ഒരു മാവിൽ പല ഇനം മാങ്ങകൾ

Sdílet
Vložit
  • čas přidán 27. 12. 2020
  • #mango #mangotrees #fruitfarming #exoticfruits #fruits #krishi #farmingtricks #grafting #graftingmethods #graftingplants #tricks #graftingfruittrees #graftingexamples #grafts #fruittrees #topwork #topworking #mangovideos #mangosweet #multi #malayalamvideo #thoppilorchards #subtitles
    കേരളത്തിൽ വളർന്നു കായ്ക്കുന്ന വിദേശ ഫല വൃക്ഷങ്ങളും അവയുടെപരിചരണവും പരിചയ പെടുത്തുന്ന ചാനൽ,ഈ വീഡിയോയിൽ ഒരു മാവിൽ വ്യത്യസ്ത ഇനങ്ങൾ ഗ്രാഫ്റ്റ് ചെയ്യുന്ന വിധം വിവരിക്കുന്നു.. ..video no 21 # 28-12-2020, ഞങ്ങളുടെ ഫാം മുവാറ്റുപുഴക്കു അടുത്ത് നെല്ലാട് എന്ന സ്ഥലത്താണ്, ഫാം വിസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി വിളിച്ച ശേഷം മാത്രം വരിക. ..

Komentáře • 62

  • @shibu4331
    @shibu4331 Před rokem +2

    ഇങ്ങനെ ഒരു വീഡിയോ നോക്കി നടക്കുകയായിരുന്നു 😊😊👍👍👍

  • @abdulkader-go2eq
    @abdulkader-go2eq Před 2 lety +1

    സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ വിവരിച്ചു മനസിലായി ഒരുപാട് ഇഷ്ടപ്പെട്ടു താങ്കൾക്ക് നന്ദി അറിയിക്കുന്നു 👍👍

  • @mohammedjamaludheen2034
    @mohammedjamaludheen2034 Před 3 lety +2

    വളരേ ഉപകാരപ്രദമാവ
    വീഡിയോ

  • @kareemthayyil4877
    @kareemthayyil4877 Před 2 lety +1

    ഇതുവരെ കാണാത്ത പുതിയ രീതിയാണല്ലോ

  • @bijoyvasudevan6748
    @bijoyvasudevan6748 Před 3 lety

    Awesome 👍

  • @nisarvengara2589
    @nisarvengara2589 Před 3 lety +1

    Awesome❤🌹

  • @anwarmadathimoola
    @anwarmadathimoola Před 3 lety +4

    Super... great effort..

  • @chidambarancp4577
    @chidambarancp4577 Před 2 lety +1

    വളരെ നല്ല വീഡിയോ നന്നായി മനസിലാക്കാൻ കഴിഞ്ഞു വിഡിയോ ചെയ്യു െമ ങ്കിൽ ഇങ്ങനെ വേണം അല്ലാതെ പകുതി വഴിയിൽ ഇട്ട് പോകുന്നവരാണധികവും അഭിനന്ദനങ്ങൾ

  • @ashraftirurashraftirur4638

    good effort

  • @prasannakumarn1047
    @prasannakumarn1047 Před 3 lety +1

    👍

  • @pachuthenaturalboy717
    @pachuthenaturalboy717 Před 3 lety

    👍👍

  • @balrajbhanubimban3296
    @balrajbhanubimban3296 Před 3 lety +1

    👍👍👍

  • @lettishakj5459
    @lettishakj5459 Před 3 lety +2

    👍👍👌👌😇

  • @SunilKumar-gt6cf
    @SunilKumar-gt6cf Před 2 lety

    👍👍👌

  • @VinodKumar-pc8qj
    @VinodKumar-pc8qj Před 3 lety +1

    When you have grafted on big tree which have not flowered after one and half years then what is the purpose. How long will it take for flowering. That will branch out again higher, climbing problem in old age.

  • @telmaharris315
    @telmaharris315 Před 3 lety

    Ente aduth rambuttn maram und kaychittilla athil home grownte oru bud vangiya ith pole Cheyan pattumo also plavilum.athum vithit mulachathanu 10 kollam ayi.oru Vietnam super early bud konduvannu pidipikan patto.ernakulam anu veedu

  • @bewithnature3795
    @bewithnature3795 Před 3 lety

    Chemical containeril mavu vaikkumbol container eththara varusham nikkum

  • @telmaharris315
    @telmaharris315 Před 3 lety

    Ottikunnath already oru grafted plant alle ato verum vith mulacha thai oru three mnths okke ayath ano pls clarify.I mean oru ottumavinte nurserynu vangiyathano coveril ninnu nere pidipikunnath

  • @abdulrazak7398
    @abdulrazak7398 Před 2 lety

    Rambutan poov karinji pokunnu solution parayumo

  • @KK-js6er
    @KK-js6er Před 3 lety +2

    Ramputan il budding ano grafting ano cheyyunne

  • @sijopaul1600
    @sijopaul1600 Před 3 lety +1

    Which varieties did you choose for this grafting, please suggest some good varieties..

    • @thoppilorchards9749
      @thoppilorchards9749  Před 3 lety +1

      മല്ലിക, black andrews, payari, alampoor beneshan, himayudheen etc i tried

    • @sijopaul1600
      @sijopaul1600 Před 3 lety +1

      @@thoppilorchards9749 OK thanks

    • @myfavjaymon5895
      @myfavjaymon5895 Před 3 lety

      @@thoppilorchards9749 mallika keralathil nannaayi kaykumoe?

  • @rahulcraj5710
    @rahulcraj5710 Před 3 lety

    Cheyyunna rand kombum ore size ayirikano? 1cm diameter olla thai 2 cm diameter olla kombil cheyyan patuo?

    • @thoppilorchards9749
      @thoppilorchards9749  Před 3 lety +1

      രണ്ടും ഒരേ സൈസ് ആണ് നല്ലത്

  • @muhammadsherief1772
    @muhammadsherief1772 Před 3 lety +1

    Gud

  • @rahulcraj5710
    @rahulcraj5710 Před 3 lety

    Plastic cover vech cover cheytilell fungus varan chance ille mazha ayath kond?

  • @myfavjaymon5895
    @myfavjaymon5895 Před 3 lety

    Side v graaft cheythaal mathiyoe?

  • @subaidaop668
    @subaidaop668 Před 2 lety

    Yingine veetil vann cheyth tharunna samvithanam undo

  • @babyabraham9284
    @babyabraham9284 Před 3 lety +2

    പ്ലാസ്റ്റിക് പൊതിയാ തിരുന്നാൽ വെള്ളം കയറിയാൽ കുഴപ്പമില്ലെ?

  • @mahesht8066
    @mahesht8066 Před 3 lety

    Rambutan ingane cheyyan pattumo?

  • @myfavjaymon5895
    @myfavjaymon5895 Před 3 lety

    Layer cheytha kambu scion use cheyyamoe?.

  • @AnilKumar-wb8er
    @AnilKumar-wb8er Před 3 lety

    ഇതാണോ എളുപ്പമുള്ള മാർഗ്ഗം v graft ചെയ്യുന്നത് കണ്ടിട്ടുണ്ട്

    • @thoppilorchards9749
      @thoppilorchards9749  Před 3 lety +1

      Grafting പ്രൊഫഷണൽ ആയി ചെയ്യാൻ അറിയാത്തവർക്ക് ഇതാണ് എളുപ്പമുള്ള രീതി

  • @radhakrishnan6382
    @radhakrishnan6382 Před 3 lety

    നല്ല വീഡിയോ സുപ്പർ 'പിന്നെ വിരലിലെ നഖര് ഒന്ന് ചെത്തി കളയണം

  • @eldhosemathew9622
    @eldhosemathew9622 Před 3 lety

    സ്ഥലം എവിടാണ്

  • @sumtime2988
    @sumtime2988 Před 2 lety

    നിങ്ങൾ വീട്ടിൽ വന്ന് ചെയ്തു തരുമോ
    പട്ടാമ്പിയാ എന്റെ വീട്

  • @niyas720
    @niyas720 Před 3 lety

    എല്ലാ കൊമ്പിലും വെറൈറ്റി മാങ്ങ യാതൊരു ടേസ്റ്റ് വ്യത്യസവും ഇല്ലാതെ തന്നെ കിട്ടുമോ?

  • @ansarkld7359
    @ansarkld7359 Před 3 lety +1

    ഗ്രാഫ്റ്റിംഗ് ടൂൾ വെച്ച് ചെയ്യുന്നത് അടർന്നു പോകുമോ... ( ചോദിക്കാൻ കാരണം അത് വളരെ ചെറിയ ജോയിന്റ് ആണ് )

    • @thoppilorchards9749
      @thoppilorchards9749  Před 3 lety

      മനസിൽ ആയില്ല..

    • @castlesecuritysafetysystem56
      @castlesecuritysafetysystem56 Před 3 lety

      @@thoppilorchards9749 czcams.com/video/wL_rc_fEsK4/video.html

    • @ansarkld7359
      @ansarkld7359 Před 3 lety

      ഇത് പോലെ യുള്ള ടൂൾ ഉപയോഗിച്ച് ചെയ്യന്നതാണ് ഞാൻ ചോദിച്ചത്

  • @RR-be2ts
    @RR-be2ts Před 3 lety +1

    ഇത് മൊത്തം എത്ര മാസം വേണം...

    • @thoppilorchards9749
      @thoppilorchards9749  Před 3 lety +1

      ചെയ്ത് തീർക്കാൻ ഏകദേശം 2.5-3 മാസം എടുക്കും...

  • @gowrika3946
    @gowrika3946 Před 3 lety

    കായ്ക്കാത്ത മാവ് തൈ എട്ത്ത് graft ചെയ്താൽ കായ്കുമോ?

    • @thoppilorchards9749
      @thoppilorchards9749  Před 3 lety

      അത്‌ ഗ്രാഫ്ട് തൈ ആണെങ്കിൽ കായ്ക്കും

    • @gowrika3946
      @gowrika3946 Před 3 lety

      @@thoppilorchards97495 വർഷമായ, കായ്ക്കാത്ത, graft ചെയ്ത മാവിൻ കൊമ്പ് മറ്റൊന്നിൽgraft ചെയ്യാനെടുക്കാമോ

    • @thoppilorchards9749
      @thoppilorchards9749  Před 3 lety

      എടുക്കാം... no പ്രോബ്ലം

    • @gowrika3946
      @gowrika3946 Před 3 lety

      @@thoppilorchards9749 Thanks

  • @workworld8986
    @workworld8986 Před 3 lety +1

    Music ozhivakkooo..

  • @prasad1799
    @prasad1799 Před 2 lety

    Number please?

  • @workworld8986
    @workworld8986 Před 3 lety +1

    Music ozhivakkooo..