ഒരു മാവിൽ 5 വെറൈറ്റി മാങ്ങകള്‍ MULTI GRAFTED|ഡ്രമ്മില്‍ നിറയെ കായ്ച്ച ഏറ്റവും നല്ല മാവ് വെറൈറ്റികള്‍

Sdílet
Vložit
  • čas přidán 15. 04. 2023
  • തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    THE FARM STORY
    PH...7356864896
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍
    KRISHI MITHRA TV
    Ph.7510930471 (WHATSAPP ONLY)
    സർക്കാർ ചിലവിൽ പശു വളർത്താം, ചെയ്യേണ്ട കാര്യങ്ങൾ • സര്‍ക്കാര്‍ ചിലവില്‍ പ...
    പാൽ ഉത്പാദനം ഇരട്ടി ആക്കാം ഈ പശുവിനെ വാങ്ങിയാൽ. • പാല്‍ ഉല്‍പാദനം ഇരട്ടി...
    Hi Tec കോഴിക്കൂട് ചെയ്തു തരാം. • കോഴി വളര്‍ത്തല്‍ ലാഭകര...
    Hi Tec ആട്ടിൻകൂട് നിർമിക്കാൻ പുതിയ പദ്ധതി. • ആട് ഗ്രാമം പദ്ധതിയുടെ ...
    തീറ്റപ്പുല്ല് Co3 തൈ സൗജന്യമായി നൽകാം. • തീറ്റപ്പുല്‍ കൃഷി ചെയ്...
    വർഷം 300 മുട്ട ലഭിക്കുന്ന കോഴി • കോഴി വളര്‍ത്തല്‍ ലാഭകര...
    കള്ളിച്ചെടി വളർത്തി മാസം 50000 വരെ വരുമാനം നേടാം • കള്ളിച്ചെടി വളർത്തി ലാ...
    മലേഷ്യൻ ഡാർഫ് തെങ്ങിൻ തൈകൾ വിൽപ്പനക്ക് • കുള്ളന്‍ തെങ്ങിന്‍ തൈക...
    ബൊഗീൻ വില്ല കടലാസ് ചെടി Hybrid തൈകൾ 30 രൂപക്ക് • ബൊഗേൻ വില്ല Hybrid ഏറ്...
    ഗപ്പികൃഷിയിൽ 40വർഷത്തെ പരിചയ സമ്പന്നന്റെ വിജയ സൂത്രം • ഗപ്പിവളര്‍ത്തി ലാഭം കൊ...
    പുതിയ സര്‍ക്കാര്‍ പദ്ധതികള്‍/75 %സബ്സിഡി/ പശു വളര്‍ത്തല്‍ ആട് വളര്‍ത്തല്‍ കോഴി വളര്‍ത്തല്‍ • സര്‍ക്കാര്‍ പദ്ധതികള്‍...
    #mango #exoticplants #KRISHIMITHRA_TV
    #ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
    #goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
    #mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Komentáře • 139

  • @KrishimithraTVindia
    @KrishimithraTVindia  Před rokem +24

    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    THE FARM STORY
    PH...7356864896
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

  • @jobinthomas2184
    @jobinthomas2184 Před rokem +4

    Thank you🙏.

  • @komalavally3880
    @komalavally3880 Před rokem +2

    Very good congratulations

  • @lillyantony7178
    @lillyantony7178 Před rokem +1

    വീടിനു തൊട്ടടുത്തുടയിട്ടും ഞാൻ ഇതുവരെ അറിഞ്ഞില്ലല്ലോ ❤❤❤ഞാൻ വരും

  • @bhjvj1017
    @bhjvj1017 Před rokem +1

    Super mam

  • @samadva-yd9ty
    @samadva-yd9ty Před rokem +3

    👌👌👌👍👍👍

  • @steephenp.m4767
    @steephenp.m4767 Před rokem +1

    Great Thanks for your super video and explanation 💞🙏💞

  • @bijugregory1021
    @bijugregory1021 Před rokem +6

    Ekm aanu spot, site il vannu 5 layer mango cheythu tharo or 5 layer mango plant send cheythu tharumo

  • @alessiabensonlal6467
    @alessiabensonlal6467 Před 10 měsíci

    Super❤❤

  • @aminakuttyamina6852
    @aminakuttyamina6852 Před 10 měsíci

    Jaboottikaba layer cheyth eduthkoode evideyan stalam enik onn Vann kanaan aagrahamund aduthanenkil.

  • @user-mr6lk5xh7z
    @user-mr6lk5xh7z Před 2 měsíci

    Very good

  • @isaacjoseph5713
    @isaacjoseph5713 Před 6 měsíci

    Is coconut trees available for tender karikku ? Small trees .

  • @abdulkaderaboobacker2228

    Medam prunnig സമയം എപ്പോഴാണ്

  • @yogeshdhangada6819
    @yogeshdhangada6819 Před měsícem

    🍋🥭👌👌 sweet fruit Maharashtra👍👍👍

  • @ecodigital9279
    @ecodigital9279 Před rokem

    I am very interested about your video. Can you send mango plants to Srilanka?

  • @naserovov9390
    @naserovov9390 Před rokem +3

    എത്ര യാണ് വില കോര്യർ അയക്കാമോ
    പിന്നെ പച്ച മാങ്ങ സ്വീറ്റ് ഉള്ളത് ഉണ്ടോ

  • @sabu.ddavood2541
    @sabu.ddavood2541 Před rokem

    ❤️❤️👍

  • @MollySebastian-ri5qs
    @MollySebastian-ri5qs Před 3 měsíci

    Good 👍

  • @illiyasilliyas9671
    @illiyasilliyas9671 Před rokem +1

    Engane ulla plant kandal arane varathathe

  • @santhoshkuttan8579
    @santhoshkuttan8579 Před rokem +3

    Cross pollination Chance ille....??

  • @PradeepKumar-vn6bd
    @PradeepKumar-vn6bd Před 6 měsíci

    Supper

  • @pathuami
    @pathuami Před rokem

    Veetle yethichutharumo pallickal

  • @subaidabasheer8902
    @subaidabasheer8902 Před rokem +2

    Trivandrumil evideyan ee nursery?

  • @sureshsudhakaran1298
    @sureshsudhakaran1298 Před rokem +2

    I sincerely wish you could enlight me, is multi grafting use ful to people who are interested in having these types

    • @jereesh007
      @jereesh007 Před rokem

      Better to have separate trees if you have space. The variety with more vigourous growth will overtake the whole tree with time.

    • @sureshsudhakaran1298
      @sureshsudhakaran1298 Před rokem

      @@jereesh007 thank you🙏

  • @geethapadma5867
    @geethapadma5867 Před rokem +2

    തൃശൂർ ജില്ലയിൽ Service ഉണ്ടോ

  • @sethunairkaariveettil2109
    @sethunairkaariveettil2109 Před 3 měsíci

    ജഹാങ്കീർ മാവിൻ ത തൈ പാലക്കാട്‌ ഫാമിൽ ഉണ്ടോ? ചെറിയത് മതി സിസ്റ്റർ. പാലക്കാട്ടെ ലോകേഷൻ പറയാമോ?

  • @sajidbayan3634
    @sajidbayan3634 Před rokem +1

    Location yavidayaaa sthalam

  • @mohammadiqbal9489
    @mohammadiqbal9489 Před rokem +1

    💖💖💖💖💯🌳🌱🌾

  • @manjujoseph6347
    @manjujoseph6347 Před rokem +1

    Sunday open ആണോ

  • @premalathav3712
    @premalathav3712 Před rokem +2

    പാലക്കാട് എവിടെ ആണ് സ്ഥലം.

  • @shylajasreekumar1237
    @shylajasreekumar1237 Před rokem +2

    Rate ethraya corriyar undo

  • @reshmijoseph63
    @reshmijoseph63 Před rokem +3

    ഇത്തിൾന് എന്ത് ചെയ്യണം?

  • @valsalabalakrishnan9728
    @valsalabalakrishnan9728 Před 2 měsíci

    പ്രൂൺ ചെയ്യുന്നത് ഏത് màsathilanu

  • @bettypothen1826
    @bettypothen1826 Před rokem +22

    വീട്ടിൽ എത്തിച്ചു തരുമോ Tvm ആണ് place പ്ലീസ് reply

    • @sanusahadevan2159
      @sanusahadevan2159 Před rokem

      Number yil vilicha mathi pet service nte vandiyil ayachu tharum

  • @kabeerdas2098
    @kabeerdas2098 Před rokem +3

    ഈ സ്ഥലം എവിടെയാണ്

  • @reshmiprakash8668
    @reshmiprakash8668 Před rokem +4

    Mavinu rate

  • @abdunnassirmc3876
    @abdunnassirmc3876 Před 2 měsíci +1

    മൾട്ടി തൈകൾ എത്രയാണ് വില

  • @thankappanchinnappan3976

    Multi Grafted മംഗോ തൈകൾ കൊറിയർ ആയി വീട്ടിൽ എത്തിച്ചു തരുമോ?? കോഴിക്കോട് ആണ് സ്ഥലം. Please respond with കോൺടാക്ട് നമ്പർ.

  • @thachuuppalam653
    @thachuuppalam653 Před rokem

    Kasargod courier undo

  • @rajeshparvathyrajeshparvat5086

    Kollathu evideyanu

  • @sajinam5318
    @sajinam5318 Před rokem

    Palakkad delivery undo..rate please

  • @nmbasheer7343
    @nmbasheer7343 Před rokem

    പാലക്കാട് എവിടെ യാണ്

  • @muralidharanb9163
    @muralidharanb9163 Před rokem

    കൊറിയർ ആയി വീട്ടിൽ എത്തിച്ചു തരുമോ വർക്കലയാണ് സ്ഥലം

  • @gaff00000
    @gaff00000 Před rokem +3

    കൊള്ളാം, നന്നായി എക്സ്പ്ലെയിൻ ചെയ്തു 👍പിന്നെ ഒരു സംശയം ഇന്റർവ്യൂ ചെയ്ത ആൾ ഇന്ദ്രജിത് സുകുമാരൻ ആണോ? 😅 അതേ ശൈലിയും ശബ്ദവും.. 🤗

  • @sudhavs2091
    @sudhavs2091 Před rokem

    Mango Tvmil courier cheyyumo

  • @noulam4816
    @noulam4816 Před rokem +1

    Ivarude nom tharumo

  • @thomasjomon8631
    @thomasjomon8631 Před rokem

    കോടംപുളി തൈ കിട്ടാനുണ്ടോ???

  • @mbmajubin
    @mbmajubin Před rokem

    Rate parayuvo?

  • @mydhiliap5075
    @mydhiliap5075 Před rokem

    പാലക്കാട്‌ എവടെ ആണ്

  • @naveenkp2080
    @naveenkp2080 Před rokem

    Onlinil kittumooo

  • @shihasro
    @shihasro Před rokem

    Udaayipp

  • @dass55436
    @dass55436 Před rokem

    How to get in Palakkad? I love multi grafting 5 varieties. What's the price ? Miazaki plant price?

    • @balachandrannair9288
      @balachandrannair9288 Před 10 měsíci

      കർപ്പൂരമാവിൻ്റെ യും നാൻ ട്യൂക്ക് മാ യിയുടെയും തൈകൾ കിട്ടുമോ

  • @vckutty9829
    @vckutty9829 Před rokem +1

    വിവരണങ്ങൾ കൊള്ളാം. അഭിമുഖം നടത്തുന്ന ആൾ എങ്ങനെ നടുന്നു ഗ്രാഫ്റ്റ്‌ ചെയ്യുന്നു എന്നു മാത്രം ചോദിക്കുന്നില്ല നടുന്നതിനെ സംബന്ധിച്ചുള്ള വിവരണങ്ങൾ ആണ് വീഡിയോ കാണുന്ന ആൾക്കു വേണ്ടത്. അതു പറയാതെ മാവിൻ തൈകൾ കാണിച്ചതു കൊണ്ടു മാത്രം സബ്സ്ക്രൈബു ചെയ്ത ആൾക്ക് എന്തെങ്കിലും ഗുണം കിട്ടുമോ ?

  • @babuthekkekara2581
    @babuthekkekara2581 Před rokem +3

    Very Nice Fruit 🍑😋👍🍑😋🍑

  • @muhammedmishalmishal7176

    എത്രയാണ് മാവിന്റെ റേറ്റ് പ്ലീസ് റിപ്ലെ

  • @sajinam5318
    @sajinam5318 Před rokem

    Palakkad ,,,rate

  • @ancy8808
    @ancy8808 Před rokem +1

    Multy graft mav rate tell me

  • @varghesempp
    @varghesempp Před 2 měsíci

    4kg weight മാങ്ങ ഉള്ള മാവിൻ്റെ പേര് എന്താണ്? തൈ കിട്ടുമോ? വില എന്താണ്?

  • @ravikumarnair3132
    @ravikumarnair3132 Před rokem +6

    എന്റെ വീട്ടിൽ ഏകദേശം 15 അടി ഉയരമുള്ള മാവ് ഉണ്ട് അതിൽ രണ്ടു വരെറ്റി (മൽഗോവ, himaapasand) ഗ്ഫ്രാഫ്റ്റ് ചെയ്തു തരാമോ ❓️❓️

    • @anvarsaid686
      @anvarsaid686 Před 5 měsíci

      Grafting okk yellavarkum cheyywvunnadhollu

  • @KrishnaKumar-jr3wq
    @KrishnaKumar-jr3wq Před rokem

    പാലക്കാട് ഫാം എവിടെയാണ്.

  • @nmbasheer7343
    @nmbasheer7343 Před rokem

    കാണിച്ച മിയാസാക്കി എന്താണ് വില

  • @aswathya.s8644
    @aswathya.s8644 Před rokem +6

    മൂവാണ്ടൻ graft തൈ ഉണ്ടോ

  • @AMRUTHAT.M-ke5sb
    @AMRUTHAT.M-ke5sb Před rokem

    order Pidichu Tharatte

  • @PremKumar-et5on
    @PremKumar-et5on Před rokem +1

    Delivery kittumo plant

  • @nirmalaxavier2563
    @nirmalaxavier2563 Před 11 měsíci +1

    Wats uple join cheyyamo

  • @rahilas8572
    @rahilas8572 Před rokem

    തൈ വേണം

  • @ancy8808
    @ancy8808 Před rokem

    Rate

  • @Athish_
    @Athish_ Před rokem +3

    Corior undo chechi
    Palakkad evideya farm

  • @padmakumarvs4017
    @padmakumarvs4017 Před rokem +3

    മാവിന്റെ പ്രൂൺ സീസൺ എപ്പോഴാണ്

  • @sureshsudhakaran1298
    @sureshsudhakaran1298 Před rokem +4

    Beautiful video❤

    • @udayanputhukkara166
      @udayanputhukkara166 Před rokem

      ചേച്ചി തള്ളല്ലേ ഫുട്‌ബോൾളിന്റ വലിപ്പം കണ്ടിട്ടില്ല അല്ലെ

    • @muhammadku6578
      @muhammadku6578 Před rokem

      ​@@udayanputhukkara166ചേച്ചി പറയുന്നു വലിയ ഫുഡ് ബോൾ.😛😛😛😛😛

  • @Lakshmilakshmi-ih2mh
    @Lakshmilakshmi-ih2mh Před rokem +7

    എറണാകുളത്തു ഒറ്റുമാവ് ചെയ്ഡ് തരുമോ

  • @jayarajpanacode
    @jayarajpanacode Před rokem +1

    Graft ചെയ്യാൻ കൊമ്പു കിട്ടുമോ

  • @josephkurian8121
    @josephkurian8121 Před 8 měsíci

    Mam we have sent whatsapp messages, but no reply as of date.

  • @suvijsuvij9330
    @suvijsuvij9330 Před rokem

    മാവ് ഗ്രാഫ്റ്റ് ചെയ്യുമ്പോൾ ഉള്ളി ഉപയോഗിച്ചാൽ എന്തെങ്കിലും ഗുണം ഉണ്ടോ. കുറച്ചു വീഡിയോ അങ്ങിനെ പറയുന്നു.

  • @prasannavlogs1441
    @prasannavlogs1441 Před rokem +2

    നല്ല അവതരണം ഇഷ്ടമായി എങ്ങിനെ കിട്ടും thrissur

    • @KrishimithraTVindia
      @KrishimithraTVindia  Před rokem +2

      THANKS ❤❤❤❤തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      THE FARM STORY
      PH...7356864896
      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

  • @zainabk987
    @zainabk987 Před 11 měsíci

    അയച്ചു തരുമോ

  • @hafizrazi8733
    @hafizrazi8733 Před 11 měsíci

    ബക്കറ്റിൽ എന്താണ് തുക്കിയിട്ടിരിക്കുന്നത്

    • @ajeshkumarajeshkumar9393
      @ajeshkumarajeshkumar9393 Před 8 měsíci

      കായീച്ചക്കെണി .പുഴ ശല്യം കുറയ്ക്കാൻ.

  • @mundulamon766
    @mundulamon766 Před rokem +4

    മൂവാണ്ടൻ പുഴു വരും,,,, kolambu പുഴു നോ പ്രിയൂർ പുഴു മാവ് വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കണം പുഴു കുത്ത് വരാത്തത് വാങ്ങിക്കുക,,,, വാങ്ങി വെച്ചിട്ടു കഴിക്കാൻ പറ്റണ്ടേ 🤔

    • @robinkg1466
      @robinkg1466 Před rokem +5

      Moovandane kurichu aadyam onnum padichechu vaaa

    • @redline4184
      @redline4184 Před rokem +5

      Moovandan anu ettavum puzhu kuravu

    • @mundulamon766
      @mundulamon766 Před rokem +2

      അപ്പോളും സമ്മതിക്കാൻ തയാർ അല്ല, പുഴു കുത്തൂല എന്ന്,, 😄സഹോദര ഒട്ടും പുഴുക്കേട് ഇല്ല്യാത്ത എത്രയോ നല്ല മാവുകൾ ഉണ്ട്,,,, കുളമ്പ് 100%പുഴു ഇല്യ,, കർപ്പൂര മാവ്, കാലപ്പടി,നീലാലി പാസന്ത്, നഴ്സറി കാരോട് ചോദിച്ചാൽ അറിയാം,,,,,, മാവ് വാങ്ങി വെച്ചിട്ടു പുഴു കേറിയിട്ടു വല കാര്യം ഉണ്ടോ, 😄

  • @reshmiprakash8668
    @reshmiprakash8668 Před rokem +2

    👍

  • @AMRUTHAT.M-ke5sb
    @AMRUTHAT.M-ke5sb Před rokem

    NumberTharumo Chechi

  • @channelsb7794
    @channelsb7794 Před rokem +2

    നിങ്ങൾ എന്തിനാ വീഡിയോയിൽ നമ്പർ കൊടുക്കുന്നത് വിളിച്ചാൽ ഒരു മറുപടിയും ഇല്ല

  • @vijayanpillai1076
    @vijayanpillai1076 Před rokem

    5 വെറൈറ്റി എന്ത് വിലയാകും 4 kg എന്ത് വിലയാകും?' മറുപടി പ്രതീക്ഷിക്കുന്നു.👍

  • @leelammapaulose7531
    @leelammapaulose7531 Před rokem +4

    സ്ഥലം എവിടെ 😮

    • @leelammapaulose7531
      @leelammapaulose7531 Před rokem +2

      കണ്ണൂർ എത്തിച്ച് തരുമോ

    • @KrishimithraTVindia
      @KrishimithraTVindia  Před rokem +3

      KOLLAM,THE FARM STORY
      PH...7356864896
      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

    • @KrishimithraTVindia
      @KrishimithraTVindia  Před rokem +3

      SURE....

    • @aboobakerokh6441
      @aboobakerokh6441 Před rokem +1

      എത്തിക്ഷിതരുമോ

  • @fathimabium2897
    @fathimabium2897 Před rokem

    See

  • @nadeesha3442
    @nadeesha3442 Před 10 měsíci +1

    ഒരു മാങ്ങ 4കിലോ 🤣🤣🤣

  • @rajeevj.p8558
    @rajeevj.p8558 Před rokem

    ചുമ്മാ തട്ടി വിടാതെ മിയസാക്കി......

  • @rosammamathew2919
    @rosammamathew2919 Před rokem

    കുമളി ഭാഗത്ത് ഇതൊന്നും അത്ര ശരിയാകുന്നില്ല. 6 മാസം കൊണ്ടു കായ്ക്കുമെന്ന് പറഞ്ഞിട്ടു 1 വർഷമായി ട്ടു . കായ്ച്ചില്ല. ഇവിടെ തണപ്പു കൂടുതൽ ആയിട്ടായിരിക്കും

  • @cheruvathmuhamed7109
    @cheruvathmuhamed7109 Před rokem +3

    എത്രെയോ കാണികൾ വിലകൾ അടക്കം ധാരാളം അന്വേഷണങ്ങൾ നടത്തുന്നു! വ്ലോഗ്ഗർ മൊതലാളി ഒന്നിനെയും mind ചെയ്യുന്നില്ല! അറിഞ്ഞു കൂടാത്തത് കൊണ്ടോ അഹങ്കാരം കൊണ്ടോ! ഏതായാലും നിങ്ങൾക്ക് പറ്റിയ പണി അല്ല ഇത്!

    • @KrishimithraTVindia
      @KrishimithraTVindia  Před rokem +4

      ആണോ കുഞ്ഞേ.Contact നമ്പർ വീഡിയോയിലും comments ലും discription ലും കൊടുത്തിട്ടുണ്ട്. തൈകളുടെ height അനുസരിച്ചു മാറുന്ന വിലയിൽ ഞങ്ങൾ എന്താ ചെയ്യേണ്ടത്??

    • @parvathy.s8270
      @parvathy.s8270 Před 3 měsíci

      Angana paranju kodu mothalali. Vedioyoyude attom mooolem kandittu vannolum😂😂😂😂😂

    • @OmanaGopal-mx8es
      @OmanaGopal-mx8es Před 3 měsíci

      😊😊ppp😊😊😊😊
      ​@@KrishimithraTVindia

  • @paulvarghese2625
    @paulvarghese2625 Před 8 měsíci

    Stop cheating the innocent people

  • @paulvarghese2625
    @paulvarghese2625 Před 9 měsíci

    Very bad experience.

  • @eManoharatheram
    @eManoharatheram Před 3 měsíci

    ബറാബ മണ്ണൂത്തിയിൽ 150 മുതൽ ആണ് വില.....😮

  • @eManoharatheram
    @eManoharatheram Před 3 měsíci

    അതിൽ ( 5 ഇനങ്ങൾ ഗ്രാഫ്ററ്ചെയ്തത് )അടിഭാഗത്ത് കാണിച്ച് കമ്പുകൾ മുഴുവൻ ഉണങ്ങിപോകും , ചെറുകൊമ്പുകളും .....ആരും പണം കളയണ്ട .....😂

  • @whitemediakunjimol7076
    @whitemediakunjimol7076 Před rokem +2

    ഉടായിപ്പ്

  • @josekk7597
    @josekk7597 Před 11 dny

    Kk.jose.kachapilly

  • @bahisk1907
    @bahisk1907 Před rokem +3

    Very good

  • @ahmedgreen4184
    @ahmedgreen4184 Před rokem

    ഞാൻ കാസർഗോഡ് അയച്ചു തരാമോ