എല്ലാവരും നിർബന്ധമായും നടേണ്ട പത്ത് പഴ ചെടികൾ

Sdílet
Vložit
  • čas přidán 7. 09. 2024
  • #fruitfarming #fruits #exoticfruits #krishi #farmingtricks #plantation #sweetfruit #thoppilorchards #backyard #backyardfarming #backyardgardening #backyardgarden #backyardorchard #mangotrees #jackfruit #rambutan #mangosteen #abieu #jaboticaba ##guavafruit #sapote #annona #dragonfruit #malayalamvideos #subtitles
    കേരളത്തിൽ വളർന്നു കായ്ക്കുന്ന വിദേശ ഫല വൃക്ഷങ്ങളും അവയുടെപരിചരണവും പരിചയ പെടുത്തുന്ന ചാനൽ, ഈ വീഡിയോയിൽ എല്ലാവരും നിർബന്ധമായും നടേണ്ടുന്ന പത്തു പഴ ചെടികളെ കുറിച്ച് വിശദീകരിക്കുന്നു .
    ..video no 37 # 03-11-2022,
    ഞങ്ങളുടെ ഫാം മുവാറ്റുപുഴക്കു അടുത്ത് നെല്ലാട് എന്ന സ്ഥലത്താണ്, ഫാം വിസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി വിളിച്ച ശേഷം മാത്രം വരിക. contact no 9895379065

Komentáře • 49

  • @mustafapp875
    @mustafapp875 Před rokem +3

    വീഡിയോ കണ്ടു. ജബോട്ടികാബ ഒഴികെ എല്ലാം എന്റെ ശേഖരണത്തിലുണ്ട്.
    നന്ദി.......തുടരുക.

  • @greenplanet9142
    @greenplanet9142 Před rokem +2

    Sweet loovi and Japan guava are also good ones.

  • @jibujose89
    @jibujose89 Před rokem

    അടിപൊളി സെലെക്ഷൻ 👍🏻

  • @meandibm
    @meandibm Před rokem

    Nice information/ Thank you

  • @igeemathai1986
    @igeemathai1986 Před rokem

    നല്ല Presentation

  • @dilipvamanan9732
    @dilipvamanan9732 Před rokem

    Informative video. Thanks

  • @fruitplanetnursery
    @fruitplanetnursery Před rokem

    Nalla arivu.thank you sir

  • @roshanahamed2337
    @roshanahamed2337 Před rokem

    Very good Ajesh, as always ❤❤

  • @badarudheent7971
    @badarudheent7971 Před rokem

    Good 👍👍👍

  • @jithinvincent774
    @jithinvincent774 Před rokem

    Good list...

  • @greenplanet9142
    @greenplanet9142 Před rokem

    My abiu plant has been flowering for 3-4 years now but I could not a get a single fruit from it till now.

  • @ameetnair4434
    @ameetnair4434 Před rokem +4

    Mango
    Jackfruit
    Rambutan
    Guava
    Mangosteen
    Anonas
    Sapotta
    Jaboticaba
    Pitaya
    Abiu

  • @manjunath322
    @manjunath322 Před rokem +1

    Mosambi, Orange, Avocado also can be grown.

    • @SasiKumar-jx2nk
      @SasiKumar-jx2nk Před rokem

      ചോദ്യം ഡ്രഗൺ ഫൂട്ട് നെ കുറിച്ചായിരുന്നു.

  • @muhammadsherief1772
    @muhammadsherief1772 Před rokem

    Nec

  • @thahirch76niya85
    @thahirch76niya85 Před rokem +1

    പച്ചയിൽ, പുളി ഇല്ലാത്ത, മാം ഗോ, ഇനങ്ങൾക്ക്, പുഴുശല്യം വരുന്നു... താങ്കളുടെ, ബെസ്റ്റ് ചോയ്സ്, ഏത്മാവാണ്...?

  • @bijiprakash5484
    @bijiprakash5484 Před rokem

    👍 👌

  • @thajudeenm1853
    @thajudeenm1853 Před rokem +1

    ഇതെല്ലാം ഞാൻ വളർത്തുന്നുണ്ട്

  • @shameenanavab4046
    @shameenanavab4046 Před rokem

    👍👍

  • @up7420
    @up7420 Před rokem +1

    നമ്മൾക്ക് ഇഷ്ട്ട മായ മൂന്ന് സാനം ഇതിൽ കണ്ടില്ല കമ്പിളി നാരകം മൽബെറി ചാമ്പങ്ങ്യ

  • @sudheeshusmtm4726
    @sudheeshusmtm4726 Před rokem +1

    Jabottika യിൽ ഏറ്റവും വലിയ പഴവും ഏറ്റവും രുചിയുള്ളതും എതു വെറയ്റ്റിയാണ്

    • @thoppilorchards9749
      @thoppilorchards9749  Před rokem

      വലിയ കായ്കൾ z4, oblongatta, grimal red esalq, sabara....

  • @abdulrazak7398
    @abdulrazak7398 Před rokem

    Abiyu nallonam pokunnund but,
    Kaya undavunilla.kaaranam yendairikkum?.

  • @firufiroos717
    @firufiroos717 Před rokem

    👍🏻👍🏻😊😊

  • @bijoyaj1140
    @bijoyaj1140 Před rokem

    Priyur mango 2 yearil orikkale kaykunnullu.

  • @abhilashk5493
    @abhilashk5493 Před rokem

    🔥🔥🔥

  • @ishiworld6474
    @ishiworld6474 Před rokem

    😚😙

  • @azrushabas
    @azrushabas Před rokem

    Olosappo thai kittumo

  • @SasiKumar-jx2nk
    @SasiKumar-jx2nk Před rokem +4

    ഡ്രഗൺ ഫൂട്ട് ൽ സാധാരണ കാർക്ക് വളർത്താൻ പറ്റിയ മധുരമുള്ള ഇനം എ തല്ലാം ആണ് ?

    • @ssd1800
      @ssd1800 Před rokem

      Malecian red valiya size anu pettannu valarum

    • @UshaKumari-iv6gn
      @UshaKumari-iv6gn Před rokem

      Godzilla, American beauty

    • @SasiKumar-jx2nk
      @SasiKumar-jx2nk Před rokem

      @@ssd1800 🙏

    • @yousufvp7485
      @yousufvp7485 Před rokem

      വിയറ്റ്‌നാം ഏർലി വേണ്ട

    • @yousufvp7485
      @yousufvp7485 Před rokem

      അബിയു നാല് പ്രാവശ്യം പൂത്തു കയ്ക്കുന്നില്ല

  • @deepavk287
    @deepavk287 Před rokem +1

    10സെന്റ് സ്ഥലം ആണ് എത്ര പഴ ചെടികൾ നടാം നീണ്ട സ്ഥലം ആണ്

    • @thoppilorchards9749
      @thoppilorchards9749  Před rokem

      ഈ പറഞ്ഞ ലിസ്റ്റിൽ ഉള്ള എല്ലാം നടാം, കുറെ ഡ്രമിൽ കേറ്റാം

  • @rafeeque3431
    @rafeeque3431 Před rokem +1

    Abiu 4 varshamaayi pookkunnu kaa pidikkunnilla

    • @thoppilorchards9749
      @thoppilorchards9749  Před rokem

      വെറൈറ്റി യുടെ പ്രശ്നം...

    • @rafeeque3431
      @rafeeque3431 Před rokem +2

      @@thoppilorchards9749 ഹോം ഗ്രോൺ

  • @harishjoseph5047
    @harishjoseph5047 Před rokem

    Plant sale undo

  • @HariKumar-tf1oo
    @HariKumar-tf1oo Před rokem

    റംബുട്ടാന് male female varieties ഉണ്ട്

  • @mathewjoseph3368
    @mathewjoseph3368 Před rokem +1

    നിനക്ക് വേറെ ഒരു പണിയും ഇല്ലേ

  • @abitdy
    @abitdy Před rokem

    🔥🔥🔥