ആണോ നല്ലത്

  • @sunilsundaram4678
    @sunilsundaram4678 Před 8 dny

    Magnesium sulphate how much to be used

  • @saurabhfrancis
    @saurabhfrancis Před 8 dny

    🥰❤️

  • @Krishiinmalayalam
    @Krishiinmalayalam Před 8 dny

    Superb

  • @DineshDinesh-xp3vu
    @DineshDinesh-xp3vu Před 10 dny

    Good video 👍

  • @user-tw6zh2xv3m
    @user-tw6zh2xv3m Před 10 dny

    Good tips

  • @Krishiinmalayalam
    @Krishiinmalayalam Před 10 dny

    Oru simple and powerful fertilizer

  • @pratheeshkumar1854
    @pratheeshkumar1854 Před 10 dny

    Prooning time epolanu

  • @surekhasurekha5021
    @surekhasurekha5021 Před 12 dny

    എന്തിനാ ഇത്ര നീട്ടി വലിച്ചു പറയുന്നത്

  • @paulsonkk7376
    @paulsonkk7376 Před 12 dny

    Cutcheythathe Japan perayano❤

  • @Krishiinmalayalam
    @Krishiinmalayalam Před 12 dny

    👍👍👍

  • @GeethaSivadas-xd3cr
    @GeethaSivadas-xd3cr Před 14 dny

    കണ്ണിമാങ്ങ ആയതിനു ശേഷം മാങ്ങഒന്നു വലുതായിട്ടില്ല എല്ലാം വിണ്ടുകീറി പോയി

  • @XD123kkk
    @XD123kkk Před 14 dny

    Super....

  • @GeethaSivadas-xd3cr
    @GeethaSivadas-xd3cr Před 15 dny

    ഹായ് ചേച്ചി എന്റെ മാവുമ്മല് നിറച്ചും നിറച്ചു കണ്ണിമാങ്ങ ഉണ്ടായി അത് മുഴുവനും വിണ്ടുകിറി വീണുപോയി ഒരു സൊല്യൂഷൻ പറഞ്ഞുതരൂ

    • @orusimplerecipe
      @orusimplerecipe Před 15 dny

      കണ്ണിമാങ്ങ ആണോ വിണ്ടുകീറി പോകുന്നത് അതോ മാങ്ങ ആയതിനു ശേഷമാണോ പോകുന്നത്

    • @GeethaSivadas-xd3cr
      @GeethaSivadas-xd3cr Před 15 dny

      ​​@@orusimplerecipeകണ്ണിമാങ്ങ ആയതിനു ശേഷം. അതിലെ മാങ്ങ ഒറ്റയൊന്നും വലുതായിട്ടില്ല അപ്പോഴത്തേക്ക് എല്ലാം വിണ്ടുകീറി വീണുപോയി.

    • @orusimplerecipe
      @orusimplerecipe Před 14 dny

      @@GeethaSivadas-xd3cr സൂക്ഷ്മ മൂലകങ്ങളുടെ കുറവുകൊണ്ടും ആവാം കീടങ്ങളുടെ ആക്രമണം കൊണ്ടു ആവാം. സൂക്ഷ്മ മൂലകങ്ങളുടെ കുറവ് പരിഹരിക്കാൻ ആയിട്ട് മൈക്രോ ന്യൂട്രിയൻസും ബോറോണും മിതമായ അളവിൽ മാവു പൂക്കുന്നതിനു മുന്നേ കൊടുക്കണം. കീടങ്ങളെ പ്രതിരോധിക്കാൻ ആയിട്ട് മാവ് പൂക്കുമ്പോൾ തന്നെ ഫെറമോൺ ട്രാപ്പുകൾ അഥവാ മഞ്ഞ കെണി സ്ഥാപിക്കണം.

    • @purushothamanpk7220
      @purushothamanpk7220 Před 14 dny

      😊P keep​@@orusimplerecipe

    • @bindhujohn840
      @bindhujohn840 Před 12 dny

      Entemaavukaaychu aakombu unangipoyi athenthaaa🤔🤔🤔

  • @Krishiinmalayalam
    @Krishiinmalayalam Před 15 dny

    വളരെ നന്നായിട്ടുണ്ട്👍👍

  • @hemarajn1676
    @hemarajn1676 Před 16 dny

    ഞാൻ വളരെ വർഷങ്ങളായി ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് , എല്ലുപൊടി എന്നിവ വെള്ളത്തിൽ ലയിപ്പിച്ച് 3 ദിവസം ' വെച്ച് പുളിപ്പിച്ച ശേഷം രണ്ടിരട്ടി വെള്ളം ചേർത്തിയാണ് നൽകുന്നത്. വളരെ ഫലപ്രദമാണ് ഈ വളം.

  • @XD123kkk
    @XD123kkk Před 17 dny

    🐛🦗und.... Enthaa oru vazhi...??

    • @orusimplerecipe
      @orusimplerecipe Před 15 dny

      @@XD123kkk വേപ്പെണ്ണ ഉപയോഗിക്കാം ഈ വീഡിയോയിലെ ഡീറ്റൈൽ ആയി പറയുന്നുണ്ട്. czcams.com/video/wKcfWzIWcjQ/video.html

  • @ayshajaleel-xv9yy
    @ayshajaleel-xv9yy Před 17 dny

    Sufala use cheyamo

  • @jabeerpangode1723
    @jabeerpangode1723 Před 17 dny

    മരുന്നിന്റെ പേര് സൂപ്പർ ഫാസ്റ്റ് ആയി പറഞ്ഞിട്ട് ഉപയോഗമില്ല

  • @AbinAbi-dq3pu
    @AbinAbi-dq3pu Před 17 dny

    കടലാസ് ചെടിക്ക് കൊടുക്കാമോ

    • @orusimplerecipe
      @orusimplerecipe Před 15 dny

      @@AbinAbi-dq3pu കൊടുത്താൽ പൂക്കൾ ഉണ്ടാവാൻ വളരെ നല്ലതാണ്

  • @shihasro
    @shihasro Před 17 dny

    Best Npk & micro nutrients parayamo for fruits plants

    • @orusimplerecipe
      @orusimplerecipe Před 15 dny

      @@shihasro NPK 19 :19:19 പത്ത് ദിവസത്തിലൊരിക്കൽ സ്പ്രേ ചെയ്തു കൊടുക്കുന്നത് വളരെ നല്ലതാണ്.

    • @shihasro
      @shihasro Před 14 dny

      @@orusimplerecipe..20:20:20 ano nallth?micro Nutrients name parayu best

  • @Krishiinmalayalam
    @Krishiinmalayalam Před 17 dny

    DAP ഒരു നല്ല fertilisar ആണ് 👌👍

  • @ayyappadas5800
    @ayyappadas5800 Před 19 dny

    V ഷേപ്പ് കട്ട്‌ ചെയ്യുന്നതും ഒന്നും കാണിച്ചില്ല തുണി ചുറ്റിക്കെട്ടുന്നത് ധാരാളം കണ്ടു. എവിടെ V cut. പ്ലീസ് repeat. Cut ചെയ്യുന്നത്

  • @k.pleelavathy7602
    @k.pleelavathy7602 Před 19 dny

    Super അവതരണം

  • @user-uj7ny8be3l
    @user-uj7ny8be3l Před 19 dny

    മുട്ട തോട് പുഴുങ്ങിയ മുട്ടയുടെ തോട് ഇട്ടാൽ ഗുണം ചെയ്യുമോ

    • @orusimplerecipe
      @orusimplerecipe Před 19 dny

      പുഴുങ്ങിയ മുട്ടതോട് ഉപയോഗിക്കാം.

  • @user-uj7ny8be3l
    @user-uj7ny8be3l Před 19 dny

    Madam പയറിന്റെ തണ്ട് ഒടിഞ്ഞു പോകുന്നു, 6" height ഉള്ളു, അത് നോക്കിയപ്പോൾ തണ്ട് പൊള്ളയായി ഇരിക്കുന്നു, എന്തെങ്കിലും പ്രദിവിധി ഉണ്ടോ

    • @orusimplerecipe
      @orusimplerecipe Před 15 dny

      @@user-uj7ny8be3l പയർ തൈ നടുമ്പോൾ വെള്ളം കെട്ടി നിൽക്കാത്ത സ്ഥലത്ത് നടുവാൻ ശ്രദ്ധിക്കണം അല്ലെങ്കിൽ തണ്ട് ചീഞ്ഞുപോകും. പയർ ചെടിയിലെ പൊതുവേ കീടങ്ങളുടെ ആക്രമണം കൂടുതലായി കാണാറുണ്ട് അതുകൊണ്ട് ജൈവ കീടനാശിനി സ്പ്രേ ചെയ്തു കൊടുക്കാം.

  • @kmcmedia5346
    @kmcmedia5346 Před 19 dny

    👌🏿👌🏿👌🏿

  • @manichandran9784
    @manichandran9784 Před 19 dny

    Tq for ur information 😊

  • @Krishiinmalayalam
    @Krishiinmalayalam Před 19 dny

    Good idea 100%result ഉറപ്പ്

  • @user-wl9kh4kg2w
    @user-wl9kh4kg2w Před 19 dny

    🎉❤

  • @RemyaGeo
    @RemyaGeo Před 20 dny

    ഇതിനു നല്ല വെയിൽ വേണോ

  • @deepamuraleedharan9567

    ഒരു വർഷം പയർ ചെടി നിൽക്കുമോ

  • @saurabhfrancis
    @saurabhfrancis Před 22 dny

    ❤🥰

  • @lovelyapaikada2071
    @lovelyapaikada2071 Před 22 dny

    Satharana plavum kayikuvo.....

  • @prabhuk1369
    @prabhuk1369 Před 22 dny

    Eantha. Cheachi. Kearalamo. Eantha. Eariya.

  • @Krishiinmalayalam
    @Krishiinmalayalam Před 22 dny

    👌👍

  • @radhakrishnanradhakrishnan9224

    ഇത് ഞാൻ ചെടികൾക്ക് കൊടുത്തിട്ടുണ്ട്. നിറയെ ആക്കുണ്ടായി.തൈ പ്ലാവിനും മാവിനും കൊടുത്തപ്പോൾ നന്നായി വളരുന്നുണ്ട്.

  • @bijunp8139
    @bijunp8139 Před 23 dny

    Excellent

  • @samueltitus7991
    @samueltitus7991 Před 24 dny

    What's nerth ?

  • @Krishiinmalayalam
    @Krishiinmalayalam Před 24 dny

    Oru simple fertilizer

  • @vpsheela894
    @vpsheela894 Před 24 dny

    Visadamayi parayunndu valereprayganamoolak he avarthanam varathe ...

  • @vpsheela894
    @vpsheela894 Před 24 dny

    Good