ഡ്രമ്മിൽ കായ്ച്ചു നിൽക്കുന്ന ഫലവൃക്ഷങ്ങൾ വാങ്ങാം | മണ്ണുത്തിയേക്കാൾ വിലക്കുറവ് | ROYAL GREEN HOUSE

Sdílet
Vložit
  • čas přidán 30. 03. 2022
  • തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Royal Green House
    Indoor & Outdoor Plants
    Pangappara, Karyavattom Trivandrum
    Mob : 9847344917
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍
    KRISHI MITHRA TV
    Ph.7510930471
    സർക്കാർ ചിലവിൽ പശു വളർത്താം, ചെയ്യേണ്ട കാര്യങ്ങൾ • സര്‍ക്കാര്‍ ചിലവില്‍ പ...
    പാൽ ഉത്പാദനം ഇരട്ടി ആക്കാം ഈ പശുവിനെ വാങ്ങിയാൽ. • പാല്‍ ഉല്‍പാദനം ഇരട്ടി...
    Hi Tec കോഴിക്കൂട് ചെയ്തു തരാം. • കോഴി വളര്‍ത്തല്‍ ലാഭകര...
    Hi Tec ആട്ടിൻകൂട് നിർമിക്കാൻ പുതിയ പദ്ധതി. • ആട് ഗ്രാമം പദ്ധതിയുടെ ...
    തീറ്റപ്പുല്ല് Co3 തൈ സൗജന്യമായി നൽകാം. • തീറ്റപ്പുല്‍ കൃഷി ചെയ്...
    വർഷം 300 മുട്ട ലഭിക്കുന്ന കോഴി • കോഴി വളര്‍ത്തല്‍ ലാഭകര...
    കള്ളിച്ചെടി വളർത്തി മാസം 50000 വരെ വരുമാനം നേടാം • കള്ളിച്ചെടി വളർത്തി ലാ...
    മലേഷ്യൻ ഡാർഫ് തെങ്ങിൻ തൈകൾ വിൽപ്പനക്ക് • കുള്ളന്‍ തെങ്ങിന്‍ തൈക...
    ബൊഗീൻ വില്ല കടലാസ് ചെടി Hybrid തൈകൾ 30 രൂപക്ക് • ബൊഗേൻ വില്ല Hybrid ഏറ്...
    ഗപ്പികൃഷിയിൽ 40വർഷത്തെ പരിചയ സമ്പന്നന്റെ വിജയ സൂത്രം • ഗപ്പിവളര്‍ത്തി ലാഭം കൊ...
    പുതിയ സര്‍ക്കാര്‍ പദ്ധതികള്‍/75 %സബ്സിഡി/ പശു വളര്‍ത്തല്‍ ആട് വളര്‍ത്തല്‍ കോഴി വളര്‍ത്തല്‍ • സര്‍ക്കാര്‍ പദ്ധതികള്‍...
    #ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
    #goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
    #mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Komentáře • 367

  • @KrishimithraTVindia
    @KrishimithraTVindia  Před 2 lety +24

    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ CZcams: bit.ly/KrishiMithra
    ❯❯ Facebook Page: facebook.com/krishimithratv
    ✓✓Instagram Page:
    instagram.com/krishimithr...
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Mobile: 7510930471
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Royal Green House
    Indoor & Outdoor Plants
    Pangappara, Karyavattom Trivandrum
    Mob : 9847344917
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

  • @mumthaska9458
    @mumthaska9458 Před 2 lety +20

    ഒരു കച്ചവട ലക്ഷ്യമല്ല. നല്ല സത്യസന്ധമായ ബോറഡിയില്ലാത്ത അവതരണം. കൃാമറ മാൻ വായടച്ചു നില്ക്കുന്നതും ഹൈലൈറ്റ്.🌹

    • @KrishimithraTVindia
      @KrishimithraTVindia  Před 2 lety +1

      Thanks 😌😌😌☺️🌹🌹🌹🌹🌹🌹🌹 Pls subscribe our channel 🥰🥰🥰🥰🥰🥰

  • @shamsudheennarayampara467
    @shamsudheennarayampara467 Před 2 lety +17

    സത്യത്തിൽ എന്നെയും ആകർഷിച്ചത് നിങ്ങളുടെ സത്യസന്ധമായ അവതരണം തന്നെയാണ്. വലിയ അവകാശവാദങ്ങളുന്നയിക്കുന്നില്ല.
    അമിതമായ ആധികാരികതയും അവകാശപ്പെടുന്നില്ല .നന്ദി 👍🌹

  • @seasonfert8765
    @seasonfert8765 Před 2 lety +40

    നൈസ്, നിങ്ങൾ സത്യം പറയാൻ മടിക്കുന്നില്ല ❤🙏

  • @habeebmohamed5438
    @habeebmohamed5438 Před 2 lety +7

    താങ്കൾ കാര്യങ്ങൾ വളരെ സത്യസന്തമായി അവതരിപ്പിക്കുന്നു, ഉളളത് ഉള്ളത് പോലെ പറയാൻ മടി കാണിക്കുന്നില്ല.
    ദൈവം താങ്ങളെ അനുഗ്രഹിക്കട്ടെ

  • @hareesh9078
    @hareesh9078 Před 2 lety +8

    ആപ്പിളിന്റെ നാട്ടിൽ ജോലി നോക്കുന്ന ഞാൻപോലും കേൾക്കാത്ത വെറൈറ്റി പ്ലാന്റുകൾ. സൂപ്പർ ആണ്. സത്യസന്തനായ കൃഷിക്കാരൻ.

  • @suniltec
    @suniltec Před 2 lety +2

    നന്നായി പറഞ്ഞു തന്നു. Thanks 🥰

  • @jayakrishnanc6974
    @jayakrishnanc6974 Před 2 lety +5

    നല്ല അവതരണം. എല്ലാം നേരാണ്. ഞാൻ നേരിട്ട് കാണുന്ന സത്യങ്ങളാണ്.

  • @keralabreeze3942
    @keralabreeze3942 Před rokem +1

    Never seen this much of plants in a single video. Well explained too.
    I live in Trivandrum, Hope I can visit your nursery very soon. 👍

  • @firoskareem62
    @firoskareem62 Před 2 lety +7

    വീഡിയോ തുടങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞു 3 വർഷം മുമ്പ് *ചെറുതായി* തുടങ്ങിയത് ഇപ്പോൾ വളരെ വലിയ തോതിൽ ആയിട്ടുണ്ടെന്ന്. വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലായി അദ്ദേഹത്തിന്റെ സത്യസന്ധ്യഥയാണ് വിജയ ലക്ഷ്യമെന്ന്.
    കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞ് തന്നു (പച്ചക്കറി എല്ലാ വീട്ടിലും ഉണ്ടാവട്ടെ എന്ന് കരുതി ഗിഫ്റ്റ് കൊടുക്കുന്നു)👍👍♥️♥️♥️

  • @amuneera
    @amuneera Před 2 lety +4

    Very informative 👍🏼

  • @sumivs5439
    @sumivs5439 Před 2 lety +2

    നിങ്ങൾ സത്യം മയിട് എല്ലാം തുറന്നു പറയുന്നു സൂപ്പർ

  • @najumaibrahim643
    @najumaibrahim643 Před 2 lety +1

    Nalla video... Dedicated and truthful...

  • @kunhalankutty6309
    @kunhalankutty6309 Před 2 lety +19

    നിങ്ങൾ മലപ്പുറം ജില്ലയിൽ സർവീസും സപ്ലൈയും ഉണ്ടോ?

  • @abdulaseesahammedkutty7581

    ഉള്ളത് പറഞ്ഞു കച്ചവടം 👍നിങ്ങൾ ഇതിൽ വിജയിക്കട്ടെ

  • @santhavarmamk9945
    @santhavarmamk9945 Před 2 lety +1

    Enikum iyhoke valarthan agrahamund

  • @shabnakabeer7696
    @shabnakabeer7696 Před rokem

    Super 👍 nannayi parenju thannu 🙏 thankyou 🙏🙏

  • @radhagnair1046
    @radhagnair1046 Před 2 lety

    Very good idea. I like to have the Airpots.

  • @Ponnuslifestyle
    @Ponnuslifestyle Před 2 lety +1

    നല്ല അവതരണം എല്ലാം കൃത്യമായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് മലപ്പുറം ജില്ലയിൽ ആയതിനാൽ അങ്ങോട്ട് എത്തിപ്പെടാൻ കുറച്ചു പ്രയാസമുണ്ട് അല്ലെങ്കിൽ അങ്ങോട്ട് വന്നു ഇഷ്ട്ടപെട്ട തൈകൾ വാങ്ങാമായിരുന്നു. ഇനിയും ഭാവിയിൽ കുടുതൽ പ്ലാന്റ്റുകൾ ജനങ്ങളിലേയ്ക്ക് എത്തിക്കുവാൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. പുതിയ സംരഭം എല്ലാം സ്ഥലത്തു തുടങ്ങുവാനു നിങ്ങൾക്ക് കഴിയട്ടെ ഇത് ഞങ്ങളിയ്ക്ക് എത്തിച്ചു തന്ന ചാനലിനും ഒരുപാട് നന്ദി 🙏

    • @KrishimithraTVindia
      @KrishimithraTVindia  Před 2 lety +1

      Thanks Priya Anil kumar ❤❤❤❤❤🥰🥰🥰🥰🥰🥰🥰. Channel subscribe ചെയ്യാനും notification On ചെയ്യാനും മറക്കല്ലേ 🥰

  • @lisyshaju9660
    @lisyshaju9660 Před 2 lety +1

    Sure I will visit. Good work shibu

  • @reshmam7412
    @reshmam7412 Před 2 lety +7

    Kollam,,, nalla useful aayitulla video.
    Anchoring was awesome 👏.
    Expecting more useful videos in future.
    God bless you.

    • @KrishimithraTVindia
      @KrishimithraTVindia  Před 2 lety +2

      Thanks Reshma M 😌😌😌for your valuable feedback 🥰🥰🥰🥰

  • @beenas911
    @beenas911 Před 2 lety +4

    Good information 👍👍

  • @1126
    @1126 Před 2 lety +2

    Gud information..dr..useful for the plant lovers💞👍🌄

  • @mercyantony3322
    @mercyantony3322 Před 2 lety +1

    Reliable explanation

  • @rohanmathew1981
    @rohanmathew1981 Před 2 lety +10

    A very useful video for those near Trivandrum. Big nursery with lot of collection.

    • @KrishimithraTVindia
      @KrishimithraTVindia  Před 2 lety +4

      തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Royal Green House
      Indoor & Outdoor Plants
      Pangappara, Karyavattom Trivandrum
      Mob : 9847344917
      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

    • @littlewondergirl3901
      @littlewondergirl3901 Před 2 lety

      വീട് വച്ചിട്ടുണ്ട് വേണം ഒന്ന് പോകാൻ 😊kure തൈകൾ വാങ്ങാൻ ഉണ്ട്‌

    • @salvationmanna1347
      @salvationmanna1347 Před 2 lety

      Mootipazham how much ?

  • @rinurajan6585
    @rinurajan6585 Před 2 lety +3

    Ellam detail ayi paranju 🙏

  • @shafimuhammed6724
    @shafimuhammed6724 Před 2 lety +2

    Satya sandan..God bless you

  • @shajanvk5958
    @shajanvk5958 Před 2 lety

    Very nice nattil varumpol varum othiry ishtamay

  • @PradeepKumar-vn6bd
    @PradeepKumar-vn6bd Před 2 lety +2

    Thank you sir

  • @sameelsaid3863
    @sameelsaid3863 Před 2 lety

    Ee chettan kollam. Ella tipsum paranj tharannund

  • @BJNJJ123
    @BJNJJ123 Před 6 měsíci

    അറിയാവുന്ന കാര്യങ്ങൾ സത്യസന്ധമായി വിവരിക്കുന്ന ചേട്ടൻ 🥰🥰👍👍ഞാൻ കോട്ടയം ആണ് ഇപ്പൊ ഉടനെ വാങ്ങാൻ പറ്റിയില്ലെങ്കിലും പിന്നീട് ഞാൻ ഇവിടുന്ന് കുറെ ഫ്രൂട്ട് പ്ലാന്റ് വാങ്ങും.. വീഡിയോ എടുത്ത ബ്രോ ക്കും നന്ദി 👍👍

  • @worldwiseeducationkottayam6601

    Very useful vedeo 👍

  • @shajishajahan2174
    @shajishajahan2174 Před rokem

    Thanks Good explaining 👍

  • @divyabinni217
    @divyabinni217 Před 2 lety +15

    Royal Green House... Trivandrum il aanallo🤗💪👍👍thank God
    ith ellavarilum ethicha Krishi Mithra👍👍

  • @molyjose6266
    @molyjose6266 Před 2 lety +1

    എനിക്ക് ഇത് ഇഷ്ടപെട്ടു

  • @lillywilliams3148
    @lillywilliams3148 Před 2 lety +1

    Excellent 👌

  • @jainkochikkaran
    @jainkochikkaran Před rokem +1

    അവതരണം സൂപ്പർ

  • @royjohn6574
    @royjohn6574 Před 2 lety +2

    Very good

  • @shyjujasmin2357
    @shyjujasmin2357 Před 2 lety +1

    So nice.

  • @santhammakurian1156
    @santhammakurian1156 Před 2 lety +1

    Sir good morning
    Very nice video
    But very difficult to come TVM
    Can you send it, as we are in KKD
    How it possible 🙏🙏🙏

  • @tdchnursingschool4474
    @tdchnursingschool4474 Před 2 lety +4

    Good delivery about plants. Rate of all plants will be useful .Do you have parcelservice

  • @sophievarghese3102
    @sophievarghese3102 Před 2 lety +2

    നല്ല healthy plants

  • @thangalthangal6971
    @thangalthangal6971 Před rokem +3

    നല്ല വിവരണങ്ങൾ : എങ്കിലും
    വില അൽപം കൂടുതലാണെ
    ന്ന് ഒരു ചെറിയ അഭിപ്രായo
    ........

  • @yuhasismail5370
    @yuhasismail5370 Před rokem +2

    രണ്ടു ദിവസം മുമ്പ് ഇവിടെ പോയിരുന്നു. അറേഞ്ച്മെന്റ് എല്ലാം കൊള്ളാം. ചെറിയ ചെടിയും വാങ്ങി. പക്ഷെ കുഴിപ്പളം ബോട്ടാണിക്കൽ ഗാർഡനിൽ 75 രൂപക്ക് കിട്ടുന്ന plant pot ഇവിടെ ചോദിച്ചപ്പോൾ പറഞ്ഞത് 130 രൂപയാണ് അതായതു 35 കിലോമീറ്റർ മാറുമ്പോൾ ഡബിൾ price വില കൂടുതൽ ആയതു കൊണ്ട് കണിയാപുരത്തെ ഒരു കടയിൽ ചോദിച്ചു 100 രൂപക്ക് കിട്ടി.

  • @pushpaletha5094
    @pushpaletha5094 Před 2 lety +1

    Good......

  • @Seetha787
    @Seetha787 Před 2 lety

    എനിക്കും വാങ്ങണമെന്ന്ട്. But കോഴിക്കോടാണ്. ഈ വീഡിയോ two ടൈംസ്‌ കണ്ടു. ഒരു mangosteen പ്ലാന്റ് വേണമായിരുന്നു.All the best.

  • @lisyaugustine6915
    @lisyaugustine6915 Před 2 lety +1

    Shibu good effort congrats

  • @user-bo7gc8uw5g
    @user-bo7gc8uw5g Před 2 lety +2

    Super 👍

  • @rukkiyac3249
    @rukkiyac3249 Před 2 lety +1

    നല്ല തൈകൾ

  • @salilsfarmhousesoopikkad7770

    Very good video

  • @alicejosekundukkulam3602
    @alicejosekundukkulam3602 Před 2 lety +3

    Pacha chaanakathine pakaram chaanakapodi cherkkan pattumo?

  • @baply4868
    @baply4868 Před 2 lety +1

    Ullad ulle pole paranju thannu sopr chetan👌👌

  • @sulochanaponnappan4870
    @sulochanaponnappan4870 Před 2 lety +9

    ഞങ്ങള്‍ ഇവിടുന്നാണ് വാങ്ങിയും വാങ്ങുന്നതും പക്ഷെ ആദ്യം വാങ്ങിയപ്പോൾ വിലകുറവായിരുന്നു പിന്നിട് ചെന്നപ്പോൾ വില ഭയങ്കര കൂടുതൽ ആയിരുന്നു ഞങ്ങൾ വാങ്ങാതെ പോരുന്നു ഒരു മുളകിന്റെ തൈ 20'rs വാങ്ങി കുറെ ചെടികൾ വാങ്ങി ഒന്നും free തന്നില്ല

  • @krishimalayalam7566
    @krishimalayalam7566 Před 2 lety +3

    Nice Shibu chetta.urappayum farmil varunnund

    • @KrishimithraTVindia
      @KrishimithraTVindia  Před 2 lety +1

      തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Royal Green House
      Indoor & Outdoor Plants
      Pangappara, Karyavattom Trivandrum
      Mob : 9847344917
      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

    • @shiburoyal8532
      @shiburoyal8532 Před 2 lety

      🙏welcome

  • @ponnujose780
    @ponnujose780 Před rokem

    ഇല്ലാത്ത കാര്യങ്ങൾ ഉണ്ടന്ന് പറഞ്ഞ് ആളാവാൻ നോക്കുന്നില്ല. അതാണ് എനിക്കേറ്റവും ഇഷ്ടമായത് വളരെ നല്ല വിവരണവും 🙏

  • @raichelkurian6809
    @raichelkurian6809 Před 2 lety

    Very good

  • @alphonsacl1318
    @alphonsacl1318 Před 2 lety +4

    👌👌👌👌👌സൂപ്പർ

    • @KrishimithraTVindia
      @KrishimithraTVindia  Před 2 lety +1

      തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Royal Green House
      Indoor & Outdoor Plants
      Pangappara, Karyavattom Trivandrum
      Mob : 9847344917
      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

  • @subham6969
    @subham6969 Před rokem

    Adipwoli aayittundu

  • @karunyadhanesh96
    @karunyadhanesh96 Před 2 lety +7

    👌👌👌👌👌🥰Courier vazhi ayachutharuvo atho neril anno vedikkan pattunne

    • @KrishimithraTVindia
      @KrishimithraTVindia  Před 2 lety +1

      തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Royal Green House
      Indoor & Outdoor Plants
      Pangappara, Karyavattom Trivandrum
      Mob : 9847344917
      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

  • @bessycharles4563
    @bessycharles4563 Před 2 lety +1

    👍👍👍

  • @ashrafsuperebrahim5602
    @ashrafsuperebrahim5602 Před 2 lety +1

    Super

  • @shanusvolg3383
    @shanusvolg3383 Před 2 lety +1

    Super🥰❤️👌

  • @shajanvk5958
    @shajanvk5958 Před rokem +1

    Wow nice

  • @jayachandranm6053
    @jayachandranm6053 Před 2 lety +1

    Video is super
    But rate of plants 10% rupees kuduthalanu .Ennokke plants kurachuthanne kittan thudangi

  • @ramlabeegambeegam2214
    @ramlabeegambeegam2214 Před 2 lety

    Nice..

  • @sujathasujatha2224
    @sujathasujatha2224 Před 2 lety +1

    👍

  • @razeenakanmanam9103
    @razeenakanmanam9103 Před 2 lety +1

    Good

  • @jeesanmj9693
    @jeesanmj9693 Před 2 lety

    👍👍

  • @alexanderalexander2230
    @alexanderalexander2230 Před 2 lety +3

    👍 . Keep it up ! Best wishes .

    • @KrishimithraTVindia
      @KrishimithraTVindia  Před 2 lety +1

      Thanks❤❤❤❤❤

    • @KrishimithraTVindia
      @KrishimithraTVindia  Před 2 lety +1

      തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Royal Green House
      Indoor & Outdoor Plants
      Pangappara, Karyavattom Trivandrum
      Mob : 9847344917
      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

  • @sindhuvijayan8922
    @sindhuvijayan8922 Před 2 lety +9

    Ghangal poyi mango medichu rate 575 medichu for small plant but video parayumpole veg plant onnum free thannilla discount thannilla 🙁

  • @sreejithkomalan4690
    @sreejithkomalan4690 Před rokem

    What a beautiful

  • @bijuvaheeda
    @bijuvaheeda Před 2 lety +14

    ഡ്രം ഉൾപ്പെടെ മാവിന് എത്ര ആണ് വില

  • @oommenthalavady2275
    @oommenthalavady2275 Před 2 lety +6

    Howmuch for drum jackfruit ?

  • @mathews5577
    @mathews5577 Před 2 lety +2

    Orange baby plant undo? Vila engane?

  • @shajiravindran7951
    @shajiravindran7951 Před 2 lety +6

    സത്യസന്ധം ആയി പറഞ്ഞു🙏

  • @roykuncheria
    @roykuncheria Před 2 lety +2

    ഈ വീഡിയോ കണ്ടിട്ട് അവിടെ ഞാൻ പോയി. എനിക്ക് ഡിസ്‌കൗണ്ട് ലഭിച്ചില്ല. 1210 രൂപക്ക് വാങ്ങിയിട്ടും എനിക്ക് ഒരു പച്ചക്കറി തൈ പോലും തന്നില്ല. ഒരേ പ്രൊഡക്ടിന് വ്യത്യസ്ത വിലയാണ് രണ്ട് തവണയായി ഈടാക്കിയത്. അദ്ദേഹത്തിന്റെ പ്രയത്നത്തിന് പ്രശംസ അർഹിക്കുന്നു.

  • @bennygeorge5896
    @bennygeorge5896 Před 2 lety

    Woow nice

  • @gamingzone-kg2bm
    @gamingzone-kg2bm Před rokem

    Very very good

  • @shahirsalahudeen9635
    @shahirsalahudeen9635 Před 2 lety

    Superrrrrrrrrrrrrrrrrrrrrrrrrrr

  • @karthikskumar7866
    @karthikskumar7866 Před 2 lety

    Sooooper

  • @harrisubaidulla8909
    @harrisubaidulla8909 Před 2 lety +1

    കൊള്ളാം

  • @2008edaable
    @2008edaable Před 2 lety

    Hi shibu.. Follow up എന്നത്തേക്ക് ആണ്..... From Edathua..

  • @vasantharajendran8311
    @vasantharajendran8311 Před 2 lety

    👌👌👌👌👌👌👌

  • @arjunr2466
    @arjunr2466 Před 2 lety +4

    Enthayalum krishi mithra yude peru paranju avidappoyi vedichittu thanna karyam🥰🥰🥰😄

    • @KrishimithraTVindia
      @KrishimithraTVindia  Před 2 lety +1

      Discount ഉണ്ടാകും. Sure 😌😌😌❤❤❤❤❤

  • @biju.kathiyott297
    @biju.kathiyott297 Před 2 lety +1

    പ്രിയസുഹൃത്തേ, നിങ്ങളും അമ്മയും പച്ചക്കറി തൈകളിലൂടെ ചെറുതായി തുടങ്ങിയ ഈ സംരംഭം, ശരിക്കും വളർന്നു വലുതായിരിക്കുന്നതിൽ വളരെ സന്തോഷം, എല്ലാത്തിനെയും കുറിച്ച് വ്യക്തായി പറഞ്ഞു തന്നു, എല്ലാത്തിനെയും കുറിച്ച് നന്നായി നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നു,നിങ്ങൾ ശരിയായ ജീവിത മാർഗം കണ്ടെത്തിയിരിക്കുന്നു, തികഞ്ഞ ആത്മാർഥത കാണിക്കുന്നു,ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ അമ്മയ്ക്കും, നിങ്ങൾക്കും, 🙏🙏🙏.

  • @lissyjames5598
    @lissyjames5598 Před 2 lety +1

    👌👌👌👌👌🙏🙏🙏

  • @autowatch9272
    @autowatch9272 Před 2 lety +2

    ഷിബു bro, ഞാൻ വരുന്നുണ്ട് നഴ്സറിയിലേക്ക് 🔥🔥❤❤❤❤

    • @KrishimithraTVindia
      @KrishimithraTVindia  Před 2 lety +1

      തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      Royal Green House
      Indoor & Outdoor Plants
      Pangappara, Karyavattom Trivandrum
      Mob : 9847344917
      ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

    • @shiburoyal8532
      @shiburoyal8532 Před 2 lety +1

      Welcome sir

    • @shiburoyal8532
      @shiburoyal8532 Před 2 lety

      🙏

  • @suryananda1520
    @suryananda1520 Před 2 lety

    👌👌👌🌹video

  • @jayakumark9027
    @jayakumark9027 Před 8 měsíci

    Super 👍👍👍

  • @suseeladevinr
    @suseeladevinr Před 2 lety +1

    sub. ചെയ്തു.

  • @vismmayacv2091
    @vismmayacv2091 Před rokem +1

    Njan. Varum. Aduthane. 👍

  • @chellakkili
    @chellakkili Před 11 měsíci

    Trivandrum il terrace il plavu , maabu etc nadaan vendiyulla drums evide kittum ennu arkkengilum ariyamengil reply please...

  • @santhavarmamk9945
    @santhavarmamk9945 Před 2 lety +2

    Price etrayanu budjetil othungunnava vangam

  • @mohammedkabeer6806
    @mohammedkabeer6806 Před 2 lety +6

    വനമുന്തിരി (jamboticcava )drumil ഒള്ളത് ഒണ്ട അത് എത്ര ആകും

  • @krithimav6994
    @krithimav6994 Před 2 lety +1

    Chettayi njan endhayalum varum, vere aalkareyum kootitu varum 🥰

    • @KrishimithraTVindia
      @KrishimithraTVindia  Před 2 lety +1

      Thanks ❤❤❤❤❤❤❤... Pls subscribe our channel ❤❤❤❤

  • @mohammadhassan8893
    @mohammadhassan8893 Před 2 lety

    good vidio

    • @amirthasb7777
      @amirthasb7777 Před 2 lety

      ഡ്രമ്മിൽ വയ്ക്കാൻ പറ്റിയ തെങ്ങു ഉണ്ടോ

  • @manilancyb2498
    @manilancyb2498 Před rokem +1

    Orange vegathil kakkunnathinu enthu valam upayogikkanam?

  • @sschannel7193
    @sschannel7193 Před 2 lety +9

    Approximate Price onnu parayaamo?

  • @joysyjoy5101
    @joysyjoy5101 Před 2 lety +1

    Do u send plants to mumbai

  • @sivaranjinisnair5822
    @sivaranjinisnair5822 Před 2 lety +2

    Evidai different types of cheera available aano? Reply please